സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
താരങ്ങളുടെ പ്രതിഫലം - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
താരങ്ങളുടെ പ്രതിഫലം - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
താരങ്ങളുടെ പ്രതിഫലം - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
താരങ്ങളുടെ പ്രതിഫലം - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
താരങ്ങളുടെ പ്രതിഫലം - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
താരങ്ങളുടെ പ്രതിഫലം - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
താരങ്ങളുടെ പ്രതിഫലം - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
താരങ്ങളുടെ പ്രതിഫലം - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
താരങ്ങളുടെ പ്രതിഫലം - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
താരങ്ങളുടെ പ്രതിഫലം - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
താരങ്ങളുടെ പ്രതിഫലം - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
താരങ്ങളുടെ പ്രതിഫലം - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
താരങ്ങളുടെ പ്രതിഫലം - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
താരങ്ങളുടെ പ്രതിഫലം - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
താരങ്ങളുടെ പ്രതിഫലം - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
താരങ്ങളുടെ പ്രതിഫലം - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
താരങ്ങളുടെ പ്രതിഫലം - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
താരങ്ങളുടെ പ്രതിഫലം - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
താരങ്ങളുടെ പ്രതിഫലം - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
താരങ്ങളുടെ പ്രതിഫലം - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
താരങ്ങളുടെ പ്രതിഫലം - Page 2 Vote_lcapതാരങ്ങളുടെ പ്രതിഫലം - Page 2 Voting_barതാരങ്ങളുടെ പ്രതിഫലം - Page 2 Vote_rcap 
Ammu
താരങ്ങളുടെ പ്രതിഫലം - Page 2 Vote_lcapതാരങ്ങളുടെ പ്രതിഫലം - Page 2 Voting_barതാരങ്ങളുടെ പ്രതിഫലം - Page 2 Vote_rcap 
vipinraj
താരങ്ങളുടെ പ്രതിഫലം - Page 2 Vote_lcapതാരങ്ങളുടെ പ്രതിഫലം - Page 2 Voting_barതാരങ്ങളുടെ പ്രതിഫലം - Page 2 Vote_rcap 
sandeep
താരങ്ങളുടെ പ്രതിഫലം - Page 2 Vote_lcapതാരങ്ങളുടെ പ്രതിഫലം - Page 2 Voting_barതാരങ്ങളുടെ പ്രതിഫലം - Page 2 Vote_rcap 
shamsheershah
താരങ്ങളുടെ പ്രതിഫലം - Page 2 Vote_lcapതാരങ്ങളുടെ പ്രതിഫലം - Page 2 Voting_barതാരങ്ങളുടെ പ്രതിഫലം - Page 2 Vote_rcap 
Neelu
താരങ്ങളുടെ പ്രതിഫലം - Page 2 Vote_lcapതാരങ്ങളുടെ പ്രതിഫലം - Page 2 Voting_barതാരങ്ങളുടെ പ്രതിഫലം - Page 2 Vote_rcap 
Binu
താരങ്ങളുടെ പ്രതിഫലം - Page 2 Vote_lcapതാരങ്ങളുടെ പ്രതിഫലം - Page 2 Voting_barതാരങ്ങളുടെ പ്രതിഫലം - Page 2 Vote_rcap 
unnikmp
താരങ്ങളുടെ പ്രതിഫലം - Page 2 Vote_lcapതാരങ്ങളുടെ പ്രതിഫലം - Page 2 Voting_barതാരങ്ങളുടെ പ്രതിഫലം - Page 2 Vote_rcap 
midhun
താരങ്ങളുടെ പ്രതിഫലം - Page 2 Vote_lcapതാരങ്ങളുടെ പ്രതിഫലം - Page 2 Voting_barതാരങ്ങളുടെ പ്രതിഫലം - Page 2 Vote_rcap 
Greeeeeshma
താരങ്ങളുടെ പ്രതിഫലം - Page 2 Vote_lcapതാരങ്ങളുടെ പ്രതിഫലം - Page 2 Voting_barതാരങ്ങളുടെ പ്രതിഫലം - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 താരങ്ങളുടെ പ്രതിഫലം

Go down 
+14
Parthan
Marcell
midhun
Paandyettan
binjo
Mansoor
Ammu
Greeeeeshma
Binu
Neelu
unnikmp
vipinraj
Abhijit
sandeep
18 posters
Go to page : Previous  1, 2, 3, 4, 5, 6, 7, 8  Next
AuthorMessage
Abhijit
Forum Boss
Forum Boss
Abhijit



താരങ്ങളുടെ പ്രതിഫലം - Page 2 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 2 EmptyTue May 26, 2015 3:11 pm

Vidya Balan

Vidya Balan has definitely earned her fortune. She now charges an upwards of 2 crores per film or endorsement. There’s a lot of ka-ching!
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



താരങ്ങളുടെ പ്രതിഫലം - Page 2 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 2 EmptyTue May 26, 2015 3:13 pm

sandeep wrote:
unnikmp wrote:
Manjunu 50 lakshamo??? motham satellite right athrem kittilla ippozhathe cinemakku...

see another report

മലയാള സിനിമയുടെ കെട്ടും മട്ടും മാറിയിരിക്കുന്നു. മറ്റേതു ജോലിയെക്കാളും പ്രതിഫലം വാങ്ങുന്ന കലയായി സിനിമ വളര്‍ന്നു കഴിഞ്ഞു. വ്യവസായമായത് കൊണ്ട് തന്നെ സിനിമയുടെ പല വിഭാഗങ്ങളിലും വന്‍ സാമ്പത്തിക ചെലവ് വരുന്നു. അതിന്റെ ചിത്രീകരണത്തിലായിരുന്നു ഒരു സിനിമയുടെ പ്രധാന ചെലവ്. എന്നാല്‍, ഇന്ന് താരങ്ങള്‍ക്കു നല്‍കുന്ന പ്രതിഫലമാണ് സിനിമാ നിര്‍മാണത്തിലെ പ്രധാന ചെലവ്. സൂപ്പര്‍ നായകന്മാര്‍ക്കും നായികമാര്‍ക്കും പ്രതിഫലത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ട്. എട്ട് കോടി രൂപവരെയാണ് ഇന്ന് ഉയര്‍ന്ന താരമൂല്യം. നായികമാര്‍ സൂപ്പര്‍ നായകന്മാരേക്കാള്‍ വളരെ കുറഞ്ഞ പ്രതിഫലമാണ് വാങ്ങുന്നതെന്ന അവസ്ഥ മാറിവരുന്നുണ്ട്.

പ്രതിഫലത്തില്‍ നായികമാരും ഒട്ടും പിന്നിലല്ല. മുന്‍കാല നടികള്‍ നിര്‍മാതാക്കളോട് പ്രതിഫലത്തിന്റെ കാര്യത്തില്‍ വിലപേശലുകള്‍ നടത്തിയിരുന്നില്ല. എന്നാല്‍ കാലം മാറിവന്നതോടെ നായികമാരുടെ ഡിമാന്റും ഉയര്‍ന്നു. വളരെക്കാലത്തിനു ശേഷം മലയാളത്തിലേക്ക് തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യരാണ് ഇന്ന് ഏറ്റവും ഉയര്‍ന്ന പ്രതിഫലം കൈപ്പറ്റുന്ന നായിക. മഞ്ജു വാര്യര്‍ക്ക് ലഭിക്കുന്ന താര മൂല്യവും പ്രതിഫലവും തന്നെയാണ് അവരെ 'ഫീമെയില്‍ സൂപ്പര്‍ സ്റ്റാര്‍' പദവിക്ക് അര്‍ഹയാക്കുന്നത്. 50 ലക്ഷം വരെ പ്രതിഫലം വാങ്ങിയാണ് മഞ്ജു വാര്യര്‍ മലയാള സിനിയിലെ മറ്റു യുവ നായികമാരെ പിന്‍തള്ളി മുന്നേറിയത്.

നിത്യ മേനോന്‍, പാര്‍വ്വതി മേനോന്‍ (30 ലക്ഷത്തോളം), നസ്രിയ (30 ലക്ഷത്തോളം തമിഴില്‍), കാവ്യ മാധവന്‍, മംമ്ത മോഹന്‍ദാസ് (17 ലക്ഷത്തോളം) ശ്വേതാ മേനോന്‍ (12 ലക്ഷത്തോളം), രമ്യ നമ്പീശന്‍ (12 ലക്ഷത്തോളം) എന്നിവരാണ് പ്രതിഫലത്തില്‍ മലയാളത്തിലെ മുന്‍നിര നായികമാര്‍. അന്യ ഭാഷാ ചിത്രങ്ങളിലേക്ക് പോയ നായികമാരില്‍ മുന്‍നിരയിലാണ് വിദ്യാബാലനും അസിനും നയന്‍താരയും. മലയാളിയായിരുന്നിട്ടും മലയാള സിനിമയില്‍ രാശിയില്ലാതിരുന്ന നടിയാണ് വിദ്യാബാലന്‍. മികച്ച ഹിന്ദി സിനിമകളിലൂടെ ബോളിവുഡ് സിനിമാ രംഗത്തെ മുന്‍നിര നായികയാകാന്‍ വിദ്യയ്ക്ക് കഴിഞ്ഞു. ഡേര്‍ട്ടി പിക്ചര്‍ എന്ന ഒറ്റച്ചിത്രത്തിന്റെ റെക്കോഡ് വിജയത്തോട് കൂടി ഏഴു കോടി രൂപ വരെ വിദ്യാബാലന്‍ പ്രതിഫലം വാങ്ങി. മൂന്നര കോടി വാങ്ങി അസിന്‍ ബോളിവുഡിലും തിളങ്ങുന്നു. മലയാള സിനിമയിലൂടെ അരങ്ങേറ്റം നടത്തിയെങ്കിലും നയന്‍താര തമിഴിലും തെലുങ്കിലും ഒരു കോടി രൂപയോളം പ്രതിഫലം വാങ്ങിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ 60 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയിരുന്ന ഖുശ്ബുവിനെ പിന്‍തള്ളി തമിഴിലെ 'ടോപ് പെയ്ഡ് ആക്ട്രസ്' എന്ന പദവിയിലേക്കുയരാന്‍ കഴിഞ്ഞു എന്നതാണ് നയന്‍താരയുടെ ഏറ്റവും വലിയ നേട്ടം.
oru adinennaa kittum kaavyayokke varshangallu mumbe 10 lakshathilaarnnu താരങ്ങളുടെ പ്രതിഫലം - Page 2 783272
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

താരങ്ങളുടെ പ്രതിഫലം - Page 2 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 2 EmptyTue May 26, 2015 3:15 pm

Abhijit wrote:

oru adinennaa kittum kaavyayokke varshangallu mumbe 10 lakshathilaarnnu താരങ്ങളുടെ പ്രതിഫലം - Page 2 783272

kavya film rating okke pooyillee താരങ്ങളുടെ പ്രതിഫലം - Page 2 489245
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

താരങ്ങളുടെ പ്രതിഫലം - Page 2 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 2 EmptyTue May 26, 2015 3:16 pm

sandeep wrote:
Abhijit wrote:

oru adinennaa kittum kaavyayokke varshangallu mumbe 10 lakshathilaarnnu താരങ്ങളുടെ പ്രതിഫലം - Page 2 783272

kavya film rating okke pooyillee താരങ്ങളുടെ പ്രതിഫലം - Page 2 489245

she taxi... താരങ്ങളുടെ പ്രതിഫലം - Page 2 143614
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

താരങ്ങളുടെ പ്രതിഫലം - Page 2 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 2 EmptyTue May 26, 2015 3:17 pm

Neelu wrote:
vipinraj wrote:


tamil/telungu/hindi industry valuthalle.....

1 kodi roopa താരങ്ങളുടെ പ്രതിഫലം - Page 2 635779 താരങ്ങളുടെ പ്രതിഫലം - Page 2 635779

ekkalathum naayakanum naayikakkum aavashyathil adhikam aanu cinema industry nalkunnath.... താരങ്ങളുടെ പ്രതിഫലം - Page 2 635779 താരങ്ങളുടെ പ്രതിഫലം - Page 2 635779

oru masathe jolik max oru 2- 3 laksham roopa kodukkam...... athil kooduthal oru abhinethaavum arhikkunnilla
IAS officersinu polum ithrem paisa kittunnillaa. താരങ്ങളുടെ പ്രതിഫലം - Page 2 635779

avarkkathinu masam masam kittunnillallo....oru kollathil onno rando.....pinne cinemayude profit anusarichu prathiphalam kodukkuka ennullathanu nyayam...ennalum chila cinemakalil bhayankaramayi effort eduthittu athinulla result undavatheyum varunnundu.... താരങ്ങളുടെ പ്രതിഫലം - Page 2 566730

nithya menon okke ee duth 2 tamil film orumichu cheythu.....pinne malyalathilum undu.....yearly oru 2-3 cr kaanum sambaadyam
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

താരങ്ങളുടെ പ്രതിഫലം - Page 2 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 2 EmptyTue May 26, 2015 3:18 pm

Neelu wrote:
vipinraj wrote:


tamil/telungu/hindi industry valuthalle.....

1 kodi roopa താരങ്ങളുടെ പ്രതിഫലം - Page 2 635779 താരങ്ങളുടെ പ്രതിഫലം - Page 2 635779

ekkalathum naayakanum naayikakkum aavashyathil adhikam aanu cinema industry nalkunnath.... താരങ്ങളുടെ പ്രതിഫലം - Page 2 635779 താരങ്ങളുടെ പ്രതിഫലം - Page 2 635779

oru masathe jolik max oru 2- 3 laksham roopa kodukkam...... athil kooduthal oru abhinethaavum arhikkunnilla
IAS officersinu polum ithrem paisa kittunnillaa. താരങ്ങളുടെ പ്രതിഫലം - Page 2 635779

avarkkathinu masam masam kittunnillallo....oru kollathil onno rando.....pinne cinemayude profit anusarichu prathiphalam kodukkuka ennullathanu nyayam...ennalum chila cinemakalil bhayankaramayi effort eduthittu athinulla result undavatheyum varunnundu.... താരങ്ങളുടെ പ്രതിഫലം - Page 2 566730

nayanmaar okke minimum 30 kollam aanu fieldil താരങ്ങളുടെ പ്രതിഫലം - Page 2 855112 naayikamaar minimum 10 um....

oru kollam 4 padam average... താരങ്ങളുടെ പ്രതിഫലം - Page 2 489245 40 kodi average.... chillara kaaryam aano
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

താരങ്ങളുടെ പ്രതിഫലം - Page 2 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 2 EmptyTue May 26, 2015 3:18 pm

koodathe add, inogration, celebrity judge.....ellathinum kittum cash
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

താരങ്ങളുടെ പ്രതിഫലം - Page 2 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 2 EmptyTue May 26, 2015 3:20 pm

vipinraj wrote:
Neelu wrote:


avarkkathinu masam masam kittunnillallo....oru kollathil onno rando.....pinne cinemayude profit anusarichu prathiphalam kodukkuka ennullathanu nyayam...ennalum chila cinemakalil bhayankaramayi effort eduthittu athinulla result undavatheyum varunnundu.... താരങ്ങളുടെ പ്രതിഫലം - Page 2 566730

nayanmaar okke minimum 30 kollam aanu fieldil താരങ്ങളുടെ പ്രതിഫലം - Page 2 855112 naayikamaar minimum 10 um....

oru kollam 4 padam average... താരങ്ങളുടെ പ്രതിഫലം - Page 2 489245  40 kodi average.... chillara kaaryam aano
oru cinema vijayichal producersinu ethra profit kittunnundavum.....athil oru bhagam ivarkkum kittatte....
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



താരങ്ങളുടെ പ്രതിഫലം - Page 2 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 2 EmptyTue May 26, 2015 3:21 pm

sandeep wrote:
Abhijit wrote:

oru adinennaa kittum kaavyayokke varshangallu mumbe 10 lakshathilaarnnu താരങ്ങളുടെ പ്രതിഫലം - Page 2 783272

kavya film rating okke pooyillee താരങ്ങളുടെ പ്രതിഫലം - Page 2 489245
ippo ullathellam mnjoonalle താരങ്ങളുടെ പ്രതിഫലം - Page 2 489245
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

താരങ്ങളുടെ പ്രതിഫലം - Page 2 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 2 EmptyTue May 26, 2015 3:23 pm

Neelu wrote:
vipinraj wrote:


nayanmaar okke minimum 30 kollam aanu fieldil താരങ്ങളുടെ പ്രതിഫലം - Page 2 855112 naayikamaar minimum 10 um....

oru kollam 4 padam average... താരങ്ങളുടെ പ്രതിഫലം - Page 2 489245  40 kodi average.... chillara kaaryam aano
oru cinema vijayichal producersinu ethra profit kittunnundavum.....athil oru bhagam ivarkkum kittatte....

padam pottiyaal evarokke thirichu kodukkunnundoo? താരങ്ങളുടെ പ്രതിഫലം - Page 2 273938
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

താരങ്ങളുടെ പ്രതിഫലം - Page 2 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 2 EmptyTue May 26, 2015 3:24 pm

namuk oru beauty parlour undaayirunnu...in 2002..athinte ulghadananthinu kavyaye anweshichirunnu...2 laksham aayirunnu charge...1 for her and 1 for AMMA sanghadana

chillikaashu medikkathe avasaanam njan thanne ulghadichu താരങ്ങളുടെ പ്രതിഫലം - Page 2 143614 താരങ്ങളുടെ പ്രതിഫലം - Page 2 143614
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

താരങ്ങളുടെ പ്രതിഫലം - Page 2 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 2 EmptyTue May 26, 2015 3:27 pm

vipinraj wrote:
namuk oru beauty parlour undaayirunnu...in 2002..athinte ulghadananthinu kavyaye anweshichirunnu...2 laksham aayirunnu charge...1 for her and 1 for AMMA sanghadana

chillikaashu medikkathe avasaanam njan thanne ulghadichu താരങ്ങളുടെ പ്രതിഫലം - Page 2 143614 താരങ്ങളുടെ പ്രതിഫലം - Page 2 143614

താരങ്ങളുടെ പ്രതിഫലം - Page 2 143614 താരങ്ങളുടെ പ്രതിഫലം - Page 2 143614 1 share ammakkum undoo? appol evark kittunna prathiphalathilum kaanumallo ammayude share താരങ്ങളുടെ പ്രതിഫലം - Page 2 783272
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

താരങ്ങളുടെ പ്രതിഫലം - Page 2 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 2 EmptyTue May 26, 2015 3:28 pm

vipinraj wrote:
namuk oru beauty parlour undaayirunnu...in 2002..athinte ulghadananthinu kavyaye anweshichirunnu...2 laksham aayirunnu charge...1 for her and 1 for AMMA sanghadana

chillikaashu medikkathe avasaanam njan thanne ulghadichu താരങ്ങളുടെ പ്രതിഫലം - Page 2 143614 :giggle:

atha nallathu...
namude yoke ammamaraanu ulghadikkan ettavum nallathu
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

താരങ്ങളുടെ പ്രതിഫലം - Page 2 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 2 EmptyTue May 26, 2015 3:29 pm

sandeep wrote:
Neelu wrote:

oru cinema vijayichal producersinu ethra profit kittunnundavum.....athil oru bhagam ivarkkum kittatte....

padam pottiyaal evarokke thirichu kodukkunnundoo? താരങ്ങളുടെ പ്രതിഫലം - Page 2 273938
hmmmm....padam pottiyal oru 50% enkilum thirichu kodukkam... താരങ്ങളുടെ പ്രതിഫലം - Page 2 566730
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



താരങ്ങളുടെ പ്രതിഫലം - Page 2 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 2 EmptyTue May 26, 2015 3:29 pm

vipinraj wrote:
namuk oru beauty parlour undaayirunnu...in 2002..athinte ulghadananthinu kavyaye anweshichirunnu...2 laksham aayirunnu charge...1 for her and 1 for AMMA sanghadana

chillikaashu medikkathe avasaanam njan thanne ulghadichu താരങ്ങളുടെ പ്രതിഫലം - Page 2 143614 താരങ്ങളുടെ പ്രതിഫലം - Page 2 143614
beauty parlour yuva komalan uthgaadichittu odiyo താരങ്ങളുടെ പ്രതിഫലം - Page 2 489245
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

താരങ്ങളുടെ പ്രതിഫലം - Page 2 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 2 EmptyTue May 26, 2015 3:30 pm

Abhijit wrote:
vipinraj wrote:
namuk oru beauty parlour undaayirunnu...in 2002..athinte ulghadananthinu kavyaye anweshichirunnu...2 laksham aayirunnu charge...1 for her and 1 for AMMA sanghadana

chillikaashu medikkathe avasaanam njan thanne ulghadichu താരങ്ങളുടെ പ്രതിഫലം - Page 2 143614 താരങ്ങളുടെ പ്രതിഫലം - Page 2 143614
beauty parlour yuva komalan uthgaadichittu odiyo താരങ്ങളുടെ പ്രതിഫലം - Page 2 489245

oodiyillaa..aviduthe first facial onaayirikkum cheythathu താരങ്ങളുടെ പ്രതിഫലം - Page 2 143614
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



താരങ്ങളുടെ പ്രതിഫലം - Page 2 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 2 EmptyTue May 26, 2015 3:33 pm

sandeep wrote:
Abhijit wrote:

beauty parlour yuva komalan uthgaadichittu odiyo താരങ്ങളുടെ പ്രതിഫലം - Page 2 489245

oodiyillaa..aviduthe first facial onaayirikkum cheythathu താരങ്ങളുടെ പ്രതിഫലം - Page 2 143614
undaaayirunnu enneaaadhyame paranju താരങ്ങളുടെ പ്രതിഫലം - Page 2 143614
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

താരങ്ങളുടെ പ്രതിഫലം - Page 2 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 2 EmptyTue May 26, 2015 3:36 pm

njangalude talikulathu oru mayooram jewellery kavya ulkhadanam cheythu....within one month mayooram finanace potti polinju...jewellery adachu potty... താരങ്ങളുടെ പ്രതിഫലം - Page 2 143614
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

താരങ്ങളുടെ പ്രതിഫലം - Page 2 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 2 EmptyTue May 26, 2015 3:38 pm

Neelu wrote:
vipinraj wrote:


nayanmaar okke minimum 30 kollam aanu fieldil താരങ്ങളുടെ പ്രതിഫലം - Page 2 855112 naayikamaar minimum 10 um....

oru kollam 4 padam average... താരങ്ങളുടെ പ്രതിഫലം - Page 2 489245  40 kodi average.... chillara kaaryam aano
oru cinema vijayichal producersinu ethra profit kittunnundavum.....athil oru bhagam ivarkkum kittatte....

താരങ്ങളുടെ പ്രതിഫലം - Page 2 44121 താരങ്ങളുടെ പ്രതിഫലം - Page 2 44121 താരങ്ങളുടെ പ്രതിഫലം - Page 2 44121 താരങ്ങളുടെ പ്രതിഫലം - Page 2 44121 appo pottiyalo താരങ്ങളുടെ പ്രതിഫലം - Page 2 489245
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



താരങ്ങളുടെ പ്രതിഫലം - Page 2 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 2 EmptyTue May 26, 2015 3:39 pm

Neelu wrote:
njangalude talikulathu oru mayooram jewellery kavya ulkhadanam cheythu....within one month mayooram finanace potti polinju...jewellery adachu potty... താരങ്ങളുടെ പ്രതിഫലം - Page 2 143614
താരങ്ങളുടെ പ്രതിഫലം - Page 2 2958 താരങ്ങളുടെ പ്രതിഫലം - Page 2 2958 താരങ്ങളുടെ പ്രതിഫലം - Page 2 2958 താരങ്ങളുടെ പ്രതിഫലം - Page 2 2958 താരങ്ങളുടെ പ്രതിഫലം - Page 2 2958
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

താരങ്ങളുടെ പ്രതിഫലം - Page 2 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 2 EmptyTue May 26, 2015 3:44 pm

Binu wrote:
vipinraj wrote:
namuk oru beauty parlour undaayirunnu...in 2002..athinte ulghadananthinu kavyaye anweshichirunnu...2 laksham aayirunnu charge...1 for her and 1 for AMMA sanghadana

chillikaashu medikkathe avasaanam njan thanne ulghadichu താരങ്ങളുടെ പ്രതിഫലം - Page 2 143614 :giggle:

atha nallathu...
namude yoke ammamaraanu ulghadikkan ettavum nallathu
njan alla...cheythath oru nadi thanneyaaa....pakshe pinne aa nadiye angane kandittilla... താരങ്ങളുടെ പ്രതിഫലം - Page 2 489245

aa penninte peru marannu...sathyam shivam sunderam enna padathilullathaaa...kannurkaari...kunjackonte pengal
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

താരങ്ങളുടെ പ്രതിഫലം - Page 2 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 2 EmptyTue May 26, 2015 3:47 pm

Neelu wrote:
njangalude talikulathu oru mayooram jewellery kavya ulkhadanam cheythu....within one month mayooram finanace potti polinju...jewellery adachu potty... താരങ്ങളുടെ പ്രതിഫലം - Page 2 143614

താരങ്ങളുടെ പ്രതിഫലം - Page 2 407681 kavya താരങ്ങളുടെ പ്രതിഫലം - Page 2 143614 താരങ്ങളുടെ പ്രതിഫലം - Page 2 143614
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



താരങ്ങളുടെ പ്രതിഫലം - Page 2 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 2 EmptyTue May 26, 2015 3:48 pm


Eee manju warrier advt nalla cash vangunnaviley.......etra advt. aanu channel il manjuvinte

our strain um ella..........chumma cash vari kootunnu

Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

താരങ്ങളുടെ പ്രതിഫലം - Page 2 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 2 EmptyTue May 26, 2015 3:51 pm

Greeeeeshma wrote:

Eee manju warrier advt nalla cash vangunnaviley.......etra advt. aanu channel il manjuvinte

our strain um ella..........chumma cash vari kootunnu


പരസ്യവിപണിയിലെ ബ്രാന്‍ഡ് മൂല്യത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിനില്‍ക്കുകയാണ് മലയാളത്തിന്റെ സ്വന്തം നടി മഞ്ജു വാര്യര്‍.
ഒരു കോടി രൂപയാണ് മഞ്ജുവിന്റെ പരസ്യചിത്രങ്ങളിലെ പ്രതിഫലം. മഞ്ജുവിന്റെ പ്രതിഫലം പരസ്യവിപണിയിലെ ഏറ്റവും ഉയര്‍ന്ന തുകകളിലൊന്നാണ്.
മലയാളസിനിമയിലെ നായികമാരുടെ പ്രതിഫലംപോലും പതിനഞ്ചു ലക്ഷം മാത്രമായിരിക്കുമ്പോഴാണ് രണ്ടാമതും വെള്ളിത്തിരയിലേക്ക് തിരിച്ചെത്താനൊരുങ്ങുന്ന മഞ്ജുവിന് ഇത്രയും വലിയ തുക പ്രതിഫലമായി നല്‍കുന്നത.്
പല പ്രമുഖ കമ്പനികളും തങ്ങളുടെ പരസ്യത്തിന് വേണ്ടി മഞ്ജുവിനെ ഇതിനകം തന്നെ സമീപിച്ചു കഴിഞ്ഞു.
ധാത്രിയാണ് ഏറ്റവും ഒടുവില്‍ മഞ്ജുവുമായി കരാറിലെത്തിയ ബ്രാന്‍ഡ്. ഒട്ടേറെ ജനപ്രിയ ഉത്പന്നങ്ങളുടെ നിര്‍മാതാക്കളായ മള്‍ട്ടി നാഷണല്‍ കമ്പനിയും ഒരു ഫാഷന്‍ ബ്രാന്‍ഡും ഇന്ത്യയിലെങ്ങും ശാഖകളുള്ള വസ്ത്രവ്യാപാര സ്ഥാപനവും മഞ്ജുവുമായി കരാര്‍ ഉണ്ടാക്കി കഴിഞ്ഞിട്ടുണ്ട്.
തിരിച്ചുവരവിന് അരങ്ങൊരുക്കിക്കൊണ്ട് കല്യാണ്‍ ജ്വല്ലേഴ്‌സാണ് മഞ്ജുവിനെ പരസ്യരംഗത്ത് അവതരിപ്പിച്ചത്.
ഏറ്റവും ഒടുവില്‍ പുറത്തുവന്ന മെറിബോയ് ഐസ് ക്രീമിന്റെ പരസ്യവും ആളുകള്‍ ഇതിനകം തന്നെ ശ്രദ്ധിച്ചുകഴിഞ്ഞു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



താരങ്ങളുടെ പ്രതിഫലം - Page 2 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 2 EmptyTue May 26, 2015 3:52 pm

താരങ്ങളുടെ പ്രതിഫലം - Page 2 292828 സംവൃതക്ക് പ്രതിഫലം എത്ര കോടി ആയിരുന്നോ? താരങ്ങളുടെ പ്രതിഫലം - Page 2 16546 ഒക്കെ മറന്നു താരങ്ങളുടെ പ്രതിഫലം - Page 2 808463 താരങ്ങളുടെ പ്രതിഫലം - Page 2 272962
Back to top Go down
Sponsored content





താരങ്ങളുടെ പ്രതിഫലം - Page 2 Empty
PostSubject: Re: താരങ്ങളുടെ പ്രതിഫലം   താരങ്ങളുടെ പ്രതിഫലം - Page 2 Empty

Back to top Go down
 
താരങ്ങളുടെ പ്രതിഫലം
Back to top 
Page 2 of 8Go to page : Previous  1, 2, 3, 4, 5, 6, 7, 8  Next
 Similar topics
-
» താരങ്ങളുടെ വീട്ടില്‍ റെയ്ഡ്!!!

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: