സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
 യാത്രാവിവരണങ്ങള്‍  - Page 17 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
 യാത്രാവിവരണങ്ങള്‍  - Page 17 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
 യാത്രാവിവരണങ്ങള്‍  - Page 17 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
 യാത്രാവിവരണങ്ങള്‍  - Page 17 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
 യാത്രാവിവരണങ്ങള്‍  - Page 17 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
 യാത്രാവിവരണങ്ങള്‍  - Page 17 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
 യാത്രാവിവരണങ്ങള്‍  - Page 17 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
 യാത്രാവിവരണങ്ങള്‍  - Page 17 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
 യാത്രാവിവരണങ്ങള്‍  - Page 17 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
 യാത്രാവിവരണങ്ങള്‍  - Page 17 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
 യാത്രാവിവരണങ്ങള്‍  - Page 17 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
 യാത്രാവിവരണങ്ങള്‍  - Page 17 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
 യാത്രാവിവരണങ്ങള്‍  - Page 17 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
 യാത്രാവിവരണങ്ങള്‍  - Page 17 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
 യാത്രാവിവരണങ്ങള്‍  - Page 17 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
 യാത്രാവിവരണങ്ങള്‍  - Page 17 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
 യാത്രാവിവരണങ്ങള്‍  - Page 17 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
 യാത്രാവിവരണങ്ങള്‍  - Page 17 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
 യാത്രാവിവരണങ്ങള്‍  - Page 17 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
 യാത്രാവിവരണങ്ങള്‍  - Page 17 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
 യാത്രാവിവരണങ്ങള്‍  - Page 17 Vote_lcap യാത്രാവിവരണങ്ങള്‍  - Page 17 Voting_bar യാത്രാവിവരണങ്ങള്‍  - Page 17 Vote_rcap 
Ammu
 യാത്രാവിവരണങ്ങള്‍  - Page 17 Vote_lcap യാത്രാവിവരണങ്ങള്‍  - Page 17 Voting_bar യാത്രാവിവരണങ്ങള്‍  - Page 17 Vote_rcap 
vipinraj
 യാത്രാവിവരണങ്ങള്‍  - Page 17 Vote_lcap യാത്രാവിവരണങ്ങള്‍  - Page 17 Voting_bar യാത്രാവിവരണങ്ങള്‍  - Page 17 Vote_rcap 
sandeep
 യാത്രാവിവരണങ്ങള്‍  - Page 17 Vote_lcap യാത്രാവിവരണങ്ങള്‍  - Page 17 Voting_bar യാത്രാവിവരണങ്ങള്‍  - Page 17 Vote_rcap 
shamsheershah
 യാത്രാവിവരണങ്ങള്‍  - Page 17 Vote_lcap യാത്രാവിവരണങ്ങള്‍  - Page 17 Voting_bar യാത്രാവിവരണങ്ങള്‍  - Page 17 Vote_rcap 
Neelu
 യാത്രാവിവരണങ്ങള്‍  - Page 17 Vote_lcap യാത്രാവിവരണങ്ങള്‍  - Page 17 Voting_bar യാത്രാവിവരണങ്ങള്‍  - Page 17 Vote_rcap 
Binu
 യാത്രാവിവരണങ്ങള്‍  - Page 17 Vote_lcap യാത്രാവിവരണങ്ങള്‍  - Page 17 Voting_bar യാത്രാവിവരണങ്ങള്‍  - Page 17 Vote_rcap 
unnikmp
 യാത്രാവിവരണങ്ങള്‍  - Page 17 Vote_lcap യാത്രാവിവരണങ്ങള്‍  - Page 17 Voting_bar യാത്രാവിവരണങ്ങള്‍  - Page 17 Vote_rcap 
midhun
 യാത്രാവിവരണങ്ങള്‍  - Page 17 Vote_lcap യാത്രാവിവരണങ്ങള്‍  - Page 17 Voting_bar യാത്രാവിവരണങ്ങള്‍  - Page 17 Vote_rcap 
Greeeeeshma
 യാത്രാവിവരണങ്ങള്‍  - Page 17 Vote_lcap യാത്രാവിവരണങ്ങള്‍  - Page 17 Voting_bar യാത്രാവിവരണങ്ങള്‍  - Page 17 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

  യാത്രാവിവരണങ്ങള്‍

Go down 
+21
sErI
Neelu
unnikmp
Mansoor
sandeep
Michael Jacob
binjo
Abhijit
balamuralee
Greeeeeshma
issac k.j
Binu
sunder
shamsheershah
vipinraj
ROHITH NAMBIAR
midhun
parutty
Ammu
Minnoos
Usha Venugopal
25 posters
Go to page : Previous  1 ... 10 ... 15, 16, 17
AuthorMessage
Ammu
Forum Boss
Forum Boss
Ammu

 യാത്രാവിവരണങ്ങള്‍  - Page 17 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 17 EmptyThu Sep 08, 2016 11:07 am

ചിതറാള്‍: കാഴ്ചകളുടെ പറുദീസ  യാത്രാവിവരണങ്ങള്‍  - Page 17 906450  യാത്രാവിവരണങ്ങള്‍  - Page 17 906450
 
[You must be registered and logged in to see this image.]
 ചിതറാള്‍ ജൈനക്ഷേത്രം (

ഇവിടുത്തെ കാറ്റാണ് കാറ്റ്... എന്ന പാട്ടിന്‍െറ വരികള്‍ പാടാതെ ആരും ചിതറാളില്‍ നിന്ന് പോകാറില്ല. പലരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ആയിരത്തോളം വര്‍ഷങ്ങളുടെ കഥ പറയുന്ന ചിതറാള്‍. ജൈനമതത്തിലെ ദ്വിഗ്വമ്പരന്‍മാരായ ജൈനന്‍മാരുടെ വാസസ്ഥലമായിരുന്നു ഒരിക്കല്‍ ചിതറാള്‍. തിരുചരണത്തുപളളി എന്നറിയപ്പട്ടിരുന്ന ഈ സ്ഥലത്തിന്‍െറ ഇപ്പോഴത്തെ പേരാണ് ചിതറാള്‍. പ്രകൃതി രമണീയതക്ക് ഉദാഹരിക്കാവുന്ന പ്രദേശം. പശ്ചിമഘട്ട പര്‍വതനിര. മലകള്‍. മരങ്ങള്‍. പുല്‍മേടുകള്‍. പാറകള്‍. പാറപ്പുറത്തുളള കുളങ്ങള്‍. വളരെ ഉയരത്തില്‍ നിന്നുളള കാഴ്ചകള്‍. അകലെയായി കാണുന്ന അരുവികള്‍. കുളങ്ങള്‍. നദിയും നെല്‍പ്പാടങ്ങളും തെങ്ങുകളും. റബ്ബര്‍, വാഴ തോട്ടങ്ങള്‍, ആരാധനാലയങ്ങള്‍, മരങ്ങളില്‍ ഊഞ്ഞാലാടുന്ന കുരങ്ങന്‍മാര്‍.. ഇതെല്ലാം ഇവിടെ നിന്നുളള കാഴ്ചകളാണ്.
[You must be registered and logged in to see this image.]

1956ലെ സംസ്ഥാന പുനര്‍ക്രമീകരണത്തിന് മുന്‍പ് കേരളത്തിന്‍റെ ഭാഗമായിരുന്ന ഈ പ്രദേശം ഇപ്പോള്‍ തമിഴ്നാടിലാണ്. തിരുവിതാംകൂര്‍ രാജ്യത്തിന്‍െറ ഭാഗമായിരുന്നു ഈ പ്രദേശം. അതിനാല്‍ ഇവിടെയുളളവര്‍ മലയാളവും തമിഴും ഒരുപോലെ സംസാരിക്കുന്നവരാണ്. ചിതറാള്‍ ജൈനക്ഷേത്രമെന്ന പേരില്‍ പ്രസിദ്ധമാണ് ഇന്ന് ഈ സ്ഥലം. മലയുടെ മുകളില്‍ അഭിമുഖമായിരിക്കുന്ന രണ്ട് വലിയ പാറകളാണ് ഇവിടുത്തെ ആകര്‍ഷണം. പാറയിലെ ഗുഹക്കുളളില്‍ തീര്‍ഥന്‍കരന്‍മാരുടെയും ദ്വാരപാലകന്‍മാരുടെയും ശിലാരൂപങ്ങള്‍ പാറയില്‍ തന്നെ കൊത്തി വച്ച രൂപത്തില്‍ കാണപ്പെടുന്നു. ഇത് ഒമ്പതാം നൂറ്റാണ്ടില്‍ നിര്‍മിച്ചവയാണെന്ന് പറയപ്പെടുന്നു. ഈ ശിലാരൂപങ്ങളാണ് ചിതറാളിന്‍െറ മറ്റൊരാകര്‍ഷണം.

[You must be registered and logged in to see this image.]
ചിതറാളിലെത്തിയാല്‍ കേരള മാതൃകയില്‍ നിര്‍മിച്ച ആര്‍ച്ച് കടന്നാണ് പാര്‍ക്കിങ് സ്ഥലത്ത് എത്തുക. അതിവിശാലമായ പാര്‍ക്കിങ്. പക്ഷെ വെയില്‍ കൂടുതലായതുകൊണ്ട് പലരും വാഹനങ്ങള്‍  മാറ്റി പാര്‍ക്ക് ചെയ്യുന്നു. വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയാല്‍ ആദ്യമായി കാണാന്‍ കഴിയുന്നത് കരിങ്കല്ല് പാകി നീണ്ടുകിടക്കുന്ന നടപ്പാതയാണ്. അവിടെ നിന്നും മലകയറ്റം ആരംഭിക്കുന്നു. 800 മീറ്റര്‍ ദൂരം ചരിവുളള കയറ്റമാണ് പിന്നെയുളളത്. വാഹന ഗതാഗതം സാധ്യമല്ല. കശുമാവ്, ബദാം മരങ്ങള്‍, ചെടികള്‍, ചുവപ്പും പിങ്കും നിറത്തിലുളള പൂക്കള്‍ - ഇങ്ങനെയുളള വഴിയോരക്കാഴ്ചകള്‍. വഴിയിലുടനീളം വിശ്രമത്തിനായുളള ബഞ്ചുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ഇത് ഉപയോഗിച്ച് കാണുന്നില്ല. കയറ്റമാണെങ്കിലും ചരിവുളളതാണ്. ചിതറാള്‍ മല സ്ഥിതി ചെയ്യുന്നത് ഇതിന്‍്റെ ഏറ്റവും മുകളിലുളള ചൊക്കലിംഗം മലയിലാണ്. ഇതിനെ ഇപ്പോള്‍ മലൈകോവില്‍ എന്നും വിളിക്കുന്നു. വിശ്വാസികള്‍ക്കും സഞ്ചാരികള്‍ക്കും ചരിത്രകാരന്മാര്‍ക്കും പ്രകൃതി ആസ്വാദര്‍ക്കും ഒരുപോലെ സന്ദര്‍ശിക്കാവുന്ന മല.
[You must be registered and logged in to see this image.]
നടന്നു തുടങ്ങുമ്പോള്‍ ഇടയ്ക്കിടെ തലയുയര്‍ത്തി മുകളിലെത്തിയോ എന്ന് നോക്കാത്തവരുണ്ടാകില്ല. ചിലര്‍ വളരെ വേഗത്തിലും മറ്റു ചിലര്‍ കിതച്ചുമുളള നടപ്പ് കാണേണ്ട കാഴ്ചയാണ്. ഉയരങ്ങളിലേക്ക് എത്തുമ്പോള്‍ വിദൂരതയിലുളള കാഴ്ചകള്‍ ദൃശ്യമാകുന്നു. ഏകദേശം മധ്യഭാഗത്ത് (500 മീറ്ററോളം) എത്തുമ്പോള്‍ ഒരു പൂന്തോട്ടം ക്രമീകരിച്ചിരിക്കുന്നു. ബഞ്ചുകളും മറ്റും സ്ഥാപിച്ചിട്ടുണ്ടെങ്കിലും പല ഭാഗങ്ങളും കാട് കയറി കിടക്കുകയാണ്. സമീപത്തുളള മലയുടെ ചരിവിലൂടെ ലക്ഷ്യസ്ഥാനം കാണാമെങ്കിലും സാഹസികരായ ചിലര്‍ മാത്രമേ ആ പാറക്കെട്ടിനിടയിലൂടെ നീങ്ങുകയുളളൂ. കരിങ്കല്ല് പാകിയ പാതയിലൂടെ യാത്ര തുടരുമ്പോള്‍ വലതുവശത്തെ അഗാധമായ കൊക്കയും സുന്ദരമായ പ്രകൃതിഭംഗിയും ആസ്വദിച്ച് നടക്കാം. കുറച്ചു കഴിയുമ്പോള്‍ തന്നെ ക്ഷേത്രത്തിന്‍റെ മുകള്‍ ഭാഗം ദൃശ്യമാകും. 25 മിനിട്ടോളം നീളുന്ന യാത്ര ഇവിടെ അവസാനിക്കുന്നു.
[You must be registered and logged in to see this image.]
കയറ്റം കഴിഞ്ഞ് നിരന്ന ഭാഗത്ത് എത്തിച്ചേരുമ്പോള്‍ കാണുന്ന വലിയ ആല്‍മരം എല്ലാവര്‍ക്കും ആശ്വാസം പകരും. ഇവിടെ എത്തിയവര്‍ അവരുടെ പേരുകള്‍ ഈ മരത്തിലും സമീപത്തുളള പാറകളിലും ഉരച്ച് എഴുതിയിരിക്കുന്നത് കാണാം. ക്ഷേത്രത്തിലെത്താന്‍ ഇനിയും കുറച്ച്  പടികള്‍ കയറണം. പടികള്‍ കയറി എത്തുന്നത് ഒരു പാറപ്പുറത്താണ്. അവിടെ മൂന്ന് കല്ലുകള്‍ ഒരു വാതില്‍ രൂപത്തില്‍ വച്ചിട്ടുണ്ട്. അത് കടന്ന്, രണ്ട് വലിയ പാറകള്‍ക്കിടയിലൂടെയുളള വീതി കുറഞ്ഞ വിടവിലൂടെയാണ് ഇനിയുളള യാത്ര. ചരിഞ്ഞും തിരിഞ്ഞും വിടവിലൂടെ കടന്ന് ചെല്ലുമ്പോള്‍ കാണുന്ന പടികള്‍ ഇറങ്ങി ക്ഷേത്രമുറ്റത്ത് എത്താം. കാറ്റിന്‍റെ ശക്തി ഇവിടെ എത്തുമ്പോള്‍ അറിഞ്ഞു തുടങ്ങും. വിദൂരക്കാഴ്ചകള്‍ നയനാന്ദകരം. മാര്‍ത്താണ്ഡം പട്ടണവും തിരുവട്ടാറും വ്യക്തമായി തന്നെ കാണാം. ഇടതു വശത്ത് ക്ഷേത്രത്തിന്‍റെ കെട്ടിടവും അതിലേക്കിറങ്ങി നില്‍ക്കുന്ന പാറയും. പടിഞ്ഞാറ് ഭാഗത്തേക്ക് ചരിഞ്ഞ് നില്‍ക്കുന്ന ഈ പാറയുടെ ഉളളിലേക്കാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. കൊത്തുപണികളെ കുറിച്ചുളള ചില ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനായില്ല.
[You must be registered and logged in to see this image.]
കേരളത്തില്‍ 885-925 കാലയളവില്‍ ഭരിച്ചിരുന്ന കേരള അശോകന്‍ എന്നറിയപ്പെടുന്ന വിക്രമാദിത്യ വാരാഗുണന്‍ രാജാവാണ് ഈ ക്ഷേത്രം നിര്‍മിച്ചത് എന്ന് ഇവിടെയുളള പാറകളില്‍ കൊത്തിവച്ചിട്ടുണ്ട്. വട്ടെഴുത്ത് ലിപിയിലാണ്  അക്ഷരങ്ങള്‍ കൊത്തിയിട്ടുളളത്. ഇവിടെയാണത്രേ ചരണന്‍മാര്‍ അല്ളെങ്കില്‍ ജൈനന്‍മാര്‍ വസിച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ തഞ്ചാവൂര്‍ ഉള്‍പ്പടെയുളള സ്ഥലങ്ങളില്‍ നിന്നും ജൈന പണ്ഡിതന്മാര്‍ അക്കാലത്ത് ഇവിടെ എത്തിച്ചേര്‍ന്നിരുന്നു. ക്ഷേത്രത്തിനുളളില്‍ കല്‍മണ്ഡപങ്ങള്‍, വരാന്ത, ബലിപീഠം തുടങ്ങിയവ കാണാന്‍ കഴിയും. തീര്‍ത്ഥങ്കരന്‍മാരുടെയും മറ്റ് ദേവകളുടെയും വിഗ്രഹങ്ങള്‍ ഇവിടെ കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിന് മൂന്ന് പ്രതിഷ്ഠകളാണുളളത്. നടുക്കായി മഹാവീര തീര്‍ത്ഥങ്കരന്‍, ഇടത് വശത്ത് പാര്‍ശ്വനാഥനെയും. വലതുവശത്ത് പത്മാവതി ദേവിയും. മധ്യഭാഗത്ത് മുകളിലേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന ഒരു ഗോപുരം. നിരവധി കല്‍തൂണുകളും ക്ഷേത്രത്തിനുളളില്‍ കാണാം. ഗുഹാ ക്ഷേത്രത്തിനുളളില്‍ നിന്നും പുറത്തേക്കുളള കാഴ്ചയും അതിമനോഹരമാണ്.
[You must be registered and logged in to see this image.]
13-ാം നൂറ്റാണ്ടിലാണത്രേ ഇവിടം ഒരു ക്ഷേത്രമായി മാറിയത്. ചന്ദ്രഗുപ്തമൗര്യന്‍റെ കാലത്തുണ്ടായിരുന്ന ജൈനന്‍മാരുടെ ശിഷ്യന്മാരായിരിക്കാം ധ്യാനത്തിനായി  ഈ മലമുകള്‍ തിരഞ്ഞെടുത്തത്. തിരുചരണ്‍മല എന്നാല്‍ ചരണന്‍മാരുടെ പുണ്യമല എന്നാണ് അര്‍ഥം. മഹാവീരന്‍െറ ശിഷ്യന്മാര്‍ മതപ്രചരണവുമായി ഇവിടെ എത്തിയെന്നും അവര്‍ ഇവിടെ മതപ്രചരണം നടത്താന്‍ ശ്രമിച്ചെന്നും പറയപ്പെടുന്നു. പിന്നീട് അവിടെ ഒരു ക്ഷേത്രം പണിതു എന്നും അത് നാട്ടുകാര്‍ ഏറ്റെടുത്തു എന്നുമാണ് ഐതിഹ്യം. ഇപ്പോള്‍ രാവിലെയും വൈകുന്നേരവും പൂജ നടക്കുന്നു. ഇപ്പോള്‍ ഈ ക്ഷേത്രം ദേവസ്വം ബോര്‍ഡിന് കീഴിലാണ്.
[You must be registered and logged in to see this image.]
ക്ഷേത്രത്തിന് മുന്നിലുളള പടികള്‍ ഇറങ്ങിചെല്ലുന്നത് ഒരു വലിയ പാറക്കുളത്തിലേക്കാണ്. അങ്ങിങ്ങ് മീന്‍ ഓടിക്കളിക്കുന്നത് കാണാം. പക്ഷെ  വെളളം വൃത്തിയില്ലാത്ത അവസ്ഥയിലാണ്. പ്ലാസ്റ്റിക് കുപ്പികളും കവറുകളും മറ്റും നിക്ഷേപിച്ച് സന്ദര്‍ശകര്‍ വൃത്തികേടാക്കിയ കുളം. കാറ്റിന് വീണ്ടും ശക്തി കൂടി. കുളത്തിന് സമീപത്തുളള പാറയില്‍ കയറിയാല്‍ പരസ്പരം പിടിച്ച് വേണം നില്‍ക്കാന്‍. അതിശക്തമായ കാറ്റ്. ഈ വലിയ പാറയുടെ താഴെയായി മറ്റൊരു പാറയുണ്ട്. ഇതാണ് ഉറുഞ്ചി പാറ. ഈ പാറക്കുളളില്‍ ഒരു വലിയ ദ്വാരമുണ്ട്. ഈ ദ്വാരത്തില്‍ മൂക്ക് ഉറപ്പിച്ച് നാക്ക് കൊണ്ട് നമുക്ക് വെളളം കുടിക്കാം എന്നാണ് പഴമക്കാര്‍ പറയുന്നത്. ഇതിനാലാകാം ഈ പാറയ്ക്ക് ഉറുഞ്ചി പാറ എന്ന പേര് ലഭിച്ചത്.
[You must be registered and logged in to see this image.]
തിരികെ പടികള്‍ കയറി വീണ്ടും മൂന്ന് കല്‍ കവാടത്തിലെത്തി വലതുവശത്തേക്ക് തിരിഞ്ഞാല്‍ ക്ഷേത്രത്തിന് മുകളിലത്തൊം. അവിടെ നിന്നുളള കാഴ്ചകളും അതിമനോഹരം തന്നെ. ക്ഷേത്രത്തിനുളളില്‍ നിന്നുളള ഗോപുരത്തിനടുത്ത് നില്‍ക്കാം. താഴേക്ക് നോക്കിയാല്‍ ക്ഷേത്രത്തിന്‍റെ മുറ്റവും പരിസരവും കാണാം. തിരികെ പടിയിറങ്ങി ആല്‍മരത്തിന് ചുവട്ടിലെത്തി മുന്നോട്ട് നടന്നാല്‍ അടുത്ത പാറയായി. അതിന് മുകളില്‍ നിന്നാല്‍ വീണ്ടും ചില വിസ്മയകാഴ്ചകള്‍. ജീവിതയാത്രയില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണിത്. അത്രയേറെ കാഴ്ചകളുടെ പൂരം സൃഷ്ടിക്കുന്നതാണ് ചിതറാള്‍.
[You must be registered and logged in to see this image.]
തമിഴ്നാട്ടിലാണെങ്കിലും കേരളത്തിനോട് അടുത്ത് കിടക്കുന്ന പ്രദേശമാണിത്. തിരുവനന്തപുരത്ത് നിന്നും 52 കിലോമീറ്റര്‍ മാത്രം ദൂരം. കന്യാകുമാരിക്ക് പോകുന്നവര്‍ ഇതിനടുത്തുളള പത്മനാഭപുരം കൊട്ടാരം കാണാറുണ്ടെങ്കിലും ഈ സ്ഥലത്തേക്ക് പോകാറില്ല. മാര്‍ത്താണ്ഡത്ത് നിന്നും ഏഴു കിലോമീറ്റര്‍ മാത്രം. മാര്‍ത്താണ്ഡത്ത് നിന്നും പേച്ചിപ്പാറയ്ക്കുളള വഴിയില്‍ ആറ്റൂരില്‍ നിന്നും തിരിഞ്ഞ് യാത്ര ചെയ്യുമ്പോള്‍ നേരത്തെ പറഞ്ഞ ആര്‍ച്ച് കാണാം. ഇവിടെ നിന്ന് കന്യാകുമാരിക്ക് 57 കിലോമീറ്റര്‍ മാത്രം.
പോകുമ്പോള്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കണം: 
[list="box-sizing: border-box; margin-bottom: 10px;"]
[*]ഉച്ച സമയം ഒഴിവാക്കി വേണം മല കയറാന്‍.
[*]കുടിക്കാനും കഴിക്കാനുമുളള സാധനങ്ങള്‍ കൂടെ കരുതുക. തിരികെ എത്തുന്നതു വരെ കടകള്‍ ഒന്നുമില്ല.
[/list]
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

 യാത്രാവിവരണങ്ങള്‍  - Page 17 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 17 EmptyThu Sep 08, 2016 11:39 am

 യാത്രാവിവരണങ്ങള്‍  - Page 17 608472  യാത്രാവിവരണങ്ങള്‍  - Page 17 608472
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

 യാത്രാവിവരണങ്ങള്‍  - Page 17 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 17 EmptyWed Sep 14, 2016 5:08 pm

chitharal kettittu polum illa.. good info ammu  യാത്രാവിവരണങ്ങള്‍  - Page 17 608472
Back to top Go down
Paandyettan
Forum Member
Forum Member
avatar

 യാത്രാവിവരണങ്ങള്‍  - Page 17 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 17 EmptyFri Sep 16, 2016 11:28 am

Nalla stalam aanu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

 യാത്രാവിവരണങ്ങള്‍  - Page 17 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 17 EmptyFri Sep 16, 2016 3:16 pm

Paandyettan wrote:
Nalla stalam aanu

ഇതേവിടെയാ പി. ഏട്ടാ  യാത്രാവിവരണങ്ങള്‍  - Page 17 514434 ഫാന് മൊയ്ലാളി ആയപ്പോൾ ഞങ്ങളെ ഒക്കെ മറന്നു  യാത്രാവിവരണങ്ങള്‍  - Page 17 948518
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

 യാത്രാവിവരണങ്ങള്‍  - Page 17 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 17 EmptySat Sep 17, 2016 3:04 pm

ethu poyi kandathano..
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

 യാത്രാവിവരണങ്ങള്‍  - Page 17 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 17 EmptySun Sep 18, 2016 1:24 pm

Samayam Kittiyal oru munnar vivaranam kachaam....
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

 യാത്രാവിവരണങ്ങള്‍  - Page 17 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 17 EmptySun Sep 18, 2016 4:53 pm

Binu wrote:
Samayam Kittiyal oru munnar vivaranam kachaam....
no excuses.. vivaranam kachikko  യാത്രാവിവരണങ്ങള്‍  - Page 17 150292
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

 യാത്രാവിവരണങ്ങള്‍  - Page 17 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 17 EmptySun Sep 18, 2016 5:51 pm

Minnoos wrote:
Binu wrote:
Samayam Kittiyal oru munnar vivaranam kachaam....
no excuses.. vivaranam kachikko  യാത്രാവിവരണങ്ങള്‍  - Page 17 150292
sure  യാത്രാവിവരണങ്ങള്‍  - Page 17 352966  യാത്രാവിവരണങ്ങള്‍  - Page 17 608472  യാത്രാവിവരണങ്ങള്‍  - Page 17 608472
Back to top Go down
Ammu
Forum Boss
Forum Boss
Ammu

 യാത്രാവിവരണങ്ങള്‍  - Page 17 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 17 EmptyMon Sep 19, 2016 11:07 am

Binu wrote:
Minnoos wrote:

no excuses.. vivaranam kachikko  യാത്രാവിവരണങ്ങള്‍  - Page 17 150292
sure  യാത്രാവിവരണങ്ങള്‍  - Page 17 352966  യാത്രാവിവരണങ്ങള്‍  - Page 17 608472  യാത്രാവിവരണങ്ങള്‍  - Page 17 608472

Waitingggggg  യാത്രാവിവരണങ്ങള്‍  - Page 17 912236  യാത്രാവിവരണങ്ങള്‍  - Page 17 912236  യാത്രാവിവരണങ്ങള്‍  - Page 17 665408  യാത്രാവിവരണങ്ങള്‍  - Page 17 665408
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

 യാത്രാവിവരണങ്ങള്‍  - Page 17 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 17 EmptyTue Sep 20, 2016 6:29 pm

ഇത്തവണ ഓണത്തിന് / ബക്രീദിന് ഒരാഴ്ച അവധി കിട്ടുന്നു എന്നറിഞ്ഞപ്പോൾ തന്നെ ഞാനും എന്റെ ഭാര്യാസഹോദരനും (ബിനു എന്നുതന്നെയാണ് പേര്) ഒന്നിച്ചെടുത്ത തീരുമാനം ആയിരുന്നു ഒരു മൂന്നാർ ട്രിപ്പ് 2012 ഇത് ഞാനും എന്റെ ഫാമിലിയും മാത്രമായി പോയിരുന്നു അന്ന് ടോപ് സ്റ്റേഷൻ മാത്രമേ കാണാൻ കഴിഞ്ഞുള്ളു ഒരു ദിവസം മാത്രം താമസിച്ചു തിരികെ പോന്നു.ഇത്തവണ ഞങ്ങൾക്ക് രണ്ടു പേർക്കും പുതിയ വാഹനങ്ങൾ ഉണ്ട് ഒന്നിച്ചു ഒരു ഡ്രൈവ് പോകണം എന്ന ആഗ്രഹവും ഉണ്ട് അതാണ് ഈ ട്രിപ്പിന്റെ മൂലഹേതു

അങ്ങിനെ ഞങ്ങൾ സെപ്തംബര് 9 നു നാട്ടിൽ എത്തി.ആദ്യം പ്ലാൻ ചെയ്തിരുന്നത് സെപ്തംബര് 11 ഞായർ രാവിലെ തുടങ്ങി 13 ചൊവ്വ വൈകിട്ട് തിരികെ വന്നു 14 ബുധൻ തിരുവോണം എന്റെ വീട്ടിൽ ആഘോഷിക്കാം എന്നായിരുന്നു .പക്ഷെ ഞങ്ങളുടെ പ്ലാൻ തകിടം മറിച്ചു ഞങ്ങളുടെ റെസിഡൻസ് അസോസോസിയേഷൻ വഹ ഓണാഘോഷം ഞായറാഴ്ച നടത്താൻ തീരുമാനിച്ച വിവരം ശ്രീമതി അറിയിച്ചു അതോടെ ഞായറാഴ്ച ബിനു ആൻഡ് ടീം പോകട്ടെ തിങ്കൾ രാവിലെ ഞാനും ടീമും അവരുടെ കൂടെ കൂടം എന്ന തീരുമാനത്തിൽ എത്തി

ഇരവികുളം നാഷണൽപാർക് (രാജമല ) വരയാടുകളെ കാണാൻപോകുന്നസ്ഥലം ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചു കാരണം എന്റെ അമ്മ കൂടെയുണ്ട് പ്രായമാണ് കുറെ നടക്കാനുണ്ട് പോരാത്തതിന് കഴിഞ്ഞ വര്ഷം പോയ അനിയൻ പറഞ്ഞിരുന്നു ടൂറിസം കാരുടെ മിനി ബസ് ഇത് ആണ് പോകേണ്ടത് അവന്മാർ മരണപ്പാച്ചിൽ ആണെന്ന് അതിനാൽ ഞായർ അവിടെ എത്തിയ ശേഷം ബിനു ആൻഡ് ടീം രാജമലയിൽ പോകട്ടെ അടുത്ത ദിവസം ഞാൻ അവരുടെ കൂടി കൂടിയശേഷം മറയൂർ ചിന്നാർ കാന്തല്ലൂർ എന്നീ സ്ഥലങ്ങളും തൂവാനം വെള്ളച്ചാട്ടവും ഒക്കെ കാണാൻ തീരുമാനിച്ചു മറയൂർ ചന്ദരമരങ്ങൾക്കും ചന്ദന ഫാക്ടറി ക്കും പ്രസിദ്ധമാണ് കൂടാതെ മറയൂർ ശർക്കര വളരെ പ്രശസ്തമാണ് . ചിന്നാർ ഒരു വന്യജീവി സങ്കേതം ഉണ്ട് കാന്തല്ലൂർ പച്ചക്കറി കൃഷിക്കും ആപ്പിൾ കൃഷിക്കും പ്രസിദ്ധമാണ് അവിടെ പോകുന്നവയായാണ് തൂവാനം വെള്ളച്ചാട്ടം

കാര്യങ്ങൾ ഇനങ്ങനെയൊക്കെ തീരുമാനിച്ചു എങ്കിലും ബിനു മൂന്നാർ എത്തിയത് ഞായർ 6 മണി കഴിഞ്ഞു അതോടെ രാജമല പ്ലാൻ പൊളിഞ്ഞു.എങ്കിൽ പിന്നെ ടോപ്സ്റ്റേഷൻ ഒന്ന് കറങ്ങി രാവിലെ രാജമല ഒക്കെ കണ്ടു കഴിയുമ്പോഴേക്കും ഞങ്ങൾ ജോയിൻ ചെയ്യാം എന്ന് പറഞ്ഞു.അങ്ങിനെ തിങ്കൾ രാവിലെ ഞങ്ങൾ പുറപ്പെട്ടു. റാന്നി എരുമേലി ഈരാറ്റുപേട്ട തൊടുപുഴ ഊന്നുകൽ നേര്യമംഗലം അടിമാലി വഴിയാണ് പോകാൻ പ്ലാൻ ചെയ്തത് എന്നാൽ എന്റെ സുഹൃത്തുക്കൾ പറഞ്ഞ ഒരു വഴിയുണ്ട് അത് ഞാൻ അവഗണിച്ചു എന്നാൽ തിരികെ ആ വഴി ആണ് വന്നത് അത് വളരെ നല്ല ഒരു ഷോർട് കട്ട് തന്നെയാണ് നല്ല റോഡും
നമ്മുടെ മിന്നൂസ് നു ഒക്കെ ആ വഴി വളരെ പ്രയോജനം ചെയ്യും.അമ്മൂനും . തിരുവല്ല കഴിഞ്ഞു പെരുംതുരുത്തി എന്നൊരു സ്ഥലം ഉണ്ട് അവിടെ നിന്ന് വലത്തേക്ക് ഒരു റോഡ് ഉണ്ട്.ഞാൻ പണ്ടും ഈ റോഡ് കണ്ടിട്ടുണ്ടെകിലും ആരുടെയോ വീട്ടിലേക്കു കയറിപ്പോകുന്ന റോഡ് എന്നെ കരുതിയുള്ളൂ പഴയ അയ്യപ്പാസ് പരസ്യം പോലെ ആണ് റോഡ് പുറത്തുനിന്നു നോക്കുമ്പോൾ ചെറുതും കയറിക്കഴിഞ്ഞാൽ വിശാലവും ഈ റോഡ് വഴി പോയാൽ തെങ്ങണ എന്നസ്ഥലത്തു ചെല്ലാം അവിടെ നിന്ന് പുതുപ്പള്ളി മണർകാട് വഴി പാല പാലയിൽനിന്നു തൊടുപുഴ എത്തുന്നതിനു മുൻപ് ഊന്നുകൽ നേരിയമംഗലം റോഡ് കാണാം ഇതൊരു വളരെ എളുപ്പവഴിയാണ് .

തൊടുപുഴ റിപ്പിൾ എന്നൊരു റെസ്റ്ററെന്റ് ഇത് ആയിരുന്നു ബ്രെക്ഫാസ്റ് .വളരെ നല്ല ആംബിയൻസ് തരും ആ സ്ഥലം അതിന്റെ പുറകിൽ ഒരു നദിയുണ്ട് കല്ലാർ ആണെന്ന് തോന്നുന്നു പെരിയാറിന്റെ കൈവഴി ആണ്

bakki pinnedu
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

 യാത്രാവിവരണങ്ങള്‍  - Page 17 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 17 EmptyWed Sep 21, 2016 9:22 am

 യാത്രാവിവരണങ്ങള്‍  - Page 17 550239 binu bhai  യാത്രാവിവരണങ്ങള്‍  - Page 17 608472  യാത്രാവിവരണങ്ങള്‍  - Page 17 608472
Back to top Go down
Ammu
Forum Boss
Forum Boss
Ammu

 യാത്രാവിവരണങ്ങള്‍  - Page 17 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 17 EmptyWed Sep 21, 2016 4:24 pm

ബിനു....മൂന്നാർ യാത്രയുടെ ആദ്യ ഭാഗം ആകര്ഷണീയം തന്നെ......ബാക്കി കൂടി പോരട്ടെ  യാത്രാവിവരണങ്ങള്‍  - Page 17 912236 ബിനു എഴുതന്നത് വായിക്കുമ്പോൾ നമ്മളും ആ യാത്രയിൽ പങ്കു ചേർന്നത് പോലെ തോന്നുന്നു  യാത്രാവിവരണങ്ങള്‍  - Page 17 60367  യാത്രാവിവരണങ്ങള്‍  - Page 17 559487
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

 യാത്രാവിവരണങ്ങള്‍  - Page 17 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 17 EmptyWed Sep 21, 2016 5:41 pm

Binu wrote:
ഇത്തവണ ഓണത്തിന് / ബക്രീദിന് ഒരാഴ്ച അവധി കിട്ടുന്നു എന്നറിഞ്ഞപ്പോൾ തന്നെ  ഞാനും എന്റെ ഭാര്യാസഹോദരനും (ബിനു എന്നുതന്നെയാണ് പേര്) ഒന്നിച്ചെടുത്ത തീരുമാനം ആയിരുന്നു ഒരു മൂന്നാർ ട്രിപ്പ് 2012 ഇത് ഞാനും എന്റെ ഫാമിലിയും മാത്രമായി പോയിരുന്നു അന്ന് ടോപ് സ്റ്റേഷൻ മാത്രമേ കാണാൻ കഴിഞ്ഞുള്ളു ഒരു ദിവസം മാത്രം താമസിച്ചു തിരികെ പോന്നു.ഇത്തവണ ഞങ്ങൾക്ക് രണ്ടു പേർക്കും  പുതിയ വാഹനങ്ങൾ ഉണ്ട് ഒന്നിച്ചു ഒരു ഡ്രൈവ് പോകണം എന്ന ആഗ്രഹവും ഉണ്ട് അതാണ് ഈ ട്രിപ്പിന്റെ മൂലഹേതു

അങ്ങിനെ ഞങ്ങൾ സെപ്തംബര് 9 നു നാട്ടിൽ എത്തി.ആദ്യം പ്ലാൻ ചെയ്തിരുന്നത് സെപ്തംബര് 11 ഞായർ രാവിലെ തുടങ്ങി 13 ചൊവ്വ വൈകിട്ട് തിരികെ വന്നു 14 ബുധൻ തിരുവോണം എന്റെ വീട്ടിൽ ആഘോഷിക്കാം എന്നായിരുന്നു .പക്ഷെ ഞങ്ങളുടെ പ്ലാൻ തകിടം മറിച്ചു ഞങ്ങളുടെ റെസിഡൻസ് അസോസോസിയേഷൻ വഹ ഓണാഘോഷം ഞായറാഴ്ച നടത്താൻ തീരുമാനിച്ച വിവരം ശ്രീമതി അറിയിച്ചു അതോടെ ഞായറാഴ്ച ബിനു ആൻഡ് ടീം പോകട്ടെ തിങ്കൾ രാവിലെ ഞാനും ടീമും അവരുടെ കൂടെ കൂടം എന്ന തീരുമാനത്തിൽ എത്തി

ഇരവികുളം നാഷണൽപാർക്  (രാജമല ) വരയാടുകളെ കാണാൻപോകുന്നസ്ഥലം ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചു കാരണം എന്റെ അമ്മ കൂടെയുണ്ട് പ്രായമാണ് കുറെ നടക്കാനുണ്ട് പോരാത്തതിന് കഴിഞ്ഞ വര്ഷം പോയ അനിയൻ പറഞ്ഞിരുന്നു ടൂറിസം കാരുടെ മിനി ബസ് ഇത് ആണ് പോകേണ്ടത് അവന്മാർ മരണപ്പാച്ചിൽ ആണെന്ന് അതിനാൽ ഞായർ അവിടെ എത്തിയ ശേഷം ബിനു ആൻഡ് ടീം രാജമലയിൽ പോകട്ടെ അടുത്ത  ദിവസം ഞാൻ അവരുടെ കൂടി കൂടിയശേഷം മറയൂർ ചിന്നാർ കാന്തല്ലൂർ എന്നീ സ്ഥലങ്ങളും തൂവാനം വെള്ളച്ചാട്ടവും ഒക്കെ കാണാൻ തീരുമാനിച്ചു മറയൂർ ചന്ദരമരങ്ങൾക്കും ചന്ദന ഫാക്ടറി ക്കും പ്രസിദ്ധമാണ് കൂടാതെ മറയൂർ ശർക്കര വളരെ പ്രശസ്തമാണ് . ചിന്നാർ ഒരു വന്യജീവി സങ്കേതം ഉണ്ട് കാന്തല്ലൂർ പച്ചക്കറി കൃഷിക്കും ആപ്പിൾ കൃഷിക്കും പ്രസിദ്ധമാണ് അവിടെ പോകുന്നവയായാണ് തൂവാനം വെള്ളച്ചാട്ടം

കാര്യങ്ങൾ ഇനങ്ങനെയൊക്കെ തീരുമാനിച്ചു എങ്കിലും ബിനു മൂന്നാർ എത്തിയത് ഞായർ 6 മണി കഴിഞ്ഞു അതോടെ രാജമല പ്ലാൻ പൊളിഞ്ഞു.എങ്കിൽ പിന്നെ ടോപ്സ്റ്റേഷൻ ഒന്ന് കറങ്ങി രാവിലെ രാജമല ഒക്കെ കണ്ടു കഴിയുമ്പോഴേക്കും ഞങ്ങൾ ജോയിൻ ചെയ്യാം എന്ന് പറഞ്ഞു.അങ്ങിനെ തിങ്കൾ രാവിലെ ഞങ്ങൾ പുറപ്പെട്ടു. റാന്നി എരുമേലി ഈരാറ്റുപേട്ട തൊടുപുഴ ഊന്നുകൽ നേര്യമംഗലം അടിമാലി വഴിയാണ് പോകാൻ പ്ലാൻ ചെയ്തത് എന്നാൽ എന്റെ സുഹൃത്തുക്കൾ പറഞ്ഞ ഒരു വഴിയുണ്ട് അത് ഞാൻ അവഗണിച്ചു എന്നാൽ തിരികെ ആ വഴി ആണ് വന്നത് അത് വളരെ നല്ല ഒരു ഷോർട് കട്ട് തന്നെയാണ് നല്ല റോഡും
നമ്മുടെ മിന്നൂസ് നു ഒക്കെ ആ വഴി വളരെ പ്രയോജനം ചെയ്യും.അമ്മൂനും . തിരുവല്ല കഴിഞ്ഞു പെരുംതുരുത്തി എന്നൊരു സ്ഥലം ഉണ്ട് അവിടെ നിന്ന് വലത്തേക്ക് ഒരു റോഡ് ഉണ്ട്.ഞാൻ പണ്ടും ഈ റോഡ് കണ്ടിട്ടുണ്ടെകിലും ആരുടെയോ വീട്ടിലേക്കു കയറിപ്പോകുന്ന റോഡ് എന്നെ കരുതിയുള്ളൂ പഴയ അയ്യപ്പാസ് പരസ്യം പോലെ ആണ് റോഡ് പുറത്തുനിന്നു നോക്കുമ്പോൾ ചെറുതും കയറിക്കഴിഞ്ഞാൽ വിശാലവും ഈ റോഡ് വഴി പോയാൽ തെങ്ങണ എന്നസ്ഥലത്തു ചെല്ലാം അവിടെ നിന്ന് പുതുപ്പള്ളി മണർകാട് വഴി പാല പാലയിൽനിന്നു തൊടുപുഴ എത്തുന്നതിനു മുൻപ് ഊന്നുകൽ നേരിയമംഗലം റോഡ് കാണാം ഇതൊരു വളരെ എളുപ്പവഴിയാണ് .

തൊടുപുഴ റിപ്പിൾ എന്നൊരു റെസ്റ്ററെന്റ് ഇത് ആയിരുന്നു ബ്രെക്ഫാസ്റ് .വളരെ നല്ല ആംബിയൻസ് തരും ആ സ്ഥലം അതിന്റെ പുറകിൽ ഒരു നദിയുണ്ട്  കല്ലാർ ആണെന്ന് തോന്നുന്നു പെരിയാറിന്റെ കൈവഴി ആണ്

bakki pinnedu
bakki poratte... waiting ..
binunte yathra vivaranam actually next time reference ayi upayogikkan pattum.. shortcuts and restaurants ...  യാത്രാവിവരണങ്ങള്‍  - Page 17 912236  യാത്രാവിവരണങ്ങള്‍  - Page 17 912236  യാത്രാവിവരണങ്ങള്‍  - Page 17 559487  യാത്രാവിവരണങ്ങള്‍  - Page 17 559487
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

 യാത്രാവിവരണങ്ങള്‍  - Page 17 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 17 EmptyWed Sep 21, 2016 5:59 pm

Binu wrote:
ഇത്തവണ ഓണത്തിന് / ബക്രീദിന് ഒരാഴ്ച അവധി കിട്ടുന്നു എന്നറിഞ്ഞപ്പോൾ തന്നെ  ഞാനും എന്റെ ഭാര്യാസഹോദരനും (ബിനു എന്നുതന്നെയാണ് പേര്) ഒന്നിച്ചെടുത്ത തീരുമാനം ആയിരുന്നു ഒരു മൂന്നാർ ട്രിപ്പ് 2012 ഇത് ഞാനും എന്റെ ഫാമിലിയും മാത്രമായി പോയിരുന്നു അന്ന് ടോപ് സ്റ്റേഷൻ മാത്രമേ കാണാൻ കഴിഞ്ഞുള്ളു ഒരു ദിവസം മാത്രം താമസിച്ചു തിരികെ പോന്നു.ഇത്തവണ ഞങ്ങൾക്ക് രണ്ടു പേർക്കും  പുതിയ വാഹനങ്ങൾ ഉണ്ട് ഒന്നിച്ചു ഒരു ഡ്രൈവ് പോകണം എന്ന ആഗ്രഹവും ഉണ്ട് അതാണ് ഈ ട്രിപ്പിന്റെ മൂലഹേതു

അങ്ങിനെ ഞങ്ങൾ സെപ്തംബര് 9 നു നാട്ടിൽ എത്തി.ആദ്യം പ്ലാൻ ചെയ്തിരുന്നത് സെപ്തംബര് 11 ഞായർ രാവിലെ തുടങ്ങി 13 ചൊവ്വ വൈകിട്ട് തിരികെ വന്നു 14 ബുധൻ തിരുവോണം എന്റെ വീട്ടിൽ ആഘോഷിക്കാം എന്നായിരുന്നു .പക്ഷെ ഞങ്ങളുടെ പ്ലാൻ തകിടം മറിച്ചു ഞങ്ങളുടെ റെസിഡൻസ് അസോസോസിയേഷൻ വഹ ഓണാഘോഷം ഞായറാഴ്ച നടത്താൻ തീരുമാനിച്ച വിവരം ശ്രീമതി അറിയിച്ചു അതോടെ ഞായറാഴ്ച ബിനു ആൻഡ് ടീം പോകട്ടെ തിങ്കൾ രാവിലെ ഞാനും ടീമും അവരുടെ കൂടെ കൂടം എന്ന തീരുമാനത്തിൽ എത്തി

ഇരവികുളം നാഷണൽപാർക്  (രാജമല ) വരയാടുകളെ കാണാൻപോകുന്നസ്ഥലം ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചു കാരണം എന്റെ അമ്മ കൂടെയുണ്ട് പ്രായമാണ് കുറെ നടക്കാനുണ്ട് പോരാത്തതിന് കഴിഞ്ഞ വര്ഷം പോയ അനിയൻ പറഞ്ഞിരുന്നു ടൂറിസം കാരുടെ മിനി ബസ് ഇത് ആണ് പോകേണ്ടത് അവന്മാർ മരണപ്പാച്ചിൽ ആണെന്ന് അതിനാൽ ഞായർ അവിടെ എത്തിയ ശേഷം ബിനു ആൻഡ് ടീം രാജമലയിൽ പോകട്ടെ അടുത്ത  ദിവസം ഞാൻ അവരുടെ കൂടി കൂടിയശേഷം മറയൂർ ചിന്നാർ കാന്തല്ലൂർ എന്നീ സ്ഥലങ്ങളും തൂവാനം വെള്ളച്ചാട്ടവും ഒക്കെ കാണാൻ തീരുമാനിച്ചു മറയൂർ ചന്ദരമരങ്ങൾക്കും ചന്ദന ഫാക്ടറി ക്കും പ്രസിദ്ധമാണ് കൂടാതെ മറയൂർ ശർക്കര വളരെ പ്രശസ്തമാണ് . ചിന്നാർ ഒരു വന്യജീവി സങ്കേതം ഉണ്ട് കാന്തല്ലൂർ പച്ചക്കറി കൃഷിക്കും ആപ്പിൾ കൃഷിക്കും പ്രസിദ്ധമാണ് അവിടെ പോകുന്നവയായാണ് തൂവാനം വെള്ളച്ചാട്ടം

കാര്യങ്ങൾ ഇനങ്ങനെയൊക്കെ തീരുമാനിച്ചു എങ്കിലും ബിനു മൂന്നാർ എത്തിയത് ഞായർ 6 മണി കഴിഞ്ഞു അതോടെ രാജമല പ്ലാൻ പൊളിഞ്ഞു.എങ്കിൽ പിന്നെ ടോപ്സ്റ്റേഷൻ ഒന്ന് കറങ്ങി രാവിലെ രാജമല ഒക്കെ കണ്ടു കഴിയുമ്പോഴേക്കും ഞങ്ങൾ ജോയിൻ ചെയ്യാം എന്ന് പറഞ്ഞു.അങ്ങിനെ തിങ്കൾ രാവിലെ ഞങ്ങൾ പുറപ്പെട്ടു. റാന്നി എരുമേലി ഈരാറ്റുപേട്ട തൊടുപുഴ ഊന്നുകൽ നേര്യമംഗലം അടിമാലി വഴിയാണ് പോകാൻ പ്ലാൻ ചെയ്തത് എന്നാൽ എന്റെ സുഹൃത്തുക്കൾ പറഞ്ഞ ഒരു വഴിയുണ്ട് അത് ഞാൻ അവഗണിച്ചു എന്നാൽ തിരികെ ആ വഴി ആണ് വന്നത് അത് വളരെ നല്ല ഒരു ഷോർട് കട്ട് തന്നെയാണ് നല്ല റോഡും
നമ്മുടെ മിന്നൂസ് നു ഒക്കെ ആ വഴി വളരെ പ്രയോജനം ചെയ്യും.അമ്മൂനും . തിരുവല്ല കഴിഞ്ഞു പെരുംതുരുത്തി എന്നൊരു സ്ഥലം ഉണ്ട് അവിടെ നിന്ന് വലത്തേക്ക് ഒരു റോഡ് ഉണ്ട്.ഞാൻ പണ്ടും ഈ റോഡ് കണ്ടിട്ടുണ്ടെകിലും ആരുടെയോ വീട്ടിലേക്കു കയറിപ്പോകുന്ന റോഡ് എന്നെ കരുതിയുള്ളൂ പഴയ അയ്യപ്പാസ് പരസ്യം പോലെ ആണ് റോഡ് പുറത്തുനിന്നു നോക്കുമ്പോൾ ചെറുതും കയറിക്കഴിഞ്ഞാൽ വിശാലവും ഈ റോഡ് വഴി പോയാൽ തെങ്ങണ എന്നസ്ഥലത്തു ചെല്ലാം അവിടെ നിന്ന് പുതുപ്പള്ളി മണർകാട് വഴി പാല പാലയിൽനിന്നു തൊടുപുഴ എത്തുന്നതിനു മുൻപ് ഊന്നുകൽ നേരിയമംഗലം റോഡ് കാണാം ഇതൊരു വളരെ എളുപ്പവഴിയാണ് .

തൊടുപുഴ റിപ്പിൾ എന്നൊരു റെസ്റ്ററെന്റ് ഇത് ആയിരുന്നു ബ്രെക്ഫാസ്റ് .വളരെ നല്ല ആംബിയൻസ് തരും ആ സ്ഥലം അതിന്റെ പുറകിൽ ഒരു നദിയുണ്ട്  കല്ലാർ ആണെന്ന് തോന്നുന്നു പെരിയാറിന്റെ കൈവഴി ആണ്

bakki pinnedu
 യാത്രാവിവരണങ്ങള്‍  - Page 17 608472
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

 യാത്രാവിവരണങ്ങള്‍  - Page 17 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 17 EmptyWed Sep 21, 2016 6:00 pm

keralam athra bangi undo eppol.. puzhayum kadum ellam nashipichu concrete mathramulla sthalamayi marunnu
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

 യാത്രാവിവരണങ്ങള്‍  - Page 17 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 17 EmptyTue Oct 04, 2016 11:51 am

Binuve bakki evide  യാത്രാവിവരണങ്ങള്‍  - Page 17 97573  യാത്രാവിവരണങ്ങള്‍  - Page 17 97573
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

 യാത്രാവിവരണങ്ങള്‍  - Page 17 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 17 EmptyWed Oct 05, 2016 1:37 pm

Minnoos wrote:
Binuve bakki evide  യാത്രാവിവരണങ്ങള്‍  - Page 17 97573  യാത്രാവിവരണങ്ങള്‍  - Page 17 97573
 യാത്രാവിവരണങ്ങള്‍  - Page 17 536236 Lelualloo...

Samayam kittiyilla....udan idaam
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

 യാത്രാവിവരണങ്ങള്‍  - Page 17 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 17 EmptySun Oct 09, 2016 3:28 pm

Binu wrote:
Minnoos wrote:
Binuve bakki evide  യാത്രാവിവരണങ്ങള്‍  - Page 17 97573  യാത്രാവിവരണങ്ങള്‍  - Page 17 97573
 യാത്രാവിവരണങ്ങള്‍  - Page 17 536236 Lelualloo...

Samayam kittiyilla....udan idaam
 യാത്രാവിവരണങ്ങള്‍  - Page 17 463549
Back to top Go down
Sponsored content

 യാത്രാവിവരണങ്ങള്‍  - Page 17 Empty
PostSubject: Re: യാത്രാവിവരണങ്ങള്‍     യാത്രാവിവരണങ്ങള്‍  - Page 17 Empty

Back to top Go down
 
യാത്രാവിവരണങ്ങള്‍
Back to top 
Page 17 of 17Go to page : Previous  1 ... 10 ... 15, 16, 17

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: