സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
news from music world - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
news from music world - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
news from music world - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
news from music world - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
news from music world - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
news from music world - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
news from music world - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
news from music world - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
news from music world - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
news from music world - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
news from music world - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
news from music world - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
news from music world - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
news from music world - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
news from music world - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
news from music world - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
news from music world - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
news from music world - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
news from music world - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
news from music world - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
news from music world - Page 2 Vote_lcapnews from music world - Page 2 Voting_barnews from music world - Page 2 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 news from music world

Go down 
+22
Parthan
vipinraj
Marcell
rakshassan
Sheeja
Laila N
ranjith
issac k.j
balamuralee
sunder
Neelu
Binu
kaaat
ROHITH NAMBIAR
Minnoos
Michael Jacob
shamsheershah
Ammu
parutty
Abhijit
Greeeeeshma
midhun
26 posters
Go to page : Previous  1, 2, 3 ... 16 ... 30  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

news from music world - Page 2 Empty
PostSubject: Re: news from music world   news from music world - Page 2 EmptySat Jan 11, 2014 6:57 pm

Michael Jacob wrote:
യേശുദാസിന് ആരാധികയുടെ കത്ത്

[You must be registered and logged in to see this image.]

സസ്‌നേഹം ദാസേട്ടന്-ജന്മദിനാശംസകള്‍
എത്രയും പ്രിയപ്പെട്ട ദാസേട്ടന്,
ദൈവം ദാസേട്ടന്് നല്‍കിയ വരദാനത്തിനു മുന്നില്‍ നമിക്കുന്നു. ‘ജാതിഭേദം മതദ്വേഷം... സ്ഥാനമാണിത് എന്ന ശ്ളോകത്തില്‍ നിന്നാരംഭിച്ച് സ്വര്‍ണചാമരം വീശി ഹൃദയസരസിലെ പ്രണയപുഷ്പങ്ങളെ താലോലിച്ച്, അകലെയകലെ നീലാകാശങ്ങളിലൂടെ സഞ്ചരിച്ച് നീലത്താമരയിതളിലുറങ്ങി. എന്‍റെ സ്വപ്നത്തിന്‍ താമരപൊയ്കയിലൂടെ ചൈത്രം ചായം ചാലിച്ച് കല്‍പ്പാന്തകാലത്തോളം ആരെയും ഭാവഗായകനാക്കി, അന്തിവെയില്‍ പൊന്നുരുകും നേരത്ത് പൂങ്കാറ്റിനോടും കിളികളോടും കൂടി ആരോ വിരല്‍ മീട്ടിയ മാണിക്യ വീണയുടെ ശ്രുതില്‍ പറയാതെ അറിയാതെ മെല്ലെയൊന്നു പാടി.... എന്തിനു വേറൊരു സൂര്യോദയം....

പിന്നെയും പിന്നെയും മിഴിയറിയാതെ വന്നു നീ ആയിരം പാദസരങ്ങള്‍ കിലുക്കിയ കളംകളം കായലിലൂടെ, തിരുമിഴിയോടെ അഷ്ടമുടിക്കായലിലെ ഓളങ്ങളിലൂടെ, പൊയ്‌പോയ കാലത്തിലൂടെ, ആയിരം കണ്ണുമായി, തങ്കഭസ്മക്കുറിയിട്ടു, ഒരു നറു പുഷ്പമായ് ദേവാങ്കണങ്ങള്‍ കയെ്‌യാഴിഞ്ഞ താരകത്തെ നോക്കി, ഏഴു സ്വരങ്ങളും കോര്‍ത്ത് പാടി പ്രവാഹമേ...... ഗംഗാ പ്രവാഹമേ.....

കാലം തയ്ച്ചു തരുന്ന സ്വപ്നങ്ങളേ നിങ്ങള്‍ അരികില്‍ ഉണ്ടായിരുന്നെങ്കില്‍ എത്രയോ ജന്മമായ്, കണ്ണുണ്ടെങ്കിലും കാണാതെ, ചന്ദനം മണക്കുന്ന വൈശാഖ സന്ധ്യയില്‍ മാനസനിളയില്‍ മണിക്കിനാവിന്‍ കൊതുന്പു വള്ളത്തില്‍, അല്ലിയാന്പല്‍ കടവില്‍ താമരത്തോണിയില്‍, ചെണ്ടുമല്ലി പൂവായി, ആശംസാപുഷ്പങ്ങളായി, എന്നും നിന്നെ പൂജിച്ചു കൊണ്ട് ‘മംഗളം നേരുന്നു ഞാന്‍, ഒരു വട്ടം കൂടി ‘മംഗളം നേരുന്നു ഞാന്‍.

news from music world - Page 2 768717 news from music world - Page 2 768717 

 news from music world - Page 2 608472 news from music world - Page 2 608472 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

news from music world - Page 2 Empty
PostSubject: Re: news from music world   news from music world - Page 2 EmptyMon Jan 13, 2014 8:53 am

