സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ബിസിനസ് വാര്‍ത്തകള്‍  - Page 42 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ബിസിനസ് വാര്‍ത്തകള്‍  - Page 42 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ബിസിനസ് വാര്‍ത്തകള്‍  - Page 42 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ബിസിനസ് വാര്‍ത്തകള്‍  - Page 42 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ബിസിനസ് വാര്‍ത്തകള്‍  - Page 42 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ബിസിനസ് വാര്‍ത്തകള്‍  - Page 42 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ബിസിനസ് വാര്‍ത്തകള്‍  - Page 42 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ബിസിനസ് വാര്‍ത്തകള്‍  - Page 42 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ബിസിനസ് വാര്‍ത്തകള്‍  - Page 42 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ബിസിനസ് വാര്‍ത്തകള്‍  - Page 42 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ബിസിനസ് വാര്‍ത്തകള്‍  - Page 42 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ബിസിനസ് വാര്‍ത്തകള്‍  - Page 42 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ബിസിനസ് വാര്‍ത്തകള്‍  - Page 42 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ബിസിനസ് വാര്‍ത്തകള്‍  - Page 42 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ബിസിനസ് വാര്‍ത്തകള്‍  - Page 42 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ബിസിനസ് വാര്‍ത്തകള്‍  - Page 42 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ബിസിനസ് വാര്‍ത്തകള്‍  - Page 42 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ബിസിനസ് വാര്‍ത്തകള്‍  - Page 42 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ബിസിനസ് വാര്‍ത്തകള്‍  - Page 42 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ബിസിനസ് വാര്‍ത്തകള്‍  - Page 42 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ബിസിനസ് വാര്‍ത്തകള്‍  - Page 42 Vote_lcapബിസിനസ് വാര്‍ത്തകള്‍  - Page 42 Voting_barബിസിനസ് വാര്‍ത്തകള്‍  - Page 42 Vote_rcap 
Ammu
ബിസിനസ് വാര്‍ത്തകള്‍  - Page 42 Vote_lcapബിസിനസ് വാര്‍ത്തകള്‍  - Page 42 Voting_barബിസിനസ് വാര്‍ത്തകള്‍  - Page 42 Vote_rcap 
vipinraj
ബിസിനസ് വാര്‍ത്തകള്‍  - Page 42 Vote_lcapബിസിനസ് വാര്‍ത്തകള്‍  - Page 42 Voting_barബിസിനസ് വാര്‍ത്തകള്‍  - Page 42 Vote_rcap 
sandeep
ബിസിനസ് വാര്‍ത്തകള്‍  - Page 42 Vote_lcapബിസിനസ് വാര്‍ത്തകള്‍  - Page 42 Voting_barബിസിനസ് വാര്‍ത്തകള്‍  - Page 42 Vote_rcap 
shamsheershah
ബിസിനസ് വാര്‍ത്തകള്‍  - Page 42 Vote_lcapബിസിനസ് വാര്‍ത്തകള്‍  - Page 42 Voting_barബിസിനസ് വാര്‍ത്തകള്‍  - Page 42 Vote_rcap 
Neelu
ബിസിനസ് വാര്‍ത്തകള്‍  - Page 42 Vote_lcapബിസിനസ് വാര്‍ത്തകള്‍  - Page 42 Voting_barബിസിനസ് വാര്‍ത്തകള്‍  - Page 42 Vote_rcap 
Binu
ബിസിനസ് വാര്‍ത്തകള്‍  - Page 42 Vote_lcapബിസിനസ് വാര്‍ത്തകള്‍  - Page 42 Voting_barബിസിനസ് വാര്‍ത്തകള്‍  - Page 42 Vote_rcap 
unnikmp
ബിസിനസ് വാര്‍ത്തകള്‍  - Page 42 Vote_lcapബിസിനസ് വാര്‍ത്തകള്‍  - Page 42 Voting_barബിസിനസ് വാര്‍ത്തകള്‍  - Page 42 Vote_rcap 
midhun
ബിസിനസ് വാര്‍ത്തകള്‍  - Page 42 Vote_lcapബിസിനസ് വാര്‍ത്തകള്‍  - Page 42 Voting_barബിസിനസ് വാര്‍ത്തകള്‍  - Page 42 Vote_rcap 
Greeeeeshma
ബിസിനസ് വാര്‍ത്തകള്‍  - Page 42 Vote_lcapബിസിനസ് വാര്‍ത്തകള്‍  - Page 42 Voting_barബിസിനസ് വാര്‍ത്തകള്‍  - Page 42 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 ബിസിനസ് വാര്‍ത്തകള്‍

Go down 
+16
unnikmp
Paandyettan
Parthan
Michael Jacob
gauri
sunder
sandeep
Laila N
Minnoos
Binu
shamsheershah
Abhijit
midhun
parutty
balamuralee
Ammu
20 posters
Go to page : Previous  1 ... 22 ... 41, 42, 43  Next
AuthorMessage
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ബിസിനസ് വാര്‍ത്തകള്‍  - Page 42 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 42 EmptyThu Jun 02, 2016 5:42 pm

midhun wrote:
shamsheershah wrote:

angine paranjittu karyam undo?AAP ippol keralathilum undennanu avarude vadham..appol parasyam vendathalle avarkk?
Cong and BJP kk kendram barikkumbol aakaam engil kejrikkum aakaam...athokke avarude aadarsathinde baagam matramaanu...
enthu adarshamanu kejrikkullathu ethil.. center govt. advt parayunna schemes ella stateilum ullathu aanu.. gas subsidy,swacha bharat,bank account scheme,nirmal bharat,avas yochana,skill india,make in india ethoke ella statesilum fund kodukunna schemes aanu.. athupole aano delhi govt. advt. ella news paperilum kodukunnathu.. athunokkumbol  jaya,mamata okae ethra bedam.. TN il cement,gold,food ethellam free aayi kodukunnu ennu paranju keralathil advt. erakunnillallo bagyam ബിസിനസ് വാര്‍ത്തകള്‍  - Page 42 768717

Mamta Jaya okke ithavana keralathil electionil paisa irakkiyath vaayichathayi orkunu...Nammude Biju aarude candidate aayirunnu? ബിസിനസ് വാര്‍ത്തകള്‍  - Page 42 489245
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ബിസിനസ് വാര്‍ത്തകള്‍  - Page 42 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 42 EmptyThu Jun 02, 2016 5:47 pm

shamsheershah wrote:
midhun wrote:

enthu adarshamanu kejrikkullathu ethil.. center govt. advt parayunna schemes ella stateilum ullathu aanu.. gas subsidy,swacha bharat,bank account scheme,nirmal bharat,avas yochana,skill india,make in india ethoke ella statesilum fund kodukunna schemes aanu.. athupole aano delhi govt. advt. ella news paperilum kodukunnathu.. athunokkumbol  jaya,mamata okae ethra bedam.. TN il cement,gold,food ethellam free aayi kodukunnu ennu paranju keralathil advt. erakunnillallo bagyam ബിസിനസ് വാര്‍ത്തകള്‍  - Page 42 768717

Mamta Jaya okke ithavana keralathil electionil paisa irakkiyath vaayichathayi orkunu...Nammude Biju aarude candidate aayirunnu? ബിസിനസ് വാര്‍ത്തകള്‍  - Page 42 489245
paisa erakkiyonnum kanilla.. biju athinu valiya kodeeshwaran allae.. nammude nattil bsp,sp,shivasena,suci thudangi indiayil ulla ella partum malsarikarundu ബിസിനസ് വാര്‍ത്തകള്‍  - Page 42 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  - Page 42 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 42 EmptyThu Jun 23, 2016 8:50 am

ബ്രെക്സിറ്റ്: ഹിതപരിശോധന ഇന്ന്ബിസിനസ് വാര്‍ത്തകള്‍  - Page 42 768717

ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സണും ബ്രിട്ടന്‍ പ്രധാനമന്ത്രി ഡേവിഡ് കാമറണും
ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരണോ എന്നതു സംബന്ധിച്ച് ഹിതപരിശോധന വ്യാഴാഴ്ച നടക്കും. രാവിലെ ഏഴിനാണ് പോളിങ് തുടങ്ങുക. 10ന് അവസാനിക്കും. എല്ലാ വോട്ടര്‍മാര്‍ക്കും പോസ്റ്റല്‍ ബാലറ്റിന് അവകാശമുള്ള ബ്രിട്ടനില്‍ നല്ളൊരു ശതമാനവും ഇതിനകം വോട്ടവകാശം രേഖപ്പെടുത്തിക്കഴിഞ്ഞു. വെള്ളിയാഴ്ച രാവിലെയോടെ ഫലമറിയാം. അവസാനവട്ട അഭിപ്രായ സര്‍വേയില്‍ ബ്രിട്ടന്‍ യൂനിയനില്‍ തുടരണമെന്ന പക്ഷക്കാരാണ് ഭൂരിഭാഗവും. ഹിതപരിശോധനക്ക് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രചാരണത്തിന്‍െറ കലാശക്കൊട്ട് ലണ്ടനിലെ വെംബ്ളി സ്റ്റേഡിയത്തില്‍ അരങ്ങേറി.

അതിനിടെ, ബ്രെക്സിറ്റ് സംബന്ധിച്ച ടെലിവിഷന്‍ സംവാദം അഭിപ്രായഭിന്നതയില്‍ കലാശിച്ചു. പ്രചാരണത്തിന്‍െറ അവസാനദിനമായിരുന്നു ലണ്ടനിലെ വെംബ്ളി സ്റ്റേഡിയത്തില്‍ ബി.ബി.സിയുടെ നേതൃത്വത്തില്‍ ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവരുടെയും എതിര്‍ക്കുന്നവരുടെയും സംവാദം സംഘടിപ്പിച്ചത്. അനുകൂലിക്കുന്നവരുടെ ‘ലീവ്’ പാനല്‍ നയിച്ചത് ലണ്ടന്‍ മുന്‍ മേയര്‍ ബോറിസ് ജോണ്‍സണും എതിര്‍ക്കുന്നവരുടെ ‘റിമെയ്ന്‍’ പാനല്‍ നയിച്ചത് ലണ്ടന്‍ മേയര്‍ സാദിഖ് ഖാനുമായിരുന്നു. സംവാദത്തില്‍ കൂടുതലും ചര്‍ച്ചചെയ്യപ്പെട്ടത് കുടിയേറ്റം, ബ്രിട്ടന്‍െറ സാമ്പത്തികവ്യവസ്ഥ, പരമാധികാരം എന്നീ വിഷയങ്ങളായിരുന്നു.

ബ്രെക്സിറ്റിനെ പിന്തുണക്കുന്ന ബോറിസ് ജോണ്‍സണിന്‍േറത് മുടന്തന്‍ന്യായമാണെന്ന് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ റൂത് ഡേവിഡ്സണ്‍ തുറന്നടിച്ചു. എന്നാല്‍, യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നത് രാജ്യത്തെ പിന്നോട്ടടിക്കുമെന്നും ബ്രിട്ടന് സ്വന്തം അസ്തിത്വം തെളിയിക്കാനുള്ള അവസരം ഉപയോഗിക്കണമെന്നും ബോറിസ് ജോണ്‍സണ്‍ മറുപടി നല്‍കി. ബ്രെക്സിറ്റിനെ അനുകൂലിച്ചാണ് വോട്ടെങ്കില്‍ വ്യാഴാഴ്ച ബ്രിട്ടന്‍െറ സ്വാതന്ത്ര്യദിനമാണെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂനിയന്‍െറ സാമ്പത്തിക തലസ്ഥാനമെന്നറിയപ്പെടുന്ന ബ്രിട്ടന്‍ ഇ.യുവില്‍നിന്ന് പുറത്തായാല്‍ രാജ്യത്തിന്‍െറ ആവശ്യത്തിനുതന്നെ പണം വിനിയോഗിക്കാം.

കുടിയേറ്റക്കാരെ നിയന്ത്രിച്ചുനിര്‍ത്താമെന്നും ബോറിസ് ചൂണ്ടിക്കാട്ടി. എന്നാല്‍, ഈ വാദഗതിക്കെതിരെ രംഗത്തുവന്ന സാദിഖ്ഖാന്‍ ബോറിസ് ജോണ്‍സണിന്‍െറ വാദഗതി വിദ്വേഷം മുഴച്ചുനില്‍ക്കുന്നതാണെന്ന് ആരോപിച്ചു. ‘നിങ്ങള്‍ കള്ളം പറഞ്ഞ് ജനങ്ങളെ പേടിപ്പെടുത്തുകയാണ്. ‘തുര്‍ക്കി യൂറോപ്യന്‍ യൂനിയനില്‍ ചേരുമെന്ന് മുന്നറിയിപ്പ് നല്‍കി ജനങ്ങളെ പേടിപ്പിക്കുകയാണ്. താങ്കളുടെ ഈ നീക്കത്തില്‍ എനിക്ക് ലജ്ജ തോന്നുന്നു’ -സാദിഖ് പ്രതികരിച്ചു. ഇ.യുവില്‍ തുടര്‍ന്നാല്‍ വാണിജ്യരംഗത്ത് ബ്രിട്ടന് കൈവരുന്ന നേട്ടങ്ങള്‍ മുന്‍നിര്‍ത്തി ബോറിസ് തീരുമാനത്തില്‍നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍,

ഇ.യുവില്‍ തുടര്‍ന്നാല്‍ മറ്റു രാജ്യങ്ങളെക്കാള്‍ ബ്രിട്ടന്‍ പിന്നാക്കംപോകുമെന്ന് ബേറിസ് ജോണ്‍സണ്‍ വാദിച്ചു. ബ്രിട്ടന്‍ പുറത്തുപോയാല്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ കനത്ത നികുതിയും ചുങ്കവും ചുമത്തുമെന്ന് ഡേവിഡ്സണ്‍ വാദിച്ചു. ചര്‍ച്ച കുടിയേറ്റത്തിലേക്ക് വഴിമാറിയപ്പോള്‍ അനിയന്ത്രിത കുടിയേറ്റം രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുമെന്ന പ്രചാരണം നടത്തി ജനങ്ങളെ ഭയപ്പെടുത്താനാണ് എതിരാളികളുടെ ശ്രമമെന്ന് ബ്രെക്സിറ്റിനെ എതിര്‍ക്കുന്നവര്‍ ആരോപിച്ചു.കുടിയേറ്റം ബ്രിട്ടന് അലങ്കാരമാണെന്ന് ഗ്രീന്‍ പാര്‍ട്ടി എം.പി കരോലിന്‍ ലൂകാസ് വലയിരുത്തി. എന്നാല്‍, ഈ പ്രയോഗം ബ്രിട്ടനെ അപകടത്തിലാക്കുമെന്ന് യു.കെ.ഐ.പിയിലെ ദിയാനെ ജെയിംസ് പറഞ്ഞു.

ബ്രിട്ടനില്‍ വ്യാഴാഴ്ച നടക്കുന്ന ഹിതപരിശോധന പൊതു തെരഞ്ഞെടുപ്പിനെക്കാള്‍ പ്രാധാന്യം നിറഞ്ഞതാണ്. കാരണം യൂറോപ്പുമായും മറ്റു രാജ്യങ്ങളുമായുള്ള ബ്രിട്ടന്‍െറ ബന്ധം എങ്ങനെയായിരിക്കണമെന്ന് നിര്‍ണയിക്കുക ഇന്ന് നടക്കുന്ന ഹിതപരിശോധനയാണ്.

ബ്രെക്സിറ്റ്
യൂറോപ്യന്‍ യൂനിയനില്‍ നിന്ന് ബ്രിട്ടിഷ് എക്സിറ്റ് എന്നതിന്‍െറ സംഗ്രഹമാണ് ബ്രെക്സിറ്റ്.

ഹിതപരിശോധന
യൂറോപ്യന്‍ യൂനിയന്‍ അംഗത്വം ബ്രിട്ടന്‍ തുടരണോ വേണ്ടയോ എന്നതു സംബന്ധിച്ചാണ് ഹിതപരിശോധന നടക്കുന്നത്.
ബ്രിട്ടിഷ്, ഐറിഷ്, കോമണ്‍വെല്‍ത്ത് പൗരന്‍മാര്‍ വോട്ട് ചെയ്യും. ബ്രിട്ടനില്‍ താമസിക്കുന്ന 18 തികഞ്ഞവര്‍ക്കാണ് വോട്ട് രേഖപ്പെടുത്താന്‍ അവസരം. ബ്രിട്ടന് പുറത്തുള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ അവസരമുണ്ട്. യൂറോപ്യന്‍ യൂനിയന്‍ പൗരന്‍മാര്‍, അവര്‍ ബ്രിട്ടനില്‍ താമസിക്കുന്നവരായാലും വോട്ട് ചെയ്യാനാകില്ല. ചിലര്‍ പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു.

ബ്രിട്ടന്‍ പുറത്തായാല്‍

സാമ്പത്തിക മാന്ദ്യമുണ്ടാകും. തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കും. പൊതു കടം വര്‍ധിക്കും. രാജ്യം സാമ്പത്തിക അരക്ഷിതത്വത്തിലേക്ക് മാറും.
തുടര്‍ന്നാല്‍യൂറോപ്പിലെ ഏറ്റവും മികച്ച സാമ്പത്തിക ശക്തികളിലൊന്നായി ബ്രിട്ടന്‍ മാറും.

തൊഴില്‍
രാജ്യത്ത് 30 ലക്ഷത്തിലേറെ പേര്‍ ഇപ്പോള്‍ തൊഴില്‍രഹിതരാണ്. 2030 ഓടെ യൂറോപ്യന്‍ യൂനിയന്‍ 790000ലേറെ തൊഴിലുകള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ബ്രിട്ടന്‍ ഇ.യു വിട്ടാല്‍ 950000 തൊഴിലുകള്‍ നഷ്ടപ്പെടും. എന്നാല്‍ ബ്രെക്സിറ്റ് ബ്രിട്ടനില്‍ മൂന്നു ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കുമെന്നാണ് അനുകൂലികളുടെ വാദം. കുടിയേറ്റംയൂനിയനില്‍ ഉള്ളിടത്തോളം കാലം കുടിയേറ്റം നിയന്ത്രിക്കാന്‍ കഴിയില്ളെന്നാണ് ഒരു വാദം. നിലവിലെ അഭയാര്‍ഥി പ്രതിസന്ധി പരിഹരിക്കാന്‍ യൂറോപ്യന്‍ യൂനിയന് കഴിഞ്ഞിട്ടില്ല. ബ്രെക്സിറ്റിനുശേഷം പോയിന്‍റ് ബേസ്ഡ് കുടിയേറ്റ സമ്പ്രദായം എന്ന നയം പിന്തുടരും. ബ്രെക്സിറ്റിനു ശേഷംകാമറണ്‍ രാജിവെച്ചേക്കും. പൗണ്ടിന്‍െറ വിലയിടിയും. ഓഹരി വിപണി തകരും. ബാങ്ക് ഓഫ് ഇംഗ്ളണ്ട് പലിശനിരക്ക് വര്‍ധിപ്പിക്കും.

ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവര്‍,എതിര്‍ക്കുന്നവര്‍
പ്രധാനമന്ത്രി ഡേവിഡ് കാമറണും ചാന്‍സലര്‍ ജോര്‍ജ് ഒസ്ബോണും ഉള്‍പ്പെടെ ഭൂരിപക്ഷ സര്‍ക്കാര്‍ എം.പിമാരും (കണ്‍സര്‍വേറ്റിവ് പാര്‍ട്ടി) അംഗങ്ങളും ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയനില്‍ തുടരുന്നതിനെ പിന്തുണക്കുന്നു. പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിനും മുന്‍ പ്രധാനമന്ത്രിമാരും ലിബറല്‍ ഡെമോക്രാറ്റുകള്‍, ഗ്രീന്‍ പാര്‍ട്ടി, സ്ക്വോട്ടിഷ് നാഷനല്‍ പാര്‍ട്ടി എന്നിവയും പിന്തുണക്കുന്നു. സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ജസ്റ്റിസ് മിഖായേല്‍ ഗോവ്, മുന്‍ ലണ്ടന്‍ മേയര്‍ ബോറിസ് ജോണ്‍സന്‍ എന്നിവരാണ് ബ്രിട്ടന്‍െറ പിന്‍മാറ്റത്തെ(ബ്രെക്സിറ്റ്) പിന്തുണക്കുന്ന പ്രമുഖര്‍. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ പകുതിയോളം അംഗങ്ങളും ഇവര്‍ക്കൊപ്പമുണ്ട്. കുടിയേറ്റ വിരുദ്ധത മുഖമുദ്രയായി സ്വീകരിച്ച തീവ്രവലതു പക്ഷ പാര്‍ട്ടിയായ യു.കെ.ഐ.പിയും നേതാവ് നൈജല്‍ ഫാരേജും ബ്രിട്ടന്‍ ഫസ്റ്റും ബ്രെക്സിറ്റിനെ പിന്തുണക്കുന്നു.

Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ബിസിനസ് വാര്‍ത്തകള്‍  - Page 42 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 42 EmptyThu Jun 23, 2016 10:03 am

ബ്രെക്സിറ്റ്:-Indian Currency idiyaanum chance und alle? ബിസിനസ് വാര്‍ത്തകള്‍  - Page 42 783272
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  - Page 42 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 42 EmptyThu Jun 23, 2016 2:49 pm

shamsheershah wrote:
ബ്രെക്സിറ്റ്:-Indian Currency idiyaanum chance und alle? ബിസിനസ് വാര്‍ത്തകള്‍  - Page 42 783272

ബ്രിട്ടൻ , എക്സിറ്റ് ചെയ്യാൻ ആണ് തീരുമാനം എങ്കിൽ യൂറോയും രൂപയും ഒക്കെ വൻ തകർച്ച നേരിടും ഭായീ ബിസിനസ് വാര്‍ത്തകള്‍  - Page 42 768717 (ഗോൾഡ് വില കുതിയ്ക്കും , ഓഹരി വിപണി ഇടിയും ബിസിനസ് വാര്‍ത്തകള്‍  - Page 42 768717 ) പിന്നെ സ്വാമിയും മോഡിജിയും ഉള്ളത് കൊണ്ട് ഒക്കെ ശരിയാവുമാരിക്കും ബിസിനസ് വാര്‍ത്തകള്‍  - Page 42 22974 ബിസിനസ് വാര്‍ത്തകള്‍  - Page 42 133999
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ബിസിനസ് വാര്‍ത്തകള്‍  - Page 42 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 42 EmptyThu Jun 23, 2016 3:29 pm

Ammu wrote:
shamsheershah wrote:
ബ്രെക്സിറ്റ്:-Indian Currency idiyaanum chance und alle? ബിസിനസ് വാര്‍ത്തകള്‍  - Page 42 783272

ബ്രിട്ടൻ , എക്സിറ്റ് ചെയ്യാൻ ആണ് തീരുമാനം എങ്കിൽ  യൂറോയും രൂപയും ഒക്കെ വൻ തകർച്ച നേരിടും ഭായീ ബിസിനസ് വാര്‍ത്തകള്‍  - Page 42 768717 (ഗോൾഡ് വില കുതിയ്ക്കും , ഓഹരി വിപണി ഇടിയും ബിസിനസ് വാര്‍ത്തകള്‍  - Page 42 768717 ) പിന്നെ സ്വാമിയും മോഡിജിയും ഉള്ളത് കൊണ്ട്  ഒക്കെ ശരിയാവുമാരിക്കും ബിസിനസ് വാര്‍ത്തകള്‍  - Page 42 22974 ബിസിനസ് വാര്‍ത്തകള്‍  - Page 42 133999
UK euro alla pound aanu currency.. european union nilkumm ennanu parayunnathu..
rajan pokumennu paranjittu roopa edivu onnum sambavichillae ബിസിനസ് വാര്‍ത്തകള്‍  - Page 42 948518
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  - Page 42 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 42 EmptyFri Jun 24, 2016 8:31 am

യൂറോപ്യന്‍ യൂനിയനിലെ വന്‍ സാമ്പത്തിക ശക്തിയായ ബ്രിട്ടന്‍ സഖ്യത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ തയാറെടുക്കുകയാണ്. 1992-ലെ മാസ്ട്രിച്ച് ഉടമ്പടിയിലൂടെ യൂറോപ്യന്‍ യൂനിയന്‍ എന്ന ഏകീകൃത രാഷ്ട്രീയ സംവിധാനം നിലവില്‍ വന്നപ്പോള്‍ ബ്രിട്ടനും അംഗരാജ്യമായി. ഏകീകൃത കമ്പോളം, പൊതുനാണയം, പൊതു കാര്‍ഷിക നയം, പൊതു വ്യാപാര നയം, പൊതു മത്സ്യബന്ധന നയം എന്നിവയാണ് യൂനിയന്‍്റെ പ്രത്യേകത. പൊതുപൗരത്വം പോലുള്ള നയങ്ങളും നടപ്പാക്കാനിരിക്കയാണ് ബ്രിട്ടന്‍ യൂനിയനില്‍ നിന്നും ബ്രെക്സിറ്റ് ആവശ്യവുമായി ഹിത പരിശോധന നടത്തുന്നത്.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഓഹരി നിക്ഷേപകര്‍ ബ്രെക്സിറ്റ് ഫലം കാത്തിരിക്കുകയാണ്. ബ്രെക്സിറ്റ് നേടുകയാണെങ്കില്‍ അത് യൂറോപ്യന്‍ രാജ്യങ്ങളുടെയും ഇതര രാഷ്ട്രങ്ങളുടെയും വാണിജ്യ, വ്യവസായ ബന്ധങ്ങളെ ബാധിച്ചേക്കാം. യൂനിയനിലെ ഏകീകൃത കമ്പോളം, പൊതുവ്യാപാരനയം എന്നിവയില്‍ നിന്നും സ്വതന്ത്രമാകുന്ന ബ്രിട്ടന്‍ വ്യാണിജ്യ-വ്യവസായനയങ്ങള്‍ ആഭ്യന്തരതലത്തിലേക്ക് മാറ്റുമ്പോള്‍ ആഗോള സാമ്പത്തിക വ്യവസ്ഥയെ തന്നെ അത് ബാധിക്കും.

ഇന്ത്യയാകട്ടെ യൂറോപ്യന്‍ യൂനിയനില്‍ ഏറ്റവും കൂടുതല്‍ വ്യാപാരം നടത്തുന്നത് ബ്രിട്ടനുമായാണ്. യൂനിയനിലെ ഏക കയറ്റുമതി വിപണിയും ബ്രിട്ടന്‍ തന്നെയാണ്. 14.02 ബില്യണിന്‍്റെ ഉഭയകക്ഷി വ്യാപാരമാണ് നിലവില്‍ ബ്രിട്ടനുമായുള്ളത്. ഇതില്‍ 8.83 ബില്യണ്‍ കയറ്റുമതിയും 5.19 ബില്യണിന്‍്റെ ഇറക്കുമതിയുമാണുള്ളതെന്ന് കേന്ദ്ര വ്യാപാര വ്യവസായ മന്ത്രാലയത്തിന്‍്റെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഏഷ്യന്‍ രാജ്യങ്ങളുടെ ആഭ്യന്തര വളര്‍ച്ചാ നിരക്കിന്‍്റെ (ജി.ഡി.പി) 0.7 ശതമാനമാണ് ബ്രിട്ടനിലേക്കുള്ള കയറ്റുമതി. ബ്രെക്സിറ്റ് നേടിയാല്‍ രണ്ടുവര്‍ഷത്തിനിടെ ബ്രിട്ടനില്‍ നിന്നുള്ള ഇറക്കുമതി 25 ശതമാനത്തോളം കുറയുമെന്നാണ് സാമ്പത്തിക പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങുടെ ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ 0.2 ശതമാനം വരെ കുറവുവരാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ലായ കറന്‍സിയുടെ മൂല്യയിടവിനും ബ്രെക്സിറ്റ് കാരണമാകും. ബ്രിട്ടീഷ് സാമ്പത്തിക വ്യവസ്ഥയെ അത് സാരമായി ബാധിക്കും. ബ്രിട്ടീഷ് പൗണ്ടിന്‍്റെ മൂല്യം 12 ശതമാനം ഇടിവു വന്നേക്കാം. ഇത് കൂടുതല്‍ നഷ്ടമുണ്ടാക്കുക ബാങ്കിങ് ഓഹരികളെയും ബഹുരാഷ്ട്ര കമ്പനികളെയുമാണ്. കറന്‍സിയുടെ മൂല്യമിടിഞ്ഞാല്‍ ബാങ്ക് ഓഫ് ഇംഗ്ളണ്ട് പലിശനിരക്ക് ഉയര്‍ത്തും. അതോടെ, വായ്പ വാങ്ങുന്നവര്‍ക്ക് തിരിച്ചടിയാവും.

പൗണ്ടിന്‍റെ മൂല്യമിടിവ് ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചക്കും കാരണമാകും. ചൈനീസ് കറന്‍സിയായ യെന്‍, ഡോളര്‍ എന്നിവയുടെ വിനിമയ നിരക്കിനെയും ഇത് ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. യൂനിയനിലെ പ്രധാന സാമ്പത്തിക ശക്തിയായ ബ്രിട്ടന്‍ പിന്‍മാറുന്നതോടെ യൂറോയുടെയുടെ മൂല്യത്തിനും ഇടിവു വരാം. ഇത് യൂറോപ്പിലേക്കുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ കയറ്റുമതിയെ സാരമായി ബാധിക്കും. ടാറ്റ മോട്ടോഴ്സ്, ടാറ്റാ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ എന്നിവയുടെ വിപണിയെയും ഇത് ഉലക്കും. ബ്രിട്ടനിലുള്ള ടെക്നോളജി, ടെലികോം, ഫാര്‍മസ്യൂട്ടിക്കല്‍ മേഖലകളിലുള്ള ഇന്ത്യന്‍ കമ്പനികളുടെ വളര്‍ച്ചയെ ബ്രെക്സിറ്റ് ബാധിക്കുമെന്നു ഉറപ്പാണ്. ഇന്ത്യന്‍ ഐ.ടി മേഖലയിലും പ്രത്യാഘാതങ്ങളുണ്ടാകും.

യൂറോപ്പിലെ ഏറ്റവും വലിയ മാര്‍ക്കറ്റ് ബ്രിട്ടനായതിനാല്‍, പലരും നിക്ഷേപങ്ങള്‍ പിന്‍വലിച്ച് സ്വര്‍ണം പോലുള്ള നിക്ഷേപത്തിലേക്ക് മാറ്റും. എന്നാല്‍ ബ്രെക്സിറ്റ് മൂലമുണ്ടാകുന്ന വിപണി, വിനിമയ ഇടിവ് അധികകാലം നീണ്ടു നില്‍ക്കില്ളെന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഏക വിസാ നയത്തിലൂടെ യൂനിയനില്‍ നിന്നും മാറി നില്‍ക്കുന്ന ബ്രിട്ടന്‍ പുറത്തുപോകുമ്പോള്‍ കുടുതല്‍ വിദേശിയരെ അകറ്റി നിര്‍ത്തും. എമിഗ്രേഷന്‍ നിയമങ്ങള്‍ ക്രോഡീകരിക്കുന്നതു വഴി കുടിയേറ്റത്തെ തടയാന്‍ കഴിയുമെന്നാണ് അനുകൂലിക്കുന്നവരുടെ വാദം. ഇത് ഇന്ത്യപോലുള്ള വികസിത രാഷ്ട്രങ്ങളെ ബാധിക്കും. തൊഴിലസവരങ്ങള്‍ തദ്ദേശീയര്‍ക്കു മാത്രമായി ഒതുങ്ങുമ്പോള്‍ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയാണ് മറ്റു രാജ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരിക.

’70കളിലെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്നും കരകയറി ലോകത്തെ ഏറ്റവും സാമ്പത്തികമായ അഞ്ചാമത്തെ രാഷ്ട്രമാവാന്‍ ബ്രിട്ടനെ സഹായിച്ചത് യൂനിയന്‍െറ ഭാഗമായതാണെന്ന് വാദിക്കുന്നവര്‍ ബ്രിട്ടന്‍ യൂനിയനില്‍ തന്നെ തുടരണമെന്ന് ആവശ്യപ്പെടുന്നു. അമേരിക്ക, ജര്‍മിനി, ചൈന മറ്റ് ഏഷ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവരും ബ്രെക്സിറ്റിനെ അനുകൂലിക്കുന്നില്ല.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  - Page 42 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 42 EmptyFri Jun 24, 2016 9:01 am

BREXIT: Pound sinks to 1985 levels: ബിസിനസ് വാര്‍ത്തകള്‍  - Page 42 808463
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  - Page 42 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 42 EmptyFri Jun 24, 2016 9:01 am

BREXIT referendum: Leave hits 10 million votes:
Leave has now won 10 million votes.

It needs 16.8 million to declare victory.

They have 51.1% of the vote so far.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  - Page 42 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 42 EmptyFri Jun 24, 2016 9:02 am

There are 217 results in now, out of 382. Here are the latest numbers. ബിസിനസ് വാര്‍ത്തകള്‍  - Page 42 768717

Areas

Remain: 69

Leave: 148

Votes

Remain: 8,042,118 (48.5%)

Leave: 8,544,442 (51.5%)
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ബിസിനസ് വാര്‍ത്തകള്‍  - Page 42 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 42 EmptyFri Jun 24, 2016 4:22 pm

rupee pound,euro okae ethra edinju.. rupee valiya kottam onnum sambavichillannu thonunnu.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  - Page 42 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 42 EmptyFri Jun 24, 2016 8:42 pm

midhun wrote:
rupee pound,euro okae ethra edinju.. rupee valiya kottam onnum sambavichillannu thonunnu.

ഉവ്വാ ബിസിനസ് വാര്‍ത്തകള്‍  - Page 42 2958 ബിസിനസ് വാര്‍ത്തകള്‍  - Page 42 206244 ബിസിനസ് വാര്‍ത്തകള്‍  - Page 42 776630

ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരേണ്ടതില്ല എന്ന അഭിപ്രായത്തിന് മുൻതൂക്കം ലഭിച്ചതോടെ ലോക വാണിജ്യ രംഗത്ത് വൻതകർച്ച. ഇതോടെ ബ്രിട്ടീഷ് പൗണ്ടിന്‍റെ മൂല്യം ഇടിഞ്ഞു. 31 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് പൗണ്ടിന്‍റെ മൂല്യം. ചരിത്രത്തിൽ ആദ്യമയാണ് ഒരു ദിവസം കൊണ്ട് ഒററയടിക്ക് പൗണ്ടിന്‍റെ മൂല്യം ഇത്രയും താഴ്ന്ന നിലയിലെത്തുന്നത്.

ബ്രെക്സിറ്റ് ലോക ഓഹരി വിപണിയിലും പ്രതിഫലിച്ചു. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളുമായാണ് ബ്രിട്ടൻ പ്രധാനമായും വാണിജ്യബന്ധത്തിലേർപ്പെട്ടിട്ടുള്ളത്. ഈ രാജ്യങ്ങളിലെ ഓഹരി വിപണിയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഏഷ്യൻ വിപണിയിൽ 1000 പോയിന്‍റിന്‍റെ ഇടിവ് രേഖപ്പെടുത്തി. ഇന്ത്യൻ വിപണി 9000 പോയിന്‍റ് ഇടിഞ്ഞു.രൂപയുടെ മൂല്യത്തിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡോളറിനെതിരെ 68.21 ആണ് രൂപയുടെ വിനിമയനിരക്ക്.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ബിസിനസ് വാര്‍ത്തകള്‍  - Page 42 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 42 EmptySat Jun 25, 2016 3:36 pm

Ammu wrote:
midhun wrote:
rupee pound,euro okae ethra edinju.. rupee valiya kottam onnum sambavichillannu thonunnu.

ഉവ്വാ ബിസിനസ് വാര്‍ത്തകള്‍  - Page 42 2958 ബിസിനസ് വാര്‍ത്തകള്‍  - Page 42 206244 ബിസിനസ് വാര്‍ത്തകള്‍  - Page 42 776630

ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരേണ്ടതില്ല എന്ന അഭിപ്രായത്തിന് മുൻതൂക്കം ലഭിച്ചതോടെ ലോക വാണിജ്യ രംഗത്ത് വൻതകർച്ച. ഇതോടെ ബ്രിട്ടീഷ് പൗണ്ടിന്‍റെ മൂല്യം ഇടിഞ്ഞു. 31 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് പൗണ്ടിന്‍റെ മൂല്യം. ചരിത്രത്തിൽ ആദ്യമയാണ് ഒരു ദിവസം കൊണ്ട് ഒററയടിക്ക് പൗണ്ടിന്‍റെ മൂല്യം ഇത്രയും താഴ്ന്ന നിലയിലെത്തുന്നത്.

ബ്രെക്സിറ്റ് ലോക ഓഹരി വിപണിയിലും പ്രതിഫലിച്ചു. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളുമായാണ് ബ്രിട്ടൻ പ്രധാനമായും വാണിജ്യബന്ധത്തിലേർപ്പെട്ടിട്ടുള്ളത്. ഈ രാജ്യങ്ങളിലെ ഓഹരി വിപണിയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഏഷ്യൻ വിപണിയിൽ 1000 പോയിന്‍റിന്‍റെ ഇടിവ് രേഖപ്പെടുത്തി. ഇന്ത്യൻ വിപണി 9000 പോയിന്‍റ് ഇടിഞ്ഞു.രൂപയുടെ മൂല്യത്തിലും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡോളറിനെതിരെ 68.21 ആണ് രൂപയുടെ വിനിമയനിരക്ക്.
oovo, rajan valiya edivonnumilla, ellam strong aanennu parayunna kandallo ബിസിനസ് വാര്‍ത്തകള്‍  - Page 42 2958 ബിസിനസ് വാര്‍ത്തകള്‍  - Page 42 2958 american charan ബിസിനസ് വാര്‍ത്തകള്‍  - Page 42 776630 angeru onnu poyal ee nadu rekshapedum.. sept 14 vare enthinu nokkanam.. raji vachu poykoode ബിസിനസ് വാര്‍ത്തകള്‍  - Page 42 618981
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  - Page 42 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 42 EmptyMon Jun 27, 2016 11:23 am

midhun wrote:

oovo, rajan valiya edivonnumilla, ellam strong aanennu parayunna kandallo ബിസിനസ് വാര്‍ത്തകള്‍  - Page 42 2958 ബിസിനസ് വാര്‍ത്തകള്‍  - Page 42 2958  american charan ബിസിനസ് വാര്‍ത്തകള്‍  - Page 42 776630  angeru onnu poyal ee nadu rekshapedum.. sept 14 vare enthinu nokkanam.. raji vachu poykoode ബിസിനസ് വാര്‍ത്തകള്‍  - Page 42 618981

UVVO...രാജന്‍ അമേരിയ്ക്കന്‍ ചാരന്‍ ആണോ? ബിസിനസ് വാര്‍ത്തകള്‍  - Page 42 566730 സ്വാമി പറഞ്ഞപ്പോള്‍ ആണോ നമ്മള്‍ ഒക്കെ ഇത് അറിഞ്ഞത് ....ഹോ....ഭയങ്കരം... ബിസിനസ് വാര്‍ത്തകള്‍  - Page 42 7910 ഒരു സംശയം മിഥുനെ: രാജന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ആയി 6 മാസം ആയപ്പോള്‍ മോഡി അധികാരത്തില്‍ കയറി......രാജന്‍ , അമേരിയ്ക്കന്‍ ചാരന്‍ ആണെന്ന് അറിയാമായിരുന്നിട്ടും എന്തെ മോഡി....ഈ രണ്ടര വര്‍ഷവും മൂപ്പരെ തുടരാന്‍ അനുവദിച്ചു? ബിസിനസ് വാര്‍ത്തകള്‍  - Page 42 415853 ബിസിനസ് വാര്‍ത്തകള്‍  - Page 42 550205

ഒന്ന് പോയെ....വിഡ്ഢിത്തം വിളംബാതെ ബിസിനസ് വാര്‍ത്തകള്‍  - Page 42 206244 ബിസിനസ് വാര്‍ത്തകള്‍  - Page 42 2797132403 ബിസിനസ് വാര്‍ത്തകള്‍  - Page 42 2797132403 ബിസിനസ് വാര്‍ത്തകള്‍  - Page 42 2797132403
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ബിസിനസ് വാര്‍ത്തകള്‍  - Page 42 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 42 EmptyMon Jun 27, 2016 1:11 pm

.

Degree illaathe master degree Edutha maamanil ninnum ethokke pratheeshichaal mathi

Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ബിസിനസ് വാര്‍ത്തകള്‍  - Page 42 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 42 EmptyMon Jun 27, 2016 2:16 pm

paranju tharam ബിസിനസ് വാര്‍ത്തകള്‍  - Page 42 145807 reserve bank governer, president okae neekanamgeil modi vicharichal sadikilla.. athinu impeachment nadathanam.. parliament 2 sabhakalum vote cheyanam ketta ബിസിനസ് വാര്‍ത്തകള്‍  - Page 42 161961
athu konda swyame rajan raji vachu pokaneda aavashyam vannathu, govt. maximum pukachu purathu chadikan sramichu.. ബിസിനസ് വാര്‍ത്തകള്‍  - Page 42 143614
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ബിസിനസ് വാര്‍ത്തകള്‍  - Page 42 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 42 EmptyMon Jun 27, 2016 2:18 pm

sandeep wrote:
Ammu wrote:

UVVO...രാജന്‍ അമേരിയ്ക്കന്‍  ചാരന്‍ ആണോ? ബിസിനസ് വാര്‍ത്തകള്‍  - Page 42 566730  സ്വാമി പറഞ്ഞപ്പോള്‍ ആണോ നമ്മള്‍ ഒക്കെ ഇത് അറിഞ്ഞത് ....ഹോ....ഭയങ്കരം... ബിസിനസ് വാര്‍ത്തകള്‍  - Page 42 7910  ഒരു സംശയം മിഥുനെ:  രാജന്‍  റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ആയി  6 മാസം ആയപ്പോള്‍  മോഡി അധികാരത്തില്‍ കയറി......രാജന്‍ , അമേരിയ്ക്കന്‍ ചാരന്‍ ആണെന്ന് അറിയാമായിരുന്നിട്ടും എന്തെ മോഡി....ഈ രണ്ടര വര്‍ഷവും മൂപ്പരെ തുടരാന്‍ അനുവദിച്ചു? ബിസിനസ് വാര്‍ത്തകള്‍  - Page 42 415853  ബിസിനസ് വാര്‍ത്തകള്‍  - Page 42 550205

ഒന്ന് പോയെ....വിഡ്ഢിത്തം വിളംബാതെ  ബിസിനസ് വാര്‍ത്തകള്‍  - Page 42 206244  ബിസിനസ് വാര്‍ത്തകള്‍  - Page 42 2797132403  ബിസിനസ് വാര്‍ത്തകള്‍  - Page 42 2797132403  ബിസിനസ് വാര്‍ത്തകള്‍  - Page 42 2797132403
.

Degree illaathe master degree Edutha maamanil ninnum ethokke pratheeshichaal mathi
ബിസിനസ് വാര്‍ത്തകള്‍  - Page 42 143614  ബിസിനസ് വാര്‍ത്തകള്‍  - Page 42 143614

aarka degree illathathu.. modikku degree undennu university thanne paranju.. kejirye vazhakku parayukayum cheythu.. kejri kku iit rank onnum illayirunnu allae.. kallan  ബിസിനസ് വാര്‍ത്തകള്‍  - Page 42 143614
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ബിസിനസ് വാര്‍ത്തകള്‍  - Page 42 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 42 EmptyMon Jun 27, 2016 2:25 pm

midhun wrote:
sandeep wrote:

.

Degree illaathe master degree Edutha maamanil ninnum ethokke pratheeshichaal mathi
ബിസിനസ് വാര്‍ത്തകള്‍  - Page 42 143614  ബിസിനസ് വാര്‍ത്തകള്‍  - Page 42 143614

aarka degree illathathu.. modikku degree undennu university thanne paranju.. kejirye vazhakku parayukayum cheythu.. kejri kku iit rank onnum illayirunnu allae.. kallan  ബിസിനസ് വാര്‍ത്തകള്‍  - Page 42 143614

anooo ബിസിനസ് വാര്‍ത്തകള്‍  - Page 42 2958 ബിസിനസ് വാര്‍ത്തകള്‍  - Page 42 2958 ബിസിനസ് വാര്‍ത്തകള്‍  - Page 42 2958 ബിസിനസ് വാര്‍ത്തകള്‍  - Page 42 2958 arinjilla unnii njaan arinjillaa ബിസിനസ് വാര്‍ത്തകള്‍  - Page 42 44121 ബിസിനസ് വാര്‍ത്തകള്‍  - Page 42 44121 ബിസിനസ് വാര്‍ത്തകള്‍  - Page 42 44121 ബിസിനസ് വാര്‍ത്തകള്‍  - Page 42 44121

modiyude master degreee ബിസിനസ് വാര്‍ത്തകള്‍  - Page 42 60367
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ബിസിനസ് വാര്‍ത്തകള്‍  - Page 42 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 42 EmptyMon Jun 27, 2016 2:29 pm

sandeep wrote:
midhun wrote:

aarka degree illathathu.. modikku degree undennu university thanne paranju.. kejirye vazhakku parayukayum cheythu.. kejri kku iit rank onnum illayirunnu allae.. kallan  ബിസിനസ് വാര്‍ത്തകള്‍  - Page 42 143614

anooo ബിസിനസ് വാര്‍ത്തകള്‍  - Page 42 2958 ബിസിനസ് വാര്‍ത്തകള്‍  - Page 42 2958 ബിസിനസ് വാര്‍ത്തകള്‍  - Page 42 2958 ബിസിനസ് വാര്‍ത്തകള്‍  - Page 42 2958 arinjilla unnii njaan arinjillaa ബിസിനസ് വാര്‍ത്തകള്‍  - Page 42 44121 ബിസിനസ് വാര്‍ത്തകള്‍  - Page 42 44121 ബിസിനസ് വാര്‍ത്തകള്‍  - Page 42 44121 ബിസിനസ് വാര്‍ത്തകള്‍  - Page 42 44121

modiyude master degreee ബിസിനസ് വാര്‍ത്തകള്‍  - Page 42 60367

allelum sathyam onnum ariyilalllo.. kejiryude aksheapm delhi and gujarat university puchathode thalli.. pinne modi 2000 il congress leader and journalist rajiv shukla interview koduthitundu.. athil degree pass aaya karyam parayunnundu.. athil ninnu thanne sathyam manasilakamallo ബിസിനസ് വാര്‍ത്തകള്‍  - Page 42 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  - Page 42 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 42 EmptyMon Jun 27, 2016 2:39 pm

midhun wrote:
Ammu wrote:

UVVO...രാജന്‍ അമേരിയ്ക്കന്‍  ചാരന്‍ ആണോ? ബിസിനസ് വാര്‍ത്തകള്‍  - Page 42 566730  സ്വാമി പറഞ്ഞപ്പോള്‍ ആണോ നമ്മള്‍ ഒക്കെ ഇത് അറിഞ്ഞത് ....ഹോ....ഭയങ്കരം... ബിസിനസ് വാര്‍ത്തകള്‍  - Page 42 7910  ഒരു സംശയം മിഥുനെ:  രാജന്‍  റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ആയി  6 മാസം ആയപ്പോള്‍  മോഡി അധികാരത്തില്‍ കയറി......രാജന്‍ , അമേരിയ്ക്കന്‍ ചാരന്‍ ആണെന്ന് അറിയാമായിരുന്നിട്ടും എന്തെ മോഡി....ഈ രണ്ടര വര്‍ഷവും മൂപ്പരെ തുടരാന്‍ അനുവദിച്ചു? ബിസിനസ് വാര്‍ത്തകള്‍  - Page 42 415853  ബിസിനസ് വാര്‍ത്തകള്‍  - Page 42 550205

ഒന്ന് പോയെ....വിഡ്ഢിത്തം വിളംബാതെ  ബിസിനസ് വാര്‍ത്തകള്‍  - Page 42 206244  ബിസിനസ് വാര്‍ത്തകള്‍  - Page 42 2797132403  ബിസിനസ് വാര്‍ത്തകള്‍  - Page 42 2797132403  ബിസിനസ് വാര്‍ത്തകള്‍  - Page 42 2797132403
paranju tharam ബിസിനസ് വാര്‍ത്തകള്‍  - Page 42 145807  reserve bank governer, president okae neekanamgeil modi vicharichal sadikilla.. athinu impeachment nadathanam.. parliament 2 sabhakalum vote cheyanam ketta ബിസിനസ് വാര്‍ത്തകള്‍  - Page 42 161961
athu konda swyame rajan raji vachu pokaneda aavashyam vannathu, govt. maximum pukachu purathu chadikan sramichu.. ബിസിനസ് വാര്‍ത്തകള്‍  - Page 42 143614

ഹ..ഹ...വീണ്ടും ബിസിനസ് വാര്‍ത്തകള്‍  - Page 42 2958 ...പോയി ഒന്നൂടെ ക്ലാസ്സിൽ പങ്കെടുത്തു വാ ചങ്ങായീ ബിസിനസ് വാര്‍ത്തകള്‍  - Page 42 161961

The RBI Governor is "appointed" not elected.

The power to appoint is granted solely to the Central Government under S.8 of the RBI Act. The Governor typically has a term not exceeding 5 years, which can be extended but usually isn't.

The Governor can be removed from office any any time by the Central Government. It suffices to say that s/he holds office at the pleasure of the Central Government.

The criteria for choosing an RBI Governor are the same old - economist of high standing, outstanding finance ministry official etc etc.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ബിസിനസ് വാര്‍ത്തകള്‍  - Page 42 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 42 EmptyMon Jun 27, 2016 3:40 pm

aaru paranju ee kadha.. school onnum poyi padichitilla..ബിസിനസ് വാര്‍ത്തകള്‍  - Page 42 273938 reserve bank governor impeachment aanu ullathu.. alllathe center govt. mattan pattilla.. swamiyum ethu parayunnathu ketitundu.. center govt. aanu select cheyunnathu athu shari aanu ബിസിനസ് വാര്‍ത്തകള്‍  - Page 42 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ബിസിനസ് വാര്‍ത്തകള്‍  - Page 42 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 42 EmptyMon Jun 27, 2016 4:21 pm

midhun wrote:

aaru paranju ee kadha.. school onnum poyi padichitilla..ബിസിനസ് വാര്‍ത്തകള്‍  - Page 42 273938  reserve bank governor impeachment aanu ullathu.. alllathe center govt. mattan pattilla.. swamiyum ethu parayunnathu ketitundu.. center govt. aanu select cheyunnathu athu shari aanu ബിസിനസ് വാര്‍ത്തകള്‍  - Page 42 855112

Dismissal of a Governor should be only through a well-set-out procedure of Parliamentary impeachment, which should be strictly limited to personal malfeasance, bankruptcy or lunacy.

രണ്ടു സഭകളിലും ഭൂരിപക്ഷം ഉണ്ടെന്ന് മേനി പറയുന്ന കേന്ദ്രത്തിനു അത് ചെയ്തു കൂടെ?ബിസിനസ് വാര്‍ത്തകള്‍  - Page 42 273938 അമേരിയ്ക്കൻ ചാരൻ ആയ ഒരാളെ ഇംപീച്ച്മെന്റ് ലൂടെ പുറത്താക്കാൻ ആണോ മോഡിജിക്കു പ്രയാസം ബിസിനസ് വാര്‍ത്തകള്‍  - Page 42 618981 ആരെങ്കിലും സമ്മതിക്കുമോ ചാരൻ ഒരു കീ പോസ്റ്റിൽ ഇരിയ്ക്കാൻ....രാജ്യ ദ്രോഹമല്ലയോ അത്..ബിസിനസ് വാര്‍ത്തകള്‍  - Page 42 7910 എവിടെ രാജ്യ സ്നേഹികൾ?ബിസിനസ് വാര്‍ത്തകള്‍  - Page 42 67921
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ബിസിനസ് വാര്‍ത്തകള്‍  - Page 42 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 42 EmptyMon Jun 27, 2016 4:29 pm

Ammu wrote:
midhun wrote:

aaru paranju ee kadha.. school onnum poyi padichitilla..ബിസിനസ് വാര്‍ത്തകള്‍  - Page 42 273938  reserve bank governor impeachment aanu ullathu.. alllathe center govt. mattan pattilla.. swamiyum ethu parayunnathu ketitundu.. center govt. aanu select cheyunnathu athu shari aanu ബിസിനസ് വാര്‍ത്തകള്‍  - Page 42 855112

Dismissal of a Governor should be only through a well-set-out procedure of Parliamentary impeachment, which should be strictly limited to personal malfeasance, bankruptcy or lunacy.

രണ്ടു സഭകളിലും ഭൂരിപക്ഷം ഉണ്ടെന്ന് മേനി പറയുന്ന കേന്ദ്രത്തിനു  അത് ചെയ്തു കൂടെ?ബിസിനസ് വാര്‍ത്തകള്‍  - Page 42 273938 അമേരിയ്ക്കൻ  ചാരൻ ആയ ഒരാളെ  ഇംപീച്ച്മെന്റ് ലൂടെ പുറത്താക്കാൻ ആണോ മോഡിജിക്കു പ്രയാസം ബിസിനസ് വാര്‍ത്തകള്‍  - Page 42 618981  ആരെങ്കിലും സമ്മതിക്കുമോ ചാരൻ ഒരു കീ പോസ്റ്റിൽ ഇരിയ്ക്കാൻ....രാജ്യ ദ്രോഹമല്ലയോ അത്..ബിസിനസ് വാര്‍ത്തകള്‍  - Page 42 7910 എവിടെ രാജ്യ സ്നേഹികൾ?ബിസിനസ് വാര്‍ത്തകള്‍  - Page 42 67921
reserve bank of india indpendent constitution body aanu.. impeachment athra elupam ulla karyamonnumalla.. congress enna shalyam rajysabhayil undennumarakenda.. gst polum avar thadanju ബിസിനസ് വാര്‍ത്തകള്‍  - Page 42 143614 culcutta judge impeach cheythathu thanne valare kashtapettanu.. rajyasabhayil kooduthal seat aayathu ee masam allae ബിസിനസ് വാര്‍ത്തകള്‍  - Page 42 489245 pinne charithrathil aake orale mathrame impeach cheythitullu ennu thonunnu.. ethyalaum 2nd term koduthillallo, sadharana ellarkkum 2nd term kodukarundu ബിസിനസ് വാര്‍ത്തകള്‍  - Page 42 855112
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ബിസിനസ് വാര്‍ത്തകള്‍  - Page 42 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 42 EmptyWed Jun 29, 2016 1:57 pm

midhun wrote:
sandeep wrote:

anooo ബിസിനസ് വാര്‍ത്തകള്‍  - Page 42 2958 ബിസിനസ് വാര്‍ത്തകള്‍  - Page 42 2958 ബിസിനസ് വാര്‍ത്തകള്‍  - Page 42 2958 ബിസിനസ് വാര്‍ത്തകള്‍  - Page 42 2958 arinjilla unnii njaan arinjillaa ബിസിനസ് വാര്‍ത്തകള്‍  - Page 42 44121 ബിസിനസ് വാര്‍ത്തകള്‍  - Page 42 44121 ബിസിനസ് വാര്‍ത്തകള്‍  - Page 42 44121 ബിസിനസ് വാര്‍ത്തകള്‍  - Page 42 44121

modiyude master degreee ബിസിനസ് വാര്‍ത്തകള്‍  - Page 42 60367

allelum sathyam onnum ariyilalllo.. kejiryude aksheapm delhi and gujarat university puchathode thalli.. pinne modi 2000 il congress leader and journalist rajiv shukla interview koduthitundu.. athil degree pass aaya karyam parayunnundu.. athil ninnu thanne sathyam manasilakamallo ബിസിനസ് വാര്‍ത്തകള്‍  - Page 42 2958

passayi ennokke parayunnu ബിസിനസ് വാര്‍ത്തകള്‍  - Page 42 143614 ennaal oru classmate poolum eppol illaa ബിസിനസ് വാര്‍ത്തകള്‍  - Page 42 44121 ബിസിനസ് വാര്‍ത്തകള്‍  - Page 42 44121
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ബിസിനസ് വാര്‍ത്തകള്‍  - Page 42 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 42 EmptyThu Aug 04, 2016 2:29 pm

GST Bill decoder: Will you benefit from biggest tax reform? Yes (if corporates want you to)

Eight long years after the United Progressive Alliance conceived the Goods and Services Tax Bill, the biggest tax reform is likely to get enacted in the Rajya Sabha on Wednesday.

The NDA government has listed the GST Bill to be taken up and wide expectation is that almost all political parties will come together to pass the much-awaited bill.
In this context, here are the key facts you need to know about the Bill:

The Goods and Services Tax Bill intends to convert all states into a single market through a new indirect tax regime, subsuming levies such as excise, sales tax and service tax. In simple words, as brokerage Religare puts it, the tax will “reduce the need for reconciliation at state borders” and could help the country dismantle “the web of check-posts around the country, thereby speeding up the movement of goods”. GST is a destination tax, similar to a consumption tax. It is applied on the goods and services when a consumer buys them. More than 160 developed nations have this tax in place.

What is the GST rate?
The GST panel headed by chief economic advisor Arvind Subramanian had recommended a three-rate structure: 12 percent for goods that are for the poor, a standard rate of 17-18 for most of the items and 40 percent for luxury items.
The general consensus among economists is that the standard rate cannot be more than 20 percent and lower than 16 percent.

Will the consumer benefit?

The simple answer is yes, if coroporates are passing on the benefit they get. While a section of economists think the benefit for the common man is likely to be minimal, there are others who feel the overall impact will be positive.
MS Mani, Senior Director - Indirect tax, Deloitte in India, explains the benefit for the common man in simple terms: In the case of goods, indirect taxes such as excise, value added tax and central sales tax are embedded in the prices consumers pay. For example, take the case of toothpaste. Suppose the price you pay is Rs 52, around 25-27 percent of this is actually the tax cost. Now, with the GST rate of 18-20 percent, which is being talked about, subsuming the various indirect taxes, the tax cost of the consumer can ideally come down. However, it depends on whether the company decides to pass on the benefit or hold the price high. Companies take pricing decisions based on various factors, including the industry they are in and competition they face.

Madan Sabnavis, chief economist, Care Ratings, is circumspect about this as he thinks generally consumers do not get such benefit. “Usually, there are very few instances where consumers pay less for a good only because tax rate has been reduced. One exception is the auto sector. Here companies reduce the prices in tandem with any tax cut in a bid to attract the buyers,” he says.
He expects the prices of select goods and services to rise initially due to GST but the impact on the inflation rate will be minimal.

Will the corprates benefit?

They will, in more ways than one.
Brokerage Religare sees the GST benefiting corporates in three ways:
a) Double taxation will end. So the effective indirect tax is expected to decline. The corporates pay tax on tax in the present system as there is no input tax credits across the value chain.
b) Seamless movement of goods across states will reduce the “logistics and inventory management costs” of corporate, which are very high in India.
c) Narrow differentials between unorganised and organised players through in-built self policing. “Since input tax credit will be available for all taxes paid earlier in the value chain, firms would require evidence of compliance from the preceding links to claim set-offs. Thus, they would prefer sourcing inputs from compliant firms. This could increasingly bring unorganised players under the tax net, thereby reducing their price competitiveness vs. organized players,” say analysts Jay Shankar and Rahul Agrawal.
According to Mani, as corporates get more of input credits, their net tax cost will go down and as many taxes are subsumed number of compliances they need to do also comes down.
How will the economy benefit?
Economists have predicted a 1.5-2 percent boost for the country’s GDP once the GST is implemented. It will lower the tax and increase the compliance, resulting in higher tax revenue for the government. “Movement of goods will be quicker, simpler and cheaper. That is expected to give a boost to the economy,” says Mani, who expects at least one year before the system settles down and actual impact plays out.
Back to top Go down
Sponsored content

ബിസിനസ് വാര്‍ത്തകള്‍  - Page 42 Empty
PostSubject: Re: ബിസിനസ് വാര്‍ത്തകള്‍    ബിസിനസ് വാര്‍ത്തകള്‍  - Page 42 Empty

Back to top Go down
 
ബിസിനസ് വാര്‍ത്തകള്‍
Back to top 
Page 42 of 43Go to page : Previous  1 ... 22 ... 41, 42, 43  Next
 Similar topics
-
» ബിസിനസ് വാര്‍ത്തകള്‍
» ബിസിനസ് വാര്‍ത്തകള്‍
» ബിസിനസ് വാര്‍ത്തകള്‍
» ബിസിനസ് വാര്‍ത്തകള്‍
» പ്രവാസലോക വാര്‍ത്തകള്‍

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: