Subject: Re: PC nalkiyathenthu? Thu Jun 09, 2016 3:17 pm
commondra PC
midhun Forum Boss
Location : ktm
Subject: Re: PC nalkiyathenthu? Thu Jun 09, 2016 3:18 pm
PC George Revenge
midhun Forum Boss
Location : ktm
Subject: Re: PC nalkiyathenthu? Thu Jun 09, 2016 3:20 pm
PC George Huge Victory
midhun Forum Boss
Location : ktm
Subject: Re: PC nalkiyathenthu? Tue Jun 14, 2016 2:12 pm
PC comedy super niteil
midhun Forum Boss
Location : ktm
Subject: Re: PC nalkiyathenthu? Sun Dec 18, 2016 4:25 pm
വടിവാളും കുറുവടികളുമായി എത്തിയ ഗുണ്ടകളെ നേരിട്ട് പിസി ജോര്‍ജ്ജ്
shamsheershah Forum Boss
Location : Thrissur
Subject: Re: PC nalkiyathenthu? Thu Dec 22, 2016 1:02 pm
Kavyayum Dileepum nerathe kalayanam kazhikkanamayirunnu ennanu PC achayan parayunnath...
midhun Forum Boss
Location : ktm
Subject: Re: PC nalkiyathenthu? Tue Jan 03, 2017 5:24 pm
shamsheershah wrote:
Kavyayum Dileepum nerathe kalayanam kazhikkanamayirunnu ennanu PC achayan parayunnath...
pc chayanu eppol pandathepole active aakan pattunnilla. oru thooku manthri sabha aayirunnel ellam onnu niyanthrikkarunnu
midhun Forum Boss
Location : ktm
Subject: Re: PC nalkiyathenthu? Mon Jan 23, 2017 4:35 pm
favourites PC and Rahul in onnum onnum 3
Ammu Forum Boss
Subject: Re: PC nalkiyathenthu? Tue Jan 24, 2017 10:04 am
midhun wrote:
commondra PC
കൊച്ചി: രാജ്യത്ത് അനുഭവപ്പെടുന്ന നോട്ട് ക്ഷാമം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജനപക്ഷ നേതാവ് പി സി ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തില്‍ തീവണ്ടി തടയല്‍ സമരം നടത്തി. എറണാകുളം നോര്‍ത്ത് റെയില്‍വേസ്റ്റേഷനില്‍ നടന്ന മുക്കാല്‍ മണിക്കൂറോളം നീണ്ടു നിന്ന തീവണ്ടിതടയല്‍ സമരത്തില്‍ മൂവായിരത്തോളം ആളുകള്‍ അണിനിരന്നു. പാവപ്പെട്ട ജനങ്ങള്‍ രാപകല്‍ വ്യത്യാസമില്ലാതെ വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ പണം കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദി ബാങ്കുകളിലെ തടവറയില്‍ വച്ചിരിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പി സി ജോര്‍ജ് എംഎല്‍എ പറഞ്ഞു.കേരളത്തിനോടാണ് മോദി ഏറ്റവും വലിയ അവഗണന കാട്ടുന്നത്. ഇത് ഇനിയെങ്കിലും അവസാനിപ്പിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭപരിപാടികളുമായി രംഗത്തുവരുമെന്നും പി സി ജോര്‍ജ് പറഞ്ഞു. 12 മണിയോടെ ആരംഭിച്ച തീവണ്ടി തടയല്‍ സമരം 12.45 ഓടെയാണ് അവസാനിപ്പിച്ചത്.
midhun Forum Boss
Location : ktm
Subject: Re: PC nalkiyathenthu? Tue Jan 24, 2017 3:57 pm
odukkam pc chayante threadilottu chechi vannallo puarkilathe pageil itta news and smileys eppol thirinju kothuvanallae
The Sorcerer Forum Owner
Subject: Re: PC nalkiyathenthu? Thu Jan 26, 2017 2:46 pm
i had watched the show. wonderful episode.
midhun Forum Boss
Location : ktm
Subject: Re: PC nalkiyathenthu? Thu Jan 26, 2017 7:22 pm