Director : Vineeth Kumar Story : Ranjith Producer : TA Sundar menon DOP : Shamdat Music : Manu Ramesan Banner : Sun Ads& Film Productions tarring : Fahadh faasil ,Mrudhula,Divya, Tini Tom , Renji Panicker...
സ്പിരിറ്റിനു ശേഷം മോഹൻലാൽ - രഞ്ജിത് ഒന്നിക്കുന്ന ചിത്രം ഒറ്റ ദിവസത്തെ കഥയാണ് പറയുന്നത്.. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു.
രാജുവിന്റെ ടാക്സി കാറിൽ മുംബയിൽ നിന്നും വന്നതാണ് ജയന്തി... യാത്ര അവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന ചില സംഭവങ്ങളിലൂടെയാണ് കഥ പുരോഗമികുന്നത്... ഈ യാത്രക്കിടെ അവർ കണ്ടു മുട്ടുന്ന കഥാപാത്രങ്ങളിലൂടെ ഒരു സാമൂഹിക പ്രസക്തിയുള്ള കഥ ഈ ചിത്രം പറയുന്നു...
മോഹൻലാൽ രാജുവായി എത്തുമ്പോൾ ആട്രിയ ജയന്തിയാകുന്നു. രെഞ്ചി പണിക്കർ, സിദ്ദിക്ക്, അജ്മൽ അമീർ, വിജയരാഘവൻ, മുത്തുമണി, അജു വർഗീസ്, ഇർഷാദ്, അബു സലിം, മുണിക്കുട്ടൻ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ...
Subject: Re: Teaser & Trailer Thu Aug 13, 2015 9:09 am
THE HATEFUL EIGHT
Ammu Forum Boss
Subject: Re: Teaser & Trailer Thu Aug 13, 2015 9:12 am
balamuralee wrote:
sthiram bombukatha thanne anennu thonnunnu.
മോഹന്‍ലാലിന്റെ സ്റ്റൈലന്‍ ചിത്രങ്ങളുടെ പരമ്പരയില്‍ ഇടം പിടിക്കുമെന്നു വിശ്വസിക്കുന്ന ചിത്രത്തില്‍ സ്വഭാവത്തിലും പെരുമാറ്റത്തിലും ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവച്ച ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാവും താരം പ്രത്യക്ഷപ്പെടുക. ഏറെ ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ചിത്രത്തില്‍ ജയന്തിയെന്ന കഥാപാത്രത്തെയാവും ആന്‍ഡ്രിയ അവതരിപ്പിക്കുക.
മൈഥിലിയാണ് ലോഹത്തിലെ സഹസംവിധായിക. ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയും താരം അവതരിപ്പിക്കുന്നുണ്ട്. വിജയ രാഘവന്, മണിക്കുട്ടിന്, അജു വര്‍ഗീസ്, രഞ്ജി പണിക്കര്‍, ഇര്‍ഷാദ്, ഹരീഷ്, അബു സലിം, സിദ്ദിഖ്, അജ്മല്‍ അമീര്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
Ammu Forum Boss
Subject: Re: Teaser & Trailer Thu Aug 13, 2015 9:14 am
sandeep wrote:
balamuralee wrote:
sthiram bombukatha thanne anennu thonnunnu.
kallakadathu...hope onnum illaaa
രഞ്ജിത്ത് -ലാല്‍ കൂട്ടുകെട്ടൊക്കെ ഒക്കെ ഈ കള്ളക്കടത് കഥകള്‍ ഒക്കെ മാറ്റി പുതുമ ഉള്ള കഥകളുമായി വരേണ്ട സമയം കഴിഞ്ഞു..
sandeep Forum Boss
Location : Dubai
Subject: Re: Teaser & Trailer Thu Aug 13, 2015 9:19 am
Ammu wrote:
sandeep wrote:
kallakadathu...hope onnum illaaa
രഞ്ജിത്ത് -ലാല്‍ കൂട്ടുകെട്ടൊക്കെ ഒക്കെ ഈ കള്ളക്കടത് കഥകള്‍ ഒക്കെ മാറ്റി പുതുമ ഉള്ള കഥകളുമായി വരേണ്ട സമയം കഴിഞ്ഞു..
evarude last koottu kettu spirit alleee....excellent movie:hatsoff:
വിക്രം നായകനാകുന്ന പുതിയ ചിത്രം '10 എണ്‍ട്രതുക്കുള്ളേ'യുടെ ടീസര്‍ പുറത്തിറങ്ങി. സമാന്തയാണ് നായിക. വിജയ് മിള്ട്ടണാണ് സംവിധാനം. ചിത്രം ഒക്ടോബര്‍ 21ന് പ്രദര്‍ശനത്തിനത്തെും. എ.ആര് മുരുകദോസും ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്
ranjith Forum Boss
Location : Dubai / Cochin
Subject: Re: Teaser & Trailer Sat Aug 15, 2015 9:45 am
sandeep wrote:
Loham Official Teaser
Loham, Upcoming Mohanlal movie directed by Ranjith & produced by Antony Perumbavoor under the banner Aashirvad Cinemas..
Narasimhamo..Aaraam Thamburanokke prateekshichu aarum ee film kanaan varenda
sandeep Forum Boss
Location : Dubai
Subject: Re: Teaser & Trailer Sat Aug 15, 2015 10:05 am
ranjith wrote:
sandeep wrote:
Loham Official Teaser
Loham, Upcoming Mohanlal movie directed by Ranjith & produced by Antony Perumbavoor under the banner Aashirvad Cinemas..
Narasimhamo..Aaraam Thamburanokke prateekshichu aarum ee film kanaan varenda
punch dialogs onnum illa enna paranju kelkkunnathu
sandeep Forum Boss
Location : Dubai
Subject: Re: Teaser & Trailer Sun Aug 16, 2015 11:43 am
Kunjiramayanam Official Trailer
Release Date - 28/08/2015 Director - Basil Joseph Producer - Suvin K Varkey Distribution - E4 Entertainment Executive Producers - Abhilash George & Prasobh Krishna Writer - Deepu Pradeep Editor - Appu N. Bhattathiri DoP - Vishnu Sarma Music - Justin Prabhakaran Art - Tyagu Thavanoor Lyrics - Manu Manjith Audiography - Rajakrishnan MR Sound Design - Prince Anselm Costume - Arun Manohar Make up - Hassan Vandoor
Starring - Vineeth Sreenivasan,Mammukoya,Dhyan Sreenivasan,Aju Varghese,Indrans,Deepak Parambol,Neeraj Madhav,Srinda,Arya,Sneha with others
sunder Forum Boss
Subject: Re: Teaser & Trailer Sun Aug 16, 2015 11:53 am
ethelum new film vanno torrentil
sandeep Forum Boss
Location : Dubai
Subject: Re: Teaser & Trailer Sun Aug 16, 2015 11:55 am
sunder wrote:
ethelum new film vanno torrentil
Thinkal Muthal Velli Vare
balamuralee Forum Owner
Subject: Re: Teaser & Trailer Sun Aug 16, 2015 12:42 pm
sandeep wrote:
sunder wrote:
ethelum new film vanno torrentil
Thinkal Muthal Velli Vare
best filmaa
Ammu Forum Boss
Subject: Re: Teaser & Trailer Sun Aug 16, 2015 3:24 pm
balamuralee wrote:
sandeep wrote:
sunder wrote:
ethelum new film vanno torrentil
Thinkal Muthal Velli Vare
best filmaa
sundaran mikkavaarum download cheythu kaanum....
Parthan Forum Owner
Location : sangeethasangamam
Subject: Re: Teaser & Trailer Mon Aug 17, 2015 2:17 am
balamuralee wrote:
sandeep wrote:
Thinkal Muthal Velli Vare
best filmaa
ടിവിയില്‍ വരുന്നുണ്ട് അപ്പോ അറിയാലോ അതിന്റെ ഗുണം
Ammu Forum Boss
Subject: Re: Teaser & Trailer Mon Aug 17, 2015 9:10 am
സപ്തമശ്രീ തസ്കര എന്ന ചിത്രത്തിന് ശേഷം അനില്‍ രാധാകൃഷ്ണ മേനോന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ലോര്‍ഡ് ലിവിങ്സ്റ്റണ് 7000 കണ്ടി'യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്, ഭരത്, സണ്ണിവെയ്ന്, നെടുമുടി വേണു, ചെമ്പന്‍ വിനോദ് ജോസ്, റീനു മാത്യൂസ്, സുധീര്‍ കരമന എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. വയനാട്, ഇടുക്കി, പൂനൈ, ചെന്നൈ എന്നിവടങ്ങളില്‍ ചിത്രീകരിച്ച ചിത്രം ഓണം റിലീസാണ്. ഗ്ളോബല്‍ യുണൈറ്റഡ് മീഡിയയാണ് ചിത്രം നിര്‍മിക്കുന്നത്.
sandeep Forum Boss
Location : Dubai
Subject: Re: Teaser & Trailer Mon Aug 17, 2015 9:41 am
reena anoo chakochante pair....kollathilla
Ammu Forum Boss
Subject: Re: Teaser & Trailer Mon Aug 17, 2015 9:43 am
sandeep wrote:
reena anoo chakochante pair....kollathilla
sunder Forum Boss
Subject: Re: Teaser & Trailer Mon Aug 17, 2015 9:58 am
ലോര്‍ഡ് ലിവിങ്സ്റ്റണ് 7000 കണ്ടി ithenthonnu peru
Ammu Forum Boss
Subject: Re: Teaser & Trailer Mon Aug 17, 2015 9:59 am
sunder wrote:
ലോര്‍ഡ് ലിവിങ്സ്റ്റണ് 7000 കണ്ടി ithenthonnu peru