| Ende Pranayathin(Part-10) | |
|
+20rakshassan Minnoos jenny sunder gauri Sheeja Laila N sandeep Usha Venugopal Ammu Abhijit ROHITH NAMBIAR Deva Naadam balamuralee issac k.j Greeeeeshma Binu shamsheershah parutty unnikmp 24 posters |
|
Author | Message |
---|
shamsheershah Forum Boss
Location : Thrissur
| Subject: Re: Ende Pranayathin(Part-10) Wed Feb 10, 2016 3:24 pm | |
| നിനക്കെഴുതിനൽകാൻ എന്റെ കയ്യിൽ ഇനിയും വാക്കുകളൊന്നും തന്നെ ബാക്കിയില്ല... നമ്മൾ,,, നമ്മൾ,,, ഞാൻ മുൻപ് പറഞ്ഞിരുന്നപോലെഭൂപടങ്ങൾപോലും അടയാളപെടുത്താൻ മറന്നുപോയ രണ്ട് ദ്വീപുകളെ പോലെ ബാക്കിയാകുന്നു...!! ! . . നിന്റെ നിശ്വാസങ്ങൾ ഇന്നും എന്നെ ചുട്ടുപൊള്ളിക്കുന്നുണ്ടെന്ന സത്യം ഞാൻ മറച്ചുവക്കുന്നില്ല.. നിന്റെ നിശ്വാസങ്ങളെന്നിൽതറച്ചുകയറുമ്പോഴെല്ലാം നാം രണ്ട് നാഗങ്ങളായിരുന്നു... ഭൂതകാലത്തിന്റെ പടം പൊഴിക്കാൻ നിനക്കാകണം.. നിന്നോട് മാത്രമാണ് എനിക്കത് പറയാനുള്ളത്...എന്തെന്നാൽ നിന്നോളം എന്നെ മറ്റാരും അടയാളപ്പെടുത്തിവച്ചിട്ടില്ല...!! ! . . സമയം ഭാരമായ് തോന്നുമ്പോഴെല്ലാം നീ ആ കുന്നിറങ്ങിച്ചെല്ലണം.. അവിടെ എന്നും നമുക്കായ് ആ ചെമ്പകമരം ചോരചാറി പൂത്തുനിൽക്കും... നനുത്ത കാറ്റിന്റെ തോളിലേറി എത്തുന്ന ചെമ്പകപൂവിന്റെ ഗന്ധം നിനക്കെന്നും ഏറെ പ്രിയപ്പെട്ടതായിരുന്നല്ലോ...!!! . . ഞാൻ ഗന്ധം വമിക്കാനാവാത്ത ആ വാകപൂവിതൾ തന്നയാണിന്നും... എന്നിട്ടും എത്ര സന്ധ്യകളിൽ ഞാൻ പൂത്തുലഞ്ഞത് നീ നോക്കി നിന്നിരുന്നു...ഞാൻ പൊഴിഞ്ഞടരുമ്പോൾചുണ്ടോട് ചേർത്ത് ചുംബിച്ചിട്ടുണ്ട്...?? ? . . ഇല്ല ഞാൻ ഒന്നും ഓർമ്മിപ്പിക്കുകയല്ല ഞാൻ മുൻപും പറഞ്ഞിട്ടുണ്ടല്ലോ നീ ശപിക്കപെട്ട അപ്സരസ്സുകൾകണക്കെ ആണെന്ന് നിന്റെ ഓർമ്മൾക്ക് പരിമിതികൾ ഉടലെടുക്കുന്നത് അങ്ങനെയാണ്...!! ! . . ഞാൻ ഒരിക്കലും നിന്നെ കുറ്റപെടുത്തുന്നില്ല.. നിനക്കൊരുപക്ഷേ ഗുൽമോഹർ ഇതളുകളെ ഇപ്പോഴും കാൽപാദങ്ങൾക്ക് കീഴെ കാണുമ്പോഴെല്ലാംചവുട്ടി ഞെരിക്കാനായേക്കാം.. എങ്കിലും നിനക്കൊരിക്കലുംഗുൽമോഹർ പൂത്തുലയുന്ന വസന്തത്തിന്റ്ര്വരവിനെ തടഞ്ഞു നിർത്താനാകില്ല...!! ! ഈ വാകപൂവിതളിനോളം ഒരു ചെമ്പകത്തേയും ചുവപ്പിച്ച് നിറുത്താനും ആകില്ല...!! ! . . ചങ്കിലെ ചോരപടർത്തി ഞാനിനിയും പൂത്തുലഞ്ഞ് വീണുകിടക്കും നീ വരും വഴികളിലത്രയും...!! ! . . ഒരു ഗുൽമോഹർ ഇതൾ | |
|
| |
Ammu Forum Boss
| Subject: Re: Ende Pranayathin(Part-10) Wed Feb 10, 2016 3:28 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| |
| |
Usha Venugopal Active Member
| Subject: Re: Ende Pranayathin(Part-10) Wed Feb 10, 2016 5:10 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Ende Pranayathin(Part-10) Wed Feb 10, 2016 5:16 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Ende Pranayathin(Part-10) Wed Feb 10, 2016 6:04 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Ende Pranayathin(Part-10) Wed Feb 10, 2016 6:04 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Ende Pranayathin(Part-10) Wed Feb 10, 2016 6:05 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Ende Pranayathin(Part-10) Thu Feb 11, 2016 2:31 pm | |
| ഇന്ന്... നിന്റെ സ്വപ്നങ്ങൾ... അറുത്തടെത്ത് ഞാൻ.. മടങ്ങുന്നു... കടം വീട്ടലിന്റെ ഒരു... കാലമുണ്ട്.. അന്ന്... ചുടല പറമ്പിന്റെ... ഓരത്ത് നീ വരിക... കൂമ്പിയടഞ്ഞിട്ടും അണയാതെ... ഒരായിരം നിറങ്ങൾ.. ഞാൻ നിനക്കായ്... മിഴികളിൽ കരുതിയിട്ടുണ്ട് | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Ende Pranayathin(Part-10) Sun Apr 17, 2016 9:20 am | |
| നീ അവളെ അനന്തതയുടെ അജ്ഞ്യാത നീലിമയിൽ ഒഴുകി വരുന്ന അപ്സരസായി കണ്ടോ ? നീല നിശീഥിനിയിൽ താമര പൊയ്കയിൽ നീന്തി തുടിക്കുന്ന ഒരു അരയന്നമായി കണ്ടോ ?? നീ മറ്റൊരരയന്നമായി നീല തടാകത്തിൽ നീന്തി തുടിക്കുമ്പോൾ സ്നേഹപൂക്കളുമായി കാത്തു നിന്നപ്പോൾ ഒരു സ്വപ്ന സുന്ദരിയെ പോലെ അവൾ വരുന്നത് നീ കണ്ടോ ???പച്ച പട്ടുടുത്ത പ്രകൃതി പട്ടുമുടുത്ത് പച്ച പനംതത്ത ആയി പാട്ടും പാടി അവൾ പറന്നു വരുന്നതായി നിനക്ക് തോന്നിയോ ???? | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: Ende Pranayathin(Part-10) Sun Apr 17, 2016 9:23 am | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Ende Pranayathin(Part-10) Sun Apr 17, 2016 9:29 am | |
| | |
|
| |
unnikmp Forum Boss
| Subject: Re: Ende Pranayathin(Part-10) Sun Apr 17, 2016 9:29 am | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Ende Pranayathin(Part-10) Sun Apr 17, 2016 9:31 am | |
| | |
|
| |
unnikmp Forum Boss
| Subject: Re: Ende Pranayathin(Part-10) Sun Apr 17, 2016 9:36 am | |
| | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: Ende Pranayathin(Part-10) Sun Apr 17, 2016 9:39 am | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| |
| |
vipinraj Forum Boss
Location : Dubai
| Subject: Re: Ende Pranayathin(Part-10) Sun Apr 17, 2016 9:44 am | |
| | |
|
| |
Ammu Forum Boss
| Subject: Re: Ende Pranayathin(Part-10) Sun Apr 17, 2016 3:00 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Ende Pranayathin(Part-10) Sun Apr 17, 2016 3:38 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: Ende Pranayathin(Part-10) Tue Apr 19, 2016 3:25 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: Ende Pranayathin(Part-10) Wed Apr 20, 2016 12:23 pm | |
| - shamsheershah wrote:
- നീ അവളെ അനന്തതയുടെ അജ്ഞ്യാത നീലിമയിൽ ഒഴുകി വരുന്ന അപ്സരസായി കണ്ടോ ? നീല നിശീഥിനിയിൽ താമര പൊയ്കയിൽ നീന്തി തുടിക്കുന്ന ഒരു അരയന്നമായി കണ്ടോ ?? നീ മറ്റൊരരയന്നമായി നീല തടാകത്തിൽ നീന്തി തുടിക്കുമ്പോൾ സ്നേഹപൂക്കളുമായി കാത്തു നിന്നപ്പോൾ ഒരു സ്വപ്ന സുന്ദരിയെ പോലെ അവൾ വരുന്നത് നീ കണ്ടോ ???പച്ച പട്ടുടുത്ത പ്രകൃതി പട്ടുമുടുത്ത് പച്ച പനംതത്ത ആയി പാട്ടും പാടി അവൾ പറന്നു വരുന്നതായി നിനക്ക് തോന്നിയോ ????
Vandanam alle?? oru priyadarshan movie aanu Muskesh aanu chodikkunnathu | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Ende Pranayathin(Part-10) Wed Apr 20, 2016 1:38 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Ende Pranayathin(Part-10) Tue May 31, 2016 2:19 pm | |
| കണ്ണീരിനെ ഒളിപ്പിക്കാന്‍ പഠിച്ച് കഴിഞ്ഞു.., അത്കൊണ്ട് ഇനി നിനക്കെന്നെ വേദനിപ്പിക്കാം എത്ര വേണമെങ്കിലും..!
| |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Ende Pranayathin(Part-10) Tue May 31, 2016 2:20 pm | |
| "നിനക്ക് കേള്‍ക്കുവാനായി പാടുവാന്‍ കഴിയില്ല .......കാരണം എന്റെ വരികള്‍ നിയാണ് . നിനക്ക് കാണുവാനായി എനിക്ക് ചിരിക്കുവാന്‍ കഴിയില്ല ..... കാരണം എന്റെ സന്തോഷം നീ മാത്രമാണ് . നിനക്ക് വേണ്ടി എനിക്ക് കരയുവാന്‍ കഴിയില്ല ..... കാരണം എന്റെ കാഴ്ച നിയാണ് . നിനക്ക് വേണ്ടി എനിക്ക് ജീവിക്കാന്‍ കഴിയില്ല ........ കാരണം എന്റെ ജീവിതം നിയാണ് . നിനക്ക് വേണ്ടി മരിക്കാനും കഴിയില്ല ..... കാരണം ആ മരണത്തിലും നീ എന്നോപ്പം വരും ."
| |
|
| |
Sponsored content
| Subject: Re: Ende Pranayathin(Part-10) | |
| |
|
| |
| Ende Pranayathin(Part-10) | |
|