Subject: Re: bestFm-brother Sat Feb 20, 2016 12:38 pm
brother wrote:
Ammu wrote:
ന്റെ സില്മ.. ..പാട്ടും
ബ്രദറെ fm ലെ എല്ലാ പാട്ടുകളും
ശ്ശൊ.. എങ്കിൽ ഇത് അമ്മൂസിനു പ്രെഡിക്കേറ്റ് ചെയ്യുന്നൂ.
താങ്ക്യൂ..താങ്ക്യൂ.. പിന്ന ആ നീലു fm ഒന്നും ട്യൂൺ ചെയ്തു സമയം കളയാൻ നിക്കണ്ടാ .. റ്റാം റേറ്റിംഗ് തീരെ കുറവാ അതിനൊക്കെ .. എല്ലാരും ഇങ്ങോട്ട് ബാ ..
ബെസ്റ്റ് fm കേൾക്കുന്ന എല്ലാ സഹൃദയർക്കും വമ്പിച്ച സമ്മാന പദ്ധതികളും, നികുതിയിളവുകളും ഉടൻ തന്നെ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.
കൂടാതെ വെള്ളിയാഴ്ച നാളുകളിൽ ഉച്ച തിരിഞ്ഞു ബിരിയാണി വിതരണവും ഉണ്ടായിരിക്കുന്നതാണ് .
NB :- ബീഫ് ബിരിയാണിയാണ് . അതുകൊണ്ട് അന്നേ ദിവസം മിഥുൻ ബ്രോയ്ക്ക് ഈ fm - ൽ പ്രവേശനം ഇല്ലാ . മോടിജി എങ്ങാനും അറിഞ്ഞാൽ കലിപ്പ് ആകും ...
ബ്രദറെ സമ്മാന പദ്ധതി വേഗം ആവട്ടെ.... നീലൂസ് fm ഒന്നും ഇനി ട്യൂണ് ചെയ്യുന്ന പ്രശനം ഇല്ല... ., നികുതി മുക്തമായ സമ്മാനം ....അതാണിനി ലക്ഷ്യം
Ammu Forum Boss
Subject: Re: bestFm-brother Sat Feb 20, 2016 12:40 pm
midhun wrote:
brother wrote:
വസന്തമല്ലികേ...... ഫോർ മിഥുൻ ബ്രൊ ......
my favourite song of last year brother
Ammu Forum Boss
Subject: Re: bestFm-brother Sat Feb 20, 2016 12:41 pm
midhun wrote:
Ammu wrote:
ന്റെ സില്മ.. ..പാട്ടും
ബ്രദറെ fm ലെ എല്ലാ പാട്ടുകളും
bore song
:teasing: അസൂയ
brother Junior Member
Subject: Re: bestFm-brother Sat Feb 20, 2016 1:24 pm
മഴയേ ..തൂമഴയേ .........( എനിക്ക് ബേണ്ടി )
brother Junior Member
Subject: Re: bestFm-brother Sat Feb 20, 2016 1:29 pm
ഇടയരാഗരമണ ദു :ഖം ( ക്രിട്ടിക് എവോഡ് വിൻ )
Ammu Forum Boss
Subject: Re: bestFm-brother Sat Feb 20, 2016 7:06 pm
brother wrote:
ഇടയരാഗരമണ ദു :ഖം ( ക്രിട്ടിക് എവോഡ് വിൻ )
യ്യോ...ഇന്നും ഈ പാട്ടു കേട്ടപ്പോൾ ഫോറത്തിൽ വന്നു എഴുതണം എന്നോർത്തിരിക്കുക ആയിരുന്നു.....മനോഹരമായ പാട്ട്... ഒത്തിരി ഇഷ്ട്ടമാ....ബ്രദർ ന്റെ fm സിന്ദാബാദ്
brother Junior Member
Subject: Re: bestFm-brother Sun Feb 21, 2016 12:22 am
Ammu wrote:
brother wrote:
ഇടയരാഗരമണ ദു :ഖം ( ക്രിട്ടിക് എവോഡ് വിൻ )
യ്യോ...ഇന്നും ഈ പാട്ടു കേട്ടപ്പോൾ ഫോറത്തിൽ വന്നു എഴുതണം എന്നോർത്തിരിക്കുക ആയിരുന്നു.....മനോഹരമായ പാട്ട്... ഒത്തിരി ഇഷ്ട്ടമാ....ബ്രദർ ന്റെ fm സിന്ദാബാദ്
Great minds think alike..
brother Junior Member
Subject: Re: bestFm-brother Sun Feb 21, 2016 12:27 am