Subject: Re: LATEST FILM SONGS Tue Mar 17, 2015 1:28 am
parutty Forum Boss
Subject: Re: LATEST FILM SONGS Tue Mar 17, 2015 6:32 am
Ammu Forum Boss
Subject: Re: LATEST FILM SONGS Sat Mar 21, 2015 8:34 am
കിടിലന്‍ പാട്ടുകളുമായി ഒരു വടക്കന്‍ സെല്‍ഫി
ഷാന്‍ റഹ്മാന് സംഗീതം നല്കിയ ‘ഒരു വടക്കന്‍ സെല്‍ഫി’യിലെആറ് ഗാനങ്ങള്‍ പുറത്തിറങ്ങി. സിനിമയുടെ ഒഫീഷ്യല്‍ ഓഡിയോ ലേബലായ Muzik 247 യു ട്യൂബ് ചാനലില്‍ ഗാനങ്ങള്‍ കേള്‍ക്കാം. ഉടനീളം യുവത്വം നിറഞ്ഞു തുളുമ്പുന്ന ഗാനങ്ങള്‍ എന്നാണ് പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. കാറ്റേ..കാറ്റേ.., ഒറ്റക്ക് പാടുന്ന പൂങ്കുയിലേ.. എന്നീ ഗാനങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ വൈക്കം വിജയലക്ഷ്മി പാടിയ ‘കൈക്കോട്ടും കണ്ടിട്ടില്ല കൈയില്‍ തഴമ്പുമില്ല...’ എന്ന സ്ളോ ടെംപോ ഗാനം ശ്രദ്ധേയമാണ്. അധ്വാനിക്കാതെ കാശുണ്ടാക്കാന്‍ നടക്കുന്ന ചെറുപ്പക്കാരനാണ് പാട്ടിലെ തീം. വിനീത് ശ്രീനിവാസനാണ് ഈ പാട്ടെഴുതിയത്. ‘നീലാമ്പലിന്‍..ചേലോടെയെന്‍’ എന്ന പ്രണയഗാനം മനോഹരമായ മെലഡിയാണ്. അരുണ്‍ അലട്ട് , കാവ്യ അജിത് എന്നിവരാണ് പാടിയിരിക്കുന്നത്. ‘എന്നെ തല്ളേണ്ടമ്മാവാ...’ എന്ന വിനീത്ശ്രീനിവാസന് എഴുതിയ ഗാനം ഇതിനോടകം യുവജനങ്ങള്‍ സ്വീകരിച്ചു. 4 ലക്ഷത്തിലധികം പേരാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ഈ ഗാനം യു ട്യൂബിലൂടെ കണ്ടത്. വിനീത് ശ്രീനിവാസനും ഷാന്‍ റഹ്മാനും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. ‘പാര്‍വണവിധുവേ.. പോകുവതെവിടെ..’എന്ന പാട്ട് റോക്കിന്്റെയും ക്ളാസിക്കലിന്്റെയും മിശ്രിതമാണ്. ഹരീഷ് ശിവരാമകൃഷ്ണന്, ഷാന്‍ റഹ്മാന് എന്നിവര്‍ ചേര്‍ന്ന് പാടുന്നു. വിനീത് ശ്രീനിവാസന് എഴുതിയ മറ്റൊരു അടിപൊളി ഗാനവുമുണ്ട്; ‘ചെന്നൈ പട്ടണം ..’ തമിഴ് ചുവ യുള്ളതാണ് ഈ ഗാനം . വിനീത് ശ്രീനിവാസനും ആര്യാ മോഹന്‍ദാസും ചേര്‍ന്ന് പാടുന്നു. ‘യെക്കം പോകവിലൈ്ള ..’ എന്ന പെപ്പി ടച്ച് ഉള്ള ഒരു തമിഴ് പാട്ടും ഈ ചിത്രത്തിലുണ്ട്.
വിജി തകര്‍ത്തൂ
balamuralee Forum Owner
Subject: Re: LATEST FILM SONGS Sat Mar 21, 2015 10:10 am
enikku ettavum ishtapettathu paravana vidhuve enna songaa. Harish good singing.
പാര്‍വണവിധുവേ പോകുവതെവിടേ പാര്‍വണവിധുവേ പോകുവതെവിടേ പ്രയാണങ്ങളില്‍ പ്രവാഹങ്ങളില്‍ പ്രയാണങ്ങളില്‍ പ്രവാഹങ്ങളില്‍ പ്രഭാതം മറന്നിന്നു തേടുന്നു ആരെ നീ കാതരേ ചുമടേറും വരെ മിഴിമൂടും വരെ വിധി തേടുന്നിതാ ചുമടേറും വരെ മിഴിമൂടും വരെ വിധി തേടുന്നിതാ
balamuralee Forum Owner
Subject: Re: LATEST FILM SONGS Sat Mar 21, 2015 11:16 am
malarvaka kombathu song by P Jayachandran and Rajalekshmi
balamuralee Forum Owner
Subject: Re: LATEST FILM SONGS Sat Mar 21, 2015 11:19 am
gopi sunder music again . ummarathe song was good
balamuralee Forum Owner
Subject: Re: LATEST FILM SONGS Sat Mar 21, 2015 11:19 am
Ammu Forum Boss
Subject: Re: LATEST FILM SONGS Sat Mar 21, 2015 11:19 am
balamuralee wrote:
enikku ettavum ishtapettathu paravana vidhuve enna songaa. Harish good singing.
പാര്‍വണവിധുവേ പോകുവതെവിടേ പാര്‍വണവിധുവേ പോകുവതെവിടേ പ്രയാണങ്ങളില്‍ പ്രവാഹങ്ങളില്‍ പ്രയാണങ്ങളില്‍ പ്രവാഹങ്ങളില്‍ പ്രഭാതം മറന്നിന്നു തേടുന്നു ആരെ നീ കാതരേ ചുമടേറും വരെ മിഴിമൂടും വരെ വിധി തേടുന്നിതാ ചുമടേറും വരെ മിഴിമൂടും വരെ വിധി തേടുന്നിതാ
അത് കേട്ടില്ല.. ..വിജയലക്ഷ്മിയുടെ പാട്ടാ കേട്ടത്.... പാര്‍വണവിധുവേ പോകുവതെവിടേ ...ഒന്ന് കേട്ടു നോക്കട്ടെ..