Subject: LATEST FILM SONGS Sat Jan 31, 2015 2:06 pm
Ammu wrote:
Binu wrote:
Lajjavathy nalla lrics aayirunnu
വ്യത്യസ്തമായ രീതിയിലുള്ള പാട്ടിനിടയില്‍ ജാസി ഗിഫ്റ്റ് ഇംഗ്ലിഷില്‍ അസംബന്ധം ഉരുവിടുന്നതു കേട്ടാല്‍ ഒരു സോമാലിയന്‍ കോഴിക്കര്ഷകന് ശരവണഭവനില്ച്ചെന്നു മെദുവടയ്ക്കു വിലപേശുന്നതുപോലെ തോന്നും’ എന്ന് വായിച്ചത് ഓര്‍മ്മ വരുന്നു ബിനുവേ...
Pakshe lyrcs enikku nannayi thonni
Ammu Forum Boss
Subject: Re: LATEST FILM SONGS Sat Jan 31, 2015 2:06 pm
ഈ വരികള്‍ എനിക്കും ഇഷ്ട്ടമാ.....തികച്ചും ഗൃഹാതുരത്വം ഉണര്‍ത്തും....പക്ഷെ തുടക്കത്തിലേ വരികള്‍ ഇഷ്ട്ടമാല്ലാ
ആ..ആ..ആ. ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ താഴമ്പൂവോ താമരത്താരോ തേനോ തേൻ നിലാവോ മാമ്പഴ മുത്തോ മല്ലിക്കൊളുന്തോ മീനോ മാരിവില്ലോ തൊട്ടുരുമ്മി നിന്നാട്ടെ നീ തൊട്ടാവാടി പെണ്ണാളേ മാനസക്കൊട്ടാര കെട്ടിനകത്തുള്ള റോജാ രാജാ റാണി
Ammu Forum Boss
Subject: Re: LATEST FILM SONGS Sat Jan 31, 2015 2:07 pm
Binu wrote:
Ammu wrote:
വ്യത്യസ്തമായ രീതിയിലുള്ള പാട്ടിനിടയില്‍ ജാസി ഗിഫ്റ്റ് ഇംഗ്ലിഷില്‍ അസംബന്ധം ഉരുവിടുന്നതു കേട്ടാല്‍ ഒരു സോമാലിയന്‍ കോഴിക്കര്ഷകന് ശരവണഭവനില്ച്ചെന്നു മെദുവടയ്ക്കു വിലപേശുന്നതുപോലെ തോന്നും’ എന്ന് വായിച്ചത് ഓര്‍മ്മ വരുന്നു ബിനുവേ...
Pakshe lyrcs enikku nannayi thonni
Watch on watch on watch on Watch this dup dup dup dup style I am gonna dip dip dip it in to your smile Hold me baby just hold my hand for ever and ever Every time I wann see you my girl
Baby dont you ever leave i am your don raja come anytime you are my dilruba i can never stop this feelin' i'm U're don raja yeah...hey...hey (ലജ്ജാവതിയേ...)
Baby run your body with this freaky thin and i won't let u go and i won't let u down through the fire, through the limit, to the wall, to just to be with u I'm glady risk it all ha, let me do it one more time,do it one more time ha baby come on and lets get it into the party
Greeeeeshma Forum Boss
Subject: Re: LATEST FILM SONGS Sat Jan 31, 2015 2:08 pm
lajavathi song oru different style aaayirunnu
atra gunam ulla voice alleum oru special voice...
song um hit ayai
Ammu Forum Boss
Subject: Re: LATEST FILM SONGS Sat Jan 31, 2015 2:09 pm
Greeeeeshma wrote:
lajavathi song oru different style aaayirunnu
atra gunam ulla voice alleum oru special voice...
song um hit ayai
ജാസിയുടെ വേറിട്ട ശബ്ദം &സിന്ഗിംഗ്
Binu Forum Boss
Location : Kuwait
Subject: Re: LATEST FILM SONGS Sat Jan 31, 2015 2:15 pm