സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Vote_lcapനവയുഗ സംഗീതം..ചര്‍ച്ച - Page 4 Voting_barനവയുഗ സംഗീതം..ചര്‍ച്ച - Page 4 Vote_rcap 
Ammu
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Vote_lcapനവയുഗ സംഗീതം..ചര്‍ച്ച - Page 4 Voting_barനവയുഗ സംഗീതം..ചര്‍ച്ച - Page 4 Vote_rcap 
vipinraj
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Vote_lcapനവയുഗ സംഗീതം..ചര്‍ച്ച - Page 4 Voting_barനവയുഗ സംഗീതം..ചര്‍ച്ച - Page 4 Vote_rcap 
sandeep
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Vote_lcapനവയുഗ സംഗീതം..ചര്‍ച്ച - Page 4 Voting_barനവയുഗ സംഗീതം..ചര്‍ച്ച - Page 4 Vote_rcap 
shamsheershah
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Vote_lcapനവയുഗ സംഗീതം..ചര്‍ച്ച - Page 4 Voting_barനവയുഗ സംഗീതം..ചര്‍ച്ച - Page 4 Vote_rcap 
Neelu
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Vote_lcapനവയുഗ സംഗീതം..ചര്‍ച്ച - Page 4 Voting_barനവയുഗ സംഗീതം..ചര്‍ച്ച - Page 4 Vote_rcap 
Binu
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Vote_lcapനവയുഗ സംഗീതം..ചര്‍ച്ച - Page 4 Voting_barനവയുഗ സംഗീതം..ചര്‍ച്ച - Page 4 Vote_rcap 
unnikmp
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Vote_lcapനവയുഗ സംഗീതം..ചര്‍ച്ച - Page 4 Voting_barനവയുഗ സംഗീതം..ചര്‍ച്ച - Page 4 Vote_rcap 
midhun
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Vote_lcapനവയുഗ സംഗീതം..ചര്‍ച്ച - Page 4 Voting_barനവയുഗ സംഗീതം..ചര്‍ച്ച - Page 4 Vote_rcap 
Greeeeeshma
നവയുഗ സംഗീതം..ചര്‍ച്ച - Page 4 Vote_lcapനവയുഗ സംഗീതം..ചര്‍ച്ച - Page 4 Voting_barനവയുഗ സംഗീതം..ചര്‍ച്ച - Page 4 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 നവയുഗ സംഗീതം..ചര്‍ച്ച

Go down 
+9
Minnoos
Greeeeeshma
Nandhoos
shamsheershah
parutty
Neelu
balamuralee
Usha Venugopal
Ammu
13 posters
Go to page : Previous  1, 2, 3, 4, 5  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

നവയുഗ സംഗീതം..ചര്‍ച്ച - Page 4 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 4 EmptyThu Jan 08, 2015 4:55 pm

unnikmp wrote:
കണ്ണൂര് രാജൻ മാഷിന്റെ കുറച്ചു നല്ല ലളിത ഗാനങ്ങൾ ഉണ്ട് - ശങ്കരധ്യാന പ്രകാരം ജപിച്ചു ഞാൻ,ചിറകുള്ള ചിരി പൊട്ടി ചിതറി,ശരത്പൂർണ്ണിമ യാമിനിയിൽ... തുടങ്ങിയ...പിന്നെ സാക്ഷാൽ രവീന്ദ്രന മാഷിന്റെ വലംപിരി ശംഖിൽ,മാമാങ്കം പലകുറി..,കാലം ഒരു പുലർ  കാലം,..അങ്ങിനെ പോകുന്നു...ഭക്തിഗാനങ്ങളും പോപ്പുലർ തന്നെ...പക്ഷെ പാരഡി ആയി ഇറങ്ങുന്ന ഭക്തിഗാനങ്ങളെ വെറുക്കുന്നു ഞാൻ

ഭക്തി ഗാനങ്ങളില്‍ അടുത്ത നാളില്‍ കേട്ട ഏറ്റവും ഇഷ്ട്ട ഗാനം....എം ജെ യുടെ മ്യൂസിക്കില്‍ സൂര്യ സിങ്ങര്‍ ഫെയിം...ശ്രെയക്കുട്ടി പാടിയ.."മേലെ മാനത്തെ ഈശോയെ " എന്ന പാട്ടാ... നവയുഗ സംഗീതം..ചര്‍ച്ച - Page 4 60367 നവയുഗ സംഗീതം..ചര്‍ച്ച - Page 4 559487 നവയുഗ സംഗീതം..ചര്‍ച്ച - Page 4 559487 ഭക്തിയും ഇപ്പോള്‍ സീസന്‍ അനുസരിച്ച്മാര്‍ക്കറ്റ് ചെയ്യപ്പെടുകയാ നവയുഗ സംഗീതം..ചര്‍ച്ച - Page 4 566730 നവയുഗ സംഗീതം..ചര്‍ച്ച - Page 4 566730
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

നവയുഗ സംഗീതം..ചര്‍ച്ച - Page 4 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 4 EmptyThu Jan 08, 2015 4:57 pm

Ammu wrote:
unnikmp wrote:
കണ്ണൂര് രാജൻ മാഷിന്റെ കുറച്ചു നല്ല ലളിത ഗാനങ്ങൾ ഉണ്ട് - ശങ്കരധ്യാന പ്രകാരം ജപിച്ചു ഞാൻ,ചിറകുള്ള ചിരി പൊട്ടി ചിതറി,ശരത്പൂർണ്ണിമ യാമിനിയിൽ... തുടങ്ങിയ...പിന്നെ സാക്ഷാൽ രവീന്ദ്രന മാഷിന്റെ വലംപിരി ശംഖിൽ,മാമാങ്കം പലകുറി..,കാലം ഒരു പുലർ  കാലം,..അങ്ങിനെ പോകുന്നു...ഭക്തിഗാനങ്ങളും പോപ്പുലർ തന്നെ...പക്ഷെ പാരഡി ആയി ഇറങ്ങുന്ന ഭക്തിഗാനങ്ങളെ വെറുക്കുന്നു ഞാൻ

ഭക്തി ഗാനങ്ങളില്‍  അടുത്ത നാളില്‍ കേട്ട ഏറ്റവും ഇഷ്ട്ട ഗാനം....എം ജെ യുടെ മ്യൂസിക്കില്‍  സൂര്യ സിങ്ങര്‍ ഫെയിം...ശ്രെയക്കുട്ടി  പാടിയ.."മേലെ  മാനത്തെ  ഈശോയെ " എന്ന പാട്ടാ... നവയുഗ സംഗീതം..ചര്‍ച്ച - Page 4 60367 നവയുഗ സംഗീതം..ചര്‍ച്ച - Page 4 559487 നവയുഗ സംഗീതം..ചര്‍ച്ച - Page 4 559487 ഭക്തിയും ഇപ്പോള്‍ സീസന്‍ അനുസരിച്ച്മാര്‍ക്കറ്റ്   ചെയ്യപ്പെടുകയാ നവയുഗ സംഗീതം..ചര്‍ച്ച - Page 4 566730 നവയുഗ സംഗീതം..ചര്‍ച്ച - Page 4 566730

god albathile songs okke nallatha നവയുഗ സംഗീതം..ചര്‍ച്ച - Page 4 272323
Back to top Go down
Ammu
Forum Boss
Forum Boss
Ammu

നവയുഗ സംഗീതം..ചര്‍ച്ച - Page 4 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 4 EmptyThu Jan 08, 2015 4:58 pm

shamsheershah wrote:
Karineela kannulla penne....ithorennam pore...?Innathe ethu paatta ithinu munpil jayikunnathu?
Thambhi sir-ONV sir okke nalla varikal ezhuthi-nalla sangheetham koduthu kittiyaal nallathu kelkkam...

നവയുഗ സംഗീതം..ചര്‍ച്ച - Page 4 550205 മാന്‍ മിഴിയെ കിട്ടാഞ്ഞപ്പോള്‍ ഭായി കരിനീല കണ്ണാളെ പിടിച്ചോ?? നവയുഗ സംഗീതം..ചര്‍ച്ച - Page 4 628462 നവയുഗ സംഗീതം..ചര്‍ച്ച - Page 4 860952 നവയുഗ സംഗീതം..ചര്‍ച്ച - Page 4 860952 ഉണ്ണ്യേ...ഓടോ വായോ... നവയുഗ സംഗീതം..ചര്‍ച്ച - Page 4 97573 നവയുഗ സംഗീതം..ചര്‍ച്ച - Page 4 97573
Back to top Go down
Ammu
Forum Boss
Forum Boss
Ammu

നവയുഗ സംഗീതം..ചര്‍ച്ച - Page 4 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 4 EmptyThu Jan 08, 2015 4:59 pm

balamuralee wrote:
Ammu wrote:

ഭക്തി ഗാനങ്ങളില്‍  അടുത്ത നാളില്‍ കേട്ട ഏറ്റവും ഇഷ്ട്ട ഗാനം....എം ജെ യുടെ മ്യൂസിക്കില്‍  സൂര്യ സിങ്ങര്‍ ഫെയിം...ശ്രെയക്കുട്ടി  പാടിയ.."മേലെ  മാനത്തെ  ഈശോയെ " എന്ന പാട്ടാ... നവയുഗ സംഗീതം..ചര്‍ച്ച - Page 4 60367 നവയുഗ സംഗീതം..ചര്‍ച്ച - Page 4 559487 നവയുഗ സംഗീതം..ചര്‍ച്ച - Page 4 559487 ഭക്തിയും ഇപ്പോള്‍ സീസന്‍ അനുസരിച്ച്മാര്‍ക്കറ്റ്   ചെയ്യപ്പെടുകയാ നവയുഗ സംഗീതം..ചര്‍ച്ച - Page 4 566730 നവയുഗ സംഗീതം..ചര്‍ച്ച - Page 4 566730

god albathile songs okke nallatha നവയുഗ സംഗീതം..ചര്‍ച്ച - Page 4 272323

അതെ...അതെ..നവയുഗ സംഗീതം..ചര്‍ച്ച - Page 4 912236 നവയുഗ സംഗീതം..ചര്‍ച്ച - Page 4 912236 .കേള്‍ക്കാന്‍ നല്ലൊരു ഫീല്‍ ഉള്ള പാട്ടുകളാ നവയുഗ സംഗീതം..ചര്‍ച്ച - Page 4 811586 നവയുഗ സംഗീതം..ചര്‍ച്ച - Page 4 811586
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

നവയുഗ സംഗീതം..ചര്‍ച്ച - Page 4 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 4 EmptyThu Jan 08, 2015 4:59 pm

shamsheershah wrote:
Karineela kannulla penne....ithorennam pore...?Innathe ethu paatta ithinu munpil jayikunnathu?
Thambhi sir-ONV sir okke nalla varikal ezhuthi-nalla sangheetham koduthu kittiyaal nallathu kelkkam...
പട്ടണക്കാട് പുരുഷോത്തമനും (തുടി കൊട്ടി പാടുന്ന പാണനാരെ...)കല്ലറ ഗോപനും കാവാലം ശ്രീകുമാറും ജാനകിദേവിയും(എൻ ഹൃദയപൂത്താലം നിറയെ മധു..) എല്ലാം ലളിതഗാന മേഘലയിൽ അഗ്രഗണ്യരായിരുന്നു...പക്ഷെ പണ്ട് അവരുടെ ഒക്കെ ശബ്ദം മാത്രം റേഡിയോ വഴി കേട്ട് ശീലിച്ചത് കൊണ്ട് ഇവരെയൊന്നും ആര്ക്കും വലിയ ഓര്മ്മ കാണില്ല..
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

നവയുഗ സംഗീതം..ചര്‍ച്ച - Page 4 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 4 EmptyThu Jan 08, 2015 5:02 pm

Ammu wrote:
shamsheershah wrote:
Karineela kannulla penne....ithorennam pore...?Innathe ethu paatta ithinu munpil jayikunnathu?
Thambhi sir-ONV sir okke nalla varikal ezhuthi-nalla sangheetham koduthu kittiyaal nallathu kelkkam...

നവയുഗ സംഗീതം..ചര്‍ച്ച - Page 4 550205 മാന്‍ മിഴിയെ കിട്ടാഞ്ഞപ്പോള്‍ ഭായി കരിനീല കണ്ണാളെ  പിടിച്ചോ?? നവയുഗ സംഗീതം..ചര്‍ച്ച - Page 4 628462 നവയുഗ സംഗീതം..ചര്‍ച്ച - Page 4 860952 നവയുഗ സംഗീതം..ചര്‍ച്ച - Page 4 860952  ഉണ്ണ്യേ...ഓടോ വായോ... നവയുഗ സംഗീതം..ചര്‍ച്ച - Page 4 97573 നവയുഗ സംഗീതം..ചര്‍ച്ച - Page 4 97573
നവയുഗ സംഗീതം..ചര്‍ച്ച - Page 4 44121 നവയുഗ സംഗീതം..ചര്‍ച്ച - Page 4 44121
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

നവയുഗ സംഗീതം..ചര്‍ച്ച - Page 4 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 4 EmptyThu Jan 08, 2015 5:03 pm

Ammu wrote:
shamsheershah wrote:
Karineela kannulla penne....ithorennam pore...?Innathe ethu paatta ithinu munpil jayikunnathu?
Thambhi sir-ONV sir okke nalla varikal ezhuthi-nalla sangheetham koduthu kittiyaal nallathu kelkkam...

നവയുഗ സംഗീതം..ചര്‍ച്ച - Page 4 550205 മാന്‍ മിഴിയെ കിട്ടാഞ്ഞപ്പോള്‍ ഭായി കരിനീല കണ്ണാളെ  പിടിച്ചോ?? നവയുഗ സംഗീതം..ചര്‍ച്ച - Page 4 628462 നവയുഗ സംഗീതം..ചര്‍ച്ച - Page 4 860952 നവയുഗ സംഗീതം..ചര്‍ച്ച - Page 4 860952  ഉണ്ണ്യേ...ഓടോ വായോ... നവയുഗ സംഗീതം..ചര്‍ച്ച - Page 4 97573 നവയുഗ സംഗീതം..ചര്‍ച്ച - Page 4 97573
കണ്ണ് ഭായിക്ക് എന്നുമൊരു വീക്നെസ് ആണ് അമ്മുവേ...അത് കൊണ്ടല്ലേ ഞാൻ നേരത്തെ ഒന്ന് മാറ്റി പിടിക്കാൻ പറഞ്ഞെ . നവയുഗ സംഗീതം..ചര്‍ച്ച - Page 4 133999
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

നവയുഗ സംഗീതം..ചര്‍ച്ച - Page 4 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 4 EmptyThu Jan 08, 2015 5:06 pm

Shreya kutty ude esho ye song eshtam aayi
Lyrics akward aay thonni
Onnu va eeshoyo, ennu kanate esyo, onnu ketit pidikkate eshyo
Back to top Go down
Nandhoos
Forum Member
Forum Member
Nandhoos

നവയുഗ സംഗീതം..ചര്‍ച്ച - Page 4 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 4 EmptyThu Jan 08, 2015 5:07 pm

Ammu wrote:
unnikmp wrote:
കണ്ണൂര് രാജൻ മാഷിന്റെ കുറച്ചു നല്ല ലളിത ഗാനങ്ങൾ ഉണ്ട് - ശങ്കരധ്യാന പ്രകാരം ജപിച്ചു ഞാൻ,ചിറകുള്ള ചിരി പൊട്ടി ചിതറി,ശരത്പൂർണ്ണിമ യാമിനിയിൽ... തുടങ്ങിയ...പിന്നെ സാക്ഷാൽ രവീന്ദ്രന മാഷിന്റെ വലംപിരി ശംഖിൽ,മാമാങ്കം പലകുറി..,കാലം ഒരു പുലർ  കാലം,..അങ്ങിനെ പോകുന്നു...ഭക്തിഗാനങ്ങളും പോപ്പുലർ തന്നെ...പക്ഷെ പാരഡി ആയി ഇറങ്ങുന്ന ഭക്തിഗാനങ്ങളെ വെറുക്കുന്നു ഞാൻ

ഭക്തി ഗാനങ്ങളില്‍  അടുത്ത നാളില്‍ കേട്ട ഏറ്റവും ഇഷ്ട്ട ഗാനം....എം ജെ യുടെ മ്യൂസിക്കില്‍  സൂര്യ സിങ്ങര്‍ ഫെയിം...ശ്രെയക്കുട്ടി  പാടിയ.."മേലെ  മാനത്തെ  ഈശോയെ " എന്ന പാട്ടാ... നവയുഗ സംഗീതം..ചര്‍ച്ച - Page 4 60367 നവയുഗ സംഗീതം..ചര്‍ച്ച - Page 4 559487 നവയുഗ സംഗീതം..ചര്‍ച്ച - Page 4 559487 ഭക്തിയും ഇപ്പോള്‍ സീസന്‍ അനുസരിച്ച്മാര്‍ക്കറ്റ്   ചെയ്യപ്പെടുകയാ നവയുഗ സംഗീതം..ചര്‍ച്ച - Page 4 566730 നവയുഗ സംഗീതം..ചര്‍ച്ച - Page 4 566730

last sunday palliyil first holy communion..... ee paataayirunnu final song നവയുഗ സംഗീതം..ചര്‍ച്ച - Page 4 811586 നവയുഗ സംഗീതം..ചര്‍ച്ച - Page 4 811586
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

നവയുഗ സംഗീതം..ചര്‍ച്ച - Page 4 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 4 EmptyThu Jan 08, 2015 5:14 pm

unnikmp wrote:
Ammu wrote:

നവയുഗ സംഗീതം..ചര്‍ച്ച - Page 4 550205 മാന്‍ മിഴിയെ കിട്ടാഞ്ഞപ്പോള്‍ ഭായി കരിനീല കണ്ണാളെ  പിടിച്ചോ?? നവയുഗ സംഗീതം..ചര്‍ച്ച - Page 4 628462 നവയുഗ സംഗീതം..ചര്‍ച്ച - Page 4 860952 നവയുഗ സംഗീതം..ചര്‍ച്ച - Page 4 860952  ഉണ്ണ്യേ...ഓടോ വായോ... നവയുഗ സംഗീതം..ചര്‍ച്ച - Page 4 97573 നവയുഗ സംഗീതം..ചര്‍ച്ച - Page 4 97573
കണ്ണ് ഭായിക്ക് എന്നുമൊരു വീക്നെസ് ആണ് അമ്മുവേ...അത് കൊണ്ടല്ലേ ഞാൻ നേരത്തെ ഒന്ന് മാറ്റി പിടിക്കാൻ പറഞ്ഞെ . നവയുഗ സംഗീതം..ചര്‍ച്ച - Page 4 133999

"Kannil nokkiyaal karyam ariyaam Bhai"veruthe alla... നവയുഗ സംഗീതം..ചര്‍ച്ച - Page 4 95345
Back to top Go down
Ammu
Forum Boss
Forum Boss
Ammu

നവയുഗ സംഗീതം..ചര്‍ച്ച - Page 4 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 4 EmptyThu Jan 08, 2015 5:26 pm

unnikmp wrote:
Ammu wrote:

നവയുഗ സംഗീതം..ചര്‍ച്ച - Page 4 550205 മാന്‍ മിഴിയെ കിട്ടാഞ്ഞപ്പോള്‍ ഭായി കരിനീല കണ്ണാളെ  പിടിച്ചോ?? നവയുഗ സംഗീതം..ചര്‍ച്ച - Page 4 628462 നവയുഗ സംഗീതം..ചര്‍ച്ച - Page 4 860952 നവയുഗ സംഗീതം..ചര്‍ച്ച - Page 4 860952  ഉണ്ണ്യേ...ഓടി വായോ... നവയുഗ സംഗീതം..ചര്‍ച്ച - Page 4 97573 നവയുഗ സംഗീതം..ചര്‍ച്ച - Page 4 97573
കണ്ണ് ഭായിക്ക് എന്നുമൊരു വീക്നെസ് ആണ് അമ്മുവേ...അത് കൊണ്ടല്ലേ ഞാൻ നേരത്തെ ഒന്ന് മാറ്റി പിടിക്കാൻ പറഞ്ഞെ . നവയുഗ സംഗീതം..ചര്‍ച്ച - Page 4 133999

നവയുഗ സംഗീതം..ചര്‍ച്ച - Page 4 44121 നവയുഗ സംഗീതം..ചര്‍ച്ച - Page 4 44121 നവയുഗ സംഗീതം..ചര്‍ച്ച - Page 4 44121 നവയുഗ സംഗീതം..ചര്‍ച്ച - Page 4 44121 നവയുഗ സംഗീതം..ചര്‍ച്ച - Page 4 44121 നവയുഗ സംഗീതം..ചര്‍ച്ച - Page 4 44121 നവയുഗ സംഗീതം..ചര്‍ച്ച - Page 4 44121 നവയുഗ സംഗീതം..ചര്‍ച്ച - Page 4 44121
Back to top Go down
Ammu
Forum Boss
Forum Boss
Ammu

നവയുഗ സംഗീതം..ചര്‍ച്ച - Page 4 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 4 EmptyThu Jan 08, 2015 5:31 pm

Greeeeeshma wrote:
Shreya kutty ude esho ye song eshtam  aayi
Lyrics akward aay thonni
Onnu va eeshoyo, ennu kanate esyo, onnu ketit pidikkate eshyo

ഹെന്റെ ദൈവമേ നവയുഗ സംഗീതം..ചര്‍ച്ച - Page 4 808463 ഈ ഗ്രീഷ് എന്താ ഈ പറയുന്നത്.. നവയുഗ സംഗീതം..ചര്‍ച്ച - Page 4 463549 അതിന്റെ ലിറിക്സ് കേട്ടിരുന്നോ?? ഒരു കുഞ്ഞു പാടുന്ന്ന പാട്ടല്ലയോ?? നവയുഗ സംഗീതം..ചര്‍ച്ച - Page 4 248570 മേലെ മാനത്തെ ഈശോയെ....ഒന്ന് വരാമോ ഈശോയെ... എന്നല്ലേ?? പിഞ്ചു കുഞ്ഞുങ്ങള്‍ പിന്നെ എങ്ങിനെയാ പറയുക?ആഗാതനാകൂ യേശു ദേവാ എന്നോ?? ശിശുക്കള്‍ എന്റെ അടുക്കല്‍ വരട്ടെ അവര്‍ക്കാണ് ദൈവ രാജ്യം എന്നല്ലേ ഈശോ പറഞ്ഞിരിക്കുന്നത്....അത് അവരുടെ നിഷ്ക്കളങ്കത കൊണ്ട് മാത്രാ...കുഞ്ഞുങ്ങള്‍ എങ്ങിനെ പ്രാര്തിചാലും ദൈവം കേള്‍ക്കും ....ആ പാട്ടിന്റെ തുടക്കത്തിലേ കുഞ്ഞിന്റെ ഒന്ന് വരാമോ ഈശോയെ എന്നുള്ള കൊഞ്ചല്‍ കേട്ടാല്‍ ഈശോ ഓടിയെത്തും ...അത്രയ്ക്ക് മാധുര്യം ഉണ്ട് ആ വരികള്‍ക്ക് നവയുഗ സംഗീതം..ചര്‍ച്ച - Page 4 786975 നവയുഗ സംഗീതം..ചര്‍ച്ച - Page 4 786975 നവയുഗ സംഗീതം..ചര്‍ച്ച - Page 4 786975
Back to top Go down
Ammu
Forum Boss
Forum Boss
Ammu

നവയുഗ സംഗീതം..ചര്‍ച്ച - Page 4 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 4 EmptyThu Jan 08, 2015 5:31 pm

Nandhoos wrote:
Ammu wrote:

ഭക്തി ഗാനങ്ങളില്‍  അടുത്ത നാളില്‍ കേട്ട ഏറ്റവും ഇഷ്ട്ട ഗാനം....എം ജെ യുടെ മ്യൂസിക്കില്‍  സൂര്യ സിങ്ങര്‍ ഫെയിം...ശ്രെയക്കുട്ടി  പാടിയ.."മേലെ  മാനത്തെ  ഈശോയെ " എന്ന പാട്ടാ... നവയുഗ സംഗീതം..ചര്‍ച്ച - Page 4 60367 നവയുഗ സംഗീതം..ചര്‍ച്ച - Page 4 559487 നവയുഗ സംഗീതം..ചര്‍ച്ച - Page 4 559487 ഭക്തിയും ഇപ്പോള്‍ സീസന്‍ അനുസരിച്ച്മാര്‍ക്കറ്റ്   ചെയ്യപ്പെടുകയാ നവയുഗ സംഗീതം..ചര്‍ച്ച - Page 4 566730 നവയുഗ സംഗീതം..ചര്‍ച്ച - Page 4 566730

last sunday palliyil first holy communion..... ee paataayirunnu final song നവയുഗ സംഗീതം..ചര്‍ച്ച - Page 4 811586 നവയുഗ സംഗീതം..ചര്‍ച്ച - Page 4 811586

നവയുഗ സംഗീതം..ചര്‍ച്ച - Page 4 608472 നവയുഗ സംഗീതം..ചര്‍ച്ച - Page 4 786975 നവയുഗ സംഗീതം..ചര്‍ച്ച - Page 4 786975 നാട്ടില്‍ പോയപ്പോള്‍ പള്ളിയില്‍ ഈ പാട്ട് പാടി കേട്ടിരുന്നു ഞാനും നവയുഗ സംഗീതം..ചര്‍ച്ച - Page 4 665408 നവയുഗ സംഗീതം..ചര്‍ച്ച - Page 4 665408
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

നവയുഗ സംഗീതം..ചര്‍ച്ച - Page 4 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 4 EmptyThu Jan 08, 2015 5:36 pm

നവയുഗ സംഗീതം..ചര്‍ച്ച - Page 4 489245 നവയുഗ സംഗീതം..ചര്‍ച്ച - Page 4 489245 നവയുഗ സംഗീതം..ചര്‍ച്ച - Page 4 489245 നവയുഗ സംഗീതം..ചര്‍ച്ച - Page 4 489245

Ammu wrote:
Greeeeeshma wrote:
Shreya kutty ude esho ye song eshtam  aayi
Lyrics akward aay thonni
Onnu va eeshoyo, ennu kanate esyo, onnu ketit pidikkate eshyo

ഹെന്റെ ദൈവമേ   നവയുഗ സംഗീതം..ചര്‍ച്ച - Page 4 808463 ഈ  ഗ്രീഷ് എന്താ ഈ പറയുന്നത്.. നവയുഗ സംഗീതം..ചര്‍ച്ച - Page 4 463549  അതിന്റെ ലിറിക്സ്  കേട്ടിരുന്നോ?? ഒരു കുഞ്ഞു  പാടുന്ന്ന പാട്ടല്ലയോ?? നവയുഗ സംഗീതം..ചര്‍ച്ച - Page 4 248570  മേലെ മാനത്തെ ഈശോയെ....ഒന്ന് വരാമോ ഈശോയെ... എന്നല്ലേ?? പിഞ്ചു കുഞ്ഞുങ്ങള്‍ പിന്നെ എങ്ങിനെയാ പറയുക?ആഗാതനാകൂ യേശു ദേവാ  എന്നോ?? ശിശുക്കള്‍ എന്റെ അടുക്കല്‍ വരട്ടെ അവര്‍ക്കാണ് ദൈവ രാജ്യം എന്നല്ലേ  ഈശോ പറഞ്ഞിരിക്കുന്നത്....അത് അവരുടെ നിഷ്ക്കളങ്കത  കൊണ്ട് മാത്രാ...കുഞ്ഞുങ്ങള്‍ എങ്ങിനെ  പ്രാര്തിചാലും  ദൈവം കേള്‍ക്കും ....ആ പാട്ടിന്റെ തുടക്കത്തിലേ കുഞ്ഞിന്റെ  ഒന്ന് വരാമോ ഈശോയെ എന്നുള്ള കൊഞ്ചല്‍ കേട്ടാല്‍  ഈശോ ഓടിയെത്തും ...അത്രയ്ക്ക് മാധുര്യം ഉണ്ട് ആ വരികള്‍ക്ക് നവയുഗ സംഗീതം..ചര്‍ച്ച - Page 4 786975 നവയുഗ സംഗീതം..ചര്‍ച്ച - Page 4 786975 നവയുഗ സംഗീതം..ചര്‍ച്ച - Page 4 786975
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

നവയുഗ സംഗീതം..ചര്‍ച്ച - Page 4 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 4 EmptyThu Jan 08, 2015 6:08 pm

Ammu wrote:
കൂട്ടുകാരെ... നവയുഗ സംഗീതം..ചര്‍ച്ച - Page 4 912236 ..സംഗീത സംബന്ധിയായ  ഒരു വിഷയം  നമ്മുടെ സംഗീത സംഗമത്തില്‍  ചര്‍ച്ചയ്ക്കിടുകയാണ്  ഈ ത്രെഡ് ലൂടെ.... നവയുഗ സംഗീതം..ചര്‍ച്ച - Page 4 473319  നവയുഗ സംഗീതം..ചര്‍ച്ച - Page 4 161961 ..ഒരു വര്ഷം കൂടി കടന്നു പോയി ..  നവയുഗ സംഗീതം..ചര്‍ച്ച - Page 4 1939097668  ... ഇക്കഴിഞ്ഞ വര്‍ഷത്തെ  വിവിധ ശാഖകളിലെ ഗാനോപഹാരങ്ങള്‍ ഒന്ന്രി തിരഞ്ഞു പശോധിച്ചാല്‍,  മനസ്സില്‍ തങ്ങി നില്‍ക്കുന്നവ വളരെ  വിരളമാണ്... നവയുഗ സംഗീതം..ചര്‍ച്ച - Page 4 566730 ....ഭക്തിഗാനങ്ങളും ആല്‍ബങ്ങളും , ബാന്‍ഡ് കളും , ചലച്ചിത്ര ഗാനങ്ങളും  ഒരു പാട് നമ്മുടെ മുന്നിലൂടെ കഴിഞ്ഞ വര്ഷം കടന്നു പോയെങ്കിലും  ഇമ്പമുള്ള ഈണങ്ങളും , ഹൃദയത്തില്‍ തങ്ങി നില്‍ക്കുന്ന അര്‍ത്ഥ സംബുഷ്ട്ടമായ വരികളും ഇവയില്‍ എത്ര പാട്ടുകളില്‍ ഉണ്ടായിരുന്നു എന്ന് നോക്കിയാല്‍ വിരലില്‍ എണ്ണി തീര്‍ക്കാം. നവയുഗ സംഗീതം..ചര്‍ച്ച - Page 4 808463 ....ശരിക്കും  നമ്മുടെ സംഗീതത്തിന്റെ  പോക്ക് എങ്ങോട്ടാണ്??? നവയുഗ സംഗീതം..ചര്‍ച്ച - Page 4 156720  ന്യൂ ജനറേഷന്‍ പാട്ടുകളുടെ  അവസ്ഥ എന്താണ്?? കര്‍മ്മ ശേഷിയും കലാബോധവുമുള്ള അണിയറ പ്രവര്‍ത്തകരുടെ  കുറവാണോ ഈ അവസ്ഥയ്ക്ക്  കാരണം??? ചര്‍ച്ച ചെയ്യാന്‍ കൂട്ടുകാരെ ക്ഷണിക്കുന്നു.... നവയുഗ സംഗീതം..ചര്‍ച്ച - Page 4 161961

ഒപ്പം  കൂട്ടുകാരുടെ  വിലയേറിയ  അഭിപ്രായം കൂടി ആരായുന്നു.... നവയുഗ സംഗീതം..ചര്‍ച്ച - Page 4 25662 .....ഒരു പുതിയ സംഗീത പരീക്ഷണം നടത്തുവാന്‍ കഴിവും താല്‍പ്പര്യമുള്ള വ്യക്തിക്ക് വേണ്ടി  , നിങ്ങള്ക്ക് നിര്‍ദേശിക്കാമോ വിജയകരമാകുവാന്‍  സാധ്യതയുള്ള , ജനശ്രദ്ധ പിടിച്ചു പറ്റുവാന്‍ സാധ്യതയുള്ള  ഒരു മേഖല??? ഡിവോഷണല്‍  , ആല്‍ബം, ബാന്‍ഡ്, അതുമല്ലെങ്കില്‍ നവീനമായ മറ്റെന്തെങ്കിലും ആശയം???  കാത്തിരിക്കുന്നു നിങ്ങളുടെ  സജഷന്‍സിനായി ..... നവയുഗ സംഗീതം..ചര്‍ച്ച - Page 4 906450  നവയുഗ സംഗീതം..ചര്‍ച്ച - Page 4 906450  
ethoke pazhaya thalamurayum puthiya thalamurayum thammilulla vithyasamanu. pandathe pattukal aayirikkum pandathe thalamuraykku ishtem.. ennathe aalukal lokathulla ella type music kelkunnavar aanu.. malayalithwamulla pattu mathrame nalla pattukal ennu chinthikunnathu thanne thettanu.. njan ettavum kooduthal kettirikunnathu 90 kalkku sheshamulla pattanu.. pazhaya pattonnum enikathra ishtamonnnumalla നവയുഗ സംഗീതം..ചര്‍ച്ച - Page 4 489245
Back to top Go down
Ammu
Forum Boss
Forum Boss
Ammu

നവയുഗ സംഗീതം..ചര്‍ച്ച - Page 4 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 4 EmptyFri Jan 09, 2015 11:50 am

midhun wrote:

നവയുഗ സംഗീതം..ചര്‍ച്ച - Page 4 912236 നന്ദി മിഥുനെ നവയുഗ സംഗീതം..ചര്‍ച്ച - Page 4 811586 നവയുഗ സംഗീതം..ചര്‍ച്ച - Page 4 811586

ഒരല്‍പം വിയോജിപ്പ്... നവയുഗ സംഗീതം..ചര്‍ച്ച - Page 4 206244 മലയാളിത്വം ഉള്ള പാട്ടുകളെ  നല്ല പാട്ടുകള്‍ ആയി കണക്കാക്കാവൂ  എന്ന് ആരെങ്കിലും പറഞ്ഞോ?? നവയുഗ സംഗീതം..ചര്‍ച്ച - Page 4 463549

അര്‍ത്ഥമുള്ള വരികളും ഇമ്പമുള്ള ഈണവും ഉള്ള പാട്ടുകള്‍  ഏതു കാലത്തെയും അതിജീവിക്കും....പിന്നെ , മിഥുന് 90 നു മുന്‍പുള്ള പാട്ടുകള്‍ അത്ര ഇഷ്ട്ടമല്ല എന്ന് പറഞ്ഞത് കേടപ്പോള്‍ അതിശയം തോന്നുന്നു . നവയുഗ സംഗീതം..ചര്‍ച്ച - Page 4 28432 ഒരു പക്ഷെ അത് ഓരോ വ്യക്തികളുടെയും ആസ്വാദന ശേഷിയും താല്‍പ്പര്യങ്ങളും അനുസരിച്ചാകും... നവയുഗ സംഗീതം..ചര്‍ച്ച - Page 4 855112 ...മലയാള ചലച്ചിത്ര സംഗീതത്തിന്റെ സുവര്‍ണ്ണ കാലം തുടങ്ങുന്നത് അതിനും എത്രയോ മുന്‍പാണ്....ഞാനൊക്കെ ജനിക്കും മുന്‍പുള്ള  വയലാര്‍-ദേവരാജന്‍ മാഷിന്റെ  എത്രയോ ഗാനങ്ങള്‍  എന്റെ ഇഷ്ട്ട ഗാനങ്ങളില്‍  ഉണ്ടെന്നോ...ഇടക്കൊക്കെ  പഴയ പാട്ടുകളുടെ മനോഹാരിത കൂടി ഒന്നാസ്വദിക്കാന്‍  ശ്രമിക്കൂ കുഞ്ഞാടെ... നവയുഗ സംഗീതം..ചര്‍ച്ച - Page 4 161961  നവയുഗ സംഗീതം..ചര്‍ച്ച - Page 4 161961
Back to top Go down
Nandhoos
Forum Member
Forum Member
Nandhoos

നവയുഗ സംഗീതം..ചര്‍ച്ച - Page 4 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 4 EmptyFri Jan 09, 2015 12:38 pm

 ithengane undddddd
Back to top Go down
sunder
Forum Boss
Forum Boss
sunder

നവയുഗ സംഗീതം..ചര്‍ച്ച - Page 4 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 4 EmptyFri Jan 09, 2015 12:41 pm

നവയുഗ സംഗീതം..ചര്‍ച്ച - Page 4 811586 നവയുഗ സംഗീതം..ചര്‍ച്ച - Page 4 7483
Back to top Go down
Ammu
Forum Boss
Forum Boss
Ammu

നവയുഗ സംഗീതം..ചര്‍ച്ച - Page 4 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 4 EmptyFri Jan 09, 2015 12:44 pm

sunder wrote:
നവയുഗ സംഗീതം..ചര്‍ച്ച - Page 4 811586 നവയുഗ സംഗീതം..ചര്‍ച്ച - Page 4 7483

സുന്ദരോ... നവയുഗ സംഗീതം..ചര്‍ച്ച - Page 4 912236 നവയുഗ സംഗീതം..ചര്‍ച്ച - Page 4 912236 നവയുഗ സംഗീതം..ചര്‍ച്ച - Page 4 912236 വന്നെനവയുഗ സംഗീതം..ചര്‍ച്ച - Page 4 684515 നവയുഗ സംഗീതം..ചര്‍ച്ച - Page 4 684515 ഒരു അഭിപ്രായം അങ്ങട് കാച്ചിക്കെ നവയുഗ സംഗീതം..ചര്‍ച്ച - Page 4 161961 നവയുഗ സംഗീതം..ചര്‍ച്ച - Page 4 161961 ബല്യ സംഗീത പ്രേമി അല്ലയോ.. നവയുഗ സംഗീതം..ചര്‍ച്ച - Page 4 628462 നവയുഗ സംഗീതം..ചര്‍ച്ച - Page 4 912236
Back to top Go down
sunder
Forum Boss
Forum Boss
sunder

നവയുഗ സംഗീതം..ചര്‍ച്ച - Page 4 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 4 EmptyFri Jan 09, 2015 12:47 pm

Ammu wrote:
sunder wrote:
നവയുഗ സംഗീതം..ചര്‍ച്ച - Page 4 811586 നവയുഗ സംഗീതം..ചര്‍ച്ച - Page 4 7483

സുന്ദരോ... നവയുഗ സംഗീതം..ചര്‍ച്ച - Page 4 912236 നവയുഗ സംഗീതം..ചര്‍ച്ച - Page 4 912236 നവയുഗ സംഗീതം..ചര്‍ച്ച - Page 4 912236  വന്നെനവയുഗ സംഗീതം..ചര്‍ച്ച - Page 4 684515 നവയുഗ സംഗീതം..ചര്‍ച്ച - Page 4 684515  ഒരു അഭിപ്രായം അങ്ങട് കാച്ചിക്കെ നവയുഗ സംഗീതം..ചര്‍ച്ച - Page 4 161961 നവയുഗ സംഗീതം..ചര്‍ച്ച - Page 4 161961 ബല്യ  സംഗീത പ്രേമി അല്ലയോ.. നവയുഗ സംഗീതം..ചര്‍ച്ച - Page 4 628462  നവയുഗ സംഗീതം..ചര്‍ച്ച - Page 4 912236

നവയുഗ സംഗീതം..ചര്‍ച്ച - Page 4 912236
Back to top Go down
Ammu
Forum Boss
Forum Boss
Ammu

നവയുഗ സംഗീതം..ചര്‍ച്ച - Page 4 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 4 EmptyFri Jan 09, 2015 12:55 pm

Nandhoos wrote:

 ithengane undddddd

ആഹാ...നവയുഗ സംഗീതം..ചര്‍ച്ച - Page 4 912236 കൊള്ളാല്ലോ നന്ദൂച്ചേ നവയുഗ സംഗീതം..ചര്‍ച്ച - Page 4 272323 നവയുഗ സംഗീതം..ചര്‍ച്ച - Page 4 811586 നവയുഗ സംഗീതം..ചര്‍ച്ച - Page 4 811586

സ്പോര്‍ട്സ് നു യോജിച്ച മ്യൂസിക്....നല്ലൊരു സ്പിരിറ്റ്‌ തോന്നുന്ന ആലാപനം നവയുഗ സംഗീതം..ചര്‍ച്ച - Page 4 665408 നവയുഗ സംഗീതം..ചര്‍ച്ച - Page 4 665408 എല്ലാറ്റിലുമുപരി കേരളത്തിന്റെ തനതു കലകളും , ദൃശ്യചാരുതയും സംയോജിപ്പിച്ച പിക്ച്വറയിസേഷന്‍ നവയുഗ സംഗീതം..ചര്‍ച്ച - Page 4 60367 നവയുഗ സംഗീതം..ചര്‍ച്ച - Page 4 811586 നവയുഗ സംഗീതം..ചര്‍ച്ച - Page 4 811586 കൊള്ളാം നന്നായിരിക്കുന്നു...ഹരിഹരന്‍, ജാവേദ്‌ അക്തര്‍, ദാസേട്ടന്‍ , ശ്രേയ , കോറസ് ടീമിന് അഭിനന്ദനങ്ങള്‍.... നവയുഗ സംഗീതം..ചര്‍ച്ച - Page 4 559487 നവയുഗ സംഗീതം..ചര്‍ച്ച - Page 4 559487
Back to top Go down
Ammu
Forum Boss
Forum Boss
Ammu

നവയുഗ സംഗീതം..ചര്‍ച്ച - Page 4 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 4 EmptyFri Jan 09, 2015 3:00 pm

മാറുന്ന സംഗീത ലോകം നവയുഗ സംഗീതം..ചര്‍ച്ച - Page 4 811586 നവയുഗ സംഗീതം..ചര്‍ച്ച - Page 4 811586  നവയുഗ സംഗീതം..ചര്‍ച്ച - Page 4 473319  നവയുഗ സംഗീതം..ചര്‍ച്ച - Page 4 145684

സ്വാതി തിരുനാളിന്റെ സംഗീതവും യേശുദാസിന്റെ പഴയ സിനിമ ഗാനങ്ങള്മൊക്കെ മലയാളിക്കിന്നും ഗ്രഹാതുരമായ ഓർമകളാണ്. നമ്മുടെയൊക്കെ രക്തത്തിൽ തന്നെ ആലിഞ്ഞ ഈ സംഗീതം ഇപ്പോഴും നാം തേടിക്കൊണ്ടിരിക്കുന്നു.മലയാളിയുടെ സംഗീത പാരമ്പര്യം കേരളീയ കലകളിലും കാണാം. സിനിമയുടെ കടന്നു വരവോടെ സംഗീതം കൂടുതൽ ജനഹൃദയങ്ങളിലെത്തി. എന്നാൽ കാലം സംഗീതത്തിൽ നൽകിയ മാറ്റം ഏറെ ശ്രദ്ധേയമാണ്. പാശ്ചാത്യ സംഗീതത്തിന്റെ വലിയ സ്വാധീനമിന്നു നമ്മുടെ സംഗീതത്തിൽ വിരുന്നെത്തി.

ദ്ര്യശ്യ മാദ്ധ്യമങ്ങളുടെ കടന്നു വരവോടെ സംഗീതത്തിൽ അവതരണത്തിനും പ്രാധ്യാന്യമേറി. പാരമ്പര്യ വാദ്ധ്യോപകരണങ്ങളും കൂടി കലർത്തി ബാൻഡുകൾ ഇന്നൊരു തരംഗമായി പുതു തലമുറയ്ക്ക്. ഇതിനുധാഹരണമാണ്‌ തൈക്കുടം ബ്രിഡ്ജ്, ഡുകളിലൂടെ പുനർ ജനിക്കുന്നു എന്നത് ഒരു ആശ്വാസമാണ്. ചെക്കെലടിക്കുമുൻപേ എന്ന് തുടങ്ങുന്ന നാടൻപ്പാട്ട് ഇന്നത്തെ പുതുതലമുറയുടെ നാവിൽ നിറഞ്ഞുനിൽക്കുന്നതിന് ഇതിനുദാഹരണമാണ്. പാശ്ചാത്യ സംഗീതത്തെ തനതായ ശൈലിയിൽ ഉപയോഗിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.അഗം, അവിയൽ, വിദ്വാൻ, പത്തായം, തുടങ്ങിയവ. പരമ്പരാഗസംഗീതത്തെ പുതിയ ചേരുവകളോടെ പുതു തലമുറ, പുതുതലമുറയിലെ ആസ്വാദകർക്ക് മുന്നിൽ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. സംഗീത സദസ്സുകളും ഗാനമെലക്കു അടക്കിവാണ വേദികൾ ഇന്ന് ബാൻഡുകൾ കൈയ്യടക്കിത്തുടങ്ങി. മലയാള നാടിന്റെ സംസ്കാരം വിളിച്ചോതുന്ന നാടൻപ്പാട്ടുകൾ ഇന്നത്തെ പുതുതലമുറ മറക്കുന്നു എന്ന പരാതി ഉയരുമ്പോൾ അത് ബാൻ

മറന്നുപോയതും മനസ്സിൽ നിറഞ്ഞു നിന്നതുമായ പഴയ ചലച്ചിത്രഗാനങ്ങൾ പൊടിതട്ടിയെടുത്ത് അവർ അവരുടെ ശൈലിയിൽ അവതരിപ്പിക്കുന്നു. പുതിയ രീതിയിലാണെങ്കിലും സുന്ദരമായ ഗാനങ്ങൾ പുതുതലമുറയിലേക്ക് എത്തിക്കുന്നതിൽ ഒരു പ്രധാന പങ്ക് ഇന്നത്തെ ബാൻഡുകൾക്കുണ്ട്. പഴയ ചലച്ചിത്രഗാനങ്ങൾ

പുതുതലമുറകൾക്ക് ഇന്നും ഒരുദ്ധാഹരണമാണെന്ന് അവർ അവകാശപെടുന്നു. തൈക്കുടം ബ്രിഡ്‌ജിന്റെ ‘നൊസ്റ്റാൾജിയ’ യിൽ മന്താരചെപ്പുണ്ടോ, പച്ചക്കറിക്കായതട്ടിൽ, അല്ലിമലർക്കാവിൽ, ചിങ്ക്കാര ക്കിന്നാരം എന്നിവ ഉൾപെടുത്താനുണ്ടായ കാരണവും ഇതുതന്നെയാണ്.

സംഗീതത്തിൽ മാത്രമല്ല രൂപത്തിലും ഭാവത്തിലും പുതുമ കൊണ്ടുവരാൻ ഗായകർ ശ്രമിക്കാറുണ്ട്. മുടിനീട്ടിവളർത്തിയും താടിവളർത്തിയും പച്ചകുത്തിയും കൈലിയുടുത്തുമോക്കെ അവർ അരങ്ങിനെ കൊഴിപ്പിക്കുന്നു. ന്യൂ ജനറേഷൻ പിള്ളേർക്കിടയിലെ സ്വീകാര്യത ഒന്നും ബാൻഡുകൾക്ക് പഴയ തലമുറ നൽകുന്നില്ല. പഴയ ഗാനങ്ങളുടെ മാറ്റുകുറച്ചുക്കൊണ്ട് ബാൻഡുകൾ അവതരിപ്പിക്കുന്നു എന്നാണവരുടെ വാദം. പരിചയമില്ലാത്ത വാക്കും ശൈലിയും സ്വീകരിച്ചുകൊണ്ട് എത്തുന്ന അവതരണം പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. നമ്മുടെ പരമ്പരാഗത സംഗീതത്തെ അടർത്തി മാറ്റി പാശ്ചാത്യ സംഗീതം അരങ്ങു വാഴുന്നതും കുറേപേർക്കിടയിലെങ്കിലും പ്രതിഷേധ സ്വരമുയർത്തുന്നു. മലയാളികളുടെ പരമ്പരാഗത വസ്ത്ര ധാരണ രീതികളെ സ്വകാര്യ സങ്കൽപ്പങ്ങളുടെ പൊളിചടുക്കുന്ന ബാൻഡ് ഗായകരുടെ രീതികളെ അംഗീകരിക്കാൻ കേരളത്തിലെ പഴയ തലമുറയ്ക്ക് ഒട്ടും മനസ്സില്ലാ. മാത്രമല്ല വിദ്യാർത്ഥികൾ ഇതിനെ അനുകരിക്കുന്നു എന്നും പരക്കെ ആക്ഷേപം ഉണ്ട്. നാടൻ പ്പാട്ടുകൾ പാടുന്നുണ്ടെങ്കിലും പരമ്പരാഗത ശൈലിയിൽ നിന്ന് വ്യതിചലിച്ചുകൊണ്ട് തനതായ ഭംഗിയും താളക്രമവും എന്നോരാക്ഷേപവും പഴയ തലമുറക്കാർ ആരോപിക്കുന്നു.

ബാൻഡുകൾ പുതുതലമുറയെ ആകർഷിക്കുന്നുണ്ടെങ്കിലും പഴയ തലമുറയെ ആകർഷിക്കാൻ ഈപ്പോഴും ബാൻഡുകൾക്ക്‌ സാധിച്ചിട്ടില്ല. പാടുന്നവരുടെയും വാദ്യോപകരണങ്ങൾടെയും വാദ്യോപകരണങ്ങൾ വായിക്കുന്നവരു

ടെയും കോപ്രായം കാണാൻ താൽപര്യമില്ല എന്നതാണ് അതിനുള്ള കാരണമെന്ന് അവർ അഭിപ്രായപ്പെടുന്നത്. മാത്രമല്ല സംഗീതത്തിന് പുതുതലമുറ പ്രാധ്യാനം നൽകുന്നില്ല എന്നതും ഇതിനൊരു കാരണമായ് മാറുന്നു.

പുതിയ ഗായകരെ ഉയർത്തിയെടുക്കുന്നതിൽ ബാൻഡിനു വലിയ പങ്കുണ്ട്. അങ്ങനെ വളർന്നു വന്ന യുവ ഗായകനാണ് തൈക്കുടം ബ്രിട്ജിലെ ഗായകനായ സിദ്ധാർഥ് മേനോൻ. അദ്ദേഹമിപ്പോൾ സ്ത്രീജനങ്ങളുടെ ഒരു ആരാധന പുരുഷനായി മാറിയിരിക്കുകയാണ്. ഇവരുടെ വളർച്ച പെട്ടന്നുണ്ടാകുന്നതാണ്. ബാൻഡുകളുടെ വളർച്ച ഒരു തരത്തിൽ ബാധിക്കുന്നത് ഗാനമേളകളെയാണ്. ഗാനമേളകൾ അടക്കിവാണ കോളേജുകളിൽ ഇന്നിപോൾ ബാൻഡുകൾ കീഴടക്കിയിരിക്കുകയാണ്. കാരണം സ്റ്റേജ് പെർഫോമൻസ് ആണ് അവരെ വ്യത്യസ്തരാക്കുന്നത്. കാലങ്ങൾക്കനുസരിച്ചു സംഗീതത്തിൽ മാറ്റങ്ങൾ ഉണ്ടാവുന്നകാര്യത്തിൽ ഒരു തർക്കവുമില്ല. മാറ്റങ്ങൾ ഇഷ്ടപ്പെടുന്ന പുതുതലമുറക്ക്‌ സംഗീതത്തിൽ ഉണ്ടാകേണ്ട മാറ്റങ്ങൾ അനിവാര്യമാണ്. ആ മാറ്റങ്ങൾ വരും കാലങ്ങളിലും ഉണ്ടാകും.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

നവയുഗ സംഗീതം..ചര്‍ച്ച - Page 4 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 4 EmptyFri Jan 09, 2015 3:23 pm

തൃശൂര്‍: കാലോചിത മാറ്റങ്ങളും പരീക്ഷണങ്ങളും നടത്തിയാല്‍ മാത്രമേ സംഗീതത്തെ പുതിയ തലങ്ങളിലേക്കും കൂടുതല്‍ ആസ്വാദകരിലേക്കും എത്തിക്കാന്‍ കഴിയൂവെന്ന് പ്രശസ്ത വയലിനിസ്റ്റ് ഡോ. എല്‍. സുബ്രഹ്മണ്യം. കര്‍ണാടക സംഗീതമെന്നും പാശ്ചാത്യ സംഗീതമെന്നും വേര്‍തിരിവില്ലാതെ പരീക്ഷണങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വിധേയമാക്കണം. തൃശൂരില്‍ ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. പരീക്ഷണങ്ങള്‍ തനതു ശൈലിയും സത്തയും നഷ്ടപ്പെടുമെന്ന പൊതു ധാരണ തെറ്റാണ്. ത്യാഗരാജ സ്വാമികളും മുത്തുസ്വാമി ദീക്ഷിതരും കര്‍ണാടക സംഗീതത്തില്‍ നിരന്തരമായി പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇത്തരം പരീക്ഷണങ്ങളില്ലായിരുന്നെങ്കില്‍ ഇന്നു കര്‍ണാടക സംഗീതത്തിന്‍റെ ആത്മാവ് തന്നെ നഷ്ടപ്പെടുമായിരുന്നു.
തന്‍റെ അച്ഛനും പ്രശസ്ത വയലിനിസ്റ്റുമായ വി. ലക്ഷ്മി നാരായണയോടുള്ള സ്നേഹമാണ് തന്‍റെ മെഡിസിന്‍ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു ഫ്യൂഷന്‍ സംഗീതത്തിലേയ്ക്കു തിരിയാന്‍ പ്രേരിപ്പിച്ചതെന്നും സുബ്രഹ്മണ്യം. സംഗീത ലോകത്ത് പാശ്ചാത്യ സംഗീത്തിന്‍റെ മേധാവിത്വം കുറയ്ക്കാന്‍ വേണ്ടി പ്രവര്‍ത്തിയ്ക്കുന്ന ഗ്ലോബല്‍ മ്യൂസിക്കിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്. ഇതിലൂടെ മറ്റു മേഖലകളിലെ സംഗീതത്തിനു കൂടുതല്‍ പ്രധാന്യം ലഭിക്കും.
ഇതിന്‍റെ ഭാഗമായി ഇന്ത്യന്‍ നാടോടി നൃത്തിവുമായി ബന്ധപ്പെടുത്തി ഒരു ഫ്യൂഷ്യന്‍ ഒരുക്കാനുള്ള തയാറെടുപ്പിലാണിപ്പോള്‍. പദ്ധതി നടപ്പാക്കാന്‍ കൂടുതല്‍ സമയമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

നവയുഗ സംഗീതം..ചര്‍ച്ച - Page 4 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 4 EmptyFri Jan 09, 2015 3:37 pm

നവമാധ്യമങ്ങളും കേരളത്തിലെ റാപ് സംഗീതവും

“മാഹീല്ത്തെ പെങ്ക്ട്ട്യോളെ കണ്ടിക്കാ” എന്ന യൂ ട്യൂബ് വീഡിയോ കടുത്ത എതിര്‍പ്പോടെയാണ് കേരളത്തിലെ പൊതുസമൂഹം സ്വീകരിച്ചത്. രോഷം നിറഞ്ഞതും പരിഹാസപൂര്‍ണവുമായ പ്രതികരണങ്ങള്‍ യു ട്യൂബിലാകെ പ്രചരിക്കുമ്പോഴും അതിനു പക്ഷെ കാഴ്ചക്കാരും കേഴ്വിക്കാരും കൂടിക്കൊണ്ടിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ഇത്തരം പുതിയ ദൃശ്യതരംഗങ്ങള്‍ സൃഷ്ടിക്കുന്ന സന്ദര്‍ഭങ്ങളെയും സാഹചര്യങ്ങളെയും കുറിച്ചുള്ള അന്വേഷണം, നവമാധ്യമങ്ങള്‍ ഉണ്ടാക്കുന്ന രാഷ്ട്രീയ സാധ്യതകളെ കുറിച്ചും, അവ നല്‍കുന്ന പ്രതിരോധസാധ്യതകളെ കുറിച്ചും സൂചിപ്പിച്ചു കൊണ്ട് മാത്രമേ മുന്നോട്ടു കൊണ്ട് പോകാന്‍ കഴിയൂ.

നവമാധ്യമങ്ങളുടെ ആവിര്‍ഭാവം ജനപ്രിയ സംഗീതാവിഷ്ക്കാരങ്ങള്‍ക്ക് നല്‍കിയ ഉണർവ്വു  അതിന്റെ ഉള്ളടക്കത്തെക്കുറിച്ചും അതിന്റെ സാംസ്കാരിക രാഷ്ട്രീയത്തിന്റെ പഠനരീതികളെ കുറിച്ചുമുള്ള പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.ഇന്ത്യയിലെ ജനപ്രിയസംഗീത സംസ്കാരം 1990-കളുടെ മധ്യത്തോടെ പ്രധാനപ്പെട്ട രണ്ടു മാറ്റങ്ങള്‍ക്കു വിധേയമായി.ടെലിവിഷന്‍ മാധ്യമത്തിന്റെ വികാസവും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ആവിര്‍ഭാവവുമാണ് ഇതിന്‍റെ ചാലകശക്തികള്‍. സാമ്പത്തിക ഉദാരവത്കരണത്തെ തുടര്‍ന്നു ടെലിവിഷന്‍ രംഗത്തുണ്ടായ മാറ്റങ്ങള്‍ പരിപാടികളുടെ വൈവിധ്യവല്ക്ക്കരണത്തിലേക്ക് നയിച്ചത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പരമ്പരാഗതമായി സിനിമയുടെതായിരുന്ന പ്രമേയങ്ങള്‍ ടെലിവിഷന്‍ കൈയാളാന്‍ തുടങ്ങി. ഡിജിറ്റല്‍ സാങ്കേതികതയാവട്ടെ ഡി.വി.ഡി, എം.പി.3 തുടങ്ങിയ പുതിയ രൂപങ്ങളില്‍ അവയെ പുനരുത്പാദിപ്പിക്കാനും പ്രചരിപ്പിക്കാനുമുള്ള സാഹചര്യമൊരുക്കി.

ആധുനിക സാങ്കേതികവിദ്യയുടെ ആവിര്‍ഭാവം, വിദേശമൂലധനത്തിന്റെ കടന്നുവരവ്‌ തുടങ്ങിയവയോടൊപ്പം, ഉദാരവത്കരണത്തിനു  ശേഷമുള്ള കാലഘട്ടത്തില്‍ യുവാക്കള്‍ സാമ്പത്തികവും സാമൂഹികവുമായ മാനങ്ങളുള്ള സംവര്‍ഗമായി രൂപം കൊണ്ടതായി സാമൂഹികശാസ്ത്ര പഠനങ്ങള്‍ സൂചിപ്പിക്കുന്ന.ഉദാരവത്കരണ ശേഷമുള്ള ഇന്ത്യന്‍നഗരങ്ങളും ചെറുപട്ടണങ്ങളും, ഉപഭോഗവസ്തുക്കളാലും, വിവരസാങ്കേതികവിദ്യയുടെ ചടുലഗതിക്ക് സഹായകമായ ടെലിഫോണ്‍ ബൂത്തുകള്‍, ഇന്റര്‍നെറ്റ്‌ കഫെകള്‍ തുടങ്ങിയവയാല്‍ നിറയുകയായിരുന്നു. സാങ്കേതികവിദ്യയുടേയും യുവത്വത്തിന്റെയും ഈ സങ്കലനം സാംസ്കാരികമായി സൃഷ്ടിച്ച സാധ്യതകളുടെ സന്ദര്‍ഭം വളരെവേഗം കേരളത്തെയും ലോകത്തിലെ ഇതരപ്രദേശങ്ങളിലെ പരീക്ഷണങ്ങളുമായി ചേര്‍ത്ത് നിര്‍ത്തി.

1970-കളുടെ അവസാനത്തില്‍ തുടങ്ങിയ ഓഡിയോ കാസ്സെറ്റ്‌ വിപ്ലവത്തിന്റെ സ്ഥലപരവും സാങ്കേതികപരവുമായ ഫലങ്ങള്‍ ഇന്നും പൂര്‍ണമായും വിലയിരുത്തപ്പെട്ടിട്ടില്ല. ഇത്തരം സാങ്കേതിക വിദ്യയുടെ ഇന്ത്യയിലേക്കുള്ള വരവ്‌ തെക്ക്-കിഴക്കന്‍ ഏഷ്യയിലെ സിങ്കപ്പൂര്‍, ഹോങ്കോങ് തുടങ്ങിയ നഗരങ്ങളും, പേര്‍ഷ്യന്‍ ഗള്‍ഫ്‌ രാജ്യങ്ങളുമായിരുന്നു. മധ്യവര്‍ഗത്തിലും ഉയര്‍ന്ന മധ്യവര്‍ഗവിഭാഗത്തില്‍പ്പെട്ടവര്‍ക്ക്‌ ആഗോളവത്കരണം ഉപഭോഗ സംസ്കാരത്തിന്റെ പുതിയ ഇടങ്ങള്‍ തുറന്നു. കാര്‍, സെല്‍ ഫോണ്‍, കമ്പ്യൂട്ടര്‍, പബ്ബുകള്‍, തുടങ്ങിയ വസ്തുക്കളും ഇടങ്ങളും അടങ്ങിയ സങ്കീര്‍ണമായ ഈ ആധുനിക ഇന്ത്യന്‍ അവസ്ഥയെ ചില സാമൂഹിക ശാസ്ത്ര വിദഗ്ധര്‍ ആധുനികതയുടെ പുനരുപയോഗമായി (Recycled Modernity) കണക്കാക്കുകയോ ഒളിച്ചുകടത്തപ്പെട്ട ആധുനികതയായി  (xxxxx Modernity) വിശേഷിപ്പിക്കുകയോ ചെയ്തിരുന്നു. ഈ പുതിയ ഉപഭോക്തൃസമൂഹം പുതിയ സാങ്കേതിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് വീടിനകത്തും, പൊതുനിരത്തിലും, വാഹനത്തിന്റെ സ്വകാര്യതയിലോ ഒക്കെ ആയിരുന്നു. ഇത് സാങ്കേതിക  വിദ്യയുടെ ഈ ചലനാത്മകത നിത്യജീവിതവും സാങ്കേതികതയും തമ്മില്‍ ഉണ്ടായി വരുന്ന സങ്കീര്‍ണ്ണമായ ബന്ധത്തെ സൂചിപ്പിക്കുന്നു. വീടിന്നകത്തെ സാങ്കേതികവിദ്യയുടെയും വസ്തുക്കളുടെയും സാന്നിധ്യം പുതിയ മധ്യവര്‍ഗ്ഗ ഗൃഹങ്ങളുടെ ഒരു പ്രധാന സ്വഭാവമാവുകയും, അതിലൂടെ ആഗോളവത്കൃത സമൂഹത്തിന്റെ ഒരു പ്രധാന കണ്ണിയാവുകയും ചെയ്യുന്നു. സാങ്കേതിക വിദ്യയുടെ ഈ ചംക്രമണത്തെ ആഗോളവത്കരണത്തിന്റെ ഒരു സവിശേഷമായ ഇന്ത്യന്‍ അനുഭവമായി പലരും വിശേഷിപ്പിച്ചിട്ടുണ്ട്. സാങ്കേതികതയും സാമൂഹികതയും ഒരു പോലെ നിര്‍ണ്ണായകമായ വ്യക്തിത്വങ്ങളായി ഏഷ്യന്‍ സമൂഹങ്ങളെ ചിലരെങ്കിലും വിലയിരുത്തുന്നു.

നഗര-ഗ്രാമ അന്തരങ്ങളെ നിരാകരിക്കുന്ന രീതിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഇന്ത്യയിലെമ്പാടും വ്യാപകമാവുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മത്സ്യബന്ധനം പോലെയുള്ള പരമ്പരാഗത തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ സാമ്പത്തികസാമൂഹിക ശൃംഖലകളെ നവീകരിക്കുന്നതിനായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

സംഗീതവും ഉപഭോഗ പൌരത്വവും
ആഗോളവത്കരണത്തിനും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ ആവിര്‍ഭാവത്തിനും ശേഷം കേരളത്തിലെ സംഗീതവിപണി വൈവിധ്യമാര്‍ന്ന സംഗീതജനുസ്സുകള്‍ കൊണ്ട് സമ്പന്നമായി.ലോക സിനിമയിലെ ഡി.വി.ഡി പകര്‍പ്പുകള്‍ കേരളത്തിലെ ചെറിയ വീഡിയോകടകളില്‍ പോലും ലഭ്യമായത് പോലെ, റാപ്പ്, റെഗ്ഗെ, ജാസ്സ്, റോക്ക്, തുടങ്ങി വിവിധയിനം സംഗീതജനുസ്സുകള്‍ ഇവിടെ ലഭ്യമാവാന്‍ തുടങ്ങി. എം.പി.3 പ്ലയെര്‍, ഐപോഡ്, തുടങ്ങിയ

ഉപകരണങ്ങള്‍ നിത്യജീവിതത്തിലും, പൊതു-ഇടങ്ങളിലുമുള്ള സംഗീത ഉപഭോഗത്തെ എളുപ്പമാക്കി. ഇത്തരം സംഗീതജനുസ്സുകളെയും, സംഗീത അഭിരുചികളെയും  പലപ്പോഴും യുവാക്കളുമായി വ്യാവഹാരികമായി ബന്ധിപ്പിച്ചാണ് മനസ്സിലാക്കിപ്പോരുന്നത്.

കേരളത്തിലെ യുവാക്കളെയും യുവസംസ്കാരത്തെയും കുറിച്ച് പഠിച്ച റിറ്റി ലുക്കോസ് പൊതുജീവിതത്തില്‍ തങ്ങളുടെ ഇടമുറപ്പിക്കുന്ന പ്രക്രിയയില്‍ അവര്‍ ഉപഭോഗത്തെ പലരീതിയില്‍ വിന്യസിപ്പിക്കുന്നതായി സൂചിപ്പിക്കുന്നു. ആഗോളവത്കരണത്തിന്റെ കാലഘട്ടത്തില്‍ രാഷ്ട്രീയത്തിന്റെയും, ജനാധിപത്യത്തിന്റെയും പരമ്പരാഗത ഭാഷയെത്തന്നെ യുവാക്കള്‍ ഉപഭോക്തൃ പൌരത്വത്തിലൂടെ തിരുത്തുന്നതായി അര്‍ജെന്റിനിയന്‍ തത്വചിന്തകന്‍ നെസ്റ്റര്‍ കന്‍സ്ലിനി (Nestor Canclini)സൂചിപ്പിക്കുന്നു. ബ്രിട്ടീഷ്‌ തൊഴിലാളി വര്‍ഗയുവാക്കളും, കറുത്ത വര്‍ഗക്കാരായ യുവാക്കളും ഇത്തരത്തില്‍ സ്ട്രീറ്റ് ഫാഷന്‍ ഒരു പ്രതിരോധമായി മാറ്റിയതായി ചരിത്രം പറയുന്നു. കേരളത്തിലും യുവാക്കള്‍ ഇത്തരത്തില്‍ കാഴ്ചയുടെ പ്രതിരോധമായി ഹൈപ്പര്‍ഫാഷന്‍ (hyperfashion) എന്ന് വിശേഷിപ്പിക്കാവുന്ന വസ്ത്രവിധാനങ്ങള്‍ സ്വീകരിക്കുന്നുണ്ട്. കേരളത്തില്‍ വ്യാപകമായ ഹിപ് ഹോപ്‌ ഫാഷന്‍, റാപ് സംഗീത ഉപയോഗം തുടങ്ങിയവ രാഷ്ട്രീയത്തെയും സംസ്കാരത്തെയും ജനധിപത്യത്തെയും കുറിച്ച് പുതിയതായി എന്തെങ്കിലും പറയുന്നുണ്ടോ എന്ന് തിരക്കേണ്ട കാലമായിട്ടുണ്ട്. ഇന്ത്യൻ ഗ്രാമങ്ങളിലെ നെറ്റ് വർക്ക് സമൂഹത്തിന്റെ രൂപീകരണവും മൊബൈല്‍ഫോണിന്റെ പ്രചാരവുംസൃഷ്ടിക്കുന്ന സാങ്കേതികവിദ്യയുടെ അടിസ്ഥാനവികസനം അതിന്റെ പരിമിതികള്‍ക്കുള്ളിലും ഈ പ്രക്രിയകളെ ത്വരിതപ്പെടുത്തുന്നതയാണു കാണുന്നത് (ടി. ടി. ശ്രീകുമാര്‍).

റാപ്പും ഹിപ് ഹോപ്പും അതിന്റെ ഉത്ഭവകേന്ദ്രമായ അമേരിക്കക്കു പുറത്തു പ്രചരിക്കാന്‍ തുടങ്ങിയത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയിലാണ്. ഈ പ്രചാരത്തില്‍ സിനിമ, ടെലിവിഷന്‍ , ഓഡിയോ കാസ്സെട്ടെ, ഇന്റര്‍നെറ്റ്‌  തിടങ്ങി പല മാധ്യമങ്ങള്‍ക്കുംഅതിന്റേതായ പങ്കുണ്ട്.  സംഗീതം, വസ്ത്രവിധാനം, മുടിയുടെ സ്റ്റൈല്‍ തുടങ്ങി റാപ്പുമായി ബന്ധപ്പെട്ട ഒരു ചിഹ്നവ്യവസ്ഥ തന്നെ MTV പ്രക്ഷേപണങ്ങളിലൂടെ ലോകമെമ്പാടും പ്രചരിച്ചു. സംഗീത ഭൂപടത്തില്‍ അലഞ്ഞു തിരിയുന്ന (nomadic) രാജ്യാന്തര സംഗീത പ്രസ്ഥാനങ്ങളുടെ കൂടെയാണ് റാപ്, ഡിസ്കോ, രെഗ്ഗെ, ഹിപ് ഹോപ്‌ തുടങ്ങിയ പല രൂപങ്ങളെയും കണക്കാക്കുന്നത്. അമേരിക്കയിലെ അഫ്രിക്കന്‍ അമേരിക്കന്‍ വംശജര്‍ നേരിടുന്ന വംശീയ അതിക്രമങ്ങളും, വംശീയ മാനങ്ങളുള്ള ദാരിദ്ര്യവും റാപ്, ഹിപ് ഹോപ്‌ സംഗീതത്തിന്റെ അടിത്തറയായിരുന്നു.

അതു കൊണ്ടുതന്നെ റാപ്പിനു സംഭവിച്ച വിപണിവത്കരണം പലരെയും അലട്ടുന്നു. എന്നിരിക്കിലുംലോകമെമ്പാടുമുള്ള പാർശ്വവത്കൃത സമുദായങ്ങളെയും സ്വത്വരാഷ്ട്രീയത്തെയും  അതിലേക്ക് ആകർഷിച്ചിട്ടുള്ളതായി കാണാം. ഹിപ് ഹോപ്‌ വിവിധ ഏഷ്യന്‍ യുവാക്കള്‍ക്കിടയില്‍ പ്രചാരത്തില്‍ ഉണ്ട് എന്നതോടൊപ്പം,  അമേരിക്ക, കാനഡ, ബ്രിട്ടന്‍, തുടങ്ങി വിവിധ ഒന്നാം ലോക രാജ്യങ്ങളിലെ ഏഷ്യന്‍ വംശീയരായ യുവാക്കള്‍ക്കിടയില്‍ വ്യാപകമായി പ്രചാരമുള്ള സംഗീത ജനുസ്സുകളിലോന്നാണ്. ഹിപ് ഹോപ്പിന്റെ ആഗോളപ്രചാരത്തെ കുറിച്ചുള്ള ഒരു പ്രധാന നിരീക്ഷണം ഏഷ്യന്‍ കുടിയേറ്റക്കാരുടെ അരക്ഷിതാവസ്ഥയും, രണ്ടാംകിട പൌരത്വവും അവരെ ഹിപ്പ് ഹോപ്പിലെക്ക് അടുപ്പിക്കുന്നു എന്നാണ് (സുജാതഫര്‍ണാണ്ടസ്). സെപ്റ്റംബര്‍ 11 നു ശേഷം അമേരിക്ക ഉയര്‍ത്തിയ ഭീകരവാദ രാഷ്ട്രീയതിനെതിരായി ലോകമെമ്പാടുമുള്ള  പ്രതിഷേധസംഗീതമായും ഹിപ് ഹോപ്‌ മാറി. ഹിപ് ഹോപ്പിന്റെ ഈ അലയൊലി ഏറ്റെടുത്ത പ്രതിരോധ പ്രസ്ഥാനങ്ങളില്‍  New Orleans-ലെ  അഫ്രിക്കന്‍ അമേരിക്കക്കാരും, പലെസ്തിന്‍ പ്രക്ഷോഭകാരികളും, മെക്സിക്കോ അതിര്‍ത്തിയിലെ യു  എസ് കൈയേറ്റത്തെ ചെറുക്കുന്നവരുമുള്‍പ്പെടുന്നു. Khalifz, Fundamentals തുടങ്ങിയ  ബ്രിട്ടനിലെ തെക്കനേഷ്യന്‍ ബാന്‍ഡ്കള്‍ രാഷ്ട്രീയവത്കരിക്കപ്പെട്ട മതസ്രോതസ്സുകളില്‍ നിന്നാണ് അവരുടെ ഊര്‍ജം കണ്ടെത്തുന്നത്.

ഇസ്ലാംമതത്തെ പ്രഥമശത്രുവായി കണക്കാക്കുന്ന പാശ്ചാത്യലോക വ്യവസ്ഥയില്‍, ഹിപ് ഹോപ്‌ പ്രതിരോധത്തിന്റെ പ്രമുഖ ചാലകശക്തിയായി ഇസ്ലാംമതം മാറുന്നത് എങ്ങനെ  എന്ന്  സുജാത ഫെർണാണ്ടെസ് അവരുടെ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ജര്‍മ്മനിയില്‍ Oriental Hip Hop എന്ന് വിളിക്കുന്ന തുര്‍ക്കിവംശജരുടെ ഗാനങ്ങളിലാവട്ടെ മതത്തിനുപുറമേ വംശീയതയുടെയും കുടിയേറ്റത്തിന്റെയും  സങ്കീര്‍ണമായ പ്രശ്നങ്ങള്‍ കൂടി ഉള്‍ചേര്‍ന്നിരിക്കുന്നു.

ഹിന്ദിയിലും, മറ്റു പല പ്രാദേശികഭാഷകളിലും, ഹിപ് സംഗീതത്തിന്റെ സ്വാധീനം ശക്തമാണെങ്കിലും റാപ്പ് രാഷ്ട്രീയ പ്രതിരോധത്തിന്‍റെ സംഗീതമായി മാറുന്നത് അപൂര്‍വമായി മാത്രമാണ്. ഹിന്ദിയിലെ റീമിക്സ്‌ സംഗീതധാരയില്‍ അപാച്ചേ ഇന്ത്യന്‍, സ്റ്റിലെഭായ്, ബാബാ സെഹ്ഗല്‍ തുടങ്ങിയവര്‍ ഹിപ് ഹോപ്‌ അടക്കമുള്ള കറുത്ത വര്‍ഗക്കാരുടെതായ ശൈലികള്‍ സങ്കലനം ചെയ്യുന്നുണ്ട്. തൊണ്ണൂറുകളിലെ ഹിന്ദി സിനിമാഗാനങ്ങളില്‍ പലതും-ഉദാഹരണത്തിന് അമ്മ ദേഖ് (Stuntman 1994), മേരി മര്സി(Gambler 1997), സ്റ്റോപ്പ്‌ ദാറ്റ്‌ (Gambler 1997) തുടങ്ങി നിരവധി ഗാനങ്ങള്‍ പ്രചാരം നേടിയെങ്കിലും, റാപ്പ് ഒരു സംഗീത ജനുസ്സ് എന്ന നിലയില്‍ ഹിന്ദിയില്‍ ആഴത്തില്‍ വേരോടിയില്ല. എ .ആര്‍.റഹ്മാന്‍ തന്റെ പല പാട്ടുകളിലും റാപ്പ് സമ്പ്രദായം മനോഹരമായി ഉപയോഗിക്കുന്നതായി കാണാം.

ജനപ്രിയസംസ്കാരത്തെ റാപ്പ് ഏറ്റവും ശക്തമായി സ്വാധീനിച്ചിട്ടുള്ളത് പഞ്ചാബിയില്‍ ആണെന്ന് പറയാം. മൈക, ഹണിസിംഗ് തുടങ്ങിയ ഗായകര്‍ സജീവമായി ഹിപ് ഹോപ്‌ ശൈലി അവരുടെ സംഗീത രചനകളില്‍ കടംകൊള്ളുന്നു. ഈ ഗാനങ്ങള്‍ പ്രത്യേകിച്ചു ഹണിസിംഗ് ഗാനങ്ങള്‍ അവയിലെ ആണത്തത്തിന്റെ ആഘോഷങ്ങള്‍ കൊണ്ടും സ്ത്രീ വിവേചനനപരതകൊണ്ടും, പുരുഷാധിപത്യ പ്രവണത കൊണ്ടും വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഒരേ സമയം പഞ്ചാബി ഭാഷയുടെ പ്രത്യേകതകള്‍ അനുഭവവേദ്യമാക്കുന്നതും സാര്‍വദേശീയ സംഗീതാഭിരുചികളെ തൃപ്തിപ്പെടുതുന്നതുമാണ് ഹണിസിംഗ് രചനകളെന്ന് നിരൂപകര്‍ വിലയിരുത്തുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

നവയുഗ സംഗീതം..ചര്‍ച്ച - Page 4 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 4 EmptyFri Jan 09, 2015 3:37 pm

ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്കുള്ള കുടിയേറ്റം, ആഗോളവത്കരണം, പഞ്ചാബിസംസ്കാരത്തിന്റെ പ്രതിസന്ധി തുടങ്ങി പലതരം ആകുലതകള്‍ക്കു സിംഗ് തന്റെ ഗാനങ്ങളില്‍ ഇടം നല്‍കുന്നതായി കാണാം. ഈ ആകുലതകളെ സിംഗ് സ്ത്രീ ശരീരങ്ങള്‍ക്ക് നേരെ തിരച്ചു വിടുന്നു എന്നത് അസ്വസ്ഥജനകമാണ്. ബ്രിട്ടനില്‍ ജനിച്ച് വളര്‍ന്ന സിംഗ് തന്റെ സാര്‍വദേശിയതക്കൊപ്പം തന്നെ പഞ്ചാബി ശൌര്യവും ആഘോഷിച്ചുകൊണ്ട്

അന്താരാഷ്ട്രീയ ഗ്രാമീണരാവാന്‍ പഞ്ചാബി യുവാക്കളെ ആഹ്വാനം ചെയ്യുന്നു. ദേവാംഗ് പടേല്‍, ബാലി ബ്രഹ്മഭട്ട് തുടങ്ങിയ ചില ജനപ്രിയ ഗായകര്‍ ഹിന്ദിയിലും റാപ്പ് പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും അവ പഞ്ചാബില്‍ പ്രചാരം നേടിയില്ല. അതെ സമയം കാശ്മീരി റാപ്പ് ഗായകനായ ഹെസ് കെ (Haze Kay) കശ്മീരില്‍ ഇന്ത്യന്‍ ഭരണകൂടം നടത്തുന്ന അതിക്രമങ്ങള്‍ക്കെതെരിയും 2012 ഡിസംബര്‍ 16 നു നടന്ന മൃഗീയമായ കൂട്ട ബലാല്‍സംഗത്തിനെതിരെയും ശക്തമായ ഗാനങ്ങള്‍ രചിച്ചു.

സംഗീതസംസ്കാരത്തിന്റെ മാറിവരുന്ന വിപണിയും, ശാസ്ത്ര സാമൂഹികതയുടെ മാറുന്ന രൂപങ്ങളും ചേര്‍ന്ന് സൃഷ്ടിച്ച സംഗീതത്തിലെ പുതിയ കേള്‍വിസംസ്കാരവും ചേര്‍ന്ന്ആകസ്മികമെങ്കിലും ഒരു ബദല്‍ സംഗീതഭാവനക്ക് ഇടം കൊടുത്തു.റാപ്പും ഹിപ് ഹോപ്പും അടങ്ങുന്ന ബദല്‍ സംഗീതഭാവനകള്‍ സാധ്യമാക്കുന്നതില്‍ പലതരം പ്രക്രിയകളും വ്യവഹാരങ്ങളും പ്രവർത്തിച്ചിട്ടുള്ളതായി കാണാം. ഇതില്‍ ഏറ്റവും പ്രധാനമായ അന്വേഷണം ഈ പുതിയ ശബ്ദസംസ്കാരം സൂചിപ്പിക്കുന്നത് ആഗോള ആധുനികതയുമായി അടുത്തബന്ധം പുലര്‍ത്തുന്ന ഒരു പുതിയ ആധുനികതയുടെ ഭാഗമാണോ എന്നതാണ്.

കേരളത്തിലെ റാപ്പ്,ഹിപ് ഹോപ്‌ സംഗീതത്തിന്റെ പ്രധാന ശ്രോതസ്സു ഇന്റര്‍നെറ്റ്‌ ആണ്. യു ട്യൂബ്, ടോറെന്റ് സൈറ്റ്കള്‍, ഫെയ്സ്ബുക് ഒക്കെപ്പോലെയുള്ള സാമൂഹിക മാധ്യമങ്ങളുമാണ് ഹിപ് ഹോപ്‌സംഗീതത്തിന്റെ വേദികള്‍. താരതമ്യേന കുറഞ്ഞ തോതിലുള്ള സെൻസർഷിപ് സമ്പ്രദായങ്ങള്‍ ഇന്റര്‍നെറ്റിനെ പ്രധിരോധ സ്വഭാവമുള്ള സംഗീതത്തിന്റെ ആതിഥേയരാവാന്‍ കെല്പുള്ളതാക്കുന്നു. ഉദാഹരണത്തിന് മുഹ്സിന്‍ പരാരി സംവിധാനം ചെയ്ത നേറ്റീവ് ബാപ്പ (Native Baappa) എന്ന വീഡിയോക്കു വേണ്ടിയുള്ള ആദ്യ തിരച്ചില്‍ തന്നെ നിങ്ങളെ 20,000ല്‍ പരം ഹിറ്റുകളിലേക്ക് നയിക്കുന്നു. ഈ വീഡിയോകള്‍ ഒറ്റതിരിഞ്ഞല്ല, ആസ്വാദനതിന്റെയും, വിമര്‍ശനത്തിന്റെയും ലിഖിതങ്ങളാല്‍ ചുറ്റപ്പെട്ട സങ്കീര്‍ണ്ണമായ ഒരു പാഠമായാണ് മനസ്സിലാക്കപ്പെടെണ്ടത്. മാധ്യമങ്ങള്‍ എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്നതിന്റെ വിപുലമായ രേഖകള്‍ ഉള്‍ക്കൊള്ളുന്ന സംഗീതമായാണ് അവ നമ്മുടെ മുന്‍പില്‍ വരുന്നത്. ദേശീയം/വിദേശീയം/പ്രാദേശികം, രാഷ്ട്രീയം/സാങ്കല്‍പ്പികം, ചരിത്രം/വര്‍ത്തമാനം, വാര്‍ത്ത‍/വിനോദം തുടങ്ങിയ നിരവിധി ദ്വന്ദ്വങ്ങളെ യു ട്യൂബ്‌ ഘടന പ്രശ്നവത്കരിക്കുന്നു. സംഗീതവും, ദൃശ്യപാഠങ്ങളും, വാക്കുകളുംചേര്‍ന്ന സങ്കീര്‍ണമായ യുട്യൂബ് ദൃശ്യങ്ങള്‍ പുതിയ വിനോദ പുനരുത്പാദനസങ്കേതങ്ങളില്‍ പ്രധാനമാണ്. വീഡിയോകളും, അവയോടുള്ള പ്രതികരണങ്ങളും ചര്‍ച്ചകളും പുതിയ ചര്‍ച്ചകളിലെക്കുള്ള തുടര്‍ക്കണ്ണികളും ചേര്‍ന്ന് യു ട്യൂബ് ഒരുക്കുന്ന ശൃംഖലാ രൂപം ഒരു പൊതു പുസ്തകശാലയെക്കാള്‍ വൈവിധ്യമാര്‍ന്നതാകുന്നു.

ഓഗസ്റ്റ്‌ 2011ല്‍ കോഴിക്കോട് ആസ്ഥാനമായ ‘സ്ട്രീറ്റ് അക്കാദമിക്സ്’ (Street Acdemics) എന്ന ഹിപ് ഹോപ്‌ ബാന്‍ഡ രചിച്ച Rest in Peace ആണ് ജനശ്രദ്ധ ആകര്‍ഷിച്ച ആദ്യ ഹിപ് ഹോപ്‌ വീഡിയോ.

സ്വയം ഒരു സര്‍റിയലിസ്റ്റ് പ്രസ്ഥാനമായി കാണുന്ന സ്ട്രീറ്റ് അക്കാദമിക്സ്, ഹിപ് ഹോപ്‌ സംഗീതത്തെ കേരളത്തിലെയും ഇന്ത്യയിലെയും തെരുവ് സംഗീതത്തിന്റെ ഒരു ഭാഗമായി കാണാന്‍ ആഗ്രഹിക്കുന്നു. സ്വന്തം മാനിഫെസ്റ്റോ പോലെ ചില വരികള്‍ ആത്മാസ്ഫിയര്‍ (Aatmasphere) എന്നആല്‍ബത്തിലെ ഒരു ഗാനത്തില്‍ കാണാം:

My name is self-defined
a soul hard to fight
a rhyme hard to write
My life’s a can of napalm
man I don’t stay calm
I’ll shut your lungs down
a lyrical storm
A bomb I’ll explode every minute
in a verbal clinic

നമ്മുടെ ശ്വാസകോശത്തെ അടപ്പിക്കുന്ന ഒരു ലിറിക്കല്‍ കൊടുങ്കാറ്റാണ് തങ്ങളെന്ന് അവര്‍ സ്വയം വിശ്വസിക്കുന്നു. അറിവ്, ചുവര്‍ചിത്ര കല (Graffiti), ബ്രേക്ക്‌ ഡാന്‍സ്, ഡിസ്കോ ജോക്കി, തുടങ്ങിയ പല സങ്കേതങ്ങളെ

സംയോജിപ്പിക്കുന്ന ഹിപ് ഹോപ്‌ അവരെ സംബധിച്ചിടത്തോളം ജനപ്രിയസംസ്കാരം, ഭാഷ, ജീവിതരീതി, ഫാഷന്‍, തുടങ്ങിയ പലമേഖലകളിലും സജീവമായ ഇടപെടല്‍ നടത്തുന്ന രൂപം കൂടിയാണ്. ബാന്‍ഡിലെ അംഗങ്ങളുടെ നാമങ്ങള്‍ മാപ്പിള, അസുര, ഏർത്ത് ഗ്രൈം എന്നിങ്ങനെയുള്ള റാപ്പ് നാമങ്ങള്‍ സാധാരണ നാമങ്ങളില്‍ നിന്നും വിഭിന്നമാണ്.2012ല്‍ ഇന്റര്‍നെറ്റില്‍ പുറത്തിറക്കിയ വണ്ടിപങ്ക്ച്ചര്‍ എന്ന രണ്ടാമത്തെ വീഡിയോക്കു ഒരു ലക്ഷത്തോളം പ്രേക്ഷകരെ ലഭിച്ചു.ഇംഗ്ലീഷിലും മലയാളത്തിലുമായി രചിച്ചിട്ടുള്ള വീഡിയോ ‘ജങ്ക്’ എന്ന് വിശേഷിപ്പികാന്‍ തോന്നുന്ന ഒന്നെങ്കിലും സൂക്ഷ്മവായനയില്‍ പല തലങ്ങള്‍ ഉള്ളതായി കാണാം. ഇംഗ്ലീഷില്‍ പാടി തുടങ്ങുന്ന സുഹൃത്തിനോട്‌ മലയാളത്തില്‍ പാടിയാല്‍ വേദനിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി, ‘കാലത്ത് പള്ളി ചിലച്ചു, ഹിപ് ഹോപ്പിന്‍ പോര്‍വിളി കേട്ട്‌ തുടങ്ങി’ എന്നിങ്ങനെ തുടങ്ങുന്നു. ഒരു പോലെ അവസാനിക്കുന്ന പരസ്പരബന്ധമില്ലാത്ത വാക്കുകള്‍- ബിരിയാണി, സുലൈമാനി, ആകാശവാണി- എന്നിങ്ങനെ കോര്‍ത്തിണക്കി, ചരിത്രം, നാടോടിശീലുകള്‍, കവിത, ഭക്ഷണം, പഴഞ്ചൊല്ലുകള്‍, സമകാലീനവസ്തുക്കള്‍ തുടങ്ങി പലതിനെയും കോര്‍ത്തിണക്കി ഭാഷയില്‍ ഒരു വിസ്ഫോടനം തന്നെ സൃഷ്ടിക്കുന്നു. ഉദാഹരണത്തിന് എരിശ്ശേരി, പുളിശ്ശേരി, തോരന്‍, മോര്, സാമ്പാര്‍, അച്ചാര്‍ എന്ന് ഒരാള്‍ പാടി തുടങ്ങുമ്പോള്‍, പിന്നെന്താ പുതിയ ട്രെന്‍ഡ് എന്നചോദ്യത്തിന്റെ ഉത്തരം അവിയല്‍ എന്നാണ്. അവിയല്‍ ഇവിടെ ഭക്ഷ്യവസ്തു മാത്രമല്ല, കേരളത്തിനകത്തും പുറത്തും പ്രശസ്തമായ സംഗീത ബാന്‍ഡ് കൂടിയാണ്. മാറിവരുന്ന സംഗീതശീലങ്ങള്‍ക്കിടക്ക് വിവിധ സ്വത്വങ്ങളുടെ സങ്കലനതിനുള്ള ശ്രമം കൂടിയാണ് ഇവിടെ നടക്കുന്നത്.

നേരിട്ടുള്ള രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നില്ലെങ്കിലും, കേരളത്തിലെ മുഖ്യധാര കലാ-സാംസ്കാരിക മണ്ഡലങ്ങളെ കുറിച്ചും സംഗീതപ്രയോഗങ്ങളെ കുറിച്ചും നിയതവും വിമര്‍ശനാത്മകവുമായ ധാരണകള്‍ അവര്‍ക്കുണ്ട്. ലോകസംഗീത ഭൂപടത്തിലെ നാഗരിക-ഉപസംസ്കാരങ്ങളോടു (subcultures) സംവദിച്ചു കൊണ്ടാണ് അവരുടെ ആവിഷ്കാരങ്ങള്‍ ഉടലെടുക്കുന്നത്. മലയാളത്തെയും ഇംഗ്ലീഷ്ഭാഷയെയും ഈ തരത്തില്‍ വാക്യഘടനകളെയും, ഉച്ചാരണ രീതികളെയും കൂട്ടിക്കലര്ത്തുന്നതിലൂടെ സാമൂഹികവും ഭാഷാശാസ്ത്രപരവുമായ ഇടപെടല്‍ കൂടിനടത്തുന്നുണ്ട് അവര്‍. റാപ്പും ഹിപ് ഹോപ്പും പോലെയുള്ള ജനുസ്സുകളെ അലോസരപ്പെടുത്തുന്ന ശബ്ദമായി മാത്രം കാണുന്ന മുഖ്യധാരാ സംഗീതസംസ്കാരത്തിനകത്തു മൊസാര്‍ട്ട് മുതലുള്ള സംഗീതപ്രതിഭകളോട് താദാത്മ്യപ്പെട്ടും സംവദിച്ചുമാണ് അവര്‍ മുന്നോട്ടു പോകുന്നത്. ഈ രീതിയില്‍ അവരുടെ പല സൃഷ്ടികളും ഭാഷയെയും ദൃശ്യപരതയെയും ചിഹ്നശാസ്ത്രപരമായ അഴിച്ചുപണിക്കു വിധേയമാക്കുന്നതായി കാണാം. ആവിഷ്കാരം, സ്വത്വം, ഭാഷ തുടങ്ങിയവയെക്കുറിച്ച് പ്രധാന ചോദ്യങ്ങള്‍ ഹിപ് ഹോപ്പ് എല്ലായിടത്തും ഉയര്‍ത്തിയിട്ടുണ്ട്. ഇംഗ്ലീഷിലും പ്രാദേശിക മലയാളത്തിലും പ്രകടമാവുന്ന കാവ്യ ചാതുര്യം മുഖ്യധാര സംഗീത സംസ്കാരരത്തിനകത്തു സംസ്കൃതവത്കൃത മലയാളത്തിന്റെ മേല്ക്കോയ്മയെ വെളിവാക്കുകായും ഭാഷയുടെ സംഗീതാത്മകതയെക്കുറിച്ച് കാതലായ ചില ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്യുന്നു.

ഹിപ് ഹോപ്‌ സംഗീതസംസ്കാരവുമായി നേരിട്ട് ബന്ധം പുലര്ത്തുന്നില്ലെങ്കിലും ഹിപ് ഹോപ്‌ ഫാഷന്‍ സംസ്കാരം കേരളത്തില്‍ സജീവസാന്നിധ്യമാണ്. ബാഗ്ഗി ജീന്‍സ്, കാപ്പ്, തുടങ്ങി ഹിപ് ഹോപ്പ് ഫാഷനുമായി ബന്ധപ്പെട്ട വസ്തുക്കളുടെ പരസ്യങ്ങളും കടകളിലെ ശേഖരവും അതാണ്‌ സൂചിപ്പിക്കുന്നത്. ലോകമെമ്പാടും പരന്നുകിടക്കുന്ന 200 കോടി ഡോളര്‍ വ്യവസായമാണ്‌ ഹിപ് ഹോപ്‌ ഫാഷന്‍. ഇന്റെര്‍നെറ്റിന്റെ സഹായത്തോടെ പ്രമുഖ ബ്രാന്‍ഡുകള്‍ പ്രചരണം വ്യാപിപ്പിക്കുന്നു. ഫേസ്ബുക്കില്‍ കേരളത്തിലെ ഹിപ് ഹോപ്‌ ഫാഷനുമായി ബന്ധപ്പെട്ടു ധാരാളം പേജുകള്‍ കാണാം. അവയില്‍ പല പേജുകളും കേരളത്തിലെ ചെറു പട്ടണങ്ങളില്‍ നിന്നും സൃഷ്ടിച്ചവയാണ്. ഇവയില്‍ നിന്നെല്ലാം വിഭിന്നമായ ഒരു രാഷ്ട്രീയ ഇടപെടലാണ് ഏതാണ്ട് ഒരു വര്‍ഷത്തോളമായി പ്രചാരത്തിലുള്ള നേറ്റീവ് ബാപ്പ എന്ന വീഡിയോ.
Back to top Go down
Sponsored content

നവയുഗ സംഗീതം..ചര്‍ച്ച - Page 4 Empty
PostSubject: Re: നവയുഗ സംഗീതം..ചര്‍ച്ച   നവയുഗ സംഗീതം..ചര്‍ച്ച - Page 4 Empty

Back to top Go down
 
നവയുഗ സംഗീതം..ചര്‍ച്ച
Back to top 
Page 4 of 5Go to page : Previous  1, 2, 3, 4, 5  Next
 Similar topics
-
» സംഗീതം ഒരു Silsila...
» ഗന്ധര്‍വ്വ സംഗീതം 2013
» സംഗീതം അവന്റെ മനസ് തുറന്നു..!
» പ്രിയദര്‍ശന്‍-ലാല്‍ ചിത്രത്തിലെ സംഗീതം മോഷ്ടിച്ചത്?

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: General Music Discussions-
Jump to: