സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
സിനിമാ അവലോകനങ്ങള്‍-2 - Page 40 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
സിനിമാ അവലോകനങ്ങള്‍-2 - Page 40 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
സിനിമാ അവലോകനങ്ങള്‍-2 - Page 40 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
സിനിമാ അവലോകനങ്ങള്‍-2 - Page 40 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
സിനിമാ അവലോകനങ്ങള്‍-2 - Page 40 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
സിനിമാ അവലോകനങ്ങള്‍-2 - Page 40 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
സിനിമാ അവലോകനങ്ങള്‍-2 - Page 40 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
സിനിമാ അവലോകനങ്ങള്‍-2 - Page 40 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
സിനിമാ അവലോകനങ്ങള്‍-2 - Page 40 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
സിനിമാ അവലോകനങ്ങള്‍-2 - Page 40 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
സിനിമാ അവലോകനങ്ങള്‍-2 - Page 40 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
സിനിമാ അവലോകനങ്ങള്‍-2 - Page 40 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
സിനിമാ അവലോകനങ്ങള്‍-2 - Page 40 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
സിനിമാ അവലോകനങ്ങള്‍-2 - Page 40 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
സിനിമാ അവലോകനങ്ങള്‍-2 - Page 40 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
സിനിമാ അവലോകനങ്ങള്‍-2 - Page 40 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
സിനിമാ അവലോകനങ്ങള്‍-2 - Page 40 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
സിനിമാ അവലോകനങ്ങള്‍-2 - Page 40 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
സിനിമാ അവലോകനങ്ങള്‍-2 - Page 40 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
സിനിമാ അവലോകനങ്ങള്‍-2 - Page 40 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
സിനിമാ അവലോകനങ്ങള്‍-2 - Page 40 Vote_lcapസിനിമാ അവലോകനങ്ങള്‍-2 - Page 40 Voting_barസിനിമാ അവലോകനങ്ങള്‍-2 - Page 40 Vote_rcap 
Ammu

vipinraj

sandeep

shamsheershah
സിനിമാ അവലോകനങ്ങള്‍-2 - Page 40 Vote_lcapസിനിമാ അവലോകനങ്ങള്‍-2 - Page 40 Voting_barസിനിമാ അവലോകനങ്ങള്‍-2 - Page 40 Vote_rcap 
Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 സിനിമാ അവലോകനങ്ങള്‍-2

Go down 
+20
sandeep
midhun
vipinraj
Minnoos
Parthan
luttaappi
Ammu
Neelu
sunder
deepthi
jaykvjay
Mansoor
ROHITH NAMBIAR
Greeeeeshma
Usha Venugopal
Anoop Mukundan
balamuralee
Paandyettan
nettooraan
unnikmp
24 posters
Go to page : Previous  1 ... 21 ... 39, 40, 41, 42  Next
AuthorMessage
sandeep
Forum Boss
Forum Boss
sandeep

Location : Dubai

സിനിമാ അവലോകനങ്ങള്‍-2 - Page 40 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 40 EmptySun Nov 06, 2016 12:00 pm

Watched PULIMURUGAN. It's a Mass Entertainment movie. സിനിമാ അവലോകനങ്ങള്‍-2 - Page 40 60367

&

The complete actor Movie

സിനിമാ അവലോകനങ്ങള്‍-2 - Page 40 786975 സിനിമാ അവലോകനങ്ങള്‍-2 - Page 40 786975 സിനിമാ അവലോകനങ്ങള്‍-2 - Page 40 786975
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

സിനിമാ അവലോകനങ്ങള്‍-2 - Page 40 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 40 EmptySun Nov 06, 2016 1:09 pm

Any News about SwarnaKaduva?

pottiyo?
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

സിനിമാ അവലോകനങ്ങള്‍-2 - Page 40 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 40 EmptySun Nov 06, 2016 1:16 pm

Binu wrote:
Any News about SwarnaKaduva?

pottiyo?

Swarna Kaduva movie review: 'Encaging', not enthralling...

Read more at: [You must be registered and logged in to see this link.]
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

സിനിമാ അവലോകനങ്ങള്‍-2 - Page 40 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 40 EmptySun Nov 06, 2016 1:30 pm

sandeep wrote:
Binu wrote:
Any News about SwarnaKaduva?

pottiyo?

Swarna Kaduva movie review: 'Encaging', not enthralling...

Read more at: [You must be registered and logged in to see this link.]

സിനിമാ അവലോകനങ്ങള്‍-2 - Page 40 352966

Jose Thomas anennarinjappozhe oohichu....
ennalum vargavum vaasthavum ezhuthiya babu Janardannil oru pratheeksha undayirunnu
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

സിനിമാ അവലോകനങ്ങള്‍-2 - Page 40 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 40 EmptySun Nov 06, 2016 1:47 pm

Binu wrote:
sandeep wrote:

Swarna Kaduva movie review: 'Encaging', not enthralling...

Read more at: [You must be registered and logged in to see this link.]

സിനിമാ അവലോകനങ്ങള്‍-2 - Page 40 352966

Jose Thomas anennarinjappozhe oohichu....
ennalum vargavum vaasthavum ezhuthiya babu Janardannil oru pratheeksha undayirunnu

kattappanayile hrithik roshan varunnundu...... സിനിമാ അവലോകനങ്ങള്‍-2 - Page 40 665408 സിനിമാ അവലോകനങ്ങള്‍-2 - Page 40 665408 after AAA shesham nadishah സിനിമാ അവലോകനങ്ങള്‍-2 - Page 40 786975 songs okke record viewers aaa സിനിമാ അവലോകനങ്ങള്‍-2 - Page 40 608472
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

സിനിമാ അവലോകനങ്ങള്‍-2 - Page 40 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 40 EmptySun Nov 06, 2016 3:33 pm

sandeep wrote:

Watched PULIMURUGAN. It's a Mass Entertainment movie. സിനിമാ അവലോകനങ്ങള്‍-2 - Page 40 60367

&

The complete actor Movie

സിനിമാ അവലോകനങ്ങള്‍-2 - Page 40 786975 സിനിമാ അവലോകനങ്ങള്‍-2 - Page 40 786975 സിനിമാ അവലോകനങ്ങള്‍-2 - Page 40 786975
സിനിമാ അവലോകനങ്ങള്‍-2 - Page 40 2958 സിനിമാ അവലോകനങ്ങള്‍-2 - Page 40 2958 സിനിമാ അവലോകനങ്ങള്‍-2 - Page 40 2958
udayakrishna Sibi K movieyude nilavaram kandano.. dileep evarude scriptil sringaravelanum,mayamohiniyum ellam cheyumbol entharunnu sanduvinte pucham സിനിമാ അവലോകനങ്ങള്‍-2 - Page 40 44121 സിനിമാ അവലോകനങ്ങള്‍-2 - Page 40 44121
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

സിനിമാ അവലോകനങ്ങള്‍-2 - Page 40 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 40 EmptySun Nov 06, 2016 3:36 pm

sandeep wrote:

Watched PULIMURUGAN. It's a Mass Entertainment movie. സിനിമാ അവലോകനങ്ങള്‍-2 - Page 40 60367

&

The complete actor Movie

സിനിമാ അവലോകനങ്ങള്‍-2 - Page 40 786975 സിനിമാ അവലോകനങ്ങള്‍-2 - Page 40 786975 സിനിമാ അവലോകനങ്ങള്‍-2 - Page 40 786975
പുലിമുരുകൻ » A RETROSPECT
✦"മോഹൻലാൽ മീശപിരിക്കുന്നു.." ഇത്തരത്തിലൊരു വാർത്ത കേൾക്കുവാനാഗ്രഹിക്കുന്ന വലിയൊരു വിഭാഗം മലയാളി പ്രേക്ഷകരുണ്ട്‌. ദേവാസുരം, സ്ഫടികം, നരസിംഹം, ആറാം തമ്പുരാൻ, രാവണപ്രഭു തുടങ്ങിയ ചിത്രങ്ങളിലെല്ലാമുള്ള 'മീശപിരിച്ച മോഹൻലാലിന്റെ' സാന്നിധ്യം, അതാതുകാലഘട്ടങ്ങളിൽ തിയെറ്ററുകളെ ഇളക്കിമറിക്കുവാൻ പര്യാപ്തമായിരുന്നു.
■രണ്ടര വർഷങ്ങൾക്കു മുൻപേ, ആരാധകരുൾപ്പെടുന്ന പ്രേക്ഷകരെ ആവേശഭരിതരാക്കിയ വാർത്തയായിരുന്നു 'പുലിമുരുകൻ' എന്ന ബിഗ്‌ബഡ്ജറ്റ്‌ പ്രോജക്ട്‌. 25 കോടി എന്ന, മലയാളത്തിന്റെ ഏറ്റവും വലിയ മുതൽമുടക്ക്‌ എന്ന ഖ്യാതിയോടെയിറങ്ങിയ പുലിമുരുകന്റെ ചിത്രീകരണവേളയിൽ തുടങ്ങി, പരസ്യപ്രചാരണങ്ങളിൽ വര ഒരു രഹസ്യസ്വഭാവം പ്രകടമായിരുന്നു. 2015 ക്രിസ്തുമസ്‌ ദിനം, 2016 വിഷുദിനം, ഓണദിവസം എന്നിങ്ങനെ, പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന അളവോളം റിലീസ്‌ പ്രഖ്യാപനങ്ങൾ മാറിക്കൊണ്ടിരുന്നു. ഒടുവിൽ എല്ലാ പ്രതീക്ഷകൾക്കും വിരാമമിട്ടുകൊണ്ട്‌, ചിത്രം ഇന്നേദിവസം പ്രദർശനത്തിനെത്തി.
■ഉദയ്‌ കൃഷ്ണ-സിബി കെ തോമസ്‌ ടീമിലെ ഉദയ്‌ കൃഷ്ണ സ്വതന്ത്ര തിരക്കഥാകൃത്താവുന്ന മലയാളത്തിന്റെ ഈ ബ്രഹ്മാണ്ഡ ചിത്രം, 'കളർഫുൾ' ചിത്രങ്ങളുടെ ഉപജ്ഞാതാവായ വൈശാഖാണ്‌ സംവിധാനം ചെയ്തിരിക്കുന്നത്‌. ഇന്നോളം കണ്ടിട്ടുള്ള മലയാള സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു അഡ്വഞ്ചർ ത്രില്ലറായിരിക്കും ചിത്രമെന്ന് വൈശാഖിന്റെ ഇന്റർവ്യൂ സൂചിപ്പിച്ചിരുന്നതിനാൽ അത്യന്തം ആവേശത്തോടുകൂടിത്തന്നെ ഞാൻ ചിത്രത്തിനുകയറി.
■161മിനിറ്റുകൾ ദൈർഘ്യമുള്ള ഈ ചിത്രം, ജോണി ആന്റണിക്കും, മമ്മൂട്ടിക്കും, മമ്മൂട്ടി ഫാൻസിനും നന്ദി പറഞ്ഞുകൊണ്ടാണ്‌ തുടങ്ങിയത്‌.
»SYNOPSIS
■കാടിനോട്‌ ചേർന്നുകിടക്കുന്ന ഗ്രാമമാണ്‌ പുലിയൂർ. സ്ഥിരമായി നരഭോജിയായ കടുവയിറങ്ങുന്ന ഈ ഗ്രാമത്തിന്റെ രക്ഷകനാണ്‌ മുരുകൻ. കടുവകളോട്‌ വൈകാരികമായ പ്രതികാരമനോഭാവമുള്ള മുരുകന്‌, തന്റെ അനുജൻ ഉൾപ്പെട്ട ഒരു ബിസിനസിൽ ഇടപെടേണ്ടതായി വരുന്നു.
�CAST & PERFORMANCES
■പുലിമുരുകൻ എന്നുവിളിക്കപ്പെടുന്ന നായക വേഷം മോഹൻലാൽ അവതരിച്ചു. കുടുംബത്തെ അതിരറ്റ്‌ സ്നേഹിക്കുന്ന, എന്നാൽ നാട്ടുകാരുടെ രക്ഷകനായ കഥാപാത്രമായി ഊർജ്ജസ്വലമായ പ്രകടനങ്ങളായിരുന്നു. (പറക്കാനുള്ള കഴിവുമുണ്ട്‌.) പുലിമുരുകന്റെ ഭാര്യാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ ബംഗാളി നടി കമാലിനി മുഖർജി. അസഹനീയമായ പ്രകടനങ്ങളായിരുന്നു.
■മുരുകന്റെ അനുജൻ കഥാപാത്രമായ മണിക്കുട്ടനെ വിനു മോഹനും, ബലരാമൻ എന്ന അമ്മാവൻ കഥാപാത്രത്തെ ലാലും അവതരിപ്പിച്ചു. മികച്ച അഭിനേതാക്കളായ സുധീർ കരമന, ഹരീഷ്‌ പെരടി എന്നിവരുടെ കാസർഗോട്‌ ഭാഷയിലുള്ള സംഭാഷണരംഗങ്ങൾ രസകരമായിരുന്നു.
■ഓരോ അഞ്ചുമിനിറ്റിലും നായകനെ വാഴ്ത്തുക എന്ന ഉദ്ദേശ്യം മാത്രമായിരുന്നു ആദിവാസി മൂപ്പന്റെ വേഷം അവതരിപ്പിച്ച എം.ആർ ഗോപകുമാറിന്‌. ഗ്രാമീണതയിലേക്ക്‌ ശരീരപ്രദർശനവുമായി നമിത വന്നെത്തി. (എന്തിനോ വേണ്ടി.) മുരുകന്റെ ബാല്യകാലം അവതരിപ്പിച്ച ബാലന്‌ എടുത്താൽ പൊങ്ങാത്ത ഹീറോയിസം ചാർത്തിക്കൊടുത്ത്‌ തുടക്കം മുതലേ ചിത്രം വെറുപ്പിച്ചു.
■അഞ്‌ജലി അനീഷ്‌ ഉപാസന, സന്തോഷ്‌ കീഴാറ്റൂർ, ഫ്ലവേഴ്സ്‌ ചാനലിൽ സന്തോഷ്‌ പണ്ഡിറ്റിനു പാടാനറിയില്ലെന്നുപറഞ്ഞു സ്വയം പാടിയ മഹാൻ, ഇടവേളബാബു, ജഗപതി ബാബു, നോബി, ആന്റണി പെരുമ്പാവൂർ, ബാല, ചെമ്പിൽ അശോകൻ, ശശി കലിംഗ, നന്ദു, സേതുലക്ഷ്മിയമ്മ, സിദ്ധീഖ്‌, സുധീർ കരമന തുടങ്ങിയവരാണ്‌ മറ്റ്‌ കഥാപാത്രങ്ങൾ.
�CINEMATOGRAPHY
■വൈശാഖിന്റെ മുൻ ചിത്രങ്ങളിലെല്ലാം കൂടെയുണ്ടായിരുന്ന ഷാജി കുമാറാണ്‌ ഛായാഗ്രഹണനിർവ്വാഹകൻ. ഉൾവനം, വെള്ളച്ചാട്ടം തുടങ്ങിയവയുടെ ദൃശ്യങ്ങൾ മനോഹരമായിത്തന്നെ ഒപ്പിയെടുക്കപ്പെട്ടു.
��MUSIC & ORIGINAL SCORES
■ഗോപി സുന്ദർ ഈണം നൽകിയ പാട്ടുകളാണ്‌ ചിത്രത്തിലുള്ളത്‌. 'മാനത്തേ മാരിക്കുറുമ്പേ' എന്നാരംഭിക്കുന്ന ടൈറ്റിൽ (താരാട്ട്‌) ഗാനം നന്നായിരുന്നു. മുരുകാ മുരുകാ എന്ന, പുലിമുരുകന്റെ ഇൻട്രൊഡക്ഷൻ ഗാനം വളരെ മോശം. 'കാടണയും കാൽച്ചിലമ്പേ..' എന്നുതുടങ്ങുന്ന രണ്ടാം ഗാനം ശരാശരി. പശ്ചാത്തലസംഗീതം മിക്കപ്പോഴും അരോചകായിരുന്നു.
»OVERALL VIEW
(തുടർന്നങ്ങോട്ട്‌ മോഹൻലാൽ ഫാൻസ്‌ വിഭാഗം വായിക്കാതിരിക്കുക.)
■ഒരുപാടുപേരുടെ കഠിനാധ്വാനവും പരിശ്രമവുമാണ്‌ ഒരു സിനിമ എന്ന പൂർണ്ണബോധ്യത്തോടുകൂടി പറഞ്ഞുകൊള്ളട്ടെ, ഒരു മികച്ച ആക്ഷൻ ത്രില്ലർ പ്രതീക്ഷിച്ച പ്രേക്ഷകന്റെ തലയിൽ മീൻ കഴുകിയ വെള്ളമൊഴിക്കുകയായിരുന്നു സംവിധായകൻ ചെയ്തത്‌. ആശയദാരിദ്ര്യവും താരഭക്തിയും ഒന്നുചേർന്നെഴുതപ്പെട്ട തട്ടിക്കൂട്ട്‌ തിരക്കഥയുടെ അറുബോറൻ ആവിഷ്കാരം.
■നായകന്‌ വൻ ബിൽഡപ്‌ കൊടുക്കുവാനും ആരാധകരെ തൃപ്തിപ്പെടുത്തുവാനും വേണ്ടി മാത്രമായി വലിച്ചുനീട്ടി, വിലകുറഞ്ഞ രംഗങ്ങൾ ഉൾപ്പെടുത്തി വികൃതമാക്കിയ ആദ്യഭാഗങ്ങളിലേക്ക്‌, കുടുംബം, സഹോദരസ്നേഹം, ഭാര്യയുടെ പിണക്കം തുടങ്ങിയവ കുത്തിനിറച്ച്‌ അസഹ്യമായ വിധത്തിൽ ആദ്യപകുതി ഒപ്പിച്ചുവച്ചു. മയക്കുമരുന്നു ബിസിനസ്‌ തുടങ്ങിയ പഴക്കം ചെന്ന വിഷയങ്ങളെ പശ്ചാത്തലമാക്കി മുൻപോട്ടുപോയ രണ്ടാം പകുതിയും പ്രതീക്ഷിക്കാവുന്ന ക്ലൈമാക്സുമായിരുന്നു ചിത്രത്തിന്‌.
■കോമഡിക്കുവേണ്ടി മാത്രം സൃഷ്ടിച്ച ചില രംഗങ്ങൾ ചിത്രത്തിൽ തുടക്കം മുതലേ ഉണ്ടായിരുന്നു. ദ്വയാർത്ഥ സംഭാഷണങ്ങളും ഇടയ്ക്കിടെ ചേർത്തിട്ടുണ്ട്‌. കാടിന്റെ നന്മകളും, പുറത്തുള്ള മനുഷ്യനിലെ തിന്മകളും ചിത്രത്തിൽ ഉയർത്തിക്കാണിക്കുമ്പോൾ, കാടിനോട്‌ ചേർന്നുതാമസിക്കുന്ന ഒരുവിഭാഗമാളുകളുടെ നിഷ്കളങ്കത, അറിവില്ലായ്മ, കഠിനാധ്വാനം തുടങ്ങിയ വിഷയങ്ങളെ ആക്ഷേപിച്ചിട്ടുണ്ട്‌. വന/നിയമപാലകരുടെ കാടത്ത സ്വഭാവങ്ങളും ചിത്രത്തിൽ എടുത്തുകാണിക്കുന്നുണ്ട്‌.
■"കേട്ടറിവിനേക്കാൾ വലുതാണ്‌ മുരുകൻ എന്ന സത്യം." ഫാൻസുകാർക്കുവേണ്ടി മാത്രം പടച്ചുവിട്ട ഈ ചിത്രത്തിൽ, നായകന്റെ ചുറ്റും വലം വെയ്ക്കുന്ന ഏതാണ്ടെല്ലാവരും തന്നെ നായകന്റെ സ്തുതിപാടകരാണ്‌. നായകനെ പുകഴ്ത്തുന്ന രംഗങ്ങൾ വെട്ടിമാറ്റിയാൽത്തന്നെ ചിത്രത്തിന്റെ ദൈർഘ്യത്തിൽ വൻ വ്യത്യാസം വരുമായിരുന്നു.
■പീറ്റർ ഹെയിന്റെ സംഘട്ടനരംഗങ്ങളായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ്‌ എന്ന് കേട്ടിരുന്നു. മോഹൻലാൽ തന്റെ ഭാഗം പരമാവധി നന്നാക്കാൻ ശ്രമിച്ചു. എന്നാൽ വിദേശതാരങ്ങളുടെ fighting പെർഫോമൻസ്‌ എടുത്തുപറയേണ്ടതാണ്‌.
■ഒരു മലയാള ചിത്രമെന്ന നിലയിൽ വി എഫ്‌ എക്സ്‌ വർക്കുകൾ മികച്ചുനിന്നെങ്കിലും ഇരുപത്തിയഞ്ചുകോടി മുടക്കിയ ഒരു ചിത്രത്തെ സംബന്ധിച്ചിടത്തോളം ശരാശരി മാത്രം. ആക്ഷൻ ചിത്രമെന്ന നിലയിൽ സമീപിച്ചാലും, ഏതാനും സംഘട്ടനരംഗങ്ങളല്ലാതെ പ്രേക്ഷകനെ ആസ്വാദ്യതയോടുകൂടി പിടിച്ചിരുത്തത്തക്കതായി യാതൊന്നും ചിത്രത്തിലില്ല.
■സൗത്ത്‌ ആഫ്രിക്ക, വിയറ്റ്‌നാം, തായ്‌ലൻഡ്‌ എന്നിവിടങ്ങളിലായിരിക്കും ചിത്രം പൂർത്തീകരിക്കുക എന്ന് കേട്ടിരുന്നെങ്കിലും, അതൊന്നും ദൃശ്യമായിരുന്നില്ല. (കൂത്താട്ടുകുളത്തെങ്ങാണ്ടായിരുന്നെന്ന് തോന്നുന്നു കൂടുതലും ചിത്രീകരണം) ആകെക്കൂടിയുണ്ടായ സംശയം "ഈ 25 കോടി രൂപ എവിടെ..?" എന്നത്‌ മാത്രമായിരുന്നു.
■തികച്ചും ശോചനീയമായതും, പുതുമയില്ലാത്തതുമായ ആഖ്യാനം, പുലിമുരുകനെ ഒരു മോശം അനുഭവമാക്കിത്തീർത്തു. അഞ്ചിൽ ഒന്ന് മാത്രമാണ്‌ ചിത്രത്തിനു ഞാൻ നൽകുന്ന റേറ്റിംഗ്‌. പ്രതീക്ഷയോടുകൂടി സമീപിച്ചാലും അല്ലെങ്കിലും, ചിത്രം നൽകുന്നത്‌ മോശം സിനിമാനുഭവം.
■പുലിമുരുകൻ' എന്ന പേർ ചിത്രത്തിന്‌ അനുയോജ്യമായിരുന്നോ? ഒരിക്കലുമല്ല. സിനിമ സമ്മാനിച്ച തൃപ്തിയുമായി തുലനം ചെയ്തുനോക്കിയാൽ 'പുലി' എന്നു തന്നെ മതിയായിരുന്നു പേര്‌.
*click here: goo.gl/gNoQ4O _JOMON THIRU_*
➟വാൽക്കഷണം:
■കഴിഞ്ഞ വർഷം 'പുലി' എന്ന പേരിലും, 'പായും പുലി' എന്ന പേരിലും ചിത്രങ്ങളിറക്കി തമിഴ്‌നാട്ടുകാർ പുലികളെ അപമാനിച്ചു. ഇപ്പോഴിതാ ഒരു ബിഗ്ബഡ്ജറ്റ്‌ പുലി വീണ്ടും പുലികൾക്ക്‌ പുറത്തിറങ്ങി നടക്കുവാൻ പോലും വയ്യാത്ത അവസ്ഥയാക്കിവച്ചിരിക്കുന്നു. (വീണ്ടും വീണ്ടും അപമാനിതനാകുവാൻ പുലിയുടെ ജീവിതം ഇനിയും ബാക്കി.) ആയതിനാൽ വന്യജീവി (സംരക്ഷണ) നിയമം 1972 പ്രകാരം സംവിധായകൻ വൈശാഖിനെതിരെ കേസെടുക്കണമെന്ന് കോടതിമുമ്പാകെ താഴ്മയായി അഭ്യർത്ഥിക്കുന്നു.പുലിമുരുകൻ » A RETROSPECT

■കഴിഞ്ഞ വർഷം 'പുലി' എന്ന പേരിലും, 'പായും പുലി' എന്ന പേരിലും ചിത്രങ്ങളിറക്കി തമിഴ്‌നാട്ടുകാർ പുലികളെ അപമാനിച്ചു. ഇപ്പോഴിതാ ഒരു ബിഗ്ബഡ്ജറ്റ്‌ പുലി വീണ്ടും പുലികൾക്ക്‌ പുറത്തിറങ്ങി നടക്കുവാൻ പോലും വയ്യാത്ത അവസ്ഥയാക്കിവച്ചിരിക്കുന്നു. (വീണ്ടും വീണ്ടും അപമാനിതനാകുവാൻ പുലിയുടെ ജീവിതം ഇനിയും ബാക്കി.) ആയതിനാൽ വന്യജീവി (സംരക്ഷണ) നിയമം 1972 പ്രകാരം സംവിധായകൻ വൈശാഖിനെതിരെ കേസെടുക്കണമെന്ന് കോടതിമുമ്പാകെ താഴ്മയായി അഭ്യർത്ഥിക്കുന്നു. സിനിമാ അവലോകനങ്ങള്‍-2 - Page 40 143614 സിനിമാ അവലോകനങ്ങള്‍-2 - Page 40 143614
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

സിനിമാ അവലോകനങ്ങള്‍-2 - Page 40 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 40 EmptySun Nov 06, 2016 3:37 pm

udayakrishna movie script okae pokki parayendi varunnavarude oru sthithiye സിനിമാ അവലോകനങ്ങള്‍-2 - Page 40 489245
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

സിനിമാ അവലോകനങ്ങള്‍-2 - Page 40 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 40 EmptySun Nov 06, 2016 3:38 pm

Binu wrote:
Any News about SwarnaKaduva?

pottiyo?
njan paranjillae flop aakumennu.. bijumenon ethilum hype vanna leela vare potti, pinne ethu സിനിമാ അവലോകനങ്ങള്‍-2 - Page 40 489245
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

സിനിമാ അവലോകനങ്ങള്‍-2 - Page 40 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 40 EmptySun Nov 06, 2016 4:04 pm

midhun wrote:
udayakrishna movie script okae pokki parayendi varunnavarude oru sthithiye സിനിമാ അവലോകനങ്ങള്‍-2 - Page 40 489245

script okke kanankka...but making and lalettan flexibility സിനിമാ അവലോകനങ്ങള്‍-2 - Page 40 559487
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

സിനിമാ അവലോകനങ്ങള്‍-2 - Page 40 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 40 EmptySun Nov 06, 2016 4:13 pm

sandeep wrote:
midhun wrote:
udayakrishna movie script okae pokki parayendi varunnavarude oru sthithiye സിനിമാ അവലോകനങ്ങള്‍-2 - Page 40 489245

script okke kanankka...but making and lalettan flexibility സിനിമാ അവലോകനങ്ങള്‍-2 - Page 40 559487
25kodi mudakkiyillae.. udayakrisna padangal ellam richu commercial element ullathu aanallo.. mayamohini,pokkiriraja,sringaravelan angane ethra ennam undu.. kadha onnum kanilla ennae ullu സിനിമാ അവലോകനങ്ങള്‍-2 - Page 40 855112
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

സിനിമാ അവലോകനങ്ങള്‍-2 - Page 40 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 40 EmptyMon Nov 07, 2016 12:34 pm

100 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ആദ്യ മലയാള ചിത്രം..!!!

സിനിമാ അവലോകനങ്ങള്‍-2 - Page 40 559487

[You must be registered and logged in to see this link.]

CONGRATS PULIMURUGAN TEAM

സിനിമാ അവലോകനങ്ങള്‍-2 - Page 40 811586 സിനിമാ അവലോകനങ്ങള്‍-2 - Page 40 811586 സിനിമാ അവലോകനങ്ങള്‍-2 - Page 40 811586

Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

സിനിമാ അവലോകനങ്ങള്‍-2 - Page 40 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 40 EmptyMon Nov 07, 2016 12:35 pm

I am happy to share with you all, that #Pulimurugan becomes the first Malayalam movie to enter 100 crore club. Thanks to Director Vysakh, Producer Tomichan Mulakupadam, Stunt Choreographer Peter Hein, Scriptwriter Udayakrishna ,Cinematographer Shaji and to Music Director Gopi Sunder and the entire crew , for their effort in making Pulimurugan, a big success. This is made possible by each and every one of the audience who watched this movie in the theatre, here i am extending my sincere thanks to them and above all to the Almighty for his blessings.

----Mohanlal-----

പുലിമുരുകൻ നൂറുകോടി കളക്ഷൻ നേടുന്ന ആദ്യമലയാളചിത്രമായിരിക്കുമെന്ന് ഇതേ പേജിൽ ചിത്രം റിലിസായതിനടുത്ത ദിവസം ഞാൻ കുറിച്ചിരുന്നു. ഇന്ന്, എല്ലാ റ്റെലിവിഷൻ ചാനലുകളിലും പുലിമുരുകന്റെ ആകെ റെവന്യു 100 കോടി തികഞ്ഞെന്ന വാർത്തയാണ്‌. ഒരിക്കൽ കൂടി പറയട്ടെ, കേരളത്തിലെ തീയറ്ററുകളിൽനിന്ന് മാത്രം ഈ ചിത്രം 100 കോടി രൂപ വരുമാനമുണ്ടാക്കും; ഏതാണ്ട്‌ 150 കോടിയോളം രൂപ ആകെ വരുമാനമുണ്ടാക്കാനുള്ള സാധ്യതയാണ്‌ ഇപ്പോൾ ഉള്ളത്‌. ഈ ചിത്രത്തെ നമ്മുടെ ചലച്ചിത്രവ്യവസായത്തിന്റെ വിപണിസാധ്യതകളും, സമവാക്യങ്ങളും മാറ്റിയെഴുതിയ ഒന്നായി വേണം പരിഗണിക്കാൻ. ഇനി നമ്മുക്ക്‌ ധൈര്യമായി മറ്റ്‌ ഭാഷാവിപണികളും കൂടി ലക്ഷ്യം വെയ്ക്കുന്ന, 'വലിപ്പ'മുള്ള സിനിമകളെ കുറിച്ച്‌ ആലോചിക്കാം. ഒരിക്കൽ കൂടി റ്റീം പുലിമുരുകന്‌ അഭിനന്ദനങ്ങൾ. സ്ക്രീനിൽ മുഖം തെളിഞ്ഞ്‌ മൂന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും, പ്രേക്ഷകരെയാകെ തന്റെ മാസ്മരികതയാൽ കീഴടക്കാൻ കഴിയുന്ന, മനസിലാക്കാനും വിശദീകരിക്കാനും നന്നേ പണിപ്പെട്ടുപോവുന്ന 'മോഹൻലാൽ മാജിക്ക്‌' തുടർന്നുകൊണ്ടേയിരിക്കുന്നു.

-----Unnikrishnan------
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

സിനിമാ അവലോകനങ്ങള്‍-2 - Page 40 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 40 EmptyMon Nov 07, 2016 4:26 pm

സിനിമാ അവലോകനങ്ങള്‍-2 - Page 40 143614 സിനിമാ അവലോകനങ്ങള്‍-2 - Page 40 143614
enthoke kelkkanam ee nattil സിനിമാ അവലോകനങ്ങള്‍-2 - Page 40 356913  oppam 200 kodi ethiya സിനിമാ അവലോകനങ്ങള്‍-2 - Page 40 97573
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

സിനിമാ അവലോകനങ്ങള്‍-2 - Page 40 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 40 EmptyMon Nov 07, 2016 5:34 pm

midhun wrote:
സിനിമാ അവലോകനങ്ങള്‍-2 - Page 40 143614 സിനിമാ അവലോകനങ്ങള്‍-2 - Page 40 143614
enthoke kelkkanam ee nattil   സിനിമാ അവലോകനങ്ങള്‍-2 - Page 40 356913   oppam 200 kodi ethiya സിനിമാ അവലോകനങ്ങള്‍-2 - Page 40 97573

50 cr kazhinju സിനിമാ അവലോകനങ്ങള്‍-2 - Page 40 665408 സിനിമാ അവലോകനങ്ങള്‍-2 - Page 40 665408 സിനിമാ അവലോകനങ്ങള്‍-2 - Page 40 665408 athu mathi സിനിമാ അവലോകനങ്ങള്‍-2 - Page 40 786975 സിനിമാ അവലോകനങ്ങള്‍-2 - Page 40 786975 സിനിമാ അവലോകനങ്ങള്‍-2 - Page 40 786975 സിനിമാ അവലോകനങ്ങള്‍-2 - Page 40 786975
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

സിനിമാ അവലോകനങ്ങള്‍-2 - Page 40 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 40 EmptyMon Nov 07, 2016 7:08 pm

sandeep wrote:
midhun wrote:
സിനിമാ അവലോകനങ്ങള്‍-2 - Page 40 143614 സിനിമാ അവലോകനങ്ങള്‍-2 - Page 40 143614
enthoke kelkkanam ee nattil   സിനിമാ അവലോകനങ്ങള്‍-2 - Page 40 356913   oppam 200 kodi ethiya സിനിമാ അവലോകനങ്ങള്‍-2 - Page 40 97573

50 cr kazhinju സിനിമാ അവലോകനങ്ങള്‍-2 - Page 40 665408 സിനിമാ അവലോകനങ്ങള്‍-2 - Page 40 665408 സിനിമാ അവലോകനങ്ങള്‍-2 - Page 40 665408 athu mathi സിനിമാ അവലോകനങ്ങള്‍-2 - Page 40 786975 സിനിമാ അവലോകനങ്ങള്‍-2 - Page 40 786975 സിനിമാ അവലോകനങ്ങള്‍-2 - Page 40 786975 സിനിമാ അവലോകനങ്ങള്‍-2 - Page 40 786975
eni anganeyoke paranju karayam സിനിമാ അവലോകനങ്ങള്‍-2 - Page 40 143614
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

സിനിമാ അവലോകനങ്ങള്‍-2 - Page 40 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 40 EmptyTue Nov 08, 2016 8:56 am

midhun wrote:
sandeep wrote:

50 cr kazhinju സിനിമാ അവലോകനങ്ങള്‍-2 - Page 40 665408 സിനിമാ അവലോകനങ്ങള്‍-2 - Page 40 665408 സിനിമാ അവലോകനങ്ങള്‍-2 - Page 40 665408 athu mathi സിനിമാ അവലോകനങ്ങള്‍-2 - Page 40 786975 സിനിമാ അവലോകനങ്ങള്‍-2 - Page 40 786975 സിനിമാ അവലോകനങ്ങള്‍-2 - Page 40 786975 സിനിമാ അവലോകനങ്ങള്‍-2 - Page 40 786975
eni anganeyoke paranju karayam സിനിമാ അവലോകനങ്ങള്‍-2 - Page 40 143614

appol 58 cr chillarayaano??? സിനിമാ അവലോകനങ്ങള്‍-2 - Page 40 22974 സിനിമാ അവലോകനങ്ങള്‍-2 - Page 40 22974 സിനിമാ അവലോകനങ്ങള്‍-2 - Page 40 22974 സിനിമാ അവലോകനങ്ങള്‍-2 - Page 40 22974

വെറും 5കോടി മുടക്കി 75കോടി വാരാനും (ദൃശ്യം) സിനിമാ അവലോകനങ്ങള്‍-2 - Page 40 786975  സിനിമാ അവലോകനങ്ങള്‍-2 - Page 40 786975  25 കോടി മുടക്കി 100കോടി വാരാനും [pulimurukan] (just 30days running)  സിനിമാ അവലോകനങ്ങള്‍-2 - Page 40 786975  സിനിമാ അവലോകനങ്ങള്‍-2 - Page 40 786975  സിനിമാ അവലോകനങ്ങള്‍-2 - Page 40 786975  വെറും 6കോടി മുടക്കി 60കോടി വാരാനും[ഒപ്പം] (running) സിനിമാ അവലോകനങ്ങള്‍-2 - Page 40 786975  സിനിമാ അവലോകനങ്ങള്‍-2 - Page 40 786975  സിനിമാ അവലോകനങ്ങള്‍-2 - Page 40 786975 ലാലേട്ടനല്ലാതെ .... മറ്റാര്‍ക്ക് പറ്റും സിനിമാ അവലോകനങ്ങള്‍-2 - Page 40 786975 സിനിമാ അവലോകനങ്ങള്‍-2 - Page 40 786975 സിനിമാ അവലോകനങ്ങള്‍-2 - Page 40 786975 സിനിമാ അവലോകനങ്ങള്‍-2 - Page 40 786975

Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

സിനിമാ അവലോകനങ്ങള്‍-2 - Page 40 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 40 EmptyTue Nov 08, 2016 11:13 am

Pulimurukan Kandu......

Sathyasandhamayi vilayiruthiyaal.....

Acation Sequence okke super...ee prayathilum ingeru kanikkunna mayvazhakkam സിനിമാ അവലോകനങ്ങള്‍-2 - Page 40 559487 സിനിമാ അവലോകനങ്ങള്‍-2 - Page 40 559487
Nalla kananan bhangi..Mamalakkandam prakrithi sundari....
Nalla camerawork.

Pinne aa 10 minute opening...Ajaaz....Kidukki kalanju....Super.....!
Lalinte Intro scene super aayirunnu....
Santhosh keezhattor,Sidhik ennivar thangalude cameo roles bhangiyayi avatharippichu....

Lal nte prakadanam eduthu parayendathaanu...!

Ini veruppichathu....
Suraj Venjaramoodu  സിനിമാ അവലോകനങ്ങള്‍-2 - Page 40 230854  സിനിമാ അവലോകനങ്ങള്‍-2 - Page 40 230854  സിനിമാ അവലോകനങ്ങള്‍-2 - Page 40 230854  സിനിമാ അവലോകനങ്ങള്‍-2 - Page 40 230854  സിനിമാ അവലോകനങ്ങള്‍-2 - Page 40 776630
ithu ee sibi udayan thirakkathayil etheduthalum kanaam

koodiya villan samsarikkumbozhum anavashya cheenja comedy yumayi oruthan.......!
aa scene inte mood kalayane ee cheenja comedy upakarikkoo enne samvidhayaka-thirakkatha maruthayodu arelum onnu paranju kodukkoo....

Namitha - enthinanaavo ithine kettiyirakkiyathu???

MR Gopakumar nte murukasthuthy ithiri koodipoi...

Adyathe vanijayaram paattu l ozhichu pattukal valiya nilavaram pularthiyilla....

ee vinumohanu kudumba parambarym kootum kittiyittille...ore bhavam.....

samshiptham:Kodutha cash muthalaavum....athyathe 10 minut il thanne...ithu ente vakkalla...kadutha mammootty bhakthan aaya ente roommate nte.....

Pinne edutha parayanam cinemayil puli ennu vilikkapedunna kaduvaa...nalla abhinayam aayirunnu pulli annd puli...
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

സിനിമാ അവലോകനങ്ങള്‍-2 - Page 40 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 40 EmptyTue Nov 08, 2016 11:32 am

സിനിമാ അവലോകനങ്ങള്‍-2 - Page 40 550239 binu bhai സിനിമാ അവലോകനങ്ങള്‍-2 - Page 40 811586 സിനിമാ അവലോകനങ്ങള്‍-2 - Page 40 811586 enikkum engane okke thanneyaa thoniyee....namitha and suraj veruppichu...pinne script സിനിമാ അവലോകനങ്ങള്‍-2 - Page 40 272962

but making super aayirunnu...visuals സിനിമാ അവലോകനങ്ങള്‍-2 - Page 40 60367 pinne lalettante perfo സിനിമാ അവലോകനങ്ങള്‍-2 - Page 40 559487

kutti murugan ajaasinte kalakkan intro സിനിമാ അവലോകനങ്ങള്‍-2 - Page 40 60367

pinne kamaaliniyeyum enikkishttayi സിനിമാ അവലോകനങ്ങള്‍-2 - Page 40 5267 shaleena bhaavam സിനിമാ അവലോകനങ്ങള്‍-2 - Page 40 143614

dasettanum chithrachechiyum paadiya songum enikkishttayi സിനിമാ അവലോകനങ്ങള്‍-2 - Page 40 272323

Kaadaniyum kal chilambe Kaanana maine..... സിനിമാ അവലോകനങ്ങള്‍-2 - Page 40 92114
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

സിനിമാ അവലോകനങ്ങള്‍-2 - Page 40 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 40 EmptyTue Nov 08, 2016 11:54 am

Making super aanu...Kamalini is a very good actress...Kuttysrank kandu nokku...pakshe ithile ore bhaavam...athu script nte kuzhappamaa..enthelum abhinayikkan vende?....

Making super thanne...sharikkum hardwork cheythu.....

Kadariyum kalchilambe..song kollam kettorikkam pakshe outstanding alla....
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

സിനിമാ അവലോകനങ്ങള്‍-2 - Page 40 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 40 EmptyTue Nov 08, 2016 11:55 am

sandeep wrote:
I am happy to share with you all, that #Pulimurugan becomes the first Malayalam movie to enter 100 crore club. Thanks to Director Vysakh, Producer Tomichan Mulakupadam, Stunt Choreographer Peter Hein, Scriptwriter Udayakrishna ,Cinematographer Shaji and to Music Director Gopi Sunder and the entire crew , for their effort in making Pulimurugan, a big success. This is made possible by each and every one of the audience who watched this movie in the theatre, here i am extending my sincere thanks to them and above all to the Almighty for his blessings.

----Mohanlal-----

പുലിമുരുകൻ നൂറുകോടി കളക്ഷൻ നേടുന്ന ആദ്യമലയാളചിത്രമായിരിക്കുമെന്ന് ഇതേ പേജിൽ ചിത്രം റിലിസായതിനടുത്ത ദിവസം ഞാൻ കുറിച്ചിരുന്നു. ഇന്ന്, എല്ലാ റ്റെലിവിഷൻ ചാനലുകളിലും പുലിമുരുകന്റെ ആകെ റെവന്യു 100 കോടി തികഞ്ഞെന്ന വാർത്തയാണ്‌. ഒരിക്കൽ കൂടി പറയട്ടെ, കേരളത്തിലെ തീയറ്ററുകളിൽനിന്ന് മാത്രം ഈ ചിത്രം 100 കോടി രൂപ വരുമാനമുണ്ടാക്കും; ഏതാണ്ട്‌ 150 കോടിയോളം രൂപ ആകെ വരുമാനമുണ്ടാക്കാനുള്ള സാധ്യതയാണ്‌ ഇപ്പോൾ ഉള്ളത്‌. ഈ ചിത്രത്തെ നമ്മുടെ ചലച്ചിത്രവ്യവസായത്തിന്റെ വിപണിസാധ്യതകളും, സമവാക്യങ്ങളും മാറ്റിയെഴുതിയ ഒന്നായി വേണം പരിഗണിക്കാൻ. ഇനി നമ്മുക്ക്‌ ധൈര്യമായി മറ്റ്‌ ഭാഷാവിപണികളും കൂടി ലക്ഷ്യം വെയ്ക്കുന്ന, 'വലിപ്പ'മുള്ള സിനിമകളെ കുറിച്ച്‌ ആലോചിക്കാം. ഒരിക്കൽ കൂടി റ്റീം പുലിമുരുകന്‌ അഭിനന്ദനങ്ങൾ. സ്ക്രീനിൽ മുഖം തെളിഞ്ഞ്‌ മൂന്ന് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും, പ്രേക്ഷകരെയാകെ തന്റെ മാസ്മരികതയാൽ കീഴടക്കാൻ കഴിയുന്ന, മനസിലാക്കാനും വിശദീകരിക്കാനും നന്നേ പണിപ്പെട്ടുപോവുന്ന 'മോഹൻലാൽ മാജിക്ക്‌' തുടർന്നുകൊണ്ടേയിരിക്കുന്നു.

-----Unnikrishnan------

yyooo...
kure nirbhagyavanmarude cash poikittum.... സിനിമാ അവലോകനങ്ങള്‍-2 - Page 40 143614 സിനിമാ അവലോകനങ്ങള്‍-2 - Page 40 143614 സിനിമാ അവലോകനങ്ങള്‍-2 - Page 40 143614
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

സിനിമാ അവലോകനങ്ങള്‍-2 - Page 40 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 40 EmptyTue Nov 08, 2016 11:59 am

sandeep wrote:
Binu wrote:

സിനിമാ അവലോകനങ്ങള്‍-2 - Page 40 352966

Jose Thomas anennarinjappozhe oohichu....
ennalum vargavum vaasthavum ezhuthiya babu Janardannil oru pratheeksha undayirunnu

kattappanayile hrithik roshan varunnundu...... സിനിമാ അവലോകനങ്ങള്‍-2 - Page 40 665408  സിനിമാ അവലോകനങ്ങള്‍-2 - Page 40 665408 after AAA shesham nadishah  സിനിമാ അവലോകനങ്ങള്‍-2 - Page 40 786975 songs okke record viewers aaa സിനിമാ അവലോകനങ്ങള്‍-2 - Page 40 608472

Oh nadirsha yil enikku valiya pratheeksha illa

AAA chakka veenu chatha muyalaa......prithwi aaythu kondu initial kitty
Whatsapp comedy....

oppozhe speelberg anenna nadirshayude bhavam
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

സിനിമാ അവലോകനങ്ങള്‍-2 - Page 40 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 40 EmptyWed Nov 09, 2016 2:58 pm

sandeep wrote:
midhun wrote:

eni anganeyoke paranju karayam സിനിമാ അവലോകനങ്ങള്‍-2 - Page 40 143614

appol 58 cr chillarayaano???  സിനിമാ അവലോകനങ്ങള്‍-2 - Page 40 22974  സിനിമാ അവലോകനങ്ങള്‍-2 - Page 40 22974  സിനിമാ അവലോകനങ്ങള്‍-2 - Page 40 22974  സിനിമാ അവലോകനങ്ങള്‍-2 - Page 40 22974

വെറും 5കോടി മുടക്കി 75കോടി വാരാനും (ദൃശ്യം) സിനിമാ അവലോകനങ്ങള്‍-2 - Page 40 786975  സിനിമാ അവലോകനങ്ങള്‍-2 - Page 40 786975  25 കോടി മുടക്കി 100കോടി വാരാനും [pulimurukan] (just 30days running)  സിനിമാ അവലോകനങ്ങള്‍-2 - Page 40 786975  സിനിമാ അവലോകനങ്ങള്‍-2 - Page 40 786975  സിനിമാ അവലോകനങ്ങള്‍-2 - Page 40 786975  വെറും 6കോടി മുടക്കി 60കോടി വാരാനും[ഒപ്പം] (running) സിനിമാ അവലോകനങ്ങള്‍-2 - Page 40 786975  സിനിമാ അവലോകനങ്ങള്‍-2 - Page 40 786975  സിനിമാ അവലോകനങ്ങള്‍-2 - Page 40 786975 ലാലേട്ടനല്ലാതെ .... മറ്റാര്‍ക്ക് പറ്റും സിനിമാ അവലോകനങ്ങള്‍-2 - Page 40 786975 സിനിമാ അവലോകനങ്ങള്‍-2 - Page 40 786975 സിനിമാ അവലോകനങ്ങള്‍-2 - Page 40 786975 സിനിമാ അവലോകനങ്ങള്‍-2 - Page 40 786975

pettannu 50 kodi 2 divasam kondu 58 aakiyo.. pinne kodikalkku vila onnum illathathu kondu oru 150 kodi ennu parayayirunnu സിനിമാ അവലോകനങ്ങള്‍-2 - Page 40 352966
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

സിനിമാ അവലോകനങ്ങള്‍-2 - Page 40 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 40 EmptyWed Nov 09, 2016 2:59 pm

Binu wrote:
Pulimurukan Kandu......

Sathyasandhamayi vilayiruthiyaal.....

Acation Sequence okke super...ee prayathilum ingeru kanikkunna mayvazhakkam സിനിമാ അവലോകനങ്ങള്‍-2 - Page 40 559487 സിനിമാ അവലോകനങ്ങള്‍-2 - Page 40 559487
Nalla kananan bhangi..Mamalakkandam prakrithi sundari....
Nalla camerawork.

Pinne aa 10 minute opening...Ajaaz....Kidukki kalanju....Super.....!
Lalinte Intro scene super aayirunnu....
Santhosh keezhattor,Sidhik ennivar thangalude cameo roles bhangiyayi avatharippichu....

Lal nte prakadanam eduthu parayendathaanu...!

Ini veruppichathu....
Suraj Venjaramoodu  സിനിമാ അവലോകനങ്ങള്‍-2 - Page 40 230854  സിനിമാ അവലോകനങ്ങള്‍-2 - Page 40 230854  സിനിമാ അവലോകനങ്ങള്‍-2 - Page 40 230854  സിനിമാ അവലോകനങ്ങള്‍-2 - Page 40 230854  സിനിമാ അവലോകനങ്ങള്‍-2 - Page 40 776630
ithu ee sibi udayan thirakkathayil etheduthalum kanaam

koodiya villan samsarikkumbozhum anavashya cheenja comedy yumayi oruthan.......!
aa scene inte mood kalayane ee cheenja comedy upakarikkoo enne samvidhayaka-thirakkatha maruthayodu arelum onnu paranju kodukkoo....

Namitha - enthinanaavo ithine kettiyirakkiyathu???

MR Gopakumar nte murukasthuthy ithiri koodipoi...

Adyathe vanijayaram paattu l ozhichu pattukal valiya nilavaram pularthiyilla....

ee vinumohanu kudumba parambarym kootum kittiyittille...ore bhavam.....

samshiptham:Kodutha cash muthalaavum....athyathe 10 minut il thanne...ithu ente vakkalla...kadutha mammootty bhakthan aaya ente roommate nte.....

Pinne edutha parayanam cinemayil puli ennu vilikkapedunna kaduvaa...nalla abhinayam aayirunnu pulli annd puli...
സിനിമാ അവലോകനങ്ങള്‍-2 - Page 40 44121 സിനിമാ അവലോകനങ്ങള്‍-2 - Page 40 44121
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

സിനിമാ അവലോകനങ്ങള്‍-2 - Page 40 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 40 EmptyThu Nov 10, 2016 6:37 pm

note pinvalichathodukoodi film collection badichukanumallo.. eni kure divasathekku aarum film kanilla.. puli murugan സിനിമാ അവലോകനങ്ങള്‍-2 - Page 40 566730
Back to top Go down
Sponsored content

സിനിമാ അവലോകനങ്ങള്‍-2 - Page 40 Empty
PostSubject: Re: സിനിമാ അവലോകനങ്ങള്‍-2   സിനിമാ അവലോകനങ്ങള്‍-2 - Page 40 Empty

Back to top Go down
 
സിനിമാ അവലോകനങ്ങള്‍-2
Back to top 
Page 40 of 42Go to page : Previous  1 ... 21 ... 39, 40, 41, 42  Next
 Similar topics
-
» സിനിമാ അവലോകനങ്ങള്‍
» സിനിമാ അവലോകനങ്ങള്‍-2
» സിനിമാ ചൊല്ലുകള്‍..!
» ചില സിനിമാ സങ്കല്‍പ്പങ്ങള്‍!!!!

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: