| The Lyrics you like..II | |
|
+9shamsheershah johnhonay balamuralee issac k.j sandeep Ammu Greeeeeshma parutty Michael Jacob 13 posters |
|
Author | Message |
---|
Michael Jacob Forum Owner
Location : Kochi
| Subject: The Lyrics you like..II Sat Oct 19, 2013 11:25 am | |
| ജയഭേരി ജയഭേരി ഉയരട്ടേ ജയഭേരി ഉണ്ണിയാര്‍ച്ചയുടെ കണ്ണീരൊപ്പാന്‍ ഉണ്ണികള്‍ ഞങ്ങള്‍ വരുന്നു കാണാന്‍ കൊതിയോടു് കാത്തൊരു തിരുമുല്‍ക്കാഴ്ചയുമായി വരുന്നു
വീരന്മാര്ക്കു മുലപ്പാലേകിയ വീരജനനിയാം ആര്‍ച്ച കേരളമാതാവാര്ച്ച വീരന്മാര്ക്കു മുലപ്പാലേകിയ വീരജനനിയാം ആര്‍ച്ച കേരളമാതാവുണ്ണിയാര്ച്ച | |
|
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: The Lyrics you like..II Sat Oct 19, 2013 11:28 am | |
| ഉണരുണരൂ.......ഉണ്ണിപ്പൂവേ.. ആ... ആ....ആ...ആ... കരിക്കൊടി തണലത്തു കാട്ടിലെ കിളിപ്പെണ്ണിന് കവിത കേട്ടുറങ്ങുന്ന പൂവേ കവിത കേട്ടുറങ്ങുന്ന പൂവേ (കരിക്കൊടി..)
കന്നിക്കൊയ്ത്തടുത്തൊരു കതിരണി വയലിന്റെ കണികാണാനുണരെടി പൂവേ (കന്നിക്കൊയ്ത്തടുത്തൊരു..) ഉണരുണരൂ കുഞ്ഞിക്കാറ്റേ .. (2)
കരിനീല കരിമ്പുകള്‍ വിളയുമ്പോള്‍ തോളിലേറ്റി കാവടിയാടുന്ന കാറ്റേ (2) കാലിന്മേല് തളയിട്ടു തുള്ളുന്ന തിരയുടെ കളിയാട്ടം കാണെടി കാറ്റേ (കാലിന്മേല്..) ഉണരുണരൂ...കരിമുകിലേ.......
പതിവുപോല്‍ പടിഞ്ഞാറേകടലീന്നു കുടവുമായ് പടവുകള്‍ കയറുന്ന മുകിലേ (പതിവുപോല്‍) മാനത്തെമുറ്റത്തുള്ള മരത്തിന്മേല് പടര്‍ന്നുള്ള മഴവില്ലുനനയ്ക്കടി മുകിലേ(2) ഉണരുണരൂ... ഉണ്ണിപ്പൂവേ..... ആ....ആ.........ആ...... | |
|
| |
parutty Forum Boss
| Subject: Re: The Lyrics you like..II Sat Oct 19, 2013 3:50 pm | |
| Poovil ninnum manam piriyunnu kaavil ninnum kaatakalunnu Poovil ninnum manam piriyunnu kaavil ninnum kaatakalunnu Innolam onnaay ozhukiya poonchola kanneerin chaalukalaay piriyunnu Poovil ninnum manam piriyunnu kaavil ninnum kaatakalunnu
Venuvin kanda naalathil ninnum vedhanayode paattakalunnu (2) Vaanin maarathu ninnum innaaro vaarmazhavilline potticherinju Poovil ninnum manam piriyunnu kaavil ninnum kaatakalunnu
Ven nilaavinte maar thattil ninnum indulekhaye dhooreyerinju (2) Vinnil ninnum sooryan pirinju kannil ninnathaa kazhcha verpettu
Poovil ninnum manam piriyunnu kaavil ninnum kaatakalunnu Innolam onnaay ozhukiya poonchola kanneerin chaalukalaay piriyunnu Poovil ninnum manam piriyunnu kaavil ninnum kaatakalunnu | |
|
| |
parutty Forum Boss
| Subject: Re: The Lyrics you like..II Wed Oct 23, 2013 11:26 am | |
| minnaminunge minnum minunge engottanengottanee thidukkam nee thanichlle pediyaville koottinu njanum vannotte (2) minnaminunge..............
mazhayathum veyilathum pokaruthe nee naadinte vettam kalayaruthe (2) nizhalupol patti njan koode nadannappol(2) nee thanna kunju nurungu vettam
minnaminunge minnum minunge engottanengottanee thidukkam nee thanichlle pediyakille koottinu njanum vannotte minnaminunge
ponnuvilayunna padathum naattilum naanayidathum nee paariyille (2) pallikoothdathinnakampadiyillathe(2) punnara patttu nee paadiyille
minnaminunge minnum minunge engottanengottanee thidukkam nee thanichlle pediyaville koottinu njanum vannotte (2) minnaminunge.............. | |
|
| |
Greeeeeshma Forum Boss
| Subject: Re: The Lyrics you like..II Wed Oct 23, 2013 11:36 am | |
| ee song nte tune nallata.......sung by amritha suresh but lyrics like nursery rhythm - parutty wrote:
- minnaminunge minnum minunge
engottanengottanee thidukkam nee thanichlle pediyaville koottinu njanum vannotte (2) minnaminunge..............
mazhayathum veyilathum pokaruthe nee naadinte vettam kalayaruthe (2) nizhalupol patti njan koode nadannappol(2) nee thanna kunju nurungu vettam
minnaminunge minnum minunge engottanengottanee thidukkam nee thanichlle pediyakille koottinu njanum vannotte minnaminunge
ponnuvilayunna padathum naattilum naanayidathum nee paariyille (2) pallikoothdathinnakampadiyillathe(2) punnara patttu nee paadiyille
minnaminunge minnum minunge engottanengottanee thidukkam nee thanichlle pediyaville koottinu njanum vannotte (2) minnaminunge.............. | |
|
| |
parutty Forum Boss
| Subject: Re: The Lyrics you like..II Wed Oct 23, 2013 11:39 am | |
| | |
|
| |
Greeeeeshma Forum Boss
| Subject: Re: The Lyrics you like..II Wed Oct 23, 2013 11:40 am | |
| enikum bhayankara estham aanu eesong
| |
|
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: The Lyrics you like..II Wed Oct 23, 2013 2:39 pm | |
| ആ കൈയ്യിലോ ഈ കൈയ്യിലോ ആ കൈയ്യിലോ ഈ കൈയ്യിലോ അമ്മാനപ്പൂച്ചെണ്ട് കണ്ണന് സമ്മാനപ്പൂച്ചെണ്ട് ..... അമ്പലപ്പുഴെ അമ്പലത്തില്‍ തൊഴുതുണര്‍ന്നൊരു പൂച്ചെണ്ട് അര്‍ത്തുങ്കല്‍ പള്ളിയില്‍ പോയ് മുട്ട് കുത്തിയ പൂച്ചെണ്ട് ..... (ആ കൈയ്യിലോ ഈ കൈയ്യിലോ) | |
|
| |
parutty Forum Boss
| Subject: Re: The Lyrics you like..II Tue Oct 29, 2013 9:26 am | |
| Pon unjalil en unjalil Amma molkayente thalolangal kannuranguvan vaavuranguvan Ammamolkayi ente tharaattukal nanmayonninum pakaram tharan nanniyothiyaay mathiyakillamme....
sneham choriyum santhwanamevide ee chiriyevide chollamo ee manamevide poonkulirevide verumoru kunjamee njanum swapnam kanan thalarnnurangum varna pulariyilunaran niranjurangu
vinnil thedum thaarakal evide varmukil evide en amme aksharam ezhuthum pooviralevide kusruthikalevide ponnamme aardranilavin vishalathayil neelapatturumalil kidannurangu | |
|
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: The Lyrics you like..II Tue Oct 29, 2013 9:55 am | |
| - parutty wrote:
- Pon unjalil en unjalil
Amma molkayente thalolangal kannuranguvan vaavuranguvan Ammamolkayi ente tharaattukal nanmayonninum pakaram tharan nanniyothiyaay mathiyakillamme....
sneham choriyum santhwanamevide ee chiriyevide chollamo ee manamevide poonkulirevide verumoru kunjamee njanum swapnam kanan thalarnnurangum varna pulariyilunaran niranjurangu
vinnil thedum thaarakal evide varmukil evide en amme aksharam ezhuthum pooviralevide kusruthikalevide ponnamme aardranilavin vishalathayil neelapatturumalil kidannurangu etha film | |
|
| |
parutty Forum Boss
| Subject: Re: The Lyrics you like..II Tue Oct 29, 2013 9:56 am | |
| - Michael Jacob wrote:
- parutty wrote:
- Pon unjalil en unjalil
Amma molkayente thalolangal kannuranguvan vaavuranguvan Ammamolkayi ente tharaattukal nanmayonninum pakaram tharan nanniyothiyaay mathiyakillamme....
sneham choriyum santhwanamevide ee chiriyevide chollamo ee manamevide poonkulirevide verumoru kunjamee njanum swapnam kanan thalarnnurangum varna pulariyilunaran niranjurangu
vinnil thedum thaarakal evide varmukil evide en amme aksharam ezhuthum pooviralevide kusruthikalevide ponnamme aardranilavin vishalathayil neelapatturumalil kidannurangu etha film Aaru Sundarimaarude Katha | |
|
| |
Michael Jacob Forum Owner
Location : Kochi
| |
| |
parutty Forum Boss
| |
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: The Lyrics you like..II Tue Oct 29, 2013 10:05 am | |
| | |
|
| |
parutty Forum Boss
| Subject: Re: The Lyrics you like..II Tue Oct 29, 2013 10:06 am | |
| | |
|
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: The Lyrics you like..II Tue Oct 29, 2013 12:01 pm | |
| സ്വപ്നങ്ങള്‍ അലങ്കരിക്കും നമ്മുടെ വീടു കണ്ടു സ്വര്‍ഗ്ഗം നാണിക്കുന്നൂ എന്നും സ്വര്‍ഗ്ഗം നാണിക്കുന്നൂ | |
|
| |
parutty Forum Boss
| Subject: Re: The Lyrics you like..II Mon Nov 04, 2013 11:17 am | |
| തുടക്കവും ഒടുക്കവും സത്യങ്ങൾ ഇടക്കുള്ളതൊകെയും കടംകഥകൾ കളിപ്പിച്ചാൽ കളിക്കുന്ന കുരങ്ങു പോലെ വിധിക്കൊത്തു വിളയാടും മനുഷ്യരൂപം
| |
|
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: The Lyrics you like..II Sun Nov 10, 2013 9:37 am | |
| ദേവലോകരഥവുമായ് തെന്നലേ തെന്നലേ തെന്നലേ.. തേടിവന്നതാരെ നീ തെന്നലേ തെന്നലേ തെന്നലേ....
നാലുമണിപ്പൂ വിരിഞ്ഞാല്‍... നീലവനം പൊന്നണിഞ്ഞാല്‍... മാനോടും മലയരികില്‍ ഞാനലയും താഴ്വരയില് നാണവുമായ് ഓടിവരും പ്രേമവതിയ്ക്കോ പൂമണവും കുളിരും നീ കൊണ്ടുവന്നു.. ഓഹോ....ഒ ഓ ഓ.. ഓഹോ.. ഒ ഓ ഓ..
അന്തിവെയില്‍ പൂ കൊഴിഞ്ഞാല്‍.. അല്ലികളില്‍ മഞ്ഞുവീണാല്‍... ഞാന്‍ പാടും പുഴയരികില്‍ ഞാനിരിക്കും പുല്പ്പടവില് പൂമടിയില്‍ വീണുറങ്ങും പ്രാണസഖിയ്ക്കോ പൂമധുവും പനിനീരും കൊണ്ടുവന്നു... ഓഹോ....ഒ ഓ ഓ.. ഓഹോ.. ഒ ഓ ഓ.. | |
|
| |
parutty Forum Boss
| Subject: Re: The Lyrics you like..II Mon Nov 18, 2013 3:04 pm | |
| അമ്മ നിന്നെ താമരക്കുമ്പിളില്‍ തെനൂട്ടാനായ് വന്നോട്ടെ.. തെന്നലായ് ചെറു തൊട്ടിലിലാട്ടി മതിയാവോളം കണ്ടോട്ടെ...
മഞ്ഞുതുള്ളി കൊണ്ടാലും പൊള്ളും നെറുകയില്‍ വലംകൈക്കുട ഞാന്‍ ചൂടിച്ചുവെള്ളിവെയില് വീണാലും ഉരുകാതിരിക്കാന്‍ കുഞ്ഞേ..നിന്നെ ഞാന്‍ സ്നേഹിച്ചു തോരമാരി ചോരിയുംപോലെ കഥകള്‍ കാതില്‍ മന്ത്രിച്ചു മിഴികള്‍ എണ്ണവിളക്കായി തീര്‍ത്തു അഴകില്‍ കൂട്ടിനിരുന്നു ഞാന്‍..
അമ്മ നിന്നെ താമരക്കുമ്പിളില്‍ തെനൂട്ടാനായ് വന്നോട്ടെ.. തെന്നലായ് ചെറു തൊട്ടിലിലാട്ടി മതിയാവോളം കണ്ടോട്ടെ...
| |
|
| |
parutty Forum Boss
| Subject: Re: The Lyrics you like..II Tue Nov 19, 2013 10:11 am | |
| മാനവ ഹൃദയത്തിന് നൊമ്പരം അറിയാതെ മാനവും ഭൂമിയും പുഞ്ചിരിച്ചു.. മറ്റൊരു പുലരി വന്നു ഉദിച്ചു..മൊട്ടുകള്‍ വീണ്ടും കണ്മിഴിച്ചു... സ്നേഹത്തിന് പാലാഴി മുന്നില്‍ തുളുമ്പി ദാഹിച്ചു വലയുന്നു മാനസം
| |
|
| |
parutty Forum Boss
| Subject: Re: The Lyrics you like..II Fri Nov 22, 2013 1:24 pm | |
| സ്മരിക്കാന്‍ പഠിപ്പിച്ച മനസ്സേ നീയെന്നെ മറക്കാന്‍ പഠിപ്പിക്കുമോ? സര്‍വവും മറക്കാന്‍ പഠിപ്പിക്കുമോ? ഓര്‍മ്മതന്‍ ചിറകുകളൊതുക്കിയെന്‍ രാക്കിളി ഒടുങ്ങാത്ത നിദ്രയില്‍ ലയിക്കട്ടെ.. നീലമനോഹരമാം സ്വപ്നനഭസ്സില്‍ ലീലാലാലസനായ് ചരിക്കട്ടെ.. . പായുന്ന സമയത്തിന് പളുങ്കുകള്‍ ജീവിത പാതയില്‍ നിശ്ചലം നിന്നെങ്കില്‍.. മരിച്ചൊരിന്നലെയും പിറക്കാത്ത നാളെയും മനസ്സിനെ നോവിക്കാതിരുന്നെങ്കില്‍ | |
|
| |
parutty Forum Boss
| Subject: Re: The Lyrics you like..II Fri Nov 22, 2013 1:30 pm | |
| സ്നേഹിക്കാന്‍ പഠിച്ചൊരു മനസ്സേ സ്നേഹം നിനക്കൊരു നിര്‍വൃതിയോ? മോഹിക്കാന്‍ പഠിച്ചൊരു മനസ്സേ മോഹം നിനക്കൊരു സൌന്ദര്യമോ? തൃപ്തിയായോ തൃപ്തിയായോ നിന്റെ സ്വപ്നങ്ങളിന്ന് പൂവണിഞ്ഞോ? | |
|
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: The Lyrics you like..II Mon Nov 25, 2013 3:40 pm | |
| കണ്ണെത്താ ദൂരെ മറുതീരം മറുതീരത്തെ കോണില്‍ സംക്രമം തിമിലക്കൈത്താളം കാവില്‍ കൊണ്ടാടും മേളം ചിറ്റാരം കാറ്റില്‍ മര്മ്മരം | |
|
| |
parutty Forum Boss
| Subject: Re: The Lyrics you like..II Wed Nov 27, 2013 2:49 pm | |
| Mouna nombaram mouna nombaram Smrithikal theerkkum pancharam Karayaan polum kazhiyaathe Kadhanam valarum hrudhayam hrudhayam Mouna nombaram Vidhiyude kaikal vilayaadunnu Viriyum poovukal kozhiyunnu (vidhiyude) Janikkumbozhe koode janikkum maranam Ivide palathum maatunnu Jeevitham athu nokki vithumbunnu (mouna nombaram) Rajaniyil ninnum pakal vidarunnu Pakalo raavil layikkunnu (rajaniyil) Mazhayaay manjaay veyilaay anayum kaalam Ivide palathum maaykkunn Jeevitham athu nokki vithumbunnu (mouna nombaram) lyrics | |
|
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: The Lyrics you like..II Thu Nov 28, 2013 5:31 pm | |
| ശ്രാവണം വന്നു നിന്നെ തേടി ശ്യാമയാം ഭൂമിതൻ ചന്ദ്രശാലാങ്കണം ഋതുഗാനം മുളന്തണ്ടിൽ മൂളി എതിരേൽക്കും മലർസന്ധ്യപോൽ പോരൂ നീ (ശ്രാവണം വന്നു..) ശ്രാവണം വന്നു | |
|
| |
Sponsored content
| Subject: Re: The Lyrics you like..II | |
| |
|
| |
| The Lyrics you like..II | |
|