സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
സിനിമാ അവലോകനങ്ങള്‍-2 - Page 41 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
സിനിമാ അവലോകനങ്ങള്‍-2 - Page 41 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
സിനിമാ അവലോകനങ്ങള്‍-2 - Page 41 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
സിനിമാ അവലോകനങ്ങള്‍-2 - Page 41 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
സിനിമാ അവലോകനങ്ങള്‍-2 - Page 41 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
സിനിമാ അവലോകനങ്ങള്‍-2 - Page 41 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
സിനിമാ അവലോകനങ്ങള്‍-2 - Page 41 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
സിനിമാ അവലോകനങ്ങള്‍-2 - Page 41 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
സിനിമാ അവലോകനങ്ങള്‍-2 - Page 41 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
സിനിമാ അവലോകനങ്ങള്‍-2 - Page 41 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
സിനിമാ അവലോകനങ്ങള്‍-2 - Page 41 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
സിനിമാ അവലോകനങ്ങള്‍-2 - Page 41 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
സിനിമാ അവലോകനങ്ങള്‍-2 - Page 41 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
സിനിമാ അവലോകനങ്ങള്‍-2 - Page 41 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
സിനിമാ അവലോകനങ്ങള്‍-2 - Page 41 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
സിനിമാ അവലോകനങ്ങള്‍-2 - Page 41 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
സിനിമാ അവലോകനങ്ങള്‍-2 - Page 41 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
സിനിമാ അവലോകനങ്ങള്‍-2 - Page 41 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
സിനിമാ അവലോകനങ്ങള്‍-2 - Page 41 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
സിനിമാ അവലോകനങ്ങള്‍-2 - Page 41 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
സിനിമാ അവലോകനങ്ങള്‍-2 - Page 41 Vote_lcapസിനിമാ അവലോകനങ്ങള്‍-2 - Page 41 Voting_barസിനിമാ അവലോകനങ്ങള്‍-2 - Page 41 Vote_rcap 
Ammu
സിനിമാ അവലോകനങ്ങള്‍-2 - Page 41 Vote_lcapസിനിമാ അവലോകനങ്ങള്‍-2 - Page 41 Voting_barസിനിമാ അവലോകനങ്ങള്‍-2 - Page 41 Vote_rcap 
vipinraj
സിനിമാ അവലോകനങ്ങള്‍-2 - Page 41 Vote_lcapസിനിമാ അവലോകനങ്ങള്‍-2 - Page 41 Voting_barസിനിമാ അവലോകനങ്ങള്‍-2 - Page 41 Vote_rcap 
sandeep
സിനിമാ അവലോകനങ്ങള്‍-2 - Page 41 Vote_lcapസിനിമാ അവലോകനങ്ങള്‍-2 - Page 41 Voting_barസിനിമാ അവലോകനങ്ങള്‍-2 - Page 41 Vote_rcap 
shamsheershah
സിനിമാ അവലോകനങ്ങള്‍-2 - Page 41 Vote_lcapസിനിമാ അവലോകനങ്ങള്‍-2 - Page 41 Voting_barസിനിമാ അവലോകനങ്ങള്‍-2 - Page 41 Vote_rcap 
Neelu
സിനിമാ അവലോകനങ്ങള്‍-2 - Page 41 Vote_lcapസിനിമാ അവലോകനങ്ങള്‍-2 - Page 41 Voting_barസിനിമാ അവലോകനങ്ങള്‍-2 - Page 41 Vote_rcap 
Binu
സിനിമാ അവലോകനങ്ങള്‍-2 - Page 41 Vote_lcapസിനിമാ അവലോകനങ്ങള്‍-2 - Page 41 Voting_barസിനിമാ അവലോകനങ്ങള്‍-2 - Page 41 Vote_rcap 
unnikmp
സിനിമാ അവലോകനങ്ങള്‍-2 - Page 41 Vote_lcapസിനിമാ അവലോകനങ്ങള്‍-2 - Page 41 Voting_barസിനിമാ അവലോകനങ്ങള്‍-2 - Page 41 Vote_rcap 
midhun
സിനിമാ അവലോകനങ്ങള്‍-2 - Page 41 Vote_lcapസിനിമാ അവലോകനങ്ങള്‍-2 - Page 41 Voting_barസിനിമാ അവലോകനങ്ങള്‍-2 - Page 41 Vote_rcap 
Greeeeeshma
സിനിമാ അവലോകനങ്ങള്‍-2 - Page 41 Vote_lcapസിനിമാ അവലോകനങ്ങള്‍-2 - Page 41 Voting_barസിനിമാ അവലോകനങ്ങള്‍-2 - Page 41 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 സിനിമാ അവലോകനങ്ങള്‍-2

Go down 
+20
sandeep
midhun
vipinraj
Minnoos
Parthan
luttaappi
Ammu
Neelu
sunder
deepthi
jaykvjay
Mansoor
ROHITH NAMBIAR
Greeeeeshma
Usha Venugopal
Anoop Mukundan
balamuralee
Paandyettan
nettooraan
unnikmp
24 posters
Go to page : Previous  1 ... 22 ... 40, 41, 42  Next
AuthorMessage
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

സിനിമാ അവലോകനങ്ങള്‍-2 - Page 41 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 41 EmptySat Nov 12, 2016 2:57 pm

Vediyundakale nissaramayi thadanjidunna nayakande avatharanam eduthu parayathe vayya. .
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

സിനിമാ അവലോകനങ്ങള്‍-2 - Page 41 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 41 EmptySun Nov 13, 2016 7:23 pm

midhun wrote:
note pinvalichathodukoodi film collection badichukanumallo.. eni kure divasathekku aarum film kanilla.. puli murugan സിനിമാ അവലോകനങ്ങള്‍-2 - Page 41 566730

aaru paranju...dha pidicholu innathe theater rush

[You must be registered and logged in to see this image.]

Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

സിനിമാ അവലോകനങ്ങള്‍-2 - Page 41 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 41 EmptyMon Nov 14, 2016 9:29 am

MURUGAN DAAA സിനിമാ അവലോകനങ്ങള്‍-2 - Page 41 786975 സിനിമാ അവലോകനങ്ങള്‍-2 - Page 41 786975 സിനിമാ അവലോകനങ്ങള്‍-2 - Page 41 786975 സിനിമാ അവലോകനങ്ങള്‍-2 - Page 41 786975 great action.. as always mohanlal rocked. songs are really good.. stunt scenes r excellent.. great entertrainer..crowd puller.

സിനിമാ അവലോകനങ്ങള്‍-2 - Page 41 786975 സിനിമാ അവലോകനങ്ങള്‍-2 - Page 41 786975 സിനിമാ അവലോകനങ്ങള്‍-2 - Page 41 786975 സിനിമാ അവലോകനങ്ങള്‍-2 - Page 41 786975

[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

സിനിമാ അവലോകനങ്ങള്‍-2 - Page 41 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 41 EmptyTue Nov 22, 2016 7:02 pm

lalettan on note ban സിനിമാ അവലോകനങ്ങള്‍-2 - Page 41 559487

lalettan fansinu eni modi virodham karanam lalettanu illatha kuttam kanilla സിനിമാ അവലോകനങ്ങള്‍-2 - Page 41 2958 സിനിമാ അവലോകനങ്ങള്‍-2 - Page 41 2958 സിനിമാ അവലോകനങ്ങള്‍-2 - Page 41 2958
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

സിനിമാ അവലോകനങ്ങള്‍-2 - Page 41 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 41 EmptyWed Nov 23, 2016 8:50 am

midhun wrote:
lalettan on note ban സിനിമാ അവലോകനങ്ങള്‍-2 - Page 41 559487

lalettan fansinu eni modi virodham karanam lalettanu illatha kuttam kanilla സിനിമാ അവലോകനങ്ങള്‍-2 - Page 41 2958 സിനിമാ അവലോകനങ്ങള്‍-2 - Page 41 2958 സിനിമാ അവലോകനങ്ങള്‍-2 - Page 41 2958

athu pole lalettane cheetah vilicha modi bhakthar okke laalettane pranamikkunna kaazhcha fbil kaanunnunde സിനിമാ അവലോകനങ്ങള്‍-2 - Page 41 143614
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

സിനിമാ അവലോകനങ്ങള്‍-2 - Page 41 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 41 EmptyWed Nov 23, 2016 9:34 pm

sandeep wrote:
midhun wrote:
lalettan on note ban സിനിമാ അവലോകനങ്ങള്‍-2 - Page 41 559487

lalettan fansinu eni modi virodham karanam lalettanu illatha kuttam kanilla സിനിമാ അവലോകനങ്ങള്‍-2 - Page 41 2958 സിനിമാ അവലോകനങ്ങള്‍-2 - Page 41 2958 സിനിമാ അവലോകനങ്ങള്‍-2 - Page 41 2958

athu pole lalettane cheetah vilicha modi bhakthar okke laalettane pranamikkunna kaazhcha fbil kaanunnunde സിനിമാ അവലോകനങ്ങള്‍-2 - Page 41 143614
pulimurugan poster ottichu nadanna, sandu eppol puli ennu kettal odunna avastha aayi.. oru poster engilum ottichittu poku.. lalettan modi bhkthan aaythil engane vishamikathe സിനിമാ അവലോകനങ്ങള്‍-2 - Page 41 143614
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

സിനിമാ അവലോകനങ്ങള്‍-2 - Page 41 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 41 EmptyThu Nov 24, 2016 10:01 am

midhun wrote:
sandeep wrote:


athu pole lalettane cheetah vilicha modi bhakthar okke laalettane pranamikkunna kaazhcha fbil kaanunnunde സിനിമാ അവലോകനങ്ങള്‍-2 - Page 41 143614
pulimurugan poster ottichu nadanna, sandu eppol puli ennu kettal odunna avastha aayi.. oru poster engilum ottichittu poku.. lalettan modi bhkthan aaythil engane vishamikathe സിനിമാ അവലോകനങ്ങള്‍-2 - Page 41 143614
nammal annum ennum lalettante koodeyaa സിനിമാ അവലോകനങ്ങള്‍-2 - Page 41 665408 സിനിമാ അവലോകനങ്ങള്‍-2 - Page 41 665408 സിനിമാ അവലോകനങ്ങള്‍-2 - Page 41 665408

[You must be registered and logged in to see this link.]


സിനിമാ അവലോകനങ്ങള്‍-2 - Page 41 912236 സിനിമാ അവലോകനങ്ങള്‍-2 - Page 41 912236 സിനിമാ അവലോകനങ്ങള്‍-2 - Page 41 912236 സിനിമാ അവലോകനങ്ങള്‍-2 - Page 41 786975 സിനിമാ അവലോകനങ്ങള്‍-2 - Page 41 786975 സിനിമാ അവലോകനങ്ങള്‍-2 - Page 41 786975 സിനിമാ അവലോകനങ്ങള്‍-2 - Page 41 665408 സിനിമാ അവലോകനങ്ങള്‍-2 - Page 41 665408 സിനിമാ അവലോകനങ്ങള്‍-2 - Page 41 665408
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

സിനിമാ അവലോകനങ്ങള്‍-2 - Page 41 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 41 EmptyFri Nov 25, 2016 6:49 pm

sandeep wrote:
midhun wrote:

pulimurugan poster ottichu nadanna, sandu eppol puli ennu kettal odunna avastha aayi.. oru poster engilum ottichittu poku.. lalettan modi bhkthan aaythil engane vishamikathe സിനിമാ അവലോകനങ്ങള്‍-2 - Page 41 143614
nammal annum ennum lalettante koodeyaa സിനിമാ അവലോകനങ്ങള്‍-2 - Page 41 665408 സിനിമാ അവലോകനങ്ങള്‍-2 - Page 41 665408 സിനിമാ അവലോകനങ്ങള്‍-2 - Page 41 665408

[You must be registered and logged in to see this link.]


സിനിമാ അവലോകനങ്ങള്‍-2 - Page 41 912236 സിനിമാ അവലോകനങ്ങള്‍-2 - Page 41 912236 സിനിമാ അവലോകനങ്ങള്‍-2 - Page 41 912236 സിനിമാ അവലോകനങ്ങള്‍-2 - Page 41 786975 സിനിമാ അവലോകനങ്ങള്‍-2 - Page 41 786975 സിനിമാ അവലോകനങ്ങള്‍-2 - Page 41 786975 സിനിമാ അവലോകനങ്ങള്‍-2 - Page 41 665408 സിനിമാ അവലോകനങ്ങള്‍-2 - Page 41 665408 സിനിമാ അവലോകനങ്ങള്‍-2 - Page 41 665408
athu shariya സിനിമാ അവലോകനങ്ങള്‍-2 - Page 41 489245 note ban news sanduvum support cheythu clap adichirunnu.. സിനിമാ അവലോകനങ്ങള്‍-2 - Page 41 272323 സിനിമാ അവലോകനങ്ങള്‍-2 - Page 41 272323 modi virudhatha ellam maativachathu സിനിമാ അവലോകനങ്ങള്‍-2 - Page 41 608472
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

സിനിമാ അവലോകനങ്ങള്‍-2 - Page 41 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 41 EmptyTue Jan 03, 2017 5:31 pm

kattapana bb aayallo.. dileep veendum lottery adichu സിനിമാ അവലോകനങ്ങള്‍-2 - Page 41 559487
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

സിനിമാ അവലോകനങ്ങള്‍-2 - Page 41 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 41 EmptyTue Jan 03, 2017 5:38 pm

തുഴ വീശിയ തുടക്കക്കാര്*, 118 റിലീസുകളില്* നിന്ന് മികച്ച എട്ട് സിനിമകള്*


മലയാള സിനിമ 100 കോടി ക്ലബ്ബിലെത്തിയ വര്*ഷമാണ് 2016. എന്നാല്* മുന്*വര്*ഷത്തെ പോലെ തന്നെ ആഖ്യാനത്തെയും ആവിഷ്*കാരത്തെയും പുനര്*നിര്*മ്മിച്ചതും, ഉള്ളടക്കമികവിനാല്* രാജ്യാന്തര നിലവാരമുള്ളതുമായ സിനിമകളുടെ കാര്യത്തില്* മലയാളത്തില്* ഏറെയൊന്നും അഭിമാനിക്കാനില്ല. ചേരുവാ ചിത്രങ്ങള്* വീണ്ടും ബോക്*സ് ഓഫീസിനെ വരുതിയിലാക്കിയ കാഴ്ച 2016ന്റേതാണ്. അതേ സമയം അവതരണ മികവിനാലും അഭിനേതാക്കളുടെ ഉജ്വല പ്രകടനത്താലും പ്രേക്ഷകരെ കയ്യിലെടുത്ത സിനിമകളും ഈ വര്*ഷത്തിനൊപ്പമുണ്ട്. 2016ലെ റിലീസ് ചിത്രങ്ങളില്* നിന്ന് തെരഞ്ഞെടുത്ത മികച്ച 8 ചിത്രങ്ങള്*. ഈ എട്ട് സിനിമകളില്* ആറ് സിനിമകളും ഒരുക്കിയത് നവാഗത സംവിധായകരാണ് എന്നത് ഏറെ പ്രതീക്ഷയേകുന്നു.



1. മഹേഷിന്റെ പ്രതികാരം



ചേരുവാ രുചിച്ചവര്*പ്പുകളിലേക്ക് പിന്തിരിഞ്ഞോടുന്ന സിനിമകള്*ക്കിടയില്* ആഖ്യാന ലാവണ്യം കൊണ്ടും സമഗ്രമേഖലിമുള്ള തികഞ്ഞ കയ്യടക്കം കൊണ്ടും അമ്പരപ്പിച്ച ചിത്രം. സൂക്ഷ്മാംശങ്ങളിലൂന്നിയുള്ള കഥ പറച്ചിലും അഭിനേതാക്കളുടെ അതുല്യ പ്രകടനവും. സംഭാഷണകേന്ദ്രീകൃത കഥനരീതിയില്* നിന്ന് പൂര്*ണമായും വിട്ടുമാറി ദൃശ്യഭാഷയുടെ അഴകറിയിച്ച അവതരണം. മലയാളത്തില്* സമീപ വര്*ഷങ്ങളിലുണ്ടായ ഏറ്റവും മികച്ച സംവിധായക അരങ്ങേറ്റം ദിലീഷ് പോത്തന്റേതാണ്. ശ്യാം പുഷ്*കരന്റെ രചനാ പാടവവും എടുത്തു പറയേണ്ടത് തന്നെ. ആഷിക് അബുവാണ് മഹേഷിന്റെ പ്രതികാരം എന്ന 2016ലെ ഏറ്റവും മികച്ച മലയാള ചിത്രത്തെ തിയറ്ററുകളിലെത്തിച്ചത്. മലയാള സിനിമയിലെ ദൃശ്യശൈലീ നവീനതയ്ക്കും പരീക്ഷണങ്ങള്*ക്കും തന്നിലെ നടനെ വിട്ടുനല്*കിയ ഫഹദ് ഫാസിലിന് മഹേഷിന്റെ പ്രതികാരം പിഴവില്ലാത്ത തെരഞ്ഞെടുപ്പുമാണ്. നായകകേന്ദ്രീകൃതമാകാതെ ക്യാമറയ്ക്ക് മുന്നിലെത്തിയ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകരില്* പതിപ്പിച്ച സിനിമയുമാണ് മഹേഷിന്റെ പ്രതികാരം.

2. മണ്*റോ തുരുത്ത്


സംസ്ഥാന ചലച്ചിത്ര പുരസ്*കാരങ്ങളില്* തഴയപ്പെട്ട ചിത്രം. പി എസ് മനു സംവിധാനം ചെയ്ത സിനിമ ആര്*ട്ട് ഹൗസ് ബ്രാന്*ഡില്* പൊതിഞ്ഞെത്തുന്ന സിനിമകളിലെ ആവര്*ത്തനമായ സൈദ്ധാന്തിക കാപട്യങ്ങളോ, അധികമാനമുണ്ടാക്കുന്നതിനുള്ള തുറുപ്പുവിദ്യകളോ ഇല്ലാത്ത സൃഷ്ടിയാണ്. ഗഹനമായ പ്രമേയത്തെ മികച്ച രീതിയില്* അവതരിപ്പിച്ച ചിത്രം. മനുഷ്യമനസ്സിന്റെ സങ്കീര്*ണതകളിലൂടെ,മാനസിക അപഗ്രഥനത്തിലൂടെ ഇടയ്ക്കൊക്കെ ഒരു ത്രില്ലറിന്റെ താളപ്പെരുക്കത്തിലെത്തുന്ന അവതരണം. കെ ജി ജോര്*ജ്ജ് എന്ന മഹാരഥനായ ചലച്ചിത്രകാരന്റെ ആഖ്യാനശൈലി ഓര്*മ്മപ്പെടുത്തുന്ന ചിത്രവുമായിരുന്നു മണ്*റോ തുരുത്ത്. അനിശ്ചിതത്വങ്ങളും, തകിടംമറിച്ചിലുകളും നിഗൂഢതകളും നിറഞ്ഞ പിടികിട്ടാ തുരുത്തായി മനുഷ്യമനസ്സിനെ അവതരിപ്പിക്കുന്നുണ്ട് മണ്*റോ തുരുത്ത്. കാഴ്ചയില്* പല മാനങ്ങളിലേക്ക് നയിക്കുന്ന സിനിമ. പുരസ്*കാരങ്ങള്* കണ്ടില്ലെന്ന് നടിക്കുമ്പോഴും, ഇന്ദ്രന്*സ് എന്ന നടന്റെ റേഞ്ച് എത്ര ഉയരെയാണെന്ന് മണ്*റോതുരുത്ത് കാട്ടിത്തരുന്നുണ്ട്. കൊച്ചുമകനോടുള്ള വാല്*സല്യത്താല്* ആഹ്ലാദഭരിതനായ മുത്തച്ഛനില്* നിന്നും പ്രാണഭയമുള്ള വെറും മനുഷ്യനായി മാറുന്ന ഭാവപ്പകര്*ച്ചയില്* അടക്കം ഈ നടന്റെ ഇതുവരെ പുറത്തുവന്നതില്* മികച്ച പ്രകടനവുമാണ് മണ്*റോ തുരുത്തെന്ന് തോന്നിയിട്ടുണ്ട്. ജേസണ്*, അലന്*സിയര്*,അനില്* നെടുമങ്ങാട്,അഭിജ തുടങ്ങി മികച്ച കാസ്റ്റിംഗിന്റേതുമാണ് മണ്*റോ തുരുത്ത്. ആഷിക് അബു ചിത്രത്തെ തിയറ്ററുകളിലേക്ക് നയിക്കാന്* പിന്തുണച്ചെങ്കിലും വലിയ തോതില്* റിലീസ് സാധ്യമായില്ല.


3. കമ്മട്ടിപ്പാടം



അന്നയും റസൂലും, ഞാന്* സ്റ്റീവ് ലോപ്പസ് എന്നീ സിനിമകളുടെ പ്രമേയതുടര്*ച്ചയാണ് നഗരം വളരുമ്പോള്* നാട് നീങ്ങേണ്ടി വന്ന മനുഷ്യരുടെ കഥ പറഞ്ഞ രാജീവ് രവി ചിത്രം കമ്മട്ടിപ്പാടം. വിനോദത്തേക്കാള്* സാമൂഹ്യവ്യഥകളും രാഷ്ട്രീയആകുലതകളുമാണ് തനിക്ക് പ്രിയമെന്ന് പ്രഖ്യാപിച്ച സംവിധായകന്* ഉള്*ക്കരുത്തുള്ള ചലച്ചിത്രഭാഷയുടെ അനുഭവപ്പെടുത്തലുമാണ് സിനിമ. ഭരണകൂടത്തിന്റെയും, വ്യാവസായിക മാഫിയയുടെയും, ഇടനിലക്കാരുടെയും, വെട്ടിപ്പിടിക്കലിനും വെട്ടിനിരത്തലിനുമിടയില്* വെട്ടിവീഴ്ത്തപ്പെട്ട എണ്ണമറ്റ നിസ്സഹായരുടെ എവിടെയും രേഖപ്പെടുത്താത്ത ചരിത്രം കൂടിയാണ് കമ്മട്ടിപ്പാടം. ക്വട്ടേഷന്* കൂട്ടത്തിലൊരാളായി കറുത്തിരുണ്ട് സ്ഥിരപ്പെട്ട വിനായകന്* എന്ന നടന്റെ റേഞ്ച് എത്രമാത്രമെന്ന് സാക്ഷ്യപ്പെടുത്തിയ ചിത്രവുമാണ് വിനായകന്*. അത്രമേല്* ഭാവതീവ്രമായിരുന്നു വിനായകന്റെ ഗംഗ. ദുല്*ഖര്* അഭിനേതാവെന്ന നിലയില്* കൂടുതല്* പക്വത പ്രകടമാക്കിയപ്പോള്* മണികണ്ഠന്* ആചാരി എന്ന മികച്ച സ്വഭാവനടനെയും കമ്മട്ടിപ്പാടം സംഭാവന ചെയ്തു.
കമ്മട്ടിപ്പാടം റിവ്യൂ ഇവിടെ വായിക്കാം


4. ലെന്*സ്


ലാല്* ജോസ് തിയറ്ററുകളിലെത്തിച്ച നവാഗതനായ ജയപ്രകാശ് രാധാകൃഷ്ണന്* രചനയും സംവിധാനവും നിര്*മ്മാണവും നിര്*വഹിച്ച ലെന്*സ് മികച്ച ത്രില്ലര്* അനുഭവമാണ്. സ്വകാര്യതകളുടെ കവര്*ച്ചയിലൂടെ ആദ്യം വ്യക്തികളും പിന്നീട് സമൂഹവും കണ്ണി ചേര്*ക്കപ്പെടുന്ന കുറ്റകൃത്യത്തിന്റെ ഭയപ്പെടുത്തുന്ന ശൃംഖലയെയും ലെന്*സ് അവതരിപ്പിക്കുന്നു. പ്രധാനമായും ഇംഗ്*ളീഷിലാണെങ്കിലും ഹിന്ദിയും തമിഴും മലയാളവും ലെന്*സ് സംസാരിക്കുന്നുണ്ട്. സന്ദേശവല്*ക്കൃതസിനിമകളുടെ ശൈലിയില്* പ്രഭാഷണ പരമ്പരയാകാതെ ചെറുതും വലുതുമായ സംഭവങ്ങളെ കോര്*ത്തിണക്കി സൈബര്* മേഖലയിലെ വലിയൊരു കുറ്റകൃത്യത്തെക്കുറിച്ച് ജാഗ്രത തീര്*ക്കുകയാണ് സംവിധായകന്*. തുടര്*ന്നും പ്രതീക്ഷയര്*പ്പിക്കാവുന്ന സംവിധായകനാണ് ജയപ്രകാശ് രാധാകൃഷ്ണന്*.
ലെന്*സ് റിവ്യൂ



5. ഒഴിവുദിവസത്തെ കളി


അവാര്*ഡ് നേടിയാല്* തിയറ്ററുകളില്* നിന്ന് പുറത്താക്കപ്പെടുന്ന സമാന്തര സിനിമകളുടെ ദുരവസ്ഥയെയാണ് ആഷിക് അബുവിലൂടെ ഒഴിവുദിവസത്തെ കളി അതിജീവിച്ചത്. പ്രകടനപരതയിലും സൈദ്ധാന്തികനാട്യത്തിലും ഊതിവീര്*പ്പിച്ച 'അവാര്*ഡ് സിനിമ'കള്* മടുപ്പിനൊപ്പം മടക്കിയയച്ച പ്രേക്ഷകരെയാണ് ഈ സിനിമ മുന്*വിധികള്* തിരുത്തി തിയറ്ററുകളിലേക്ക് തിരികെ വിളിച്ചത്. നമ്മുടെ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തെ തീക്ഷ്ണമായി പ്രതിനിധീകരിച്ച ചിത്രം അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. ബോധപൂര്*വ്വം സങ്കീര്*ണ്ണതകള്* തീര്*ക്കാതെ, അധികമാനമുണ്ടാക്കാനുള്ള സൂത്രപ്പണികള്*ക്ക് മുതിരാതെ ഏറ്റവും ലളിതമായി മലയാളിയുടെ ഒളിയിടങ്ങളെ പകര്*ത്തുകയാണ് സനല്*കുമാര്* ശശിധരന്റെ ഒഴിവുദിവസത്തെ കളി.
റിവ്യൂ വായിക്കാം


6. അനുരാഗ കരിക്കിന്*വെള്ളം


പെരുന്നാള്* റിലീസുകള്* കുറഞ്ഞ പ്രതീക്ഷയുമായെത്തി ഗുണമേന്മയില്* ഒന്നാമതെത്തിയ സിനിമ. ജീവസ്സുറ്റ മുഹൂര്*ത്തങ്ങളുടെയും തെളിമയാര്*ന്ന കഥ പറച്ചിലിന്റേയും നിറവാണ് അനുരാഗ കരിക്കിന്*വെള്ളം. ഖാലിദ് റഹ്മാന്* എന്ന നവാഗത സംവിധായകനും നവീന്* ഭാസ്*കര്* എന്ന രചയിതാവും പേര് പോലെ കരിക്കിന്*വെള്ളത്തിന്റെ തെളിമയും രുചിയുമുള്ള സിനിമയാക്കി അനുരാഗ കരിക്കിന്* വെള്ളത്തെ മാറ്റി. യമണ്ടന്* കഥകളും വമ്പന്* ട്വിസ്റ്റുകളും ഇല്ലാതെ ചുറ്റുവട്ട വീക്ഷണങ്ങളിലൂടെ ശുദ്ധഹാസ്യത്തെയും സ്വാഭാവികതയെയും ആനയിച്ച് മികച്ച സൃഷ്ടിയൊരുക്കാമെന്ന് ഇവര്* തെളിയിച്ചു. ഓര്*ഡിനറിക്കൊപ്പം കൂടി അഭിനയശൈലിയെ വിട്ടുപിടിച്ച് തന്മയത്വമാര്*ന്ന പ്രകടനം ബിജു മേനോനും കാഴ്ച വച്ചു. ഒതുക്കവും ലാളിത്യവും കയ്യടക്കവുമുള്ള അവതരണവും, ഒരു ഘട്ടത്തിലും രസച്ചരടഴിയാത്ത തിരക്കഥയുടെ മികവുമാണ് ഈ സിനിമ.
അനുരാഗ കരിക്കിന്*വെള്ളം റിവ്യൂ



7. കിസ്മത്ത്



യാഥാര്*ത്ഥ്യബോധമുള്ള അവതരണത്താലും, കാലിക പ്രസക്തമായ പ്രമേയ സ്വീകരണത്താലും അനുഭവഭേദ്യമായ ചിത്രം. ആവര്*ത്തനപ്പതിപ്പുകളിലൊന്നായി ആദ്യസിനിമ ഒരുക്കാതെ ഷാനവാസ് ബാവക്കുട്ടി റിയലിസ്റ്റിക് സമീപനമെന്ന പരീക്ഷണത്തിന് മുതിര്*ന്നുവെന്നതും ശ്രദ്ധേയം. മൂലധനകേന്ദ്രീകൃതമായ ചലച്ചിത്രലോകത്ത് നിന്ന് പുതുനിരയ്ക്ക് മുന്നില്* മുന്*വിധികളില്ലാതെ കൈ നീട്ടിയ ലാല്* ജോസിനും രാജീവ് രവിക്കും കൂടിയാണ് ഈ കയ്യടി. ഷെയ്ന്* നിഗം എന്ന പുതുമുഖനായകനിലും പ്രതീക്ഷ ഉയര്*ത്തിയ ചിത്രമാണ് കിസ്മത്ത്.
കിസ്മത്ത് റിവ്യൂ

8. ഗപ്പി



ചെറുപ്പത്തിനും വലുപ്പത്തിനുമിടയില്* ആഗ്രഹങ്ങളിലും ദുരാഗ്രഹങ്ങളിലും സ്വാര്*ത്ഥമോഹങ്ങളിലും ജീവിതമ്മര്*ദ്ദങ്ങളില്* കുടുങ്ങിക്കിടക്കുന്ന മനുഷ്യരില്* നിന്ന് ആര്*ദ്രതയും നന്മയും കണ്ടെത്തുകയാണ് ഗപ്പി എന്ന ചിത്രം. പുതുതലമുറ സിനിമകള്*ക്ക് ജീവിതവീക്ഷണമോ ഉള്*ക്കനമോ ഇല്ലെന്ന പരാതിയെ പരിഹരിക്കുന്നുണ്ട് സിനിമ. പരത്തിപ്പറഞ്ഞു പെരുകിപ്പോയെന്നതുള്*പ്പെടെ വിയോജിപ്പുകളിലും ഈ സിനിമയുടെ അവതരണത്തിലും പ്രമേയത്തിലും പുലര്*ത്തിയ സത്യസന്ധത ഗപ്പിയെ ഉള്*ക്കാഴ്ചയുള്ള ചിത്രമാക്കി മാറ്റുന്നു. ജോണ്* പോള്* ജോര്*ജ്് എന്ന തിരക്കഥാകൃത്തിലും സംവിധായകനിലും തുടര്*ന്നും പ്രതീക്ഷയര്*പ്പിക്കാമെന്നതിന് ഉറപ്പേകല്* കൂടിയാണ് ഗപ്പി. തിയറ്ററുകളില്* വലിയ തോതില്* സ്വീകരിക്കപ്പെട്ടില്ലെങ്കിലും ഗപ്പി 2016ലെ അവഗണിക്കാനാകാത്ത ചിത്രമാണ്. ടോവിനോ തോമസ് എന്ന നായകന്റെ വരവറിയിക്കുന്ന ചിത്രവുമാണ് ഗപ്പി.
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

സിനിമാ അവലോകനങ്ങള്‍-2 - Page 41 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 41 EmptyTue Jan 03, 2017 5:42 pm

Malayalam - A sneak peek at 2016's biggest hits

The year 2016 saw Malayalam minting money at the box office. For the first time in the history of Malayalam, a movie crossed the 100 crore mark in collections. Pulimurugan, the movie, when last heard, is going strong even after crossing the 150 crore mark. In one of the finest years during recent times, more than 20 films managed to earn decent profits. Here is our list of the top 10 Malayalam hits of 2016. There are many films, which earned profits even before release thanks to satellite rights and a few due to the low production costs. This list contains ten films that really entertained the viewers and remained in their minds as good memories.



Pulimurugan
Vysakh’s Pulimurugan took many years in the making but when it finally came out, this one was a winner from the word go. Producer Tomichan Mulakupadam definitely laughed all the way to the bank as this Mohanlal starrer became the highest grossing Malayalam cinema ever. Peter Hein’s action choreography, Shaji’s visuals and Gopi Sundar’s music were also the highlights of Pulimurugan.

Oppam
It was said that filmmaker Priyadarshan had lost his magic, before Oppam came out. The thriller had Mohanlal as a visually challenged man who solves a murder mystery.

Action Hero Biju
Action Hero Biju reunited the 1983 team of director Abrid Shine and hero Nivin Pauly. The film survived severe campaigns that initially denied its worth but went on to become a major money spinner at the cash windows.

Maheshinte Prathikaram
Director Dileesh Pothen made a spectacular film that had romance, revenge, humour and emotions in the right quantities. Maheshinte Prathikaram got rave reviews, besides becoming a hit. Fahadh Faasil, Soubin Shahir, Aparna Balamurali and Alancier excelled on screen.

Ann Maria Kalippilaanu
Midhun Manuel Thomas’ Ann Maria Kalippilaanu had the cute Deivathirumagal fame Sarah Arjun, along with Sunny Wayne in the lead. But the surprise package was Dulquer Salmaan, who stole a million hearts as a surprise angel.

Jacobinte Swargarajyam
Vineeth Sreenivasan’s Jacobinte Swargarajyam was based on the crisis faced in real, by a Malayali family based in the Gulf. Nivin Pauly played the hero and it’s as if churning up hits has become a habit for the young actor.

Anuraga Karikkinvellam
Debutant director Khalid Rahman’s Anuraga Karikkinvellam narrated the story of a father and son. Biju Menon and Asif Ali excelled in the roles and debutante Rejisha Vijayan came up with an impressive show.

Kattappanayile Rithwik Roshan
Nadir Shah and scenarists Vishnu Unnikrishnan and Bibin George teamed up again, after last year’s blockbuster Amar Akbar Anthony. Kattappanayile Rithwik Roshan had Vishnu Unnikrishnan playing the hero and along with Dharmajan, he tickled the funny bone well.

Paavada
Prithviraj has been doing films one after the other in quick succession during recent times, but this was a forgettable year for him, considering the fate of some of his films at the box office. But Paavada had enough humour to entertain the masses.

Anandam
Vineeth Sreenivasan turned producer in debutant director Ganesh Raj’s Anandam. The film narrated the story of a bunch of engineering students, who are out on a study tour and targeted the young crowd. But the film attracted viewers of other age groups as well.

The other hits
Dileep’s Two Countries, which released towards the end of last year, set the cash registers ringing during the early weeks of the year. Later, his King Liar had a good run, though critics mostly hated the film.

Mammootty didn’t have much to cheer about this year, with a disaster like White in this kitty. But Kasaba, Thoppil Joppan and Puthiya Niyamam did decent business.

Dulquer Salmaan’s Kali and Kammatipaadam got rave reviews and good collections.

Jayasurya’s Pretham did attract many and became a hit, while Kismath, a fine film based on a tragic love story, became a success thanks to its reasonable budget.

Not many had at first given a chance for the comedy Happy Wedding, directed by Omar with Sharafuddeen, Siju Wilson and Soubin Shahir in the lead. But eventually, the film went on to become a surprise hit and gave confidence to many for attempting films without big, saleable stars.
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

സിനിമാ അവലോകനങ്ങള്‍-2 - Page 41 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 41 EmptyThu Jan 05, 2017 2:33 pm

Dhangal kandu Manaoharamaya movie...

Monte nirbandham karanam poi kandathanu.Sultan poloru pdam pratheekshichu chenna anne albuthapeduthi athinte akhyanam...

aa randu penkuttikalum super ....pinne aa cousin payyanum...
Amir pinne parayendallo....

Very good one
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

സിനിമാ അവലോകനങ്ങള്‍-2 - Page 41 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 41 EmptyThu Jan 05, 2017 2:36 pm

ee varsham njan kada padangalil ettavum ishtamayathu...ishtamaaya orderil.....

1.Maheshinte Prathikaaram
2.Action Hero Biju,Jacobinte Swarga Rajyam
3.Dhangal,Kammatipadam
4.Guppy
5.James & Alice
6.Puli Murugan


Ok movies

White
Oppam
Pavada
Kasaba
Happy Wedding

Veuppichathu

Darvinte Parinamam
Anuraga Karikkin Vellam
Puthiya Niyamam

kanatha padangal

Annmary,Kattapanayile Hritwick


Last edited by Binu on Thu Jan 05, 2017 2:43 pm; edited 1 time in total
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

സിനിമാ അവലോകനങ്ങള്‍-2 - Page 41 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 41 EmptyThu Jan 05, 2017 2:43 pm

Apara prakadanagal ee varsham......

Onnam sthanathu Vinyakan & manikandan Achari ( Kammatipaadam)
Suraj Venjaramoou ( Action Hero)
Devi Ajith ( Action Hero)
Aparna Balamurali(Mahesh)


veruppichathu...

Suraj (pulimurukan)
Rajisha (AKV)
(sorry mithun)

Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

സിനിമാ അവലോകനങ്ങള്‍-2 - Page 41 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 41 EmptyThu Jan 05, 2017 4:43 pm

Binu wrote:
ee varsham njan kada padangalil ettavum ishtamayathu...ishtamaaya orderil.....

1.Maheshinte Prathikaaram
2.Action Hero Biju,Jacobinte Swarga Rajyam
3.Dhangal,Kammatipadam
4.Guppy
5.James & Alice
6.Puli Murugan


Ok movies

White
Oppam
Pavada
Kasaba
Happy Wedding

Veuppichathu

Darvinte Parinamam
Anuraga Karikkin Vellam
Puthiya Niyamam

kanatha padangal

Annmary,Kattapanayile Hritwick
white,kasaba okae nalla padangal kootiyathinu namichu.. anuraga karikin vellam manapoorvam idunnathu aanennu ariyam.. AKV mosham aanennu arayunna oru reputed reviewer polumilla സിനിമാ അവലോകനങ്ങള്‍-2 - Page 41 489245
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

സിനിമാ അവലോകനങ്ങള്‍-2 - Page 41 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 41 EmptyThu Jan 05, 2017 4:45 pm

Binu wrote:
Apara prakadanagal ee varsham......

Onnam sthanathu Vinyakan & manikandan Achari ( Kammatipaadam)
Suraj Venjaramoou ( Action Hero)
Devi Ajith ( Action Hero)
Aparna Balamurali(Mahesh)


veruppichathu...

Suraj (pulimurukan)
Rajisha (AKV)
(sorry mithun)

സിനിമാ അവലോകനങ്ങള്‍-2 - Page 41 44121 സിനിമാ അവലോകനങ്ങള്‍-2 - Page 41 44121
mukalil ulla good film list manish narayan ittathu aanu.. njan undakiyathu alla.. rajish nannayathu kondanallo 2nd film dileep herione aayi kittiyathu udan thanne.. സിനിമാ അവലോകനങ്ങള്‍-2 - Page 41 143614
ee varsham ettavum sradikapetta heroines Prayaga Martin and Rajish Vijayan aanu.. avarkku eppol kai niraye padangal aanu സിനിമാ അവലോകനങ്ങള്‍-2 - Page 41 855112
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

സിനിമാ അവലോകനങ്ങള്‍-2 - Page 41 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 41 EmptyThu Feb 23, 2017 1:31 pm

Jomon Munthirivalli kandu..

Jomon...Ethandu Jacobinte swargarajyam thanne..pakshe athrakkum convinced alla ending okke adyapakuthy kandirikkam....Akhyanathil newgen director(vineeth) olde gen ne bahudooram pinnilakkunnathum kandum....

Munthirivallikal Thalirkkumbnol....Sathyam paranjal ente manasil undayirunnu oru vasthutha aanu ee padathilkoode nalkiyirikkunnathu..

achanteyum ammayudeyum sneham kandu valarunna kuttikal vazhithetty povilla..valare sathyam...
Pinne Bharya yodu athmartha sneham undenkil bharthavum vazhithettanulla sadhyathayilla marichum...

ithoru myth onnumalla valare paramartham...valare nalla message...

Mohanlal nte nalla abhinayam...meena just apt for that role..vere areyum aa role il chinthikkenda karyamilla

Anoop menonte abhinayam ishtamaya oru movie..
Rejsh Paravoornu oru break aavum ee veshm (Plumber Benny)
Nalla songs Bijibal and MJ
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

സിനിമാ അവലോകനങ്ങള്‍-2 - Page 41 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 41 EmptyWed Mar 01, 2017 3:13 pm

സിനിമാ അവലോകനങ്ങള്‍-2 - Page 41 550239 സിനിമാ അവലോകനങ്ങള്‍-2 - Page 41 550239 സിനിമാ അവലോകനങ്ങള്‍-2 - Page 41 550239
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

സിനിമാ അവലോകനങ്ങള്‍-2 - Page 41 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 41 EmptyTue Mar 14, 2017 1:34 pm

അങ്കമാലി ഡയറീസ് കണ്ടു.ആരോ പറഞ്ഞപോലെ ഒരു സിനിമ കാണുകയല്ല മറിച്ചു പത്തനംതിട്ടയിൽ നിന്ന് എംസി റോഡിൽ   മൂവാറ്റുപുഴ പെരുമ്പാവൂർ വഴി അങ്കമാലി എത്തി അവിടെ ഒരു രണ്ടു ദിവസം തങ്ങിയ ഒരു ഫീൽ.ഈ കട്ട ലോക്കൽ എന്ന് സംവിധായകൻ ഉദ്ദേശിച്ചത് എന്താണെന്നു പടം കണ്ടു കഴിഞ്ഞപ്പോഴാ മനസ്സിലായത് എടുത്തു പറയേണ്ടത് എൺപത്താറു പുതുമുഖങ്ങളിൽ സംവിധായകൻ അർപ്പിച്ച അപാര ധൈര്യം.അവരുടെ അസാമാന്യ പ്രകടനം ആ വിശ്വാസത്തിനു അടിവരയിടുന്നു വിൻസെന്റ് പെപ്പെ,ലിച്ചി,കുഞ്ഞൂട്ടി (ദേ ഇങ്ങേരു പൊളിച്ചടുക്കി),അപ്പാണി രവി,യു ക്ലാമ്ബ് രാജൻ,തോമസേട്ടൻ ഇവരൊക്കെ പൊളിച്ചടുക്കി  സ്വീറ്റ് ആൻഡ് ഷോർട്ടസ്റ് ! അതാണ് പെപ്പെയുടെയും ലിച്ചിയുടെയും പ്രണയം ഇത്ര ചെറിയ ഒരു പ്രണയം ഞാൻ ഒരു സിനിമയിലും കണ്ടിട്ടില്ല.അവസാനത്തെ 12  മിനിട് അവിശ്വനീയം ! ഇത്രയും വലിയ ഒരു ഫ്രെയിം ഇത്രയും ആൾക്കാരെ വെച്ച് ഒറ്റ ഷോട്ട് ചെയ്തു ന്നു പറയുമ്പോൾ !അപാരം ! ഒരു പള്ളിപെരുനാൾ കണ്മുന്നിൽ കണ്ട പ്രതീതി.എന്തായാലും മലയാള സിനിമക്ക് മുതല്കൂട്ടാവുന്ന കുറെ അഭിനയപ്രതിഭകളെ സംഭാവന ചെയ്യാൻ AD ക്കും ലിജോക്കും കഴിഞ്ഞു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



സിനിമാ അവലോകനങ്ങള്‍-2 - Page 41 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 41 EmptyTue Mar 14, 2017 3:49 pm

Binu wrote:
അങ്കമാലി ഡയറീസ് കണ്ടു.ആരോ പറഞ്ഞപോലെ ഒരു സിനിമ കാണുകയല്ല മറിച്ചു  പത്തനംതിട്ടയിൽ നിന്ന് എംസി റോഡിൽ   മൂവാറ്റുപുഴ പെരുമ്പാവൂർ വഴി അങ്കമാലി എത്തി അവിടെ ഒരു രണ്ടു ദിവസം തങ്ങിയ ഒരു ഫീൽ.ഈ കട്ട ലോക്കൽ എന്ന് സംവിധായകൻ ഉദ്ദേശിച്ചത് എന്താണെന്നു പടം കണ്ടു കഴിഞ്ഞപ്പോഴാ മനസ്സിലായത് എടുത്തു പറയേണ്ടത് എൺപത്താറു പുതുമുഖങ്ങളിൽ സംവിധായകൻ അർപ്പിച്ച അപാര ധൈര്യം.അവരുടെ അസാമാന്യ പ്രകടനം ആ വിശ്വാസത്തിനു അടിവരയിടുന്നു വിൻസെന്റ് പെപ്പെ,ലിച്ചി,കുഞ്ഞൂട്ടി (ദേ ഇങ്ങേരു പൊളിച്ചടുക്കി),അപ്പാണി രവി,യു ക്ലാമ്ബ് രാജൻ,തോമസേട്ടൻ ഇവരൊക്കെ പൊളിച്ചടുക്കി  സ്വീറ്റ് ആൻഡ് ഷോർട്ടസ്റ് ! അതാണ് പെപ്പെയുടെയും ലിച്ചിയുടെയും പ്രണയം ഇത്ര ചെറിയ ഒരു പ്രണയം ഞാൻ ഒരു സിനിമയിലും കണ്ടിട്ടില്ല.അവസാനത്തെ 12  മിനിട് അവിശ്വനീയം ! ഇത്രയും വലിയ ഒരു ഫ്രെയിം ഇത്രയും ആൾക്കാരെ വെച്ച് ഒറ്റ ഷോട്ട് ചെയ്തു ന്നു പറയുമ്പോൾ !അപാരം ! ഒരു പള്ളിപെരുനാൾ കണ്മുന്നിൽ കണ്ട പ്രതീതി.എന്തായാലും മലയാള സിനിമക്ക് മുതല്കൂട്ടാവുന്ന കുറെ   അഭിനയപ്രതിഭകളെ സംഭാവന ചെയ്യാൻ AD ക്കും ലിജോക്കും കഴിഞ്ഞു.

ബിനു സിനിമാ അവലോകനങ്ങള്‍-2 - Page 41 550239 സിനിമാ അവലോകനങ്ങള്‍-2 - Page 41 272323 റിവ്യൂ നന്നായിരിക്കുന്നു സിനിമാ അവലോകനങ്ങള്‍-2 - Page 41 811586

ഫിലിം കൊള്ളാല്ലേ സിനിമാ അവലോകനങ്ങള്‍-2 - Page 41 786975 എവിടെയും നല്ല അഭിപ്രായം തന്നെയാ വായിച്ചത് സിനിമാ അവലോകനങ്ങള്‍-2 - Page 41 912236

ചെമ്പൻ, ലിജോ സിനിമാ അവലോകനങ്ങള്‍-2 - Page 41 559487
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

സിനിമാ അവലോകനങ്ങള്‍-2 - Page 41 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 41 EmptyThu Mar 16, 2017 9:01 pm

Binu wrote:
Apara prakadanagal ee varsham......

Onnam sthanathu Vinyakan & manikandan Achari ( Kammatipaadam)
Suraj Venjaramoou ( Action Hero)
Devi Ajith ( Action Hero)
Aparna Balamurali(Mahesh)


veruppichathu...

Suraj (pulimurukan)

Rajisha (AKV)

(sorry mithun)

BEST ACTRESS STATE AWARD സിനിമാ അവലോകനങ്ങള്‍-2 - Page 41 2958 സിനിമാ അവലോകനങ്ങള്‍-2 - Page 41 2958 സിനിമാ അവലോകനങ്ങള്‍-2 - Page 41 2958 സിനിമാ അവലോകനങ്ങള്‍-2 - Page 41 2958 സിനിമാ അവലോകനങ്ങള്‍-2 - Page 41 2958
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

സിനിമാ അവലോകനങ്ങള്‍-2 - Page 41 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 41 EmptyMon Mar 20, 2017 4:55 pm

midhun wrote:
Binu wrote:
Apara prakadanagal ee varsham......

Onnam sthanathu Vinyakan & manikandan Achari ( Kammatipaadam)
Suraj Venjaramoou ( Action Hero)
Devi Ajith ( Action Hero)
Aparna Balamurali(Mahesh)


veruppichathu...

Suraj (pulimurukan)

Rajisha (AKV)


(sorry mithun)

BEST ACTRESS STATE AWARD സിനിമാ അവലോകനങ്ങള്‍-2 - Page 41 2958 സിനിമാ അവലോകനങ്ങള്‍-2 - Page 41 2958 സിനിമാ അവലോകനങ്ങള്‍-2 - Page 41 2958 സിനിമാ അവലോകനങ്ങള്‍-2 - Page 41 2958 സിനിമാ അവലോകനങ്ങള്‍-2 - Page 41 2958

award kittiyennum vechu ente abhiprayam maran poniulla
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

സിനിമാ അവലോകനങ്ങള്‍-2 - Page 41 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 41 EmptyWed Mar 22, 2017 2:14 pm

ഒരു മെക്സിക്കൻ അപാരത കണ്ടു പടം ഉദാത്തം എന്ന് പറയാനാവില്ല എങ്കിലും വളരെ നല്ല ഒരു എന്റെർറ്റൈനെർ. എടുത്തു പറയേണ്ടത് രൂപേഷ് ആയി വന്ന രൂപേഷ് പീതാംബരന്റെ അഭിനയം.ടിപ്പിക്കൽ കെ എസ യു കാരനായി രൂപേഷ് തകർത്തു.നീരജ് മാധവ് വളരെ നന്നായി.ചോര ചിന്തിയും ചെങ്കൊടി ഉയർത്തും എന്ന് കാണിക്കുന്ന ക്ലൈമാക്സ് പക്ഷെ കുറച്ചു കൂടി നന്നാക്കാമായിരുന്നു നീരജ് നെ ക്ലൈമാക്സ് ഇത് നിന്നും ഒഴിവാക്കിയത് ശരിയായില്ല.പാട്ടുകൾ ഇവൾ ആരോ എന്ന ഗാനം ഒഴിച്ചാൽ നന്നായില്ല.പുതിയയ പിള്ളേരൊക്കെ തകർക്കുവാണല്ലോ ഇനി ഇക്കാക്കും ഏട്ടനും ഒക്കെ വിശ്രമിക്കാം
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

സിനിമാ അവലോകനങ്ങള്‍-2 - Page 41 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 41 EmptyWed Mar 22, 2017 2:14 pm

Adutha review take off....

Take off....Waiting!
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

സിനിമാ അവലോകനങ്ങള്‍-2 - Page 41 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 41 EmptyWed Mar 22, 2017 7:36 pm

Binu wrote:
midhun wrote:

BEST ACTRESS STATE AWARD സിനിമാ അവലോകനങ്ങള്‍-2 - Page 41 2958 സിനിമാ അവലോകനങ്ങള്‍-2 - Page 41 2958 സിനിമാ അവലോകനങ്ങള്‍-2 - Page 41 2958 സിനിമാ അവലോകനങ്ങള്‍-2 - Page 41 2958 സിനിമാ അവലോകനങ്ങള്‍-2 - Page 41 2958

award kittiyennum vechu ente abhiprayam maran poniulla
bhooripakshavum rejisha nannayi enna paranjathu സിനിമാ അവലോകനങ്ങള്‍-2 - Page 41 489245 ee award adutha kalathe mikacha state award decision aanenna medias muzhvan ezhuthiyathu സിനിമാ അവലോകനങ്ങള്‍-2 - Page 41 273938
Back to top Go down
Sponsored content





സിനിമാ അവലോകനങ്ങള്‍-2 - Page 41 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 41 Empty

Back to top Go down
 
സിനിമാ അവലോകനങ്ങള്‍-2
Back to top 
Page 41 of 42Go to page : Previous  1 ... 22 ... 40, 41, 42  Next
 Similar topics
-
» സിനിമാ അവലോകനങ്ങള്‍
» സിനിമാ അവലോകനങ്ങള്‍-2
» സിനിമാ ചൊല്ലുകള്‍..!
» ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: