Subject: Re: bestFm-brother Wed Mar 09, 2016 2:31 am
Anoop Mukundan wrote:
brother wrote:
എന്നോടൊത്തുണരുന്ന പുലരികളെ ...........(സുകൃതം )
:::::::::::::::::::::::::
Situation base cheyth nalla super paattayirunnu .. and excellent movie!
Exactly Anoop.. When we hear it, feel just as a song. But when we explore the soul of the story of the film through this song it is really amazing and touching..
brother Junior Member
Subject: Re: bestFm-brother Wed Mar 09, 2016 2:41 am
വിശ്വമോഹിനീ ജഗദംബികേ ദേവീ ...
(For Anoop)
Neelu Forum Boss
Location : Dubai
Subject: Re: bestFm-brother Wed Mar 09, 2016 9:04 am
brother wrote:
Ammu wrote:
ബ്രദറെ
സുകൃതത്തിലെ കടലിന്നഗാധമാം നീലിമയില്‍.....ആണ് എന്റെ ഏറ്റവും പ്രിയ ഗാനങ്ങളില്‍ ഒന്ന്
Subject: Re: bestFm-brother Wed Mar 09, 2016 10:18 am
brother wrote:
വിശ്വമോഹിനീ ജഗദംബികേ ദേവീ ...
(For Anoop)
Thank you brother!! ... Chithrechi... .. Hindolam..
Minnoos Forum Boss
Location : Dubai
Subject: Re: bestFm-brother Wed Mar 09, 2016 3:27 pm
ennodothunarunna pularikal.. voww.. what a song .. viswamohini kettilla tto.. kettitt parayame
brother Junior Member
Subject: Re: bestFm-brother Sat Apr 09, 2016 1:34 am
പൊയ്കയിൽ കുളിർപൊയ്കയിൽ........ വാട്ട് എ സോന്ഗ് ............
brother Junior Member
Subject: Re: bestFm-brother Sat Apr 09, 2016 1:36 am
Minnoos wrote:
ennodothunarunna pularikal.. voww.. what a song .. viswamohini kettilla tto.. kettitt parayame
ഇതുവരെ ഒന്നുമങ്ങടു മൊഴിഞ്ഞില്ല്യാ ............
Ammu Forum Boss
Subject: Re: bestFm-brother Sat Apr 09, 2016 11:12 am
brother wrote:
പൊയ്കയിൽ കുളിർപൊയ്കയിൽ........ വാട്ട് എ സോന്ഗ് ............
100% agree with you Bro. രവീന്ദ്രന് മാഷ്- ദാസേട്ടന് മാജിക് എത്ര കേട്ടാലും മതിവരില്ല... ശാന്തമായി ഒഴുകുന്ന ഒരു നദിപോലെ
brother Junior Member
Subject: Re: bestFm-brother Sat Apr 09, 2016 5:15 pm
Ammu wrote:
brother wrote:
പൊയ്കയിൽ കുളിർപൊയ്കയിൽ........ വാട്ട് എ സോന്ഗ് ............
100% agree with you Bro. രവീന്ദ്രന് മാഷ്- ദാസേട്ടന് മാജിക് എത്ര കേട്ടാലും മതിവരില്ല... ശാന്തമായി ഒഴുകുന്ന ഒരു നദിപോലെ
ലാലേട്ടന്റെ കരിയർ പീക്ക് ടൈമിലെ, എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ട ചിത്രമാണ് രാജശില്പി . കിരീടം , ഭരതം തുടങ്ങിയ ചിത്രങ്ങളിൽ ആക്ടിംഗ് അല്പം മെലോഡ്രാമടിക് ആയിരുന്നെങ്കിൽ പോലും , 'പാദമുദ്ര' സംവിധായകൻ സുകുമാരൻ നായർ എന്ന സിനിമറ്റിക് ജീനിയസിന്റെ വളരെ നിലവാരം പുലർത്തിയ ചിത്രം . അതുപോലെ തന്നെ അഭിനയപാടവം പുലർത്തിയ ലാലേട്ടന്റെ 'സദയ'വും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നാണു എന്റെ അഭിപ്രായം . സംവിധായകൻ എത്ര മേൽ ചിന്തിക്കുന്നൂ എങ്കിൽ അതുക്കും മേലെ പോകുന്ന നടന വൈഭവം തന്നെ ലാലേട്ടൻ
Anoop Mukundan Forum Member
Subject: Re: bestFm-brother Sat Apr 09, 2016 6:32 pm
Subject: Re: bestFm-brother Sun Apr 10, 2016 9:30 am
hentamme...brothere kidu songa tto... ...nammude ISS sreenathinte ishtappetta performancukalil onna ee pattu...
Neelu Forum Boss
Location : Dubai
Subject: Re: bestFm-brother Sun Apr 10, 2016 9:32 am
brother wrote:
Ammu wrote:
100% agree with you Bro. രവീന്ദ്രന് മാഷ്- ദാസേട്ടന് മാജിക് എത്ര കേട്ടാലും മതിവരില്ല... ശാന്തമായി ഒഴുകുന്ന ഒരു നദിപോലെ
ലാലേട്ടന്റെ കരിയർ പീക്ക് ടൈമിലെ, എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ട ചിത്രമാണ് രാജശില്പി . കിരീടം , ഭരതം തുടങ്ങിയ ചിത്രങ്ങളിൽ ആക്ടിംഗ് അല്പം മെലോഡ്രാമടിക് ആയിരുന്നെങ്കിൽ പോലും , 'പാദമുദ്ര' സംവിധായകൻ സുകുമാരൻ നായർ എന്ന സിനിമറ്റിക് ജീനിയസിന്റെ വളരെ നിലവാരം പുലർത്തിയ ചിത്രം . അതുപോലെ തന്നെ അഭിനയപാടവം പുലർത്തിയ ലാലേട്ടന്റെ 'സദയ'വും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നാണു എന്റെ അഭിപ്രായം . സംവിധായകൻ എത്ര മേൽ ചിന്തിക്കുന്നൂ എങ്കിൽ അതുക്കും മേലെ പോകുന്ന നടന വൈഭവം തന്നെ ലാലേട്ടൻ
അനൂപിന്റെ ആശയം ആണ്.... നമ്മുടെ ഫേവ്. മ്യൂസിക് നായി ഒരു ത്രെഡ് ..... അതില്‍ നമുക്കിഷ്ട്ടം ഉള്ള പാട്ടുകള്‍ ഇവിടെ കൂട്ടുകാര്‍ക്കായി കേള്‍പ്പിക്കാം...., സഖാവ്, അനൂപ്, മിന്നു , നീലൂ , ഉണ്ണിക്കുട്ടന് , ബ്രോ ...എന്നിവര്‍ക്ക് നിലവില്‍ സ്വന്തമായി FM ത്രെഡ് ഉണ്ട്