രവീന്ദ്ര സംഗീതത്തിന് ആദരവുമായി സംഗീതസന്ധ്യ

കൊച്ചി: സംഗീത സംവിധായകൻ രവീന്ദ്രൻ മാഷിന്റെ ഭാര്യ ശോഭയ്‌ക്ക് വീടു നിർമ്മിച്ചു നൽകുന്നതിന് പണം കണ്ടെത്താനായി  news from music world - Page 2 566730 കൊച്ചിയിൽ 'രവീന്ദ്രൻ സംഗീതസന്ധ്യ' സംഘടിപ്പിക്കും. രവീന്ദ്രൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മാർച്ച് രണ്ടിന് വൈകിട്ട് ആറിന് എറണാകുളം ഡർബാർ ഹാൾ മൈതാനത്ത് നടക്കുന്ന സംഗീതസന്ധ്യ സംവിധാനം ചെയ്യുന്നത് കമലാണ്. രവീന്ദ്രൻ മാഷിനോടുള്ള ആദരവും കടപ്പാടുമായി കണ്ട് എല്ലാ സംഗീതപ്രേമികളും സഹകരിക്കണമെന്ന് ഗായകൻ ഡോ. കെ.ജെ. യേശുദാസ് പത്രസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.
പരിപാടിയുമായി സഹകരിക്കേണ്ടത് എല്ലാ സിനിമാ പ്രവർത്തകരുടെയും കടമയാണെന്ന് സംവിധായകൻ കമൽ പറഞ്ഞു. ഇതിന് സംസ്ഥാന സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി ഡോ. എം.കെ. മുനീർ അറിയിച്ചു. 'രവീന്ദ്ര സംഗീതം' എന്ന മൂലധനം മാത്രമാണ് രവീന്ദ്രൻ മാഷ് സമ്മാനിച്ചതെന്നും ഏവരും സഹകരിക്കണമെന്നും ശോഭ അഭ്യർത്ഥിച്ചു.

മലയാള ചലച്ചിത്ര ലോകത്തെ എല്ലാ ഗായകരും മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ് അടക്കമുള്ള താരങ്ങളും മറ്റ് പ്രവർത്തകരും സംഗീതസന്ധ്യയിൽ പങ്കെടുക്കും. സിനിമാതാരങ്ങളും ഗാനങ്ങൾ ആലപിക്കും. വിനീത്, കാവ്യാ മാധവൻ, ദിവ്യാ ഉണ്ണി, ലക്ഷ്‌മി ഗോപാലസ്വാമി, ആശാ ശരത് എന്നിവരുടെ നൃത്തവും അരങ്ങേറും.
ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും പരിപാടിയുമായി സഹകരിക്കും. പരിപാടിയുടെ പ്രമുഖ പാർട്‌ണർമാരായ ക്രിസ്റ്റൽ ഗ്രൂപ്പ് ശോഭയ്‌ക്ക് ഫ്ളാറ്റ് വാഗ്ദാനം ചെയ്‌തിട്ടുണ്ട്. ഗായകൻ ബിജു നാരായണൻ, കളക്‌ടർ പി.ഐ. ഷേയ്‌ക് പരീത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Back to top Go down
parutty
Forum Boss
Forum Boss
parutty

news from music world - Page 2 Empty
PostSubject: Re: news from music world   news from music world - Page 2 EmptyMon Jan 13, 2014 8:57 am

Ammu wrote:

 news from music world - Page 2 566730 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

news from music world - Page 2 Empty
PostSubject: Re: news from music world   news from music world - Page 2 EmptyTue Jan 14, 2014 5:38 pm

അനിരുദ്ധിനെതിരെ പരാതിയുമായി സംവിധായകന്‍

[You must be registered and logged in to see this image.]

തമിഴ് യുവസംഗീത സംവിധായകന്‍ അനിരുദ്ധിനെതിരെ സംവിധായകന്‍ ബാലാജി മോഹന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ പരാതി നല്‍കി. ബാലാജി മോഹന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘വായ് മൂടി പേസവും എന്ന ചിത്രത്തിന് സംഗീതം നല്‍കാന്‍ ആദ്യം തീരുമാനിച്ചിരുന്നത് അനിരുദ്ധിനെയാണ്. ഇതിനെത്തുടര്‍ന്ന് അനിരുദ്ധ് അഡ്വാന്‍സ് തുക കൈപറ്റുകയും ചെയ്തു. എന്നാല്‍ തുടര്‍ന്ന് ചിത്രത്തില്‍ നിന്നും പിന്മാറിയ അനിരുദ്ധ് അഡ്വാന്‍സ് തുക തിരികെ നല്‍കിയില്ല. ഇതു തിരികെ നല്‍കണമെന്നാവശ്യപ്പെട്ടാണ് സംവിധായകന്‍ ബാലാജി പരാതി നല്‍കിയിരിക്കുന്നത്.

കാതല്‍ സൊതപ്പുവതെപ്പടി എന്ന ചിത്രത്തിനു ശേഷമുള്ള ബാലാജിയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് വായ് മൂടി പേസവും. മലയാളി താരം ദുല്‍ഖര്‍ സല്‍മാനും നസ്റിയ നാസിമുമാണ് ചിത്രത്തിലെ നായികാനായകന്മാര്‍. ഷോണ്‍ രാഘവേന്ദ്ര എന്ന പുതുമുഖ സംഗീതസംവിധായകനാണ് ചിത്രത്തില്‍ അനിരുദ്ധിനു പകരം ഈണം നല്‍കുന്നത്.
Back to top Go down
parutty
Forum Boss
Forum Boss
parutty

news from music world - Page 2 Empty
PostSubject: Re: news from music world   news from music world - Page 2 EmptyTue Jan 14, 2014 6:21 pm

PostSubject: Re: news from music world   news from music world - Page 2 EmptySun Jan 19, 2014 7:23 am

നാല് നായികമാര്‍ ഒരുമിച്ചു പാടുന്നു  news from music world - Page 2 22974 

'100 ഡിഗ്രി സെല്‍ഷ്യസ്' എന്ന പുതിയ സിനിമയില്‍ നാല് നായികമാര്‍ ഒരുമിച്ച് അഭിനയിക്കുക മാത്രമല്ല ഒരുമിച്ച് പാടുകയും ചെയ്യുന്നു. മലയാളത്തിലെ പ്രമുഖ നടിമാരായ ശ്വേത മേനോന്‍, മേഘ്ന രാജ്, അനന്യ, ഭാമ എന്നിവരാണ് പാട്ട് പാടുന്നത്. 'പച്ച മഞ്ഞ ചുവന്ന വര്‍ണ' എന്ന് തുടങ്ങുന്ന അടിച്ചുപൊളി പാട്ടാണ് ഇവര്‍ ചേര്‍ന്ന് ആലപിക്കുന്നത്.

മിക്ക നായിക നടിമാരെക്കൊണ്ടും പാട്ടുപാടിച്ചിട്ടുള്ള ഗോപീസുന്ദറാണ് ഈ ചിത്രത്തിനും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സന്തോഷ് വര്‍മ്മയുടേതാണ് വരികള്‍. നടിമാരായ ഭാമയും അനന്യയും മലയാളം പാട്ട് നന്നായി കൈകാര്യം ചെയ്തപ്പോള്‍ ശ്വേത മേനോനും മേഘ്ന രാജും പാട്ട് പാടാന്‍ അല്‍പ്പം ബുദ്ധിമുട്ടി എന്നാണ് സംവിധായകന്റെ പക്ഷം. '100 ഡിഗ്രി സെല്‍ഷ്യസി'ല്‍ മലയാളിയല്ലാത്ത നടി മേഘ്ന രാജ് പാടുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാമുഖ്യമുള്ള ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നവാഗതനായ രാകേഷ് ഗോപനാണ്. ശ്വേതാ മേനോന്‍, മേഘ്ന രാജ്, ഭാമ, അനന്യ, ഹരിത എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാവുന്ന സിനിമ,യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി എടുത്തിരിക്കുന്നതാണ്. ആര്‍ ആര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍റോയ്സണ്‍ വെല്ലറ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളിലായി കഥ പറയുന്ന മലയാളത്തിലെ ആദ്യ സിനിമയാണ്.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

news from music world - Page 2 Empty
PostSubject: Re: news from music world   news from music world - Page 2 EmptySun Jan 19, 2014 2:29 pm

parutty wrote:

ingane ellam anubhavikkan malayaliyude janmam iniyum bakki  news from music world - Page 2 566730 
Back to top Go down
parutty
Forum Boss
Forum Boss
parutty

news from music world - Page 2 Empty
PostSubject: Re: news from music world   news from music world - Page 2 EmptySun Jan 19, 2014 2:57 pm

Minnoos wrote:

pinne alathe  news from music world - Page 2 783272 news from music world - Page 2 566730 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

news from music world - Page 2 Empty
PostSubject: Re: news from music world   news from music world - Page 2 EmptyMon Jan 20, 2014 12:37 pm

ഷാന്‍ റഹ്മാനും പ്രശാന്ത് പിള്ളയും ഭാവി വാഗ്ദാനങ്ങള്‍!

[You must be registered and logged in to see this image.]

യുവ സംഗീത സംവിധായകരായ ഷാന്‍ റഹ്മാനും പ്രശാന്ത് പിള്ളയും ഇന്ത്യയിലെ മികച്ച പത്ത് യുവ സംവിധായകരുടെ പട്ടികയില്‍ ഇടം പിടിച്ചു. പ്രമുഖ സംഗീത നിരൂപണ ബേ്ളാഗായ ‘മില്ലിബേ്ളാഗ‘്് തയ്‌യാറാക്കിയ പട്ടികയിലാണ് ഇരുവരും ഇടം പിടിച്ചത്.ബേ്ളാഗിന്‍റെ പട്ടിക പ്രകാരം ഷാന്‍ റഹ്മാന്‍ നാലാം സ്ഥാനത്തും പ്രശാന്ത് വര്‍മ്മ ആറാം സ്ഥാനത്തുമാണുള്ളത്.

തമിഴ് സംഗീത സംവിധായകന്‍ എം ജിബ്രാനാണ് ഒന്നാം സ്ഥാനത്ത്.സണ്ണി സനോര്‍, സന്തോഷ് നാരായണന്‍, വിജയ് പ്രകാശ്, അനുപം റോയ്, പാപ്പോന്‍, ഗുല്‍രാജ് സിങ്, രഘു ദീക്ഷിത് എന്നിവരാണ് പത്ത് പേരുടെ പട്ടികയില്‍ ഇടം പിടിച്ച മറ്റുള്ളവര്‍.
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

news from music world - Page 2 Empty
PostSubject: Re: news from music world   news from music world - Page 2 EmptyMon Jan 20, 2014 12:40 pm

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
parutty

news from music world - Page 2 Empty
PostSubject: Re: news from music world   news from music world - Page 2 EmptyMon Jan 20, 2014 12:46 pm

Michael Jacob wrote:
ഷാന്‍ റഹ്മാനും പ്രശാന്ത് പിള്ളയും ഭാവി വാഗ്ദാനങ്ങള്‍!

[You must be registered and logged in to see this image.]

യുവ സംഗീത സംവിധായകരായ ഷാന്‍ റഹ്മാനും പ്രശാന്ത് പിള്ളയും ഇന്ത്യയിലെ മികച്ച പത്ത് യുവ സംവിധായകരുടെ പട്ടികയില്‍ ഇടം പിടിച്ചു. പ്രമുഖ സംഗീത നിരൂപണ ബേ്ളാഗായ ‘മില്ലിബേ്ളാഗ‘്് തയ്‌യാറാക്കിയ പട്ടികയിലാണ് ഇരുവരും ഇടം പിടിച്ചത്.ബേ്ളാഗിന്‍റെ പട്ടിക പ്രകാരം ഷാന്‍ റഹ്മാന്‍ നാലാം സ്ഥാനത്തും പ്രശാന്ത് വര്‍മ്മ ആറാം സ്ഥാനത്തുമാണുള്ളത്.

തമിഴ് സംഗീത സംവിധായകന്‍ എം ജിബ്രാനാണ് ഒന്നാം സ്ഥാനത്ത്.സണ്ണി സനോര്‍, സന്തോഷ് നാരായണന്‍, വിജയ് പ്രകാശ്, അനുപം റോയ്, പാപ്പോന്‍, ഗുല്‍രാജ് സിങ്, രഘു ദീക്ഷിത് എന്നിവരാണ് പത്ത് പേരുടെ പട്ടികയില്‍ ഇടം പിടിച്ച മറ്റുള്ളവര്‍.

 news from music world - Page 2 608472 news from music world - Page 2 608472 
Back to top Go down
parutty
Forum Boss
Forum Boss
parutty

news from music world - Page 2 Empty
PostSubject: Re: news from music world   news from music world - Page 2 EmptyMon Jan 20, 2014 12:48 pm

Greeeeeshma wrote:
[You must be registered and logged in to see this image.]

 news from music world - Page 2 768717 news from music world - Page 2 768717 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

news from music world - Page 2 Empty
PostSubject: Re: news from music world   news from music world - Page 2 EmptyMon Jan 20, 2014 2:18 pm

Michael Jacob wrote:
ഷാന്‍ റഹ്മാനും പ്രശാന്ത് പിള്ളയും ഭാവി വാഗ്ദാനങ്ങള്‍!

[You must be registered and logged in to see this image.]

യുവ സംഗീത സംവിധായകരായ ഷാന്‍ റഹ്മാനും പ്രശാന്ത് പിള്ളയും ഇന്ത്യയിലെ മികച്ച പത്ത് യുവ സംവിധായകരുടെ പട്ടികയില്‍ ഇടം പിടിച്ചു. പ്രമുഖ സംഗീത നിരൂപണ ബേ്ളാഗായ ‘മില്ലിബേ്ളാഗ‘്് തയ്‌യാറാക്കിയ പട്ടികയിലാണ് ഇരുവരും ഇടം പിടിച്ചത്.ബേ്ളാഗിന്‍റെ പട്ടിക പ്രകാരം ഷാന്‍ റഹ്മാന്‍ നാലാം സ്ഥാനത്തും പ്രശാന്ത് വര്‍മ്മ ആറാം സ്ഥാനത്തുമാണുള്ളത്.

തമിഴ് സംഗീത സംവിധായകന്‍ എം ജിബ്രാനാണ് ഒന്നാം സ്ഥാനത്ത്.സണ്ണി സനോര്‍, സന്തോഷ് നാരായണന്‍, വിജയ് പ്രകാശ്, അനുപം റോയ്, പാപ്പോന്‍, ഗുല്‍രാജ് സിങ്, രഘു ദീക്ഷിത് എന്നിവരാണ് പത്ത് പേരുടെ പട്ടികയില്‍ ഇടം പിടിച്ച മറ്റുള്ളവര്‍.

Okke kanakka...oru paattu manasiil nilkunnathilla ippol.... news from music world - Page 2 76296

Raveendran Mash,Ouseppachan,Jerry Sir,Shyam Sir,RaghuKumar thottu sharath sir vareyullavarude pattokkeya enikkishtam
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

news from music world - Page 2 Empty
PostSubject: Re: news from music world   news from music world - Page 2 EmptyMon Jan 20, 2014 2:20 pm

Binu wrote:
Michael Jacob wrote:
ഷാന്‍ റഹ്മാനും പ്രശാന്ത് പിള്ളയും ഭാവി വാഗ്ദാനങ്ങള്‍!

[You must be registered and logged in to see this image.]

യുവ സംഗീത സംവിധായകരായ ഷാന്‍ റഹ്മാനും പ്രശാന്ത് പിള്ളയും ഇന്ത്യയിലെ മികച്ച പത്ത് യുവ സംവിധായകരുടെ പട്ടികയില്‍ ഇടം പിടിച്ചു. പ്രമുഖ സംഗീത നിരൂപണ ബേ്ളാഗായ ‘മില്ലിബേ്ളാഗ‘്് തയ്‌യാറാക്കിയ പട്ടികയിലാണ് ഇരുവരും ഇടം പിടിച്ചത്.ബേ്ളാഗിന്‍റെ പട്ടിക പ്രകാരം ഷാന്‍ റഹ്മാന്‍ നാലാം സ്ഥാനത്തും പ്രശാന്ത് വര്‍മ്മ ആറാം സ്ഥാനത്തുമാണുള്ളത്.

തമിഴ് സംഗീത സംവിധായകന്‍ എം ജിബ്രാനാണ് ഒന്നാം സ്ഥാനത്ത്.സണ്ണി സനോര്‍, സന്തോഷ് നാരായണന്‍, വിജയ് പ്രകാശ്, അനുപം റോയ്, പാപ്പോന്‍, ഗുല്‍രാജ് സിങ്, രഘു ദീക്ഷിത് എന്നിവരാണ് പത്ത് പേരുടെ പട്ടികയില്‍ ഇടം പിടിച്ച മറ്റുള്ളവര്‍.

Okke kanakka...oru paattu manasiil nilkunnathilla ippol.... news from music world - Page 2 76296

Raveendran Mash,Ouseppachan,Jerry Sir,Shyam Sir,RaghuKumar thottu sharath sir vareyullavarude pattokkeya enikkishtam
sathyamaa binu... oru varikal polum manasil thangunnilla.. oru tune polum manasine swadheenikkunnilla  news from music world - Page 2 855112 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

news from music world - Page 2 Empty
PostSubject: Re: news from music world   news from music world - Page 2 EmptyMon Jan 20, 2014 2:43 pm

Minnoos wrote:
Binu wrote:

Okke kanakka...oru paattu manasiil nilkunnathilla ippol.... news from music world - Page 2 76296

Raveendran Mash,Ouseppachan,Jerry Sir,Shyam Sir,RaghuKumar thottu sharath sir vareyullavarude pattokkeya enikkishtam
sathyamaa binu... oru varikal polum manasil thangunnilla.. oru tune polum manasine swadheenikkunnilla  news from music world - Page 2 855112 

Sarath sir nte oru naadan paattu album release cheyyunnenno matto kettallo...jasi gift,Amrutha suresh , okke paadunnathu... news from music world - Page 2 415853 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

news from music world - Page 2 Empty
PostSubject: Re: news from music world   news from music world - Page 2 EmptyMon Jan 20, 2014 3:06 pm

Amritha suresh padunnundo…….
Good

Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

news from music world - Page 2 Empty
PostSubject: Re: news from music world   news from music world - Page 2 EmptySat Jan 25, 2014 11:03 am

ഗൃഹാതുരത്വത്തിന്‍റെ വേണുനാദം

[You must be registered and logged in to see this image.]

ഉണരുമീ ഗാനം, ഉരുകുമെന്‍ ഉള്ളം... ജി. വേണുഗോപാലിന്‍റെ ശബ്ദത്തിലൂടെ കേള്‍ക്കുന്പോള്‍ ഉള്ളം ഉരുകാതെ പോകുന്നതെങ്ങനെയാണ് ? ആസ്വാദകരെ തന്‍റെ ശബ്ദം കൊണ്ട് വരികളുടെ അര്‍ഥതലങ്ങളിലേക്കും വ്യഥയിലേക്കും സന്തോഷത്തിലേക്കും കൊണ്ടുപോകാന്‍ ഈ മെലഡിയുടെ രാജകുമാരന് കഴിയുന്നു. കേട്ടു മറക്കാനുള്ളതല്ല ഈ പാട്ടുകള്‍. നാം എന്നും കേള്‍ക്കാന്‍ കൊതിക്കുന്ന പാട്ടുകളെടുത്താല്‍ ഈ ഗായകന്‍റെ സ്വരമാധുര്യം വിസ്മരിക്കാനാവില്ല.

കണ്ടു തള്ളാന്‍ മാത്രമായി സിനിമകള്‍ പിറന്നപ്പോള്‍ ഈ ഗായകന് സിനിമയില്‍ നിന്ന് അകന്നു നില്‍ക്കേണ്ടി വന്നു. അതു നന്നായി. കണ്ടു മറക്കുന്ന സിനിമകള്‍ക്കൊപ്പം കേട്ടു മറക്കുന്ന പാട്ടുകള്‍ വേണുഗോപാലിന് പാടേണ്ടി വന്നിട്ടില്ല. എപ്പോഴും ഹൃദയത്തിലേക്ക് ഇറങ്ങിചെ്ചല്ലുന്ന തരം പാട്ടുകളാണ് ലഭിച്ചത്. അങ്ങനെ പ്രത്യേകം മാറ്റിനിര്‍ത്തപ്പെട്ടെങ്കിലും ആ പാട്ടുകള്‍ മതി ഈ ഗായകന്‍റെ സ്വരമാധുര്യമറിയാന്‍.

കേരള സര്‍വകലാശാലയുടെ യുവജനോത്സവങ്ങളില്‍ 1980 മുതല്‍ 85 വരെ തുടര്‍ച്ചയായി സര്‍വകലാശാലാ പ്രതിഭയാണ് ഈ എംഎ. ഇംഗ്ലിഷുകാരന്‍. 1985ല്‍ ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയിലെ ആരും ഒന്നു മയങ്ങിയേക്കാവുന്ന രാരീ രാരീരം രാരോ എന്ന താരാട്ടിലൂടെയാണ് തന്‍െറ സംഗീതസപര്യ ആരംഭിക്കുന്നത്. മെലഡികള്‍ക്കു വേണ്ടി മാത്രമായി ദൈവം സൃഷ്ടിച്ചതാണ് വേണുഗോപാലിനെ എന്നു തോന്നും. ഈ മാസ്മരമായ ശബ്ദത്തില്‍ എത്രസമയം ലയിച്ചിരുന്നു പോയിട്ടുണ്ടെന്ന് എണ്ണാന്‍ കഴിയില്ല.

മൂന്നു തവണ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡ് വേണുവിന് ലഭിച്ചിട്ടുണ്ട്. 1988ലെ ‘മൂന്നാംപക്കം‘ എന്ന സിനിമയില്‍ ഇളയരാജ ഈണം നല്‍കിയ ‘ഉണരുമീ ഗാനം...‘, 1990ല്‍ ‘സസ്‌നേഹം‘ എന്ന ചിത്രത്തിലെ ‘താനേ പൂവിട്ട മോഹം...‘ 2004 ല്‍ പുറത്തിറങ്ങിയ ‘ഉള്ളം‘ എന്ന സിനിമയിലെ കൈതപ്രം വിശ്വനാഥന്‍ നന്പൂതിരി ഈണം നല്‍കിയ ‘ആടി ആടടി ആലില...‘ എന്നീ ഗാനങ്ങള്‍ക്കാണു മികച്ച ഗായകനുള്ള കേരള സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചത്. ‘താനേ പൂവിട്ട മോഹം...‘ എന്ന ഗാനത്തിനു രണ്ട് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.

സിനിമാ സംഗീതമെന്ന ശാഖയില്‍ മാത്രം ഒതുങ്ങിനിന്നില്ല ഈ മുന്‍ ആകാശവാണി ജീവനക്കാരന്‍. ‘കാവ്യരാഗം‘ എന്ന പേരില്‍ പ്രശസ്തരുടെ കവിതകള്‍ കോര്‍ത്തിണക്കിയ ഒരു ആല്‍ബത്തില്‍ വേണുഗോപാല്‍ പാടിയിട്ടുണ്ട്. കവിതകളെ ഏറെ സ്‌നേഹിക്കുന്ന ഈ മെലഡികളുടെ രാജകുമാരന്‍ ‘കാവ്യഗീതിക‘ എന്ന പേരില്‍ കവിതകള്‍ ഉള്‍പ്പെടുത്തി സ്വന്തമായി ഒരു ആല്‍ബവും പുറത്തിറക്കി.

നിശബ്ദനാക്കാന്‍ ശ്രമിച്ചിട്ടും പ്രതിഭയെ അവഗണിക്കാനാവിലെ്ലന്നതിന്‍റെ തെളിവാണ് വേണുഗോപാലിന്‍റെ തിരിച്ചുവരവ്. ഏഴു വര്‍ഷത്തോളം പലരും നിഷേധിച്ചിട്ടും മറന്നതായി അഭിനയിച്ചിട്ടും തളരാതെ, തിരിച്ചുവരവില്‍ എത്രയോ നല്ലഗാനങ്ങള്‍ വേണുഗോപാല്‍ ആസ്വാദക ലോകത്തിനു നല്‍കി. ആനചന്തം എന്ന ചിത്രത്തിലെ ‘ശ്യാമവാനിലേതോ..., പകല്‍ എന്ന ചിത്രത്തിലെ ‘എന്തിത്ര വൈകി നീ സന്ധ്യേ... മഹാസമുദ്രം എന്ന ചിത്രത്തിലെ ‘കണ്ടോ കണ്ടോ കടലു കണ്ടോ..., ബാബാ കല്യാണിയിലെ ‘കൈനിറയേ വെണ്ണ തരാം..., മായാവിയിലെ ‘മുറ്റത്തെ മുല്ലേ കണ്ടോ..., പളുങ്കിലെ ‘എട്ടു വട്ടക്കെട്ടും കെട്ടി ഇന്ത്യന്‍ റുപ്പീയിലെ ‘പോകയായ് വിരുന്നുകാരാ... തുടങ്ങി വീണ്ടും മെലഡിയുടെ വസന്തം നമുക്കു നല്‍കി.

നാടും നാടിന്‍റെ നന്മകളും ജീവിതത്തിരക്കില്‍ നഷ്ടപ്പെട്ടു പോയവരാണ് ഇന്നു മലയാളികള്‍. അവര്‍ക്കു മുന്നില്‍ വേണുഗോപാലിന്‍റെ ശബ്ദം ഗൃഹാതുരത്വത്തിന്‍റേതാണ്.
Back to top Go down
parutty
Forum Boss
Forum Boss
parutty

news from music world - Page 2 Empty
PostSubject: Re: news from music world   news from music world - Page 2 EmptySat Jan 25, 2014 12:00 pm

 news from music world - Page 2 559487 news from music world - Page 2 608472 news from music world - Page 2 608472 

 news from music world - Page 2 362995  mike
Back to top Go down
parutty
Forum Boss
Forum Boss
parutty

news from music world - Page 2 Empty
PostSubject: Re: news from music world   news from music world - Page 2 EmptySun Jan 26, 2014 4:52 pm

വൈക്കം വിജയലക്ഷ്മിയുടെ പാട്ട് തമിഴിലും  news from music world - Page 2 608472  news from music world - Page 2 608472 

സെല്ലുലോയ്ഡിലെ 'കാറ്റേ കാറ്റേ' എന്ന ഗാനം അനശ്വരമാക്കിയ ഗായിക വൈക്കം വിജയലക്ഷ്മിയുടെ തമിഴിലെ ആദ്യഗാനം പുറത്തിറങ്ങി . രവി ത്യാഗരാജന്റെ 'എന്നമോ ഏതോ' എന്ന സിനിമയില്‍, ഡി ഇമാന്റെ സംഗീതസംവിധാനത്തിലാണ് വിജയലക്ഷ്മി പാടിയിരിക്കുന്നത്. വിജയലക്ഷ്മിയുടെ ഗായത്രി വീണയും 'എന്നമോ ഏതോ'എന്ന സിനിമയിലെ ഗാനത്തില്‍് ഉപയോഗിച്ചിട്ടുണ്ട്.

മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയലിന്റെ ജീവിതം പറയുന്ന സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെ കമല്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചത് മികച്ചൊരു പിന്നണി ഗായികയെയാണ്. കോട്ടയത്ത് വൈക്കത്തിനടുത്ത് ഉദയനാപുരത്ത് ജനിച്ച വിജയലക്ഷ്മി അന്ധതയെ തോല്‍പ്പിച്ച കലാകാരിയാണ്.

ഗായത്രി വീണ എന്ന ഒറ്റകമ്പി വീണവായനയില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വിജയലക്ഷ്മി 400 ല്‍ അധികം വേദികളില്‍ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. വിജയലക്ഷ്മിയുടെ ഒറ്റ കമ്പി വീണയ്ക്ക് ഗായത്രി വീണ എന്ന പേര് സമ്മാനിച്ചത് കുന്നക്കുടി വൈദ്യനാഥനാണ്. ചെമ്പൈ സംഗീതോത്സവത്തിലും സൂര്യ ഫെസ്റ്റിവെല്ലിലും വിജയലക്ഷ്മി നിരവധി കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. സെല്ലുലോയ്ഡിലെ 'കാറ്റേ കാറ്റേ' എന്ന ഗാനം ആലപിച്ചതിന് സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറി പരാമര്‍ശവും വൈക്കം വിജയലക്ഷ്മിയ്ക്ക് ലഭിച്ചിട്ടുണ്ട്.
Back to top Go down
parutty
Forum Boss
Forum Boss
parutty

news from music world - Page 2 Empty
PostSubject: Re: news from music world   news from music world - Page 2 EmptySat Feb 01, 2014 7:11 am

ജയസൂര്യ വീണ്ടും ഗായകനാകുന്നു

മലയാളത്തിലെ ഗായകര്‍ക്കെല്ലാം പൊതുവേ അത്ര നല്ല കാലമല്ല എന്നാണ് തോന്നുന്നത്. നായികമാരും നായകന്മാരും കൂട്ടത്തോടെ പാട്ടുപാടാന്‍ ഇറങ്ങിയിരിക്കുകയാണ്. സിനിമയിലെ പാട്ടുകളെല്ലാം അഭിനേതാക്കള്‍ പാടിയാല്‍ പാവം പാട്ടുകാരുടെ ഗതി എന്താകും?

പാട്ടുപാടുന്ന അഭിനേതാവ് എന്ന ഗണത്തിലേയ്ക്ക് കുറച്ച് നാളുകള്‍ക്ക് മുമ്പ്് മാത്രം എത്തിയ ആളാണ് ജയസൂര്യ. ആദ്യമായി പാടിയ 'പുണ്യാളന്‍ അഗര്‍ബത്തീസ്' എന്ന ചിത്രത്തിലെ 'ആശിച്ചവന്‍ ആകാശത്ത് നിന്നൊരാനേ കിട്ടി' എന്ന ഗാനം സൂപ്പര്‍ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിക്കുകയും ചെയ്തു. അതോടെ ഗായകനായ ജയസൂര്യയെ തേടി പുതിയ അവസരങ്ങള്‍ എത്തിയിരിക്കുകയാണ്.

'ഹാപ്പി ജേര്‍ണി' എന്ന സിനിമയ്ക്കുവേണ്ടിയാണ് ജയസൂര്യ വീണ്ടും ഗായകനാകുന്നത്. ജനപ്രിയന്‍, റോമന്‍സ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബോബന്‍ സാമുവലിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഹാപ്പി ജേര്‍ണി. അഭിനേതാക്കളെക്കൊണ്ട് പാട്ടുപാടിക്കുന്നതില്‍ ശ്രദ്ധേയനായ ഗോപി സുന്ദര്‍ തന്നെയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനവും നിര്‍വഹിക്കുന്നത്.പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്

അന്ധനായ ക്രിക്കറ്റ് കളിക്കാരനെയാണ് ജയസൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്, ജയസൂര്യയെ കൂടാതെ, അപര്‍ണ ഗോപിനാഥ്, ലാല്‍, ലെന എന്നിവരും സിനിമയിലുണ്ട്്. 2014ല്‍ റിലീസ് ചെയ്യുന്ന ആദ്യ ജനസൂര്യ ചിത്രമായിരിക്കും ഹാപ്പിജേര്‍ണി.

athalle. pavam pattukar news from music world - Page 2 566730 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

news from music world - Page 2 Empty
PostSubject: Re: news from music world   news from music world - Page 2 EmptySat Feb 01, 2014 10:42 am

Binu wrote:
Michael Jacob wrote:
ഷാന്‍ റഹ്മാനും പ്രശാന്ത് പിള്ളയും ഭാവി വാഗ്ദാനങ്ങള്‍!

[You must be registered and logged in to see this image.]

യുവ സംഗീത സംവിധായകരായ ഷാന്‍ റഹ്മാനും പ്രശാന്ത് പിള്ളയും ഇന്ത്യയിലെ മികച്ച പത്ത് യുവ സംവിധായകരുടെ പട്ടികയില്‍ ഇടം പിടിച്ചു. പ്രമുഖ സംഗീത നിരൂപണ ബേ്ളാഗായ ‘മില്ലിബേ്ളാഗ‘്് തയ്‌യാറാക്കിയ പട്ടികയിലാണ് ഇരുവരും ഇടം പിടിച്ചത്.ബേ്ളാഗിന്‍റെ പട്ടിക പ്രകാരം ഷാന്‍ റഹ്മാന്‍ നാലാം സ്ഥാനത്തും പ്രശാന്ത് വര്‍മ്മ ആറാം സ്ഥാനത്തുമാണുള്ളത്.

തമിഴ് സംഗീത സംവിധായകന്‍ എം ജിബ്രാനാണ് ഒന്നാം സ്ഥാനത്ത്.സണ്ണി സനോര്‍, സന്തോഷ് നാരായണന്‍, വിജയ് പ്രകാശ്, അനുപം റോയ്, പാപ്പോന്‍, ഗുല്‍രാജ് സിങ്, രഘു ദീക്ഷിത് എന്നിവരാണ് പത്ത് പേരുടെ പട്ടികയില്‍ ഇടം പിടിച്ച മറ്റുള്ളവര്‍.

Okke kanakka...oru paattu manasiil nilkunnathilla ippol.... news from music world - Page 2 76296

Raveendran Mash,Ouseppachan,Jerry Sir,Shyam Sir,RaghuKumar thottu sharath sir vareyullavarude pattokkeya enikkishtam
appo johnson masho.. news from music world - Page 2 150292 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

news from music world - Page 2 Empty
PostSubject: Re: news from music world   news from music world - Page 2 EmptySat Feb 01, 2014 10:45 am

Neelu wrote:
Binu wrote:

Okke kanakka...oru paattu manasiil nilkunnathilla ippol.... news from music world - Page 2 76296

Raveendran Mash,Ouseppachan,Jerry Sir,Shyam Sir,RaghuKumar thottu sharath sir vareyullavarude pattokkeya enikkishtam
appo johnson masho.. news from music world - Page 2 150292 

ജോന്സന്‍ മാഷ്‌ ഇവിടെയുണ്ടല്ലോ.. news from music world - Page 2 855112 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

news from music world - Page 2 Empty
PostSubject: Re: news from music world   news from music world - Page 2 EmptySun Feb 02, 2014 3:54 pm

DECIBEL GRAND FINALE

[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
parutty

news from music world - Page 2 Empty
PostSubject: Re: news from music world   news from music world - Page 2 EmptyWed Feb 05, 2014 3:11 pm

അച്ഛന്റെ പാതയില്‍ മധുര രാഗവുമായി മധുശ്രീ

പാട്ടിനോടുള്ള ഇഷ്ടവും അച്ഛന്റെ കൂടെ വേദികളില്‍ പാടിയതിന്റെ അത്മവിശ്വാസവും മധുശ്രീയെ ഒന്നാമതെത്തിച്ചു.
പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനായ രമേശ്‌നാരായണന്റെ ഇളയമകളാണ് മധുശ്രീ. സ്വകാര്യ ചാനല്‍ കുട്ടികള്‍ക്കായി നടത്തിയ സംഗീത റിയാലിറ്റി ഷോയിലാണ് മധുശ്രീ ഒന്നാമതെത്തിയത്.
മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യം തോന്നിയതിനാല്‍ അച്ഛനോട് പറഞ്ഞു. ഇഷ്ടമാണെങ്കില്‍ മത്സരിക്കൂ. ജയവും തോല്‍വിയുമല്ല മത്സരത്തില്‍ പങ്കെടുക്കുന്നതാണ് പ്രധാനമെന്ന് അച്ഛന്‍ പറഞ്ഞു. അങ്ങനെയാണ് മത്സരത്തില്‍ പങ്കെടുത്തതെന്ന് മധുശ്രീ പറയുന്നു. വെസ്റ്റേണ്‍ സംഗീതത്തെ ഏറെ സ്‌നേഹിച്ചിരുന്ന താന്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ വിവിധ കാലഘട്ടത്തിലെയും വ്യത്യസ്ത രീതിയിലുമുള്ള ഗാനങ്ങള്‍ പഠിച്ചു.
എന്നാല്‍ കര്‍ണാടക സംഗീതം പഠിക്കുന്നത് ബേബി സാറിന്റെ കീഴിലാണ്. റിയാലിറ്റി ഷോയില്‍ പങ്കെടുത്തത് വേദികളില്‍ പാടുമ്പോഴുള്ള പേടികുറയ്ക്കാന്‍ സഹായിച്ചതായും മധുശ്രീ പറയുന്നു. ചെറുപ്പംമുതല്‍ സ്റ്റേജ് ഷോകളില്‍ മധുശ്രീ പാടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം നിശാഗന്ധി ഫെസ്റ്റിവലിലും രമേശ് നാരായണനോടൊപ്പം മധുശ്രീ പങ്കെടുത്തിരുന്നു.
'ഇടവപ്പാതി'യെന്ന രമേശ് നാരായണന്റെ ചിത്രത്തില്‍ മധുശ്രീ ട്രാക് പാടിയിട്ടുണ്ട്. ഗായകരെ എല്ലാവരെയും ഒരുപോലെ ഇഷ്ടമാണെങ്കിലും ശ്രേയാഘോഷലിനെയാണ് മധുശ്രീക്ക് ഏറെ ഇഷ്ടം. വട്ടിയൂര്‍ക്കാവ് സരസ്വതി വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മധുശ്രീ. അമ്മ ഹേമ വീട്ടില്‍ സംഗീത ക്ലാസ്സുകള്‍ നടത്തുന്നുണ്ട്. ചേച്ചി മധുവന്തിക്ക് ഗസലിലും ഹിന്ദുസ്ഥാനി സംഗീതത്തിലുമാണ് താത്പര്യം.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

news from music world - Page 2 Empty
PostSubject: Re: news from music world   news from music world - Page 2 EmptyMon Feb 10, 2014 3:27 pm

ഇളയരാജയുടെ മകന്‍ യുവന്‍ ശങ്കര്‍ രാജ ഇസ്ലാം മതം സ്വീകരിച്ചു news from music world - Page 2 3872331181 

ഇളയരാജയുടെ മകനും പ്രസിദ്ധ തമിഴ്‌ സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍ രാജ ഇസ്ലാം മതം സ്വീകരിച്ചു. തന്റെ മൈക്രോ-ബ്ലോഗിംഗ്‌ പേജിലൂടെ ഇന്നലെയാണ്‌ യുവന്‍ ഇക്കാര്യം പുറത്തുവിട്ടത്‌. പിന്നീട്‌ ഇക്കാര്യം അദ്ദേഹം ട്വീറ്റു ചെയ്യുകയും ചെയ്‌തു. 'ഞാന്‍ ഇസ്ലാം മതമാണ്‌ പിന്തുടരുന്നത്‌ ഞാനതില്‍ അഭിമാനിക്കുന്നു. അല്ലാഹുവിന്‌ സ്‌തുതി. എന്റെ തീരുമാനത്തിന്‌ കുടുംബത്തിന്റെ പിന്തുണയുമുണ്ട്‌ അച്‌ഛനുമായി തെറ്റിദ്ധാരണയൊന്നുമില്ല' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. താന്‍ മൂന്നാം തവണ വിവാഹിതനാകാന്‍ പോകുന്നുവെന്ന വാര്‍ത്ത യുവന്‍ നിഷേധിച്ചു. മുഹമ്മദ്‌ ഖാലിദ്‌ യുവന്‍ എന്നായിരിക്കും പുതിയ പേരെന്നാണറിയുന്നത്‌.
അമ്മയുടെ മരണത്തിനു ശേഷം യുവന്‍ വളരെ ദുഖിതനായിരുന്നെന്നും ഇതേതുടര്‍ന്ന്‌ അദ്ദേഹം ഒരു ആത്മീയ ഗുരുവിന്റെ അടുക്കല്‍ പോകാറുണ്ടെന്നും എന്നാല്‍ അദ്ദേഹത്തെ ഇസ്ലാം സ്വീകരിക്കാന്‍ പ്രേരിപ്പിച്ച ഘടകം എന്താണെന്ന്‌ കൃത്യമായി അറിയില്ലെന്നും യുവന്‍ ശങ്കര്‍ രാജയോട്‌ അടുത്തപ്പമുള്ളവര്‍ പറഞ്ഞു. എന്നാല്‍ സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ യുവന്‍ മതംമാറിയതെന്ന പ്രചരണം ഇവര്‍ നിഷേധിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി യുവന്‍ ഇസ്ലാം മതാചാരങ്ങള്‍ പിന്തുടരുന്നുണ്ടെന്നും സ്‌റ്റുഡിയോയിലായാല്‍ പോലും അഞ്ച്‌ നേരമുള്ള നമസ്‌ക്കാരം മുടക്കാറില്ലെന്നും യുവനോട്‌ അടുത്ത വൃത്തങ്ങള്‍ പറയുന്നു.
Back to top Go down
Sponsored content

news from music world - Page 2 Empty
PostSubject: Re: news from music world   news from music world - Page 2 Empty

Back to top Go down
 
news from music world
Back to top 
Page 2 of 30Go to page : Previous  1, 2, 3 ... 16 ... 30  Next
 Similar topics
-
» news from music world
» FIFA WORLD CUP 2010 - NEWS
» ‘My music should be free for all’
» best was the music
» Christian Music

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: General Music Discussions-
Jump to: