സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
മംഗളമായ മംഗള്‍യാന്‍!! - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
മംഗളമായ മംഗള്‍യാന്‍!! - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
മംഗളമായ മംഗള്‍യാന്‍!! - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
മംഗളമായ മംഗള്‍യാന്‍!! - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
മംഗളമായ മംഗള്‍യാന്‍!! - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
മംഗളമായ മംഗള്‍യാന്‍!! - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
മംഗളമായ മംഗള്‍യാന്‍!! - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
മംഗളമായ മംഗള്‍യാന്‍!! - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
മംഗളമായ മംഗള്‍യാന്‍!! - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
മംഗളമായ മംഗള്‍യാന്‍!! - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
മംഗളമായ മംഗള്‍യാന്‍!! - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
മംഗളമായ മംഗള്‍യാന്‍!! - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
മംഗളമായ മംഗള്‍യാന്‍!! - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
മംഗളമായ മംഗള്‍യാന്‍!! - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
മംഗളമായ മംഗള്‍യാന്‍!! - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
മംഗളമായ മംഗള്‍യാന്‍!! - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
മംഗളമായ മംഗള്‍യാന്‍!! - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
മംഗളമായ മംഗള്‍യാന്‍!! - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
മംഗളമായ മംഗള്‍യാന്‍!! - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
മംഗളമായ മംഗള്‍യാന്‍!! - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
മംഗളമായ മംഗള്‍യാന്‍!! - Page 2 Vote_lcapമംഗളമായ മംഗള്‍യാന്‍!! - Page 2 Voting_barമംഗളമായ മംഗള്‍യാന്‍!! - Page 2 Vote_rcap 
Ammu
മംഗളമായ മംഗള്‍യാന്‍!! - Page 2 Vote_lcapമംഗളമായ മംഗള്‍യാന്‍!! - Page 2 Voting_barമംഗളമായ മംഗള്‍യാന്‍!! - Page 2 Vote_rcap 
vipinraj
മംഗളമായ മംഗള്‍യാന്‍!! - Page 2 Vote_lcapമംഗളമായ മംഗള്‍യാന്‍!! - Page 2 Voting_barമംഗളമായ മംഗള്‍യാന്‍!! - Page 2 Vote_rcap 
sandeep
മംഗളമായ മംഗള്‍യാന്‍!! - Page 2 Vote_lcapമംഗളമായ മംഗള്‍യാന്‍!! - Page 2 Voting_barമംഗളമായ മംഗള്‍യാന്‍!! - Page 2 Vote_rcap 
shamsheershah
മംഗളമായ മംഗള്‍യാന്‍!! - Page 2 Vote_lcapമംഗളമായ മംഗള്‍യാന്‍!! - Page 2 Voting_barമംഗളമായ മംഗള്‍യാന്‍!! - Page 2 Vote_rcap 
Neelu
മംഗളമായ മംഗള്‍യാന്‍!! - Page 2 Vote_lcapമംഗളമായ മംഗള്‍യാന്‍!! - Page 2 Voting_barമംഗളമായ മംഗള്‍യാന്‍!! - Page 2 Vote_rcap 
Binu
മംഗളമായ മംഗള്‍യാന്‍!! - Page 2 Vote_lcapമംഗളമായ മംഗള്‍യാന്‍!! - Page 2 Voting_barമംഗളമായ മംഗള്‍യാന്‍!! - Page 2 Vote_rcap 
unnikmp
മംഗളമായ മംഗള്‍യാന്‍!! - Page 2 Vote_lcapമംഗളമായ മംഗള്‍യാന്‍!! - Page 2 Voting_barമംഗളമായ മംഗള്‍യാന്‍!! - Page 2 Vote_rcap 
midhun
മംഗളമായ മംഗള്‍യാന്‍!! - Page 2 Vote_lcapമംഗളമായ മംഗള്‍യാന്‍!! - Page 2 Voting_barമംഗളമായ മംഗള്‍യാന്‍!! - Page 2 Vote_rcap 
Greeeeeshma
മംഗളമായ മംഗള്‍യാന്‍!! - Page 2 Vote_lcapമംഗളമായ മംഗള്‍യാന്‍!! - Page 2 Voting_barമംഗളമായ മംഗള്‍യാന്‍!! - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 മംഗളമായ മംഗള്‍യാന്‍!!

Go down 
+13
midhun
balamuralee
ranjith
Laila N
Usha Venugopal
Binu
Greeeeeshma
parutty
Deva Naadam
Michael Jacob
shamsheershah
Ammu
Abhijit
17 posters
Go to page : Previous  1, 2, 3, 4, 5, 6  Next
AuthorMessage
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

മംഗളമായ മംഗള്‍യാന്‍!! - Page 2 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 2 EmptyWed Sep 24, 2014 9:31 am

മംഗള്‍യാന്റേത് അസാധ്യവിജയം: പ്രധാനമന്ത്രി

ബാംഗ്ലൂര്‍: മംഗള്‍യാന്‍ ദൗത്യത്തിലൂടെ ഇന്ത്യ നേടിയത് അസാധ്യമായ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 6500 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് മനുഷ്യവംശത്തിന്റെ സങ്കല്‍പശേഷിയുടെ അതിരുകള്‍ കടക്കാന്‍ ഇന്ത്യക്കായി. ഒരു ചരിത്രനിമിഷമാണ് ഇത്, ഈ നേട്ടം കൈവരിക്കാനായ എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം ബാംഗ്ലൂരിലെ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ സംസാരിക്കവേ പറഞ്ഞു.

'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' എന്ന മംഗള്‍യാന്‍ ദൗത്യത്തിന്റെ സുപ്രധാനഘട്ടമായ ചൊവ്വാപഥപ്രവേശനത്തിന് സാക്ഷിയാകാന്‍ പ്രധാനമന്ത്രി മോദി ചൊവ്വാഴ്ച വൈകിട്ട് തന്നെ ബാംഗ്ലൂരിലെത്തിയിരുന്നു.

'ഇതോടെ ചൊവ്വാ ദൗത്യം വിജയിപ്പിച്ച നാലാമത്തെ വന്‍ശക്തിയായി ഇന്ത്യ മാറി'-പ്രധാനമന്ത്രി പറഞ്ഞു. 51 ചൊവ്വാദൗത്യങ്ങള്‍ ലോകരാഷ്ട്രങ്ങള്‍ ഇതുവരെ അയട്ടതില്‍ 21 എണ്ണം മാത്രമാണ് വിജയിച്ചത്. അതില്‍ ആദ്യദൗത്യം തന്നെ വിജയിപ്പിച്ചത് ഇന്ത്യ മാത്രമാണ്. ഓരോ ഇന്ത്യക്കാരനും ഇതില്‍ അഭിമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

'മാം കഭി നിരാശ് നഹി കര്‍ത്തിഹെ' എന്നാണ് പ്രധാനമന്ത്രി ആദ്യം പ്രതികരിച്ചത്. മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ (മോം) എന്നതിന്റെ ചുരുക്കരൂപത്തെ മാം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. സൂര്യനില്‍നിന്ന് പ്രകാശകിരണങ്ങള്‍ ഭൂമിയിലെത്തുന്നതിനേക്കാള്‍ ദൂരം സഞ്ചരിച്ചാണ് മംഗള്‍യാനില്‍നിന്ന് റേഡിയോ സിഗ്നലുകള്‍ എത്തിയത്.

ഈ വിജയം നേടാനായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍മാര്‍ ഏറെ ത്യാഗം അനുഭവിച്ചു. ഒരു ഹോളിവുഡ് സിനിമയേക്കാള്‍ കുറഞ്ഞ ചെലവില്‍ മംഗള്‍യാന്‍ വിജയിപ്പിക്കാനായെന്നും അദ്ദേഹം പറഞ്ഞു
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

മംഗളമായ മംഗള്‍യാന്‍!! - Page 2 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 2 EmptyWed Sep 24, 2014 9:32 am

'ചൊവ്വാദോഷം' നീക്കി മംഗള്‍യാന്‍

ഇതുവരെ ഒരു രാജ്യവും ആദ്യദൗത്യത്തില്‍ വിജയിച്ച് ചൊവ്വയിലെത്തിയിട്ടില്ല. ആ വെല്ലുവിളിക്ക് വിരമമാകുന്നു. ഇന്ത്യയുടെ അഭിമാനദൗത്യമായ 'മംഗള്‍യാന്‍' ആ 'ചൊവ്വാദോഷം' മാറ്റിയിരിക്കുന്നു.

പരാജയങ്ങളുടെ ദീര്‍ഘചരിത്രമുള്ള ചൊവ്വാപര്യവേക്ഷണരംഗത്ത്, ആദ്യദൗത്യം തന്നെ വിജിയിപ്പിച്ച ആദ്യരാജ്യമാവുകയാണ് ഇന്ത്യ. മാത്രമല്ല, ചൊവ്വയിലെത്തിയ ആദ്യ ഏഷ്യന്‍രാജ്യമെന്ന ഖ്യാതിയും ഇനി ഇന്ത്യയ്ക്ക് സ്വന്തം.

ശീതയുദ്ധത്തിന്റെ തീച്ചൂളയിലാണ് ചൊവ്വാപര്യവേക്ഷണങ്ങളുടെയും തുടക്കം. ഇതുവരെ എല്ലാ രാജ്യത്തിന്റെയും ചൊവ്വയിലേക്കുള്ള ആദ്യദൗത്യം പരാജയമായിരുന്നു.

'ചൊവ്വയുടെ ശാപം' എന്നറിയപ്പെടുന്ന ആ പരാജയങ്ങളുടെ തുടക്കം 1964 ല്‍ അമേരിക്കയുടെ 'മറീനര്‍ 3'യില്‍ നിന്നാണ്. ആ പരാജയത്തിന് ശേഷമാണ് അക്കൊല്ലം തന്നെ 'മറീനര്‍ 4' ചൊവ്വയിലേക്ക് അയയ്ക്കുന്നതില്‍ അമേരിക്ക വിജയിച്ചത്.

സോവിയറ്റ് യൂണിയന്‍ 1960 കളില്‍ ചൊവ്വയിലേക്ക് അയച്ച ആദ്യപേടകങ്ങളെല്ലാം പരാജയപ്പെട്ടു. 1971 ലാണ് അവരെ ഇക്കാര്യത്തില്‍ വിജയം ആദ്യം അനുഗ്രഹിക്കുന്നത്. സോവിയറ്റ് യൂണിയന്റെ 'മാര്‍സ്-3' ചൊവ്വയുടെ ഉപരിതലത്തിലിറങ്ങുന്ന ആദ്യപേടകമായി.

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ചൊവ്വയിലേക്ക് ആദ്യദൗത്യം നടത്തുന്നത് 2003 ലാണ്. അതും പൂര്‍ണമായി വിജയിച്ചില്ല. മാര്‍സ് എക്‌സ്പ്രസിലെ ലാന്റര്‍ 'ബീഗ്ള്‍ 2' തകര്‍ന്നുപോയി. മാര്‍സ് എക്‌സ്പ്രസ് പേടകം പക്ഷേ, ചിത്രങ്ങളയയ്ക്കുന്നത് തുടരുന്നു.

ഏഷ്യയില്‍നിന്ന് ഇന്ത്യയ്ക്ക് മുമ്പ് ചൊവ്വയില്‍ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങിയ രാജ്യങ്ങള്‍ ജപ്പാനും ചൈനയുമാണ്. 1999 ല്‍ ജപ്പാന്‍ അയച്ച പര്യവേക്ഷണ പേടകമായ 'നൊസോമി'ക്ക് യാത്രയ്ക്കിടെ ഇന്ധനം തീര്‍ന്നതിനാല്‍ ചൊവ്വായുടെ ഭ്രമണപഥത്തില്‍ കയറാനായില്ല.

ചൈന ചൊവ്വയിലേക്ക് പേടകമയച്ചത് 2011 ലാണ്. 'യിങ്‌ഹ്വോ 1' പേടകത്തെ പക്ഷേ, ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍നിന്ന് പുറത്തുകടത്താനായില്ല. അത് ശാന്തസമുദ്രത്തില്‍ തകര്‍ന്നുവീണു.

പ്രഥമദൗത്യം മാത്രമല്ല, ചൊവ്വയിലേക്കുള്ള ദൗത്യങ്ങളില്‍ നല്ലൊരു പങ്കും പരാജയമായിരുന്നു. ഇതുവരെ നടന്ന 45 ഓളം ചൊവ്വാദൗത്യങ്ങളില്‍ പകുതിയിലേറെയും പരാജയങ്ങളായിരുന്നു.

പരാജയങ്ങളുടെ ഈ ചരിത്രത്തിന് മുന്നില്‍ പതറാതെയാണ്, ആദ്യചൊവ്വാദൗത്യം തന്നെ വിജയിപ്പിച്ച് ഇന്ത്യ ചരിത്രം രചിച്ചിരിക്കുന്നത്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

മംഗളമായ മംഗള്‍യാന്‍!! - Page 2 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 2 EmptyWed Sep 24, 2014 9:34 am

11 ടീമിൽ ആറും നിയന്ത്രിച്ചത് മലയാളി ശാസ്ത്രജ്ഞർ; ഇന്ത്യൻ തലയെടുപ്പിൽ കയ്യൊപ്പുമായി മലയാളികൾ മംഗളമായ മംഗള്‍യാന്‍!! - Page 2 912236 മംഗളമായ മംഗള്‍യാന്‍!! - Page 2 912236 മംഗളമായ മംഗള്‍യാന്‍!! - Page 2 912236 മംഗളമായ മംഗള്‍യാന്‍!! - Page 2 665408

തിരുവനന്തപുരം: ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗൾയാൻ വിജയകരമായി ചൊവ്വയിലെത്തിയ മുഹൂർത്തത്തിൽ മലയാളികൾക്കും ഏറെ അഭിമാനിക്കാം. മംഗൾയാനിന്റെ അമരക്കാരനായ ഐഎസ്ആർഒ ചെയർമാൻ ഡോ.കെ രാധാകൃഷ്ണൻ ഉൾപ്പെടെ മംഗൾയാനിന്റെ അണിയറയിൽ പ്രവർത്തിച്ച പതിനൊന്ന് ടീമുകളിൽ ആറിന്റെയും നേതൃസ്ഥാനത്ത് മലയാളി ശാസ്ത്രജ്ഞരാണ്.

തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്റർ ഡയറക്ടറായ എസ്. രാമകൃഷ്ണനാണ് ടീമിലെ രണ്ടാമൻ. തദ്ദേശീയമായി ദ്രവ എൻജിൻ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന് നേതൃത്വം നൽകിയ രാമകൃഷ്ണൻ ഇന്ന് ഇന്ത്യയിലെ റോക്കറ്റ് സാങ്കേതിക വിദഗ്ദ്ധരിൽ പ്രമുഖനാണ്. ഗ്രഹാന്തര പര്യവേക്ഷണ ദൗത്യം ഏറ്റെടുക്കാൻ ഐ.എസ്.ആർ.ഒയ്ക്ക് ധൈര്യം നൽകിയത് രാമകൃഷ്ണന്റെ സാന്നിദ്ധ്യമാണ്. മംഗൾയാൻ വിക്ഷേപണ പരമാധികാര ബോർഡ് അംഗവുമാണ് രാമകൃഷ്ണൻ.

മംഗൾയാനിന്റെ രൂപകല്പനയിൽ നേതൃത്വം നൽകിയ മറ്റൊരു മലയാളിയായ ചന്ദ്രദത്തൻ വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റംസ് ഡയറക്ടറാണ്. ചെയർമാൻ രാധാകൃഷ്ണന്റെയും എസ്. രാമകൃഷ്ണന്റെയും ഒപ്പം സർവീസുള്ള സീനിയർ ശാസ്ത്രജ്ഞനാണ് ഇദ്ദേഹം.

ചന്ദ്രയാൻ പേടക നിർമ്മാണത്തിൽ നേതൃപരമായ പങ്ക് വഹിച്ച മലയാളി കൂടിയായ എസ്. അരുണനാണ് മാർസ് ഓർബിറ്റർ മിഷൻ പ്രൊജക്ട് ഡയറക്ടർ. മംഗൾയാൻ പേടകത്തിലെ സന്ദേശ വിനിമയ സംവിധാനം വികസിപ്പിച്ചതും അതിന്റെ ചുമതലയും അരുണനായിരുന്നു. പി.എസ്.എൽ.വി റോക്കറ്റിന്റെ അസോസിയേറ്റ് പ്രൊജക്ട് ഡയറക്ടറായിരുന്ന യുവ ശാസ്ത്രജ്ഞൻ ബി. ജയകുമാറാണ് മംഗൾയാനിന്റെ നിർവഹണത്തിൽ മുൻനിരയിൽ പ്രവർത്തിച്ച മറ്റൊരു മലയാളി. പി.എസ്.എൽ.വി പോഗ്രാം ഡയറക്ടറായ പി.കുഞ്ഞുകൃഷ്ണനും ദൗത്യത്തിൽ നിർണായക പങ്ക് വഹിച്ച മലയാളി ശാസ്ത്രജ്ഞനാണ്. ഈ രംഗത്തെ യുവാവെന്ന് പറയാവുന്ന കുഞ്ഞുകൃഷ്ണന് മംഗൾയാനെ ചൊവ്വയുടെ ഭ്രമണ പഥത്തിലേക്ക് കടത്തുന്നതിന്റെ ചുമതലയായിരുന്നു.

ഇവർക്ക് പുറമേ തമിഴ്‌നാട്ടുകാരനായ മംഗൾയാൻ പ്രൊജക്ട് ഡയറക്ടർ എം.അണ്ണാദുരൈ, കർണാടകക്കാരനായ സാറ്റലൈറ്റ് സെന്റർ ഡയറക്ടർ എസ്.കെ. ശിവകുമാർ, ആന്ധ്ര സ്വദേശിയായ സാറ്റലൈറ്റ് ആപ്‌ളിക്കേഷൻ സെന്റർ ഡയറക്ടർ എ.എസ്. കിരൺകുമാർ തുടങ്ങിയവരായിരുന്നു മംഗൾയാൻ ടീമുകളിലെ മറ്റ് അംഗങ്ങൾ.

Back to top Go down
Deva Naadam
Junior Member
Junior Member
Deva Naadam

Location : Saudi Arabia

മംഗളമായ മംഗള്‍യാന്‍!! - Page 2 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 2 EmptyWed Sep 24, 2014 9:35 am

Abhimanikkam oro Indian pouranum.... ! Chovva douthyathil aadya pareekshanathil thanne vijayam koitha aadya raajyam - Nammude India !! Congrats to all ISRO Team !!!

(Aadyamokke India oru bahirakasa douthyam cheyyunnu ennu paranjal Arabikadalin theerathu athu kadalil venennu urappakkan watchman ne nirthan parayunna desa snehamillattha Indiakkarkkulla marupadi aanithu. angine kaliyakkunna oru pourane Indiayil maathrame kaanu )
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

മംഗളമായ മംഗള്‍യാന്‍!! - Page 2 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 2 EmptyWed Sep 24, 2014 10:06 am

Proud to be an Indian.Worth noting that the cost of this mission was less than the production cost of Hollywood movie"Gravity". മംഗളമായ മംഗള്‍യാന്‍!! - Page 2 559487 മംഗളമായ മംഗള്‍യാന്‍!! - Page 2 559487 മംഗളമായ മംഗള്‍യാന്‍!! - Page 2 559487 മംഗളമായ മംഗള്‍യാന്‍!! - Page 2 859925 മംഗളമായ മംഗള്‍യാന്‍!! - Page 2 726514 മംഗളമായ മംഗള്‍യാന്‍!! - Page 2 807107 മംഗളമായ മംഗള്‍യാന്‍!! - Page 2 859925 മംഗളമായ മംഗള്‍യാന്‍!! - Page 2 807107
Back to top Go down
parutty
Forum Boss
Forum Boss
parutty

മംഗളമായ മംഗള്‍യാന്‍!! - Page 2 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 2 EmptyWed Sep 24, 2014 10:18 am

Abhijit wrote:
Mangalyaan's Engine Fired Successfully

മംഗളമായ മംഗള്‍യാന്‍!! - Page 2 559487 മംഗളമായ മംഗള്‍യാന്‍!! - Page 2 608472 മംഗളമായ മംഗള്‍യാന്‍!! - Page 2 608472 മംഗളമായ മംഗള്‍യാന്‍!! - Page 2 608472
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

മംഗളമായ മംഗള്‍യാന്‍!! - Page 2 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 2 EmptyWed Sep 24, 2014 10:23 am

Congrats
Back to top Go down
parutty
Forum Boss
Forum Boss
parutty

മംഗളമായ മംഗള്‍യാന്‍!! - Page 2 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 2 EmptyWed Sep 24, 2014 10:37 am

ഐഎസ്ആര്‍ഒയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം

ബാംഗളൂര്‍: മംഗള്‍യാനെ ചരിത്ര വിജയമാക്കിയ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ നേട്ടത്തിലൂടെ ജ്വലിക്കുന്നത് ഓരോ ഭാരതീയന്റെയും അഭിമാനമാണ്. കന്നി ചൊവ്വ പര്യവേഷണം വിജയിപ്പിച്ചതിലൂടെ അസാധ്യമായ കാര്യങ്ങളെ സാധ്യമാക്കാന്‍ കഴിയുമെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ തെളിയിച്ചു. ബാംഗളൂര്‍ മിഷന്‍ കണ്‍ട്രോള്‍ സെന്ററില്‍ നടത്തിയ പ്രസംഗത്തിലാണ് ശാസ്ത്രജ്ഞരെ മോദി അഭിനന്ദിച്ചത്. മംഗള്‍യാന്‍ യാത്ര മംഗളകരമായിരുന്നു. അറിയാത്ത ലോകത്തെ കൈയെത്തിപ്പിടിക്കാന്‍ ഇന്ത്യയ്ക്കായി. ദൌത്യം വിജയിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നു. ഇത്തരം ദൌത്യങ്ങള്‍ ഏറ്റെടുത്തില്ലെങ്കില്‍ ചരിത്രം നമ്മോട് പൊറുക്കില്ല. ടീം ഇന്ത്യ ടൂര്‍ണമെന്റ് വിജയിച്ച് വരുന്നതിലും ആയിരം മടങ്ങ് നേട്ടമാണ് രാജ്യത്തിന് ഉണ്ടായിരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

മംഗളമായ മംഗള്‍യാന്‍!! - Page 2 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 2 EmptyWed Sep 24, 2014 10:39 am

njan full live kandu......modi valare excited aayi kanatpetttu

assalayi english paryaunnundallo modi.....very good
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

മംഗളമായ മംഗള്‍യാന്‍!! - Page 2 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 2 EmptyWed Sep 24, 2014 10:48 am

Congrats ISRO
Congrats INDIA
മംഗളമായ മംഗള്‍യാന്‍!! - Page 2 859925
Back to top Go down
parutty
Forum Boss
Forum Boss
parutty

മംഗളമായ മംഗള്‍യാന്‍!! - Page 2 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 2 EmptyWed Sep 24, 2014 10:50 am

shamsheershah wrote:

'ചൊവ്വാദോഷം' നീക്കി മംഗള്‍യാന്‍

ഇതുവരെ ഒരു രാജ്യവും ആദ്യദൗത്യത്തില്‍ വിജയിച്ച് ചൊവ്വയിലെത്തിയിട്ടില്ല. ആ വെല്ലുവിളിക്ക് വിരമമാകുന്നു. ഇന്ത്യയുടെ അഭിമാനദൗത്യമായ 'മംഗള്‍യാന്‍' ആ 'ചൊവ്വാദോഷം' മാറ്റിയിരിക്കുന്നു.

പരാജയങ്ങളുടെ ദീര്‍ഘചരിത്രമുള്ള ചൊവ്വാപര്യവേക്ഷണരംഗത്ത്, ആദ്യദൗത്യം തന്നെ വിജിയിപ്പിച്ച ആദ്യരാജ്യമാവുകയാണ് ഇന്ത്യ. മാത്രമല്ല, ചൊവ്വയിലെത്തിയ ആദ്യ ഏഷ്യന്‍രാജ്യമെന്ന ഖ്യാതിയും ഇനി ഇന്ത്യയ്ക്ക് സ്വന്തം.

ശീതയുദ്ധത്തിന്റെ തീച്ചൂളയിലാണ് ചൊവ്വാപര്യവേക്ഷണങ്ങളുടെയും തുടക്കം. ഇതുവരെ എല്ലാ രാജ്യത്തിന്റെയും ചൊവ്വയിലേക്കുള്ള ആദ്യദൗത്യം പരാജയമായിരുന്നു.

'ചൊവ്വയുടെ ശാപം' എന്നറിയപ്പെടുന്ന ആ പരാജയങ്ങളുടെ തുടക്കം 1964 ല്‍ അമേരിക്കയുടെ 'മറീനര്‍ 3'യില്‍ നിന്നാണ്. ആ പരാജയത്തിന് ശേഷമാണ് അക്കൊല്ലം തന്നെ 'മറീനര്‍ 4' ചൊവ്വയിലേക്ക് അയയ്ക്കുന്നതില്‍ അമേരിക്ക വിജയിച്ചത്.

സോവിയറ്റ് യൂണിയന്‍ 1960 കളില്‍ ചൊവ്വയിലേക്ക് അയച്ച ആദ്യപേടകങ്ങളെല്ലാം പരാജയപ്പെട്ടു. 1971 ലാണ് അവരെ ഇക്കാര്യത്തില്‍ വിജയം ആദ്യം അനുഗ്രഹിക്കുന്നത്. സോവിയറ്റ് യൂണിയന്റെ 'മാര്‍സ്-3' ചൊവ്വയുടെ ഉപരിതലത്തിലിറങ്ങുന്ന ആദ്യപേടകമായി.

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി ചൊവ്വയിലേക്ക് ആദ്യദൗത്യം നടത്തുന്നത് 2003 ലാണ്. അതും പൂര്‍ണമായി വിജയിച്ചില്ല. മാര്‍സ് എക്‌സ്പ്രസിലെ ലാന്റര്‍ 'ബീഗ്ള്‍ 2' തകര്‍ന്നുപോയി. മാര്‍സ് എക്‌സ്പ്രസ് പേടകം പക്ഷേ, ചിത്രങ്ങളയയ്ക്കുന്നത് തുടരുന്നു.

ഏഷ്യയില്‍നിന്ന് ഇന്ത്യയ്ക്ക് മുമ്പ് ചൊവ്വയില്‍ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങിയ രാജ്യങ്ങള്‍ ജപ്പാനും ചൈനയുമാണ്. 1999 ല്‍ ജപ്പാന്‍ അയച്ച പര്യവേക്ഷണ പേടകമായ 'നൊസോമി'ക്ക് യാത്രയ്ക്കിടെ ഇന്ധനം തീര്‍ന്നതിനാല്‍ ചൊവ്വായുടെ ഭ്രമണപഥത്തില്‍ കയറാനായില്ല.

ചൈന ചൊവ്വയിലേക്ക് പേടകമയച്ചത് 2011 ലാണ്. 'യിങ്‌ഹ്വോ 1' പേടകത്തെ പക്ഷേ, ഭൂമിയുടെ ആകര്‍ഷണ വലയത്തില്‍നിന്ന് പുറത്തുകടത്താനായില്ല. അത് ശാന്തസമുദ്രത്തില്‍ തകര്‍ന്നുവീണു.

പ്രഥമദൗത്യം മാത്രമല്ല, ചൊവ്വയിലേക്കുള്ള ദൗത്യങ്ങളില്‍ നല്ലൊരു പങ്കും പരാജയമായിരുന്നു. ഇതുവരെ നടന്ന 45 ഓളം ചൊവ്വാദൗത്യങ്ങളില്‍ പകുതിയിലേറെയും പരാജയങ്ങളായിരുന്നു.

പരാജയങ്ങളുടെ ഈ ചരിത്രത്തിന് മുന്നില്‍ പതറാതെയാണ്, ആദ്യചൊവ്വാദൗത്യം തന്നെ വിജയിപ്പിച്ച് ഇന്ത്യ ചരിത്രം രചിച്ചിരിക്കുന്നത്.

മംഗളമായ മംഗള്‍യാന്‍!! - Page 2 608472 മംഗളമായ മംഗള്‍യാന്‍!! - Page 2 608472
Back to top Go down
Ammu
Forum Boss
Forum Boss
Ammu

മംഗളമായ മംഗള്‍യാന്‍!! - Page 2 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 2 EmptyWed Sep 24, 2014 10:54 am

Greeeeeshma wrote:

njan full live kandu......modi valare excited aayi kanatpetttu

assalayi english paryaunnundallo modi.....very good

മംഗളമായ മംഗള്‍യാന്‍!! - Page 2 272323 മംഗളമായ മംഗള്‍യാന്‍!! - Page 2 811586 ഞാനും കണ്ടു.. മംഗളമായ മംഗള്‍യാന്‍!! - Page 2 912236 മംഗളമായ മംഗള്‍യാന്‍!! - Page 2 912236 വെളുപ്പിനെ അഞ്ചു മുതല്‍ ടീവീടെ മുന്നില്‍ ആയിരുന്നു..മംഗളമായ മംഗള്‍യാന്‍!! - Page 2 665408 മംഗളമായ മംഗള്‍യാന്‍!! - Page 2 665408 ..രോമാഞ്ചം വന്നു പോയി... മംഗളമായ മംഗള്‍യാന്‍!! - Page 2 786975 മംഗളമായ മംഗള്‍യാന്‍!! - Page 2 786975
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

മംഗളമായ മംഗള്‍യാന്‍!! - Page 2 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 2 EmptyWed Sep 24, 2014 10:57 am

India's first Mars satellite 'Mangalyaan' enters orbit

(BBC)

India has successfully put a satellite into orbit around Mars, becoming the fourth country to do so.

The Mangalyaan robotic probe, one of the cheapest interplanetary missions ever, will soon begin work studying the Red Planet's atmosphere.

A 24-minute engine burn slowed the probe down enough to allow it to be captured by Mars' gravity.

Indian Prime Minister Narendra Modi said the country had achieved the "near impossible".

Speaking at the mission control centre in the southern city of Bangalore he said: "The odds were stacked against us. Of 51 missions attempted in world only 21 have succeeded. We have prevailed."

Only the US, Europe and Russia have previously sent missions to Mars, but India is the first country to succeed on its first attempt.

The latest US satellite, Maven, arrived at Mars on Monday.

US space agency Nasa congratulated its Indian counterpart, the Indian Space and Research Organization (Isro), on Wednesday's success.

"We congratulate @ISRO for its Mars arrival! @MarsOrbiter joins the missions studying the Red Planet," the agency tweeted.
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

മംഗളമായ മംഗള്‍യാന്‍!! - Page 2 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 2 EmptyWed Sep 24, 2014 10:57 am

me tooo..so excited
grand finale kanunna feel

ethu kondu namukku entha gunam
mangal yan chandran nil poyathu kondu

മംഗളമായ മംഗള്‍യാന്‍!! - Page 2 489245 മംഗളമായ മംഗള്‍യാന്‍!! - Page 2 489245

arum enne cheeta vilikkaley

Ammu wrote:
Greeeeeshma wrote:

njan full live kandu......modi valare excited aayi kanatpetttu

assalayi english paryaunnundallo modi.....very good

മംഗളമായ മംഗള്‍യാന്‍!! - Page 2 272323  മംഗളമായ മംഗള്‍യാന്‍!! - Page 2 811586 ഞാനും കണ്ടു.. മംഗളമായ മംഗള്‍യാന്‍!! - Page 2 912236 മംഗളമായ മംഗള്‍യാന്‍!! - Page 2 912236  വെളുപ്പിനെ അഞ്ചു മുതല്‍ ടീവീടെ മുന്നില്‍ ആയിരുന്നു..മംഗളമായ മംഗള്‍യാന്‍!! - Page 2 665408 മംഗളമായ മംഗള്‍യാന്‍!! - Page 2 665408 ..രോമാഞ്ചം വന്നു പോയി... മംഗളമായ മംഗള്‍യാന്‍!! - Page 2 786975 മംഗളമായ മംഗള്‍യാന്‍!! - Page 2 786975
Back to top Go down
parutty
Forum Boss
Forum Boss
parutty

മംഗളമായ മംഗള്‍യാന്‍!! - Page 2 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 2 EmptyWed Sep 24, 2014 10:59 am

nalla chodyam greeshma മംഗളമായ മംഗള്‍യാന്‍!! - Page 2 489245
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

മംഗളമായ മംഗള്‍യാന്‍!! - Page 2 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 2 EmptyWed Sep 24, 2014 11:00 am

Greeeeeshma wrote:
me tooo..so excited
grand finale kanunna feel

ethu kondu namukku entha gunam
mangal yan chandran nil poyathu kondu

മംഗളമായ മംഗള്‍യാന്‍!! - Page 2 489245  മംഗളമായ മംഗള്‍യാന്‍!! - Page 2 489245

arum enne cheeta vilikkaley

Ammu wrote:

മംഗളമായ മംഗള്‍യാന്‍!! - Page 2 272323  മംഗളമായ മംഗള്‍യാന്‍!! - Page 2 811586 ഞാനും കണ്ടു.. മംഗളമായ മംഗള്‍യാന്‍!! - Page 2 912236 മംഗളമായ മംഗള്‍യാന്‍!! - Page 2 912236  വെളുപ്പിനെ അഞ്ചു മുതല്‍ ടീവീടെ മുന്നില്‍ ആയിരുന്നു..മംഗളമായ മംഗള്‍യാന്‍!! - Page 2 665408 മംഗളമായ മംഗള്‍യാന്‍!! - Page 2 665408 ..രോമാഞ്ചം വന്നു പോയി... മംഗളമായ മംഗള്‍യാന്‍!! - Page 2 786975 മംഗളമായ മംഗള്‍യാന്‍!! - Page 2 786975

മംഗളമായ മംഗള്‍യാന്‍!! - Page 2 489245 Valid question aanu...

Ithinde Gunangale kurichu arivullavar parayanam ennu njan apekshikunnu മംഗളമായ മംഗള്‍യാന്‍!! - Page 2 768717 മംഗളമായ മംഗള്‍യാന്‍!! - Page 2 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu

മംഗളമായ മംഗള്‍യാന്‍!! - Page 2 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 2 EmptyWed Sep 24, 2014 11:03 am

Greeeeeshma wrote:
me tooo..so excited
grand finale kanunna feel

ethu kondu namukku entha gunam
mangal yan chandran nil poyathu kondu

മംഗളമായ മംഗള്‍യാന്‍!! - Page 2 489245  മംഗളമായ മംഗള്‍യാന്‍!! - Page 2 489245

arum enne cheeta vilikkaley

Ammu wrote:

മംഗളമായ മംഗള്‍യാന്‍!! - Page 2 272323  മംഗളമായ മംഗള്‍യാന്‍!! - Page 2 811586 ഞാനും കണ്ടു.. മംഗളമായ മംഗള്‍യാന്‍!! - Page 2 912236 മംഗളമായ മംഗള്‍യാന്‍!! - Page 2 912236  വെളുപ്പിനെ അഞ്ചു മുതല്‍ ടീവീടെ മുന്നില്‍ ആയിരുന്നു..മംഗളമായ മംഗള്‍യാന്‍!! - Page 2 665408 മംഗളമായ മംഗള്‍യാന്‍!! - Page 2 665408 ..രോമാഞ്ചം വന്നു പോയി... മംഗളമായ മംഗള്‍യാന്‍!! - Page 2 786975 മംഗളമായ മംഗള്‍യാന്‍!! - Page 2 786975

മംഗള്‍യാന്‍ ചൊവ്വയില്‍ ആണ് പോയത് ഗ്രീഷൂ.. മംഗളമായ മംഗള്‍യാന്‍!! - Page 2 95345 മംഗളമായ മംഗള്‍യാന്‍!! - Page 2 161961 ....ശാസ്ത്ര പുരോഗതിയിലെ ഒരു നാഴികക്കല്ലാണിത് ...നമ്മളും ആര്‍ക്കും പിന്നില്‍ അല്ലാ എന്ന് ലോകത്തിനു കാട്ടിക്കൊടുത്തു.. മംഗളമായ മംഗള്‍യാന്‍!! - Page 2 786975 മംഗളമായ മംഗള്‍യാന്‍!! - Page 2 786975 ചൊവ്വാ പര്യവേഷണം പല രാജ്യങ്ങള്‍ക്കും കീറാമുട്ടിയാണ് മംഗളമായ മംഗള്‍യാന്‍!! - Page 2 855112 ഇതുവരെ ഒരു രാജ്യവും ആദ്യദൗത്യത്തില്‍ വിജയിച്ച് ചൊവ്വയിലെത്തിയിട്ടില്ല...നമ്മള്‍ അതും തിരുത്തി മംഗളമായ മംഗള്‍യാന്‍!! - Page 2 665408 മംഗളമായ മംഗള്‍യാന്‍!! - Page 2 665408 മംഗളമായ മംഗള്‍യാന്‍!! - Page 2 807107 മംഗളമായ മംഗള്‍യാന്‍!! - Page 2 807107
Back to top Go down
Ammu
Forum Boss
Forum Boss
Ammu

മംഗളമായ മംഗള്‍യാന്‍!! - Page 2 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 2 EmptyWed Sep 24, 2014 11:05 am

ഗ്രീഷിന്റെ ചോദ്യത്തിനുള്ള ഉത്തരം ഇതാ: മംഗളമായ മംഗള്‍യാന്‍!! - Page 2 811586

ഭൂമിയുടെ നിലനില്‍പ്പിനു ഭീഷണിയുണ്ടായാല്‍ പകരം വയ്‌ക്കാന്‍ ചൊവ്വയാണുള്ളത്‌. ഉല്‍ക്ക വീണോ ആഗോളതാപനം മൂലമോ രാഷ്‌ട്രീയനേതൃത്വത്തിന്റെ വികലമായ സമീപനത്താല്‍ അന്റാര്‍ട്ടിക്കയില്‍ ബോംബ്‌ വീണോ ഭൂമി നശിച്ചാല്‍ ചേക്കേറാന്‍ കഴിയുന്ന ഏക ലോകം ചൊവ്വയാണ്‌.

അതുകൊണ്ടുതന്നെ ചൊവ്വയില്‍ നടക്കുന്ന ഓരോ പര്യവേഷണവും സുപ്രധാനമാണ്‌. ഭൂമിയില്‍നിന്നും 22 കോടി കിലോമീറ്റര്‍ ദൂരെയുള്ള ചൊവ്വയില്‍ നമ്മുടെ പേടകത്തെ എത്തിക്കാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസവും അതിലൂടെ വികസ്വര രാജ്യങ്ങള്‍ക്കു കൈപ്പിടിയില്‍ ഒതുങ്ങാവുന്ന വിവരങ്ങള്‍ നല്‍കാനുള്ള കഴിവും മംഗള്‍യാന്‍ ദൗത്യത്തെ വേറിട്ടതാക്കുന്നു; ഇന്ത്യയെ സംബന്ധിച്ച്‌ അഭിമാനവും.
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

മംഗളമായ മംഗള്‍യാന്‍!! - Page 2 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 2 EmptyWed Sep 24, 2014 11:06 am

Greeeeeshma wrote:
me tooo..so excited
grand finale kanunna feel

ethu kondu namukku entha gunam
mangal yan chandran nil poyathu kondu

മംഗളമായ മംഗള്‍യാന്‍!! - Page 2 489245  മംഗളമായ മംഗള്‍യാന്‍!! - Page 2 489245

arum enne cheeta vilikkaley

Ammu wrote:

മംഗളമായ മംഗള്‍യാന്‍!! - Page 2 272323  മംഗളമായ മംഗള്‍യാന്‍!! - Page 2 811586 ഞാനും കണ്ടു.. മംഗളമായ മംഗള്‍യാന്‍!! - Page 2 912236 മംഗളമായ മംഗള്‍യാന്‍!! - Page 2 912236  വെളുപ്പിനെ അഞ്ചു മുതല്‍ ടീവീടെ മുന്നില്‍ ആയിരുന്നു..മംഗളമായ മംഗള്‍യാന്‍!! - Page 2 665408 മംഗളമായ മംഗള്‍യാന്‍!! - Page 2 665408 ..രോമാഞ്ചം വന്നു പോയി... മംഗളമായ മംഗള്‍യാന്‍!! - Page 2 786975 മംഗളമായ മംഗള്‍യാന്‍!! - Page 2 786975

India's launch of a small unmanned satellite to Mars is being described as a giant leap for its space programme. Science writer Pallava Bagla writes on what the mission means for India and the world.

If all goes well and the satellite orbits the Red Planet, India's space agency will become the fourth in the world after those of the United States, Russia and Europe to undertake a successful Mars mission.

India's 1,350kg (2,976lb) robotic satellite which is undertaking the 10-month-long, over 200-million-kilometre journey to Mars is equipped with five instruments.

They include a sensor to track methane or marsh gas - a possible sign of life - on Mars, a colour camera for taking pictures, and a thermal imaging spectrometer to map the surface and mineral wealth of the planet. The mission will also analyse the thin Martian atmosphere.

More than 500 scientists from the Bangalore-based Isro worked round the clock on this $73m (£45m) mission, which was announced by PM Manmohan Singh in August last year.

Project chief Subbiah Arunan says he has not taken a vacation in the last 15 months, sleeping at Isro's satellite centre in Bangalore and going home for "about one or two hours every day".
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

മംഗളമായ മംഗള്‍യാന്‍!! - Page 2 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 2 EmptyWed Sep 24, 2014 11:06 am

മംഗളമായ മംഗള്‍യാന്‍!! - Page 2 811586 മംഗളമായ മംഗള്‍യാന്‍!! - Page 2 811586 മംഗളമായ മംഗള്‍യാന്‍!! - Page 2 811586
sammanam undo

Ammu wrote:
Greeeeeshma wrote:
me tooo..so excited
grand finale kanunna feel

ethu kondu namukku entha gunam
mangal yan chandran nil poyathu kondu

മംഗളമായ മംഗള്‍യാന്‍!! - Page 2 489245  മംഗളമായ മംഗള്‍യാന്‍!! - Page 2 489245

arum enne cheeta vilikkaley

മംഗള്‍യാന്‍  ചൊവ്വയില്‍ ആണ് പോയത്  ഗ്രീഷൂ.. മംഗളമായ മംഗള്‍യാന്‍!! - Page 2 95345 മംഗളമായ മംഗള്‍യാന്‍!! - Page 2 161961 ....ശാസ്ത്ര പുരോഗതിയിലെ ഒരു നാഴികക്കല്ലാണിത്  ...നമ്മളും ആര്‍ക്കും പിന്നില്‍ അല്ലാ എന്ന് ലോകത്തിനു കാട്ടിക്കൊടുത്തു.. മംഗളമായ മംഗള്‍യാന്‍!! - Page 2 786975 മംഗളമായ മംഗള്‍യാന്‍!! - Page 2 786975 ചൊവ്വാ പര്യവേഷണം പല രാജ്യങ്ങള്‍ക്കും കീറാമുട്ടിയാണ്  മംഗളമായ മംഗള്‍യാന്‍!! - Page 2 855112  ഇതുവരെ ഒരു രാജ്യവും ആദ്യദൗത്യത്തില്‍ വിജയിച്ച് ചൊവ്വയിലെത്തിയിട്ടില്ല...നമ്മള്‍ അതും തിരുത്തി മംഗളമായ മംഗള്‍യാന്‍!! - Page 2 665408 മംഗളമായ മംഗള്‍യാന്‍!! - Page 2 665408 മംഗളമായ മംഗള്‍യാന്‍!! - Page 2 807107 മംഗളമായ മംഗള്‍യാന്‍!! - Page 2 807107
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

മംഗളമായ മംഗള്‍യാന്‍!! - Page 2 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 2 EmptyWed Sep 24, 2014 11:07 am

Ammu wrote:
ഗ്രീഷിന്റെ ചോദ്യത്തിനുള്ള ഉത്തരം ഇതാ:  മംഗളമായ മംഗള്‍യാന്‍!! - Page 2 811586

ഭൂമിയുടെ നിലനില്‍പ്പിനു ഭീഷണിയുണ്ടായാല്‍ പകരം വയ്‌ക്കാന്‍ ചൊവ്വയാണുള്ളത്‌. ഉല്‍ക്ക വീണോ ആഗോളതാപനം മൂലമോ രാഷ്‌ട്രീയനേതൃത്വത്തിന്റെ വികലമായ സമീപനത്താല്‍ അന്റാര്‍ട്ടിക്കയില്‍ ബോംബ്‌ വീണോ ഭൂമി നശിച്ചാല്‍ ചേക്കേറാന്‍ കഴിയുന്ന ഏക ലോകം ചൊവ്വയാണ്‌.

അതുകൊണ്ടുതന്നെ ചൊവ്വയില്‍ നടക്കുന്ന ഓരോ പര്യവേഷണവും സുപ്രധാനമാണ്‌. ഭൂമിയില്‍നിന്നും 22 കോടി കിലോമീറ്റര്‍ ദൂരെയുള്ള ചൊവ്വയില്‍ നമ്മുടെ പേടകത്തെ എത്തിക്കാന്‍ കഴിയുമെന്നുള്ള ആത്മവിശ്വാസവും അതിലൂടെ വികസ്വര രാജ്യങ്ങള്‍ക്കു കൈപ്പിടിയില്‍ ഒതുങ്ങാവുന്ന വിവരങ്ങള്‍ നല്‍കാനുള്ള കഴിവും മംഗള്‍യാന്‍ ദൗത്യത്തെ വേറിട്ടതാക്കുന്നു; ഇന്ത്യയെ സംബന്ധിച്ച്‌ അഭിമാനവും.

ennittu venam chovvayil poyi real estate thudangaan മംഗളമായ മംഗള്‍യാന്‍!! - Page 2 855112
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

മംഗളമായ മംഗള്‍യാന്‍!! - Page 2 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 2 EmptyWed Sep 24, 2014 11:08 am

Binu wrote:

മംഗളമായ മംഗള്‍യാന്‍!! - Page 2 2958 മംഗളമായ മംഗള്‍യാന്‍!! - Page 2 2958 Air India Ippazhe flight charge calculate cheythu thudangi kaanum.. മംഗളമായ മംഗള്‍യാന്‍!! - Page 2 44121 മംഗളമായ മംഗള്‍യാന്‍!! - Page 2 44121

മംഗളമായ മംഗള്‍യാന്‍!! - Page 2 44121 മംഗളമായ മംഗള്‍യാന്‍!! - Page 2 44121 മംഗളമായ മംഗള്‍യാന്‍!! - Page 2 44121 മംഗളമായ മംഗള്‍യാന്‍!! - Page 2 44121 ചൊവ്വയില്‍  ഗ്രാവിറ്റി ഭൂമിയെക്കാള്‍ കുറവായതിനാല്‍....അവിടെ കച്ചവടക്കാര്‍ക്ക്  നഷ്ട്ടമാ....ഒരു കിലോ തക്കാളിയും വാങ്ങി അവിടെ ചെന്നു വില്‍ക്കാന്‍ തൂക്കുമ്പോള്‍ 350 ഗ്രാം മാത്രമേ കാണൂ അത്രേ മംഗളമായ മംഗള്‍യാന്‍!! - Page 2 2958
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

മംഗളമായ മംഗള്‍യാന്‍!! - Page 2 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 2 EmptyWed Sep 24, 2014 11:09 am

Chaandrayaan aanu chandranil poyathu

Mangal yan ( mangalvar ennal chovvazcha alle) chovvayilum
Back to top Go down
parutty
Forum Boss
Forum Boss
parutty

മംഗളമായ മംഗള്‍യാന്‍!! - Page 2 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 2 EmptyWed Sep 24, 2014 11:09 am

shamsheershah wrote:
Binu wrote:

ennittu venam chovvayil poyi real estate thudangaan മംഗളമായ മംഗള്‍യാന്‍!! - Page 2 855112

മംഗളമായ മംഗള്‍യാന്‍!! - Page 2 2958 മംഗളമായ മംഗള്‍യാന്‍!! - Page 2 2958 Air India Ippazhe flight charge calculate cheythu thudangi kaanum.. മംഗളമായ മംഗള്‍യാന്‍!! - Page 2 44121 മംഗളമായ മംഗള്‍യാന്‍!! - Page 2 44121

മംഗളമായ മംഗള്‍യാന്‍!! - Page 2 2958 മംഗളമായ മംഗള്‍യാന്‍!! - Page 2 2958 മംഗളമായ മംഗള്‍യാന്‍!! - Page 2 2958 മംഗളമായ മംഗള്‍യാന്‍!! - Page 2 2958
Back to top Go down
Sponsored content

മംഗളമായ മംഗള്‍യാന്‍!! - Page 2 Empty
PostSubject: Re: മംഗളമായ മംഗള്‍യാന്‍!!   മംഗളമായ മംഗള്‍യാന്‍!! - Page 2 Empty

Back to top Go down
 
മംഗളമായ മംഗള്‍യാന്‍!!
Back to top 
Page 2 of 6Go to page : Previous  1, 2, 3, 4, 5, 6  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: