സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
 യാത്രാവിവരണങ്ങള്‍  - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
 യാത്രാവിവരണങ്ങള്‍  - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
 യാത്രാവിവരണങ്ങള്‍  - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
 യാത്രാവിവരണങ്ങള്‍  - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
 യാത്രാവിവരണങ്ങള്‍  - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
 യാത്രാവിവരണങ്ങള്‍  - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
 യാത്രാവിവരണങ്ങള്‍  - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
 യാത്രാവിവരണങ്ങള്‍  - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
 യാത്രാവിവരണങ്ങള്‍  - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
 യാത്രാവിവരണങ്ങള്‍  - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
 യാത്രാവിവരണങ്ങള്‍  - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
 യാത്രാവിവരണങ്ങള്‍  - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
 യാത്രാവിവരണങ്ങള്‍  - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
 യാത്രാവിവരണങ്ങള്‍  - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
 യാത്രാവിവരണങ്ങള്‍  - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
 യാത്രാവിവരണങ്ങള്‍  - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
 യാത്രാവിവരണങ്ങള്‍  - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
 യാത്രാവിവരണങ്ങള്‍  - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
 യാത്രാവിവരണങ്ങള്‍  - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
 യാത്രാവിവരണങ്ങള്‍  - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
 യാത്രാവിവരണങ്ങള്‍  - Page 2 Vote_lcap യാത്രാവിവരണങ്ങള്‍  - Page 2 Voting_bar യാത്രാവിവരണങ്ങള്‍  - Page 2 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

  യാത്രാവിവരണങ്ങള്‍

Go down 
+21
sErI
Neelu
unnikmp
Mansoor
sandeep
Michael Jacob
binjo
Abhijit
balamuralee
Greeeeeshma
issac k.j
Binu
sunder
shamsheershah
vipinraj
ROHITH NAMBIAR
midhun
parutty
Ammu
Minnoos
Usha Venugopal
25 posters
Go to page : Previous  1, 2, 3 ... 9 ... 17  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

 യാത്രാവിവരണങ്ങള്‍  - Page 2 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 2 EmptyWed Jan 29, 2014 5:05 pm

Ammu wrote:
കൊല്‍ക്കത്താ യാത്രകള്‍ -2   യാത്രാവിവരണങ്ങള്‍  - Page 2 906450 

കൊല്‍ക്കത്തയുടെ  ഏറ്റവും മനോഹരമായ കാഴ്ചയാണ്  ഇപ്പോള്‍ ഞങ്ങളുടെ കണ്മുന്നില്‍ ദൃശ്യമായിരിക്കുന്നത് ......അതാണ്‌ ലോകപ്രസിദ്ധമായ വെണ്ണക്കല്‍  സൌധം ..നമ്മുടെ സ്വന്തം വിക്ടോറിയ മെമ്മോറിയല്‍!!....അറുപത്തി നാല് ഏക്കറുകളിലായി പരന്നു വ്യാപിച്ചു കിടക്കുകയാണ്  ഈ കൊട്ടാരവും അതിന്റെ ഉദ്യാനവും...മുഗള്‍ -യൂറോപ്യന്‍ വാസ്തുവിദ്യാശൈലിയില്‍  ആണ്  ഇതിന്റെ നിര്‍മ്മിതി ...കൂടുതല്‍ വഴിയെ പറയാമെ...   യാത്രാവിവരണങ്ങള്‍  - Page 2 161961 തല്‍ക്കാലം അകത്തേയ്ക്ക് കയറുവാനുള്ള ടിക്കറ്റ് എടുക്കട്ടെ.. ഒരാള്‍ക്ക്‌ പത്തു രൂപാ മാത്രം ആണ് പ്രവേശന ഫീസ്‌.. ഞങ്ങള്‍  മെല്ലെ ഗേറ്റ് കടന്നു  .. ..വെള്ളാരം കല്ലുകള്‍ പാകിയ വഴിത്താരകള്‍  നമ്മെ നയിക്കുന്നത്  വിക്ടോറിയ മെമ്മോറിയലിന്  അകത്തേയ്ക്ക് ആണ്...പാതയ്ക്ക്  ഇരുവശവുമായി.ഉദ്യാനത്തില്‍ ചുവപ്പും മഞ്ഞയും നിറത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന പലതരം ചെടികള്‍.. .വിവിധ വര്‍ണ്ണങ്ങളില്‍ വലിയ വലിയ പൂക്കളുമായി നില്‍ക്കുന്ന ഡാലിയകളുടെ നയനമനോഹരമായ കാഴ്ച  ...ഹോ !! ദേവന്മാര്‍ പുഷ്പ്പവൃഷ്ട്ടി  നടത്തിയതാണോ  ഈ കെട്ടിടത്തിന്റെ മേല്‍ എന്ന് തോന്നിപ്പോകും...   യാത്രാവിവരണങ്ങള്‍  - Page 2 912236   യാത്രാവിവരണങ്ങള്‍  - Page 2 60367 
    ഞങ്ങള്‍  ആ  ബ്രഹത് സൌധത്തിന് ഉള്ളിലേയ്ക്ക്  ഒഴുകി നീങ്ങി... ഇവിടെ എപ്പോള്‍ വന്നാലും എന്തൊരു തിരക്കാ ...ഹോ!!....മക്കള്‍ക്ക്‌ അല്പം അമര്‍ഷം....!!  യാത്രാവിവരണങ്ങള്‍  - Page 2 28432  താജ്മഹലിനു ഉള്ളില്‍ ചെരുപ്പ് പോലും നിഷിദ്ധമാണ് .. .. എന്നാല്‍  ഇവിടെ  അതൊന്നും ഒരു പ്രശനമല്ല   യാത്രാവിവരണങ്ങള്‍  - Page 2 808463 ....പൊലൂഷന്‍  കെട്ടിടത്തിന്റെ  ഭംഗിയെ പ്രതികൂലമായി  ബാധിക്കുന്നുണ്ട്  എന്ന് ചേട്ടന്റെ ആത്മഗതം (പരിപാലനത്തിന്റെ കാര്യത്തില്‍ താജ് മഹല്‍ തന്നെ മുന്‍പില്‍   യാത്രാവിവരണങ്ങള്‍  - Page 2 559487 )  .വിക്ടോറിയ രാജ്ഞിയുടെ സ്മാരകമായി വെള്ളമാര്‍ബിളില്‍ പണിതീര്‍ത്ത ഈ സൗധം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ സംരക്ഷണയിലാണ്‌.1905 ല്‍  പണി ആരംഭിച്ച ഈ കൊട്ടാരം 1921 ല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു...ആകെ നിര്‍മ്മാണ ചെലവ് അന്ന്  ഒരു കോടി അഞ്ചു ലക്ഷം രൂപാ   യാത്രാവിവരണങ്ങള്‍  - Page 2 855112 .ഉള്ളില്‍ നഗരത്തിന്‍റെ ചരിത്രം പറയുന്ന പുരാവസ്തു ശേഖരവും, ചിത്രങ്ങളും മറ്റും പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. ഒപ്പം  ബ്രിട്ടീഷ് ഭരണകാലത്തിന്റെ സ്മരണകള്‍ പേറുന്ന  ചരിത്ര രേഖകളും... ..റോയല്‍ ഗാലറി,നാഷണല്‍ ലീഡര്‍സ് ഗാലറി,ആയുധ ഗാലറി ,.മധ്യത്തില്‍ ഒരു വലിയ ഹാള്‍....ഇങ്ങിനെ പോകുന്നു അകത്തെ കാഴ്ചകള്‍... ഫോട്ടോ ഗ്രാഫി പാടില്ലാന്നുള്ള കര്‍ശന നിര്‍ദേശം അകത്തു ഓരോ  മുറിയിലും നമുക്ക് നല്‍കുന്നുണ്ട് ...ചുറ്റി നടന്നു നടന്നു സമയം പോകുന്നത് അറിയുന്നേയില്ലായിരുന്നു... ഒടുവില്‍ കോവണി കയറി ഞങ്ങള്‍ മുകളില്‍ എത്തി....അവിടെ  നമ്മുടെ മുന്‍ കാല നേതാക്കളുടെയും സാഹിത്യ -സാംസ്കാരിക നായകരുടെയും ചിത്രങ്ങളും , ചരിത്രവും , അവരുടെ കൈപ്പടയില്‍ എഴുതിയ അപൂര്‍വ്വങ്ങളായ  കത്തുകളും കണ്ടു അറിയാതെ കോരിത്തരിച്ചു പോയി..  യാത്രാവിവരണങ്ങള്‍  - Page 2 912236 . വിവേകാനന്ദന്‍  ചിക്കാഗോയില്‍ നിന്നും  എഴുതിയ കത്ത് ,  ടാഗോറിന്റെ  കത്തുകള്‍, കവിതകള്‍ , ടാഗോറിന്  നോബല്‍ സമ്മാനം ലഭിച്ച ച്ചതായി അറിയിച്ചു കൊണ്ടുള്ള  കത്ത് ....നേതാജി സുഭാഷ് ചന്ദ്രബോസിന്റെ  കൈപ്പടയില്‍ രചിച്ച ലേഖനങ്ങള്‍...നെഹ്രുവിനു എഴുതിയ എഴുത്ത് , ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതായുള്ള ഗവര്‍ണ്ണര്‍ ജനറലിന്റെ അറിയിപ്പ്....ഒക്കെ  കാണുവാന്‍ സാധിക്കും  അവിടെ.....ഹോ!!  നടന്നു നടന്നു മടുത്തു ....മക്കളുടെ വിലാപം....തിരികെ പോയാലോ ..നമുക്ക് ??
     ഞങ്ങള്‍  അങ്ങിനെ പുറത്തേക്കിറങ്ങി... ഉദ്യാനത്തിന്റെ പച്ചപ്പിലൂടെ നടന്നു...ചുറ്റുമുള്ള പൂന്തോട്ടത്തില്‍ ഒരു കുടയുടെ കീഴില്‍ (മറവില്‍) ഇരുന്ന് പ്രണയ സല്ലാപങ്ങള്‍ നടത്തുന്ന ജോടികളാല്‍  സമൃദ്ധമാണ് ഇവിടം..ഹമ്മേ..ചുറ്റും നോക്കല്ലേ .  യാത്രാവിവരണങ്ങള്‍  - Page 2 4096622825 ...മലയാളി ഹൌസിലെ ഹഗ്ഗും സ്മൂച്ചും ഒക്കെ എത്ര ഭേദം...!!  യാത്രാവിവരണങ്ങള്‍  - Page 2 159785  ഹോ!!  .കുട്ടികളുടെ സംശയങ്ങള്‍ എന്തെങ്കിലും വരുന്നതിനു മുന്‍പ്  അവരുടെ ശ്രദ്ധ മരത്തിലും പൂക്കളിലെക്കും തിരിച്ചു ഞങ്ങള്‍ നടത്തത്തിനു വേഗം കൂട്ടി ..  യാത്രാവിവരണങ്ങള്‍  - Page 2 684515 . . ഇന്ത്യന്‍ മ്യൂസിയവും, രബീന്ദ്രസദനവുമടക്കം പരാമര്‍ശമര്‍ഹിക്കുന്ന ഒത്തിരി സ്മാരകങ്ങളും ചരിത്രശേഷിപ്പുകളും വേറെയുമുണ്ട് ഉണ്ട്. എല്ലാം സമയം കിട്ടുന്നതനുസരിച്ച് എഴുതാം...ഇപ്പോള്‍ സമയവും സൗകര്യവും ഇല്ല. നിങ്ങള്‍ക്ക്‌ വായിക്കാന്‍ ക്ഷമയും കാണില്ല. ..ഹി..ഹി..ഹി...  യാത്രാവിവരണങ്ങള്‍  - Page 2 550239   യാത്രാവിവരണങ്ങള്‍  - Page 2 33541 

ammuchechiye   യാത്രാവിവരണങ്ങള്‍  - Page 2 60367  യാത്രാവിവരണങ്ങള്‍  - Page 2 559487  യാത്രാവിവരണങ്ങള്‍  - Page 2 608472  യാത്രാവിവരണങ്ങള്‍  - Page 2 608472  യാത്രാവിവരണങ്ങള്‍  - Page 2 811586  യാത്രാവിവരണങ്ങള്‍  - Page 2 811586 

avide vannu kandathu pole  യാത്രാവിവരണങ്ങള്‍  - Page 2 665408  യാത്രാവിവരണങ്ങള്‍  - Page 2 665408   യാത്രാവിവരണങ്ങള്‍  - Page 2 362995 chechiye
Back to top Go down
Ammu
Forum Boss
Forum Boss
Ammu

 യാത്രാവിവരണങ്ങള്‍  - Page 2 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 2 EmptyWed Jan 29, 2014 5:09 pm

 യാത്രാവിവരണങ്ങള്‍  - Page 2 550239  പാറൂട്ടി .....ഇങ്ങോട്ട് വാ..  യാത്രാവിവരണങ്ങള്‍  - Page 2 473319 ..കൊല്കത്താ ഒക്കെ ചുറ്റി നടന്നു കാണാമെന്നെ   യാത്രാവിവരണങ്ങള്‍  - Page 2 240242 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

 യാത്രാവിവരണങ്ങള്‍  - Page 2 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 2 EmptyWed Jan 29, 2014 5:12 pm

Ammu wrote:
കൊല്‍ക്കത്താ യാത്രകള്‍ -2   യാത്രാവിവരണങ്ങള്‍  - Page 2 906450 

കൊല്‍ക്കത്തയുടെ  ഏറ്റവും മനോഹരമായ കാഴ്ചയാണ്  ഇപ്പോള്‍ ഞങ്ങളുടെ കണ്മുന്നില്‍ ദൃശ്യമായിരിക്കുന്നത് ......അതാണ്‌ ലോകപ്രസിദ്ധമായ വെണ്ണക്കല്‍  സൌധം ..നമ്മുടെ സ്വന്തം വിക്ടോറിയ മെമ്മോറിയല്‍!!....അറുപത്തി നാല് ഏക്കറുകളിലായി പരന്നു വ്യാപിച്ചു കിടക്കുകയാണ്  ഈ കൊട്ടാരവും അതിന്റെ ഉദ്യാനവും...മുഗള്‍ -യൂറോപ്യന്‍ വാസ്തുവിദ്യാശൈലിയില്‍  ആണ്  ഇതിന്റെ നിര്‍മ്മിതി ...കൂടുതല്‍ വഴിയെ പറയാമെ...   യാത്രാവിവരണങ്ങള്‍  - Page 2 161961 തല്‍ക്കാലം അകത്തേയ്ക്ക് കയറുവാനുള്ള ടിക്കറ്റ് എടുക്കട്ടെ.. ഒരാള്‍ക്ക്‌ പത്തു രൂപാ മാത്രം ആണ് പ്രവേശന ഫീസ്‌.. ഞങ്ങള്‍  മെല്ലെ ഗേറ്റ് കടന്നു  .. ..വെള്ളാരം കല്ലുകള്‍ പാകിയ വഴിത്താരകള്‍  നമ്മെ നയിക്കുന്നത്  വിക്ടോറിയ മെമ്മോറിയലിന്  അകത്തേയ്ക്ക് ആണ്...പാതയ്ക്ക്  ഇരുവശവുമായി.ഉദ്യാനത്തില്‍ ചുവപ്പും മഞ്ഞയും നിറത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന പലതരം ചെടികള്‍.. .വിവിധ വര്‍ണ്ണങ്ങളില്‍ വലിയ വലിയ പൂക്കളുമായി നില്‍ക്കുന്ന ഡാലിയകളുടെ നയനമനോഹരമായ കാഴ്ച  ...ഹോ !! ദേവന്മാര്‍ പുഷ്പ്പവൃഷ്ട്ടി  നടത്തിയതാണോ  ഈ കെട്ടിടത്തിന്റെ മേല്‍ എന്ന് തോന്നിപ്പോകും...   യാത്രാവിവരണങ്ങള്‍  - Page 2 912236   യാത്രാവിവരണങ്ങള്‍  - Page 2 60367 
    ഞങ്ങള്‍  ആ  ബ്രഹത് സൌധത്തിന് ഉള്ളിലേയ്ക്ക്  ഒഴുകി നീങ്ങി... ഇവിടെ എപ്പോള്‍ വന്നാലും എന്തൊരു തിരക്കാ ...ഹോ!!....മക്കള്‍ക്ക്‌ അല്പം അമര്‍ഷം....!!  യാത്രാവിവരണങ്ങള്‍  - Page 2 28432  താജ്മഹലിനു ഉള്ളില്‍ ചെരുപ്പ് പോലും നിഷിദ്ധമാണ് .. .. എന്നാല്‍  ഇവിടെ  അതൊന്നും ഒരു പ്രശനമല്ല   യാത്രാവിവരണങ്ങള്‍  - Page 2 808463 ....പൊലൂഷന്‍  കെട്ടിടത്തിന്റെ  ഭംഗിയെ പ്രതികൂലമായി  ബാധിക്കുന്നുണ്ട്  എന്ന് ചേട്ടന്റെ ആത്മഗതം (പരിപാലനത്തിന്റെ കാര്യത്തില്‍ താജ് മഹല്‍ തന്നെ മുന്‍പില്‍   യാത്രാവിവരണങ്ങള്‍  - Page 2 559487 )  .വിക്ടോറിയ രാജ്ഞിയുടെ സ്മാരകമായി വെള്ളമാര്‍ബിളില്‍ പണിതീര്‍ത്ത ഈ സൗധം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ സംരക്ഷണയിലാണ്‌.1905 ല്‍  പണി ആരംഭിച്ച ഈ കൊട്ടാരം 1921 ല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു...ആകെ നിര്‍മ്മാണ ചെലവ് അന്ന്  ഒരു കോടി അഞ്ചു ലക്ഷം രൂപാ   യാത്രാവിവരണങ്ങള്‍  - Page 2 855112 .ഉള്ളില്‍ നഗരത്തിന്‍റെ ചരിത്രം പറയുന്ന പുരാവസ്തു ശേഖരവും, ചിത്രങ്ങളും മറ്റും പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. ഒപ്പം  ബ്രിട്ടീഷ് ഭരണകാലത്തിന്റെ സ്മരണകള്‍ പേറുന്ന  ചരിത്ര രേഖകളും... ..റോയല്‍ ഗാലറി,നാഷണല്‍ ലീഡര്‍സ് ഗാലറി,ആയുധ ഗാലറി ,.മധ്യത്തില്‍ ഒരു വലിയ ഹാള്‍....ഇങ്ങിനെ പോകുന്നു അകത്തെ കാഴ്ചകള്‍... ഫോട്ടോ ഗ്രാഫി പാടില്ലാന്നുള്ള കര്‍ശന നിര്‍ദേശം അകത്തു ഓരോ  മുറിയിലും നമുക്ക് നല്‍കുന്നുണ്ട് ...ചുറ്റി നടന്നു നടന്നു സമയം പോകുന്നത് അറിയുന്നേയില്ലായിരുന്നു... ഒടുവില്‍ കോവണി കയറി ഞങ്ങള്‍ മുകളില്‍ എത്തി....അവിടെ  നമ്മുടെ മുന്‍ കാല നേതാക്കളുടെയും സാഹിത്യ -സാംസ്കാരിക നായകരുടെയും ചിത്രങ്ങളും , ചരിത്രവും , അവരുടെ കൈപ്പടയില്‍ എഴുതിയ അപൂര്‍വ്വങ്ങളായ  കത്തുകളും കണ്ടു അറിയാതെ കോരിത്തരിച്ചു പോയി..  യാത്രാവിവരണങ്ങള്‍  - Page 2 912236 . വിവേകാനന്ദന്‍  ചിക്കാഗോയില്‍ നിന്നും  എഴുതിയ കത്ത് ,  ടാഗോറിന്റെ  കത്തുകള്‍, കവിതകള്‍ , ടാഗോറിന്  നോബല്‍ സമ്മാനം ലഭിച്ച ച്ചതായി അറിയിച്ചു കൊണ്ടുള്ള  കത്ത് ....നേതാജി സുഭാഷ് ചന്ദ്രബോസിന്റെ  കൈപ്പടയില്‍ രചിച്ച ലേഖനങ്ങള്‍...നെഹ്രുവിനു എഴുതിയ എഴുത്ത് , ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതായുള്ള ഗവര്‍ണ്ണര്‍ ജനറലിന്റെ അറിയിപ്പ്....ഒക്കെ  കാണുവാന്‍ സാധിക്കും  അവിടെ.....ഹോ!!  നടന്നു നടന്നു മടുത്തു ....മക്കളുടെ വിലാപം....തിരികെ പോയാലോ ..നമുക്ക് ??
     ഞങ്ങള്‍  അങ്ങിനെ പുറത്തേക്കിറങ്ങി... ഉദ്യാനത്തിന്റെ പച്ചപ്പിലൂടെ നടന്നു...ചുറ്റുമുള്ള പൂന്തോട്ടത്തില്‍ ഒരു കുടയുടെ കീഴില്‍ (മറവില്‍) ഇരുന്ന് പ്രണയ സല്ലാപങ്ങള്‍ നടത്തുന്ന ജോടികളാല്‍  സമൃദ്ധമാണ് ഇവിടം..ഹമ്മേ..ചുറ്റും നോക്കല്ലേ .  യാത്രാവിവരണങ്ങള്‍  - Page 2 4096622825 ...മലയാളി ഹൌസിലെ ഹഗ്ഗും സ്മൂച്ചും ഒക്കെ എത്ര ഭേദം...!!  യാത്രാവിവരണങ്ങള്‍  - Page 2 159785  ഹോ!!  .കുട്ടികളുടെ സംശയങ്ങള്‍ എന്തെങ്കിലും വരുന്നതിനു മുന്‍പ്  അവരുടെ ശ്രദ്ധ മരത്തിലും പൂക്കളിലെക്കും തിരിച്ചു ഞങ്ങള്‍ നടത്തത്തിനു വേഗം കൂട്ടി ..  യാത്രാവിവരണങ്ങള്‍  - Page 2 684515 . . ഇന്ത്യന്‍ മ്യൂസിയവും, രബീന്ദ്രസദനവുമടക്കം പരാമര്‍ശമര്‍ഹിക്കുന്ന ഒത്തിരി സ്മാരകങ്ങളും ചരിത്രശേഷിപ്പുകളും വേറെയുമുണ്ട് ഉണ്ട്. എല്ലാം സമയം കിട്ടുന്നതനുസരിച്ച് എഴുതാം...ഇപ്പോള്‍ സമയവും സൗകര്യവും ഇല്ല. നിങ്ങള്‍ക്ക്‌ വായിക്കാന്‍ ക്ഷമയും കാണില്ല. ..ഹി..ഹി..ഹി...  യാത്രാവിവരണങ്ങള്‍  - Page 2 550239   യാത്രാവിവരണങ്ങള്‍  - Page 2 33541 

  യാത്രാവിവരണങ്ങള്‍  - Page 2 811586  യാത്രാവിവരണങ്ങള്‍  - Page 2 811586  യാത്രാവിവരണങ്ങള്‍  - Page 2 811586 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

 യാത്രാവിവരണങ്ങള്‍  - Page 2 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 2 EmptyWed Jan 29, 2014 5:14 pm

രോഹിതോ...ഇതെന്തു കോലമാ..  യാത്രാവിവരണങ്ങള്‍  - Page 2 248570 ..താടിയും മുടിയും ഒക്കെ   യാത്രാവിവരണങ്ങള്‍  - Page 2 618981 
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

 യാത്രാവിവരണങ്ങള്‍  - Page 2 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 2 EmptyWed Jan 29, 2014 5:15 pm

Ammu wrote:
 യാത്രാവിവരണങ്ങള്‍  - Page 2 550239  പാറൂട്ടി .....ഇങ്ങോട്ട് വാ..  യാത്രാവിവരണങ്ങള്‍  - Page 2 473319 ..കൊല്കത്താ ഒക്കെ ചുറ്റി നടന്നു കാണാമെന്നെ   യാത്രാവിവരണങ്ങള്‍  - Page 2 240242 

kolkkatta oru dirty city enna kelkkunne  ;) ;) 

 യാത്രാവിവരണങ്ങള്‍  - Page 2 912236  യാത്രാവിവരണങ്ങള്‍  - Page 2 912236 
varum orikal. udane illa ammuchechi   യാത്രാവിവരണങ്ങള്‍  - Page 2 855112 
Back to top Go down
parutty
Forum Boss
Forum Boss
parutty

 യാത്രാവിവരണങ്ങള്‍  - Page 2 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 2 EmptyWed Jan 29, 2014 5:16 pm

vipinraj wrote:
Ammu wrote:
 യാത്രാവിവരണങ്ങള്‍  - Page 2 550239  പാറൂട്ടി .....ഇങ്ങോട്ട് വാ..  യാത്രാവിവരണങ്ങള്‍  - Page 2 473319 ..കൊല്കത്താ ഒക്കെ ചുറ്റി നടന്നു കാണാമെന്നെ   യാത്രാവിവരണങ്ങള്‍  - Page 2 240242 

kolkkatta oru dirty city enna kelkkunne  ;) ;) 

agane ara paranjathu   യാത്രാവിവരണങ്ങള്‍  - Page 2 415853 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

 യാത്രാവിവരണങ്ങള്‍  - Page 2 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 2 EmptyWed Jan 29, 2014 5:17 pm

 യാത്രാവിവരണങ്ങള്‍  - Page 2 811586  യാത്രാവിവരണങ്ങള്‍  - Page 2 811586  യാത്രാവിവരണങ്ങള്‍  - Page 2 811586  യാത്രാവിവരണങ്ങള്‍  - Page 2 550239 Ammu..
Manoharam ee Vivaranam...!
Back to top Go down
Ammu
Forum Boss
Forum Boss
Ammu

 യാത്രാവിവരണങ്ങള്‍  - Page 2 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 2 EmptyWed Jan 29, 2014 5:20 pm

vipinraj wrote:
Ammu wrote:
 യാത്രാവിവരണങ്ങള്‍  - Page 2 550239  പാറൂട്ടി .....ഇങ്ങോട്ട് വാ..  യാത്രാവിവരണങ്ങള്‍  - Page 2 473319 ..കൊല്കത്താ ഒക്കെ ചുറ്റി നടന്നു കാണാമെന്നെ   യാത്രാവിവരണങ്ങള്‍  - Page 2 240242 

kolkkatta oru dirty city enna kelkkunne  ;) ;) 

പ്രവാസികള്‍ക്ക് അങ്ങിനെ ഒക്കെ തോന്നും..  യാത്രാവിവരണങ്ങള്‍  - Page 2 618981  യാത്രാവിവരണങ്ങള്‍  - Page 2 618981  യാത്രാവിവരണങ്ങള്‍  - Page 2 948518 (സത്യമാ കേട്ടോ.  യാത്രാവിവരണങ്ങള്‍  - Page 2 95345   യാത്രാവിവരണങ്ങള്‍  - Page 2 536236 ..ഉടനെ എഴുതുന്നുണ്ട് ഒരു ലേഖനം കൂടി   യാത്രാവിവരണങ്ങള്‍  - Page 2 143614 )
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

 യാത്രാവിവരണങ്ങള്‍  - Page 2 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 2 EmptyWed Jan 29, 2014 5:24 pm

ammuve.. vivaranam kalakki   യാത്രാവിവരണങ്ങള്‍  - Page 2 559487 enikkum cheriya orma varunnu ee paranja karyangal okke   യാത്രാവിവരണങ്ങള്‍  - Page 2 665408 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

 യാത്രാവിവരണങ്ങള്‍  - Page 2 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 2 EmptyWed Jan 29, 2014 5:25 pm

vipinraj wrote:
Ammu wrote:
 യാത്രാവിവരണങ്ങള്‍  - Page 2 550239  പാറൂട്ടി .....ഇങ്ങോട്ട് വാ..  യാത്രാവിവരണങ്ങള്‍  - Page 2 473319 ..കൊല്കത്താ ഒക്കെ ചുറ്റി നടന്നു കാണാമെന്നെ   യാത്രാവിവരണങ്ങള്‍  - Page 2 240242 

kolkkatta oru dirty city enna kelkkunne  ;) ;) 

  യാത്രാവിവരണങ്ങള്‍  - Page 2 496441 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

 യാത്രാവിവരണങ്ങള്‍  - Page 2 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 2 EmptyWed Jan 29, 2014 5:33 pm

ROHITH NAMBIAR wrote:
vipinraj wrote:

kolkkatta oru dirty city enna kelkkunne  ;) ;) 

  യാത്രാവിവരണങ്ങള്‍  - Page 2 496441 
dirty city aanelum aviduthe kure pazhaya kettidangal and streets okke nammale vere oru kalakhattathilekk kondu pokum   യാത്രാവിവരണങ്ങള്‍  - Page 2 855112 
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

 യാത്രാവിവരണങ്ങള്‍  - Page 2 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 2 EmptyWed Jan 29, 2014 5:36 pm

parutty wrote:
vipinraj wrote:

kolkkatta oru dirty city enna kelkkunne  ;) ;) 

agane ara paranjathu   യാത്രാവിവരണങ്ങള്‍  - Page 2 415853 

ente achan paranja oru orma und   യാത്രാവിവരണങ്ങള്‍  - Page 2 5267 
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

 യാത്രാവിവരണങ്ങള്‍  - Page 2 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 2 EmptyWed Jan 29, 2014 5:37 pm

Ammu wrote:
vipinraj wrote:

kolkkatta oru dirty city enna kelkkunne  ;) ;) 

പ്രവാസികള്‍ക്ക് അങ്ങിനെ ഒക്കെ തോന്നും..  യാത്രാവിവരണങ്ങള്‍  - Page 2 618981  യാത്രാവിവരണങ്ങള്‍  - Page 2 618981  യാത്രാവിവരണങ്ങള്‍  - Page 2 948518 (സത്യമാ കേട്ടോ.  യാത്രാവിവരണങ്ങള്‍  - Page 2 95345   യാത്രാവിവരണങ്ങള്‍  - Page 2 536236 ..ഉടനെ എഴുതുന്നുണ്ട് ഒരു ലേഖനം കൂടി   യാത്രാവിവരണങ്ങള്‍  - Page 2 143614 )
  യാത്രാവിവരണങ്ങള്‍  - Page 2 489245  യാത്രാവിവരണങ്ങള്‍  - Page 2 489245 enik kanan theere aagraham illatha naada kolkkatta ...enthaanennarinjooda   യാത്രാവിവരണങ്ങള്‍  - Page 2 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

 യാത്രാവിവരണങ്ങള്‍  - Page 2 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 2 EmptyWed Jan 29, 2014 5:47 pm

Minnoos wrote:
ROHITH NAMBIAR wrote:

  യാത്രാവിവരണങ്ങള്‍  - Page 2 496441 
dirty city aanelum aviduthe kure pazhaya kettidangal and streets okke nammale vere oru kalakhattathilekk kondu pokum   യാത്രാവിവരണങ്ങള്‍  - Page 2 855112 

സത്യമാ...കുറെ അധികം ഉണ്ട് കാണുവാന്‍...  യാത്രാവിവരണങ്ങള്‍  - Page 2 855112  യാത്രാവിവരണങ്ങള്‍  - Page 2 855112  യാത്രാവിവരണങ്ങള്‍  - Page 2 665408 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

 യാത്രാവിവരണങ്ങള്‍  - Page 2 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 2 EmptyWed Jan 29, 2014 5:48 pm

vipinraj wrote:
Ammu wrote:

പ്രവാസികള്‍ക്ക് അങ്ങിനെ ഒക്കെ തോന്നും..  യാത്രാവിവരണങ്ങള്‍  - Page 2 618981  യാത്രാവിവരണങ്ങള്‍  - Page 2 618981  യാത്രാവിവരണങ്ങള്‍  - Page 2 948518 (സത്യമാ കേട്ടോ.  യാത്രാവിവരണങ്ങള്‍  - Page 2 95345   യാത്രാവിവരണങ്ങള്‍  - Page 2 536236 ..ഉടനെ എഴുതുന്നുണ്ട് ഒരു ലേഖനം കൂടി   യാത്രാവിവരണങ്ങള്‍  - Page 2 143614 )
  യാത്രാവിവരണങ്ങള്‍  - Page 2 489245  യാത്രാവിവരണങ്ങള്‍  - Page 2 489245 enik kanan theere aagraham illatha naada kolkkatta ...enthaanennarinjooda   യാത്രാവിവരണങ്ങള്‍  - Page 2 143614 

മെട്രോ നഗരങ്ങളില്‍ ഏറ്റവും വൃത്തി കുറഞ്ഞ സ്ഥാലം ഇത് തന്നെയാ വിപീ.... ആദ്യം ഒക്കെ നമുക്ക് വല്ലാത്ത ശ്വാസം മുട്ടല്‍ തോന്നും ഇവിടെ ജീവിക്കാന്‍   യാത്രാവിവരണങ്ങള്‍  - Page 2 143614  ഞാന്‍ സമയം കിട്ടുമ്പോള്‍ വിശദമായി എഴുതാമെ   യാത്രാവിവരണങ്ങള്‍  - Page 2 143614 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

 യാത്രാവിവരണങ്ങള്‍  - Page 2 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 2 EmptyWed Jan 29, 2014 5:48 pm

vipinraj wrote:
Ammu wrote:
 യാത്രാവിവരണങ്ങള്‍  - Page 2 550239  പാറൂട്ടി .....ഇങ്ങോട്ട് വാ..  യാത്രാവിവരണങ്ങള്‍  - Page 2 473319 ..കൊല്കത്താ ഒക്കെ ചുറ്റി നടന്നു കാണാമെന്നെ   യാത്രാവിവരണങ്ങള്‍  - Page 2 240242 

kolkkatta oru dirty city enna kelkkunne  ;) ;) 

  യാത്രാവിവരണങ്ങള്‍  - Page 2 489245  യാത്രാവിവരണങ്ങള്‍  - Page 2 489245 
delhiyum angane aakan sadyada undu   യാത്രാവിവരണങ്ങള്‍  - Page 2 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

 യാത്രാവിവരണങ്ങള്‍  - Page 2 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 2 EmptyWed Jan 29, 2014 5:49 pm

midhun wrote:
vipinraj wrote:

kolkkatta oru dirty city enna kelkkunne  ;) ;) 

  യാത്രാവിവരണങ്ങള്‍  - Page 2 489245  യാത്രാവിവരണങ്ങള്‍  - Page 2 489245 
delhiyum angane aakan sadyada undu   യാത്രാവിവരണങ്ങള്‍  - Page 2 143614 

വന്നല്ലോ....വെളിച്ചപ്പാട്   യാത്രാവിവരണങ്ങള്‍  - Page 2 2486119768  യാത്രാവിവരണങ്ങള്‍  - Page 2 2486119768  യാത്രാവിവരണങ്ങള്‍  - Page 2 2486119768  മോഡീ   യാത്രാവിവരണങ്ങള്‍  - Page 2 592824   യാത്രാവിവരണങ്ങള്‍  - Page 2 592824 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

 യാത്രാവിവരണങ്ങള്‍  - Page 2 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 2 EmptyWed Jan 29, 2014 5:50 pm

Ammu wrote:
കൊല്‍ക്കത്താ യാത്രകള്‍ -2   യാത്രാവിവരണങ്ങള്‍  - Page 2 906450 

കൊല്‍ക്കത്തയുടെ  ഏറ്റവും മനോഹരമായ കാഴ്ചയാണ്  ഇപ്പോള്‍ ഞങ്ങളുടെ കണ്മുന്നില്‍ ദൃശ്യമായിരിക്കുന്നത് ......അതാണ്‌ ലോകപ്രസിദ്ധമായ വെണ്ണക്കല്‍  സൌധം ..നമ്മുടെ സ്വന്തം വിക്ടോറിയ മെമ്മോറിയല്‍!!....അറുപത്തി നാല് ഏക്കറുകളിലായി പരന്നു വ്യാപിച്ചു കിടക്കുകയാണ്  ഈ കൊട്ടാരവും അതിന്റെ ഉദ്യാനവും...മുഗള്‍ -യൂറോപ്യന്‍ വാസ്തുവിദ്യാശൈലിയില്‍  ആണ്  ഇതിന്റെ നിര്‍മ്മിതി ...കൂടുതല്‍ വഴിയെ പറയാമെ...   യാത്രാവിവരണങ്ങള്‍  - Page 2 161961 തല്‍ക്കാലം അകത്തേയ്ക്ക് കയറുവാനുള്ള ടിക്കറ്റ് എടുക്കട്ടെ.. ഒരാള്‍ക്ക്‌ പത്തു രൂപാ മാത്രം ആണ് പ്രവേശന ഫീസ്‌.. ഞങ്ങള്‍  മെല്ലെ ഗേറ്റ് കടന്നു  .. ..വെള്ളാരം കല്ലുകള്‍ പാകിയ വഴിത്താരകള്‍  നമ്മെ നയിക്കുന്നത്  വിക്ടോറിയ മെമ്മോറിയലിന്  അകത്തേയ്ക്ക് ആണ്...പാതയ്ക്ക്  ഇരുവശവുമായി.ഉദ്യാനത്തില്‍ ചുവപ്പും മഞ്ഞയും നിറത്തില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന പലതരം ചെടികള്‍.. .വിവിധ വര്‍ണ്ണങ്ങളില്‍ വലിയ വലിയ പൂക്കളുമായി നില്‍ക്കുന്ന ഡാലിയകളുടെ നയനമനോഹരമായ കാഴ്ച  ...ഹോ !! ദേവന്മാര്‍ പുഷ്പ്പവൃഷ്ട്ടി  നടത്തിയതാണോ  ഈ കെട്ടിടത്തിന്റെ മേല്‍ എന്ന് തോന്നിപ്പോകും...   യാത്രാവിവരണങ്ങള്‍  - Page 2 912236   യാത്രാവിവരണങ്ങള്‍  - Page 2 60367 
    ഞങ്ങള്‍  ആ  ബ്രഹത് സൌധത്തിന് ഉള്ളിലേയ്ക്ക്  ഒഴുകി നീങ്ങി... ഇവിടെ എപ്പോള്‍ വന്നാലും എന്തൊരു തിരക്കാ ...ഹോ!!....മക്കള്‍ക്ക്‌ അല്പം അമര്‍ഷം....!!  യാത്രാവിവരണങ്ങള്‍  - Page 2 28432  താജ്മഹലിനു ഉള്ളില്‍ ചെരുപ്പ് പോലും നിഷിദ്ധമാണ് .. .. എന്നാല്‍  ഇവിടെ  അതൊന്നും ഒരു പ്രശനമല്ല   യാത്രാവിവരണങ്ങള്‍  - Page 2 808463 ....പൊലൂഷന്‍  കെട്ടിടത്തിന്റെ  ഭംഗിയെ പ്രതികൂലമായി  ബാധിക്കുന്നുണ്ട്  എന്ന് ചേട്ടന്റെ ആത്മഗതം (പരിപാലനത്തിന്റെ കാര്യത്തില്‍ താജ് മഹല്‍ തന്നെ മുന്‍പില്‍   യാത്രാവിവരണങ്ങള്‍  - Page 2 559487 )  .വിക്ടോറിയ രാജ്ഞിയുടെ സ്മാരകമായി വെള്ളമാര്‍ബിളില്‍ പണിതീര്‍ത്ത ഈ സൗധം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ സംരക്ഷണയിലാണ്‌.1905 ല്‍  പണി ആരംഭിച്ച ഈ കൊട്ടാരം 1921 ല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു...ആകെ നിര്‍മ്മാണ ചെലവ് അന്ന്  ഒരു കോടി അഞ്ചു ലക്ഷം രൂപാ   യാത്രാവിവരണങ്ങള്‍  - Page 2 855112 .ഉള്ളില്‍ നഗരത്തിന്‍റെ ചരിത്രം പറയുന്ന പുരാവസ്തു ശേഖരവും, ചിത്രങ്ങളും മറ്റും പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്. ഒപ്പം  ബ്രിട്ടീഷ് ഭരണകാലത്തിന്റെ സ്മരണകള്‍ പേറുന്ന  ചരിത്ര രേഖകളും... ..റോയല്‍ ഗാലറി,നാഷണല്‍ ലീഡര്‍സ് ഗാലറി,ആയുധ ഗാലറി ,.മധ്യത്തില്‍ ഒരു വലിയ ഹാള്‍....ഇങ്ങിനെ പോകുന്നു അകത്തെ കാഴ്ചകള്‍... ഫോട്ടോ ഗ്രാഫി പാടില്ലാന്നുള്ള കര്‍ശന നിര്‍ദേശം അകത്തു ഓരോ  മുറിയിലും നമുക്ക് നല്‍കുന്നുണ്ട് ...ചുറ്റി നടന്നു നടന്നു സമയം പോകുന്നത് അറിയുന്നേയില്ലായിരുന്നു... ഒടുവില്‍ കോവണി കയറി ഞങ്ങള്‍ മുകളില്‍ എത്തി....അവിടെ  നമ്മുടെ മുന്‍ കാല നേതാക്കളുടെയും സാഹിത്യ -സാംസ്കാരിക നായകരുടെയും ചിത്രങ്ങളും , ചരിത്രവും , അവരുടെ കൈപ്പടയില്‍ എഴുതിയ അപൂര്‍വ്വങ്ങളായ  കത്തുകളും കണ്ടു അറിയാതെ കോരിത്തരിച്ചു പോയി..  യാത്രാവിവരണങ്ങള്‍  - Page 2 912236 . വിവേകാനന്ദന്‍  ചിക്കാഗോയില്‍ നിന്നും  എഴുതിയ കത്ത് ,  ടാഗോറിന്റെ  കത്തുകള്‍, കവിതകള്‍ , ടാഗോറിന്  നോബല്‍ സമ്മാനം ലഭിച്ച ച്ചതായി അറിയിച്ചു കൊണ്ടുള്ള  കത്ത് ....നേതാജി സുഭാഷ് ചന്ദ്രബോസിന്റെ  കൈപ്പടയില്‍ രചിച്ച ലേഖനങ്ങള്‍...നെഹ്രുവിനു എഴുതിയ എഴുത്ത് , ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതായുള്ള ഗവര്‍ണ്ണര്‍ ജനറലിന്റെ അറിയിപ്പ്....ഒക്കെ  കാണുവാന്‍ സാധിക്കും  അവിടെ.....ഹോ!!  നടന്നു നടന്നു മടുത്തു ....മക്കളുടെ വിലാപം....തിരികെ പോയാലോ ..നമുക്ക് ??
     ഞങ്ങള്‍  അങ്ങിനെ പുറത്തേക്കിറങ്ങി... ഉദ്യാനത്തിന്റെ പച്ചപ്പിലൂടെ നടന്നു...ചുറ്റുമുള്ള പൂന്തോട്ടത്തില്‍ ഒരു കുടയുടെ കീഴില്‍ (മറവില്‍) ഇരുന്ന് പ്രണയ സല്ലാപങ്ങള്‍ നടത്തുന്ന ജോടികളാല്‍  സമൃദ്ധമാണ് ഇവിടം..ഹമ്മേ..ചുറ്റും നോക്കല്ലേ .  യാത്രാവിവരണങ്ങള്‍  - Page 2 4096622825 ...മലയാളി ഹൌസിലെ ഹഗ്ഗും സ്മൂച്ചും ഒക്കെ എത്ര ഭേദം...!!  യാത്രാവിവരണങ്ങള്‍  - Page 2 159785  ഹോ!!  .കുട്ടികളുടെ സംശയങ്ങള്‍ എന്തെങ്കിലും വരുന്നതിനു മുന്‍പ്  അവരുടെ ശ്രദ്ധ മരത്തിലും പൂക്കളിലെക്കും തിരിച്ചു ഞങ്ങള്‍ നടത്തത്തിനു വേഗം കൂട്ടി ..  യാത്രാവിവരണങ്ങള്‍  - Page 2 684515 . . ഇന്ത്യന്‍ മ്യൂസിയവും, രബീന്ദ്രസദനവുമടക്കം പരാമര്‍ശമര്‍ഹിക്കുന്ന ഒത്തിരി സ്മാരകങ്ങളും ചരിത്രശേഷിപ്പുകളും വേറെയുമുണ്ട് ഉണ്ട്. എല്ലാം സമയം കിട്ടുന്നതനുസരിച്ച് എഴുതാം...ഇപ്പോള്‍ സമയവും സൗകര്യവും ഇല്ല. നിങ്ങള്‍ക്ക്‌ വായിക്കാന്‍ ക്ഷമയും കാണില്ല. ..ഹി..ഹി..ഹി...  യാത്രാവിവരണങ്ങള്‍  - Page 2 550239   യാത്രാവിവരണങ്ങള്‍  - Page 2 33541 
  യാത്രാവിവരണങ്ങള്‍  - Page 2 272323   യാത്രാവിവരണങ്ങള്‍  - Page 2 272323 
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

 യാത്രാവിവരണങ്ങള്‍  - Page 2 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 2 EmptyWed Jan 29, 2014 5:50 pm

Ammu wrote:
midhun wrote:

  യാത്രാവിവരണങ്ങള്‍  - Page 2 489245  യാത്രാവിവരണങ്ങള്‍  - Page 2 489245 
delhiyum angane aakan sadyada undu   യാത്രാവിവരണങ്ങള്‍  - Page 2 143614 

വന്നല്ലോ....വെളിച്ചപ്പാട്   യാത്രാവിവരണങ്ങള്‍  - Page 2 2486119768  യാത്രാവിവരണങ്ങള്‍  - Page 2 2486119768  യാത്രാവിവരണങ്ങള്‍  - Page 2 2486119768   മോഡീ   യാത്രാവിവരണങ്ങള്‍  - Page 2 592824   യാത്രാവിവരണങ്ങള്‍  - Page 2 592824 

  യാത്രാവിവരണങ്ങള്‍  - Page 2 2958  യാത്രാവിവരണങ്ങള്‍  - Page 2 2958  യാത്രാവിവരണങ്ങള്‍  - Page 2 2958  യാത്രാവിവരണങ്ങള്‍  - Page 2 2958  യാത്രാവിവരണങ്ങള്‍  - Page 2 2958  യാത്രാവിവരണങ്ങള്‍  - Page 2 2958  യാത്രാവിവരണങ്ങള്‍  - Page 2 2958 
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

 യാത്രാവിവരണങ്ങള്‍  - Page 2 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 2 EmptyWed Jan 29, 2014 5:52 pm

Ammu wrote:
vipinraj wrote:

  യാത്രാവിവരണങ്ങള്‍  - Page 2 489245  യാത്രാവിവരണങ്ങള്‍  - Page 2 489245 enik kanan theere aagraham illatha naada kolkkatta ...enthaanennarinjooda   യാത്രാവിവരണങ്ങള്‍  - Page 2 143614 

മെട്രോ നഗരങ്ങളില്‍ ഏറ്റവും വൃത്തി കുറഞ്ഞ സ്ഥാലം ഇത് തന്നെയാ വിപീ.... ആദ്യം ഒക്കെ നമുക്ക് വല്ലാത്ത ശ്വാസം മുട്ടല്‍ തോന്നും ഇവിടെ ജീവിക്കാന്‍   യാത്രാവിവരണങ്ങള്‍  - Page 2 143614   ഞാന്‍ സമയം കിട്ടുമ്പോള്‍ വിശദമായി എഴുതാമെ   യാത്രാവിവരണങ്ങള്‍  - Page 2 143614 
  യാത്രാവിവരണങ്ങള്‍  - Page 2 608472  യാത്രാവിവരണങ്ങള്‍  - Page 2 608472  യാത്രാവിവരണങ്ങള്‍  - Page 2 608472 

Mumbai, bangalore, delhi, chennai, kolkkatta...inganaa ente rating   യാത്രാവിവരണങ്ങള്‍  - Page 2 489245 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

 യാത്രാവിവരണങ്ങള്‍  - Page 2 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 2 EmptyWed Jan 29, 2014 5:53 pm

Ammu wrote:
midhun wrote:

  യാത്രാവിവരണങ്ങള്‍  - Page 2 489245  യാത്രാവിവരണങ്ങള്‍  - Page 2 489245 
delhiyum angane aakan sadyada undu   യാത്രാവിവരണങ്ങള്‍  - Page 2 143614 

വന്നല്ലോ....വെളിച്ചപ്പാട്   യാത്രാവിവരണങ്ങള്‍  - Page 2 2486119768  യാത്രാവിവരണങ്ങള്‍  - Page 2 2486119768  യാത്രാവിവരണങ്ങള്‍  - Page 2 2486119768   മോഡീ   യാത്രാവിവരണങ്ങള്‍  - Page 2 592824   യാത്രാവിവരണങ്ങള്‍  - Page 2 592824 
sathyama.. oru kalathu indiayude capital aayirunna sthalam.. delhi,kolkatha,Mumbai evayyayirunnu Indiayile ettavum pradhanapetta sthalangal.. marxism koodiyathu kondu development onnum nadanilla, angane kolkathye pala new generation citiesum mari kadannu.. eppol mamta chilathokke cheyunnundu ennu west beangal opinon poll analysis il paraynna kettu   യാത്രാവിവരണങ്ങള്‍  - Page 2 855112 
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

 യാത്രാവിവരണങ്ങള്‍  - Page 2 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 2 EmptyWed Jan 29, 2014 5:56 pm

midhun wrote:
Ammu wrote:

വന്നല്ലോ....വെളിച്ചപ്പാട്   യാത്രാവിവരണങ്ങള്‍  - Page 2 2486119768  യാത്രാവിവരണങ്ങള്‍  - Page 2 2486119768  യാത്രാവിവരണങ്ങള്‍  - Page 2 2486119768   മോഡീ   യാത്രാവിവരണങ്ങള്‍  - Page 2 592824   യാത്രാവിവരണങ്ങള്‍  - Page 2 592824 
sathyama.. oru kalathu indiayude capital aayirunna sthalam.. delhi,kolkatha,Mumbai evayyayirunnu Indiayile ettavum pradhanapetta sthalangal.. marxism koodiyathu kondu development onnum nadanilla, angane kolkathye pala new generation citiesum mari kadannu.. eppol mamta chilathokke cheyunnundu ennu west beangal opinon poll analysis il paraynna kettu   യാത്രാവിവരണങ്ങള്‍  - Page 2 855112 

ath kond? delhi engnae angane aavumnna?   യാത്രാവിവരണങ്ങള്‍  - Page 2 156720  യാത്രാവിവരണങ്ങള്‍  - Page 2 156720 
Back to top Go down
parutty
Forum Boss
Forum Boss
parutty

 യാത്രാവിവരണങ്ങള്‍  - Page 2 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 2 EmptyWed Jan 29, 2014 5:57 pm

Ammu wrote:
രോഹിതോ...ഇതെന്തു കോലമാ..  യാത്രാവിവരണങ്ങള്‍  - Page 2 248570 ..താടിയും മുടിയും ഒക്കെ   യാത്രാവിവരണങ്ങള്‍  - Page 2 618981 

  യാത്രാവിവരണങ്ങള്‍  - Page 2 268577  യാത്രാവിവരണങ്ങള്‍  - Page 2 268577  യാത്രാവിവരണങ്ങള്‍  - Page 2 268577 
Back to top Go down
parutty
Forum Boss
Forum Boss
parutty

 യാത്രാവിവരണങ്ങള്‍  - Page 2 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 2 EmptyWed Jan 29, 2014 5:58 pm

vipinraj wrote:
parutty wrote:

agane ara paranjathu   യാത്രാവിവരണങ്ങള്‍  - Page 2 415853 

ente achan paranja oru orma und   യാത്രാവിവരണങ്ങള്‍  - Page 2 5267 

atheyo. athu munpu ayirikille. eppol nalla city ayi kanum  
Back to top Go down
Sponsored content

 യാത്രാവിവരണങ്ങള്‍  - Page 2 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 2 Empty

Back to top Go down
 
യാത്രാവിവരണങ്ങള്‍
Back to top 
Page 2 of 17Go to page : Previous  1, 2, 3 ... 9 ... 17  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: