| കേജ്രിയുടെ ഡല്‍ഹി ഭരണം ! | |
|
+7nettooraan Binu Ammu unnikmp Minnoos Neelu sandeep 11 posters |
|
Author | Message |
---|
sandeep Forum Boss
Location : Dubai
| Subject: കേജ്രിയുടെ ഡല്‍ഹി ഭരണം ! Wed Nov 11, 2015 6:13 pm | |
| ഡല്‍ഹിയില്‍ 247 കോടി അനുവദിച്ച ആറുവരി പാത 142 കോടി രൂപയ്ക്ക് പൂര്‍ത്തിയാക്കിയ വിവരമാണ് കെജ്രിവാള് ട്വീറ്റ് ചെയ്തത്
ഡല്‍ഹിയില്‍ ആറുവരി ഫ് ളൈ ഓവര്‍ പദ്ധതിക്ക് അനുവദിച്ചത് 247 കോടി രൂപയാണ്. ആറുവരി പാത പൂര്‍ത്തിയായപ്പോള്‍ ചെലവായത് 142 കോടി രൂപയും. 105 കോടി രൂപ കുറവ്! ഇത് വിശ്വസിക്കാമോ എന്ന് ചോദിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പോസ്റ്റ് ചെയ്ത ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി.
സര്‍ക്കാര്‍ പദ്ധതികള്‍ അഴിമതിയുടെ തുടര്‍ക്കഥകളാകുന്ന കാലത്താണ്, തലസ്ഥാനത്ത് ഒരു റോഡ് പദ്ധതി ലക്ഷ്യമിട്ടതിലും 100 കോടി രൂപ കുറഞ്ഞ ചെലവില്‍ പൂര്‍ത്തിയായത് എന്നതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മുഖ്യമന്ത്രി കെജ്രിവാളും കേന്ദ്രമന്ത്രി എം.വെങ്കയ്യ നായിഡുവും ചെര്‍ന്ന് ചൊവ്വാഴ്ചയാണ് ആറുവരി ഫ് ളൈ ഓവര്‍ ഉത്ഘാടനം ചെയ്തത്. പ്രസംഗത്തില്‍ തന്റെ മുന്‍ഗാമിയും കോണ്‍ഗ്രസ്സ് നേതാവുമായ ഷീല ദീക്ഷിതിന് ആ പദ്ധതി നടപ്പാക്കിയതിലുള്ള പങ്ക് കെജ്രിവാള് എടുത്തുപറഞ്ഞു. കുറഞ്ഞ ചെലവില്‍ പദ്ധതി പൂര്‍ത്തിയാക്കിയതിന് ഡല്‍ഹി സര്‍ക്കാരിനെ വെങ്കയ്യ നായിഡുവും അഭിനന്ദിച്ചു. വടക്കന്‍ ഡല്‍ഹിയിലെ അസാദ്പൂര്‍, പ്രേംബാരി പൂല് എന്നിവിങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 1.6 കിലോമീറ്റര്‍ നീളമുള്ള ചുറ്റുറോഡാണത്. 2013 ല്‍ ഷീല ദീക്ഷിതിന്റെ കാലത്താണ് റോഡ് പദ്ധതി തുടങ്ങിയത്. 'പദ്ധതിക്ക് അനുവദിച്ച തുക 247 കോടിയാണ്. പക്ഷേ, ഡല്‍ഹി പിഡബ്ല്യുഡി അത് പൂര്‍ത്തിയാക്കിയത് 142 കോടി രൂപയ്ക്കും' - കെജ്രിവാള് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. 'ഇത് അവിശ്വസനീയമാണ്. സത്യസന്ധമായ ഒരു സര്‍ക്കാരില്‍നിന്ന് മാത്രമേ ഇത് സംഭവിക്കൂ', അദ്ദേഹം പറഞ്ഞു. | |
|
| |
midhun Forum Boss
Location : ktm
| Subject: Re: കേജ്രിയുടെ ഡല്‍ഹി ഭരണം ! Wed Nov 11, 2015 6:14 pm | |
| | |
|
| |
midhun Forum Boss
Location : ktm
| |
| |
sandeep Forum Boss
Location : Dubai
| Subject: Re: കേജ്രിയുടെ ഡല്‍ഹി ഭരണം ! Wed Nov 11, 2015 6:17 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: കേജ്രിയുടെ ഡല്‍ഹി ഭരണം ! Wed Nov 11, 2015 6:25 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: കേജ്രിയുടെ ഡല്‍ഹി ഭരണം ! Wed Nov 11, 2015 6:28 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: കേജ്രിയുടെ ഡല്‍ഹി ഭരണം ! Wed Nov 11, 2015 6:36 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: കേജ്രിയുടെ ഡല്‍ഹി ഭരണം ! Thu Nov 12, 2015 9:23 am | |
| Kejri.. | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: കേജ്രിയുടെ ഡല്‍ഹി ഭരണം ! Thu Nov 12, 2015 1:42 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: കേജ്രിയുടെ ഡല്‍ഹി ഭരണം ! Thu Nov 12, 2015 4:24 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: കേജ്രിയുടെ ഡല്‍ഹി ഭരണം ! Thu Nov 12, 2015 4:29 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: കേജ്രിയുടെ ഡല്‍ഹി ഭരണം ! Thu Nov 12, 2015 4:36 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: കേജ്രിയുടെ ഡല്‍ഹി ഭരണം ! Thu Nov 12, 2015 4:44 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: കേജ്രിയുടെ ഡല്‍ഹി ഭരണം ! Thu Nov 12, 2015 5:47 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: കേജ്രിയുടെ ഡല്‍ഹി ഭരണം ! Thu Nov 12, 2015 5:51 pm | |
| - Ammu wrote:
- unnikmp wrote:
കേട്ടുമടുത്ത അഴിമതിക്കഥകൾക്കിടയിൽ ഇതുപോലെയുള്ള നല്ല ഒരു വാർത്ത കേൾക്കുമ്പോൾ സന്തോഷിക്കുകയല്ലേ മിഥുൻ വേണ്ടത്??? എന്നും പൊതുമരാമത്ത് വകുപ്പുകളിൽ അനുവദിച്ച തുകയുടെ രണ്ടും മൂന്നും ഇരട്ടിയൊക്കെ ആവാറുണ്ട് പദ്ധതി പൂർത്തിയായിക്കഴിയുമ്പോഴേക്കും..സമയവും അങ്ങിനെ തന്നെയാണ്...അതിൽ നിന്നൊക്കെ വിപരീതമായി ഒരു റോഡ് നിർമ്മാണം പദ്ധതിയുടെ സാങ്ക്ഷൻ കോസ്റ്റിന്റെ പകുതി രൂപയ്ക്ക് പൂർത്തിയായി എന്ന് പറയുമ്പോൾ തീർച്ചയായും അഭിനന്ദിക്കണം, അത് കേജ്രി ആയാലും ശരി മോഡി ആയാലും ശരി..മന്ത്രിമാർ തൊട്ട് താഴെയുള്ള പ്യൂണ്മാർക്ക് വരെ ഓഹരി വീതം വെച്ച് കൊടുക്കേണ്ട തുകയും കൂട്ടിയാവും പലപ്പോഴും കോസ്റ്റ് പ്രൊജക്റ്റ് ചെയ്യുന്നത്, കോണ്ട്രാക്റ്റ് എടുക്കുന്നവർക്ക് വേറെ നിർവാഹമില്ലാത്തതു കൊണ്ടാ അങ്ങിനെ സംഭവിക്കുന്നത്...ഇവിടെ ചെലപ്പോൾ ആ വീതംവെപ്പ് ഒഴിവാക്കി കാണും...ഇതൊരു മാതൃക ആക്കുകയാണ് വേണ്ടത്..നിർമ്മാണ സാമഗ്രികളുടെ അളവിലോ ഗുണത്തിലോ മായം ചേർത്തിട്ടില്ല എന്നും വിശ്വസിക്കുന്നു സ്വയം പുകഴ്ത്തല്‍ ഒക്കെ മോഡിജിയ്ക്ക് മാത്രം അവകാശപ്പെട്ടതാ ഉണ്ണിയേട്ടാ AAP suspends Lalu critic Munish Raizada from party Munish Raizada is one of many who faced action from AAP for questioning Kejriwal's decisions.The Aam Aadmi Party (AAP) has suspended its key overseas goto man-Munish Raizada-who called Bihar strongman Lalu Prasad 'a convicted corrupt criminal'. Lalu, convicted in the multimillion fodder scam, is a bigger partner in the Grand Alliance. Raizada, based in Chicago, had also questioned Kejriwal's open support to Nitish, echoing the sentiments of a section, however small, of AAP-a party born out of an anti-corruption movement three years ago. Notice issued AAP spokesperson Preeti Sharma Menon says the party had issued a notice to Raizada on November 7, asking him to refrain from 'anti-party activities', but he did not listen. "The party had to suspend his primary membership, and relieve him of organisational duty," said Menon, who is a senior officebearer in AAP's NRI cell. Raizada was also AAP's one of the shortlisted Lok Sabha candidates for Chandigarh in 2014. The party finally gave the ticket to Bollywood actor Gul Panag. Was he suspended because he called Lalu corrupt? "It does not matter. Corruption charges against Lalu have been proven in court. Nobody can deny this. Many AAP volunteers didn't want the party to support the grouping which also had Lalu. People aired their views on Facebook and Twitter. But once the leadership took a call, we all supported that," Menon told Mail Today. Raizada also questioned Kejriwal's decision to support Nitish? "Again, it's the leadership which thought Nitish should be the Bihar chief minister. The party decided to encourage people to vote him to power. But that's not the issue here," she said. Raizada says the website-ironically called Lokpal, a hitherto unfulfilled promise of AAP to put in place a robust anti-corruption mechanism-is a platform for party volunteers to ensure internal democracy, and preserve the ideals on which AAP was founded. "Please see the website. It's a pressure group. There is no antiparty activity," he said. AAP however says it cannot allow people to form a body within the party and use it for disruptive purposes. "We also had a few people forming AAP Volunteer Action Manch or AVAM before this year's Delhi Assembly elections," Menon said. AVAM had been saying the party lacked inner democracy, and also got support from AAP's patriarch Shanti Bhushan. AAP expelled founder members Yadav, Prashant Bhushan, and Anand Kumar in April this year for 'anti-party activities'. The party in August suspended Patiala MP Dharamvira Gandhi and Fatehgarh Sahib MP Harinder Singh Khalsa on the same charges. They all basically questioned Kejriwal's style of functioning. "Most likely, they will expel me from the party. But we will continue to raise these pertinent questions," Raizada said. Raizada has been associated with the party right from its formation and before that with India Against Corruption (IAC). "I sacrificed my job and took long leaves to strengthen the party. But it has deviated from its core values," he said. [You must be registered and logged in to see this link.] | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: കേജ്രിയുടെ ഡല്‍ഹി ഭരണം ! Thu Nov 12, 2015 11:56 pm | |
| "കേജ്രിവാളിന്റെ പ്രവര്‍ത്തികളുടെ ജനപ്രീതി കാണുന്നു, വിമര്‍ശകരുടെ വായഅടപ്പിക്കാന് കഴിവുള്ള അദ്ദേഹം അഴിമതിക്കാരുടെ കാലനാണ്. ഇപ്പോള്‍ കേജ്രിവാല് ഡല്‍ഹിയില്‍ ഓരോ കാര്യങ്ങള്‍ ചെയ്യുന്നത് തികച്ചും വ്യത്യസ്ഥമായ രീതിയിലാണ്, വികസ്സന പ്രവര്‍ത്തനങ്ങളും മറ്റും അഭിനന്ദനീയമാണ്" (നാന പടേക്കർ.....മഹാരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് സ്വന്തം കയ്യില്‍നിന്നും 15000 ധനസഹായം കൊടുത്ത നടന് ) [You must be registered and logged in to see this link.] | |
|
| |
Ammu Forum Boss
| Subject: Re: കേജ്രിയുടെ ഡല്‍ഹി ഭരണം ! Fri Nov 13, 2015 9:43 am | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: കേജ്രിയുടെ ഡല്‍ഹി ഭരണം ! Fri Nov 13, 2015 5:54 pm | |
| - Binu wrote:
- "കേജ്രിവാളിന്റെ പ്രവര്‍ത്തികളുടെ ജനപ്രീതി കാണുന്നു, വിമര്‍ശകരുടെ വായഅടപ്പിക്കാന് കഴിവുള്ള അദ്ദേഹം അഴിമതിക്കാരുടെ കാലനാണ്. ഇപ്പോള്‍ കേജ്രിവാല് ഡല്‍ഹിയില്‍ ഓരോ കാര്യങ്ങള്‍ ചെയ്യുന്നത് തികച്ചും വ്യത്യസ്ഥമായ രീതിയിലാണ്, വികസ്സന പ്രവര്‍ത്തനങ്ങളും മറ്റും അഭിനന്ദനീയമാണ്"
(നാന പടേക്കർ.....മഹാരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങള്‍ക്ക് സ്വന്തം കയ്യില്‍നിന്നും 15000 ധനസഹായം കൊടുത്ത നടന് ) [You must be registered and logged in to see this link.] valare shariya vimarshichal appol thanne theri paranju purathaakum.. yogendrayadav kazhinja divsam parayunna kandu modiyoke ethra bedam ennu lalu prasad convicted criminal aanennu paranja aale ennale purathakki.. ethanu sharikkum intolerance | |
|
| |
midhun Forum Boss
Location : ktm
| Subject: Re: കേജ്രിയുടെ ഡല്‍ഹി ഭരണം ! Fri Nov 13, 2015 6:17 pm | |
| Founing member Mayank Gandhi quits AAP national executive, accuses Kejriwal of indulging in 'gutter politics' Mumbai: The Aam Aadmi Party's key Maharashtra functionary Mayank Gandhi on Wednesday quit the party's national executive as he was "losing interest in politics". Gandhi, who has been embroiled in public brawls with the top leadership of the Aam Aadmi Party, announced his move in a terse tweet in the afternoon and requested he be relieved with immediate effect. Among other things, in the recent past, he had accused party chief and Delhi Chief Minister Arvind Kejriwal of indulging in "gutter politics and destroying the party". Gandhi had been associated with the Maharashtra AAP and was previously on the core committee of the India Against Corruption movement spearheaded by social activist Anna Hazare. On many occasions, he had criticised the party through blogs amid allegations that the Maharashtra and Mumbai units of the AAP were plagued by factionalism and favouritism. He had vociferously protested the sacking of AAP founder-members like Prashant Bhushan and Yogendra Yadav from the party's PAC in March this year and accused Kejriwal of silencing dissent. [You must be registered and logged in to see this link.] | |
|
| |
midhun Forum Boss
Location : ktm
| Subject: Re: കേജ്രിയുടെ ഡല്‍ഹി ഭരണം ! Fri Nov 13, 2015 6:30 pm | |
| engane ellarum purathupokan thudanguvanel 5 years kaziyumbol kejir mathram kanum.. aake ulla 4 mps 2ennam already purathu poyi | |
|
| |
midhun Forum Boss
Location : ktm
| |
| |
nettooraan Super Member
| Subject: Re: കേജ്രിയുടെ ഡല്‍ഹി ഭരണം ! Sat Nov 21, 2015 10:12 am | |
| | |
|
| |
Ammu Forum Boss
| Subject: Re: കേജ്രിയുടെ ഡല്‍ഹി ഭരണം ! Sat Nov 21, 2015 11:18 am | |
| | |
|
| |
nettooraan Super Member
| Subject: Re: കേജ്രിയുടെ ഡല്‍ഹി ഭരണം ! Sat Nov 21, 2015 11:26 am | |
| | |
|
| |
Ammu Forum Boss
| Subject: Re: കേജ്രിയുടെ ഡല്‍ഹി ഭരണം ! Sat Nov 21, 2015 11:39 am | |
| | |
|
| |
Sponsored content
| Subject: Re: കേജ്രിയുടെ ഡല്‍ഹി ഭരണം ! | |
| |
|
| |
| കേജ്രിയുടെ ഡല്‍ഹി ഭരണം ! | |
|