സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
മംഗളമായ മംഗള്‍യാന്‍!! - Page 5 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
മംഗളമായ മംഗള്‍യാന്‍!! - Page 5 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
മംഗളമായ മംഗള്‍യാന്‍!! - Page 5 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
മംഗളമായ മംഗള്‍യാന്‍!! - Page 5 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
മംഗളമായ മംഗള്‍യാന്‍!! - Page 5 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
മംഗളമായ മംഗള്‍യാന്‍!! - Page 5 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
മംഗളമായ മംഗള്‍യാന്‍!! - Page 5 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
മംഗളമായ മംഗള്‍യാന്‍!! - Page 5 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
മംഗളമായ മംഗള്‍യാന്‍!! - Page 5 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
മംഗളമായ മംഗള്‍യാന്‍!! - Page 5 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
മംഗളമായ മംഗള്‍യാന്‍!! - Page 5 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
മംഗളമായ മംഗള്‍യാന്‍!! - Page 5 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
മംഗളമായ മംഗള്‍യാന്‍!! - Page 5 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
മംഗളമായ മംഗള്‍യാന്‍!! - Page 5 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
മംഗളമായ മംഗള്‍യാന്‍!! - Page 5 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
മംഗളമായ മംഗള്‍യാന്‍!! - Page 5 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
മംഗളമായ മംഗള്‍യാന്‍!! - Page 5 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
മംഗളമായ മംഗള്‍യാന്‍!! - Page 5 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
മംഗളമായ മംഗള്‍യാന്‍!! - Page 5 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
മംഗളമായ മംഗള്‍യാന്‍!! - Page 5 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
മംഗളമായ മംഗള്‍യാന്‍!! - Page 5 Vote_lcapമംഗളമായ മംഗള്‍യാന്‍!! - Page 5 Voting_barമംഗളമായ മംഗള്‍യാന്‍!! - Page 5 Vote_rcap 
Ammu
മംഗളമായ മംഗള്‍യാന്‍!! - Page 5 Vote_lcapമംഗളമായ മംഗള്‍യാന്‍!! - Page 5 Voting_barമംഗളമായ മംഗള്‍യാന്‍!! - Page 5 Vote_rcap 
vipinraj
മംഗളമായ മംഗള്‍യാന്‍!! - Page 5 Vote_lcapമംഗളമായ മംഗള്‍യാന്‍!! - Page 5 Voting_barമംഗളമായ മംഗള്‍യാന്‍!! - Page 5 Vote_rcap 
sandeep
മംഗളമായ മംഗള്‍യാന്‍!! - Page 5 Vote_lcapമംഗളമായ മംഗള്‍യാന്‍!! - Page 5 Voting_barമംഗളമായ മംഗള്‍യാന്‍!! - Page 5 Vote_rcap 
shamsheershah
മംഗളമായ മംഗള്‍യാന്‍!! - Page 5 Vote_lcapമംഗളമായ മംഗള്‍യാന്‍!! - Page 5 Voting_barമംഗളമായ മംഗള്‍യാന്‍!! - Page 5 Vote_rcap 
Neelu
മംഗളമായ മംഗള്‍യാന്‍!! - Page 5 Vote_lcapമംഗളമായ മംഗള്‍യാന്‍!! - Page 5 Voting_barമംഗളമായ മംഗള്‍യാന്‍!! - Page 5 Vote_rcap 
Binu
മംഗളമായ മംഗള്‍യാന്‍!! - Page 5 Vote_lcapമംഗളമായ മംഗള്‍യാന്‍!! - Page 5 Voting_barമംഗളമായ മംഗള്‍യാന്‍!! - Page 5 Vote_rcap 
unnikmp
മംഗളമായ മംഗള്‍യാന്‍!! - Page 5 Vote_lcapമംഗളമായ മംഗള്‍യാന്‍!! - Page 5 Voting_barമംഗളമായ മംഗള്‍യാന്‍!! - Page 5 Vote_rcap 
midhun
മംഗളമായ മംഗള്‍യാന്‍!! - Page 5 Vote_lcapമംഗളമായ മംഗള്‍യാന്‍!! - Page 5 Voting_barമംഗളമായ മംഗള്‍യാന്‍!! - Page 5 Vote_rcap 
Greeeeeshma
മംഗളമായ മംഗള്‍യാന്‍!! - Page 5 Vote_lcapമംഗളമായ മംഗള്‍യാന്‍!! - Page 5 Voting_barമംഗളമായ മംഗള്‍യാന്‍!! - Page 5 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 മംഗളമായ മംഗള്‍യാന്‍!!

Go down 
+13
midhun
balamuralee
ranjith
Laila N
Usha Venugopal
Binu
Greeeeeshma
parutty
Deva Naadam
Michael Jacob
shamsheershah
Ammu
Abhijit
17 posters
Go to page : Previous  1, 2, 3, 4, 5, 6  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

മംഗളമായ മംഗള്‍യാന്‍!! - Page 5 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 5 EmptyFri Sep 26, 2014 12:37 pm

സ്വയം രചിച്ച ബഹിരാകാശ വിജയചരിത്രം മംഗളമായ മംഗള്‍യാന്‍!! - Page 5 559487 മംഗളമായ മംഗള്‍യാന്‍!! - Page 5 559487 മംഗളമായ മംഗള്‍യാന്‍!! - Page 5 811586 മംഗളമായ മംഗള്‍യാന്‍!! - Page 5 811586

മംഗള്‍യാന്‍ വിജയകരമായി ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയതോടെ ബഹിരാകാശ ഗവേഷണരംഗത്ത്‌ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്‌ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ സ്‌ഥാപനമായ ഐ.എസ്‌.ആര്‍.ഒ. ഇന്ത്യയുടെ പ്രഥമ ഗ്രഹാന്തരയാത്രാദൗത്യം വിജയത്തിലെത്തിച്ച ഐ.എസ്‌.ആര്‍.ഒ. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യന്‍ സ്‌പേസ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍ ഇന്ത്യയുടെ യശസ്‌ ലോകത്തിലെ വന്‍ശക്‌തികള്‍ക്കൊപ്പം പ്രതിഷ്‌ഠിച്ചിരിക്കുകയാണ്‌.
1969 ലെ സ്വാതന്ത്ര്യദിനത്തിനു നിലവില്‍ വന്ന ഐ.എസ്‌.ആര്‍.ഒ. നുറിലേറെ ദൗത്യങ്ങള്‍ ഇതിനോടകം വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്‌. അമേരിക്കയും സോവിയറ്റ്‌ യൂണിയനും ബഹിരാകാശത്തെ പോരാട്ടവേദിയാക്കിയെ 1950 കളിലാണ്‌ ഇന്ത്യയും സ്വപ്‌നങ്ങള്‍ കണ്ടു തുടങ്ങിയത്‌. ആദ്യഘട്ടത്തില്‍ ഈ രാജ്യങ്ങളുടെ സഹായത്തോടെ പറന്നുയാരാനായിരുന്നു ശ്രമം. കാലാവസ്‌ഥാ പ്രവചനത്തിനും ആശയവിനിമയരംഗത്തും കൃത്രിമോപഗ്രഹങ്ങളെ ഉപയോഗപ്പെടുത്താന്‍ കഴിയും എന്ന ദീര്‍ഘ വീക്ഷണമാണ്‌ സ്വന്തമായ ഒരു ബഹിരാകാശ ഗവേഷണ കേന്ദ്രം സ്‌ഥാപിക്കാന്‍ ഭരണാധികാരികളെ പ്രേരിപ്പിച്ചത്‌.

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണപദ്ധതിയുടെ പിതാവായി കണക്കാക്കുന്നത്‌ ഡോ: വിക്രം സാരാഭായിയേയാണ്‌. അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളാണ്‌ ഐ.എസ്‌.ആര്‍.യുടെ രൂപീകരണത്തില്‍ കലാശിച്ചത്‌. 1961ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ബഹിരാകാശ ഗവേഷണത്തെ ആണവോര്‍ജ വിഭാഗത്തിന്റെ നിയന്ത്രണത്തിലാക്കി. ഇന്ത്യന്‍ ആണവ സാങ്കേതിക വിദ്യയുടെ പിതാവും, ഇന്ത്യന്‍ ആണവോര്‍ജ വിഭാഗത്തിന്റെ അന്നത്തെ തലവനുമായിരുന്ന ഹോമി ഭാഭ 1962ല്‍ ഇന്ത്യന്‍ നാഷണല്‍ കമ്മറ്റി ഫോര്‍ സ്‌പേസ്‌ റിസര്‍ച്ച്‌ (ഇന്‍കോസ്‌പാര്‍) എന്ന സമിതി സ്‌ഥാപിക്കുകയും സാരാഭായിയെ അതിന്റെ ഡയറക്‌ടറായി ചുമതലപ്പെടുത്തുകയും ചെയ്‌തു. മംഗളമായ മംഗള്‍യാന്‍!! - Page 5 906450

1962ല്‍ ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി ഫോര്‍ സ്‌പേസ്‌ റിസര്‍ച്ച്‌ സ്‌ഥാപിക്കപ്പെട്ടു. 1963 നവംബര്‍ 21നു തുമ്പയില്‍നിന്ന്‌ ആദ്യത്തെ സൗണ്ടിംഗ്‌ റോക്കറ്റ്‌ വിക്ഷേപിച്ചതോടെ രാജ്യാന്തര തലത്തില്‍ ഇന്ത്യയും ശ്രദ്ധപിടിച്ചുപറ്റി.
തുടക്കത്തില്‍ തുമ്പയില്‍നിന്നും വിക്ഷേപിച്ചിരുന്നത്‌ അമേരിക്കന്‍ നിര്‍മിത നൈകിഅപാച്ചി റോക്കറ്റുകളും ഫ്രഞ്ച്‌ നിര്‍മിത സെന്റോര്‍ റോക്കറ്റുകളുമായിരുന്നു. ഈ റോക്കറ്റുകള്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്‌ അന്തരീക്ഷ പഠനങ്ങളും മറ്റും നടത്താനായിരുന്നു. തുടര്‍ന്ന്‌ ബ്രിട്ടീഷ്‌, റഷ്യന്‍ റോക്കറ്റുകള്‍ ഉപയോഗിച്ചും പരീക്ഷണങ്ങള്‍ നടന്നിരുന്നു.
ഖര ഇന്ധനമുപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന രോഹിണി കുടുംബത്തില്‍ പെട്ട സൗണ്ടിംഗ്‌ റോക്കറ്റുകളായിരുന്നു അടുത്ത വഴിത്തിരിവ്‌.

രോഹിണി റോക്കറ്റുകളുടെ ഭാരം കൂടിയതും, സങ്കീര്‍ണവുമായ പതിപ്പുകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ഇന്ത്യ വിജയിച്ചു.
രോഹിണി പരമ്പരയില്‍ പെട്ട ഖര ഇന്ധനം ഉപയോഗിക്കുന്ന റോക്കറ്റ്‌ മോട്ടോറുകള്‍ നിര്‍മിക്കാനുള്ള ഇന്ത്യയുടെ പ്രാഗല്‍ഭ്യവും, മറ്റു രാഷ്ര്‌ടങ്ങള്‍ അത്തരം പദ്ധതികള്‍ക്കായി ഖര ഇന്ധനം ഉപയോഗിക്കുന്ന മോട്ടോറുകളെ ആശ്രയിച്ചു തുടങ്ങിയതും ഐ.എസ്‌.ആര്‍.ഒയെ ഉപഗ്രഹ വിക്ഷേപണ വാഹനം നിര്‍മിക്കാന്‍ പ്രേരിപ്പിച്ചു.
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണങ്ങളുടെ ആദ്യ ചുവടുവെയ്‌പ്പ് ആര്യഭട്ട എന്ന കൃത്രിമോപഗ്രഹം 1975 ഏപ്രില്‍ 19ന്‌ ഒരു സോവിയറ്റ്‌ റോക്കറ്റ്‌ ഭ്രമണപഥത്തിലെത്തിച്ചതാണ്‌. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച സ്വദേശീയമായ ഉപഗ്രഹം രോഹിണി1 എന്നാണ്‌ അറിയപ്പെടുന്നത്‌. തുടര്‍ന്ന്‌ ആദ്യത്തെ പരീക്ഷണ വാര്‍ത്താവിനിമയ ഉപഗ്രഹം ആപ്പിള്‍ 1981 ജൂണ്‍ 19ന്‌ വിക്ഷേപിച്ചു. ഇന്‍സാറ്റ്‌ എ.യു. 1982 ഏപ്രില്‍ 10 നു വിക്ഷേപിച്ച്‌ ഇന്‍സാറ്റ്‌ പരമ്പരയ്‌ക്കു തുടക്കമിട്ടു.
2001ല്‍ പോളാര്‍ സാറ്റലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിള്‍ (പി.എസ്‌.എല്‍.വി) വികസിപ്പിച്ചെടുത്ത ഇന്ത്യന്‍ ഗവേഷകര്‍ 2004 ല്‍ ജി.എസ്‌.എല്‍.വി. (ജിയോസിക്രോണസ്‌ സാറ്റലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിള്‍ വിജയകരമായി വിക്ഷേപിച്ചു. എങ്കിലും ജി.എസ്‌.എല്‍.വി. രംഗത്ത്‌ ഇനിയും ഇന്ത്യക്ക്‌ പൂര്‍ണതോതിലുള്ള വിജയം ഐ.എസ്‌. ആര്‍.ഒയക്കു കഴിഞ്ഞിട്ടില്ല.
2007 ജനുവരി 22ന്‌ പേടകം ബഹിരാകാശത്തുനിന്നും ഭൂമിയിലേക്കു മടക്കിക്കൊണ്ടുവരുവാനുള്ള പരീക്ഷണത്തില്‍ വിജയിച്ച ഐ.എസ്‌.ആര്‍.ഒ. 2008 ഏപ്രില്‍ 28നു ഒരു പി.എസ്‌.എല്‍.വി വിക്ഷേപണവാഹനം ഉപയോഗിച്ച്‌ പത്ത്‌ ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.

2008 ഒകേ്‌ടാബര്‍ 22നു ഇന്ത്യ ആദ്യ ഗോളാന്തരദൗത്യത്തില്‍ ചന്ദ്രനിലേക്ക്‌ ബഹിരാകാശ വാഹനത്തെ അയച്ചു. ചന്ദ്രയാന്‍ എന്ന പേരിട്ട ഈ ദൗത്യം വിജയിച്ചതോടെയാണ്‌ ഐ.എസ്‌.ആര്‍.ഒ. ഗ്രഹാന്തരദൗത്യത്തിനായി ശ്രമമാരംഭിച്ചത്‌.
ബംഗളുരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐ.എസ്‌.ആര്‍.ഒയില്‍ഏകദേശം 20,000 ജോലിക്കാരാണ്‌ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്‌. മംഗളമായ മംഗള്‍യാന്‍!! - Page 5 786975  മംഗളമായ മംഗള്‍യാന്‍!! - Page 5 786975

ഇസ്രോയില്‍ ഇരുപതു ശതമാനം പേരും വനിതകള്‍ ആണ് മംഗളമായ മംഗള്‍യാന്‍!! - Page 5 140111 മംഗളമായ മംഗള്‍യാന്‍!! - Page 5 140111 മംഗളമായ മംഗള്‍യാന്‍!! - Page 5 859925 മംഗളമായ മംഗള്‍യാന്‍!! - Page 5 859925 മംഗളമായ മംഗള്‍യാന്‍!! - Page 5 859925 മംഗളമായ മംഗള്‍യാന്‍!! - Page 5 859925 മംഗളമായ മംഗള്‍യാന്‍!! - Page 5 859925
Back to top Go down
Laila N
Super Member
Super Member
Laila N

മംഗളമായ മംഗള്‍യാന്‍!! - Page 5 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 5 EmptyFri Sep 26, 2014 3:14 pm

Mmede Indyenpdu muttan oru japanum balarnitilya
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

മംഗളമായ മംഗള്‍യാന്‍!! - Page 5 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 5 EmptySat Sep 27, 2014 8:03 am

Isro may be making great strides in space, but when it comes to attracting graduates from premier institutes like IIT, it has a long way to go. Details gathered through an RTI application show that only 2% employees of Indian Space Research Institute (Isro) are graduates from IITs or NITs.

With satellite launches and interplanetary exploration increasingly becoming as commercial as scientific, Isro will need products of premier institutes. "But this is not a trend that affects only Isro," says V Adimurthy, senior advisor of interplanetary mission at Vikram Sarabhai Space Centre, Thiruvananthapuram. Other sectors like roadways and railways too don't attract them," says the IIT-Kanpur alumnus.

Moreover, Isro's centralized recruitment system doesn't differentiate between an IIT graduate and one from another engineering college. "We look for strength in fundamentals, wherever the person is from. It is essential to have people from different institutions."
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

മംഗളമായ മംഗള്‍യാന്‍!! - Page 5 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 5 EmptySat Sep 27, 2014 10:29 am

Abhijit wrote:
Isro may be making great strides in space, but when it comes to attracting graduates from premier institutes like IIT, it has a long way to go. Details gathered through an RTI application show that only 2% employees of Indian Space Research Institute (Isro) are graduates from IITs or NITs.

With satellite launches and interplanetary exploration increasingly becoming as commercial as scientific, Isro will need products of premier institutes. "But this is not a trend that affects only Isro," says V Adimurthy, senior advisor of interplanetary mission at Vikram Sarabhai Space Centre, Thiruvananthapuram. Other sectors like roadways and railways too don't attract them," says the IIT-Kanpur alumnus.

Moreover, Isro's centralized recruitment system doesn't differentiate between an IIT graduate and one from another engineering college. "We look for strength in fundamentals, wherever the person is from. It is essential to have people from different institutions."

isro'nte test pass aavan eluppalla മംഗളമായ മംഗള്‍യാന്‍!! - Page 5 566730 മംഗളമായ മംഗള്‍യാന്‍!! - Page 5 566730
Back to top Go down
sunder
Forum Boss
Forum Boss
sunder

മംഗളമായ മംഗള്‍യാന്‍!! - Page 5 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 5 EmptySat Sep 27, 2014 10:53 am

മംഗളമായ മംഗള്‍യാന്‍!! - Page 5 346938 ISRO
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

മംഗളമായ മംഗള്‍യാന്‍!! - Page 5 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 5 EmptySat Sep 27, 2014 10:55 am

sunder wrote:
മംഗളമായ മംഗള്‍യാന്‍!! - Page 5 346938  ISRO

sunderetta മംഗളമായ മംഗള്‍യാന്‍!! - Page 5 477874 മംഗളമായ മംഗള്‍യാന്‍!! - Page 5 906450
Back to top Go down
sunder
Forum Boss
Forum Boss
sunder

മംഗളമായ മംഗള്‍യാന്‍!! - Page 5 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 5 EmptySat Sep 27, 2014 11:01 am

ROHITH NAMBIAR wrote:
sunder wrote:
മംഗളമായ മംഗള്‍യാന്‍!! - Page 5 346938  ISRO

sunderetta മംഗളമായ മംഗള്‍യാന്‍!! - Page 5 477874 മംഗളമായ മംഗള്‍യാന്‍!! - Page 5 906450

മംഗളമായ മംഗള്‍യാന്‍!! - Page 5 477874 rohith

sugalle
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

മംഗളമായ മംഗള്‍യാന്‍!! - Page 5 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 5 EmptySat Sep 27, 2014 11:04 am

sunder wrote:
ROHITH NAMBIAR wrote:

sunderetta മംഗളമായ മംഗള്‍യാന്‍!! - Page 5 477874 മംഗളമായ മംഗള്‍യാന്‍!! - Page 5 906450

മംഗളമായ മംഗള്‍യാന്‍!! - Page 5 477874   rohith

sugalle  

sugam sugam മംഗളമായ മംഗള്‍യാന്‍!! - Page 5 665408 മംഗളമായ മംഗള്‍യാന്‍!! - Page 5 665408
sunderettane sugalle ?
Back to top Go down
sunder
Forum Boss
Forum Boss
sunder

മംഗളമായ മംഗള്‍യാന്‍!! - Page 5 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 5 EmptySat Sep 27, 2014 11:12 am

ROHITH NAMBIAR wrote:
sunder wrote:
ROHITH NAMBIAR wrote:

sunderetta മംഗളമായ മംഗള്‍യാന്‍!! - Page 5 477874 മംഗളമായ മംഗള്‍യാന്‍!! - Page 5 906450

മംഗളമായ മംഗള്‍യാന്‍!! - Page 5 477874   rohith

sugalle  

sugam sugam മംഗളമായ മംഗള്‍യാന്‍!! - Page 5 665408 മംഗളമായ മംഗള്‍യാന്‍!! - Page 5 665408
sunderettane sugalle ?

sugam natilundu മംഗളമായ മംഗള്‍യാന്‍!! - Page 5 912236
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

മംഗളമായ മംഗള്‍യാന്‍!! - Page 5 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 5 EmptySat Sep 27, 2014 11:17 am

sunder wrote:
ROHITH NAMBIAR wrote:

sugam sugam മംഗളമായ മംഗള്‍യാന്‍!! - Page 5 665408 മംഗളമായ മംഗള്‍യാന്‍!! - Page 5 665408
sunderettane sugalle ?

sugam natilundu മംഗളമായ മംഗള്‍യാന്‍!! - Page 5 912236

uvvo മംഗളമായ മംഗള്‍യാന്‍!! - Page 5 912236 മംഗളമായ മംഗള്‍യാന്‍!! - Page 5 912236 paranjath marakkanda..ee bhagathottu varunundenkil മംഗളമായ മംഗള്‍യാന്‍!! - Page 5 650460
Back to top Go down
sunder
Forum Boss
Forum Boss
sunder

മംഗളമായ മംഗള്‍യാന്‍!! - Page 5 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 5 EmptySat Sep 27, 2014 11:18 am

ROHITH NAMBIAR wrote:
sunder wrote:
ROHITH NAMBIAR wrote:

sugam sugam മംഗളമായ മംഗള്‍യാന്‍!! - Page 5 665408 മംഗളമായ മംഗള്‍യാന്‍!! - Page 5 665408
sunderettane sugalle ?

sugam natilundu മംഗളമായ മംഗള്‍യാന്‍!! - Page 5 912236

uvvo മംഗളമായ മംഗള്‍യാന്‍!! - Page 5 912236 മംഗളമായ മംഗള്‍യാന്‍!! - Page 5 912236  paranjath marakkanda..ee bhagathottu varunundenkil മംഗളമായ മംഗള്‍യാന്‍!! - Page 5 650460

numberitto
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

മംഗളമായ മംഗള്‍യാന്‍!! - Page 5 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 5 EmptySat Sep 27, 2014 11:19 am

sunder wrote:
ROHITH NAMBIAR wrote:

uvvo മംഗളമായ മംഗള്‍യാന്‍!! - Page 5 912236 മംഗളമായ മംഗള്‍യാന്‍!! - Page 5 912236  paranjath marakkanda..ee bhagathottu varunundenkil മംഗളമായ മംഗള്‍യാന്‍!! - Page 5 650460

numberitto
മംഗളമായ മംഗള്‍യാന്‍!! - Page 5 855112
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

മംഗളമായ മംഗള്‍യാന്‍!! - Page 5 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 5 EmptySat Sep 27, 2014 1:39 pm

ജി.എസ്.എൽ.വി വികൃതി പയ്യനായിരുന്നു. നിർദ്ദേശങ്ങളൊന്നും അനുസരിക്കാത്തവൻ. പക്ഷേ, 'മംഗൾയാൻ" മിടുക്കി പെൺകുട്ടിയാണ്. പറയുന്നത് അനുസരിക്കും. ഞങ്ങളുടെ അഭിമാനം കാത്തു"- വർഷങ്ങൾ നീണ്ട പരിശ്രമം ഫലപ്രാപ്തിയിലെത്തിയതിന്റെ സന്തോഷത്തിലാണ് വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സെന്ററിലെ ശാസ്ത്രജ്ഞർ.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

മംഗളമായ മംഗള്‍യാന്‍!! - Page 5 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 5 EmptySat Sep 27, 2014 2:25 pm

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
parutty

മംഗളമായ മംഗള്‍യാന്‍!! - Page 5 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 5 EmptySat Sep 27, 2014 2:26 pm

Abhijit wrote:
[You must be registered and logged in to see this image.]
മംഗളമായ മംഗള്‍യാന്‍!! - Page 5 143614 മംഗളമായ മംഗള്‍യാന്‍!! - Page 5 143614 മംഗളമായ മംഗള്‍യാന്‍!! - Page 5 143614 മംഗളമായ മംഗള്‍യാന്‍!! - Page 5 143614
ariyathu kondalle chothichatha athinu njettano
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

മംഗളമായ മംഗള്‍യാന്‍!! - Page 5 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 5 EmptySat Sep 27, 2014 2:28 pm

parutty wrote:
Abhijit wrote:
[You must be registered and logged in to see this image.]
മംഗളമായ മംഗള്‍യാന്‍!! - Page 5 143614 മംഗളമായ മംഗള്‍യാന്‍!! - Page 5 143614 മംഗളമായ മംഗള്‍യാന്‍!! - Page 5 143614 മംഗളമായ മംഗള്‍യാന്‍!! - Page 5 143614
ariyathu kondalle chothichatha athinu njettano
veshamippikkanda saif ali khante sahodariyaayittu varumennu paranjaa mathi
Back to top Go down
parutty
Forum Boss
Forum Boss
parutty

മംഗളമായ മംഗള്‍യാന്‍!! - Page 5 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 5 EmptySat Sep 27, 2014 2:30 pm

Abhijit wrote:
parutty wrote:

മംഗളമായ മംഗള്‍യാന്‍!! - Page 5 143614 മംഗളമായ മംഗള്‍യാന്‍!! - Page 5 143614 മംഗളമായ മംഗള്‍യാന്‍!! - Page 5 143614 മംഗളമായ മംഗള്‍യാന്‍!! - Page 5 143614
ariyathu kondalle chothichatha athinu njettano
veshamippikkanda saif ali khante sahodariyaayittu varumennu paranjaa mathi

pinne allathe മംഗളമായ മംഗള്‍യാന്‍!! - Page 5 2958 മംഗളമായ മംഗള്‍യാന്‍!! - Page 5 2958 മംഗളമായ മംഗള്‍യാന്‍!! - Page 5 2958 മംഗളമായ മംഗള്‍യാന്‍!! - Page 5 2958 മംഗളമായ മംഗള്‍യാന്‍!! - Page 5 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

മംഗളമായ മംഗള്‍യാന്‍!! - Page 5 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 5 EmptyFri Oct 24, 2014 12:14 pm

മംഗള്‍യാന്‍ ചൊവ്വയില്‍ ഒരു മാസം പൂര്‍ത്തിയാക്കിയത് പ്രമാണിച്ച്  ഗൂഗിള്‍ ഇന്ന് പ്രത്യേക ഡൂഡിള്‍ പുറത്തിറക്കിയിരിക്കുന്നു.. മംഗളമായ മംഗള്‍യാന്‍!! - Page 5 912236 . മംഗളമായ മംഗള്‍യാന്‍!! - Page 5 807107 മംഗളമായ മംഗള്‍യാന്‍!! - Page 5 807107
Back to top Go down
Ammu
Forum Boss
Forum Boss
Ammu

മംഗളമായ മംഗള്‍യാന്‍!! - Page 5 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 5 EmptyFri Oct 31, 2014 8:52 am

[You must be registered and logged in to see this link.]
Back to top Go down
nettooraan
Super Member
Super Member
nettooraan

മംഗളമായ മംഗള്‍യാന്‍!! - Page 5 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 5 EmptyFri Oct 31, 2014 8:59 am

Abhijit wrote:
ജി.എസ്.എൽ.വി വികൃതി പയ്യനായിരുന്നു. നിർദ്ദേശങ്ങളൊന്നും അനുസരിക്കാത്തവൻ. പക്ഷേ, 'മംഗൾയാൻ" മിടുക്കി പെൺകുട്ടിയാണ്. പറയുന്നത് അനുസരിക്കും. ഞങ്ങളുടെ അഭിമാനം കാത്തു"- വർഷങ്ങൾ നീണ്ട പരിശ്രമം ഫലപ്രാപ്തിയിലെത്തിയതിന്റെ സന്തോഷത്തിലാണ് വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സെന്ററിലെ ശാസ്ത്രജ്ഞർ.

Appa... GSLV vachaanu lavanmaar coding paTichathennu churukkam. മംഗളമായ മംഗള്‍യാന്‍!! - Page 5 489245
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

മംഗളമായ മംഗള്‍യാന്‍!! - Page 5 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 5 EmptyThu Nov 06, 2014 10:30 am

'മംഗള്‍യാന്‍' യാത്ര തുടങ്ങിയിട്ട് ഒരു വര്‍ഷം മംഗളമായ മംഗള്‍യാന്‍!! - Page 5 811586 മംഗളമായ മംഗള്‍യാന്‍!! - Page 5 811586

ബെംഗളൂരു: ഇന്ത്യയുടെ ആദ്യ ഗ്രഹാന്തരദൗത്യമായ 'മംഗള്‍യാന്‍' എന്ന മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ (എം.ഒ.എം) പേടകം വിക്ഷേപിച്ചിട്ട് ബുധനാഴ്ച ഒരു കൊല്ലം പിന്നിട്ടു. ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍നിന്ന് 2013 നവംബര്‍ അഞ്ചിനായിരുന്നു ഈ ബഹിരാകാശപേടകത്തിന്റെ വിക്ഷേപണം.

പി.എസ്.എല്‍.വി.-സി 25 റോക്കറ്റ് മംഗള്‍യാനെ എത്തിച്ചത് ഭൂമിക്കുചുറ്റുമുള്ള താത്കാലിക ദീര്‍ഘവൃത്തപഥത്തിലാണ്. ഐ.എസ്.ആര്‍.ഒ. ആ പഥം പടിപടിയായി വികസിപ്പിക്കുകയും ഡിസംബര്‍ ഒന്നിന് പേടകത്തെ ഭൂമിയുടെ സ്വാധീനത്തില്‍നിന്ന് മോചിപ്പിച്ച് സൂര്യന് ചുറ്റുമുള്ള പഥത്തിലാക്കുകയും ചെയ്തു. സൂര്യനെ പകുതി വലംവെച്ചപ്പോഴേക്കും സപ്തംബര്‍ 24-ന് ചൊവ്വയെ ചുറ്റാനുള്ള ദീര്‍ഘവൃത്തപഥത്തിലേക്ക് പേടകത്തെ തിരിച്ചുവിട്ട് ഐ.എസ്.ആര്‍.ഒ. ചരിത്രവിജയം നേടി. ചൊവ്വയെ ചുറ്റിക്കൊണ്ടിരിക്കുന്ന പേടകം 72 മണിക്കൂര്‍കൊണ്ടാണ് ഒരു വലയം പൂര്‍ത്തിയാക്കുന്നത്.

ചൊവ്വയെപ്പറ്റി പഠിക്കാന്‍ പേടകത്തില്‍ അഞ്ച് ഉപകരണങ്ങളുണ്ട്. അവയിലൊന്നായ കളര്‍ ക്യാമറ എടുത്തയച്ച ഏതാനും ചിത്രങ്ങള്‍ ഐ.എസ്.ആര്‍.ഒ. പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ചൊവ്വാദൗത്യം വിജയിപ്പിച്ച നാലാം ശക്തിയാണ് ഇന്ത്യ. അമേരിക്കയുടെയും റഷ്യയുടെയും യൂറോപ്യന്‍ യൂണിയന്റെയും ദൗത്യങ്ങളാണ് മുമ്പ് ജയിച്ചിട്ടുള്ളത്. ആദ്യ ചൊവ്വാദൗത്യംതന്നെ വിജയിപ്പിച്ചെന്ന പ്രശസ്തിയും ഇന്ത്യ നേടി. ചൊവ്വാദൗത്യം വിജയിപ്പിക്കാനായ ഏഷ്യന്‍ രാജ്യവും ഇന്ത്യമാത്രമാണ്. ഇന്ത്യയുടെ രണ്ടാം ചൊവ്വാദൗത്യം 2018ല്‍ നടത്താനാണ് ഐ.എസ്.ആര്‍.ഒ. ഉദ്ദേശിക്കുന്നത്. ചൊവ്വയില്‍ ഇറങ്ങുന്നതായിരിക്കും ഈ ദൗത്യം.
Back to top Go down
parutty
Forum Boss
Forum Boss
parutty

മംഗളമായ മംഗള്‍യാന്‍!! - Page 5 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 5 EmptyThu Nov 06, 2014 10:33 am

Michael Jacob wrote:

മംഗളമായ മംഗള്‍യാന്‍!! - Page 5 608472 മംഗളമായ മംഗള്‍യാന്‍!! - Page 5 608472
Back to top Go down
parutty
Forum Boss
Forum Boss
parutty

മംഗളമായ മംഗള്‍യാന്‍!! - Page 5 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 5 EmptyWed Nov 26, 2014 10:40 am

ചൊവ്വയെ ഇന്ന് എളുപ്പത്തില്‍ കാണാം

പെരിങ്ങോം: മംഗള്‍യാന്‍ വിക്ഷേപണത്തിലൂടെ ജനശ്രദ്ധയാകര്‍ഷിച്ച ചൊവ്വാഗ്രഹത്തെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ ഒരു സുവര്‍ണാവസരം. ബുധനാഴ്ച ചന്ദ്രന്റെ തൊട്ടടുത്ത് തെക്കുഭാഗത്തായി ചുവപ്പുനിറത്തില്‍ ചൊവ്വയെ നഗ്നനേത്രംകൊണ്ട് നിരീക്ഷിക്കാം. രാത്രി എട്ടുവരെ ചൊവ്വയെ കാണാന്‍ സാധിക്കുമെന്ന് വാനനിരീക്ഷകന്‍ ഗംഗാധരന്‍ വെള്ളൂര്‍ അറിയിച്ചു. രാത്രി എട്ടുമണിക്ക് ചന്ദ്രനും ചൊവ്വയും ഒരുമിച്ച് അസ്തമിക്കും. അതുവരെ ഇവയെ കാണാന്‍ സാധിക്കും. ആകാശത്ത് പടിഞ്ഞാറുഭാഗത്ത് സന്ധ്യക്കു കാണപ്പെടുന്ന ധനു നക്ഷത്രഗണത്തില്‍ ഉത്രാടനക്ഷത്രത്തിനടുത്തായിരിക്കും ചൊവ്വയും ചന്ദ്രനുമുണ്ടാവുക. ചൊവ്വയെ നിരീക്ഷിക്കാന്‍ പയ്യന്നൂര്‍ എച്ചിലാവയലിലെ വാനനിരീക്ഷണകേന്ദ്രത്തില്‍ ബുധനാഴ്ച ഏഴുമുതല്‍ സൗകര്യമൊരുക്കിയതായും ഗംഗാധരന്‍ വെള്ളൂര്‍ അറിയിച്ചു.

ennal pinne innu chyovaye kananamallo :paru:
Back to top Go down
parutty
Forum Boss
Forum Boss
parutty

മംഗളമായ മംഗള്‍യാന്‍!! - Page 5 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 5 EmptySun Dec 07, 2014 7:56 am

ചൊവ്വ "അമേരിക്കയ്‌ക്കരികില്‍''

ന്യൂയോര്‍ക്ക്‌: "തീയില്‍ പതറാതെ" ഓറിയോണ്‍ പേടകം പസഫിക്‌ സമുദ്രത്തില്‍ പതിച്ചതോടെ മനുഷ്യനെ ചൊവ്വയിലേക്ക്‌ അയയ്‌ക്കാനുള്ള നാസയുടെ നീക്കങ്ങള്‍ക്കു വേഗമേറി. വെള്ളിയാഴ്‌ച വിക്ഷേപിച്ച പേടകം ഭൂമിയില്‍നിന്ന്‌ 5,800 കിലോമീറ്റര്‍ ഉയരത്തിലേക്കാണു പറന്നുയര്‍ന്നത്‌.
രാജ്യാന്തര ബഹിരാകാശ നിലയവും ഭൂമിയുമായുള്ള അകലത്തിന്റെ 15 ഇരട്ടിയാണു ഓറിയോണ്‍ ഉയര്‍ന്നത്‌. പിന്നീട്‌ മണിക്കൂറില്‍ 32,000 കിലോമീറ്റര്‍ വേഗത്തില്‍ പേടകം ഭൂമിയുടെ ഭ്രമണപഥത്തിലേക്കു മടങ്ങി. മണിക്കൂറില്‍ 32 കിലോമീറ്റര്‍ വേഗത്തിലാണ്‌ ഓറിയോണ്‍ കടലില്‍ പതിച്ചത്‌. ചൊവ്വായാത്രയ്‌ക്കുള്ള പ്രധാന ആവശ്യമാണ്‌ ഓറിയോണ്‍ പിന്നിട്ടത്‌.
ഭൂമിയിലേക്കിറങ്ങുമ്പോള്‍ ഘര്‍ഷണം മൂലം പേടകത്തിന്റെ പുറത്തെ താപനില 2,200 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു. എന്നാല്‍ പ്രതികൂല സാഹചര്യത്തെ പേടകം അനായാസം തരണം ചെയ്‌തു. ഓറിയോണിലെ കാമറകള്‍ ഈ അതിവേഗ യാത്രയും പകര്‍ത്തി. കലിഫോര്‍ണിയയിലെ ബജയ്‌ക്കു സമീപം പസഫിക്‌ മഹാസമുദ്രത്തിലാണു പേടകം പാരച്യൂട്ട്‌ സഹായത്തോടെ ഇറങ്ങിയത്‌. അപ്പോളോയ്‌ക്കുശേഷം ഇതാദ്യമായാണു മനുഷ്യനെ വഹിക്കാന്‍ ശേഷിയുള്ള പേടകം ഭൂമിയില്‍നിന്ന്‌ഇത്രയും ദൂരം പിന്നിടുന്നത്‌. 42 വര്‍ഷം മുമ്പായിരുന്നു അപ്പോളോയുടെ യാത്ര. എന്നാല്‍ നാസ പ്രതീക്ഷിച്ച സ്‌ഥലത്തുനിന്നു മൂന്നു കിലോമീറ്റര്‍ അകലെയാണു പേടകം പതിച്ചതെന്നത്‌ ശ്രദ്ധേയം. പേടകത്തിലുണ്ടായിരുന്ന എട്ടു പാച്യൂട്ടുകളില്‍ രണ്ടെണ്ണം മാത്രമേ കണ്ടെത്താനായിട്ടുള്ളൂ. പേടകത്തെ വിശദമായി നാസ പരിശോധിക്കും.

മംഗളമായ മംഗള്‍യാന്‍!! - Page 5 566730
Back to top Go down
parutty
Forum Boss
Forum Boss
parutty

മംഗളമായ മംഗള്‍യാന്‍!! - Page 5 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 5 EmptySat Jan 03, 2015 7:17 am

മംഗൾയാൻ നൂറുദിനം തികച്ചു

ബംഗളുരു: ഇന്ത്യയുടെ ചൊവ്വ പര്യവേക്ഷണ വാഹനമായ മംഗൾയാൻ ഭ്രമണപഥത്തിൽ നൂറു ദിനം തികച്ചു. കഴിഞ്ഞ സെപ്റ്റംബർ 24 ന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തിയ പേടകം പുതുവത്സരദിനത്തിലാണ് സെഞ്ചുറിയാഘോഷിച്ചത്. 2013 നവംബർ അഞ്ചിനായിരുന്നു പി.എസ്.എൽ.വി റോക്കറ്റിൽ മംഗൾയാൻ വിക്ഷേപിക്കപ്പെട്ടത്. ആദ്യശ്രമത്തിൽതന്നെ ചൊവ്വ പര്യവേക്ഷണ പേടകത്തെ വിജയത്തിലെത്തിച്ച ഏക രാജ്യമാണ് ഇന്ത്യ.
Back to top Go down
Sponsored content

മംഗളമായ മംഗള്‍യാന്‍!! - Page 5 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 5 Empty

Back to top Go down
 
മംഗളമായ മംഗള്‍യാന്‍!!
Back to top 
Page 5 of 6Go to page : Previous  1, 2, 3, 4, 5, 6  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: