സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
കോപ അമേരിക്ക - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
കോപ അമേരിക്ക - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
കോപ അമേരിക്ക - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
കോപ അമേരിക്ക - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
കോപ അമേരിക്ക - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
കോപ അമേരിക്ക - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
കോപ അമേരിക്ക - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
കോപ അമേരിക്ക - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
കോപ അമേരിക്ക - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
കോപ അമേരിക്ക - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
കോപ അമേരിക്ക - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
കോപ അമേരിക്ക - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
കോപ അമേരിക്ക - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
കോപ അമേരിക്ക - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
കോപ അമേരിക്ക - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
കോപ അമേരിക്ക - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
കോപ അമേരിക്ക - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
കോപ അമേരിക്ക - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
കോപ അമേരിക്ക - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
കോപ അമേരിക്ക - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
കോപ അമേരിക്ക - Page 2 Vote_lcapകോപ അമേരിക്ക - Page 2 Voting_barകോപ അമേരിക്ക - Page 2 Vote_rcap 
Ammu
കോപ അമേരിക്ക - Page 2 Vote_lcapകോപ അമേരിക്ക - Page 2 Voting_barകോപ അമേരിക്ക - Page 2 Vote_rcap 
vipinraj
കോപ അമേരിക്ക - Page 2 Vote_lcapകോപ അമേരിക്ക - Page 2 Voting_barകോപ അമേരിക്ക - Page 2 Vote_rcap 
sandeep
കോപ അമേരിക്ക - Page 2 Vote_lcapകോപ അമേരിക്ക - Page 2 Voting_barകോപ അമേരിക്ക - Page 2 Vote_rcap 
shamsheershah
കോപ അമേരിക്ക - Page 2 Vote_lcapകോപ അമേരിക്ക - Page 2 Voting_barകോപ അമേരിക്ക - Page 2 Vote_rcap 
Neelu
കോപ അമേരിക്ക - Page 2 Vote_lcapകോപ അമേരിക്ക - Page 2 Voting_barകോപ അമേരിക്ക - Page 2 Vote_rcap 
Binu
കോപ അമേരിക്ക - Page 2 Vote_lcapകോപ അമേരിക്ക - Page 2 Voting_barകോപ അമേരിക്ക - Page 2 Vote_rcap 
unnikmp
കോപ അമേരിക്ക - Page 2 Vote_lcapകോപ അമേരിക്ക - Page 2 Voting_barകോപ അമേരിക്ക - Page 2 Vote_rcap 
midhun
കോപ അമേരിക്ക - Page 2 Vote_lcapകോപ അമേരിക്ക - Page 2 Voting_barകോപ അമേരിക്ക - Page 2 Vote_rcap 
Greeeeeshma
കോപ അമേരിക്ക - Page 2 Vote_lcapകോപ അമേരിക്ക - Page 2 Voting_barകോപ അമേരിക്ക - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 കോപ അമേരിക്ക

Go down 
+8
balamuralee
Ammu
Parthan
ROHITH NAMBIAR
issac k.j
shamsheershah
Abhijit
sandeep
12 posters
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക - Page 2 Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക - Page 2 EmptyTue Jun 16, 2015 8:55 am

[You must be registered and logged in to see this link.]
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

കോപ അമേരിക്ക - Page 2 Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക - Page 2 EmptyThu Jun 18, 2015 7:40 am

Brazil thottu
oru goalide tholvi kolambiyakkethire
Back to top Go down
Ammu
Forum Boss
Forum Boss
Ammu



കോപ അമേരിക്ക - Page 2 Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക - Page 2 EmptyThu Jun 18, 2015 9:20 am

shamsheershah wrote:
Brazil thottu
oru goalide  tholvi  kolambiyakkethire

നെയ്മോന് റെഡ്കാര്‍ഡ്‌ കോപ അമേരിക്ക - Page 2 948518
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക - Page 2 Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക - Page 2 EmptyThu Jun 18, 2015 9:24 am

Ammu wrote:
shamsheershah wrote:
Brazil thottu
oru goalide  tholvi  kolambiyakkethire

നെയ്മോന് റെഡ്കാര്‍ഡ്‌ കോപ അമേരിക്ക - Page 2 948518

കോപ അമേരിക്ക - Page 2 287716 കോപ അമേരിക്ക - Page 2 287716 കോപ അമേരിക്ക - Page 2 287716 കോപ അമേരിക്ക - Page 2 287716 കോപ അമേരിക്ക - Page 2 287716
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക - Page 2 Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക - Page 2 EmptyThu Jun 18, 2015 9:25 am

ബ്രസീലിനെ കൊളംബിയ വീഴ്ത്തി; നെയ്മര്‍ക്ക് ചുവപ്പ് കാര്‍ഡ്‌


സാന്റിയാഗോ: കോപ്പ അമേരിക്കയില്‍ ഇന്ന് നടന്ന മത്സരത്തില്‍ കൊളംബിയയ്‌ക്കെതിരെ ബ്രസീലിന് തോല്‍വി. കോപ്പ കിരീടം ലക്ഷ്യമിട്ടെത്തിയ ബ്രസീലിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് കൊളംബിയയോടേറ്റ തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയ ബ്രസീലിനെ വീഴ്ത്തിയത്.

ജയ്‌സണ്‍ മുറീയോ ആണ് കൊളംബിയയ്ക്കായി സ്‌കോര്‍ ചെയ്തത്. മുപ്പത്താറാം മിനിറ്റിലായിരുന്നു മത്സരത്തിലെ ഏകഗോള്‍ പിറന്നത്. മത്സരശേഷം കളിക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍ നെയ്മര്‍ക്ക് ചുവപ്പു കാര്‍ഡ് കിട്ടിയത് ബ്രസീലിന് ഇരട്ട തിരിച്ചടിയായി. കൊളംബിയയുടെ കാര്‍ലോസ് ബക്കയ്ക്കും ചുവപ്പു കാര്‍ഡുണ്ട്.




24 വര്‍ഷത്തിന് ശേഷമാണ് ബ്രസീല്‍ കൊളംബിയയോട് തോല്‍ക്കുന്നത്. 1991-ല്‍ കോപ്പ അമേരിക്കയില്‍ തന്നെയായിരുന്നു ഇതിന് മുമ്പ് കൊളംബിയ ബ്രസീലിനെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്രസീല്‍ അന്ന് അടിയറവ് പറഞ്ഞത്.

ഇന്നത്തെ തോല്‍വിയോടെ ബ്രസീലിന് 22-ന് വെനസ്വേലയുമായി നടക്കുന്ന മത്സരം നിര്‍ണായകമായി. വെനസ്വേലയോട് തോറ്റാല്‍ കോപ്പ ക്വാര്‍ട്ടര്‍ കാണാതെ ബ്രസീല്‍ പുറത്താകും. ആദ്യ മത്സരത്തില്‍ ബ്രസീല്‍ പെറുവിനെ തോല്‍പിച്ചിരുന്നു.

ആദ്യ മത്സരത്തില്‍ വെനസ്വേലയോട് തോറ്റ കൊളംബിയ ഇന്നത്തെ ജയത്തോടെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. പെറുവുമായിട്ടാണ് കൊളംബിയയുടെ അടുത്ത മത്സരം.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക - Page 2 Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക - Page 2 EmptyThu Jun 18, 2015 9:40 am

വെനസ്വേലയ്‌ക്കെതിരെ മൂന്നാം മത്സരത്തില്‍ തോറ്റാല്‍ ബ്രസീല്‍ പുറത്താകും കോപ അമേരിക്ക - Page 2 143614
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

കോപ അമേരിക്ക - Page 2 Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക - Page 2 EmptyThu Jun 18, 2015 10:07 am

Ammu wrote:
shamsheershah wrote:
Brazil thottu
oru goalide  tholvi  kolambiyakkethire

നെയ്മോന് റെഡ്കാര്‍ഡ്‌ കോപ അമേരിക്ക - Page 2 948518

Themmadiyaanu Neymon..enthu cheyyam swabavam maattan kazhiyillallo കോപ അമേരിക്ക - Page 2 768717 കോപ അമേരിക്ക - Page 2 768717
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

കോപ അമേരിക്ക - Page 2 Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക - Page 2 EmptyThu Jun 18, 2015 10:12 am

കരുത്തരായ കൊളംബിയയെ ഫൗൾ ചെയ്തു ചെയ്തു വെറും ഒരു ഗോളിന് തോറ്റുപോയ ബ്രസീലിന് അഭിനന്ദനങ്ങൾ .
തോറ്റെങ്കിലും ടോപ്പ്സ്കോറർ പദവി നെയ്മറിന് കിട്ടിയേക്കും - 2 മഞ്ഞക്കാർഡുകൾ (വെറും രണ്ട് മാച്ചിൽ നിന്ന് )

ഇനി കാവിലെ പാട്ടു മത്സരത്തിനുളള തയ്യാറെടുപ്പിലാണ് ബ്രസീൽ ടീം...! കോപ അമേരിക്ക - Page 2 44121 കോപ അമേരിക്ക - Page 2 44121
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക - Page 2 Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക - Page 2 EmptyThu Jun 18, 2015 10:20 am

shamsheershah wrote:
കരുത്തരായ കൊളംബിയയെ ഫൗൾ ചെയ്തു ചെയ്തു വെറും ഒരു ഗോളിന് തോറ്റുപോയ ബ്രസീലിന് അഭിനന്ദനങ്ങൾ .
തോറ്റെങ്കിലും ടോപ്പ്സ്കോറർ പദവി നെയ്മറിന് കിട്ടിയേക്കും - 2 മഞ്ഞക്കാർഡുകൾ (വെറും രണ്ട് മാച്ചിൽ നിന്ന് )

ഇനി കാവിലെ പാട്ടു മത്സരത്തിനുളള തയ്യാറെടുപ്പിലാണ് ബ്രസീൽ ടീം...! കോപ അമേരിക്ക - Page 2 44121  കോപ അമേരിക്ക - Page 2 44121

കോപ അമേരിക്ക - Page 2 2958 കോപ അമേരിക്ക - Page 2 2958 കോപ അമേരിക്ക - Page 2 2958 കോപ അമേരിക്ക - Page 2 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu



കോപ അമേരിക്ക - Page 2 Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക - Page 2 EmptyThu Jun 18, 2015 4:42 pm

shamsheershah wrote:
Ammu wrote:


നെയ്മോന് റെഡ്കാര്‍ഡ്‌ കോപ അമേരിക്ക - Page 2 948518

Themmadiyaanu Neymon..enthu cheyyam swabavam maattan kazhiyillallo കോപ അമേരിക്ക - Page 2 768717 കോപ അമേരിക്ക - Page 2 768717

കോപ അമേരിക്ക - Page 2 855112 കോപ അമേരിക്ക - Page 2 855112 കോപ അമേരിക്ക - Page 2 768717 കോപ അമേരിക്ക - Page 2 768717 കോപ അമേരിക്ക - Page 2 768717

സാന്‍റിയാഗോ: ഈ കോപ്പ അമേരിക്ക നെയ്മറിനെ സംബന്ധിച്ചിടത്തോളം ഭാഗ്യക്കേടിന്‍േറതാണ്. പെറുവിനെതിരായ ആദ്യ മത്സരത്തില്‍ ബ്രസീലിന്‍െറ വിജയ ശില്‍പിയായെങ്കിലും അനാവശ്യ കാരണത്തിനായിരുന്നു നെയ്മര്‍ ഒരു മഞ്ഞക്കാര്‍ഡ് ചോദിച്ചു വാങ്ങിയത്. ഫ്രീകിക്കടിക്കുന്നതിനായി റഫറി വരച്ച വാനിഷിങ് സ്‌പ്രേ കൈകൊണ്ട് മായ്ച്ച് കളഞ്ഞാണ് നെയ്മര്‍ ശിക്ഷ ചോദിച്ചു വാങ്ങിയത്. ഇപ്പോള്‍ മാന്യമല്ലാത്ത പെരുമാറ്റത്തിന് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ ചുവപ്പ് കാര്‍ഡും വാങ്ങിയിരിക്കുന്നു.



കൊളംബിയക്കെതിരായ മത്സര ശേഷം ഗ്രൗണ്ട് വിടവേയാണ് ഇരു ടീമംഗങ്ങളും തമ്മില്‍ കോര്‍ത്തത്. എന്നാല്‍ ഇതില്‍ കൂടുതല്‍ പണി കിട്ടിയത് ബ്രസീലിയന്‍ താരത്തിനാണ്. ടൂര്‍ണമെന്‍റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ച ശേഷമാണ് ബാഴ്സലോണ താരം അവസാന വിസിലിനു ശേഷം റഫറിയില്‍ നിന്നും ചുവപ്പ്കാര്‍ഡ് വാങ്ങിയത്. കൊളംബിയക്കായി ഗോള്‍ നേടിയ മുളീരോയുമായും കാര്‍ലോസ് ബെക്കയുമായാണ് നെയ്മര്‍ വഴക്കുണ്ടായത്. കളി അവസാനിച്ച് ടീം പിരിഞ്ഞ് പോകുന്നതിനിടെ കൊളംബിയന്‍ താരമായ പാബ്ളോ അര്‍മാരയുടെ ശരീരത്തിലേക്ക് നെയ്മര്‍ പന്തടിക്കുകയായിരുന്നു. നെയ്മറുടെ ശ്കതമായ ഷൂട്ട് അര്‍മാരോയുടെ ശരീരത്തില്‍ കൊണ്ടു. ഇത് ചോദിക്കാനായി നെയ്മറുടെ അടുത്തെത്തിയ മുളീരോയുടെ തലക്ക് സ്വന്തം തല കൊണ്ട് നെയ്മര്‍ കുത്തുകയായിരുന്നു. ആ സമയത്താണ് അപ്രതീക്ഷിതമായി കാര്‍ലോസ് ബെക്ക വന്യമായി നെയ്മറെ തള്ളിവീഴ്ത്തിയത്. ബാഴ്സയിലെ സഹതാരം ഡാനി ആല്‍വസടക്കമുള്ള ടീമംഗങ്ങള്‍ നോക്കി നില്‍ക്കെ യായിരുന്നു ഇത്. തുടര്‍ന്ന് ബ്രസീലിയന്‍ സൂപ്പര്‍ താരത്തിനും കൊളംബിയന്‍ സബ്സ്റ്റിറ്റ്യൂട്ട് കാര്‍ലോസ് ബെക്കക്കും റഫറി ചുവപ്പ് കാര്‍ഡ് സമ്മാനിക്കുകയായിരുന്നു.




ചുവപ്പ് കാര്‍ഡ് ലഭിക്കുന്നതിനു മുമ്പേ ഈ മത്സരത്തില്‍ തന്നെ നെയ്മര്‍ മഞ്ഞക്കാര്‍ഡ് സ്വന്തമാക്കിയിരുന്നു. ഇതേ തുടര്‍ന്ന് അടുത്ത കളി നഷ്ടപ്പെടുന്നു എന്ന ആശങ്കക്കിടെയാണ് ചുവപ്പ് കാര്‍ഡും ലഭിച്ചത്. നെയ്മര്‍ പുറത്തായതോടെ ബ്രസീലിയന്‍ മുന്നേറ്റ നിരയെ ഇനി ആരു നയിക്കും എന്ന ആശങ്ക ശക്തമായി.

ഡഗ്ളസ് കോസ്റ്റ, ഫിലിപ്പ് കോട്ടിന്യോ, റോബീന്യോ എന്നിവരാരെങ്കിലും നെയ്മറിനു പകരക്കാരായി സ്ഥാനം പിടിക്കും. ക്വാര്‍ട്ടര്‍ പ്രവേശനം നേടണമെങ്കില്‍ വെനിസ്വേലയോട് ജയിക്കേണ്ടത് നിര്‍ബന്ധമാണ്. കൊളംബിയ യെ അട്ടിമറിച്ച സംഘമാണ് വെനിസ്വേലയുടേത്. നെയ്മറിന്‍െറ അഭാവം മുന്നേറ്റ നിരയില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്.


അതേസമയം, അഞ്ചുതവണ ലോകചാമ്പ്യന്മാരെന്ന പാരമ്പര്യത്തെ നാണിപ്പിക്കുന്ന പ്രകടനമാണ് ഇന്നത്തെ കളിയില്‍ ബ്രസീല്‍ ടീമില്‍ നിന്നുണ്ടായത്. മുനയില്ലാത്ത മുന്നേറ്റ നിരയും ദുര്‍ബലമായ പ്രതിരോധ നിരയും മത്സരത്തില്‍ വ്യക്തമായി കാണാമായിരുന്നു.



Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക - Page 2 Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക - Page 2 EmptySat Jun 20, 2015 8:44 am

[You must be registered and logged in to see this image.]

സാന്റിയാഗോ: ബ്രസീല്‍ സൂപ്പര്‍ താരം നെയ്‌മറിന് കോപ്പ അമേരിക്കയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും. കൊളംബിയയ്‌ക്കെതിരായ മത്സരശേഷം കയ്യാങ്കളി നടത്തിയ നെയ്മറിനെ നാലു മത്സരങ്ങളില്‍ നിന്ന് വിലക്കാന്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചു. ബ്രസീലിന്റെ എല്ലാം എല്ലാമായ നെയ്മറിനെ കളത്തിന് പുറത്തിരുത്താന്‍ തീരുമാനിച്ചതോടെ അച്ചടക്കസമതി യഥാര്‍ത്ഥത്തില്‍ കാനറികളുടെ ചിറകാണ് അരിഞ്ഞത്.

കൊളംബിയന്‍ താരം ജെയ്‌സണ്‍ മുറിയ്യൊയെ തലകൊണ്ടിടിച്ചതിന് ചുവപ്പ് കാര്‍ഡ് കിട്ടിയ നെയ്‌മറിനെ വെനസ്വേലയ്‌ക്കെതിരായ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മാത്രം വിലക്കാനായിരുന്നു അച്ചടക്കസമിതിയുടെ ആദ്യ തീരുമാനം. എന്നാല്‍ തീരുമാനം പുന:പരിശോധിച്ച സമിതി വിലക്ക് നീട്ടുകയായിരുന്നു.

അച്ചടക്കലംഘനം നടത്തിയ നെയ്‌മറിന് 10,000 ഡോളര്‍ പിഴയും ചുമത്തിയിട്ടുണ്ട്. നെയ്‌മറെ തള്ളി മാറ്റിയ കൊളംബിയന്‍ താരം കാര്‍ലോസ് ബക്കയ്ക്ക് രണ്ട് മത്സരങ്ങളിലാണ് വിലക്ക്. രണ്ട് താരങ്ങള്‍ക്കും അപ്പീല്‍ നല്‍കാനുള്ള അവകാശമുണ്ടെന്ന് ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക - Page 2 Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക - Page 2 EmptySun Jun 21, 2015 8:07 am

Argentinaaaaaaaa കോപ അമേരിക്ക - Page 2 912236 കോപ അമേരിക്ക - Page 2 912236 കോപ അമേരിക്ക - Page 2 912236
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക - Page 2 Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക - Page 2 EmptySun Jun 21, 2015 8:47 am

Argentina 1-0 Jamaica Copa America 2015 REPORT: Gonzalo Higuain goals seals top spot as Lionel Messi wins 100th cap കോപ അമേരിക്ക - Page 2 786975 കോപ അമേരിക്ക - Page 2 786975 കോപ അമേരിക്ക - Page 2 786975
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

കോപ അമേരിക്ക - Page 2 Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക - Page 2 EmptySun Jun 21, 2015 9:14 am

sandeep wrote:
Argentinaaaaaaaa കോപ അമേരിക്ക - Page 2 912236 കോപ അമേരിക്ക - Page 2 912236 കോപ അമേരിക്ക - Page 2 912236

കോപ അമേരിക്ക - Page 2 786975 കോപ അമേരിക്ക - Page 2 786975 കോപ അമേരിക്ക - Page 2 786975 കോപ അമേരിക്ക - Page 2 786975
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക - Page 2 Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക - Page 2 EmptyMon Jun 22, 2015 8:50 am

Brazil 2-1 Venezuela Copa America REPORT: Goals from Thiago Silva and Roberto Firmino enough to see Dunga's side into quarter-finals
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക - Page 2 Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക - Page 2 EmptyMon Jun 22, 2015 9:13 am

[You must be registered and logged in to see this link.]
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക - Page 2 Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക - Page 2 EmptyThu Jun 25, 2015 8:56 am

ഉറുഗ്വേയെ വീഴ്‌ത്തി ചിലി സെമിയില്‍ കോപ അമേരിക്ക - Page 2 811586 കോപ അമേരിക്ക - Page 2 811586 കോപ അമേരിക്ക - Page 2 811586

[You must be registered and logged in to see this image.]

സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ആതിഥേയരായ ചിലി സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഉറുഗ്വേയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ചിലി മറികടന്നത്. മല്‍സരം അവസാനിക്കാന്‍ ഒമ്പതു മിനിട്ട് മാത്രം ശേഷിക്കെ, എണ്‍പത്തിയൊന്നാം മിനിറ്റില്‍ ഇസ്‌ലയാണ് ചിലിയുടെ വിജയഗോള്‍ നേടിയത്. പരുക്കന്‍ അടവുകള്‍ ഏറെ കണ്ട മല്‍സരത്തില്‍ ഉറുഗ്വേ സൂപ്പര്‍താരം എഡിന്‍സണ്‍ കവാനിയും ജോര്‍ഗെ ഫുസിലും ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായി. അറുപത്തിമൂന്നാം മിനിട്ടില്‍ കവാനി പുറത്തായതാണ് ഉറുഗ്വേയ്‌ക്കു തിരിച്ചടിയായത്. നാളെ പുലര്‍ച്ചെ നടക്കുന്ന ബൊളീവിയ-പെറു ക്വാര്‍ട്ടര്‍ മത്സരത്തിലെ വിജയികളെയാണ് സെമിയില്‍ ചിലി നേരിടുക.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



കോപ അമേരിക്ക - Page 2 Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക - Page 2 EmptyThu Jun 25, 2015 8:59 am

ഇന്നലെ മെസിക്കുട്ടന്റെ 28th പിറന്നാള്‍ ആയിരുന്നു കോപ അമേരിക്ക - Page 2 912236 കോപ അമേരിക്ക - Page 2 786975 കോപ അമേരിക്ക - Page 2 906450 കോപ അമേരിക്ക - Page 2 906450 കോപ അമേരിക്ക - Page 2 807107 കോപ അമേരിക്ക - Page 2 807107
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

കോപ അമേരിക്ക - Page 2 Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക - Page 2 EmptyThu Jun 25, 2015 9:00 am

Ammu wrote:
ഇന്നലെ മെസിക്കുട്ടന്റെ 28th  പിറന്നാള്‍ ആയിരുന്നു കോപ അമേരിക്ക - Page 2 912236 കോപ അമേരിക്ക - Page 2 786975 കോപ അമേരിക്ക - Page 2 906450 കോപ അമേരിക്ക - Page 2 906450 കോപ അമേരിക്ക - Page 2 807107 കോപ അമേരിക്ക - Page 2 807107

കോപ അമേരിക്ക - Page 2 855112 കോപ അമേരിക്ക - Page 2 665408 കോപ അമേരിക്ക - Page 2 665408 കോപ അമേരിക്ക - Page 2 786975 കോപ അമേരിക്ക - Page 2 786975 കോപ അമേരിക്ക - Page 2 912236 കോപ അമേരിക്ക - Page 2 912236
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

കോപ അമേരിക്ക - Page 2 Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക - Page 2 EmptyThu Jun 25, 2015 9:19 am

Chili Semiyil...
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

കോപ അമേരിക്ക - Page 2 Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക - Page 2 EmptyThu Jun 25, 2015 9:19 am

കോപ്പ അമേരിക്ക: ചിലി സെമിയില്‍


സാന്റിയാഗോ: ആതിഥേയരായ ചിലി കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയിലെത്തി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചിലി ഉറുഗ്വായെ തോല്‍പിച്ച് സെമിബര്‍ത്ത് നേടിയത്. കളിയുടെ 83 ാം മിനിറ്റില്‍ മൗറീഷോ ഇസ്ലയുടെ ബൂട്ടില്‍ നിന്നാണ് ചിലിയുടെ വിജയഗോള്‍ വന്നത്. 16 വാര അകലെ തിന്നുള്ള ഇസ്ലയുടെ ഷോട്ട് വലകുലുക്കിയതോടെ ഒമ്പത് പേരായി ചുരുങ്ങിയ ഉറുഗ്വായുടെ വിധി തീരുമാനിക്കപ്പെട്ടു.

പരുക്കന്‍ കളിയാണ് ഉറുഗ്വായ് കളിയിലുടനീളം പുറത്തെടുത്തത്. സ്‌ട്രൈക്കര്‍ എഡിന്‍സണ്‍ കവാനി 63 ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതോടെ ഉറുഗ്വായ് മുന്നേറ്റത്തിന്റെ ചിറകൊടിഞ്ഞു. കളിതീരാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ജോര്‍ജ് ഫുസിലെയും കാര്‍ഡ് കണ്ട് പുറത്തായി. കളിയുടെ ആദ്യ പകുതിയില്‍ ചിലിയുടെ ആധിപത്യമായിരുന്നു. വിദാല്‍, അലക്‌സി സാഞ്ചസ് വാല്‍ഡിവിയ എന്നിവര്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി.

ഉറുഗ്വായുടെ പരുക്കന്‍ കളിയില്‍ വിദാല്‍ പരിക്കേറ്റ് മടങ്ങിയെങ്കിലും പിന്നീട് തിരിച്ചെത്തി. 53 ാം മിനിറ്റില്‍ ഉറുഗ്വായ്ക്ക് ലഭിച്ച സുവര്‍ണാവസരം പക്ഷേ ഡീഗോ റോലാന് ഗോളാക്കാനായില്ല. റോലാന്റെ ഷോട്ട് നേരെ ഗോളിയുടെ കൈകളിലേക്ക്. ഉറുഗ്വായുടെ സ്വപ്‌നങ്ങള്‍ ക്വാര്‍ട്ടറില്‍ അവസാനിച്ചപ്പോള്‍ നാളിതുവരെ കോപ്പ അമേരിക്കയില്‍ കിരീടം നേടാനാകാത്ത ചിലി ആ സ്വപ്‌നത്തിലേക്ക് ഒന്നുകൂടി അടുത്തു.

ഈ ടൂര്‍ണമെന്റില്‍ മികച്ച ഒത്തിണക്കത്തോടെ കളിക്കുന്ന ഏക ടീമായ ചിലി സ്വന്തം കാണികള്‍ക്ക് മുമ്പില്‍ ഇത്തവണ കിരീടം ഉയര്‍ത്തുമെന്നാണ് ആരാധകരും കരുതുന്നത്. ബൊളീവിയ-പെറു മത്സരത്തിലെ വിജയികളെയാണ് ചിലി സെമിയില്‍ നേരിടുക.

ടൂര്‍ണമെന്റിനെത്തിയ ഉറുഗ്വായ് ക്വാര്‍ട്ടര്‍ വരെയുള്ള കളികളില്‍ നിന്നായി ഏഴ് മഞ്ഞക്കാര്‍ഡും രണ്ട് ചുവപ്പുകാര്‍ഡും നേടിയാണ് കളമൊഴിഞ്ഞത്
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

കോപ അമേരിക്ക - Page 2 Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക - Page 2 EmptySat Jun 27, 2015 12:44 am

What time match starts tomorrow? 3.30am uae time?
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

കോപ അമേരിക്ക - Page 2 Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക - Page 2 EmptySat Jun 27, 2015 5:07 am

Corner to arg
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

കോപ അമേരിക്ക - Page 2 Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക - Page 2 EmptySat Jun 27, 2015 5:07 am

Lost chance
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

കോപ അമേരിക്ക - Page 2 Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക - Page 2 EmptySat Jun 27, 2015 5:13 am

Y card to Rodriguez the captain of Colombia
Back to top Go down
Sponsored content





കോപ അമേരിക്ക - Page 2 Empty
PostSubject: Re: കോപ അമേരിക്ക   കോപ അമേരിക്ക - Page 2 Empty

Back to top Go down
 
കോപ അമേരിക്ക
Back to top 
Page 2 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Sports-
Jump to: