Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | Ende Pranayathin(Part-10) | |
|
+20rakshassan Minnoos jenny sunder gauri Sheeja Laila N sandeep Usha Venugopal Ammu Abhijit ROHITH NAMBIAR Deva Naadam balamuralee issac k.j Greeeeeshma Binu shamsheershah parutty unnikmp 24 posters | |
Author | Message |
---|
sandeep Forum Boss
Location : Dubai
| Subject: Re: Ende Pranayathin(Part-10) Tue May 31, 2016 2:55 pm | |
| | |
| | | Ammu Forum Boss
| Subject: Re: Ende Pranayathin(Part-10) Tue May 31, 2016 3:11 pm | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: Ende Pranayathin(Part-10) Tue May 31, 2016 3:35 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: Ende Pranayathin(Part-10) Tue May 31, 2016 3:44 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: Ende Pranayathin(Part-10) Tue May 31, 2016 4:31 pm | |
| | |
| | | sunder Forum Boss
| Subject: Re: Ende Pranayathin(Part-10) Tue Jul 05, 2016 11:18 am | |
| - shamsheershah wrote:
- നിനക്കെഴുതിനൽകാൻ എന്റെ കയ്യിൽ ഇനിയും വാക്കുകളൊന്നും തന്നെ ബാക്കിയില്ല... നമ്മൾ,,, നമ്മൾ,,, ഞാൻ മുൻപ് പറഞ്ഞിരുന്നപോലെഭൂപടങ്ങൾപോലും അടയാളപെടുത്താൻ മറന്നുപോയ രണ്ട് ദ്വീപുകളെ പോലെ ബാക്കിയാകുന്നു...!! !
.
| |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: Ende Pranayathin(Part-10) Thu Sep 29, 2016 1:19 pm | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: Ende Pranayathin(Part-10) Thu Sep 29, 2016 1:20 pm | |
| കെട്ടുപിണഞ്ഞ ചിന്തകളില്‍ വീര്‍പ്പുമുട്ടിപ്പിടയുന്ന നിശ്വാസങ്ങളെ ഭാരമില്ലാത്ത തൂവല്‍ചിറകുകള്‍ സമ്മാനിച്ച് എന്നാണ് നിങ്ങളെന്നെ ഉയര്‍ത്തി പറത്തുക.മഴ തോര്‍ന്ന ചില്ലകളില്‍ വെയില് കനക്കുമ്പോള്‍ ഹൃദയത്തിലൊരു മഴ പിന്നെയും കരയുന്നു.ഒരിയ്ക്കല്‍ ഉടുക്ക് കൊട്ടുന്ന പാണന്റെ നെഞ്ചിലെ നോവുറയുന്ന കടുംതുടിത്താളത്തില് മനസ്സ് കോര്‍ക്കുന്ന അതെ നിമിഷങ്ങളില്‍ എന്റെ പ്രണയം ഒരു ഗിറ്റാറിന്റെ തന്ത്രികളില്‍ വിരല്‍ ചേര്‍ത്തിരുന്നു.പതുപതുത്ത കിടക്കയില്‍ പരിരംഭണങ്ങളില് നെഞ്ചോട് ചേര്‍ത്തു കിടത്തിയിരുന്നു.നനവൂറുന്ന കണ്ണുകളില്‍ പതിയെ ഉമ്മ വെച്ചിരുന്നു.എന്നിട്ടും.... മഞ്ഞ വിരികളിട്ട ജാലകത്തിനപ്പുറം കുന്നിറങ്ങുന്ന കാറ്റേ നീയറിയുന്നുണ്ടോ..? നിനക്കൊപ്പം കുന്നിറങ്ങുന്നതെന്റെ സ്വപ്നങ്ങളുടെ ശവമഞ്ചങ്ങളാണ്.വിരല്‍ തൊട്ടുണര്‍ത്തിയ പ്രണയത്തിന്റെ പരിമളങ്ങളാണ്.പടിയിറക്കി പറഞ്ഞയയ്ക്കുന്നത്ജീവിതത്തിന്റെ താളങ്ങളെയാണ്.എങ്കിലും ആശ്വാസമുണ്ട് നീ അതിജീവിയ്ക്കുമെങ്കില് നിനക്കായൊരു സ്വപ്നം പുനര്ജ്ജനിയ്ക്കുമെന്നു.നിലവിളികളെ അടക്കി ഞാന്‍ ഉയിര്‍ത്തു എണീല്ക്കുമെന്ന്..പിന്നെ നമ്മളും പുഴയിലടരുന്ന അരയാലിലകളെ പോലെ ഒഴുക്കിനൊത്ത് ഒഴുകിയകലുമെന്നു..ഏതോ പുഴക്കടവിലെ മണലില്‍ അലിഞ്ഞു ചേര്‍ന്ന് ഒരു ജന്മത്തിന്റെ ബന്ധനങ്ങളെ അഴിച്ചെറിയുമെന്നു....അറിയില്ല.. അനന്തമായ ചിന്തകളുടെ ചുഴികളില്‍ ആഴ്ന്നു പോകുന്ന മനസ്സേ എന്നാണ് നിനക്ക് ഞാനൊരു കടിഞ്ഞാണ്‍ നിര്‍മ്മിയ്ക്കുക..... | |
| | | Sponsored content
| Subject: Re: Ende Pranayathin(Part-10) | |
| |
| | | | Ende Pranayathin(Part-10) | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |