amoose - i really like this song......ee song il ellam undu...viraham dukham, sanadam, santhosham ennu venda alla feeeeeeel um undu
simply love this song
വിരഹവും , ദുഖവും ഇടകലര്‍ന്ന ഒരു ഫീല്‍... ഈ പാട്ട് കേട്ടു സ്വയം മറന്നു പോകും
വാര്‍തിങ്കള്‍ ഉദിയ്ക്കാത്ത വാസന്ത രാത്രിയില്‍ എന്തിനീ അഷ്ട മംഗല്യം പൂമണം മായുമീ ഏകാന്ത ശയ്യയില്‍ എന്തിനീ അനംഗ മന്ത്രം വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ ഇനി എനിക്കരാണോ നീയല്ലാതെ ഇനിയെനിയ്ക്കാരാണോ നീയല്ലാതെ താംബൂലമൊരുക്കി വച്ചു കണി തമ്പലം നിറച്ചു വച്ചു കളകാഞ്ചി ഉണരാതെ ഗോപുര വാതിലില്‍ ദേവനെ കാത്തു നിന്നു മാറോടു ചേര്‍ത്ത് പരിഭവ പൂമുത്ത് മനസ്സില്‍ മയങ്ങി വീണു ഇന്യെത്ര ഋതുക്കളെ കൈ കൂപ്പണം ജന്മം ഇനിയെത്ര ദൂരം പോകേണം മൌനം കൊണ്ടടച്ച് വച്ചു മോഹം പുളകത്തില്‍ പൊതിഞ്ഞു വച്ചു പറയുവനാശിച്ച സ്നേഹ പഞ്ചാക്ഷരി ഇട നെഞ്ചില്‍ തേങ്ങി നിന്നു ആതിര ഉറങ്ങി ആവണിയകന്നു ഹരിചന്ദനക്കുറി അലിഞ്ഞു ഇനിയെത്ര ഋതുക്കളെ കൈ കൂപ്പണം ജന്മം ഇനി എത്ര ദൂരം പോകേണം വാര്‍തിങ്കള്‍ ഉദിയ്ക്കാത്ത വാസന്ത രാത്രിയില്‍ എന്തിനീ അഷ്ട മംഗല്യം
athu pole same feel ulla oru song undu......veena poovin...akatharil.........falana falana.....lyrics ariyilla but beautiful song chitra chechi yude version