സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
news from music world - Page 3 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
news from music world - Page 3 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
news from music world - Page 3 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
news from music world - Page 3 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
news from music world - Page 3 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
news from music world - Page 3 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
news from music world - Page 3 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
news from music world - Page 3 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
news from music world - Page 3 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
news from music world - Page 3 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
news from music world - Page 3 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
news from music world - Page 3 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
news from music world - Page 3 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
news from music world - Page 3 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
news from music world - Page 3 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
news from music world - Page 3 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
news from music world - Page 3 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
news from music world - Page 3 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
news from music world - Page 3 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
news from music world - Page 3 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
news from music world - Page 3 Vote_lcapnews from music world - Page 3 Voting_barnews from music world - Page 3 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 news from music world

Go down 
+22
Parthan
vipinraj
Marcell
rakshassan
Sheeja
Laila N
ranjith
issac k.j
balamuralee
sunder
Neelu
Binu
kaaat
ROHITH NAMBIAR
Minnoos
Michael Jacob
shamsheershah
Ammu
parutty
Abhijit
Greeeeeshma
midhun
26 posters
Go to page : Previous  1, 2, 3, 4 ... 16 ... 30  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

news from music world - Page 3 Empty
PostSubject: Re: news from music world   news from music world - Page 3 EmptyMon Feb 10, 2014 3:29 pm

Ammu wrote:
ഇളയരാജയുടെ മകന്‍ യുവന്‍ ശങ്കര്‍ രാജ ഇസ്ലാം മതം സ്വീകരിച്ചു news from music world - Page 3 3872331181 

ഇളയരാജയുടെ മകനും പ്രസിദ്ധ തമിഴ്‌ സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍ രാജ ഇസ്ലാം മതം സ്വീകരിച്ചു. തന്റെ മൈക്രോ-ബ്ലോഗിംഗ്‌ പേജിലൂടെ ഇന്നലെയാണ്‌ യുവന്‍ ഇക്കാര്യം പുറത്തുവിട്ടത്‌. പിന്നീട്‌ ഇക്കാര്യം അദ്ദേഹം ട്വീറ്റു ചെയ്യുകയും ചെയ്‌തു. 'ഞാന്‍ ഇസ്ലാം മതമാണ്‌ പിന്തുടരുന്നത്‌ ഞാനതില്‍ അഭിമാനിക്കുന്നു. അല്ലാഹുവിന്‌ സ്‌തുതി. എന്റെ തീരുമാനത്തിന്‌ കുടുംബത്തിന്റെ പിന്തുണയുമുണ്ട്‌ അച്‌ഛനുമായി തെറ്റിദ്ധാരണയൊന്നുമില്ല' അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. താന്‍ മൂന്നാം തവണ വിവാഹിതനാകാന്‍ പോകുന്നുവെന്ന വാര്‍ത്ത യുവന്‍ നിഷേധിച്ചു. മുഹമ്മദ്‌ ഖാലിദ്‌ യുവന്‍ എന്നായിരിക്കും പുതിയ പേരെന്നാണറിയുന്നത്‌.
അമ്മയുടെ മരണത്തിനു ശേഷം യുവന്‍ വളരെ ദുഖിതനായിരുന്നെന്നും ഇതേതുടര്‍ന്ന്‌ അദ്ദേഹം ഒരു ആത്മീയ ഗുരുവിന്റെ അടുക്കല്‍ പോകാറുണ്ടെന്നും എന്നാല്‍ അദ്ദേഹത്തെ ഇസ്ലാം സ്വീകരിക്കാന്‍ പ്രേരിപ്പിച്ച ഘടകം എന്താണെന്ന്‌ കൃത്യമായി അറിയില്ലെന്നും യുവന്‍ ശങ്കര്‍ രാജയോട്‌ അടുത്തപ്പമുള്ളവര്‍ പറഞ്ഞു. എന്നാല്‍ സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്‌ യുവന്‍ മതംമാറിയതെന്ന പ്രചരണം ഇവര്‍ നിഷേധിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി യുവന്‍ ഇസ്ലാം മതാചാരങ്ങള്‍ പിന്തുടരുന്നുണ്ടെന്നും സ്‌റ്റുഡിയോയിലായാല്‍ പോലും അഞ്ച്‌ നേരമുള്ള നമസ്‌ക്കാരം മുടക്കാറില്ലെന്നും യുവനോട്‌ അടുത്ത വൃത്തങ്ങള്‍ പറയുന്നു.

 news from music world - Page 3 566730 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

news from music world - Page 3 Empty
PostSubject: Re: news from music world   news from music world - Page 3 EmptyMon Feb 10, 2014 4:36 pm

parutty wrote:

PostSubject: Re: news from music world   news from music world - Page 3 EmptyWed Feb 19, 2014 7:12 pm

ലാല്‍ വീണ്ടും ഗായകനായി

നടനും സംവിധായകനുമായ ലാല്‍ വീണ്ടും ഗായകനായി. ഗാനരചനയും സംഗീതസംവിധാനവും ഗോപീസുന്ദര്‍. വിനില്‍ വാസു സംവിധാനം ചെയ്യുന്ന ലാസ്റ്റ് സപ്പറിലാണ് ഈ വേറിട്ടഗാനം വരുന്നത്.

ഭൂതത്തെകണ്ടിട്ടുണ്ടോ, ദൈവത്തെ കണ്ടിട്ടുണ്ടോ. ഈ ചോദ്യങ്ങളും പിന്നെ കുറേ ഉത്തരങ്ങളുമായി ഒരു ഗാനം. സിനിമയിലെ പാട്ടിന്റെ സാഹചര്യത്തെകുറിച്ച് സംവിധായകന്‍ വിനില്‍ വാസു പറഞ്ഞപ്പോള്‍ ഗോപീസുന്ദര്‍ പെട്ടെന്ന് ഒന്‍പതാംക്ളാസ്സുകാരനായി. ആ സമയത്ത് എഴുതുകയും പാടുകയും ചെയ്ത ഒരു ഭൂതപ്പാട്ട്. ആ ഓര്‍മകള്‍ക്കൊപ്പം പാട്ടിനെ താളത്തില്‍ മയക്കി കുപ്പിയിലാക്കി. പാടാന്‍ ലാലിനെ വിളിച്ചു. അങ്ങനെ പാട്ടുപിറന്നു.

രണ്ടുനായകന്‍മാരും ഒരു നായികയും കാട്ടിലെത്തുകയും അവിടെ ചില സത്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ ഈ പാട്ടുപാടിയാണ് ആഘോഷം സൃഷ്ടിക്കുന്നത്. ചേട്ടായീസിനും ഹണീബിക്കൊക്കെ ശേഷം ലാല്‍ വീണ്ടും പാട്ടുകാരനായി.

എസ്. ജോര്‍ജ് സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രമാണ് ലാസ്റ്റ് സപ്പര്‍. മഹേഷ് ബട്ടിന്റെ ശിഷ്യനായ വിനില്‍ വാസു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദൃശ്യവിസ്മയമൊരുക്കുന്നത് അജയന്‍ വിന്‍സെന്റ്. ഉണ്ണി മുകുന്ദന്‍ , അനു മോഹന്‍, പേര്‍ളി മാനെ, മറിയ ജോണ്‍ എന്നിവരാണ് ലാസ്റ്റ് സപ്പറിലെ താരങ്ങള്‍.
Back to top Go down
parutty
Forum Boss
Forum Boss
parutty

news from music world - Page 3 Empty
PostSubject: Re: news from music world   news from music world - Page 3 EmptyThu Feb 20, 2014 7:09 am

സംഗീത സംവിധായകന്‍ രഘുകുമാര്‍ അന്തരിച്ചു

 news from music world - Page 3 768717 news from music world - Page 3 768717 news from music world - Page 3 768717 news from music world - Page 3 768717 

ചെന്നൈ: മലയാളത്തിന് അവിസ്മരണീയങ്ങളായ ഒരുപിടി മധുരമൂറുന്ന മെലഡികള്‍ സമ്മാനിച്ച പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന്‍ രഘുകുമാര്‍ (60) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ച ചെന്നൈയിലെ എം.ഐ.ഒ.പി. ആസ്പത്രിയിലായിരുന്നു അന്ത്യം. ഒരാഴ്ചയായി ഇവിടെ ചികിത്സയിലായിരുന്നു. ഭാര്യ: ഭവാനി. മക്കള്‍ : ഭാവന, ഭവിത. സഹോദരങ്ങള്‍ : പ്രസന്ന, വിജയകുമാര്‍ . സംസ്‌കാരം വെള്ളിയാഴ്ച കാലത്ത് ഒന്‍പത് മണിക്ക് ചെന്നൈയില്‍ .

കോഴിക്കോട്ടെ പ്രശസ്തമായ പൂതേരി തറവാട്ടില്‍ ജനിച്ച രഘുകുമാര്‍ 1979ല്‍ ഇശ്വര ജഗദീശ്വര എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തെത്തിയത്. പിന്നീട് മുപ്പത് ചിത്രങ്ങളിലായി 108 ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു. അതില്‍ നല്ലൊരു പങ്കും ഇന്നും എവര്‍ഗ്രീനായി മലയാളികളുടെ മനസ്സില്‍ കൂടുകൂട്ടിയ തന്നെ. ശ്യമയിലെ ചെമ്പരിത്തിപ്പൂവേ ചൊല്ലൂവും താളവട്ടത്തിലെ പൊന്‍വീണെയും മായാമയൂരത്തിലെ കൈക്കുടന്ന നിറയെയുമെല്ലാം ഇന്നും മലയാളത്തിന്റെ മനസ്സില്‍ മായാതെ നില്‍പ്പുണ്ട്. നിന്നെയെന്‍ സ്വന്തമാക്കും ഞാന്‍ (വിഷം), മെല്ലെ നീ മെല്ലെ വരൂ. മൃദുലേ ഇതാ ഒരു ഭാവ ഗീതമിതാ (ധീര), ഒരു പുന്നാരം, തൊഴുകൈ (ബോയിങ് ബോയിങ്), കളഭം ചാര്‍ത്തും (താളവട്ടം), നിയെന്‍ കിനാവോ (ഹലോ മൈ ഡിയര്‍ റോങ് റമ്പര്‍ ), പൂങ്കാറ്റം പോയി (ശ്യാമ), പൊന്‍മുരളിയൂതും, ശാന്തി മന്ത്രം (ആര്യന്‍ ), മധുമാസ ചന്ദ്രന്‍ (കാണാക്കിനാവ്), ആമ്പല്ലൂര്‍ അമ്പലത്തില്‍ (മായാമയൂരം) എന്നിവയാണ് മറ്റ് ഹിറ്റ് ഗാനങ്ങള്‍. 2011ല്‍ അനില്‍ സി മേനോന്‍ സംവിധാനം ചെയ്ത കളക്ടറാണ് അവസാന ചിത്രം. ഇതിന് പുറമെ പത്ത് ആല്‍ബങ്ങളിലായി എണ്‍പത്തിമൂന്ന് ചലച്ചിത്രേതര ഗാനങ്ങള്‍ക്കും രഘുകുമാര്‍ ഈണം നല്‍കി.

കോഴിക്കോട്ടെ പ്രശസ്തമായ പൂതേരി തറവാട്ടിലെ ംഗമായ രഘുകുമാറിനെ ഒരു നിയോഗം പോലെ സംഗീതം തേടിയെത്തുകയായിരുന്നു. ചേച്ചിയെ പഠിപ്പിക്കാന്‍ വന്ന ഭാഗവതരില്‍ നിന്നാണ് ആദ്യപാഠങ്ങള്‍ അഭ്യസിച്ചത്. ആറാം വയസ്സിലാണ് ആ മനസ്സില്‍ തബല കൂടുകൂട്ടിയത്. ദാസന്‍ മാസ്റ്ററായിരുന്നു ആദ്യ ഗുരു. പിന്നീട് ആകാശവാണിയിലെ ബാലസുബ്രഹ്മണ്യനായി ഗുരു. പിന്നീട് കെ. ആര്‍ . ബാലകൃഷ്ണനില്‍ നിന്ന് ലളിത സംഗീതവും വിന്‍സന്റ് മാഷില്‍ നിന്ന് സിത്താറും അഭ്യസിച്ചു. പതിനഞ്ചാം വയസിലാണ് പ്രൊഫഷണല്‍ തബലവാദകനാകുന്നത്. കോഴിക്കോട് ആര്‍ . ഇ.സിയില്‍ ജയചന്ദ്രന്റെ ഗാനമേളയിലായിരുന്നു അരങ്ങേറ്റം. ആകാശവാണിയില്‍ ഓഡിഷന്‍ ടെസ്റ്റ് പാസായതോടെ രഘുകുമാര്‍ തിരക്കുള്ള കലാകാരനായി. പിന്നീട് പഠനവും കുടുംബത്തിന്റെ ബിസിനസും ഉപേക്ഷിച്ച് ചെന്നൈയിലേയ്ക്ക് വണ്ടികയറി. കുടുംബ സുഹൃത്ത് വഴി ആര്‍ .കെ.ശേഖറിനെ പരിചയപ്പെട്ട് സിനിമാസംഗീതത്തിന്റെ പിന്നണിയിലെത്തി. കണ്ണേ പാപ്പ എന്ന കന്നഡ ചിത്രത്തിലായിരുന്നു തുടക്കം.

ദക്ഷിണാമൂര്‍ത്തിയുടെ പിന്നണിസംഘത്തിലാണ് രഘുകുമാര്‍ ഏറ്റവുമധികം തബല വായിച്ചത്. അക്കാലത്ത് ഗുണസിങ്, ജനാര്‍ദനന്‍, ലക്ഷ്മണ്‍ ധ്രുവന്‍ , മംഗളമൂര്‍ത്തി, കെ.ജെ.ജോയ്, ശിവമണി എന്നിവര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. ദക്ഷിണാമൂര്‍ത്തിയോടൊപ്പമുള്ള കാലം വലിയ അനുഭവ പാഠങ്ങളായിരുന്നുവെന്ന് പില്‍ക്കാലത്ത് രഘുകുമാര്‍ പറഞ്ഞിട്ടുണ്ട്. പിന്നീട് ദേവരാജന്‍ മാസ്റ്റര്‍ക്കൊപ്പം അയോധ്യ പോലുള്ള ഏതാനും ചിത്രങ്ങളിലും അദ്ദേഹം സഹകരിച്ചു.

പിന്നീട് ഈ ജീവിതം മടുത്ത് നാട്ടില്‍ തിരിച്ചെത്തി സുഹൃത്തുക്കള്‍ക്കൊം ശംഖുപുഷ്പം എന്നൊരു ചിത്രം നിര്‍മിച്ചു. പിന്നീട് ലിസ അനുപല്ലവി, ശക്തി, ധീര തുടങ്ങിയവയും നിര്‍മിച്ചു.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

news from music world - Page 3 Empty
PostSubject: Re: news from music world   news from music world - Page 3 EmptyThu Feb 20, 2014 1:09 pm

parutty wrote:
ലാല്‍ വീണ്ടും ഗായകനായി

നടനും സംവിധായകനുമായ ലാല്‍ വീണ്ടും ഗായകനായി. ഗാനരചനയും സംഗീതസംവിധാനവും ഗോപീസുന്ദര്‍. വിനില്‍ വാസു സംവിധാനം ചെയ്യുന്ന ലാസ്റ്റ് സപ്പറിലാണ് ഈ വേറിട്ടഗാനം വരുന്നത്.

ഭൂതത്തെകണ്ടിട്ടുണ്ടോ, ദൈവത്തെ കണ്ടിട്ടുണ്ടോ. ഈ ചോദ്യങ്ങളും പിന്നെ കുറേ ഉത്തരങ്ങളുമായി ഒരു ഗാനം. സിനിമയിലെ പാട്ടിന്റെ സാഹചര്യത്തെകുറിച്ച് സംവിധായകന്‍ വിനില്‍ വാസു പറഞ്ഞപ്പോള്‍ ഗോപീസുന്ദര്‍ പെട്ടെന്ന് ഒന്‍പതാംക്ളാസ്സുകാരനായി. ആ സമയത്ത് എഴുതുകയും പാടുകയും ചെയ്ത ഒരു ഭൂതപ്പാട്ട്. ആ ഓര്‍മകള്‍ക്കൊപ്പം പാട്ടിനെ താളത്തില്‍ മയക്കി കുപ്പിയിലാക്കി. പാടാന്‍ ലാലിനെ വിളിച്ചു. അങ്ങനെ പാട്ടുപിറന്നു.

രണ്ടുനായകന്‍മാരും ഒരു നായികയും കാട്ടിലെത്തുകയും അവിടെ ചില സത്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ ഈ പാട്ടുപാടിയാണ് ആഘോഷം സൃഷ്ടിക്കുന്നത്. ചേട്ടായീസിനും ഹണീബിക്കൊക്കെ ശേഷം ലാല്‍ വീണ്ടും പാട്ടുകാരനായി.

എസ്. ജോര്‍ജ് സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രമാണ് ലാസ്റ്റ് സപ്പര്‍. മഹേഷ് ബട്ടിന്റെ ശിഷ്യനായ വിനില്‍ വാസു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദൃശ്യവിസ്മയമൊരുക്കുന്നത് അജയന്‍ വിന്‍സെന്റ്. ഉണ്ണി മുകുന്ദന്‍ , അനു മോഹന്‍, പേര്‍ളി മാനെ, മറിയ ജോണ്‍ എന്നിവരാണ് ലാസ്റ്റ് സപ്പറിലെ താരങ്ങള്‍.

enthinanu ivarokke veendum veendum padunnath.. athra sukhakaramonnumalla ivarude okke alaapanam  news from music world - Page 3 356913 
Back to top Go down
parutty
Forum Boss
Forum Boss
parutty

news from music world - Page 3 Empty
PostSubject: Re: news from music world   news from music world - Page 3 EmptyThu Feb 20, 2014 1:25 pm

Minnoos wrote:

pinne allathe. pavam gayakarude kanjiyil cockroachine idan vendi  news from music world - Page 3 566730 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

news from music world - Page 3 Empty
PostSubject: Re: news from music world   news from music world - Page 3 EmptyThu Feb 20, 2014 1:41 pm

Minnoos wrote:
parutty wrote:
ലാല്‍ വീണ്ടും ഗായകനായി

നടനും സംവിധായകനുമായ ലാല്‍ വീണ്ടും ഗായകനായി. ഗാനരചനയും സംഗീതസംവിധാനവും ഗോപീസുന്ദര്‍. വിനില്‍ വാസു സംവിധാനം ചെയ്യുന്ന ലാസ്റ്റ് സപ്പറിലാണ് ഈ വേറിട്ടഗാനം വരുന്നത്.

ഭൂതത്തെകണ്ടിട്ടുണ്ടോ, ദൈവത്തെ കണ്ടിട്ടുണ്ടോ. ഈ ചോദ്യങ്ങളും പിന്നെ കുറേ ഉത്തരങ്ങളുമായി ഒരു ഗാനം. സിനിമയിലെ പാട്ടിന്റെ സാഹചര്യത്തെകുറിച്ച് സംവിധായകന്‍ വിനില്‍ വാസു പറഞ്ഞപ്പോള്‍ ഗോപീസുന്ദര്‍ പെട്ടെന്ന് ഒന്‍പതാംക്ളാസ്സുകാരനായി. ആ സമയത്ത് എഴുതുകയും പാടുകയും ചെയ്ത ഒരു ഭൂതപ്പാട്ട്. ആ ഓര്‍മകള്‍ക്കൊപ്പം പാട്ടിനെ താളത്തില്‍ മയക്കി കുപ്പിയിലാക്കി. പാടാന്‍ ലാലിനെ വിളിച്ചു. അങ്ങനെ പാട്ടുപിറന്നു.

രണ്ടുനായകന്‍മാരും ഒരു നായികയും കാട്ടിലെത്തുകയും അവിടെ ചില സത്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ ഈ പാട്ടുപാടിയാണ് ആഘോഷം സൃഷ്ടിക്കുന്നത്. ചേട്ടായീസിനും ഹണീബിക്കൊക്കെ ശേഷം ലാല്‍ വീണ്ടും പാട്ടുകാരനായി.

എസ്. ജോര്‍ജ് സിന്‍സില്‍ സെല്ലുലോയ്ഡിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രമാണ് ലാസ്റ്റ് സപ്പര്‍. മഹേഷ് ബട്ടിന്റെ ശിഷ്യനായ വിനില്‍ വാസു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ദൃശ്യവിസ്മയമൊരുക്കുന്നത് അജയന്‍ വിന്‍സെന്റ്. ഉണ്ണി മുകുന്ദന്‍ , അനു മോഹന്‍, പേര്‍ളി മാനെ, മറിയ ജോണ്‍ എന്നിവരാണ് ലാസ്റ്റ് സപ്പറിലെ താരങ്ങള്‍.

enthinanu ivarokke veendum veendum padunnath.. athra sukhakaramonnumalla ivarude okke alaapanam  news from music world - Page 3 356913 

salaam kashmeeril nalla oru paattu Jayaram Paadi nashippichu  news from music world - Page 3 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

news from music world - Page 3 Empty
PostSubject: Re: news from music world   news from music world - Page 3 EmptyThu Feb 20, 2014 1:46 pm

Binu wrote:
Minnoos wrote:

appol ella nadinadanmarum padi thudangi alle  news from music world - Page 3 143614  news from music world - Page 3 143614 

enthinanu ivarokke veendum veendum padunnath.. athra sukhakaramonnumalla ivarude okke alaapanam  news from music world - Page 3 356913 

salaam kashmeeril nalla oru paattu Jayaram Paadi nashippichu  news from music world - Page 3 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

news from music world - Page 3 Empty
PostSubject: Re: news from music world   news from music world - Page 3 EmptySun Feb 23, 2014 12:52 pm

കാറ്റുമൂളിയോ... 10 ലക്ഷം ഹിറ്റ്

സിനിമയും പാട്ടുകളും ഒരു പോലെ വിജയിക്കുന്നത് സംവിധായകനും സംഗീത സംവിധായകനും സന്തോഷം പകരുന്ന കാര്യമാണ്. സിനിമയും പാട്ടുകളും ഒരു പോലെ ഹിറ്റാകുന്ന ഗണത്തിലേയ്ക്ക് ഒരു സിനിമകൂടി.......... ഓം ശാന്തി ഓശാന. ജൂഡ് ആന്തണി ജോസഫ് എന്ന നവാഗത സംവിധായകനുമാത്രമല്ല ഷാന്‍ റഹ്മാന്‍ എന്ന സംഗീത സംവിധായകനു കൂടി സന്തോഷിക്കാനുള്ള വക നല്‍കിയിരിക്കുകയാണ് ഓം ശാന്തി ഓശാന എന്ന സിനിമയിലെ കാറ്റ് മൂളിയോ എന്ന ഗാനം. പത്ത് ലക്ഷം ഹിറ്റുകളാണ് കാറ്റ് മൂളിയോ എന്ന ഗാനത്തിന് ലഭിച്ചിരിക്കുന്നത്. പത്ത് ലക്ഷം മാര്‍ക്ക് കഴിയുന്ന ഈ വര്‍ഷത്തെ ആദ്യ മലയാളം പാട്ടാണ് കാറ്റ് മൂളിയോ എന്നത്.

Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

news from music world - Page 3 Empty
PostSubject: Re: news from music world   news from music world - Page 3 EmptySun Feb 23, 2014 1:17 pm

parutty wrote:
കാറ്റുമൂളിയോ... 10 ലക്ഷം ഹിറ്റ്

സിനിമയും പാട്ടുകളും ഒരു പോലെ വിജയിക്കുന്നത് സംവിധായകനും സംഗീത സംവിധായകനും സന്തോഷം പകരുന്ന കാര്യമാണ്. സിനിമയും പാട്ടുകളും ഒരു പോലെ ഹിറ്റാകുന്ന ഗണത്തിലേയ്ക്ക് ഒരു സിനിമകൂടി.......... ഓം ശാന്തി ഓശാന. ജൂഡ് ആന്തണി ജോസഫ് എന്ന നവാഗത സംവിധായകനുമാത്രമല്ല ഷാന്‍ റഹ്മാന്‍ എന്ന സംഗീത സംവിധായകനു കൂടി സന്തോഷിക്കാനുള്ള വക നല്‍കിയിരിക്കുകയാണ് ഓം ശാന്തി ഓശാന എന്ന സിനിമയിലെ കാറ്റ് മൂളിയോ എന്ന ഗാനം. പത്ത് ലക്ഷം ഹിറ്റുകളാണ് കാറ്റ് മൂളിയോ എന്ന ഗാനത്തിന് ലഭിച്ചിരിക്കുന്നത്. പത്ത് ലക്ഷം മാര്‍ക്ക് കഴിയുന്ന ഈ വര്‍ഷത്തെ ആദ്യ മലയാളം പാട്ടാണ് കാറ്റ് മൂളിയോ എന്നത്.

nice song
Back to top Go down
Ammu
Forum Boss
Forum Boss
Ammu

news from music world - Page 3 Empty
PostSubject: Re: news from music world   news from music world - Page 3 EmptyMon Feb 24, 2014 8:46 am

ഈണം-സ്വരലയ സോങ് ഓഫ് ദി ഇയര്‍ പുരസ്കാരം  news from music world - Page 3 811586  news from music world - Page 3 811586  news from music world - Page 3 145684 

കഴിഞ്ഞവര്‍ഷത്തെ മലയാള ചലച്ചിത്രങ്ങളിലെ ഏറ്റവുംമികച്ച ജനപ്രിയ ഗാനത്തിനുള്ള ഈണം-സ്വരലയ സോങ് ഓഫ് ദി ഇയര്‍ അവാര്‍ഡിന് ‘ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിലേ...’ എന്ന ഗാനം അര്‍ഹമായി. അഡ്വ. കെ. അനില്‍കുമാര്‍ നിര്‍മിച്ച അമ്പലക്കര ഫിലിംസിന്‍െറ ‘നടന്‍’ എന്ന ചിത്രത്തില്‍ ഡോ. മധുവാസുദേവ് രചിച്ച് ഒൗസേപ്പച്ചന്‍ ഈണമിട്ട് വൈക്കം വിജയലക്ഷ്മി ആലപിച്ചതാണ് ഈ ഗാനം. ഗാനരചയിതാവിനും സംഗീത സംവിധായകനും ഗായികക്കും 50000 രൂപവീതവും പ്രശസ്തിപത്രവും ശില്‍പവും പുരസ്കാരമായി നല്‍കുമെന്ന് ഈണം ഇന്‍റര്‍നാഷനല്‍ ചെയര്‍മാന്‍ സി.സി. തമ്പിയും സ്വരലയ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ ജി. രാജ്മോഹനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംഗീതനിരൂപകര്‍ ഉള്‍പ്പെട്ട പാനല്‍ കണ്ടത്തെിയ പത്ത് ജനപ്രിയ ഗാനങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
ഹിറ്റ്മേക്കര്‍ അവാര്‍ഡിന് സംഗീതസംവിധായകന്‍ എം. ജയചന്ദ്രനും ഗായകന്‍ വിജയ് യേശുദാസും അര്‍ഹരായി. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളിലായി തുടര്‍ച്ചയായി ജനപ്രിയ ഗാനങ്ങള്‍ സൃഷ്ടിക്കുന്നതിലെ മികവിനാണ് ഇരുവര്‍ക്കും പുരസ്കാരം. 50,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും നല്‍കും. ഈണം അവാര്‍ഡുകള്‍ ദുബൈയില്‍ മേയില്‍ നടക്കുന്ന ഗാനസന്ധ്യയില്‍ സമ്മാനിക്കും. സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടി, സംഗീതനിരൂപകന്‍ രവി മേനോന്‍, എന്‍. അയ്യപ്പന്‍, ജി. രാജ്മോഹന്‍ എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് ഹിറ്റ് മേക്കര്‍ അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ഈണം-സ്വരലയയുടെ ഈ വര്‍ഷത്തെ സുവര്‍ണപ്രതിഭ പുരസ്കാരം പഴയകാല ഗായിക തങ്കം റേച്ചലിനാണ്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
കോഴിക്കോട് സ്വദേശിയായ തങ്കം 1960 കളിലെ തുടക്കത്തില്‍ എട്ടാം വയസ്സില്‍ ബാബുരാജിനൊപ്പം ഗാനമേളകളില്‍ പാടിയാണ് തുടക്കംകുറിച്ചത്. നിരവധി നാടകങ്ങളിലും പാടിയിട്ടുണ്ട്. ഗായിക മഞ്ജരിയുടെ ഒൗദ്യോഗിക വെബ്സൈറ്റും അവാര്‍ഡ് പ്രഖ്യാപന ചടങ്ങില്‍ നടന്‍ സുരേഷ്ഗോപി ഉദ്ഘാടനം ചെയ്തു.
Back to top Go down
sunder
Forum Boss
Forum Boss
sunder

news from music world - Page 3 Empty
PostSubject: Re: news from music world   news from music world - Page 3 EmptyTue Mar 04, 2014 9:45 am

പതിനേഴിന്‍െറ പൂങ്കരളുമായി കബീറിന്‍െറ പാട്ടുജീവിതം മുന്നോട്ട്
[You must be registered and logged in to see this link.]
അബൂദബി: സംഗീതമാണ് കബീറിന്‍െറ ജീവിതത്തില്‍ എല്ലാം. പാട്ടിനോടുള്ള അടങ്ങാത്ത പ്രണയവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ദൃഢനിശ്ചയവുമാണ് സംഗീത ലോകത്ത് കബീറിനെ പിടിച്ചുനിര്‍ത്തിയത്. ഇതിന്‍െറ പ്രതിഫലനമെന്നോണമാണ് വെള്ളരിപ്രാവിന്‍െറ ചങ്ങാതി എന്ന അക്കു അക്ബര്‍ ചിത്രത്തിലെ ‘പതിനേഴിന്‍െറ പൂങ്കരളിന്‍’ എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനം കബീറിനെ തേടിയത്തെിയത്. മലയാളിയെ ഗൃഹാതുരത്വത്തിന്‍െറ ആഴങ്ങളിലേക്ക് കൊണ്ടുപോയ വയലാര്‍ ശരത്ചന്ദ്രവര്‍മ- മോഹന്‍ സിതാര കൂട്ടുകെട്ടിന്‍െറ ഈ ഗാനം കബീറിന് വഴിത്തിരിവാകുകയായിരുന്നു.
പതിറ്റാണ്ടുകള്‍ നീണ്ട സംഗീത ജീവിതത്തില്‍ ലഭിക്കാത്ത പ്രശസ്തിയാണ് ശ്രേയാ ഘോഷാലിനൊപ്പം പാടിയ ഒറ്റപ്പാട്ട് കബീറിന് നല്‍കിയത്. പിന്നണി ഗാന രംഗത്ത് കൂടുതല്‍ അവസരങ്ങളും ഇദ്ദേഹത്തെ തേടി വരുന്നുണ്ട്.
സംവിധായകന്‍ അക്കു അക്ബര്‍, അദ്ദേഹത്തിന്‍െറ ജ്യേഷ്ഠന്‍ കമറുദ്ദീന്‍, കവി ഒ.എന്‍.വി. കുറുപ്പ്, ഗായിക കെ.എസ്. ചിത്ര എന്നിവരൊക്കെ തന്‍െറ സംഗീത വഴികളില്‍ പ്രോല്‍സാഹനം തന്നിട്ടുണ്ടെന്ന് കബീര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
തളിക്കുളത്തെ ചെറുപ്പകാലത്ത് കമറുദ്ദീന്‍ പാടുന്ന പാട്ടുകളോടുള്ള ആരാധനയായിരുന്നു സംഗീത വഴിയിലേക്ക് തിരിച്ചുവിട്ടത്. ചെറുപ്പത്തിലേ പാടിത്തുടങ്ങിയ കബീര്‍ നാട്ടിക എസ്.എന്‍. കോളജിലും തൃശൂര്‍ കേരള വര്‍മയിലും പഠിക്കുമ്പോഴേക്കും അറിയപ്പെടുന്ന ഗായകനായി. ഇതിനിടെ നാല് വര്‍ഷം തൃശൂര്‍ ആര്‍. വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. 81-82 കാലഘട്ടത്തില്‍ തൃശൂര്‍ ആകാശവാണിയില്‍ ലളിതഗാനത്തിന് ബി ഗ്രേഡ് ആര്‍ട്ടിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, ഗള്‍ഫിലത്തെിയതോടെ ജീവിതം മാറിത്തുടങ്ങി. മരുഭൂമിയുടെ ഊഷരതയിലും സംഗീതം കൈവിടാതിരിക്കാന്‍ സുഹൃത്തുക്കളുടെ പ്രോല്‍സാഹനമാണ് കാരണമെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും വിവിധ വേദികളില്‍ പാടി.
ഒ.എന്‍.വി കുറുപ്പും കെ.എസ്. ചിത്രയുമായി പരിചയപ്പെടുന്നത് പാട്ട് ജീവിതത്തില്‍ ഏറെ ഗുണം ചെയ്തു. 1991ല്‍ അബൂദബിയിലത്തെിയ ഒ.എന്‍.വിയെ കണ്ട കബീറിന് അദ്ദേഹം പാട്ടുകള്‍ എഴുതി നല്‍കി. ചിത്രക്കൊപ്പം പാടാനും ഇതിലൂടെ സാധിച്ചു. 92ല്‍ ഇറങ്ങിയ ‘ഋതുമംഗലം’ എന്ന ആല്‍ബത്തില്‍ കബീറിനും ചിത്രക്കും പുറമെ രാജീവ് ഒ.എന്‍.വിയും മായാദേവി ഒ.എന്‍.വിയും പാടിയിട്ടുണ്ട്. വിദ്യാധരന്‍ മാസ്റ്ററാണ് സംഗീതം. 1995ല്‍ ഒ.എന്‍.വി-ശരത് കൂട്ടുകെട്ടില്‍ ‘ചിത്രപൗര്‍ണമി’ എന്ന ആല്‍ബത്തിലും ചിത്രയോടൊപ്പം പാടി. 2001ല്‍ ചിത്രയോടൊപ്പം ഏറെ ശ്രദ്ധേയമായ ‘വിഷുപ്പക്ഷിയുടെ പാട്ട്’ എന്ന വീഡിയോ ആല്‍ബത്തില്‍ പാടി അഭിനയിക്കാനും സാധിച്ചു.
വെള്ളരിപ്രാവിന്‍െറ ചങ്ങാതിക്ക് ശേഷം ഏതാനും സിനിമകളില്‍ പാടിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. ഉടന്‍ പുറത്തിറങ്ങുന്ന അക്കു അക്ബറിന്‍െറ ‘ഉല്‍സാഹ കമ്മിറ്റി’ സിനിമയില്‍ റഫീക്ക് അഹമ്മദിന്‍െറ രചനയില്‍ ബിജിബാല്‍ സംഗീതം നല്‍കിയ ‘മിന്നും നീലകണ്ണിണയോ’ എന്നു തുടങ്ങുന്ന ഗാനമാണ് ഒടുവില്‍ പാടിയത്. മൃദുല വാര്യരോടൊപ്പം പാടിയ ഈ ഗാനം ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. പുറത്തിറങ്ങാനിരിക്കുന്ന രണ്ട് ചിത്രങ്ങളിലും കൂടി പാടിയിട്ടുണ്ട്. ഇതോടൊപ്പം ഈ വര്‍ഷം ഏതാനും പ്രമുഖരുടെ ചിത്രങ്ങളില്‍ കൂടി അവസരം ലഭിച്ചിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥനായ കബീര്‍ ഭാര്യ റെജ്ന മക്കളായ അനീസ്, നിസ എന്നിവരോടൊപ്പം അബൂദബിയിലാണ് താമസം.
Back to top Go down
parutty
Forum Boss
Forum Boss
parutty

news from music world - Page 3 Empty
PostSubject: Re: news from music world   news from music world - Page 3 EmptyTue Mar 04, 2014 11:50 am

sunder wrote:

 news from music world - Page 3 559487 
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

news from music world - Page 3 Empty
PostSubject: Re: news from music world   news from music world - Page 3 EmptyWed Mar 12, 2014 1:07 pm

Rocking at 74

L. R. Eswari may not be as celebrated as melody queens P. Suseela and S. Janaki are but she certainly did make her presence felt in the music industry. Although she is known for racy dance numbers, this singer with a versatile voice did render some melodious tunes too. Take ‘Omana Pattumayi’, a beautiful composition by K. Raghavan for the movie Archana or ‘Kakkakkuyile cholloo’, her melting duet with Yesudas, for instance.

“‘Kakkakkuyile cholloo’ is one of my favourite Malayalam songs. It was beautifully tuned by V. Dakshinamoorthy. He was such a talented composer and I enjoyed working with him,” says Eswari. Some of her biggest chart-toppers in Malayalam cinema, she says, were Muslim songs, most of them composed by M.S. Baburaj. “‘Oru kotta ponnundallo...’ and ‘Pullimanalla mayilalla...’, both from Kuttikkuppayam, are still among the most popular Oppana numbers, 50 years after they were first heard,” she says.

Another song from the film, ‘Ummaykkum bappaykkum...’ proved how at home Eswari was in a soulful melody, too. But, it was fast numbers that she continued to get to sing. Those songs, such as ‘Oru kudukka ponnu tharam...’ and ‘Ee chiriyum chiriyalla...’, both from Subaida, and ‘Kurukuru mecham pennundo...’ and ‘Madhurapoovana...’, both from Kuppivala, were hits and she established herself as a singer to reckon with in Malayalam cinema.

Full of gratitude
“I would have loved to sing more melodies in Malayalam, but I believe I got the songs that I was destined to get. I am grateful to composers such as Baburaj, Raghavan, Devarajan, Dakshinamoorthy and M.S. Viswanathan, who also gave me some evergreen songs in Tamil. It was Viswanathan (along with his collaborator T.K. Ramamurthy) and K.V. Mahadevan, who helped me find my feet as a playback singer,” the 74-year-old reminisces.

Her first big hit was ‘Varaayen thozhi varaayo...’ (Pasamalar), composed by Viswanathan-Ramamurthy in 1961. “When I was given the song, Viswanathan told me that I would make it big as a singer, if I sang it well. He had so much confidence in that song. It became popular instantly and it is lovely to see it being played during marriages in Tamil Nadu even now,” says Eswari, who began her career as a chorus singer.

She has several hits in Tamil, including ‘Pattathu rani...’ (Sivantha Mann), ‘Elandha pazham...’ (Panama Pasama) and ‘Chithira poovizhi...’ (Idaythil Nee), a duet with Suseela. Her last song was also in Tamil, in 2012, ‘Kalasala kalasala...’ (Osthi).

She hasn’t sung in Malayalam for a long time, although her last song in Mollywood, ‘Ayala porichathundu...’ (Venalil Oru Mazha) was a big hit. “I like performing at live shows,” she says. Age certainly has not withered her enthusiasm.

courtesy : THE HINDU
Back to top Go down
parutty
Forum Boss
Forum Boss
parutty

news from music world - Page 3 Empty
PostSubject: Re: news from music world   news from music world - Page 3 EmptyThu Mar 13, 2014 4:47 pm

ജി. ദേവരാജന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്‌

തിരുവനന്തപുരം: ജി. ദേവരാജന്‍ ശക്തിഗാഥ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പുരസ്‌കാരം കവിയും ഗാനരചയിതാവും ചലച്ചിത്രസംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് നല്‍കുമെന്ന് പ്രസിഡന്റ് പെരുമ്പുഴ ഗോപാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

10,000 രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ദേവരാജന്റെ എട്ടാം ചരമവാര്‍ഷിക ദിനമായ 14 ന് വൈകുന്നേരം ആറിന് വി.ജെ.ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രൊഫ. ഒ.എന്‍.വി കുറുപ്പ് അവാര്‍ഡ് നല്‍കും.

പത്രസസമ്മേളനത്തില്‍ ശക്തിഗാഥ ജനറല്‍ സെക്രട്ടറി ജി. സോമശേഖരന്‍ നായര്‍, കെ.എല്‍. ശ്രീകൃഷ്ണദാസ് എന്നിവരും പങ്കെടുത്തു.
Back to top Go down
parutty
Forum Boss
Forum Boss
parutty

news from music world - Page 3 Empty
PostSubject: Re: news from music world   news from music world - Page 3 EmptySat Mar 15, 2014 7:00 am

കേള്‍ക്കുന്തോറുമേറിടും ചെമ്പൈ മധുരം

ചെമ്പൈ സംഗീതോല്‍സവം അന്ന്ു ശ്രുതി ചേര്‍ന്നതു ചരിത്രത്തിലേക്കായിരുന്നു. ഈ വര്‍ഷം നൂറു വയസ്സ് തികയുന്ന ചെമ്പൈ സംഗീതോല്‍സവത്തില്‍ യേശുദാസ് ആദ്യമായി എത്തുന്നത് 1972ലെ ആ സായാഹ്നത്തിലാണ്. പിന്നീടങ്ങോട്ട് ചെമ്പൈ സംഗീതത്തിനോടൊപ്പം ഗന്ധര്‍വസംഗീതവും ലയിച്ചു. പിന്നെ എല്ലാ വര്‍ഷവും ഗാനഗന്ധര്‍വന്‍ കച്ചേരി അവതരിപ്പിക്കാന്‍ എത്തി. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്കുള്ള ഗുരുദക്ഷിണയായി അദ്ദേഹത്തിന്റെ ഓരോ വരവും. പാലക്കാട് കോട്ടായി ഗ്രാമത്തിലെ ചെമ്പൈ സംഗീതോല്‍വത്തിന് എന്നും ശ്രുതിമീട്ടിയിട്ടുള്ളത് ഇത്തരം ഇതിഹാസ കഥാപാത്രങ്ങളും രാഗദേവന്മാരുമൊക്കെയാണ്. ഒരു നൂറ്റാണ്ട് പിന്നിട്ട കഥകള്‍ക്കും സംഗീതത്തിന്റെ അത്രയും തന്നെ മധുരമുണ്ട്.

നാള്‍വഴികള്‍
1914ല്‍ ചെമ്പൈ സഹോദരന്മാരായ വൈദ്യനാഥ ഭാഗവതരും സുബ്രഹ്മണ്യ ഭാഗവതരും ചേര്‍ന്നാണ് ഈ സംഗീതമാമാങ്കത്തിനു തുടക്കം കുറിച്ചത്. ചെമ്പൈ കുടുംബ ക്ഷേത്രമായ പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ആ വര്‍ഷമാണ് കൊടിമരം സ്ഥാപിക്കുന്നത്. പിന്നെ, ഉല്‍സവം നിര്‍ബന്ധമായി. സംഗീത കുടുംബമായതുകൊണ്ട് കച്ചേരികൂടി നടത്താമെന്ന് ഇരുവരും തീരുമാനിച്ചു. അങ്ങനെ ക്ഷേത്ര നടയ്ക്കും ചെമ്പൈ അഗ്രഹാരത്തിന്റെ പൂമുഖത്തിനും ഇടയിലുള്ള സ്ഥലത്ത് ഇരുവരും ആദ്യമായി സംഗീതക്കച്ചേരി നടത്തി. ചെമ്പൈ സഹോദരന്മാരുടെ കീര്‍ത്തനങ്ങളും കൃതികളും നിറഞ്ഞ കച്ചേരി കേള്‍ക്കാന്‍ ആളുകള്‍ കൂട്ടംകൂട്ടമായി എത്തിത്തുടങ്ങി. കോട്ടായിയില്‍ സംഗീതം മാത്രം ശബ്ദിച്ചുകൊണ്ടിരുന്നു.

സംഗീതോല്‍സവത്തില്‍ പങ്കെടുക്കണമെന്നും കച്ചേരി അവതരിപ്പിkkക്കണമെന്നും അറിയിച്ച് സംഗീതജ്ഞരെ ക്ഷണിക്കാന്‍ അന്നുള്ളത് പോസ്റ്റ് കാര്‍ഡുകളാണ്. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ പോസ്റ്റ് കാര്‍ഡിലെഴുതിയ രണ്ടു വരികള്‍ തന്നെ ധാരാളമായിരുന്നു അവര്‍ക്കു ചെമ്പൈ ഗ്രാമത്തിലെത്താന്‍. ഇതുവരെ സംഗീതോല്‍സവത്തില്‍ പങ്കെടുത്ത ആരും പ്രതിഫലം വാങ്ങിയിട്ടുമില്ല. മഹാരാജപുരം വിശ്വനാഥ ഭാഗവതര്‍, മുസരി സുബ്രഹ്മണ്യ അയ്യര്‍, ടി. ആര്‍. മഹാലിംഗം, എണ്ണപ്പാടം വെങ്കിട്ടരാമഭാഗവതര്‍, അരിയക്കുടി രാമാനുജ അയ്യങ്കാര്‍, കാഞ്ചിപുരം നൈനാപിള്ള, ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍, ജി.എന്‍. ബാലസുബ്രഹ്മണ്യം, എം.എസ്. സുബ്ബലക്ഷ്മി, മധുര മണി അയ്യര്‍, പാലക്കാട് മണി അയ്യര്‍ തുടങ്ങിയവര്‍ സംഗീതോല്‍സവത്തിന്റെ ആദ്യ വര്‍ഷങ്ങള്‍ സംഗീതസാന്ദ്രമാക്കി.

അന്‍പതു വര്‍ഷത്തോളം ചെമ്പൈ സഹോദരന്മാര്‍ ഒരുമിച്ച് സംഗീതോല്‍സവത്തിനു നേതൃത്വം നല്‍കി. 1964ല്‍ സുബ്രഹ്മണ്യ ഭാഗവതര്‍ അന്തരിച്ചതോടെ തുടര്‍ന്നുള്ള സംഗീതോല്‍സവം വൈദ്യനാഥ ഭാഗവതര്‍ ഒറ്റയ്ക്കാണു നടത്തിയത്.

തലമുറകളുടെ സംഗീതം
കര്‍ണാടക സംഗീതത്തിലെ ശോഭനമായ ഒരു ഭൂതകാലത്തിന്റെ നിലയ്ക്കാത്ത സ്മരണയാണ് വൈദ്യനാഥ ഭാഗവതര്‍ തന്റെ സംഗീതത്തിലൂടെ നല്‍കിയത്. കേരളത്തില്‍ സംഗീതസംസ്കാരം രൂപപ്പെടുത്തി എടുക്കുന്നതിലും ആ സംസ്കാരം കാത്തുസൂക്ഷിക്കാന്‍ പ്രാപ്തിയുള്ള തലമുറയെ സൃഷ്ടിച്ചെടുക്കുന്നതിലും അദ്ദേഹം വിജയിച്ചു. പാലക്കാട് പ്രദേശത്തേക്കു കുടിയേറിയ തമിഴ് ബ്രാഹ്മണ സമൂഹത്തിന്റെ ജീവിത സംസ്കാരമാണു ശാസ്ത്രീയ സംഗീതത്തില്‍ പാലക്കാടിന്റെ പാരമ്പര്യം.

സംഗീത ഗുരുകുലം ചെമ്പൈ അഗ്രഹാരത്തില്‍ തന്നെയായിരുന്നു. മലയാളം, കന്നഡ, തമിഴ് പ്രദേശങ്ങളില്‍നിന്നായി ഒട്ടേറെ യുവാക്കള്‍ പാരമ്പര്യ രീതിയിലുള്ള സംഗീത പഠനത്തിനെത്തി. എഴുതിയുള്ള പഠനമില്ല ഗുരുകുലത്തില്‍. മനസില്‍ പതിയുന്നതുവരെ പാടിത്തന്നെ പഠിപ്പിക്കും. ജാതിമത ചിന്തകള്‍ കൊടികുത്തിനിന്ന സമയവുമായിരുന്നു അത്. പക്ഷേ, അഗ്രഹാരത്തില്‍തന്നെ വിവിധ മതവിഭാഗത്തിലുള്ളവര്‍ക്ക് താമസിച്ചു പഠിക്കാനുള്ള സൌകര്യം ഒരുക്കി.

1974 ഒക്ടോബര്‍ 16 ല്‍ ഒറ്റപ്പാലം പൂഴിക്കുന്നം ശ്രീകൃഷ്ണ ക്ഷേത്രത്തിലായിരുന്നു ചെമ്പൈയുടെ അവസാന കച്ചേരി. മൂന്നുമണിക്കൂര്‍ കഴിഞ്ഞിട്ടും കച്ചേരി അദ്ദേഹം നിര്‍ത്തിയില്ല. കൂടെയുണ്ടായിരുന്ന ഒ.എം.വി. നമ്പൂതിരിപ്പാട് അദ്ദേഹത്തോട് 'കച്ചേരി മതിയാക്കിക്കൂടെ എന്ന് ചോദിച്ചു. 'ഇനിയും പാടണം
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

news from music world - Page 3 Empty
PostSubject: Re: news from music world   news from music world - Page 3 EmptySat Mar 15, 2014 11:33 am

sunder wrote:

പതിനേഴിന്‍െറ പൂങ്കരളുമായി കബീറിന്‍െറ പാട്ടുജീവിതം മുന്നോട്ട്
[You must be registered and logged in to see this link.]
അബൂദബി: സംഗീതമാണ് കബീറിന്‍െറ ജീവിതത്തില്‍ എല്ലാം. പാട്ടിനോടുള്ള അടങ്ങാത്ത പ്രണയവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ദൃഢനിശ്ചയവുമാണ് സംഗീത ലോകത്ത് കബീറിനെ പിടിച്ചുനിര്‍ത്തിയത്. ഇതിന്‍െറ പ്രതിഫലനമെന്നോണമാണ് വെള്ളരിപ്രാവിന്‍െറ ചങ്ങാതി എന്ന അക്കു അക്ബര്‍ ചിത്രത്തിലെ ‘പതിനേഴിന്‍െറ പൂങ്കരളിന്‍’ എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനം കബീറിനെ തേടിയത്തെിയത്. മലയാളിയെ ഗൃഹാതുരത്വത്തിന്‍െറ ആഴങ്ങളിലേക്ക് കൊണ്ടുപോയ വയലാര്‍ ശരത്ചന്ദ്രവര്‍മ- മോഹന്‍ സിതാര കൂട്ടുകെട്ടിന്‍െറ ഈ ഗാനം കബീറിന് വഴിത്തിരിവാകുകയായിരുന്നു.
പതിറ്റാണ്ടുകള്‍ നീണ്ട സംഗീത ജീവിതത്തില്‍ ലഭിക്കാത്ത പ്രശസ്തിയാണ് ശ്രേയാ ഘോഷാലിനൊപ്പം പാടിയ ഒറ്റപ്പാട്ട് കബീറിന് നല്‍കിയത്. പിന്നണി ഗാന രംഗത്ത് കൂടുതല്‍ അവസരങ്ങളും ഇദ്ദേഹത്തെ തേടി വരുന്നുണ്ട്.
സംവിധായകന്‍ അക്കു അക്ബര്‍, അദ്ദേഹത്തിന്‍െറ ജ്യേഷ്ഠന്‍ കമറുദ്ദീന്‍, കവി ഒ.എന്‍.വി. കുറുപ്പ്, ഗായിക കെ.എസ്. ചിത്ര എന്നിവരൊക്കെ തന്‍െറ സംഗീത വഴികളില്‍ പ്രോല്‍സാഹനം തന്നിട്ടുണ്ടെന്ന് കബീര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
തളിക്കുളത്തെ ചെറുപ്പകാലത്ത് കമറുദ്ദീന്‍ പാടുന്ന പാട്ടുകളോടുള്ള ആരാധനയായിരുന്നു സംഗീത വഴിയിലേക്ക് തിരിച്ചുവിട്ടത്. ചെറുപ്പത്തിലേ പാടിത്തുടങ്ങിയ കബീര്‍ നാട്ടിക എസ്.എന്‍. കോളജിലും തൃശൂര്‍ കേരള വര്‍മയിലും പഠിക്കുമ്പോഴേക്കും അറിയപ്പെടുന്ന ഗായകനായി. ഇതിനിടെ നാല് വര്‍ഷം തൃശൂര്‍ ആര്‍. വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. 81-82 കാലഘട്ടത്തില്‍ തൃശൂര്‍ ആകാശവാണിയില്‍ ലളിതഗാനത്തിന് ബി ഗ്രേഡ് ആര്‍ട്ടിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, ഗള്‍ഫിലത്തെിയതോടെ ജീവിതം മാറിത്തുടങ്ങി. മരുഭൂമിയുടെ ഊഷരതയിലും സംഗീതം കൈവിടാതിരിക്കാന്‍ സുഹൃത്തുക്കളുടെ പ്രോല്‍സാഹനമാണ് കാരണമെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും വിവിധ വേദികളില്‍ പാടി.
ഒ.എന്‍.വി കുറുപ്പും കെ.എസ്. ചിത്രയുമായി പരിചയപ്പെടുന്നത് പാട്ട് ജീവിതത്തില്‍ ഏറെ ഗുണം ചെയ്തു. 1991ല്‍ അബൂദബിയിലത്തെിയ ഒ.എന്‍.വിയെ കണ്ട കബീറിന് അദ്ദേഹം പാട്ടുകള്‍ എഴുതി നല്‍കി. ചിത്രക്കൊപ്പം പാടാനും ഇതിലൂടെ സാധിച്ചു. 92ല്‍ ഇറങ്ങിയ ‘ഋതുമംഗലം’ എന്ന ആല്‍ബത്തില്‍ കബീറിനും ചിത്രക്കും പുറമെ രാജീവ് ഒ.എന്‍.വിയും മായാദേവി ഒ.എന്‍.വിയും പാടിയിട്ടുണ്ട്. വിദ്യാധരന്‍ മാസ്റ്ററാണ് സംഗീതം. 1995ല്‍ ഒ.എന്‍.വി-ശരത് കൂട്ടുകെട്ടില്‍ ‘ചിത്രപൗര്‍ണമി’ എന്ന ആല്‍ബത്തിലും ചിത്രയോടൊപ്പം പാടി. 2001ല്‍ ചിത്രയോടൊപ്പം ഏറെ ശ്രദ്ധേയമായ ‘വിഷുപ്പക്ഷിയുടെ പാട്ട്’ എന്ന വീഡിയോ ആല്‍ബത്തില്‍ പാടി അഭിനയിക്കാനും സാധിച്ചു.
വെള്ളരിപ്രാവിന്‍െറ ചങ്ങാതിക്ക് ശേഷം ഏതാനും സിനിമകളില്‍ പാടിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. ഉടന്‍ പുറത്തിറങ്ങുന്ന അക്കു അക്ബറിന്‍െറ ‘ഉല്‍സാഹ കമ്മിറ്റി’ സിനിമയില്‍ റഫീക്ക് അഹമ്മദിന്‍െറ രചനയില്‍ ബിജിബാല്‍ സംഗീതം നല്‍കിയ ‘മിന്നും നീലകണ്ണിണയോ’ എന്നു തുടങ്ങുന്ന ഗാനമാണ് ഒടുവില്‍ പാടിയത്. മൃദുല വാര്യരോടൊപ്പം പാടിയ ഈ ഗാനം ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. പുറത്തിറങ്ങാനിരിക്കുന്ന രണ്ട് ചിത്രങ്ങളിലും കൂടി പാടിയിട്ടുണ്ട്. ഇതോടൊപ്പം ഈ വര്‍ഷം ഏതാനും പ്രമുഖരുടെ ചിത്രങ്ങളില്‍ കൂടി അവസരം ലഭിച്ചിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥനായ കബീര്‍ ഭാര്യ റെജ്ന മക്കളായ അനീസ്, നിസ എന്നിവരോടൊപ്പം അബൂദബിയിലാണ് താമസം.

mmade shamsheer bhaide naatukaran  news from music world - Page 3 912236 news from music world - Page 3 912236 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

news from music world - Page 3 Empty
PostSubject: Re: news from music world   news from music world - Page 3 EmptySat Mar 15, 2014 12:23 pm

ROHITH NAMBIAR wrote:

entem.. news from music world - Page 3 618981 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

news from music world - Page 3 Empty
PostSubject: Re: news from music world   news from music world - Page 3 EmptySat Mar 15, 2014 12:45 pm

Neelu wrote:
ROHITH NAMBIAR wrote:

mmade shamsheer bhaide naatukaran  news from music world - Page 3 912236 news from music world - Page 3 912236 
entem.. news from music world - Page 3 618981 
Nghaa anginoru abadham aarkkum paatipokaavunnathalle ulloo...ini athum paranju adhehathinte nettangal nammal vila kurachu kaanunnathil arthamilla  news from music world - Page 3 133999 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

news from music world - Page 3 Empty
PostSubject: Re: news from music world   news from music world - Page 3 EmptySat Mar 15, 2014 12:52 pm

sunder wrote:

പതിനേഴിന്‍െറ പൂങ്കരളുമായി കബീറിന്‍െറ പാട്ടുജീവിതം മുന്നോട്ട്
[You must be registered and logged in to see this link.]
അബൂദബി: സംഗീതമാണ് കബീറിന്‍െറ ജീവിതത്തില്‍ എല്ലാം. പാട്ടിനോടുള്ള അടങ്ങാത്ത പ്രണയവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സും ദൃഢനിശ്ചയവുമാണ് സംഗീത ലോകത്ത് കബീറിനെ പിടിച്ചുനിര്‍ത്തിയത്. ഇതിന്‍െറ പ്രതിഫലനമെന്നോണമാണ് വെള്ളരിപ്രാവിന്‍െറ ചങ്ങാതി എന്ന അക്കു അക്ബര്‍ ചിത്രത്തിലെ ‘പതിനേഴിന്‍െറ പൂങ്കരളിന്‍’ എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനം കബീറിനെ തേടിയത്തെിയത്. മലയാളിയെ ഗൃഹാതുരത്വത്തിന്‍െറ ആഴങ്ങളിലേക്ക് കൊണ്ടുപോയ വയലാര്‍ ശരത്ചന്ദ്രവര്‍മ- മോഹന്‍ സിതാര കൂട്ടുകെട്ടിന്‍െറ ഈ ഗാനം കബീറിന് വഴിത്തിരിവാകുകയായിരുന്നു.
പതിറ്റാണ്ടുകള്‍ നീണ്ട സംഗീത ജീവിതത്തില്‍ ലഭിക്കാത്ത പ്രശസ്തിയാണ് ശ്രേയാ ഘോഷാലിനൊപ്പം പാടിയ ഒറ്റപ്പാട്ട് കബീറിന് നല്‍കിയത്. പിന്നണി ഗാന രംഗത്ത് കൂടുതല്‍ അവസരങ്ങളും ഇദ്ദേഹത്തെ തേടി വരു news from music world - Page 3 559487 ന്നുണ്ട്.
സംവിധായകന്‍ അക്കു അക്ബര്‍, അദ്ദേഹത്തിന്‍െറ ജ്യേഷ്ഠന്‍ കമറുദ്ദീന്‍, കവി ഒ.എന്‍.വി. കുറുപ്പ്, ഗായിക കെ.എസ്. ചിത്ര എന്നിവരൊക്കെ തന്‍െറ സംഗീത വഴികളില്‍ പ്രോല്‍സാഹനം തന്നിട്ടുണ്ടെന്ന് കബീര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
തളിക്കുളത്തെ ചെറുപ്പകാലത്ത് കമറുദ്ദീന്‍ പാടുന്ന പാട്ടുകളോടുള്ള ആരാധനയായിരുന്നു സംഗീത വഴിയിലേക്ക് തിരിച്ചുവിട്ടത്. ചെറുപ്പത്തിലേ പാടിത്തുടങ്ങിയ കബീര്‍ നാട്ടിക എസ്.എന്‍. കോളജിലും തൃശൂര്‍ കേരള വര്‍മയിലും പഠിക്കുമ്പോഴേക്കും അറിയപ്പെടുന്ന ഗായകനായി. ഇതിനിടെ നാല് വര്‍ഷം തൃശൂര്‍ ആര്‍. വൈദ്യനാഥ ഭാഗവതരുടെ കീഴില്‍ സംഗീതം അഭ്യസിച്ചു. 81-82 കാലഘട്ടത്തില്‍ തൃശൂര്‍ ആകാശവാണിയില്‍ ലളിതഗാനത്തിന് ബി ഗ്രേഡ് ആര്‍ട്ടിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, ഗള്‍ഫിലത്തെിയതോടെ ജീവിതം മാറിത്തുടങ്ങി. മരുഭൂമിയുടെ ഊഷരതയിലും സംഗീതം കൈവിടാതിരിക്കാന്‍ സുഹൃത്തുക്കളുടെ പ്രോല്‍സാഹനമാണ് കാരണമെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇയിലും മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും വിവിധ വേദികളില്‍ പാടി.
ഒ.എന്‍.വി കുറുപ്പും കെ.എസ്. ചിത്രയുമായി പരിചയപ്പെടുന്നത് പാട്ട് ജീവിതത്തില്‍ ഏറെ ഗുണം ചെയ്തു. 1991ല്‍ അബൂദബിയിലത്തെിയ ഒ.എന്‍.വിയെ കണ്ട കബീറിന് അദ്ദേഹം പാട്ടുകള്‍ എഴുതി നല്‍കി. ചിത്രക്കൊപ്പം പാടാനും ഇതിലൂടെ സാധിച്ചു. 92ല്‍ ഇറങ്ങിയ ‘ഋതുമംഗലം’ എന്ന ആല്‍ബത്തില്‍ കബീറിനും ചിത്രക്കും പുറമെ രാജീവ് ഒ.എന്‍.വിയും മായാദേവി ഒ.എന്‍.വിയും പാടിയിട്ടുണ്ട്. വിദ്യാധരന്‍ മാസ്റ്ററാണ് സംഗീതം. 1995ല്‍ ഒ.എന്‍.വി-ശരത് കൂട്ടുകെട്ടില്‍ ‘ചിത്രപൗര്‍ണമി’ എന്ന ആല്‍ബത്തിലും ചിത്രയോടൊപ്പം പാടി. 2001ല്‍ ചിത്രയോടൊപ്പം ഏറെ ശ്രദ്ധേയമായ ‘വിഷുപ്പക്ഷിയുടെ പാട്ട്’ എന്ന വീഡിയോ ആല്‍ബത്തില്‍ പാടി അഭിനയിക്കാനും സാധിച്ചു.
വെള്ളരിപ്രാവിന്‍െറ ചങ്ങാതിക്ക് ശേഷം ഏതാനും സിനിമകളില്‍ പാടിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. ഉടന്‍ പുറത്തിറങ്ങുന്ന അക്കു അക്ബറിന്‍െറ ‘ഉല്‍സാഹ കമ്മിറ്റി’ സിനിമയില്‍ റഫീക്ക് അഹമ്മദിന്‍െറ രചനയില്‍ ബിജിബാല്‍ സംഗീതം നല്‍കിയ ‘മിന്നും നീലകണ്ണിണയോ’ എന്നു തുടങ്ങുന്ന ഗാനമാണ് ഒടുവില്‍ പാടിയത്. മൃദുല വാര്യരോടൊപ്പം പാടിയ ഈ ഗാനം ശ്രദ്ധിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. പുറത്തിറങ്ങാനിരിക്കുന്ന രണ്ട് ചിത്രങ്ങളിലും കൂടി പാടിയിട്ടുണ്ട്. ഇതോടൊപ്പം ഈ വര്‍ഷം ഏതാനും പ്രമുഖരുടെ ചിത്രങ്ങളില്‍ കൂടി അവസരം ലഭിച്ചിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥനായ കബീര്‍ ഭാര്യ റെജ്ന മക്കളായ അനീസ്, നിസ എന്നിവരോടൊപ്പം അബൂദബിയിലാണ് താമസം.

Kamarudheen...Cherupraayathil kaalayavanikakkullil maranju poya gaayakan Nalla onnantharam gaayakan aayirunnu..Ottavaakkil paranjaal "Nammudeyellam Nashttam.."Idehathinde vazhiye aanu Kabeerum..koodathe mattu sahodaranmaarum..athil Shaji enna ilaya sahodaranam ende sahapaadiyum koodeyaanu...Kazhinja avadhikkalath kure neram avanumaayi chilavazhikkuvaan kazhinju...Kabeerkkayude "change"aayirunnu vishayam..ideham adyamokke adipoli songsil "usthaad"aayirunnu...!

Kooduthal gaanangalumaayi namukk munil iniyum varatte ennu prarthikunnu... news from music world - Page 3 768717 news from music world - Page 3 768717 
Back to top Go down
parutty
Forum Boss
Forum Boss
parutty

news from music world - Page 3 Empty
PostSubject: Re: news from music world   news from music world - Page 3 EmptySat Mar 15, 2014 1:43 pm

Abhijit wrote:
Neelu wrote:

entem.. news from music world - Page 3 618981 
Nghaa anginoru abadham aarkkum paatipokaavunnathalle ulloo...ini athum paranju adhehathinte nettangal nammal vila kurachu kaanunnathil arthamilla  news from music world - Page 3 133999 

 news from music world - Page 3 2958 news from music world - Page 3 2958 news from music world - Page 3 2958 news from music world - Page 3 2958 news from music world - Page 3 2958 news from music world - Page 3 2958 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

news from music world - Page 3 Empty
PostSubject: Re: news from music world   news from music world - Page 3 EmptySat Mar 15, 2014 1:45 pm

Abhijit wrote:
Neelu wrote:

entem.. news from music world - Page 3 618981 
Nghaa anginoru abadham aarkkum paatipokaavunnathalle ulloo...ini athum paranju adhehathinte nettangal nammal vila kurachu kaanunnathil arthamilla  news from music world - Page 3 133999 
 news from music world - Page 3 44121 news from music world - Page 3 44121 news from music world - Page 3 44121 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

news from music world - Page 3 Empty
PostSubject: Re: news from music world   news from music world - Page 3 EmptySat Mar 15, 2014 2:28 pm

Abhijit wrote:
Neelu wrote:

entem.. news from music world - Page 3 618981 
Nghaa anginoru abadham aarkkum paatipokaavunnathalle ulloo...ini athum paranju adhehathinte nettangal nammal vila kurachu kaanunnathil arthamilla  news from music world - Page 3 133999 

 news from music world - Page 3 44121 news from music world - Page 3 44121 news from music world - Page 3 44121 news from music world - Page 3 44121 news from music world - Page 3 44121 news from music world - Page 3 44121 news from music world - Page 3 44121 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

news from music world - Page 3 Empty
PostSubject: Re: news from music world   news from music world - Page 3 EmptySat Mar 15, 2014 7:37 pm

Abhijit wrote:
Neelu wrote:

entem.. news from music world - Page 3 618981 
Nghaa anginoru abadham aarkkum paatipokaavunnathalle ulloo...ini athum paranju adhehathinte nettangal nammal vila kurachu kaanunnathil arthamilla  news from music world - Page 3 133999 
 news from music world - Page 3 463549 news from music world - Page 3 463549 news from music world - Page 3 463549 news from music world - Page 3 463549 ithu tharan oodi vannatha...potte...aduthayazcha kanam.. news from music world - Page 3 33541 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

news from music world - Page 3 Empty
PostSubject: Re: news from music world   news from music world - Page 3 EmptySat Mar 15, 2014 9:53 pm

Neelu wrote:
Abhijit wrote:

Nghaa anginoru abadham aarkkum paatipokaavunnathalle ulloo...ini athum paranju adhehathinte nettangal nammal vila kurachu kaanunnathil arthamilla  news from music world - Page 3 133999 
 news from music world - Page 3 463549 news from music world - Page 3 463549 news from music world - Page 3 463549 news from music world - Page 3 463549 ithu tharan oodi vannatha...potte...aduthayazcha kanam.. news from music world - Page 3 33541 

 news from music world - Page 3 44121 news from music world - Page 3 44121 news from music world - Page 3 44121 news from music world - Page 3 44121 news from music world - Page 3 44121 news from music world - Page 3 886509  Aduthayaazhchayum ithu vazhi varile  news from music world - Page 3 503656  yeyum thelichu kondu ?? news from music world - Page 3 821740 news from music world - Page 3 821740 
Back to top Go down
Sponsored content

news from music world - Page 3 Empty
PostSubject: Re: news from music world   news from music world - Page 3 Empty

Back to top Go down
 
news from music world
Back to top 
Page 3 of 30Go to page : Previous  1, 2, 3, 4 ... 16 ... 30  Next
 Similar topics
-
» news from music world
» FIFA WORLD CUP 2010 - NEWS
» ‘My music should be free for all’
» best was the music
» Christian Music

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: General Music Discussions-
Jump to: