| PC nalkiyathenthu? | |
|
+10balamuralee sunder unnikmp Binu Greeeeeshma sandeep shamsheershah parutty Ammu Abhijit 14 posters |
|
Author | Message |
---|
Ammu Forum Boss
| Subject: Re: PC nalkiyathenthu? Wed Apr 08, 2015 10:06 am | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: PC nalkiyathenthu? Wed Apr 08, 2015 10:09 am | |
| | |
|
| |
Ammu Forum Boss
| Subject: Re: PC nalkiyathenthu? Wed Apr 08, 2015 10:11 am | |
| | |
|
| |
Ammu Forum Boss
| |
| |
sandeep Forum Boss
Location : Dubai
| Subject: Re: PC nalkiyathenthu? Wed Apr 08, 2015 10:16 am | |
| | |
|
| |
Ammu Forum Boss
| Subject: Re: PC nalkiyathenthu? Fri Apr 10, 2015 6:24 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: PC nalkiyathenthu? Fri Apr 10, 2015 6:28 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: PC nalkiyathenthu? Tue Jun 30, 2015 12:23 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: PC nalkiyathenthu? Tue Jun 30, 2015 12:31 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: PC nalkiyathenthu? Tue Jun 30, 2015 2:51 pm | |
| Iyalude karyathil oru theerumanam aayi..hmmm | |
|
| |
Greeeeeshma Forum Boss
| Subject: Re: PC nalkiyathenthu? Tue Jun 30, 2015 3:04 pm | |
| athu nanayi..........aaa VIP AAYI erinnal mathi aayirunnu
epol onnum ellatta avastha aayi
vayil kidakkunna navu nallathallel engane okey pattum
LDF polum eni edukkilla eyale
| |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: PC nalkiyathenthu? Tue Jun 30, 2015 4:48 pm | |
| PC yude karyathil oru therumanamaayi... Illathu ninnum purappedukem cheythu ammathottethy yathumilla | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: PC nalkiyathenthu? Tue Jun 30, 2015 10:24 pm | |
| Kettivecha kaasum poyi. Ini kaasikku pokaam | |
|
| |
Ammu Forum Boss
| Subject: Re: PC nalkiyathenthu? Wed Jul 01, 2015 9:21 am | |
| ഗ്യാസ് തീര്‍ന്ന്' ജോര്‍ജും പിള്ളയും കോട്ടയം : അരുവിക്കര ഫലത്തോടെ ത്രിശങ്കുവിലായതു പി.സി.ജോര്‍ജും ആര്.ബാലകൃഷ്ണപിളളയും മകന് ഗണേഷ് കുമാറും. യു.ഡി.എഫില്‍ നില്‍ക്കേ മുന്നണിക്കെതിരേ അരുവിക്കരയില്‍ സി.പി.എം. മൗനാനുവാദത്തോടെ സ്ഥാനാര്‍ഥിയെ നിര്‍ത്തിയ ജോര്‍ജിന്റെയും അഴിമതിക്കെതിരേയെന്ന പേരില്‍ യു.ഡി.എഫ്. വിട്ട് ഇടതുമുന്നണിക്കു വേണ്ടി രംഗത്തിറങ്ങിയ ആര്. ബാലകൃഷ്ണപിള്ളയുടെയും കെ.ബി ഗണേഷ് കുമാറിന്റെയും രാഷ്ട്രീയ നിലനില്‍പ്പ് തന്നെ തെരഞ്ഞെടുപ്പ് ഫലത്തോടെ ചോദ്യം ചെയ്യപ്പെടുമെന്ന് വ്യക്തമായി കഴിഞ്ഞു. അരുവിക്കര തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെതിരേ പ്രയോഗിക്കാവുന്ന ഏറ്റവും വലിയ ആയുധമെന്ന നിലയിലാണ് ജോര്‍ജിനെയും ബാലകൃഷ്ണപിളളയെയും ഗണേഷ് കുമാറിനെയും സി.പി.എം. പ്രോത്സാഹിപ്പിച്ചത്. ബാലകൃഷ്ണപിള്ളയും ഗണേഷ്കുമാറും ശക്തമായ പ്രചാരണവുമായാണ് അരുവിക്കരയില്‍ നിറഞ്ഞു നിന്നത്. അഴിമതി ചൂണ്ടിക്കാട്ടിയാണ് പിള്ള യു.ഡി.എഫ് വിട്ടതും. എന്നാല്‍, ശബരിനാഥന്റെ വിജയവും വിജയകുമാറിന്റെ പരാജയവും പിള്ളയ്ക്കും മകനും എല്‍.ഡി.എഫ്. പ്രവേശനത്തിന് വിലങ്ങു തടിയാണ്. ഇനി ഇടതു മുന്നണിയുടെ ദയാവായ്പ് ലഭിച്ചാല്‍ മാത്രമേ ഇരുവര്‍ക്കും രാഷ്ട്രീയ നിലനില്‍പ്പ് ഉള്ളൂ. വി.എസ്.അച്യുതാന്ദന് കൊടുത്ത കേസില്‍ ശിക്ഷിക്കപ്പെട്ട ആര്. ബാലകൃഷ്ണപിളളയെ ഒപ്പം നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്നതിനെതിരേ പാര്‍ട്ടിയില്‍ ചില കോണുകളില്‍ നിന്നും എതിര് ശബ്ദമുണ്ടായപ്പോള്‍ യു.ഡി.എഫിലെ അഴിമതി ചൂണ്ടിക്കാട്ടാന്‍ ഏറ്റവും നല്ല ആയുധം യു.ഡി.എഫ്. വിട്ട പിളളയും മകന് ഗണേഷ് കുമാറുമാണെന്ന നിലപാടെടുത്താണ് ഈ എതിര്‍ശബ്ദത്തെ സി.പി.എം. നേതൃത്വം ഇല്ലാതാക്കിയത്. ജോര്‍ജിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. യു.ഡി.എഫ്. അഴിമതി മുന്നണിയാണെന്നും ഇതിന്റെ പ്രതിഷേധമായിട്ടാണ് അരുവിക്കരയില്‍ അഴിമതി വിരുദ്ധമുന്നണി സ്ഥാനാര്‍ഥിയെ നിര്‍ത്തിയതെന്നുമായിരുന്നു ജോര്‍ജിന്റെ വാദം. നൂറ്റിഇരുപതിലേറെ സംഘടനകളാണ് മുന്നണിയിലുളളതെന്നും ജോര്‍ജ് വാദിച്ചിരുന്നു. ഇതില്‍ ഓരോ സംഘടനയുടെയും പത്ത് വോട്ട് വീതം പിടിച്ചിരുന്നെങ്കില്‍ ജോര്‍ജിന്റെ സ്ഥാനാര്‍ഥിക്ക് ഇതില്‍ കൂടുതല്‍ വോട്ട് ലഭിച്ചേനെ. ബാര്‍കോഴയും സോളാറും നിറഞ്ഞു നിന്ന പ്രചാരണത്തിനിടെയും തിളക്കമാര്‍ന്ന വിജയം യു.ഡി.എഫ്. നേടിയത് ജോര്‍ജിന് കനത്ത തിരിച്ചടിയായി. വി.എസ്.ഡി.പിയുടെ പിന്തുണയോടെ ജോര്‍ജ് നിര്‍ത്തുന്ന സ്ഥാനാര്‍ഥി നാടാര്‍ വോട്ടുകളില്‍ വിള്ളലുണ്ടാക്കുമെന്ന പ്രതീക്ഷയാണ് സി.പി.എം. പുലര്‍ത്തിയത്. ജോര്‍ജിന്റെ സ്ഥാനാര്‍ഥി പിടിക്കുന്ന കുറച്ച് വോട്ടു വിജയകുമാറിന്റെ വിജയത്തിന് സഹായകരമാകുമെന്നും സി.പി.എം പ്രതീക്ഷിച്ചു. തന്റെ സ്ഥാനാര്‍ഥി കൂടുതല്‍ വോട്ടു നേടുകയും വിജയകുമാര്‍ ജയിക്കുകയും ചെയ്താല്‍ അതു തന്റെ വിജയമാക്കി വിലപേശല്‍ ശക്തിയുമായി എല്‍.എഡി.എഫില്‍ എത്താമെന്ന പ്രതീക്ഷയിലായിരുന്നു ജോര്‍ജ്. എന്നാല്‍, ഇനി എല്‍.ഡി.എഫില്‍ പ്രവേശനം ലഭിച്ചാല്‍ തന്നെ അടങ്ങിയൊതുങ്ങി മൂലയ്ക്കിരിക്കേണ്ട ഗതികേടിലാവുകയും ചെയ്യും. മുന്നണിയുടെ നിലവിലെ അവസ്ഥ വച്ചു നോക്കിയാല്‍ പിള്ളയെയും ഗണേഷിനെയും ജോര്‍ജിനെയും എല്‍.ഡി.എഫില്‍ ഭാഗമാക്കിയേക്കും. എങ്കിലും യു.ഡി.എഫില്‍ പ്രതാപിയായി നിന്ന പോലുള്ള പരിഗണന എല്‍.ഡി.എഫില്‍ കിട്ടില്ല. അരുവിക്കര കടന്നതോടെ ജോര്‍ജിനെതിരേയുള്ള നടപടി ശക്തമാക്കാന്‍ മാണി ഗ്രൂപ്പും തയ്യാറാകും. സ്പീക്കറെ ഉപയോഗപ്പെടുത്തി അയോഗ്യനാക്കുകയെന്ന തന്ത്രത്തിന്റെ പണിപ്പുരയിലാണ് മാണിയും കൂട്ടരും. | |
|
| |
Ammu Forum Boss
| Subject: Re: PC nalkiyathenthu? Wed Jul 01, 2015 9:41 am | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: PC nalkiyathenthu? Wed Jul 01, 2015 9:45 am | |
| evante tholikkatti | |
|
| |
unnikmp Forum Boss
| Subject: Re: PC nalkiyathenthu? Wed Jul 01, 2015 10:29 am | |
| | |
|
| |
Ammu Forum Boss
| Subject: Re: PC nalkiyathenthu? Wed Jul 01, 2015 10:34 am | |
| | |
|
| |
unnikmp Forum Boss
| Subject: Re: PC nalkiyathenthu? Wed Jul 01, 2015 10:50 am | |
| | |
|
| |
sunder Forum Boss
| Subject: Re: PC nalkiyathenthu? Wed Jul 01, 2015 10:53 am | |
| | |
|
| |
Ammu Forum Boss
| Subject: Re: PC nalkiyathenthu? Wed Jul 01, 2015 10:54 am | |
| | |
|
| |
balamuralee Forum Owner
| Subject: Re: PC nalkiyathenthu? Wed Jul 01, 2015 10:56 am | |
| | |
|
| |
Greeeeeshma Forum Boss
| Subject: Re: PC nalkiyathenthu? Wed Jul 01, 2015 10:59 am | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: PC nalkiyathenthu? Thu Jul 02, 2015 8:27 am | |
| | |
|
| |
Abhijit Forum Boss
| Subject: Re: PC nalkiyathenthu? Thu Jul 02, 2015 9:31 am | |
| | |
|
| |
Sponsored content
| Subject: Re: PC nalkiyathenthu? | |
| |
|
| |
| PC nalkiyathenthu? | |
|