സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
നിർഭയ-ഇന്ത്യയുടെ മകൾ  Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
നിർഭയ-ഇന്ത്യയുടെ മകൾ  Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
നിർഭയ-ഇന്ത്യയുടെ മകൾ  Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
നിർഭയ-ഇന്ത്യയുടെ മകൾ  Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
നിർഭയ-ഇന്ത്യയുടെ മകൾ  Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
നിർഭയ-ഇന്ത്യയുടെ മകൾ  Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
നിർഭയ-ഇന്ത്യയുടെ മകൾ  Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
നിർഭയ-ഇന്ത്യയുടെ മകൾ  Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
നിർഭയ-ഇന്ത്യയുടെ മകൾ  Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
നിർഭയ-ഇന്ത്യയുടെ മകൾ  Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
നിർഭയ-ഇന്ത്യയുടെ മകൾ  Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
നിർഭയ-ഇന്ത്യയുടെ മകൾ  Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
നിർഭയ-ഇന്ത്യയുടെ മകൾ  Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
നിർഭയ-ഇന്ത്യയുടെ മകൾ  Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
നിർഭയ-ഇന്ത്യയുടെ മകൾ  Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
നിർഭയ-ഇന്ത്യയുടെ മകൾ  Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
നിർഭയ-ഇന്ത്യയുടെ മകൾ  Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
നിർഭയ-ഇന്ത്യയുടെ മകൾ  Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
നിർഭയ-ഇന്ത്യയുടെ മകൾ  Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
നിർഭയ-ഇന്ത്യയുടെ മകൾ  Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
നിർഭയ-ഇന്ത്യയുടെ മകൾ  Vote_lcapനിർഭയ-ഇന്ത്യയുടെ മകൾ  Voting_barനിർഭയ-ഇന്ത്യയുടെ മകൾ  Vote_rcap 
Ammu
നിർഭയ-ഇന്ത്യയുടെ മകൾ  Vote_lcapനിർഭയ-ഇന്ത്യയുടെ മകൾ  Voting_barനിർഭയ-ഇന്ത്യയുടെ മകൾ  Vote_rcap 
vipinraj
നിർഭയ-ഇന്ത്യയുടെ മകൾ  Vote_lcapനിർഭയ-ഇന്ത്യയുടെ മകൾ  Voting_barനിർഭയ-ഇന്ത്യയുടെ മകൾ  Vote_rcap 
sandeep
നിർഭയ-ഇന്ത്യയുടെ മകൾ  Vote_lcapനിർഭയ-ഇന്ത്യയുടെ മകൾ  Voting_barനിർഭയ-ഇന്ത്യയുടെ മകൾ  Vote_rcap 
shamsheershah
നിർഭയ-ഇന്ത്യയുടെ മകൾ  Vote_lcapനിർഭയ-ഇന്ത്യയുടെ മകൾ  Voting_barനിർഭയ-ഇന്ത്യയുടെ മകൾ  Vote_rcap 
Neelu
നിർഭയ-ഇന്ത്യയുടെ മകൾ  Vote_lcapനിർഭയ-ഇന്ത്യയുടെ മകൾ  Voting_barനിർഭയ-ഇന്ത്യയുടെ മകൾ  Vote_rcap 
Binu
നിർഭയ-ഇന്ത്യയുടെ മകൾ  Vote_lcapനിർഭയ-ഇന്ത്യയുടെ മകൾ  Voting_barനിർഭയ-ഇന്ത്യയുടെ മകൾ  Vote_rcap 
unnikmp
നിർഭയ-ഇന്ത്യയുടെ മകൾ  Vote_lcapനിർഭയ-ഇന്ത്യയുടെ മകൾ  Voting_barനിർഭയ-ഇന്ത്യയുടെ മകൾ  Vote_rcap 
midhun
നിർഭയ-ഇന്ത്യയുടെ മകൾ  Vote_lcapനിർഭയ-ഇന്ത്യയുടെ മകൾ  Voting_barനിർഭയ-ഇന്ത്യയുടെ മകൾ  Vote_rcap 
Greeeeeshma
നിർഭയ-ഇന്ത്യയുടെ മകൾ  Vote_lcapനിർഭയ-ഇന്ത്യയുടെ മകൾ  Voting_barനിർഭയ-ഇന്ത്യയുടെ മകൾ  Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 നിർഭയ-ഇന്ത്യയുടെ മകൾ

Go down 
+3
Michael Jacob
shamsheershah
Minnoos
7 posters
Go to page : 1, 2  Next
AuthorMessage
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

നിർഭയ-ഇന്ത്യയുടെ മകൾ  Empty
PostSubject: നിർഭയ-ഇന്ത്യയുടെ മകൾ    നിർഭയ-ഇന്ത്യയുടെ മകൾ  EmptyThu Mar 05, 2015 11:11 am

കൂട്ടുകാരേ .. ഓരോ ഇന്ത്യൻ പെണ്ണിന്റെയും സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തു കൊണ്ട് മുകേഷ് സിംഗ് എന്ന മൃഗം സംസാരിച്ചിരിക്കുന്നു.. BBC അത് പ്രക്ഷേപണം ചെയ്യുകയും ചെയ്തു. എന്താണ് നിങ്ങൾക്ക്  ഇതെകുറിച്ചുള്ള പ്രതികരണം? BBC ഇന്റർവ്യു ചെയ്തത് ശരിയോ തെറ്റോ? പ്രതികരിക്കൂ.. നിർഭയ-ഇന്ത്യയുടെ മകൾ  421801
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

നിർഭയ-ഇന്ത്യയുടെ മകൾ  Empty
PostSubject: Re: നിർഭയ-ഇന്ത്യയുടെ മകൾ    നിർഭയ-ഇന്ത്യയുടെ മകൾ  EmptyThu Mar 05, 2015 11:13 am

ഇപ്പോള്‍ ചൊവ്വയില്‍പ്പോക്കിന്റെ കാലമാണെല്ലോ; ഇനി അവിടെ പോയി മടങ്ങി വന്നാലും ഞാന്‍ വീട്ടില്‍ എത്തുമ്പോള്‍ ചാരുകസേരയില്‍ കാലു നീട്ടിയിരിക്കുന്ന ഭര്‍ത്താവിനു ചായ എടുത്തു കൊടുക്കാനായി അടുക്കളയിലേക്കു ഓടും. കാരണം ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീയാണ്.

സ്ത്രീശാക്തീകരണത്തെ പറ്റി എഴുതുകയും വായിക്കുകയും സംസാരിക്കുകയും ചെയ്തിട്ട് ഞാന്‍ എന്‍റെ മകളോട് പറയും; 'അടങ്ങി ഒതുങ്ങി നടക്ക്, നീ ഒരു പെണ്‍കുട്ടി അല്ലേ. കാരണം ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീ ആണ്.

സ്ത്രീധനത്തിനെതിരെ ഞാന്‍ ഘോര ഘോരം സംസാരിക്കും. എന്റെ സഹോദരന്‍ കല്യാണം കഴിച്ചപ്പോള്‍ അവനോ അച്ഛനോ സ്ത്രീധനം വാങ്ങിയില്ല എന്ന് എല്ലാവരോടും അഭിമാനത്തോടെ പറയും. പക്ഷെ എന്റെ പ്രതിശ്രുതവരന്റെ അച്ഛന്‍ ചോദിച്ച സ്ത്രീധനം ഉണ്ടാക്കാന്‍ നെട്ടോട്ടമോടുന്ന എന്റെ അച്ഛനെ നോക്കി ഞാന്‍ മൌനം പാലിക്കും. കാരണം ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീ ആണ്.

അടുക്കള എന്നത് വെറുപ്പുള്ള ഒരു സ്ഥലം ആയിരുന്നെങ്കിലും, അമ്മ എത്ര വിളിച്ചാലും അവിടേക്ക് തിരിഞ്ഞു നോക്കില്ലായിരുന്നു എങ്കിലും, കല്യാണത്തിന്റെ പിറ്റേന്ന് മുതല്‍ ഞാന്‍ ഞാന്‍ സമയം ചെലവഴിക്കുന്നതത്രയും അടുക്കളയില്‍ ആവും. ഭക്ഷണമുണ്ടാക്കാന്‍ അറിയാത്തതില്‍ എനിക്ക് കുറ്റബോധം തോന്നും. അത് പഠിക്കാന്‍ വേണ്ടി ഞാന്‍ പെടാപ്പാടു പെടും. ഒപ്പമുള്ള ഭര്‍ത്താവിനും അതറിയില്ല എന്നത് അയാളുടെ കുറവായി ഞാന്‍ കാണില്ല. പക്ഷെ എനിക്കതറിയാത്തത് എന്റെ കുറവാണെന്ന് അയാള്‍ക്കും അയാളുടെ വീട്ടുകാര്‍ക്കും തോന്നും, അത്എന്റെ കുറവാണെന്ന് തന്നെ ഞാന്‍ വിശ്വസിക്കും. ആ കുറവ് നികത്താന്‍ പെടാപ്പാടു പെടും. കാരണം ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീ ആണ്.

കൂട്ടുകാരി ഒരു കളിവാക്കില്‍ പോലും എന്‍റെ മാതാപിതാക്കളെ കുറ്റപ്പെടുത്തിയാല്‍ ഞാന്‍ തീവ്രമായി പ്രതികരിക്കും, അതെനിക്ക് സഹിക്കില്ലെന്ന് പറയും. പക്ഷേ ഭര്‍ത്താവിന്റെ വീട്ടുകാര്‍ എന്നെയും എന്റെ വീട്ടുകാരെയും അധിക്ഷേപിച്ചാല്‍ ഞാന്‍ മൌനം പാലിക്കും. കാരണം ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീ ആണ്. എന്റെ അമ്മ എന്നോട് പറഞ്ഞിട്ടുണ്ട് അതവരുടെ അവകാശം ആണെന്ന്.

എവിടെ എങ്കിലും ഒരു ഒളിക്യാമറയില്‍ കുടുങ്ങി എന്റെ ശരീരഭാഗങ്ങളുടെ ചിത്രം പുറത്തായാല്‍ ഞാന്‍ ആത്മഹത്യ ചെയ്യും. കാരണം ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീ ആണ്. പോവുന്നത് എന്റെ മാനമാണ്. അത് ചെയ്യുന്നവന്‍ കുറ്റവാളി ആവുന്നതെങ്ങനെ? അതെന്റെ അശ്രദ്ധയല്ലേ....

എന്നെ ആരെങ്കിലും ബലാത്സംഗം ചെയ്താലും ഞാന്‍ ആത്മഹത്യ ചെയ്യും. കാരണം ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീ ആണ്. മാനം നഷ്ടപ്പെട്ടാല്‍ പിന്നെ ഞാന്‍ എങ്ങനെ ജീവിക്കും. അത് ചെയ്യുന്നവനും കുറ്റവാളി അല്ല. അതെന്റെ വസ്ത്രത്തിന്റെ തെറ്റാവാം; ഞാന്‍ ആ സമയത്ത് അവിടെ പോയത് കൊണ്ടാവാം. അതെന്റെ തെറ്റല്ലേ...

വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ഉണ്ടെങ്കിലും സാമൂഹികബോധം കുറവായ അവനും കൂട്ടുകാരും രാഷ്ട്രീയം പറയുമ്പോള്‍ ഞാന്‍ അവിടെ ശബ്ദിക്കാറില്ല. കാരണം ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീ ആണ്. എനിക്ക് സാരിയെപ്പറ്റിയും സ്വര്‍ണത്തെപ്പറ്റിയും പാചകത്തെപ്പറ്റിയും മാത്രമേ അഭിപ്രായം ഉണ്ടാവാന്‍ പാടുള്ളൂ.

അവന്‍ മതങ്ങളെ എതിര്‍ക്കുന്നു. അതില്‍ വിശ്വസിക്കുന്നില്ല, ആരാധനാലയങ്ങളില്‍ പോവാറില്ല എന്ന് പറയുമ്പോള്‍ അവര്‍ പ്രോത്സാഹിപ്പിക്കുന്നു. എത്ര പുരോഗമന ആശയങ്ങളാണ് അവന്റെ എന്ന് പറയുന്നു. ഞാന്‍ ആരാധനാലയങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്ന് പറയുമ്പോള്‍ അവര്‍ എന്നെ ആക്രമിക്കുന്നു. കാരണം ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീ ആണ്. എന്റെ പുരുഷന്റെ പിന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ച് അവന്റെ വിജയം ഉറപ്പാക്കേണ്ടത് എന്റെ കടമയാണ്.

ഉറച്ച ആശയങ്ങളും അഭിപ്രായങ്ങളും ഉണ്ടെങ്കിലും ഞാന്‍ അതൊന്നും പുറത്തു പറയില്ല. കണ്ണ് മിഴിച്ചു നിഷ്കളങ്കതയോടെ ഞാന്‍ പറയും; "അയ്യോ, എനിക്കതൊന്നുമറിയില്ല". ചുറ്റുമുള്ള പുരുഷന്മാര്‍ "പൊട്ടിപ്പെണ്ണ്‍" എന്ന് പറഞ്ഞു എന്നെ സ്നേഹത്തോടെ നോക്കും. മറ്റു സ്ത്രീകളും നല്ല കുട്ടി എന്നെന്നെ സ്നേഹിക്കും. അറിയാതെ എങ്ങാനും അഭിപ്രായം പറഞ്ഞു പോയാല്‍ ഞാന്‍ അഹങ്കാരിയാവും, താന്തോന്നി ആവും, എന്തിനു വെറുതെ ചീത്തപ്പേരു കേള്‍പ്പിക്കണം. പൊട്ടിപ്പെണ്ണായി ജീവിക്കാന്‍ എന്തെളുപ്പം! ആരെന്തു പറഞ്ഞാലും മനോഹരമായി ചിരിക്കുക, തലയാട്ടുക, പരാതിയില്ലാതെ പണികള്‍ ചെയ്യുക. അതാണെന്റെ ധര്‍മം അത്രേ! എന്റെ കണ്ണിലെ ബുദ്ധിയുടെ തിളക്കം അടുക്കള ഷെല്‍ഫുകളില്‍ ഒളിച്ചു വെച്ച് ഞാന്‍ പുഞ്ചിരിക്കും. പൊട്ടിപ്പെണ്ണായി, അപ്പോള്‍ എല്ലാവരും എന്നെ സ്നേഹിക്കും. അല്ലെങ്കില്‍ ഞാനൊരു ഒറ്റപ്പെട്ട ജീവിയായി മാറും. ഞാനൊരു ഇന്ത്യന്‍ സ്ത്രീയല്ലേ, എനിക്കത് പറ്റില്ലല്ലോ!

Courtesy : Moncy Mathew
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

നിർഭയ-ഇന്ത്യയുടെ മകൾ  Empty
PostSubject: Re: നിർഭയ-ഇന്ത്യയുടെ മകൾ    നിർഭയ-ഇന്ത്യയുടെ മകൾ  EmptyThu Mar 05, 2015 11:15 am

Delhi rapist says victim shouldn't have fought back:
In 2012 an Indian student was violently raped on a moving bus in Delhi and died of horrific internal injuries. Leslee Udwin spoke to one of the rapists on death row while spending two years making a film about the case. She came away shocked by India's treatment of women - but inspired by those seeking change.

The horrifying details of the rape had led me to expect deranged monsters. Psychopaths. The truth was far more chilling. These were ordinary, apparently normal and certainly unremarkable men.

On 16 December 2012, the 23-year-old woman had been to see a film, the Life of Pi, with a male friend. At 8.30pm they boarded an off-duty bus, with six men on board, five adults and a juvenile. The men beat the friend and each raped the woman in turn, before assaulting her viciously with an iron instrument.

Mukesh Singh, the driver of the bus, described to me every detail of what happened during and after the incident. While prosecutors say the men took turns to drive the bus, and all took part in the rape, Singh says he stayed at the wheel throughout.

Along with three of the other attackers, Singh is now appealing against his death sentence. In 16 hours of interviews, Singh showed no remorse and kept expressing bewilderment that such a fuss was being made about this rape, when everyone was at it.

"A decent girl won't roam around at nine o'clock at night. A girl is far more responsible for rape than a boy," he said.
"Housework and housekeeping is for girls, not roaming in discos and bars at night doing wrong things, wearing wrong clothes. About 20% of girls are good."

People "had a right to teach them a lesson" he suggested - and he said the woman should have put up with it.

"When being raped, she shouldn't fight back. She should just be silent and allow the rape. Then they'd have dropped her off after 'doing her', and only hit the boy," he said.

Chillingly, he went on: "The death penalty will make things even more dangerous for girls. Now when they rape, they won't leave the girl like we did. They will kill her. Before, they would rape and say, 'Leave her, she won't tell anyone.' Now when they rape, especially the criminal types, they will just kill the girl. Death."

I had the long and shocking list of injuries the young woman had sustained, read out to him. I tried, really hard, to search for a glimmer of regret. There was none.

It would be easier to process this heinous crime if the perpetrators were monsters, and just the rotten apples in the barrel, aberrant in nature. Perhaps then, those of us who believe that capital punishment serves a purpose, and I am not among them, could wring their hands in relief when they hang.

For me the truth couldn't be further from this - and perhaps their hanging will even mask the real problem, which is that these men are not the disease, they are the symptoms.

My encounter with Singh and four other rapists left me feeling like my soul had been dipped in tar, and there were no cleaning agents in the world that could remove the indelible stain.

One of the men I interviewed, Gaurav, had raped a five-year-old girl. I spent three hours filming his interview as he recounted in explicit detail how he had muffled her screams with his big hand.

He was sitting throughout the interview and had a half-smile playing on his lips throughout - his nervousness in the presence of a camera, perhaps. At one point I asked him to tell me how tall she was. He stood up, and with his eerie half-smile indicated a height around his knees.

When I asked him how he could cross the line from imagining what he wanted to do, to actually doing it - given her height, her eyes, her screams - he looked at me as though I was crazy for even asking the question and said: "She was beggar girl. Her life was of no value."

These offences against women and girls are a part of the story, but the full story starts with a girl not being as welcome as a boy, from birth. When sweets are distributed at the birth of a boy, not of a girl. When the boy child is nourished more than the girl, when a girl's movements are restricted and her freedoms and choices are curtailed, when she is sent as a domestic slave to her husband's home… If a girl is accorded no value, if a girl is worth less than a boy, then it stands to reason there will be men who believe they can do what they like with them.

Start Quote

In our culture, there is no place for a woman ”

ML Sharma
Lawyer
I spoke to two lawyers who had defended the murderers of the 23-year-old student at their trial, and what they said was extremely revealing.

"In our society, we never allow our girls to come out from the house after 6:30 or 7:30 or 8:30 in the evening with any unknown person," said one of the lawyers, ML Sharma.

"You are talking about man and woman as friends. Sorry, that doesn't have any place in our society. We have the best culture. In our culture, there is no place for a woman."

The other lawyer, AP Singh, had said in a previous televised interview: "If my daughter or sister engaged in pre-marital activities and disgraced herself and allowed herself to lose face and character by doing such things, I would most certainly take this sort of sister or daughter to my farmhouse, and in front of my entire family, I would put petrol on her and set her alight."

He did not disown that comment when I put it to him. "This is my stand," he said. "I still today stand on that reply."

Gender-inequality is the primary tumour and rape, trafficking, child marriage, female foeticide, honour killings and so on, are the metastases. And in India the problem is not lack of laws - after all, India is a democracy and a civilised, rapidly developing country. The problem is implementation of them.

Article 14 of the Indian Constitution confers absolute equal rights on women. The giving of dowry is a legal offence, but many families maintain the custom nonetheless. Until and unless the mindset changes, the cancer will thrive and continue to spread.

But what compelled me to leave my family and go to Delhi to make this film was not the rape itself, nor the horror of it. It was what followed.

Starting on the day after the rape, and for over a month, ordinary men and women came out on to the streets of India's cities in unprecedented numbers to protest. They braved a freezing December and a ferocious government crackdown of water cannons, baton charges, and teargas shells. Their courage and determination to be heard was extraordinarily inspiring.
There was something momentous about their presence and perseverance - reminiscent to me of the crowds that had thronged Tahrir Square in Cairo - a gathering of civil society that demanded a conversation that was long overdue.

It occurred to me that, for all its appalling record of violence against women and relentless rapes, here was India leading the world by example. I couldn't recall another country, in my lifetime, standing up with such tenacity for women, for me. And I knew at once that I simply had to use whatever talents and skills I had, to amplify their cries of "enough is enough!" which were reverberating across the whole world.

As is often the case with extremely challenging endeavours where the human stakes are high, the main struggle for me was the emotional and psychological toll the work imposed.

When you look into the blackest recesses of the human heart, you cannot but be depressed and deeply disappointed. I woke one morning on the shoot, wet from head to toe, bathed in sweat and fear and my heart knocking against my ribcage. This was a panic attack. I phoned home thinking my husband would answer, but my 13-year-old daughter, Maya, did.

She immediately sensed I was in trouble. And when I told her, in tears, that I was coming home because this was too big for me, the mountain was just too high to scale, she said: "Mummy, you can't come home because I and my generation of girls is relying on you."

What carried me through, apart from Maya, was what had inspired me in the first place: the new-thinkers, especially among the youth, in India who want change and are clamouring for it. And I am absolutely optimistic that we are now on the cusp of change.

Last edited by Minnoos on Thu Mar 05, 2015 11:19 am; edited 1 time in total
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

നിർഭയ-ഇന്ത്യയുടെ മകൾ  Empty
PostSubject: Re: നിർഭയ-ഇന്ത്യയുടെ മകൾ    നിർഭയ-ഇന്ത്യയുടെ മകൾ  EmptyThu Mar 05, 2015 11:19 am

Minnoos wrote:
കൂട്ടുകാരേ .. ഓരോ ഇന്ത്യൻ പെണ്ണിന്റെയും സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തു കൊണ്ട് മുകേഷ് സിംഗ് എന്ന മൃഗം സംസാരിച്ചിരിക്കുന്നു.. BBC അത് പ്രക്ഷേപണം ചെയ്യുകയും ചെയ്തു. എന്താണ് നിങ്ങൾക്ക്  ഇതെകുറിച്ചുള്ള പ്രതികരണം? BBC ഇന്റർവ്യു ചെയ്തത് ശരിയോ തെറ്റോ? പ്രതികരിക്കൂ.. നിർഭയ-ഇന്ത്യയുടെ മകൾ  421801

നിർഭയ-ഇന്ത്യയുടെ മകൾ  7483 തീര്ച്ചയായും ഇന്ത്യൻ സ്ത്രീ അപമാനിക്കപെടുന്നതിനു തുല്യമാണ് ഈ ക്രിമിലനിണ്ടേ പ്രസ്താവനകൾ
യാത്ര സ്വാതന്ദ്രതിനു നേരെയുള്ള കടന്നാക്രമണം .ഇങ്ങനെ ഒരു അഭിമുഖം അനുവദിച്ചതും തെറ്റായി
എന്നാണ് എന്റെ അഭിപ്രായം .സ്ത്രീ എന്നും എവിടെയും അന്ഗീകരിക്കപെടനം.ഇത്തരം അപമാനങ്ങല്ക്ക് നേരെ പ്രതികരിക്കണം ,സ്ത്രീ മാത്രമല്ല അവരെ ബഹുമാനിക്കുന്ന പുരുഷന്മാരും
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

നിർഭയ-ഇന്ത്യയുടെ മകൾ  Empty
PostSubject: Re: നിർഭയ-ഇന്ത്യയുടെ മകൾ    നിർഭയ-ഇന്ത്യയുടെ മകൾ  EmptyThu Mar 05, 2015 11:24 am

shamsheershah wrote:
Minnoos wrote:
കൂട്ടുകാരേ .. ഓരോ ഇന്ത്യൻ പെണ്ണിന്റെയും സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തു കൊണ്ട് മുകേഷ് സിംഗ് എന്ന മൃഗം സംസാരിച്ചിരിക്കുന്നു.. BBC അത് പ്രക്ഷേപണം ചെയ്യുകയും ചെയ്തു. എന്താണ് നിങ്ങൾക്ക്  ഇതെകുറിച്ചുള്ള പ്രതികരണം? BBC ഇന്റർവ്യു ചെയ്തത് ശരിയോ തെറ്റോ? പ്രതികരിക്കൂ.. നിർഭയ-ഇന്ത്യയുടെ മകൾ  421801

നിർഭയ-ഇന്ത്യയുടെ മകൾ  7483 തീര്ച്ചയായും ഇന്ത്യൻ സ്ത്രീ അപമാനിക്കപെടുന്നതിനു തുല്യമാണ് ഈ ക്രിമിലനിണ്ടേ പ്രസ്താവനകൾ
യാത്ര സ്വാതന്ദ്രതിനു നേരെയുള്ള കടന്നാക്രമണം .ഇങ്ങനെ ഒരു അഭിമുഖം അനുവദിച്ചതും തെറ്റായി
എന്നാണ് എന്റെ അഭിപ്രായം .സ്ത്രീ എന്നും എവിടെയും അന്ഗീകരിക്കപെടനം.ഇത്തരം അപമാനങ്ങല്ക്ക് നേരെ പ്രതികരിക്കണം ,സ്ത്രീ മാത്രമല്ല അവരെ ബഹുമാനിക്കുന്ന പുരുഷന്മാരും
നിർഭയ-ഇന്ത്യയുടെ മകൾ  550239
ഇന്ത്യക്ക് അപമാനം ആകുമെങ്കിലും, ഒരു ശരാശരി ഇന്ത്യൻ പുരുഷന്റെ ചിന്തകളെ ഇയാൾ പ്രതിനിധാനം ചെയ്യുന്നില്ലേ? സ്ത്രീകൾ വീട്ടിൽ ഒതുങ്ങി കൂടേണ്ടവർ ആണോ ? രാത്രിയിൽ പുറത്തിറങ്ങുന്നത് തെറ്റാണോ?
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

നിർഭയ-ഇന്ത്യയുടെ മകൾ  Empty
PostSubject: Re: നിർഭയ-ഇന്ത്യയുടെ മകൾ    നിർഭയ-ഇന്ത്യയുടെ മകൾ  EmptyThu Mar 05, 2015 11:26 am

shamsheershah wrote:
Minnoos wrote:
കൂട്ടുകാരേ .. ഓരോ ഇന്ത്യൻ പെണ്ണിന്റെയും സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തു കൊണ്ട് മുകേഷ് സിംഗ് എന്ന മൃഗം സംസാരിച്ചിരിക്കുന്നു.. BBC അത് പ്രക്ഷേപണം ചെയ്യുകയും ചെയ്തു. എന്താണ് നിങ്ങൾക്ക്  ഇതെകുറിച്ചുള്ള പ്രതികരണം? BBC ഇന്റർവ്യു ചെയ്തത് ശരിയോ തെറ്റോ? പ്രതികരിക്കൂ.. നിർഭയ-ഇന്ത്യയുടെ മകൾ  421801

നിർഭയ-ഇന്ത്യയുടെ മകൾ  7483 തീര്ച്ചയായും ഇന്ത്യൻ സ്ത്രീ അപമാനിക്കപെടുന്നതിനു തുല്യമാണ് ഈ ക്രിമിലനിണ്ടേ പ്രസ്താവനകൾ
യാത്ര സ്വാതന്ദ്രതിനു നേരെയുള്ള കടന്നാക്രമണം .ഇങ്ങനെ ഒരു അഭിമുഖം അനുവദിച്ചതും തെറ്റായി
എന്നാണ് എന്റെ അഭിപ്രായം .സ്ത്രീ എന്നും എവിടെയും അന്ഗീകരിക്കപെടനം.ഇത്തരം അപമാനങ്ങല്ക്ക് നേരെ പ്രതികരിക്കണം ,സ്ത്രീ മാത്രമല്ല അവരെ ബഹുമാനിക്കുന്ന പുരുഷന്മാരും

ഭായ് പറഞ്ഞത് വളരെ ശരിയാണ്. ഇന്നലെ വാർത്തയിൽ ഇതേക്കുറിച്ച് കേട്ടിരുന്നു. പക്ഷെ വിശദമായി കേട്ടില്ല. ഏതായാലും ഇങ്ങനെയൊരു അഭിമുഖം ശരിയായില്ല.
Back to top Go down
parutty
Forum Boss
Forum Boss
parutty

നിർഭയ-ഇന്ത്യയുടെ മകൾ  Empty
PostSubject: Re: നിർഭയ-ഇന്ത്യയുടെ മകൾ    നിർഭയ-ഇന്ത്യയുടെ മകൾ  EmptyThu Mar 05, 2015 11:31 am

shamsheershah wrote:
Minnoos wrote:
കൂട്ടുകാരേ .. ഓരോ ഇന്ത്യൻ പെണ്ണിന്റെയും സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തു കൊണ്ട് മുകേഷ് സിംഗ് എന്ന മൃഗം സംസാരിച്ചിരിക്കുന്നു.. BBC അത് പ്രക്ഷേപണം ചെയ്യുകയും ചെയ്തു. എന്താണ് നിങ്ങൾക്ക്  ഇതെകുറിച്ചുള്ള പ്രതികരണം? BBC ഇന്റർവ്യു ചെയ്തത് ശരിയോ തെറ്റോ? പ്രതികരിക്കൂ.. നിർഭയ-ഇന്ത്യയുടെ മകൾ  421801

നിർഭയ-ഇന്ത്യയുടെ മകൾ  7483 തീര്ച്ചയായും ഇന്ത്യൻ സ്ത്രീ അപമാനിക്കപെടുന്നതിനു തുല്യമാണ് ഈ ക്രിമിലനിണ്ടേ പ്രസ്താവനകൾ
യാത്ര സ്വാതന്ദ്രതിനു നേരെയുള്ള കടന്നാക്രമണം .ഇങ്ങനെ ഒരു അഭിമുഖം അനുവദിച്ചതും തെറ്റായി
എന്നാണ് എന്റെ അഭിപ്രായം .സ്ത്രീ എന്നും എവിടെയും അന്ഗീകരിക്കപെടനം.ഇത്തരം അപമാനങ്ങല്ക്ക് നേരെ പ്രതികരിക്കണം ,സ്ത്രീ മാത്രമല്ല അവരെ ബഹുമാനിക്കുന്ന പുരുഷന്മാരും

നിർഭയ-ഇന്ത്യയുടെ മകൾ  855112 നിർഭയ-ഇന്ത്യയുടെ മകൾ  855112
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

നിർഭയ-ഇന്ത്യയുടെ മകൾ  Empty
PostSubject: Re: നിർഭയ-ഇന്ത്യയുടെ മകൾ    നിർഭയ-ഇന്ത്യയുടെ മകൾ  EmptyThu Mar 05, 2015 11:38 am

Minnoos wrote:
shamsheershah wrote:

നിർഭയ-ഇന്ത്യയുടെ മകൾ  7483 തീര്ച്ചയായും ഇന്ത്യൻ സ്ത്രീ അപമാനിക്കപെടുന്നതിനു തുല്യമാണ് ഈ ക്രിമിലനിണ്ടേ പ്രസ്താവനകൾ
യാത്ര സ്വാതന്ദ്രതിനു നേരെയുള്ള കടന്നാക്രമണം .ഇങ്ങനെ ഒരു അഭിമുഖം അനുവദിച്ചതും തെറ്റായി
എന്നാണ് എന്റെ അഭിപ്രായം .സ്ത്രീ എന്നും എവിടെയും അന്ഗീകരിക്കപെടനം.ഇത്തരം അപമാനങ്ങല്ക്ക് നേരെ പ്രതികരിക്കണം ,സ്ത്രീ മാത്രമല്ല അവരെ ബഹുമാനിക്കുന്ന പുരുഷന്മാരും
നിർഭയ-ഇന്ത്യയുടെ മകൾ  550239
ഇന്ത്യക്ക് അപമാനം ആകുമെങ്കിലും, ഒരു ശരാശരി ഇന്ത്യൻ പുരുഷന്റെ ചിന്തകളെ ഇയാൾ  പ്രതിനിധാനം ചെയ്യുന്നില്ലേ?  സ്ത്രീകൾ വീട്ടിൽ  ഒതുങ്ങി കൂടേണ്ടവർ  ആണോ ? രാത്രിയിൽ പുറത്തിറങ്ങുന്നത് തെറ്റാണോ?

ഒരിക്കലും ഇല്ല .ഇവനൊക്കെ മാനസികമായും ക്രിമിനൽ ആണ് .ഇവനെയൊക്കെ പുരുഷന്മാരുടെ ഗണത്തിൽ പെടുത്തുവാൻ കഴിയില്ല .ഒറ്റപെട്ട അഭിപ്രായം അത്രയെ കരുതാവൂ .പുരുഷന്മാര്ക്ക്
അപമാനം ആയ ഇവനെയൊന്നും എന്റെ നോട്ടത്തിൽ മനുഷ്യ ജന്മത്തിൽ പെടുത്താൻ കഴിയില്ല
പുരുഷന്മാരുടെ അതെ സ്വാതന്ത്ര്യം സ്ത്രീക്കും അനുവദിക്കണം .എത്രയോ രാജ്യങ്ങളെ അവർ നയിക്കുന്നു .
വീട്ടില് ഒതുങ്ങി കഴിയേണ്ട കാര്യം ഒന്നും ഇല്ല .അത്തരം ഇടുങ്ങിയ ചിന്തഗതികളോട് എനിക്ക് യോജിക്കുവാൻ കഴിയില്ല .

സ്ത്രീ അവളെ ആദരിക്കുക.അവളാണ് സ്വര്ഗത്തിലെ പനിനീര് പൂക്കളെ ഭൌതിക ജീവിതത്തിൽ തുന്നി പിടിപികുന്നത് .പ്രകൃതിയുടെ മാതാവാണ് സ്ത്രീ നിർഭയ-ഇന്ത്യയുടെ മകൾ  768717 നിർഭയ-ഇന്ത്യയുടെ മകൾ  768717 നിർഭയ-ഇന്ത്യയുടെ മകൾ  768717
Back to top Go down
parutty
Forum Boss
Forum Boss
parutty

നിർഭയ-ഇന്ത്യയുടെ മകൾ  Empty
PostSubject: Re: നിർഭയ-ഇന്ത്യയുടെ മകൾ    നിർഭയ-ഇന്ത്യയുടെ മകൾ  EmptyThu Mar 05, 2015 11:40 am

shamsheershah wrote:
Minnoos wrote:

നിർഭയ-ഇന്ത്യയുടെ മകൾ  550239
ഇന്ത്യക്ക് അപമാനം ആകുമെങ്കിലും, ഒരു ശരാശരി ഇന്ത്യൻ പുരുഷന്റെ ചിന്തകളെ ഇയാൾ  പ്രതിനിധാനം ചെയ്യുന്നില്ലേ?  സ്ത്രീകൾ വീട്ടിൽ  ഒതുങ്ങി കൂടേണ്ടവർ  ആണോ ? രാത്രിയിൽ പുറത്തിറങ്ങുന്നത് തെറ്റാണോ?

ഒരിക്കലും ഇല്ല .ഇവനൊക്കെ മാനസികമായും ക്രിമിനൽ ആണ് .ഇവനെയൊക്കെ പുരുഷന്മാരുടെ ഗണത്തിൽ പെടുത്തുവാൻ കഴിയില്ല .ഒറ്റപെട്ട അഭിപ്രായം അത്രയെ കരുതാവൂ .പുരുഷന്മാര്ക്ക്
അപമാനം ആയ ഇവനെയൊന്നും എന്റെ നോട്ടത്തിൽ മനുഷ്യ ജന്മത്തിൽ പെടുത്താൻ കഴിയില്ല
പുരുഷന്മാരുടെ അതെ സ്വാതന്ത്ര്യം സ്ത്രീക്കും അനുവദിക്കണം .എത്രയോ രാജ്യങ്ങളെ അവർ നയിക്കുന്നു .
വീട്ടില് ഒതുങ്ങി കഴിയേണ്ട കാര്യം ഒന്നും ഇല്ല .അത്തരം ഇടുങ്ങിയ ചിന്തഗതികളോട് എനിക്ക് യോജിക്കുവാൻ കഴിയില്ല .

സ്ത്രീ അവളെ ആദരിക്കുക.അവളാണ് സ്വര്ഗത്തിലെ പനിനീര് പൂക്കളെ ഭൌതിക ജീവിതത്തിൽ തുന്നി പിടിപികുന്നത് .പ്രകൃതിയുടെ മാതാവാണ് സ്ത്രീ  നിർഭയ-ഇന്ത്യയുടെ മകൾ  768717 നിർഭയ-ഇന്ത്യയുടെ മകൾ  768717 നിർഭയ-ഇന്ത്യയുടെ മകൾ  768717

egane ullavanmare pushamar thanne നിർഭയ-ഇന്ത്യയുടെ മകൾ  920357 നിർഭയ-ഇന്ത്യയുടെ മകൾ  920357 നിർഭയ-ഇന്ത്യയുടെ മകൾ  387354 നിർഭയ-ഇന്ത്യയുടെ മകൾ  387354
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

നിർഭയ-ഇന്ത്യയുടെ മകൾ  Empty
PostSubject: Re: നിർഭയ-ഇന്ത്യയുടെ മകൾ    നിർഭയ-ഇന്ത്യയുടെ മകൾ  EmptyThu Mar 05, 2015 11:42 am

Michael Jacob wrote:
shamsheershah wrote:

നിർഭയ-ഇന്ത്യയുടെ മകൾ  7483 തീര്ച്ചയായും ഇന്ത്യൻ സ്ത്രീ അപമാനിക്കപെടുന്നതിനു തുല്യമാണ് ഈ ക്രിമിലനിണ്ടേ പ്രസ്താവനകൾ
യാത്ര സ്വാതന്ദ്രതിനു നേരെയുള്ള കടന്നാക്രമണം .ഇങ്ങനെ ഒരു അഭിമുഖം അനുവദിച്ചതും തെറ്റായി
എന്നാണ് എന്റെ അഭിപ്രായം .സ്ത്രീ എന്നും എവിടെയും അന്ഗീകരിക്കപെടനം.ഇത്തരം അപമാനങ്ങല്ക്ക് നേരെ പ്രതികരിക്കണം ,സ്ത്രീ മാത്രമല്ല അവരെ ബഹുമാനിക്കുന്ന പുരുഷന്മാരും

ഭായ് പറഞ്ഞത് വളരെ ശരിയാണ്. ഇന്നലെ വാർത്തയിൽ ഇതേക്കുറിച്ച് കേട്ടിരുന്നു. പക്ഷെ വിശദമായി കേട്ടില്ല. ഏതായാലും ഇങ്ങനെയൊരു അഭിമുഖം ശരിയായില്ല.
മൈക്ക്.. മുകളിൽ വിശദമായ വാർത്ത ഞാൻ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.. നിർഭയ-ഇന്ത്യയുടെ മകൾ  855112
Back to top Go down
parutty
Forum Boss
Forum Boss
parutty

നിർഭയ-ഇന്ത്യയുടെ മകൾ  Empty
PostSubject: Re: നിർഭയ-ഇന്ത്യയുടെ മകൾ    നിർഭയ-ഇന്ത്യയുടെ മകൾ  EmptyThu Mar 05, 2015 11:44 am

നിർഭയ-ഇന്ത്യയുടെ മകൾ  550239 miinichechi
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

നിർഭയ-ഇന്ത്യയുടെ മകൾ  Empty
PostSubject: Re: നിർഭയ-ഇന്ത്യയുടെ മകൾ    നിർഭയ-ഇന്ത്യയുടെ മകൾ  EmptyThu Mar 05, 2015 11:47 am

Minnoos wrote:
Michael Jacob wrote:

ഭായ് പറഞ്ഞത് വളരെ ശരിയാണ്. ഇന്നലെ വാർത്തയിൽ ഇതേക്കുറിച്ച് കേട്ടിരുന്നു. പക്ഷെ വിശദമായി കേട്ടില്ല. ഏതായാലും ഇങ്ങനെയൊരു അഭിമുഖം ശരിയായില്ല.
മൈക്ക്.. മുകളിൽ വിശദമായ വാർത്ത ഞാൻ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.. നിർഭയ-ഇന്ത്യയുടെ മകൾ  855112

നിർഭയ-ഇന്ത്യയുടെ മകൾ  362995 Minnoos.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

നിർഭയ-ഇന്ത്യയുടെ മകൾ  Empty
PostSubject: Re: നിർഭയ-ഇന്ത്യയുടെ മകൾ    നിർഭയ-ഇന്ത്യയുടെ മകൾ  EmptyThu Mar 05, 2015 2:39 pm

Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

നിർഭയ-ഇന്ത്യയുടെ മകൾ  Empty
PostSubject: Re: നിർഭയ-ഇന്ത്യയുടെ മകൾ    നിർഭയ-ഇന്ത്യയുടെ മകൾ  EmptyThu Mar 05, 2015 3:47 pm

നിർഭയ-ഇന്ത്യയുടെ മകൾ  746372 നിർഭയ-ഇന്ത്യയുടെ മകൾ  746372 നിർഭയ-ഇന്ത്യയുടെ മകൾ  746372 നിർഭയ-ഇന്ത്യയുടെ മകൾ  776630 നിർഭയ-ഇന്ത്യയുടെ മകൾ  776630 നിർഭയ-ഇന്ത്യയുടെ മകൾ  776630 നിർഭയ-ഇന്ത്യയുടെ മകൾ  776630 നിർഭയ-ഇന്ത്യയുടെ മകൾ  746372 നിർഭയ-ഇന്ത്യയുടെ മകൾ  746372 നിർഭയ-ഇന്ത്യയുടെ മകൾ  746372 നിർഭയ-ഇന്ത്യയുടെ മകൾ  4214 നിർഭയ-ഇന്ത്യയുടെ മകൾ  948518 നിർഭയ-ഇന്ത്യയുടെ മകൾ  4214 നിർഭയ-ഇന്ത്യയുടെ മകൾ  948518 നിർഭയ-ഇന്ത്യയുടെ മകൾ  948518 നിർഭയ-ഇന്ത്യയുടെ മകൾ  948518 നിർഭയ-ഇന്ത്യയുടെ മകൾ  948518
Back to top Go down
Ammu
Forum Boss
Forum Boss
Ammu

നിർഭയ-ഇന്ത്യയുടെ മകൾ  Empty
PostSubject: Re: നിർഭയ-ഇന്ത്യയുടെ മകൾ    നിർഭയ-ഇന്ത്യയുടെ മകൾ  EmptyThu Mar 05, 2015 4:05 pm

ഇന്ത്യയുടെ പുത്രി' എല്ലാവരും കാണണം :പെണ്‍കുട്ടിയുടെ പിതാവ്  നിർഭയ-ഇന്ത്യയുടെ മകൾ  156720  നിർഭയ-ഇന്ത്യയുടെ മകൾ  783272

ന്യൂഡല്‍ഹി: 2012 ഡല്‍ഹി കൂട്ടബലാത്സംഗത്തെ കുറിച്ച് തയാറാക്കിയ ഡോക്യുമെന്‍ററി എല്ലാവരും കാണണമെന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ്. 'സമൂഹത്തിന്‍െറ മാനസികാവസ്ഥയിലേക്കുള്ള കണ്ണാടിയാണ് ഡോക്യുമെന്‍ററി. അതിനാല്‍ എല്ലാവരും ഇത് കാണണം. ഒരു മനുഷ്യന്‍ ജയിലില്‍ ഇങ്ങനെ സംസാരിക്കുകയൊണെങ്കില്‍ പുറത്തിറങ്ങി നടക്കുമ്പോള്‍ അയാള്‍ എങ്ങനെയായിരിക്കുമെന്ന് ചിന്തിച്ചുനോക്കു' -അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്‍റില്‍ സംസാരിക്കുന്നതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ മാറ്റമുണ്ടാകില്ല. എന്തുകൊണ്ടാണ് കുറ്റവാളികള്‍ ഇപ്പോഴും ജീവിക്കുന്നത്. എന്തുകൊണ്ടാണ് വധശിക്ഷക്ക് വിധിച്ച കുറ്റവാളികളെ തൂക്കിക്കൊല്ലാത്തത്. പെണ്‍കുട്ടികള്‍ എന്ത് ധരിക്കണമെന്നും എന്ത് ചെയ്യണമെന്നും പറയാന്‍ അവര്‍ ആരാണ്. പെണ്‍കുട്ടികള്‍ ജീവിച്ചിരിപ്പി െല്ലങ്കില്‍ ബേട്ടി പഠാഓ, ബേട്ടി ബചാഓ (പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കൂ, പെണ്‍കുട്ടികളെ രക്ഷിക്കൂ) പദ്ധതി എങ്ങനെയാണ് നടപ്പാക്കാന്‍ കഴിയുക -പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.
ലെസ് ലി ഉദ് വിന്‍ സംവിധാനം ചെയ്ത ഡോക്യുമെന്‍ററി, വിവാദമായതോടെ രാജ്യത്ത് പ്രദര്‍ശിപ്പിക്കുന്നത് ഡല്‍ഹി ഹൈകോടതിയും കേന്ദ്രസര്‍ക്കാറും വിലക്കുകയായിരുന്നു. ഇതിനിടെയാണ് ഡോക്യുമെന്‍റി വ്യാഴാഴ്ച പുലര്‍ച്ചെ 3.30ന് ബി.ബി.സി സംപ്രേഷണം ചെയ്തത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഡോക്ടര്‍മാര്‍, പൊലീസ്, അഭിഭാഷകര്‍, മുഖ്യപ്രതി എന്നിവരുമായുള്ള അഭിമുഖവും ഡോക്യുമെന്‍ററിയിലുണ്ട്.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

നിർഭയ-ഇന്ത്യയുടെ മകൾ  Empty
PostSubject: Re: നിർഭയ-ഇന്ത്യയുടെ മകൾ    നിർഭയ-ഇന്ത്യയുടെ മകൾ  EmptyThu Mar 05, 2015 5:30 pm

നിർഭയ-ഇന്ത്യയുടെ മകൾ  566730 നിർഭയ-ഇന്ത്യയുടെ മകൾ  566730
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

നിർഭയ-ഇന്ത്യയുടെ മകൾ  Empty
PostSubject: Re: നിർഭയ-ഇന്ത്യയുടെ മകൾ    നിർഭയ-ഇന്ത്യയുടെ മകൾ  EmptyThu Mar 05, 2015 5:32 pm

Minnoos wrote:
കൂട്ടുകാരേ .. ഓരോ ഇന്ത്യൻ പെണ്ണിന്റെയും സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തു കൊണ്ട് മുകേഷ് സിംഗ് എന്ന മൃഗം സംസാരിച്ചിരിക്കുന്നു.. BBC അത് പ്രക്ഷേപണം ചെയ്യുകയും ചെയ്തു. എന്താണ് നിങ്ങൾക്ക്  ഇതെകുറിച്ചുള്ള പ്രതികരണം? BBC ഇന്റർവ്യു ചെയ്തത് ശരിയോ തെറ്റോ? പ്രതികരിക്കൂ.. നിർഭയ-ഇന്ത്യയുടെ മകൾ  421801

aano enikkabhipraayamilla നിർഭയ-ഇന്ത്യയുടെ മകൾ  352966
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

നിർഭയ-ഇന്ത്യയുടെ മകൾ  Empty
PostSubject: Re: നിർഭയ-ഇന്ത്യയുടെ മകൾ    നിർഭയ-ഇന്ത്യയുടെ മകൾ  EmptyThu Mar 05, 2015 5:33 pm

Minnoos wrote:
enthinaa removiyathu നിർഭയ-ഇന്ത്യയുടെ മകൾ  489245 നിർഭയ-ഇന്ത്യയുടെ മകൾ  489245
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

നിർഭയ-ഇന്ത്യയുടെ മകൾ  Empty
PostSubject: Re: നിർഭയ-ഇന്ത്യയുടെ മകൾ    നിർഭയ-ഇന്ത്യയുടെ മകൾ  EmptyThu Mar 05, 2015 5:36 pm

Abhijit wrote:
Minnoos wrote:
enthinaa removiyathu നിർഭയ-ഇന്ത്യയുടെ മകൾ  489245 നിർഭയ-ഇന്ത്യയുടെ മകൾ  489245
removiyo നിർഭയ-ഇന്ത്യയുടെ മകൾ  247158 നിർഭയ-ഇന്ത്യയുടെ മകൾ  247158 നിർഭയ-ഇന്ത്യയുടെ മകൾ  247158 njan motham kandallo
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

നിർഭയ-ഇന്ത്യയുടെ മകൾ  Empty
PostSubject: Re: നിർഭയ-ഇന്ത്യയുടെ മകൾ    നിർഭയ-ഇന്ത്യയുടെ മകൾ  EmptyThu Mar 05, 2015 5:37 pm

Abhijit wrote:
Minnoos wrote:
കൂട്ടുകാരേ .. ഓരോ ഇന്ത്യൻ പെണ്ണിന്റെയും സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തു കൊണ്ട് മുകേഷ് സിംഗ് എന്ന മൃഗം സംസാരിച്ചിരിക്കുന്നു.. BBC അത് പ്രക്ഷേപണം ചെയ്യുകയും ചെയ്തു. എന്താണ് നിങ്ങൾക്ക്  ഇതെകുറിച്ചുള്ള പ്രതികരണം? BBC ഇന്റർവ്യു ചെയ്തത് ശരിയോ തെറ്റോ? പ്രതികരിക്കൂ.. നിർഭയ-ഇന്ത്യയുടെ മകൾ  421801

aano enikkabhipraayamilla നിർഭയ-ഇന്ത്യയുടെ മകൾ  352966
you mean to say, ithe kurich abhiprayam illenno? cheythathu wrong enno? nayam vyakthamakkuka :paru:
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

നിർഭയ-ഇന്ത്യയുടെ മകൾ  Empty
PostSubject: Re: നിർഭയ-ഇന്ത്യയുടെ മകൾ    നിർഭയ-ഇന്ത്യയുടെ മകൾ  EmptyThu Mar 05, 2015 5:40 pm

namukku dhiryamn illathe poyee
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

നിർഭയ-ഇന്ത്യയുടെ മകൾ  Empty
PostSubject: Re: നിർഭയ-ഇന്ത്യയുടെ മകൾ    നിർഭയ-ഇന്ത്യയുടെ മകൾ  EmptyThu Mar 05, 2015 5:44 pm

അടങ്ങി ഒതുങ്ങി നടക്ക്, നീ ഒരു പെണ്‍കുട്ടി അല്ലേ. കാരണം ഞാന്‍ ഒരു ഇന്ത്യന്‍ സ്ത്രീ ആണ്.

aanaayaalum pennaayaalumbhaadakamaanu
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

നിർഭയ-ഇന്ത്യയുടെ മകൾ  Empty
PostSubject: Re: നിർഭയ-ഇന്ത്യയുടെ മകൾ    നിർഭയ-ഇന്ത്യയുടെ മകൾ  EmptyThu Mar 05, 2015 5:46 pm

ithil aa chekuthan thanne parayunna kettille valya valya kuttavalikal sikshikkapedathe pokunnathine kurich.. നിർഭയ-ഇന്ത്യയുടെ മകൾ  746372 നിർഭയ-ഇന്ത്യയുടെ മകൾ  746372 see what the lawyer for the rapists is saying നിർഭയ-ഇന്ത്യയുടെ മകൾ  776630 .. advocate aanu polum advocate നിർഭയ-ഇന്ത്യയുടെ മകൾ  776630
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

നിർഭയ-ഇന്ത്യയുടെ മകൾ  Empty
PostSubject: Re: നിർഭയ-ഇന്ത്യയുടെ മകൾ    നിർഭയ-ഇന്ത്യയുടെ മകൾ  EmptyThu Mar 05, 2015 5:52 pm

Minnoos wrote:
Abhijit wrote:

aano enikkabhipraayamilla നിർഭയ-ഇന്ത്യയുടെ മകൾ  352966
you mean to say, ithe kurich abhiprayam illenno? cheythathu wrong enno? nayam vyakthamakkuka :paru:
parayaam ....njaan interview kandittilla...discussion kettittilla...ithu mukoor jaammyam....minnoos postiya new vachu paryaam...yes the interview is right...athiloode culprit accept cheyyunnu...vandiyilundaayirunnu...rape cheytho illayo ennal prasnam...aviaa crimine supporti..avre sahaayichu...pinne overall intention....ullile thought processilood epurathu vannirikkunnu...thats enough ...chilappo kodathiyilum shaayakaram aayekkaam...pinne real identity velippeduthathaayirunnu....it could have been avoided
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

നിർഭയ-ഇന്ത്യയുടെ മകൾ  Empty
PostSubject: Re: നിർഭയ-ഇന്ത്യയുടെ മകൾ    നിർഭയ-ഇന്ത്യയുടെ മകൾ  EmptyThu Mar 05, 2015 7:22 pm

Minnoos wrote:
കൂട്ടുകാരേ .. ഓരോ ഇന്ത്യൻ പെണ്ണിന്റെയും സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തു കൊണ്ട് മുകേഷ് സിംഗ് എന്ന മൃഗം സംസാരിച്ചിരിക്കുന്നു.. BBC അത് പ്രക്ഷേപണം ചെയ്യുകയും ചെയ്തു. എന്താണ് നിങ്ങൾക്ക്  ഇതെകുറിച്ചുള്ള പ്രതികരണം? BBC ഇന്റർവ്യു ചെയ്തത് ശരിയോ തെറ്റോ? പ്രതികരിക്കൂ.. നിർഭയ-ഇന്ത്യയുടെ മകൾ  421801
veetukarkku parathi ilalllo.. pinne enthina prashnamundakunnathu.. telecast cheythathu nannayi നിർഭയ-ഇന്ത്യയുടെ മകൾ  855112
Back to top Go down
Sponsored content

നിർഭയ-ഇന്ത്യയുടെ മകൾ  Empty
PostSubject: Re: നിർഭയ-ഇന്ത്യയുടെ മകൾ    നിർഭയ-ഇന്ത്യയുടെ മകൾ  Empty

Back to top Go down
 
നിർഭയ-ഇന്ത്യയുടെ മകൾ
Back to top 
Page 1 of 2Go to page : 1, 2  Next
 Similar topics
-
»  ടീം ഇന്ത്യയുടെ തിരിച്ചിറക്കം

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Sthreelokam-
Jump to: