Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
May 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | | | Calendar |
|
| | TWENTY-20 WORLD CUP! | |
|
+7Neelu Paandyettan Binu Anoop Mukundan shamsheershah sandeep Ammu 11 posters | |
Author | Message |
---|
Ammu Forum Boss
| Subject: TWENTY-20 WORLD CUP! Fri Dec 11, 2015 3:54 pm | |
| ട്വന്റി-20 ലോകകപ്പ് മാര്‍ച്ച് എട്ടിന് ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പില്‍ [You must be registered and logged in to see this image.]ദുബായ്: അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും ഒരു ടീമില്‍. ഗ്രൂപ്പ് ഘട്ടത്തില്‍ മാര്‍ച്ച് 19-ന് ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏറ്റുമുട്ടും. മാര്‍ച്ച 8 മുതല്‍ ഏപ്രില്‍ 3 വരെയാണ് ലോകകപ്പ്. ഗ്രൂപ്പുകളും മത്സരക്രമങ്ങളും ഐസിസി പ്രഖ്യാപിച്ചു. മാര്‍ച്ച് എട്ട് മുതല്‍ 13 വരെ ആദ്യ റൗണ്ട് മത്സരങ്ങളാണ്. സൂപ്പര്‍ 10-ലേക്ക് യോഗ്യത തേടി എട്ടു ടീമുകള്‍ രണ്ട് ഗ്രൂപ്പുകളായി ആദ്യ റൗണ്ടില്‍ ഏറ്റുമുട്ടും. ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്സ്, അയര്‍ലന്‍ഡ്, ഒമാന്‍ എന്നീ ടീമുകളാണ് ആദ്യ റൗണ്ടിലെ ഗ്രൂപ്പ് എയിലുള്ളത്. സിംബാബ്വെ, സ്കോട്ട്ലന്‍ഡ്, ഹോങ്കോങ്, അഫ്ഗാനിസ്ഥാന് ടീമുകള്‍ ഉള്‍പ്പെടുന്നതാണ് ബി ഗ്രൂപ്പ്. ഇരു ഗ്രൂപ്പുകളില്‍ നിന്നും ഓരോ ടീമുകള്‍ രണ്ടാം റൗണ്ടിലെത്തും. മാര്‍ച്ച് 15 മുതല്‍ 28 വരെയാണ് രണ്ടാം ഘട്ടം. പാകിസ്താന് പുറമേ ഓസ്ട്രേലിയയും ന്യൂസിലന്‍ഡുമാണ് സൂപ്പര്‍ 10-ല്‍ ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പിലുള്ളത്. ആദ്യ ഘട്ടത്തില്‍ ഗ്രൂപ്പ് എയില്‍ നിന്ന് യോഗ്യത നേടുന്ന ടീമും ഈ ഗ്രൂപ്പിലെത്തും. ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, ഗ്രൂപ്പ് ബിയിലെ ജേതാവ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് സൂപ്പര്‍ 10 റൗണ്ടിലെ മറ്റൊരു ഗ്രൂപ്പ്. മാര്‍ച്ച് 15-ന് ന്യൂസിലന്‍ഡിന് എതിരെ നാഗ്പൂരാണ് ഇന്ത്യയുടെ ആദ്യ മത്സരം. മാര്‍ച്ച് 19-ന് ധര്‍മശാലയില്‍ പാകിസ്താനെ നേരിടുന്ന ഇന്ത്യ 23-ന് ബെംഗളൂരുവില്‍ ആദ്യ റൗണ്ട് ഗ്രൂപ്പ് എ ജേതാക്കളുമായും 27ന് മൊഹാലിയില്‍ ഓസീസുമായും ഏറ്റുമുട്ടും. മാര്‍ച്ച് 30-ന് ഡല്‍ഹിയിലും 31-ന് മുംബൈയിലുമാണ് സെമി ഫൈനലുകള്‍ നടക്കുന്നത്. ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സിലാണ് ഫൈനല്‍. | |
| | | sandeep Forum Boss
Location : Dubai
| Subject: Re: TWENTY-20 WORLD CUP! Tue Dec 15, 2015 12:35 am | |
| | |
| | | shamsheershah Forum Boss
Location : Thrissur
| | | | shamsheershah Forum Boss
Location : Thrissur
| Subject: Re: TWENTY-20 WORLD CUP! Tue Mar 15, 2016 10:02 am | |
| The tournament proper is upon us. Its name - Super 10s - says big billing. Its first match caters to the same. India are the heavyweights. New Zealand are the heartthrobs. Considering the World T20 began with fingers dangled at the organisers for their ticketing strategy and the collective anger of the Associates over an unforgiving qualifying round, a blockbuster match between two Full Members at a jam-packed Jamtha cannot arrive sooner.
A slice of the hype went missing last December when Brendon McCullum announced his retirement from international cricket. In his stead comes Colin Munro, who has hit the most sixes in a first-class innings and struck New Zealand's fastest T20 fifty. With Munro, though, comes an asterisk. He has batted only five times in India. Munro managed 19 and 6 for Auckland in the Champions League T20 in 2011 and later made 1,4,1 for New Zealand A against India A in 2013.
Very few from New Zealand's squad have played T20 cricket in Indian conditions. Thirteen of them have played less than 15 games in the country, and the man with the most experience - Ross Taylor, with 46 matches - is coming back after injury.
India, on the other hand, have gone on record to say they are on "auto-pilot" in the shortest format thanks to the exposure from the IPL. Their top order is perhaps the strongest in the tournament and you would think with Suresh Raina, Yuvraj Singh, MS Dhoni and Hardik Pandya lower down, there is enough of a failsafe should things go wrong. It has worked so far. India have won 10 out of 11 T20I matches since the start of the year.
Watch out for
Martin Guptill's recent white-ball exploits include a double-hundred at the 50-over World Cup and fifty off 19 balls in a T20I. It is perceived that the slow, turning tracks in India may dilute his menace. He doesn't lack for power - he has a reputation for hitting some monstrous sixes down the ground - but Guptill will need to mind the pace of the pitches first before sending balls into the sky.
He's been rated as a proper batsman, but the highest Yuvraj can bat is at No. 5. He had coped reasonably well on seamer-friendly pitches in Bangladesh and if the time he's spent at the crease has revived his confidence - and he had said it has - that's another match-winner in an already powerful batting line-up.
Team news
The only reason there may be a change made to India's Asia Cup-winning XI is if Mohammed Shami has impressed the management enough to squeeze in ahead of Ashish Nehra.
India (probable) 1 Shikhar Dhawan, 2 Rohit Sharma, 3 Virat Kohli, 4 Suresh Raina, 5 Yuvraj Singh, 6 Hardik Pandya, 7 MS Dhoni (capt and wk), 8 Ravindra Jadeja, 9 R Ashwin, 10 Jasprit Bumrah, 11 Ashish Nehra/Mohammed Shami
New Zealand might need to pick between Mitchell Santner and Nathan McCullum as the lead spinner. The other toss up might be between Mitchell McClenaghan, who has been part of an IPL-winning Mumbai Indians team, and Adam Milne.
New Zealand (probable) 1 Martin Guptill, 2 Kane Williamson (capt), 3 Colin Munro, 4 Ross Taylor, 5 Corey Anderson, 6 Grant Elliott, 7 Luke Ronchi (wk), 8 Mitchell Santner/ Nathan McCullum, 9 Tim Southee, 10 Trent Boult, 11 Mitchell McClenaghan/ Adan Milne
Pitch and conditions
Rain probably doesn't strike twice in Nagpur, but it was overcast on the eve of the match and the forecast is said to be partly cloudy on Tuesday. The surfaces in use for the qualifiers here have been dry. Balls have stopped on the batsman a bit - even offcutters from the seam bowlers.
Stats and trivia
• New Zealand have played only one T20I in India - they won it by one run in Chennai in 2012 • It appears India's bogey team in T20Is is New Zealand - four matches, four losses
| |
| | | Ammu Forum Boss
| Subject: Re: TWENTY-20 WORLD CUP! Tue Mar 15, 2016 10:24 am | |
| | |
| | | Ammu Forum Boss
| Subject: Re: TWENTY-20 WORLD CUP! Tue Mar 15, 2016 10:25 am | |
| നാഗ്പൂര്‍: ഇനി ക്രിക്കറ്റ് ആരാധകരെ ആവേശക്കൊടുമുടിയേറ്റുന്ന ഇരുപത് പകലിരവുകള്‍. ട്വന്റി 20 ക്രിക്കറ്റിന്റെ ലോകകിരീടത്തിനായി 10 സൂപ്പര്‍ ടീമുകള്‍ വരുന്ന 20 ദിവസത്തിനിടയില്‍ കൊമ്പുകോര്‍ക്കും. ആറാം ടി20 ലോകകപ്പിന് ഇന്നു ഓറഞ്ച് നഗരമായ നാഗ്പ്പൂരില്‍ തുടക്കം. ഇരുപതു ദിവസങ്ങള്‍ക്കപ്പുറം കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡന്‍സില്‍ പുതിയ കിരീടവകാശിയെ വാഴിക്കും. അതുവരെ കണ്ണിമചിമ്മാതെ കാണാന്‍ ത്രസിപ്പിക്കുന്ന പോരാട്ടങ്ങള്‍. ഇന്ന് ആതിഥേയരായ ഇന്ത്യക്കെതിരേ ന്യൂസിലന്‍ഡാണ് ഉദ്ഘാടന മത്സരത്തില്‍ കളത്തിലിറങ്ങുന്നത്. പ്രഥമ ടി20 ലോകകപ്പ് ജേതാക്കളാണ് ഇന്ത്യ. അതേസമയം കിവീസിനാകട്ടെ ഒരു ലോകകിരീടം കിട്ടാക്കനിയും. രാത്രി ഏഴു മുതലാണ് മത്സരം ആരംഭിക്കുക. ദൂരദര്‍ശനിലും സ്റ്റാര്‍സ്പോര്‍ട്സ് ഒന്ന്, മൂന്ന് എന്നിവയിലും തത്സമയം. ? കറങ്ങുമോ നാഗ്പ്പൂര്‍ വീണ്ടും ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെ ഓര്‍ത്തായിരിക്കില്ല ന്യൂസിലന്‍ഡ് താരങ്ങള്‍ ഇന്നലെ ഉറക്കമൊഴിച്ചത്; മറിച്ച് നാഗ്പൂരിലെ വിദര്‍ഭാ ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തിലെ പ്രവചനാതീതമായ പിച്ചിനെക്കുറിച്ചാകൂം. അത്ര 'പേരുകേള്‍പ്പിച്ച' പിച്ചാണ് ഇത്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന ടെസ്റ്റില്‍ പൊഴിഞ്ഞ 40 വിക്കറ്റുകളില്‍ 33 എണ്ണവും സ്പിന്നര്‍മാര്‍ വീഴ്ത്തിയതോടെ പിച്ചിന്റെ കുപ്രസിദ്ധി വര്‍ധിച്ചു. ഒടുവില്‍ ഐ.സി.സിയുടെതാക്കീത് പോലും ഏറ്റുവാങ്ങേണ്ടി വന്നു. സ്വതവേ സ്പിന്നിനെ കളിക്കാന്‍ ഭയമുള്ള കിവീസിന് ഉറക്കം നഷ്ടമായതില്‍ അദ്ഭുതമില്ല. എന്നാല്‍ ഐ.സി.സിയുടെ 'വാള്' തലയ്ക്കുമീതേ തൂങ്ങുന്നതിനാല്‍ നാഗ്പ്പൂര്‍ ഇക്കുറി അത്രകണ്ട് കറങ്ങില്ലെന്നാണ് സൂചന. ട്വന്റി 20 ക്രിക്കറ്റിനായി ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചൊരുക്കാന്‍ ഐ.സി.സി. നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഇന്ന് ദൂസരയും തീസരയും ഗുഗ്ലിയുമെല്ലാം അതിര്ത്തികടക്കുമെന്നുറപ്പ്. ? തുടരുമോ ഇന്ത്യയുടെ 'അശ്വിന്'മേധം ഹോട്ട്ഫേവറൈറ്റുകളായാണ് ടീം ഇന്ത്യ സ്വന്തം മണ്ണില്‍ ലോകകപ്പ് കളിക്കാനിറങ്ങുന്നത്. സമീപകാലത്ത് ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യയോളം മികവ് പ്രകടിപ്പിച്ച മറ്റൊരു ടീമില്ല. ഈ വര്‍ഷം കളിച്ച 11 മത്സരങ്ങളില്‍ പത്തിലും ജയിച്ചു. ടീമില്‍ മാച്ച് വിന്നര്‍മാരുടെ ഒരു പട തന്നെയുണ്ട്. ഓപ്പണര്‍മാരില്‍ തുടങ്ങി ഏഴാമനായി ഇറങ്ങുന്ന നായകന് മഹേന്ദ്ര സിങ് ധോണി വരെ നീളുന്ന ആഴമുള്ള ബാറ്റിങ് നിര. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ലഭിച്ച ഏറ്റവും മികച്ച ബൗളിങ് നിര. പവര്‍പ്ലേയില്‍ വിക്കറ്റെടുക്കുന്നത് ശീലമാക്കി ആശിഷ് നെഹ്റയും അവസാന ഓവറുകളില്‍ കൃത്യത അണുവിട തെറ്റിക്കാത്ത ജസ്പ്രീത് ബുംറയും അടങ്ങുന്ന പേസ് ബാറ്ററി. മധ്യ ഓവറുകളില്‍ റണ്നല്കുന്നതില് പിശുക്കുള്ള രവീന്ദ്ര ജഡേജ. ഒപ്പം യുവതാരം ഹര്‍ദിക് പാണ്ഡ്യയും പരിചയസമ്പന്നനായ യുവ്രാജ് സിങ്ങും. കടലാസില്‍ മാത്രമല്ല കളത്തിലും ഇവര്‍ പുലികള്‍ തന്നെ. പ്രത്യേകം പരാമര്‍ശിക്കേണ്ട പേര് രവിചന്ദ്രന്‍ അശ്വിന് എന്ന ഇന്ത്യയുടെ വിശ്വസ്തനായ സ്പിന്നറെ. ടി20യില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍. ഓപ്പണിങ് മുതല്‍ സ്ലോഗ് ഓവറില്‍ വരെ നായകന് വിശ്വസിച്ചു പന്തേല്‍പ്പിക്കാവുന്ന ബൗളര്‍. സ്പിന്നിനെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചില്‍ അശ്വിന്റെ വിരല്‍ത്തുമ്പില്‍ നിന്നു കറങ്ങി വീഴുന്ന പന്തുകളാകും ഇന്ത്യയുടെ സ്വപ്നം പൂവണിയിക്കുക. ? മക്കല്ലത്തിന്റെ കുപ്പായം ആര് അണിയും കഴിഞ്ഞ ഒന്നര ദശകത്തിനിടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ശൈലികള്‍ എല്ലാം പൊളിച്ചടുക്കിയ താരമാണ് കഴിഞ്ഞ ദിവസം വിരമിച്ച ന്യൂസിലന്‍ഡ് നായകന് ബ്രണ്ടന്‍ മക്കല്ലം. അടിച്ചു തകര്‍ക്കേണ്ട ട്വന്റി 20 ക്രിക്കറ്റില്‍ മക്കല്ലത്തെ പോലൊരു താരത്തിന്റെ അഭാവം തീരാനഷ്ടമാണ്. കന്നി ലോകകപ്പ് കിരീടം തേടുന്ന കിവീസിനെ സംബന്ധിച്ച് കനത്ത വെല്ലുവിളിയും. ട്വന്റി20യില്‍ അരങ്ങേറിയതു മുതല്‍ അവരുടെ മികച്ച ജയങ്ങള്‍ക്കെല്ലാം പിന്നില്‍ മക്കല്ലം എന്ന അമാനുഷികന്റെ കൈക്കരുത്തുണ്ടായിരുന്നു. ഇക്കുറി ആരുടെ കരമാകും അവരുടെ രക്ഷയ്ക്കെത്തുകയെന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. യുവതാരം കോളിന് മണ്റോയിലേക്കാണ് എല്ലാ കണ്ണുകളും. ഈ വര്‍ഷമാദ്യം ശ്രീലങ്കയ്ക്കെതിരേ 14 പന്തില്‍ 50 റണ്‍സ് തികച്ച് ട്വന്റി 20 ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറി തികച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന സന്നാഹ മത്സരത്തിലും അര്‍ധസെഞ്ചുറി നേടിയ മണ്‍റോ താന്‍ ഫോമിലാണെന്ന് ഇന്ത്യക്ക് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മണ്‍റോയ്ക്ക് പുറമേ നായകന് കെയ്ന്‍ വില്യംസണ്, ഓപ്പണര്‍ മാര്ട്ടിന് ഗുപ്ടില്‍, മധ്യനിര താരം റോസ് ടെയ്ലര് എന്നിവരും പന്തിനെ അതികഠിനമായി ആക്രമിക്കുന്നവരാണ്. ചരിത്രം ആതിഥേയര്ക്കെതിര് ! ഉദ്ഘാടന മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞൊന്നും ഇന്ത്യക്ക് ലക്ഷ്യമല്ല. ഇതിനായി കച്ചമുറുക്കുന്ന ധോണിയെയും സംഘത്തെയും - ഇതുവരെ കിവീസിനെ തോല്പിക്കാനായിട്ടില്ലെന്ന ചരിത്രം നോക്കി പല്ലിളിക്കുന്നു. ട്വന്റി 20യുടെ ചരിത്രത്തില്‍ ഇന്നുവരെ കിവീസ് ഇന്ത്യക്കു മുന്നില്‍ കീഴടങ്ങിയിട്ടില്ല. കിരീടം ചൂടിയ പ്രഥമ ടൂര്‍ണമെന്റില്‍ പോലും ഇന്ത്യ കിവീസിനോടു തോറ്റിരുന്നു. ഇരുവരും തമ്മില്‍ ഇതുവരെ അഞ്ചു തവണ ഏറ്റുമുട്ടിയപ്പോള്‍ നാലു തവണയും ജയം കിവീസിന് ഒപ്പം നിന്നു. ഒരു മത്സരം ഉപേക്ഷിക്കപ്പെട്ടു. വിക്കറ്റ് അടിസ്ഥാനത്തില്‍ അഞ്ചു വിക്കറ്റിനും റണ്‍സില്‍ 10 റണ്‍സിനും ജയിച്ചതാണ് അവരുടെ മികച്ച ജയങ്ങള്‍. | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: TWENTY-20 WORLD CUP! Tue Mar 15, 2016 10:41 am | |
| Bangaladesh Pakisthan New Zealand Australia Indiayude Ethiralikal ivarokkeyaanu... T-20 aayalthinaal,Mazhayokke oru factor aayathinaal..Ithil aarkkum jayikkaam... Indiakku munthookkam ennu parayaan kazhiyilla..pratyekichum T-20 Matchesil...! Kazhivu muzhuvan puratheduth aalmarthamaayi poraadaan nammude Teaminu kazhiyatte... | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: TWENTY-20 WORLD CUP! Tue Mar 15, 2016 10:56 pm | |
| Indiakku dayaneeya parajayam 127 runs thedi ulla alachalil 79 runs kandethuvaane kazhinjullu. .bhakki adutha kaliyil eduthukollam ennu captain urappu nalki.. Dhoni yum kohli yum poruthi...! Raina. .yuvi. .jadeja thudangiya all roundermaar kiwikalkku vendi poruthiyappol. .opener Sharma creez il odi nadannu ..!kalathil nirtham chavittiya idangayyan dancer Dawane Lankan umpire purathaakki. .yuva vagdanam pandya thaznnu vanna panthu thiranju samayam kalanjathinu mattoru umpirude kopathinirayaayi purathu ponnu. ..Aswin poruthi engilum, Nehrayude kuttikku vendiyulla thirachil pularum vare thudarum ennu ariyichittund. .. Ini oru kali koode thotaal BCCI kiwi kale lokathu ninnum nirmajanam cheyyan kodathiyil ninnum utharavirakkum ennu bheeshani und. . | |
| | | Ammu Forum Boss
| Subject: Re: TWENTY-20 WORLD CUP! Wed Mar 16, 2016 9:08 am | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: TWENTY-20 WORLD CUP! Wed Mar 16, 2016 9:09 am | |
| In-form Bangladesh look to trip up Pakistan again..! Ask the Bangladesh players and many of them will tell you that playing at Eden Gardens has been a lifelong dream. Several generations of Bangladeshi cricketers missed out on that opportunity but on Wednesday, Mashrafe Mortaza will lead his side to their first match at the ground since 1990. They are unlikely to be in for an easy ride against a Pakistan side that has too many things to prove after a disastrous Asia Cup and the subsequent criticism back home. Pakistan will bank on the batting form of Sarfraz Ahmed, Shoaib Malik and Umar Akmal but they would also desperately want their top three - Sharjeel Khan, Ahmed Shehzad and Mohammad Hafeez - to fire. The bowling attack will rely largely on Mohammad Amir, though Mohammad Irfan and Wahab Riaz will look to keep Bangladesh's top-order quiet. Shahid Afridi, Malik and, perhaps, Imad Wasim - Pakistan's spin attack - will have a tough battle against the middle-order. Bangladesh would be worried about the formation of their bowling attack. Taskin Ahmed is set to play; Taskin and Arafat Sunny went to Chennai on March 14 to have their actions tested after they were reported last week. Mustafizur Rahman's fitness, as a result, would be very important if Bangladesh are to field a strong bowling attack. The bowler will be assessed prior to the match on Wednesday. Mushfiqur Rahim's batting form is another worry but so far Tamim Iqbal has spoken loudly with his bat with knocks of 83* and 103* in the qualifier stage. Bangladesh will also be pleased with Shakib Al Hasan's rediscovery of his timing with the bat and contributions with the ball. Sabbir Rahman and Mahmudullah have also been in good form. Al-Amin Hossain has risen to No. 6 in the T20 bowling rankings and will have to come up with the goods for Bangladesh in the last few overs | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: TWENTY-20 WORLD CUP! Wed Mar 16, 2016 9:12 am | |
| | |
| | | Ammu Forum Boss
| Subject: Re: TWENTY-20 WORLD CUP! Wed Mar 16, 2016 9:16 am | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: TWENTY-20 WORLD CUP! Wed Mar 16, 2016 9:51 am | |
| - Ammu wrote:
- shamsheershah wrote:
Lack of Application...!Pinne Odukathe Ahangaravum...! അലസമായ സമീപനം ഇന്നലെ നമ്മുടെ കളിക്കാരില്‍ പ്രകടം ആയിരുന്നു Oru Sweep shotil 4 nediya Dawan..pinneyum athinu sramikunnu,kevalam 1run kittumayirunna aa Ballil angine oru sramathinde aavasyam illayirunnu..!Athi-sahasam enne parayendu.... Rohith sharma enthinaanu Creezil ninnum purathekku chadi irangiyathenth Dhaivathine ariyo..panthinde turn manassilakki kshamichu ninnu Bat veesenda samayam aayirunnu athu... Raina,enthu parayaan alasamaayoru shot ennallathe...? Spin ennum balikera malayaanu Yuvikku..adutha kalathu formilekk ethunnu enna soochana undayirunnu..ende pratheekshayum Yuviyil aayirunu..pakshe anginoru return catch..?athum alasamaayanu thoniyath..Defend cheythu nilkkenda overukal aayirunnu,pratyekichum wickettukal 3ennam nashttamaaya avasthayil... Nannayi kalicha Kohli out aaya Ball apakadakaram aayirunnu...Pineedu Pandya vannu..Itharam situational "panic"aavathe Bat cheyyanulla midukk enthayaalum ee Yuva kalikkaranu ippol illa ennu nammude team management manassilaakkuka...Adeham thaznnu ponthiya oru panthil purathaayi..aa ball alpam speed kooduthal aayirunnu..athu "read"cheyyanulla mikavu Pandyakk illa....! Jadeja vannu..thikachum alasamaaya sameepanam ennallathe enthu parayaan...Return catch alpam tough engilum Jadeja edukunna nilavarathilekku Soudiyum Uyarnnu-athu kayyil othukki...Kshamayode sookshichu kalikkanulla Utharavadityam iniyengilum ee senior kalikkaran kaanikkumo?? Dhoniyum Aswinum Sahacharyathinanusarichu kalikka thane cheythu..Aswin purathaya Ball superb aayirunnu..serikkum Pareekshikunna oru"tempting ball"athil adeham kudungi..aa panthinu purake Creezil ninnum chadiyirangi stumped out aavukayum cheythu...Dhoni enna ottayaan poruthi thottu ennu parayaam..Ingine "cool"aaya 2-3 players teamil venam ennanu ende abhiprayam...Namukkoru Sachino,dravido illathe poyi...! Dhonikku sesham Nehra vannu..Onnum cheyyanilla..ennalum onnu chodikatte Bat cheyyanariyunna oru Bowlere Teamil edukkan sramikkamayirunille?ippozhum 10-11 no Batsmanmarkku oru 10 run venda samayam nammude team jayikkan sadyatha there kuravaanu..mattu teamukalil sthithi ithinekkal mechamaanu...! Adutha Oru Malsaram koode thottal Indiayude Kadha kazhinju..Kotti goshicha Home team..home pitch.Home batsmanmarkokke mattullavar kalikunnathu kandirikkaam...! | |
| | | Anoop Mukundan Forum Member
| Subject: Re: TWENTY-20 WORLD CUP! Wed Mar 16, 2016 10:34 am | |
| Oru karyam koode und... Kane Williamson kollaammmmm as a captain!! Dropping the best bowlers for spinners | |
| | | Binu Forum Boss
Location : Kuwait
| Subject: Re: TWENTY-20 WORLD CUP! Wed Mar 16, 2016 10:57 am | |
| India thottathu nannayi...
ethiralikale alpam bahumanam vende? 127 runs target pinne NZ spinners ennu kettappozhe overconfidence thalakku pidichu. Overconfidence thalakku pidichal rohith enthu cheyyum? neekkangal okke alasamayirikkum..atha innale sambhavichathu
pinne ithoru bat first wicket aayirunnu.Inida bat cheythirunnel 145-150 runs vannene avar 60-70 nu allout ayene
2007 il nammal thotta eka team NZ ayirunnu
athu aavarthikkan prarthikkam namukku | |
| | | Anoop Mukundan Forum Member
| Subject: Re: TWENTY-20 WORLD CUP! Wed Mar 16, 2016 10:59 am | |
| - Binu wrote:
- India thottathu nannayi...
ethiralikale alpam bahumanam vende? 127 runs target pinne NZ spinners ennu kettappozhe overconfidence thalakku pidichu. Overconfidence thalakku pidichal rohith enthu cheyyum? neekkangal okke alasamayirikkum..atha innale sambhavichathu
pinne ithoru bat first wicket aayirunnu.Inida bat cheythirunnel 145-150 runs vannene avar 60-70 nu allout ayene
2007 il nammal thotta eka team NZ ayirunnu
athu aavarthikkan prarthikkam namukku 2007 mathramalla.. NZ nodu T20yil ithu vare jayichittillaa nnu thonnunnu | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: TWENTY-20 WORLD CUP! Wed Mar 16, 2016 11:04 am | |
| - Anoop Mukundan wrote:
- Oru karyam koode und...
Kane Williamson kollaammmmm as a captain!!
Dropping the best bowlers for spinners Suresh Rainakk ithupole bowl cheyyan kazhiyumengil Harbajan singh ithinekkal kemamayi erinje? Appol 3spinnersine ulpeduthi Pandyaye veliyil iruthamaayirunu..hmm enthu thane aayaalum seri..nammude Batsmanmarude ahangaram enne parayan kazhiyoo..ithinekkal mosam pitchil 130 okke chase cheythittund nammal.. Prathipaksha bahumaanm ..athu venam..iniyengilum paadam padichaal kollaam... | |
| | | Binu Forum Boss
Location : Kuwait
| Subject: Re: TWENTY-20 WORLD CUP! Wed Mar 16, 2016 1:08 pm | |
| - Anoop Mukundan wrote:
- Binu wrote:
- India thottathu nannayi...
ethiralikale alpam bahumanam vende? 127 runs target pinne NZ spinners ennu kettappozhe overconfidence thalakku pidichu. Overconfidence thalakku pidichal rohith enthu cheyyum? neekkangal okke alasamayirikkum..atha innale sambhavichathu
pinne ithoru bat first wicket aayirunnu.Inida bat cheythirunnel 145-150 runs vannene avar 60-70 nu allout ayene
2007 il nammal thotta eka team NZ ayirunnu
athu aavarthikkan prarthikkam namukku 2007 mathramalla.. NZ nodu T20yil ithu vare jayichittillaa nnu thonnunnu Dhoni and rohith creasil nilkkumbol 11 runs last overil venam ennu paranjal pushpam pole adikkukele? ennittum chennail nammal 2013 il anennu thonnunnu 1 runs nu thottu last over erinjathu part time pacer aaya james franklin | |
| | | Anoop Mukundan Forum Member
| Subject: Re: TWENTY-20 WORLD CUP! Wed Mar 16, 2016 1:19 pm | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: TWENTY-20 WORLD CUP! Thu Mar 17, 2016 10:26 am | |
| Innale Vedikettukarude Divasam aayirunnu..Afridiyum Gylum Thakarthadichu... Pakikal strong team aanu..Athilere enikkishttamayath WI teamineyaanu... Gyle Russel Bravo Sammy Samuels Itrayum Daaralamaanu..Polldine miss cheyunnund..ennalum ee Team semiyil ethathirikkan oru kaaranavum njan kaanunilla...!Adutha kali Bangalore aanu..Gylinde Tharavadu ground... | |
| | | Ammu Forum Boss
| Subject: Re: TWENTY-20 WORLD CUP! Thu Mar 17, 2016 11:02 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: TWENTY-20 WORLD CUP! Sun Mar 20, 2016 4:58 pm | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: TWENTY-20 WORLD CUP! Sun Mar 20, 2016 6:18 pm | |
| | |
| | | Ammu Forum Boss
| Subject: Re: TWENTY-20 WORLD CUP! Mon Mar 21, 2016 6:24 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: TWENTY-20 WORLD CUP! Thu Mar 24, 2016 11:56 am | |
| | |
| | | Sponsored content
| Subject: Re: TWENTY-20 WORLD CUP! | |
| |
| | | | TWENTY-20 WORLD CUP! | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |