ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം 'ജിലേബി'യുടെ ട്രൈലര്‍ പുറത്തിറങ്ങി. രമ്യാ നമ്പീശനാണ് നായിക. പരസ്യചിത്ര സംവിധായകനായ അരുണ്‍ ശേഖറാണ് ചിത്രത്തിന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. ഈസ്റ്റ് കോസ്റ്റാണ് ചിത്രത്തിന്‍്റെ നിര്‍മാണം. വിജയരാഘവന്, ധര്മജന് ബോള്‍ഗാട്ടി, ശശി കലിംഗ, കെ.പി.എ.സി. ലളിത, ശാരി, മഞ്ജു, മാസ്റ്റര്‍ ഗൗരവ് മേനോന്, മാസ്റ്റര്‍ മിനോന്, ബേബി സയൂരി അരുണ്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ഛായാഗ്രഹണം ആല്‍ബി നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ, വിജയന് ഈസ്റ്റ്കോസ്റ്റ് എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.
Director: Thomas K. Sebastian Produced by : Jaison Elamkulam Banner : R J Creations Written by : P R Arun DOP : Anishlal RS Edited by : V Saajan Music: Gopi Sundhar Lyrics: Santhosh Varma,Hari Narayanan Production Controller: Manoj Karanthur Art:Prashanth Madhav Make Up : Ranjith Ambadi Costume: Sameera Saneesh Stills: Sinat Savior Design : Jissen Paul Distribution: RJ Creations Starring : Kunchacko Boban,Gayathri Suresh,Anumol,Aju Varghese,Ranji Panikkar,Joy Mathew,Neeraj Madhav,Suraj Venjaramoodu,Muthumani etc..
സിനിമാ മേഖലയിലൂടെ സര്‍ക്കാരിന് വന്‍ തുക ടാക്സ് ആയി ലഭിക്കുന്നതാ ... സിനിമാ മേഖല യേ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ട്
engane samrakshikkum. lokathu ellayidthum ee piracy prshanam undu. filmil mathramalla softwares books ellayidathum. complte ayulla oru solution athra eluppamalla
അതിനെ കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ ഗൌരവമായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചു കോടികളുടെ വരുമാനം നികുതി ഇനത്തില്‍ ലഭിക്കുമ്പോള്‍....ആ വ്യവസായം തകരാന്‍ അനുവദിച്ചു കൂടാ...
P iracy copies download ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Cam/ CAMRip
ഒരു സിനിമ തീയറ്ററില്‍ നിന്നും കാംകോര്ടെ ര്‍ അല്ലെങ്കിൽ മൊബൈൽ ഫോൺ മുഖേന എടുക്കുന്ന പകര്പ്പാ ണ് Cam. റിലീസ് ചെയ്ത ദിനം അല്ലെങ്കില്‍ ഫസ്റ്റ് പ്രിവ്യു ദിനം തന്നെ cam കോപ്പി torrent സൈറ്റുകളില്‍ ലഭ്യമാണ്. താരതമ്യേന audio/visual ക്വാളിറ്റി വളരെ കുറവായിരിക്കും.
TS/ TELESYNC / PDVD Telesync കോപ്പി - ഒരു തീയറ്ററിലെ പ്രൊജക്ഷൻ ബൂത്തിൽ നിന്നും പ്രൊഫഷണല്‍ ക്യാമറ ഉപയോഗിച്ച് (ട്രൈപോഡ് ) റെക്കോര്ഡ്ത ചെയ്യുന്നവയാണ്. camrip / telesync കോപ്പി തമ്മിലുള്ള പ്രധാന വ്യത്യാസം telesync audio കോപ്പി ഒറിജിനല്‍ സൌണ്ട് source ഇല് നിന്ന് ഡയറക്റ്റ് റെക്കോര്ഡ്ം ചെയ്യുന്നു എന്നതാണ്. camrip ഇല് നിന്നും മികച്ച ക്വാളിറ്റി telesync ഇന്‍ ലഭിക്കുന്നു.
WORKPRINT
സ്റ്റുഡിയോയിൽ നിർമ്മിക്കുന്ന ഒരു സിനിമയുടെ പൂർത്തിയാകാത്ത പതിപ്പ് നിന്നും ഉണ്ടാക്കി ഒരു പകർപ്പ്. സാധാരണ ഒരു workprint ഇല് സ്പെഷ്യല്‍ എഫ്ഫക്റ്റ് കളും ഓവര്ലർയ്കളും കാണുവാന്‍ സാധിക്കില്ല. ഫൈനല്‍ എഡിറ്റിംഗ് കഴിയുന്നതിനു മുന്‍പേ പകര്ത്തു ന്നത് മൂലം ഒരു വര്ക്ക്ല പ്രിന്റ് പലപ്പോഴും അതിന്റെ തീയറ്റര്‍ റിലീസില്‍ നിന്ന് വ്യത്യസ്തമായിരിക്കാം
TC / TELECINE
ഒരു സിനിമയുടെ അനലോഗ് റീല്‍ ഇല് നിന്നും കമ്പ്യൂട്ടര്‍ സഹായത്തോടെ ഡിജിറ്റല്‍ ഫോര്‍മാ റ്റ്ഇലേക്ക് പകര്ത്തു ന്ന കോപ്പി ആണ് TELECINE. തുടക്കത്തില്‍ വലിയ മുതല്‍ മുടക്ക് ആവശ്യമായിരുന്നതിനാല്‍ വളരെ അപൂര്വതമായി മാത്രം ചെയ്തു പോന്നിരുന്ന ഈ രീതി ടെക്നോളജി / കമ്പ്യൂട്ടര്‍ അഡ്വാന്സ്ോ ആയതോടെ വളരെ എളുപ്പം ചെയ്യാവുന്ന ഒന്നായി. സാധാരണ CD/DVD” സാങ്കേതിക വിദ്യ തന്നെയാണ് ഇതില്‍ ഉപയോഗിക്കുന്നതെങ്കിലും source മെറ്റീരിയല്‍ അഥവാ digitilize ചെയ്യാന്‍ ഉപയോഗിക്കുന്നതു കോപ്പി ആയതിനാല്‍ ഒറിജിനല്‍ DVD / CD ക്വാളിറ്റി ഇതിനു ലഭിക്കുന്നില്ല.
PPV / PPVRip (Pay-Per-View Rip)
PPV RIP വരുന്നത് ചില paid മൂവി വ്യുവിംഗ് sites ഇല് നിന്നും ആണ്. സ്റ്റാര്‍ ഹോട്ടല്‍ കസ്റ്റമേഴ്സ് / ഫസ്റ്റ് ക്ലാസ്സ് /ബിസിനസ് ക്ലാസ്സ് വിമാന യാത്രക്കാര്‍ ഇവര്കൊക്കെ സൌജന്യമായി ഈ sites ഇല് ലോഗ് ഇന്‍ ചെയ്യാവുന്നതാണ്.
SCR / SCREENER / DVDSCR /DVDSCREENER / BDSCR
സെന്സോര് ബോര്‍ഡ്E / ചലച്ചിത്ര അക്കാദമി പ്രവര്ത്ത കര് എന്നിവരുടെ അവലോകന ആവശ്യങ്ങള്ക്കാ യി നിര്‍മി ക്കുന്ന DVD/BD യുടെ കോപ്പി ആണ് screener rip . സാധാരണ “"The film you are watching is a promotional copy.” വാട്ടര്‍ മാര്‍ക്ക് ഇതില്‍ കാണാന്‍ കഴിയും.
Digital Distribution Copy or Downloadable/Direct Digital Content / DDC
ഒരു ഡിജിറ്റൽ വിതരണ പകർപ്പ് (DDC) അടിസ്ഥാനപരമായി ഒരു Screener തന്നെ ആണ്, പക്ഷേ distribution കമ്പനികൾക്ക് തപാൽ സിസ്റ്റം വഴി അല്ലാതെ ഡിജിറ്റലായി അയച്ചു കൊടുക്കുന്ന പ്രിന്റ് ഇല് നിന്നും ആണ് ഈ പകര്‍പ്പ്s സൃഷ്ടിക്കപ്പെടുന്നത്.
R5 / R5.LINE / R5.AC3.5.1.HQ (mainly for English Movies)
R5 എന്ന് പറയുന്നത് R5 മേഖല യില്‍ നിന്നുള്ള retail DVDയാണ് (Region 5 consists of Russia, the Indian subcontinent, most of Africa, North Korea, and Mongolia.) R5 പതിപ്പുകളുടെ റിലീസ് സാധാരണ പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും. ഇതില്‍ ഇംഗ്ലീഷ് audio ക്ക് പകരം ലോക്കല്‍ ലാംഗ്വേജ് ആയിരിക്കും അടങ്ങിയിരികുക. R5 വീഡിയോ കോപ്പി മുമ്പ് പുറത്തിറങ്ങിയ ഇംഗ്ലീഷ് ഓഡിയോ ട്രാക്കമായി സമന്വയിപ്പിക്കുന്നു. R5 കോപ്പി കള്ക്ക്ഇ DVD / BD കോപ്പി കളുടെ audio ക്വാളിറ്റി ഉണ്ടായിരിക്കില്ല.
DVDRip
ഒരു സിനിമയുടെ ഫൈനല്‍ retail വെര്ഷിന് കോപ്പി ആണ് DVDrip. മുന്പിിറങ്ങിയ എല്ലാ xxxxx കോപ്പി കളേക്കാളും മികച്ച തായിരിക്കും DVDrip . വീഡിയോ XVID കോഡെക് audio MP3 / AC3 കോഡെക് ആയതിനാല്‍ മികച്ച ക്വാളിറ്റി ഇല് DVDrip ലഭ്യമാവുന്നു.
DVDR] DVD-Full, Full-Rip, ISO rip, lossless rip, untouched rip, DVD-5/DVD-9
ഒരു സിനിമയുടെ ഒറിജിനല്‍ retail വെര്ഷSന് DVD / BD ഇല് നിന്നും പകര്‍ത്തി യ കോപ്പി ആണ് DVDR / FULL RIP
HDTV or DS Rip
ഒരു satelliteഅല്ലെങ്കില്‍ Over-the-Air വഴി യുള്ള transmissions ആണ് HDTV / ഡിജിറ്റല്‍ satellite rip ആയി കോപ്പി ചെയ്യുന്നത്. high defenition ക്വാളിറ്റി ഉള്ളത് കൊണ്ട് DVD R ഇലും മികച്ച ക്വാളിറ്റി ഇതിനു ലഭിക്കുന്നു .
WEBRip
സിനിമ സ്ട്രീമിംഗ് സൈറ്റുകളില്‍ നിന്നും കോപ്പി ചെയ്തെടുക്കുന്നവയാണ് WEBrip.