സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
താരങ്ങളുടെ പ്രതിഫലം - Page 7 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
താരങ്ങളുടെ പ്രതിഫലം - Page 7 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
താരങ്ങളുടെ പ്രതിഫലം - Page 7 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
താരങ്ങളുടെ പ്രതിഫലം - Page 7 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
താരങ്ങളുടെ പ്രതിഫലം - Page 7 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
താരങ്ങളുടെ പ്രതിഫലം - Page 7 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
താരങ്ങളുടെ പ്രതിഫലം - Page 7 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
താരങ്ങളുടെ പ്രതിഫലം - Page 7 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
താരങ്ങളുടെ പ്രതിഫലം - Page 7 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
താരങ്ങളുടെ പ്രതിഫലം - Page 7 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
താരങ്ങളുടെ പ്രതിഫലം - Page 7 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
താരങ്ങളുടെ പ്രതിഫലം - Page 7 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
താരങ്ങളുടെ പ്രതിഫലം - Page 7 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
താരങ്ങളുടെ പ്രതിഫലം - Page 7 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
താരങ്ങളുടെ പ്രതിഫലം - Page 7 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
താരങ്ങളുടെ പ്രതിഫലം - Page 7 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
താരങ്ങളുടെ പ്രതിഫലം - Page 7 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
താരങ്ങളുടെ പ്രതിഫലം - Page 7 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
താരങ്ങളുടെ പ്രതിഫലം - Page 7 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
താരങ്ങളുടെ പ്രതിഫലം - Page 7 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
താരങ്ങളുടെ പ്രതിഫലം - Page 7 Vote_lcapതാരങ്ങളുടെ പ്രതിഫലം - Page 7 Voting_barതാരങ്ങളുടെ പ്രതിഫലം - Page 7 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 താരങ്ങളുടെ പ്രതിഫലം

Go down 
+14
Parthan
Marcell
midhun
Paandyettan
binjo
Mansoor
Ammu
Greeeeeshma
Binu
Neelu
unnikmp
vipinraj
Abhijit
sandeep
18 posters
Go to page : Previous  1, 2, 3, 4, 5, 6, 7, 8  Next
AuthorMessage
Neelu
Forum Boss
Forum Boss
Neelu

Location : Dubai

താരങ്ങളുടെ പ്രതിഫലം - Page 7 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 7 EmptyThu Nov 05, 2015 2:57 pm

Paandyettan wrote:
Usha Venugopal wrote:
dileepinem - anoopinem enikishtame alla..  mayamohini oke enathanennu
clippingsil ninnariyaam. udane chanel maati rakshapedum...

ippolum pandathe dileep film like Punjabi house oke kaanarundu.

sathyam താരങ്ങളുടെ പ്രതിഫലം - Page 7 608472 pandathe dileep movies okke valippanenkilum kaanan oru sukamundayirunnu. three men army , kalyana sougandhikam okke.

താരങ്ങളുടെ പ്രതിഫലം - Page 7 855112  thengasipattanathil okke dileepettan alle score cheythathu.....threemen army.. താരങ്ങളുടെ പ്രതിഫലം - Page 7 783272 താരങ്ങളുടെ പ്രതിഫലം - Page 7 415853
Back to top Go down
Ammu
Forum Boss
Forum Boss
Ammu

താരങ്ങളുടെ പ്രതിഫലം - Page 7 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 7 EmptyThu Nov 05, 2015 3:04 pm

Neelu wrote:
Paandyettan wrote:

sathyam താരങ്ങളുടെ പ്രതിഫലം - Page 7 608472 pandathe dileep movies okke valippanenkilum kaanan oru sukamundayirunnu. three men army , kalyana sougandhikam okke.

താരങ്ങളുടെ പ്രതിഫലം - Page 7 855112  thengasipattanathil okke dileepettan alle score cheythathu.....threemen army.. താരങ്ങളുടെ പ്രതിഫലം - Page 7 783272 താരങ്ങളുടെ പ്രതിഫലം - Page 7 415853

Three Room mates Madhukumar, Benny Kurien and Surendran have struggled dreams. Surendran has fantasized about becoming a movie Star like Rajnikanth. Madhukumar; who dreams of becoming a police officer and in-turn marrying his girlfriend Shubha, who is the daughter of K. R. G. Menon. Benny Kurien is a con artist who needs to support his family. The trio confronts a bad guy named Thomas, who kidnaps Shubha and Benny's girlfriend. With the help of a former police officer 'Rajesh', these three men fights back.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

താരങ്ങളുടെ പ്രതിഫലം - Page 7 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 7 EmptyThu Nov 05, 2015 3:06 pm

Paandyettan wrote:
Usha Venugopal wrote:
dileepinem - anoopinem enikishtame alla..  mayamohini oke enathanennu
clippingsil ninnariyaam. udane chanel maati rakshapedum...

ippolum pandathe dileep film like Punjabi house oke kaanarundu.

sathyam താരങ്ങളുടെ പ്രതിഫലം - Page 7 608472 pandathe dileep movies okke valippanenkilum kaanan oru sukamundayirunnu. three men army , kalyana sougandhikam okke.

SIBI Malayilinte ishttam nalla rasamulla film aayirunnu.....dileep , nedumudi ,innachen താരങ്ങളുടെ പ്രതിഫലം - Page 7 60367
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

താരങ്ങളുടെ പ്രതിഫലം - Page 7 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 7 EmptyThu Nov 05, 2015 3:07 pm

Ammu wrote:
Neelu wrote:

താരങ്ങളുടെ പ്രതിഫലം - Page 7 855112  thengasipattanathil okke dileepettan alle score cheythathu.....threemen army.. താരങ്ങളുടെ പ്രതിഫലം - Page 7 783272 താരങ്ങളുടെ പ്രതിഫലം - Page 7 415853

Three Room mates Madhukumar, Benny Kurien and Surendran have struggled dreams. Surendran has fantasized about becoming a movie Star like Rajnikanth. Madhukumar; who dreams of becoming a police officer and in-turn marrying his girlfriend Shubha, who is the daughter of K. R. G. Menon. Benny Kurien is a con artist who needs to support his family. The trio confronts a bad guy named Thomas, who kidnaps Shubha and Benny's girlfriend. With the help of a former police officer 'Rajesh', these three men fights back.

ammupedia vanno... താരങ്ങളുടെ പ്രതിഫലം - Page 7 912236 താരങ്ങളുടെ പ്രതിഫലം - Page 7 912236 ...ee padam kanda ormayilla.....sallapathinum mumbullathannu thonnunnu lle...
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

താരങ്ങളുടെ പ്രതിഫലം - Page 7 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 7 EmptyThu Nov 05, 2015 3:08 pm

ദിലീപ് 'സ്റ്റാർ പദവി' ഒക്കെ കിട്ടി എന്ന് കരുതുന്നതിനു മുമ്പുള്ള കാലങ്ങളിൽ ചെയ്തിട്ടുള്ള മിക്ക സിനിമകളും രസമായിരുന്നു...സ്പൊണ്ടേനിയസായ തമാശകൾ ദിലീപിന് ചെയ്യാൻ കഴിയും...പാണ്ടിപ്പടയും പഞ്ചാബി ഹൗസും കല്യാണരാമനും ഒക്കെ അതിന്റെ ഉദാഹരണങ്ങൾ ആണ്...ഇപ്പോൾ കഷ്ടമാണ് ദിലീപിന്റെ കോമഡി
Back to top Go down
Ammu
Forum Boss
Forum Boss
Ammu

താരങ്ങളുടെ പ്രതിഫലം - Page 7 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 7 EmptyThu Nov 05, 2015 3:11 pm

Neelu wrote:
Ammu wrote:

Three Room mates Madhukumar, Benny Kurien and Surendran have struggled dreams. Surendran has fantasized about becoming a movie Star like Rajnikanth. Madhukumar; who dreams of becoming a police officer and in-turn marrying his girlfriend Shubha, who is the daughter of K. R. G. Menon. Benny Kurien is a con artist who needs to support his family. The trio confronts a bad guy named Thomas, who kidnaps Shubha and Benny's girlfriend. With the help of a former police officer 'Rajesh', these three men fights back.

ammupedia vanno... താരങ്ങളുടെ പ്രതിഫലം - Page 7 912236 താരങ്ങളുടെ പ്രതിഫലം - Page 7 912236 ...ee padam kanda ormayilla.....sallapathinum mumbullathannu thonnunnu lle...

1995-ലാ താരങ്ങളുടെ പ്രതിഫലം - Page 7 855112

കളകാഞ്ചിപ്പാട്ടിൻ – ബിജു നാരായണൻ
സ്വയം മറന്ന് പാടാൻ – ബിജു നാരായണൻ, കെ.എസ്. ചിത്ര താരങ്ങളുടെ പ്രതിഫലം - Page 7 60367
കളകാഞ്ചിപ്പാട്ടിൻ – ബിജു നാരായണൻ, ശുഭ

പാട്ടുകള്‍ താരങ്ങളുടെ പ്രതിഫലം - Page 7 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

താരങ്ങളുടെ പ്രതിഫലം - Page 7 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 7 EmptyThu Nov 05, 2015 3:12 pm

unnikmp wrote:
ദിലീപ് 'സ്റ്റാർ പദവി' ഒക്കെ കിട്ടി എന്ന് കരുതുന്നതിനു മുമ്പുള്ള കാലങ്ങളിൽ ചെയ്തിട്ടുള്ള മിക്ക സിനിമകളും രസമായിരുന്നു...സ്പൊണ്ടേനിയസായ തമാശകൾ ദിലീപിന് ചെയ്യാൻ കഴിയും...പാണ്ടിപ്പടയും പഞ്ചാബി ഹൗസും കല്യാണരാമനും ഒക്കെ അതിന്റെ ഉദാഹരണങ്ങൾ ആണ്...ഇപ്പോൾ കഷ്ടമാണ് ദിലീപിന്റെ കോമഡി

താരങ്ങളുടെ പ്രതിഫലം - Page 7 855112 ഇപ്പോള്‍ നിലവാരം കുറഞ്ഞ കോമഡികള്‍ താരങ്ങളുടെ പ്രതിഫലം - Page 7 635779 ഏതു സിനിമ ആണന്നു പോലും മനസിലാവാത്ത ഒരേ അച്ചില്‍ വാര്‍ത്ത കുറെ പടങ്ങള്‍ താരങ്ങളുടെ പ്രതിഫലം - Page 7 76296 താരങ്ങളുടെ പ്രതിഫലം - Page 7 76296 താരങ്ങളുടെ പ്രതിഫലം - Page 7 76296 താരങ്ങളുടെ പ്രതിഫലം - Page 7 230854 താരങ്ങളുടെ പ്രതിഫലം - Page 7 230854
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

താരങ്ങളുടെ പ്രതിഫലം - Page 7 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 7 EmptyThu Nov 05, 2015 3:16 pm

Ammu wrote:
unnikmp wrote:
ദിലീപ് 'സ്റ്റാർ പദവി' ഒക്കെ കിട്ടി എന്ന് കരുതുന്നതിനു മുമ്പുള്ള കാലങ്ങളിൽ ചെയ്തിട്ടുള്ള മിക്ക സിനിമകളും രസമായിരുന്നു...സ്പൊണ്ടേനിയസായ തമാശകൾ ദിലീപിന് ചെയ്യാൻ കഴിയും...പാണ്ടിപ്പടയും പഞ്ചാബി ഹൗസും കല്യാണരാമനും ഒക്കെ അതിന്റെ ഉദാഹരണങ്ങൾ ആണ്...ഇപ്പോൾ കഷ്ടമാണ് ദിലീപിന്റെ കോമഡി

താരങ്ങളുടെ പ്രതിഫലം - Page 7 855112 ഇപ്പോള്‍ നിലവാരം കുറഞ്ഞ കോമഡികള്‍ താരങ്ങളുടെ പ്രതിഫലം - Page 7 635779  ഏതു സിനിമ ആണന്നു പോലും മനസിലാവാത്ത ഒരേ അച്ചില്‍ വാര്‍ത്ത കുറെ പടങ്ങള്‍ താരങ്ങളുടെ പ്രതിഫലം - Page 7 76296 താരങ്ങളുടെ പ്രതിഫലം - Page 7 76296 താരങ്ങളുടെ പ്രതിഫലം - Page 7 76296 താരങ്ങളുടെ പ്രതിഫലം - Page 7 230854 താരങ്ങളുടെ പ്രതിഫലം - Page 7 230854
ഈ അവസ്ഥ എല്ലാ സൂപ്പര്സ്റ്റാറുകൾക്കും ബാധിച്ചിട്ടുണ്ട്...മമൂക്ക തുറുപ്പുഗുലാനിൽ നൃത്തം പഠിക്കുന്ന രംഗം കണ്ടിടുണ്ടോ??? സ്വയം ഒരു വിഡ്ഢിവേഷം കെട്ടൽ താരങ്ങളുടെ പ്രതിഫലം - Page 7 352966
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

താരങ്ങളുടെ പ്രതിഫലം - Page 7 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 7 EmptyThu Nov 05, 2015 3:17 pm

unnikmp wrote:
Ammu wrote:

താരങ്ങളുടെ പ്രതിഫലം - Page 7 855112 ഇപ്പോള്‍ നിലവാരം കുറഞ്ഞ കോമഡികള്‍ താരങ്ങളുടെ പ്രതിഫലം - Page 7 635779  ഏതു സിനിമ ആണന്നു പോലും മനസിലാവാത്ത ഒരേ അച്ചില്‍ വാര്‍ത്ത കുറെ പടങ്ങള്‍ താരങ്ങളുടെ പ്രതിഫലം - Page 7 76296 താരങ്ങളുടെ പ്രതിഫലം - Page 7 76296 താരങ്ങളുടെ പ്രതിഫലം - Page 7 76296 താരങ്ങളുടെ പ്രതിഫലം - Page 7 230854 താരങ്ങളുടെ പ്രതിഫലം - Page 7 230854
ഈ അവസ്ഥ എല്ലാ സൂപ്പര്സ്റ്റാറുകൾക്കും ബാധിച്ചിട്ടുണ്ട്...മമൂക്ക തുറുപ്പുഗുലാനിൽ നൃത്തം പഠിക്കുന്ന രംഗം കണ്ടിടുണ്ടോ??? സ്വയം ഒരു വിഡ്ഢിവേഷം കെട്ടൽ താരങ്ങളുടെ പ്രതിഫലം - Page 7 352966
താരങ്ങളുടെ പ്രതിഫലം - Page 7 2958 താരങ്ങളുടെ പ്രതിഫലം - Page 7 2958 താരങ്ങളുടെ പ്രതിഫലം - Page 7 2958 താരങ്ങളുടെ പ്രതിഫലം - Page 7 2958
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

താരങ്ങളുടെ പ്രതിഫലം - Page 7 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 7 EmptyThu Nov 05, 2015 3:28 pm

unnikmp wrote:
ദിലീപ് 'സ്റ്റാർ പദവി' ഒക്കെ കിട്ടി എന്ന് കരുതുന്നതിനു മുമ്പുള്ള കാലങ്ങളിൽ ചെയ്തിട്ടുള്ള മിക്ക സിനിമകളും രസമായിരുന്നു...സ്പൊണ്ടേനിയസായ തമാശകൾ ദിലീപിന് ചെയ്യാൻ കഴിയും...പാണ്ടിപ്പടയും പഞ്ചാബി ഹൗസും കല്യാണരാമനും ഒക്കെ അതിന്റെ ഉദാഹരണങ്ങൾ ആണ്...ഇപ്പോൾ കഷ്ടമാണ് ദിലീപിന്റെ കോമഡി

star padavi maathramalla.. kavyede kamukan cheythu cheythum standard kalanju - filimilum -- jeevithathilum താരങ്ങളുടെ പ്രതിഫലം - Page 7 776630
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

താരങ്ങളുടെ പ്രതിഫലം - Page 7 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 7 EmptyThu Nov 05, 2015 3:32 pm

Usha Venugopal wrote:
unnikmp wrote:
ദിലീപ് 'സ്റ്റാർ പദവി' ഒക്കെ കിട്ടി എന്ന് കരുതുന്നതിനു മുമ്പുള്ള കാലങ്ങളിൽ ചെയ്തിട്ടുള്ള മിക്ക സിനിമകളും രസമായിരുന്നു...സ്പൊണ്ടേനിയസായ തമാശകൾ ദിലീപിന് ചെയ്യാൻ കഴിയും...പാണ്ടിപ്പടയും പഞ്ചാബി ഹൗസും കല്യാണരാമനും ഒക്കെ അതിന്റെ ഉദാഹരണങ്ങൾ ആണ്...ഇപ്പോൾ കഷ്ടമാണ് ദിലീപിന്റെ കോമഡി

star padavi maathramalla.. kavyede kamukan cheythu cheythum standard kalanju - filimilum -- jeevithathilum താരങ്ങളുടെ പ്രതിഫലം - Page 7 776630
അതൊക്കെ സത്യമായിരിക്കുമോ ചേച്ചി??? കാവ്യയുടെ ഒക്കെ പുറകെ പോകേണ്ട ഗതികേട് ഉണ്ടോ ദിലീപിന്?? താരങ്ങളുടെ പ്രതിഫലം - Page 7 783272
Back to top Go down
Ammu
Forum Boss
Forum Boss
Ammu

താരങ്ങളുടെ പ്രതിഫലം - Page 7 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 7 EmptyThu Nov 05, 2015 4:55 pm

unnikmp wrote:
Ammu wrote:
unnikmp wrote:
ദിലീപ് 'സ്റ്റാർ പദവി' ഒക്കെ കിട്ടി എന്ന് കരുതുന്നതിനു മുമ്പുള്ള കാലങ്ങളിൽ ചെയ്തിട്ടുള്ള മിക്ക സിനിമകളും രസമായിരുന്നു...സ്പൊണ്ടേനിയസായ തമാശകൾ ദിലീപിന് ചെയ്യാൻ കഴിയും...പാണ്ടിപ്പടയും പഞ്ചാബി ഹൗസും കല്യാണരാമനും ഒക്കെ അതിന്റെ ഉദാഹരണങ്ങൾ ആണ്...ഇപ്പോൾ കഷ്ടമാണ് ദിലീപിന്റെ കോമഡി

താരങ്ങളുടെ പ്രതിഫലം - Page 7 855112 ഇപ്പോള്‍ നിലവാരം കുറഞ്ഞ കോമഡികള്‍ താരങ്ങളുടെ പ്രതിഫലം - Page 7 635779  ഏതു സിനിമ ആണന്നു പോലും മനസിലാവാത്ത ഒരേ അച്ചില്‍ വാര്‍ത്ത കുറെ പടങ്ങള്‍ താരങ്ങളുടെ പ്രതിഫലം - Page 7 76296 താരങ്ങളുടെ പ്രതിഫലം - Page 7 76296 താരങ്ങളുടെ പ്രതിഫലം - Page 7 76296 താരങ്ങളുടെ പ്രതിഫലം - Page 7 230854 താരങ്ങളുടെ പ്രതിഫലം - Page 7 230854
ഈ അവസ്ഥ എല്ലാ സൂപ്പര്സ്റ്റാറുകൾക്കും ബാധിച്ചിട്ടുണ്ട്...മമൂക്ക തുറുപ്പുഗുലാനിൽ നൃത്തം പഠിക്കുന്ന രംഗം കണ്ടിടുണ്ടോ??? സ്വയം ഒരു വിഡ്ഢിവേഷം കെട്ടൽ താരങ്ങളുടെ പ്രതിഫലം - Page 7 352966

താരങ്ങളുടെ പ്രതിഫലം - Page 7 76296 താരങ്ങളുടെ പ്രതിഫലം - Page 7 76296 താരങ്ങളുടെ പ്രതിഫലം - Page 7 76296 ഹോ....ആ ഡാന്‍സ് പഠിയ്ക്കുന്ന സീന്‍ വരുമ്പോള്‍ ഒക്കെ ഞാനോര്‍ക്കാറുണ്ട്‌ ഇവര്‍ക്കൊന്നും നാണം എന്നത് തോന്നാറില്ലേ എന്ന്... താരങ്ങളുടെ പ്രതിഫലം - Page 7 76296 താരങ്ങളുടെ പ്രതിഫലം - Page 7 76296 സ്വയം കോമാളി ആവുന്നു..... താരങ്ങളുടെ പ്രതിഫലം - Page 7 230854 അതെ പോലെ...വാമനപുരം ബസ് റൂട്ടിലെ ലാലിന്റെ കോമാളിത്തരങ്ങള്‍ താരങ്ങളുടെ പ്രതിഫലം - Page 7 76296 ഹെലസാ യിലെ സുരേഷ് ഗോപിയുടെ കോപ്രായങ്ങള്‍... താരങ്ങളുടെ പ്രതിഫലം - Page 7 230854
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

താരങ്ങളുടെ പ്രതിഫലം - Page 7 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 7 EmptyThu Nov 05, 2015 4:58 pm

രണ്ടാളും കൂടി ഒരുമിച്ച് അതിലും വലിയ കോമാളികൾ ആയ സിനിമയാണ് ഹരികൃഷ്ണൻസ്, അതോടെ ഫാസിലും കുത്തുപാള എടുത്തു...മോനെ അഭിനയതൊഴില് ചെയ്യാൻ വിടേണ്ടി വന്നു താരങ്ങളുടെ പ്രതിഫലം - Page 7 143614 താരങ്ങളുടെ പ്രതിഫലം - Page 7 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

താരങ്ങളുടെ പ്രതിഫലം - Page 7 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 7 EmptyThu Nov 05, 2015 5:02 pm

യ്യോ...സത്യമാ... താരങ്ങളുടെ പ്രതിഫലം - Page 7 2958 താരങ്ങളുടെ പ്രതിഫലം - Page 7 2958 ആ സിനിമയിലെ കോമാളിത്തരങ്ങള്‍ സഹിക്കാന്‍ സൂപ്പര്‍ താര ഫാന്‍സിനു പോലും സാധിക്കും എന്ന് തോന്നുന്നില്ല താരങ്ങളുടെ പ്രതിഫലം - Page 7 230854 താരങ്ങളുടെ പ്രതിഫലം - Page 7 230854 പിന്നെ ഫാസിലിനു കൊള്ളാവുന്ന ഒരു സിനിമയും എടുക്കാന്‍ സാധിചിട്ടുമില്ല എന്ന് തോന്നുന്നു...പാവം താരങ്ങളുടെ പ്രതിഫലം - Page 7 4214
Back to top Go down
Paandyettan
Forum Member
Forum Member
avatar

താരങ്ങളുടെ പ്രതിഫലം - Page 7 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 7 EmptyThu Nov 05, 2015 5:22 pm

Ammu wrote:
unnikmp wrote:

രണ്ടാളും കൂടി ഒരുമിച്ച് അതിലും വലിയ കോമാളികൾ ആയ സിനിമയാണ് ഹരികൃഷ്ണൻസ്, അതോടെ ഫാസിലും കുത്തുപാള എടുത്തു...മോനെ അഭിനയതൊഴില് ചെയ്യാൻ വിടേണ്ടി വന്നു താരങ്ങളുടെ പ്രതിഫലം - Page 7 143614 താരങ്ങളുടെ പ്രതിഫലം - Page 7 143614

യ്യോ...സത്യമാ... താരങ്ങളുടെ പ്രതിഫലം - Page 7 2958 താരങ്ങളുടെ പ്രതിഫലം - Page 7 2958  ആ സിനിമയിലെ കോമാളിത്തരങ്ങള്‍ സഹിക്കാന്‍  സൂപ്പര്‍ താര ഫാന്‍സിനു പോലും സാധിക്കും എന്ന് തോന്നുന്നില്ല താരങ്ങളുടെ പ്രതിഫലം - Page 7 230854 താരങ്ങളുടെ പ്രതിഫലം - Page 7 230854  പിന്നെ ഫാസിലിനു കൊള്ളാവുന്ന ഒരു സിനിമയും എടുക്കാന്‍ സാധിചിട്ടുമില്ല എന്ന് തോന്നുന്നു...പാവം  താരങ്ങളുടെ പ്രതിഫലം - Page 7 4214

ഹയ്യോ ആ ചായ വീഴുന്ന സീൻ !! മമ്മൂക്ക പൊളിച്ചു !! എന്തൊക്കെ വികാര വിക്ഷോഭങ്ങൾ ആണ് ആ മുഖത്ത് !!!
താരങ്ങളുടെ പ്രതിഫലം - Page 7 2958 താരങ്ങളുടെ പ്രതിഫലം - Page 7 2958 താരങ്ങളുടെ പ്രതിഫലം - Page 7 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

താരങ്ങളുടെ പ്രതിഫലം - Page 7 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 7 EmptyThu Nov 05, 2015 5:31 pm

താരങ്ങളുടെ പ്രതിഫലം - Page 7 2958 താരങ്ങളുടെ പ്രതിഫലം - Page 7 2958 താരങ്ങളുടെ പ്രതിഫലം - Page 7 2958 താരങ്ങളുടെ പ്രതിഫലം - Page 7 2958 താരങ്ങളുടെ പ്രതിഫലം - Page 7 2958 താരങ്ങളുടെ പ്രതിഫലം - Page 7 2958 താരങ്ങളുടെ പ്രതിഫലം - Page 7 2958

മീര: കറിക്കൂട്ടുകളൊന്നും വാങ്ങിച്ചില്ലേ?
ഹരി: പിന്നെ! ഉപ്പ്, മുളക്, മഞ്ഞൾ, മല്ലി, ജീരകം, പെരുംജീരകം, കടുക്, കറുവാപ്പട്ട, കായം, കുടംപുളി, വാളൻപുളി, സാമ്പാർപൊടി, മുട്ട മസാല, മീന മസാല, ഇറച്ചി മസാല, ഇഞ്ചി, പച്ചമുളക്, ചുവന്നുള്ളി, വെളുത്തുള്ളി, ചുക്ക്.
കൃഷ്ണൻ: മുരിങ്ങയ്ക്ക, ഉരുളക്കിഴങ്ങ്, മത്തങ്ങ, കാച്ചില്, വെള്ളരിക്ക, ചേന, ചേമ്പ്, തക്കാളി, പച്ചയ്ക്ക, കറിവേപ്പില, തുളസിയില, നാരങ്ങ, പഴം, പയർ, പടവലങ്ങ, വഴുതനങ്ങ, പാവയ്ക്ക, പീച്ചിങ്ങ, ഓമയ്ക്ക, കാബേജ്, നീലച്ചീര, പച്ചച്ചീര, ചുവന്നചീര, ചേന.
ഹരി: അരി, അരിപ്പൊടി, ഗോതമ്പ്, ഗോതമ്പുമാവ്, റവ. ഉരുന്ന്, ഉരുന്നുപരിപ്പ്. കാപ്പിപ്പൊടി, തേയില, പഞ്ചസാര. ജാം, സ്ക്വാഷ്, വിം. കപ്പ്, സോസർ, പ്ലേറ്റ്, സ്പൂണ്. ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ടൂത്ത് പിക്ക്.
കൃഷ്ണൻ: ആപ്പിള്, മുന്തിരി, ഓറഞ്ച്, മാങ്കോസ്റ്റൈൻ, സപ്പോട്ട, ചക്ക, മാങ്ങ, തേങ്ങ, ബ്രോയിലർ ചിക്കൻ, നാടൻകോഴി, മട്ടൻ, ബീഫ്, റൊട്ടി, മുട്ട, പാല്.
ഹരി: ചിരവ, വെട്ടുകത്തി, പിച്ചാത്തി, ഇലവാങ്ക്, കോടാലി.
കൃഷ്ണൻ: [ഹരിയെ ചൂണ്ടി] കോടാലി, കോടാലി. അരകല്ല്, ആട്ടുകല്ല് വരെ, മിക്സി, കാസ്റോൾ, കത്തി...

കൃഷ്ണൻ: അപ്പോൾ ഹരി മീരയെ ഇഷ്ടപ്പെടുന്നു.
ഹരി: അതെ.
കൃഷ്ണൻ: എത്ര ഇഷ്ടപ്പെടുന്നു?
ഹരി: ഒരുപാട്.
കൃഷ്ണൻ: ഒരുപാട് എന്ന് പറഞ്ഞാൽ ഈ ആകാശം മുട്ടെ?
ഹരി: ആ...
കൃഷ്ണൻ: അപ്പോൾ ഹരി മീരയെ ഈ ആകാശം മുട്ടെ ഇഷ്ടപ്പെടുന്നു. ഇനി എന്നോട് ചോദിക്ക്. ഞാന് എത്ര ഇഷ്ടപ്പെടുന്നൂന്ന്. ചോദിക്ക്.
ഹരി: ചോദിക്കുന്നില്ല.
കൃഷ്ണൻ: ങേ?
ഹരി: ചോദിക്കുന്നില്ല.
കൃഷ്ണൻ: ഹാ... ഇയാളെന്താ ഒരുമാതിരി പിള്ളേരെ പോലെ.
ഹരി: മീരയല്ലാതെ എന്റെ ജീവിതത്തിൽ വേറൊരു പെണ്ണില്ല.
കൃഷ്ണൻ: എന്റെ ജീവിതത്തിലും.
ഹരി: കിണ്ണാ ഇതൊക്കെ ഒരു നിമിത്തമാ. അല്ലെങ്കിൽ ഇത്രയും കാലം വിവാഹത്തിന്റെ കാര്യം പോലും ഞാൻ ആലോചിക്കാതിരുന്നതെന്താ?
കൃഷ്ണൻ: പെണ്ണ് കിട്ടാത്തോണ്ട്.
ഹരി: എനിക്കോ, ഈ എനിക്കോ? ഹഹഹഹ...
കൃഷ്ണൻ: എന്താ വലിയ കാമദേവനാണെന്നാ വിചാരം? ആ വെടവുള്ള പല്ലും മോണ കാട്ടിയുള്ള ചിരിയും ആനയെ വലിച്ച് കേറ്റാവുന്ന മൂക്കിന്റെ ദ്വാരവും... പിന്നെ ത്രികൊണേ ത്രികൊണേന്നുള്ള നടപ്പും കണ്ടാൽ ഏത് പെണ്ണ് വരുമെന്നാ?
ഹരി: എന്താ? ആ മത്തങ്ങാ കവിളും ചളുങ്ങിയ മൂക്കും പിന്നെ ആമവാതം പിടിച്ച പോലെ തോളും തൂക്കിയുള നടപ്പും കണ്ടാൽ, പെൺപിള്ളേര് പ്ലെയിനേൽ കേറി വരും അങ്ങ് ഈജിപ്തീന്നു. എന്റെ കിണ്ണ ആ മൂക്കൊനു പൊത്തിപ്പിടി. ഏതെങ്കിലും പെൺപിള്ളേര് നോകിക്കോട്ടേ ആ മുഖത്തേക്ക്.
കൃഷ്ണൻ: മതി മതി... വല്യ ആളാവണ്ട... വല്യ ആളാവണ്ട...
Back to top Go down
Paandyettan
Forum Member
Forum Member
avatar

താരങ്ങളുടെ പ്രതിഫലം - Page 7 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 7 EmptyThu Nov 05, 2015 5:36 pm

Ammu wrote:
Paandyettan wrote:

ഹയ്യോ ആ ചായ വീഴുന്ന സീൻ !! മമ്മൂക്ക പൊളിച്ചു !! എന്തൊക്കെ വികാര വിക്ഷോഭങ്ങൾ ആണ് ആ മുഖത്ത് !!!
താരങ്ങളുടെ പ്രതിഫലം - Page 7 2958 താരങ്ങളുടെ പ്രതിഫലം - Page 7 2958 താരങ്ങളുടെ പ്രതിഫലം - Page 7 2958

താരങ്ങളുടെ പ്രതിഫലം - Page 7 2958 താരങ്ങളുടെ പ്രതിഫലം - Page 7 2958 താരങ്ങളുടെ പ്രതിഫലം - Page 7 2958 താരങ്ങളുടെ പ്രതിഫലം - Page 7 2958 താരങ്ങളുടെ പ്രതിഫലം - Page 7 2958 താരങ്ങളുടെ പ്രതിഫലം - Page 7 2958 താരങ്ങളുടെ പ്രതിഫലം - Page 7 2958

മീര: കറിക്കൂട്ടുകളൊന്നും വാങ്ങിച്ചില്ലേ?
ഹരി: പിന്നെ! ഉപ്പ്, മുളക്, മഞ്ഞൾ, മല്ലി, ജീരകം, പെരുംജീരകം, കടുക്, കറുവാപ്പട്ട, കായം, കുടംപുളി, വാളൻപുളി, സാമ്പാർപൊടി, മുട്ട മസാല, മീന മസാല, ഇറച്ചി മസാല, ഇഞ്ചി, പച്ചമുളക്, ചുവന്നുള്ളി, വെളുത്തുള്ളി, ചുക്ക്.
കൃഷ്ണൻ: മുരിങ്ങയ്ക്ക, ഉരുളക്കിഴങ്ങ്, മത്തങ്ങ, കാച്ചില്, വെള്ളരിക്ക, ചേന, ചേമ്പ്, തക്കാളി, പച്ചയ്ക്ക, കറിവേപ്പില, തുളസിയില, നാരങ്ങ, പഴം, പയർ, പടവലങ്ങ, വഴുതനങ്ങ, പാവയ്ക്ക, പീച്ചിങ്ങ, ഓമയ്ക്ക, കാബേജ്, നീലച്ചീര, പച്ചച്ചീര, ചുവന്നചീര, ചേന.
ഹരി: അരി, അരിപ്പൊടി, ഗോതമ്പ്, ഗോതമ്പുമാവ്, റവ. ഉരുന്ന്, ഉരുന്നുപരിപ്പ്. കാപ്പിപ്പൊടി, തേയില, പഞ്ചസാര. ജാം, സ്ക്വാഷ്, വിം. കപ്പ്, സോസർ, പ്ലേറ്റ്, സ്പൂണ്. ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ടൂത്ത് പിക്ക്.
കൃഷ്ണൻ: ആപ്പിള്, മുന്തിരി, ഓറഞ്ച്, മാങ്കോസ്റ്റൈൻ, സപ്പോട്ട, ചക്ക, മാങ്ങ, തേങ്ങ, ബ്രോയിലർ ചിക്കൻ, നാടൻകോഴി, മട്ടൻ, ബീഫ്, റൊട്ടി, മുട്ട, പാല്.
ഹരി: ചിരവ, വെട്ടുകത്തി, പിച്ചാത്തി, ഇലവാങ്ക്, കോടാലി.
കൃഷ്ണൻ: [ഹരിയെ ചൂണ്ടി] കോടാലി, കോടാലി. അരകല്ല്, ആട്ടുകല്ല് വരെ, മിക്സി, കാസ്റോൾ, കത്തി...

സത്യം പറയാല്ലോ എനിക്ക് ഈ സീൻ കാണുമ്പോൾ ചിരി വരും, രണ്ടു പേരും കോമഡി നന്നാക്കിയിട്ടുണ്ട്. എന്നാണ് എന്റെ ഒരു ഇത് !! താരങ്ങളുടെ പ്രതിഫലം - Page 7 44121 താരങ്ങളുടെ പ്രതിഫലം - Page 7 44121
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

താരങ്ങളുടെ പ്രതിഫലം - Page 7 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 7 EmptySat Nov 07, 2015 2:23 pm

താരങ്ങളുടെ പ്രതിഫലം - Page 7 665408 താരങ്ങളുടെ പ്രതിഫലം - Page 7 665408
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

താരങ്ങളുടെ പ്രതിഫലം - Page 7 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 7 EmptyMon Nov 09, 2015 9:17 am

Paandyettan wrote:
Ammu wrote:

താരങ്ങളുടെ പ്രതിഫലം - Page 7 2958 താരങ്ങളുടെ പ്രതിഫലം - Page 7 2958 താരങ്ങളുടെ പ്രതിഫലം - Page 7 2958 താരങ്ങളുടെ പ്രതിഫലം - Page 7 2958 താരങ്ങളുടെ പ്രതിഫലം - Page 7 2958 താരങ്ങളുടെ പ്രതിഫലം - Page 7 2958 താരങ്ങളുടെ പ്രതിഫലം - Page 7 2958

മീര: കറിക്കൂട്ടുകളൊന്നും വാങ്ങിച്ചില്ലേ?
ഹരി: പിന്നെ! ഉപ്പ്, മുളക്, മഞ്ഞൾ, മല്ലി, ജീരകം, പെരുംജീരകം, കടുക്, കറുവാപ്പട്ട, കായം, കുടംപുളി, വാളൻപുളി, സാമ്പാർപൊടി, മുട്ട മസാല, മീന മസാല, ഇറച്ചി മസാല, ഇഞ്ചി, പച്ചമുളക്, ചുവന്നുള്ളി, വെളുത്തുള്ളി, ചുക്ക്.
കൃഷ്ണൻ: മുരിങ്ങയ്ക്ക, ഉരുളക്കിഴങ്ങ്, മത്തങ്ങ, കാച്ചില്, വെള്ളരിക്ക, ചേന, ചേമ്പ്, തക്കാളി, പച്ചയ്ക്ക, കറിവേപ്പില, തുളസിയില, നാരങ്ങ, പഴം, പയർ, പടവലങ്ങ, വഴുതനങ്ങ, പാവയ്ക്ക, പീച്ചിങ്ങ, ഓമയ്ക്ക, കാബേജ്, നീലച്ചീര, പച്ചച്ചീര, ചുവന്നചീര, ചേന.
ഹരി: അരി, അരിപ്പൊടി, ഗോതമ്പ്, ഗോതമ്പുമാവ്, റവ. ഉരുന്ന്, ഉരുന്നുപരിപ്പ്. കാപ്പിപ്പൊടി, തേയില, പഞ്ചസാര. ജാം, സ്ക്വാഷ്, വിം. കപ്പ്, സോസർ, പ്ലേറ്റ്, സ്പൂണ്. ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ടൂത്ത് പിക്ക്.
കൃഷ്ണൻ: ആപ്പിള്, മുന്തിരി, ഓറഞ്ച്, മാങ്കോസ്റ്റൈൻ, സപ്പോട്ട, ചക്ക, മാങ്ങ, തേങ്ങ, ബ്രോയിലർ ചിക്കൻ, നാടൻകോഴി, മട്ടൻ, ബീഫ്, റൊട്ടി, മുട്ട, പാല്.
ഹരി: ചിരവ, വെട്ടുകത്തി, പിച്ചാത്തി, ഇലവാങ്ക്, കോടാലി.
കൃഷ്ണൻ: [ഹരിയെ ചൂണ്ടി] കോടാലി, കോടാലി. അരകല്ല്, ആട്ടുകല്ല് വരെ, മിക്സി, കാസ്റോൾ, കത്തി...

സത്യം പറയാല്ലോ എനിക്ക്  ഈ സീൻ കാണുമ്പോൾ ചിരി വരും,  രണ്ടു പേരും കോമഡി നന്നാക്കിയിട്ടുണ്ട്. എന്നാണ് എന്റെ ഒരു ഇത് !! താരങ്ങളുടെ പ്രതിഫലം - Page 7 44121 താരങ്ങളുടെ പ്രതിഫലം - Page 7 44121
umm....randu perum cinemayil motham comedy alla komalitharamanu cheythathu... താരങ്ങളുടെ പ്രതിഫലം - Page 7 808463
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

താരങ്ങളുടെ പ്രതിഫലം - Page 7 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 7 EmptyMon Nov 09, 2015 10:23 am

Neelu wrote:
Paandyettan wrote:

സത്യം പറയാല്ലോ എനിക്ക്  ഈ സീൻ കാണുമ്പോൾ ചിരി വരും,  രണ്ടു പേരും കോമഡി നന്നാക്കിയിട്ടുണ്ട്. എന്നാണ് എന്റെ ഒരു ഇത് !! താരങ്ങളുടെ പ്രതിഫലം - Page 7 44121 താരങ്ങളുടെ പ്രതിഫലം - Page 7 44121
umm....randu perum cinemayil motham comedy alla komalitharamanu cheythathu... താരങ്ങളുടെ പ്രതിഫലം - Page 7 808463

athey താരങ്ങളുടെ പ്രതിഫലം - Page 7 855112
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

താരങ്ങളുടെ പ്രതിഫലം - Page 7 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 7 EmptyWed Aug 24, 2016 9:57 am

Deepika Padukone one of world’s top-paid actresses

New York: Hunger Games star Jennifer Lawrence on Tuesday topped a Forbes magazine list of the world’s highest-paid actresses for the second straight year, earning some $46 million, followed by Melissa McCarthy.

Lawrence, 26, took the top spot largely through a slice of the profits from the final movie in the Hunger Games franchise, as well as a big upfront fee for her forthcoming space adventure movie Passengers, Forbes said.

Yet Lawrence’s estimated payday was likely well below that for Hollywood’s leading men, Forbes said, despite the actress sparking a debate about the gender pay gap last year. She declared she was “finished being adorable” when it came to negotiating better deals for herself.

Lawrence’s 2016 earnings dropped 11.5 per cent from her 2015 total of $52 million.

Bollywood star Deepika Padukone is the only newcomer on the list with an estimated $10 million salary.

Forbes will release its list of the world’s highest-paid actors on Thursday. Last year Robert Downey Jr. topped the list with an estimated $80 million.

Neither however came close to pop star Taylor Swift, who was named the top earning celebrity of 2016 earlier this year, pulling in an estimated $170 million from record sales and her world tour.

McCarthy took home $33 million in earnings, up $10 million from 2015 in part from her payday for the controversial female reboot of Ghostbusters.

It was the biggest annual pay cheque to date for the star of television comedy Mike and Molly. McCarthy, 45, also launched a clothing line for US sizes 4 to 28 after becoming frustrated at the outfits available for larger women.

Scarlett Johansson of Captain America: Civil Wars was third at $25 million, down nearly 30 per cent from 2015.

Together, the world’s 10 highest-paid actresses tallied a combined $205 million between June 1, 2015 and June 1, 2016, before management fees and taxes, Forbes said.

The estimates include earnings from movies, TV and endorsements from cosmetic and other companies. The rest of the top 10 2016 highest-paid actresses are:

4. Jennifer Aniston: $21 million

5. Fan Bingbing: $17 million

6. Charlize Theron: $16.5 million

7. Amy Adams: $13.5 million

8. Julia Roberts: $12 million

9. Mila Kunis: $11 million

10. Deepika Padukone: $10 million
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

താരങ്ങളുടെ പ്രതിഫലം - Page 7 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 7 EmptyThu Aug 25, 2016 3:35 pm

Deepika is താരങ്ങളുടെ പ്രതിഫലം - Page 7 60367
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

താരങ്ങളുടെ പ്രതിഫലം - Page 7 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 7 EmptyThu Aug 25, 2016 4:08 pm

Usha Venugopal wrote:
unnikmp wrote:
ദിലീപ് 'സ്റ്റാർ പദവി' ഒക്കെ കിട്ടി എന്ന് കരുതുന്നതിനു മുമ്പുള്ള കാലങ്ങളിൽ ചെയ്തിട്ടുള്ള മിക്ക സിനിമകളും രസമായിരുന്നു...സ്പൊണ്ടേനിയസായ തമാശകൾ ദിലീപിന് ചെയ്യാൻ കഴിയും...പാണ്ടിപ്പടയും പഞ്ചാബി ഹൗസും കല്യാണരാമനും ഒക്കെ അതിന്റെ ഉദാഹരണങ്ങൾ ആണ്...ഇപ്പോൾ കഷ്ടമാണ് ദിലീപിന്റെ കോമഡി

star padavi maathramalla.. kavyede kamukan cheythu cheythum  standard kalanju - filimilum -- jeevithathilum താരങ്ങളുടെ പ്രതിഫലം - Page 7 776630

Jeevithathilo?entha Urappu? താരങ്ങളുടെ പ്രതിഫലം - Page 7 133999
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

താരങ്ങളുടെ പ്രതിഫലം - Page 7 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 7 EmptyThu Oct 20, 2016 11:13 am

കൂറ്റന്‍ വിജയങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാല്‍ പ്രതിഫലം ഉയര്‍ത്തുന്നു, മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം

മലയാളത്തിലെ ബോക്‌സ് ഓഫീസിനെ വിറപ്പിച്ച വന്‍വിജയങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാല്‍ പ്രതിഫലം ഉയര്‍ത്തിയതായി സൂചന. നിലവില്‍ മലയാള സിനിയമില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരമാണ് മോഹന്‍ലാല്‍. 3 കോടി മുതല്‍ 3.50 കോടി വരെയാണ് മോഹന്‍ലാലിന്റെ ഒരു സിനിമയ്ക്കുള്ള പ്രതിഫലം.

ഒപ്പം അമ്പത് കോടി പിന്നിടുകയും പുലിമുരുകന്‍ കളക്ഷനില്‍ സര്‍വ്വകാല റെക്കോര്‍ഡ് തീര്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് മോഹന്‍ലാല്‍ പ്രതിഫലം ഉയര്‍ത്തിയത്. ജനതാ ഗാരേജ്, വിസ്മയം എന്നീ സിനിമകളിലൂടെ തെലുങ്ക് പ്രേക്ഷകരില്‍ സ്വീകാര്യത നേടിയതും പ്രതിഫല വര്‍ദ്ധനവിന് കാരണമായി. മലയാളത്തേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് തമിഴ്-തെലുങ്ക് ചിത്രങ്ങള്‍ മോഹന്‍ലാല്‍ വാങ്ങിയിരുന്നത്. ജനതാ ഗാരേജില്‍ അഞ്ച് കോടിക്ക് മുകളിലായിരുന്നു മോഹന്‍ലാലിന്റെ പ്രതിഫലം എന്നറിയുന്നു. 19 കോടിയാണ് ജനതാ ഗാരേജിലെ നായകന്‍ ജൂനിയര്‍ എന്‍ടിആറിന്റെ പ്രതിഫലം.

ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടി രൂപയാണ് ഒപ്പം ഗ്രോസ് കളക്ഷനായി നേടിയത്. 360 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത പുലിമുരുകന്‍ 35 കോടി പിന്നിട്ടെന്നാണ് അറിയുന്നത്. കേരളത്തിന് പുറമേ ഓവര്‍സീസ് മാര്‍ക്കറ്റിലും മോഹന്‍ലാല്‍ സിനിമകള്‍ക്ക് മികച്ച സാമ്പത്തിക നേട്ടം കൈവരിക്കാനായതും പ്രതിഫലത്തുക ഉയര്‍ത്താന്‍ കാരണമായി. ഒപ്പം ഒമ്പത് കോടി രൂപയാണ് രണ്ടാം വാരത്തിലേക്ക് കടക്കുമ്പോള്‍ ജിസിസി റിലീസ് കേന്ദ്രങ്ങളില്‍ നിന്ന് നേടിയത്. നാല് കോടിക്ക് മുകളില്‍ മലയാളത്തിലും ആറ് കോടി തെലുങ്ക്-തമിഴ് ചിത്രങ്ങള്‍ക്കും പ്രതിഫലമായി ഈടാക്കുമെന്നാണ് ചലച്ചിത്രമേഖലയില്‍ നിന്നുള്ള സൂചന. മമ്മൂട്ടി, ദിലീപ് തുടങ്ങിയ താരങ്ങളാണ് നിലവില്‍ രണ്ട് കോടി പ്രതിഫലമായി വാങ്ങുന്നത്. പ്രതിഫലത്തിന് പുറമേ മധ്യകേരളത്തിലെ വിതരണാവകാശം ദിലീപ് സ്വന്തമാക്കാറുണ്ട്.

നിലവില്‍ മലയാള ബോക്‌സ് ഓഫീലെ പ്രധാന നേട്ടങ്ങളെല്ലാം മോഹന്‍ലാലിന്റെ പേരിലാണ്. റെഗുലര്‍ ഷോയില്‍ തുടര്‍ച്ചയായി 366 ദിവസം പ്രദര്‍ശിപ്പിച്ച ചിത്രം (ചിത്രം) മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ആകെ കളക്ഷന്‍ (ദൃശ്യം) മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ആദ്യദിന കളക്ഷന്‍ (പുലിമുരുകന്‍) 50 കോടി പിന്നിട്ട രണ്ട് സിനിമകള്‍ (ഒപ്പം, ദൃശ്യം), ഏറ്റവും വേഗത്തില്‍ 10 കോടിയും 25 കോടിയും പിന്നിട്ട ചിത്രം (പുലിമുരുകന്‍). സിനിമകളുടെ കാര്യത്തില്‍ കൂടുതല്‍ സെലക്ടീവാകാനും മോഹന്‍ലാല്‍ തീരുമാനിച്ചെന്നാണ് സൂചന. തുടരെ തുടരെ സിനിമകള്‍ ചെയ്യേണ്ടതില്ലെന്നും മലയാളത്തിനൊപ്പം തമിഴിലും ഹിന്ദിയിലും തെലുങ്കിലും നല്ല ചിത്രങ്ങള്‍ വരികയാണെങ്കില്‍ സ്വീകരിക്കാനുമാണ് തീരുമാനം.

മേജര്‍ രവി സംവിധാനം ചെയ്യുന്ന ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് 1971 ആണ് മോഹന്‍ലാലിന്റെ അടുത്ത ചിത്രം. 15 കോടിക്ക് മുകളില്‍ ബജറ്റിലാണ് രാജസ്ഥാന്‍, ഉഗാണ്ട, കാശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന ഈ വാര്‍ ഫിലിം ഒരുങ്ങുന്നത്. രണ്ട് കാലഘട്ടങ്ങളിലായി മോഹന്‍ലാലിന്റെ മൂന്ന് ഗെറ്റപ്പുകളിലാണ് ചിത്രം. ക്രിസ്മസ് റിലീസായി എത്തുന്ന മുന്തിരിവളളികള്‍ തളിര്‍ക്കുമ്പോള്‍ ആണ് പുറത്തിറങ്ങാനുള്ള ചിത്രം. മോഹന്‍ലാലിന്റെ അടുത്ത വര്‍ഷത്തെ പ്രധാന പ്രൊജക്ടുകളും ബിഗ് ബജറ്റ് സിനിമകളാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍, ഇതിന് പുറമേ ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന സിനിമയിലും മോഹന്‍ലാല്‍ അഭിനയിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്യുന്ന തമിഴ് പീരീഡ് ഡ്രാമയിലും മോഹന്‍ലാലിനെ പരിഗണിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. രജപുത്ര വിഷ്വല്‍ മീഡിയ നിര്‍മ്മിക്കുന്ന ജി പ്രജിത്തിന്റെ ബെന്‍സ് വാസു, ബി ഉണ്ണിക്കൃഷ്ണന്‍ ഒരുക്കുന്ന ക്രൈം ഡ്രാമ, ജീത്തു ജോസഫ്, സിബി മലയില്‍, ഷാജി കൈലാസ് എന്നിവരുടെ ചിത്രങ്ങള്‍ മോഹന്‍ലാലിനായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പുലിമുരുകന്‍ തമിഴ് ഡബ്ബിംഗിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍,
തമിഴ് തെലുങ്ക് പതിപ്പുകള്‍ ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യാനാണ് ആലോചന.
Back to top Go down
Sponsored content

താരങ്ങളുടെ പ്രതിഫലം - Page 7 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 7 Empty

Back to top Go down
 
താരങ്ങളുടെ പ്രതിഫലം
Back to top 
Page 7 of 8Go to page : Previous  1, 2, 3, 4, 5, 6, 7, 8  Next
 Similar topics
-
» താരങ്ങളുടെ വീട്ടില്‍ റെയ്ഡ്!!!

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: