| The Lyrics you like..II | |
|
+9shamsheershah johnhonay balamuralee issac k.j sandeep Ammu Greeeeeshma parutty Michael Jacob 13 posters |
|
Author | Message |
---|
parutty Forum Boss
| Subject: Re: The Lyrics you like..II Fri Nov 29, 2013 2:09 pm | |
| Karayu nee karayu Hridhayam potti karayu Arum kanathe kelkkathoridathu Thaniye irunnu karayu | |
|
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: The Lyrics you like..II Sat Nov 30, 2013 10:58 am | |
| innale neeyoru sundara raagamaayen ponnodakkuzhalil vannolichirunnu maamaka karaangulee chumbana lahariyil prema sangeethmay nee purathu vannu (innale...) | |
|
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: The Lyrics you like..II Mon Dec 23, 2013 4:55 pm | |
| ശബരിമലയിൽ തങ്ക സൂര്യോദയം ഈ സംക്രമപ്പുലരിയിൽ അഭിഷേകം ഭക്ത കോടി തേടിയെത്തും സന്നിധാനത്തിൽ വന്നെത്തുമെന്റെ ഹൃദയവും ഉടുക്കും കൊട്ടി (ശബരി..)
| |
|
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: The Lyrics you like..II Fri Jan 24, 2014 11:40 am | |
| ആയിരവല്ലിതന്‍ തിരുനടയില്‍ ആയിരം ദീപങ്ങള്‍ തൊഴുതുനിന്നു മഞ്ഞില്‍കുളിച്ചീറന്‍ മുടിയുമഴിച്ചിട്ടു മഞ്ജുള പൌര്‍ണ്ണമി തൊഴുതു നിന്നു വിണ്ണില്‍ തൊഴുതുനിന്നു..... | |
|
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: The Lyrics you like..II Fri Jan 24, 2014 12:23 pm | |
| നെറ്റിയില്‍ പൂവുള്ള സ്വര്‍ണ്ണ ചിറകുള്ള പക്ഷീ.. നീ പാടാത്തതെന്തേ.. (നെറ്റിയില്‍...)
| |
|
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: The Lyrics you like..II Fri Jan 24, 2014 7:16 pm | |
| ഓരോ നിമിഷവുമോരോനിമിഷവുമോര്‍മ്മയില്‍ ഗാനോത്സവം മദനോത്സവം ഗാനോത്സവം മദനോത്സവം ഈ രാഗമാലിക തീര്‍ക്കും സ്വപ്നം പ്രേമശില്പി ഒരു രാജശില്പീ - ഗന്ധര്വ്വശില്പി (ഓരോ) | |
|
| |
parutty Forum Boss
| Subject: Re: The Lyrics you like..II Sat Feb 01, 2014 8:30 am | |
| O duniya ke rakhwale Sunn dard bhare mere naale Sunn dard bhare mere naale
Aash niraash ke do rangon se Duniya tune sajayi Naiya sang to baand banaya Milan ke saath judaai Jaa dekhliye harjaai
O loot gayi mere pyar ki nagari Ab to neer baha le Ab to neer baha le Ooo, ab to neer baha le
O duniya ke rakhwale Sunn dard bhare mere naale Sunn dard bhare mere naale
Aag bani sawaan ki barkha Phool bane angarein Nagan ban gayi raat suhani Patthar ban gaye taarein
Sab tut chuke hain sahare O jeevan apna wapas leh le Jeevan dene wale O duniya ke rakhwale
Chaand ko dhonde pagal suraj shaam ko dhoonden savera Main bhi dhoondu us pritam ko Ho na sakaa jo mera
Bhagwan bhala ho tera O kismat phuti aach na tuti Pao mein pad gaye chale O duniya ke rakhwale
Mehal udaas aur galiyan suni Chup chup hain dewaarein Dil kya ujada duniya ujadi Rooth gayi hain baharein
Hum jeevan kaise gujaare O mandir girta phir ban jataa Dil ko kaun sambhale
O duniya ke rakhwale Sunn dard bhare mere naale Sunn dard bhare mere naale
O duniya ke rakhwale Rakhwale rakhwale, rakhwale
| |
|
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: The Lyrics you like..II Mon Feb 03, 2014 12:28 pm | |
| സൌരയൂഥ പഥത്തിലെന്നോ സംഗമ പൂ വിരിഞ്ഞു.. മേഘദൂതിലെ മോഹം പൂവിലെ പൊന്‍പരാഗമായ് നിറഞ്ഞു..
അമ്പലമുറ്റത്തന്തിയില്‍ പൂത്ത ചെമ്പകം കാത്തു നിന്നു.. രാമഗിരിയിലെ പ്രേമസുരഭില ഗാനമായ് നാമലിഞ്ഞു.. അലിഞ്ഞൂ അലിഞ്ഞൂ അലിഞ്ഞൂ....
പൌര്‍ണ്ണമിരാവിന്‍ അറയില്‍ ഞാന്‍ നിന്റെ സൌരഭം തേടി വന്നു... മിന്നല്‍പ്പിണറുകള്‍ തേന്‍ തുളിക്കുന്ന താളമായ് നാമലിഞ്ഞു... അലിഞ്ഞൂ അലിഞ്ഞൂ അലിഞ്ഞൂ.... | |
|
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: The Lyrics you like..II Sat Feb 08, 2014 12:33 pm | |
| ഇരു ഹൃദയങ്ങളില്‍ ഒന്നായ് വീശീ നവ്യ സുഗന്ധങ്ങള്‍ ഇഷ്ട വസന്ത തടങ്ങളില്‍ എത്തീ ഇണയരയന്നങ്ങള്‍ ഓ.. ഓ... കൊക്കുകള്‍ ചേര്‍ത്തു ചിറകുകള് ചേര്‍ത്തു കോമള കൂജന ഗാനമുതിര്‍ത്തു (ഇരു ഹൃദയങ്ങളില്‍..) | |
|
| |
parutty Forum Boss
| Subject: Re: The Lyrics you like..II Sat Feb 08, 2014 12:39 pm | |
| - Michael Jacob wrote:
- ഇരു ഹൃദയങ്ങളില്‍ ഒന്നായ് വീശീ
നവ്യ സുഗന്ധങ്ങള്‍ ഇഷ്ട വസന്ത തടങ്ങളില്‍ എത്തീ ഇണയരയന്നങ്ങള്‍ ഓ.. ഓ... കൊക്കുകള്‍ ചേര്‍ത്തു ചിറകുകള് ചേര്‍ത്തു കോമള കൂജന ഗാനമുതിര്‍ത്തു (ഇരു ഹൃദയങ്ങളില്‍..) film marannu poyi nalla song annu | |
|
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: The Lyrics you like..II Sat Feb 08, 2014 12:47 pm | |
| - parutty wrote:
- Michael Jacob wrote:
- ഇരു ഹൃദയങ്ങളില്‍ ഒന്നായ് വീശീ
നവ്യ സുഗന്ധങ്ങള്‍ ഇഷ്ട വസന്ത തടങ്ങളില്‍ എത്തീ ഇണയരയന്നങ്ങള്‍ ഓ.. ഓ... കൊക്കുകള്‍ ചേര്‍ത്തു ചിറകുകള് ചേര്‍ത്തു കോമള കൂജന ഗാനമുതിര്‍ത്തു (ഇരു ഹൃദയങ്ങളില്‍..) film marannu poyi
nalla song annu Film: oru meymasapulariyil (1987) rachana: P. Bhaskaran sangeetham: Raveendran mash | |
|
| |
parutty Forum Boss
| Subject: Re: The Lyrics you like..II Sat Feb 08, 2014 12:48 pm | |
| | |
|
| |
Michael Jacob Forum Owner
Location : Kochi
| |
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: The Lyrics you like..II Sat Feb 08, 2014 6:21 pm | |
| ചന്ദനമണിവാതില്‍ പാതി ചാരി ഹിന്ദോളം കണ്ണില്‍ തിരയിളക്കി ശ്രിംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ എന്തായിരുന്നു മനസ്സില്‍ ? (ചന്ദനമണി വാതില്‍..) | |
|
| |
parutty Forum Boss
| Subject: Re: The Lyrics you like..II Sat Feb 08, 2014 6:23 pm | |
| - Michael Jacob wrote:
- ചന്ദനമണിവാതില്‍ പാതി ചാരി
ഹിന്ദോളം കണ്ണില്‍ തിരയിളക്കി ശ്രിംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ എന്തായിരുന്നു മനസ്സില്‍ ? (ചന്ദനമണി വാതില്‍..) marikkunnilla njan ethu ano film | |
|
| |
Michael Jacob Forum Owner
Location : Kochi
| |
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: The Lyrics you like..II Sat Feb 08, 2014 6:28 pm | |
| ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍ ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ കണ്ണിൽ പൂങ്കവിളില്‍ തൊട്ടു കടന്നു പോകുവതാരോ? കുളിര്പകര്ന്നു പോകുവതാരോ? തെന്നലോ തേന്‍ തുമ്പിയോ ? പൊന്നരയാലില് മറഞ്ഞിരുന്ന് നിന്നെ കണ്ടു കൊതിച്ചു പാടിയ കിന്നരകുമാരനോ? ഓ..... | |
|
| |
parutty Forum Boss
| Subject: Re: The Lyrics you like..II Sat Feb 08, 2014 6:33 pm | |
| - Michael Jacob wrote:
- ആത്മാവില്‍ മുട്ടിവിളിച്ചതു പോലെ
സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ മണ്ണിന്റെയിളം ചൂടാര്‍ന്നൊരു മാറില്‍ ഈറനാമൊരിന്ദുകിരണം പൂവു ചാര്‍ത്തിയ പോലെ കണ്ണിൽ പൂങ്കവിളില്‍ തൊട്ടു കടന്നു പോകുവതാരോ? കുളിര്പകര്ന്നു പോകുവതാരോ? തെന്നലോ തേന്‍ തുമ്പിയോ ? പൊന്നരയാലില് മറഞ്ഞിരുന്ന് നിന്നെ കണ്ടു കൊതിച്ചു പാടിയ കിന്നരകുമാരനോ? ഓ..... aranyakam | |
|
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: The Lyrics you like..II Tue Feb 11, 2014 8:49 pm | |
| നിറങ്ങളില്‍ നീരാടുന്ന ഭൂമി എനിയ്ക്കു നീ ദാനം തന്ന ഭൂമി മഴവില്ലിന് അഴകുരുകി പടരുന്ന പൂവനങ്ങള്‍ മഴവില്ലിന് അഴകുരുകി പടരുന്ന പൂവനങ്ങള്‍ (നിറങ്ങളില്‍) | |
|
| |
parutty Forum Boss
| Subject: Re: The Lyrics you like..II Wed Feb 12, 2014 11:47 am | |
| - Michael Jacob wrote:
- നിറങ്ങളില്‍ നീരാടുന്ന ഭൂമി
എനിയ്ക്കു നീ ദാനം തന്ന ഭൂമി മഴവില്ലിന് അഴകുരുകി പടരുന്ന പൂവനങ്ങള്‍ മഴവില്ലിന് അഴകുരുകി പടരുന്ന പൂവനങ്ങള്‍ (നിറങ്ങളില്‍) ee song kettitundu. film etha | |
|
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: The Lyrics you like..II Wed Feb 12, 2014 1:40 pm | |
| - parutty wrote:
- Michael Jacob wrote:
- നിറങ്ങളില്‍ നീരാടുന്ന ഭൂമി
എനിയ്ക്കു നീ ദാനം തന്ന ഭൂമി മഴവില്ലിന് അഴകുരുകി പടരുന്ന പൂവനങ്ങള്‍ മഴവില്ലിന് അഴകുരുകി പടരുന്ന പൂവനങ്ങള്‍ (നിറങ്ങളില്‍) ee song kettitundu. film etha ചിത്രം: സ്വന്തം എന്ന പദം രചന: ശ്രീകുമാരന്‍ തമ്പി സംഗീതം: ശ്യാം ആലാപനം: പി. ജയച്ന്ദ്രന് & വാണി ജയറാം | |
|
| |
parutty Forum Boss
| |
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: The Lyrics you like..II Tue Feb 18, 2014 9:52 am | |
| മാനവഹൃദയത്തിന് നൊമ്പരമറിയാതെ മാനവും ഭൂമിയും പുഞ്ചിരിച്ചു മറ്റൊരുപുലരി വന്നുദിച്ചു മൊട്ടുകള്‍ വീണ്ടും കണ്മിഴിച്ചു സ്നേഹത്തിന് പാലാഴി മുന്നില്‍ തുളുമ്പി ദാഹിച്ചുവലയുന്നു മാനസം (മാനവഹൃദയത്തിന്...) | |
|
| |
parutty Forum Boss
| Subject: Re: The Lyrics you like..II Tue Feb 18, 2014 6:11 pm | |
| - Michael Jacob wrote:
- മാനവഹൃദയത്തിന് നൊമ്പരമറിയാതെ
മാനവും ഭൂമിയും പുഞ്ചിരിച്ചു മറ്റൊരുപുലരി വന്നുദിച്ചു മൊട്ടുകള്‍ വീണ്ടും കണ്മിഴിച്ചു സ്നേഹത്തിന് പാലാഴി മുന്നില്‍ തുളുമ്പി ദാഹിച്ചുവലയുന്നു മാനസം (മാനവഹൃദയത്തിന്...) ethu film | |
|
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: The Lyrics you like..II Tue Feb 18, 2014 7:07 pm | |
| - parutty wrote:
- Michael Jacob wrote:
- മാനവഹൃദയത്തിന് നൊമ്പരമറിയാതെ
മാനവും ഭൂമിയും പുഞ്ചിരിച്ചു മറ്റൊരുപുലരി വന്നുദിച്ചു മൊട്ടുകള്‍ വീണ്ടും കണ്മിഴിച്ചു സ്നേഹത്തിന് പാലാഴി മുന്നില്‍ തുളുമ്പി ദാഹിച്ചുവലയുന്നു മാനസം (മാനവഹൃദയത്തിന്...) ethu film ചിത്രം: കാട്ടുപോത്ത് രചന: പി. ഭാസ്കരൻ സംഗീതം: ജെറി അമൽദേവ് ആലാപനം: കെ. ജെ. യേശുദാസ് | |
|
| |
Sponsored content
| Subject: Re: The Lyrics you like..II | |
| |
|
| |
| The Lyrics you like..II | |
|