സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ജി.വേണുഗോപാല്‍  - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ജി.വേണുഗോപാല്‍  - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ജി.വേണുഗോപാല്‍  - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ജി.വേണുഗോപാല്‍  - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ജി.വേണുഗോപാല്‍  - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ജി.വേണുഗോപാല്‍  - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ജി.വേണുഗോപാല്‍  - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ജി.വേണുഗോപാല്‍  - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ജി.വേണുഗോപാല്‍  - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ജി.വേണുഗോപാല്‍  - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ജി.വേണുഗോപാല്‍  - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ജി.വേണുഗോപാല്‍  - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ജി.വേണുഗോപാല്‍  - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ജി.വേണുഗോപാല്‍  - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ജി.വേണുഗോപാല്‍  - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ജി.വേണുഗോപാല്‍  - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ജി.വേണുഗോപാല്‍  - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ജി.വേണുഗോപാല്‍  - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ജി.വേണുഗോപാല്‍  - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ജി.വേണുഗോപാല്‍  - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ജി.വേണുഗോപാല്‍  - Page 2 Vote_lcapജി.വേണുഗോപാല്‍  - Page 2 Voting_barജി.വേണുഗോപാല്‍  - Page 2 Vote_rcap 
Ammu
ജി.വേണുഗോപാല്‍  - Page 2 Vote_lcapജി.വേണുഗോപാല്‍  - Page 2 Voting_barജി.വേണുഗോപാല്‍  - Page 2 Vote_rcap 
vipinraj
ജി.വേണുഗോപാല്‍  - Page 2 Vote_lcapജി.വേണുഗോപാല്‍  - Page 2 Voting_barജി.വേണുഗോപാല്‍  - Page 2 Vote_rcap 
sandeep
ജി.വേണുഗോപാല്‍  - Page 2 Vote_lcapജി.വേണുഗോപാല്‍  - Page 2 Voting_barജി.വേണുഗോപാല്‍  - Page 2 Vote_rcap 
shamsheershah
ജി.വേണുഗോപാല്‍  - Page 2 Vote_lcapജി.വേണുഗോപാല്‍  - Page 2 Voting_barജി.വേണുഗോപാല്‍  - Page 2 Vote_rcap 
Neelu
ജി.വേണുഗോപാല്‍  - Page 2 Vote_lcapജി.വേണുഗോപാല്‍  - Page 2 Voting_barജി.വേണുഗോപാല്‍  - Page 2 Vote_rcap 
Binu
ജി.വേണുഗോപാല്‍  - Page 2 Vote_lcapജി.വേണുഗോപാല്‍  - Page 2 Voting_barജി.വേണുഗോപാല്‍  - Page 2 Vote_rcap 
unnikmp
ജി.വേണുഗോപാല്‍  - Page 2 Vote_lcapജി.വേണുഗോപാല്‍  - Page 2 Voting_barജി.വേണുഗോപാല്‍  - Page 2 Vote_rcap 
midhun
ജി.വേണുഗോപാല്‍  - Page 2 Vote_lcapജി.വേണുഗോപാല്‍  - Page 2 Voting_barജി.വേണുഗോപാല്‍  - Page 2 Vote_rcap 
Greeeeeshma
ജി.വേണുഗോപാല്‍  - Page 2 Vote_lcapജി.വേണുഗോപാല്‍  - Page 2 Voting_barജി.വേണുഗോപാല്‍  - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 ജി.വേണുഗോപാല്‍

Go down 
+19
midhun
Binu
Abhijit
Neelu
Minnoos
Michael Jacob
Radhika
Ammu
Greeeeeshma
mithun nambiar
unnikmp
sandeep
Parthan
kaaat
sunder
jenny
jamesp
parutty
vipinraj
23 posters
Go to page : Previous  1, 2, 3, 4, 5  Next
AuthorMessage
sunder
Forum Boss
Forum Boss
sunder



ജി.വേണുഗോപാല്‍  - Page 2 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 2 EmptySun Dec 12, 2010 4:30 pm

Year : 1994

Song : Kannil pedamaninte
Film : Pavithram
Artists : G. Venugopal, Sujatha
Lyrics : O.N.V. Kurup
Music : Sarath

Song : Penkiliye nillu
Film : Malappuram Haji Mahanaya Joji
Artists : G. Venugopal, K.S. Chitra
Lyrics : Bichu Thirumala
Music : Johnson

Song : Yesunadha
Film : Vendor Daniel State Licensee
Lyrics : Kaithapram Damodaran Namboothiri
Music : S.P. Venkatesh
Notes : Sad Song


Song : Chella cheru katte
Film : Sainyam
Lyrics : Shibu Chakravarthy
Music : S.P. Venkatesh

Song : Mercury lambu veenu
Film : Sainyam
Artists : G. Venugopal, Krishnachandran, Mano, Subha, Sujatha, Sobha
Lyrics : Shibu Chakravarthy
Music : S.P. Venkatesh

Song : Varmudi thumbil
Film : Sainyam
Artists : G. Venugopal, K.S. Chitra
Lyrics : Shibu Chakravarthy
Music : S.P. Venkatesh

Song : Pambayattirambil
Film : Sudha Madhalam
Lyrics : Kaithapram Damodaran Namboothiri
Music : S.P. Venkatesh

Song : Ente rajayogam
Film : Sudha Madhalam
Artists : G. Venugopal, K.S. Chitra
Lyrics : Kaithapram Damodaran Namboothiri
Music : S.P. Venkatesh

Song : Vachala mauname
Film : Vilakku Vaykum Neram
Lyrics : P.K. Gopi
Music : Sarath

Song : Naykaruvin koodum
Film : Kambolam
Lyrics : Bichu Thirumala
Music : S.P. Venkatesh

Song : Jinnu thanna lahariyo
Film : Chanakya Soothrangal
Artists : G. Venugopal & Chorus
Lyrics : Lyrics Ramakanthan
Music : Mohan Sitara

Song : Muthumani theril
Film : Achan Kombathu Amma Varambathu
Artists : G. Venugopal, Jayachandran & Vanijayaram
Lyrics : Girish Puthenchery
Music : S.P. Venkatesh
Back to top Go down
sunder
Forum Boss
Forum Boss
sunder



ജി.വേണുഗോപാല്‍  - Page 2 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 2 EmptySun Dec 12, 2010 4:31 pm

Year : 1995

Song : Nakshathranaalangalo
Film : Sasinas
Lyrics : K. Jayakumar
Music : K. Raghavan

Song : Ormayil oru poomazha
Film : Kokkarako
Artists : G. Venugopal, K.S. Chitra
Lyrics : Ranjith Mattancerry
Music : Kannur Rajan

Song : Oorariyilla perariyilla
Film : Avitom Thirunal Arogya Sreeman
Artists : G. Venugopal & Sreekumar
Lyrics : Girish Puthenchery
Music : S.P. Venkatesh

Song : Kodiyuduthum mudi vari nivarthum
Film : Alancherry Thambrakal
Lyrics : Girish Puthenchery
Music : Perumbavoor G. Ravindranath

Song : Nercha kumkuma
Film : Mannadiyar Penninu Chenkotta Chekkan
Artists : G. Venugopal & Chorus
Lyrics : P.K. Gopi
Music : Raveendran
Back to top Go down
sunder
Forum Boss
Forum Boss
sunder



ജി.വേണുഗോപാല്‍  - Page 2 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 2 EmptySun Dec 12, 2010 4:32 pm

Year : 1996

Song : Thangachengila
Film : Ee puzhayum kadannu
Lyrics : Girish Puthenchery
Music : Johnson
Notes : Song Type - Kavitha

Song : Nilolpalam
Film : Thiruvithamkur Thirumanassu
Artists : G. Venugopal, K.S. Chitra
Lyrics : P.K. Gopi
Music : Prem

Song : Bharathamente jeevitha spandanam
Film : Roja
Lyrics : Mankombu
Music : A.R. Rahman
Notes : Malayalam Movie ‘Roja’

Song :
Film : Bobli Dorey
Lyrics :
Music : Koti
Notes : Kannada Movie
Back to top Go down
parutty
Forum Boss
Forum Boss
parutty



ജി.വേണുഗോപാല്‍  - Page 2 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 2 EmptySun Dec 12, 2010 4:33 pm

sunderyetta ജി.വേണുഗോപാല്‍  - Page 2 559487 ജി.വേണുഗോപാല്‍  - Page 2 60367 ജി.വേണുഗോപാല്‍  - Page 2 550239
Back to top Go down
sunder
Forum Boss
Forum Boss
sunder



ജി.വേണുഗോപാല്‍  - Page 2 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 2 EmptySun Dec 12, 2010 4:33 pm

Year : 1997

Song : Vachaname
Film : Itha Oru Sneha Gadha
Lyrics : Kaithapram Damodaran Namboothiri
Music : Johnson
Notes : Song Type - Kavitha

Song : Snehsvalsalyame
Film : Rishyasringan
Lyrics : Rameshan Nair
Music : Johnson
Notes : Song Type - Kavitha

Song : Thudi thudiykanu
Film : Snehadoothu
Lyrics : Kaithapram Damodaran Namboothiri
Music : Mohan Sitara

Song : Puthen pulari varum neramay
Film : Sibiram
Artists : G. Venugopal & Chorus
Lyrics : George Thomas
Music : S.P. Venkatesh

Song : Geeto mein hur dum
Film : Tu Hi Mera Dil
Lyrics : P.K. Mishra
Music : A.R. Rahman
Notes : Hindi Film

Song : Pranathosmi
Film : Samsara Deepam
Lyrics : Kalidas
Music : Sarath
Notes : Tamil Movie

Song : Bam bam bhola
Film : Maun
Artists : G. Venugopal, Kavitha Krishnamoorthy
Lyrics : P.K. Mishra
Music : M.M. Kreem
Notes : Hindi Movie

Song : Chiraku thedumi swaram
Film : Manthra mothiram
Lyrics : S. Rameshan Nair
Music : Johnson

Song : Gurucharanam tharanam
Film : Guru
Artists : G. Venugopal & Chorus
Lyrics : S. Rameshan Nair
Music : Ilayaraja

Song : Thalolam padan
Film : Anamutahte Angalamar
Artists : G. Venugopal, Krishna Chandran
Lyrics : Kaithapram Damodaran Namboothiri
Music : Raveendran
Back to top Go down
sunder
Forum Boss
Forum Boss
sunder



ജി.വേണുഗോപാല്‍  - Page 2 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 2 EmptySun Dec 12, 2010 4:37 pm

Year : 1998

Song : Sharadendu padi
Film : Kaliyoonjal
Lyrics : Kaithapram Damodaran Namboothiri
Music : Ilayaraja

Song : Aradhana vigraham
Film : Kalyana Saugandhikam
Artists : G. Venugopal, K.S. Chitra
Lyrics : Kaithapram Damodaran Namboothiri
Music : Johnson

Song : Tharakootam
Film : Oru maravathur kanavu
Artists : G. Venugopal, M. G. Sreekumar, Sreenivas
Lyrics : Girish Puthenchery
Music : Vidyasagar

Song : Mansinte Maine
Film : Achamakkuttiyude Achayan
Artists : G. Venugopal, K.S. Chitra
Lyrics : Sarath Chandra varma
Music : Kalavoor Balan
Back to top Go down
sunder
Forum Boss
Forum Boss
sunder



ജി.വേണുഗോപാല്‍  - Page 2 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 2 EmptySun Dec 12, 2010 4:37 pm

Year : 1999

Song : Medakkatin
Film : Chetharam
Lyrics : Rameshan Nair
Music : Mohan Sitara
Back to top Go down
sunder
Forum Boss
Forum Boss
sunder



ജി.വേണുഗോപാല്‍  - Page 2 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 2 EmptySun Dec 12, 2010 4:39 pm

Year : 2000
Song : Iniyum varathoren deavathaykay
Film : Ee mazha Then Mazha
Lyrics : Mangombu Gopalakrishnan
Music : Johnson
Notes : Song Type - Kavitha

Song : Kanninila kaivazhiyum
Film : Swayamvara Panthal
Lyrics : O.N.V. Kurup
Music : Johnson

Song : Kannadi pookal pukunnu
Film : Punaradhivasam
Lyrics : Girish Puthenchery
Music : Louis Banks

Song : Kanakamunthirikal
Film : Punaradhivasam
Lyrics : Girish Puthenchery
Music : Louis Banks

Song : Padunnu vishupakshikal
Film : Punaradhivasam
Lyrics : Girish Puthenchery
Music : Louis Banks
Notes : Song Type - Kavitha

Song : Madana panchakshari
Film : Unnimaya
Lyrics : Ezhacheri Ramachandran
Music : Edvin Baiju

Song : Kilimarachillakalil
Film : Summer Palace
Artists : G. Venugopal, K.S. Chitra
Lyrics : S. Rameshan Nair
Music : Berny Ignatius

Song : Doora desham
Film : Snehithaye
Artists : G. Venugopal, Sujatha
Lyrics : Pulamai pithan
Music : Vidya Sagar
Notes : Tamil Movie

Song :
Film : Nishidhini
Lyrics : Rameshan Nair
Music : Bhardwaj
Back to top Go down
sunder
Forum Boss
Forum Boss
sunder



ജി.വേണുഗോപാല്‍  - Page 2 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 2 EmptySun Dec 12, 2010 4:41 pm

Year : 2001

Song : Poomakale poothirale
Film : Bharthavudyogam
Lyrics : Rameshan Nair
Music : M. Jayachandran

Song : Poonthen Nermozhi
Film : Nagaravadhu
Lyrics : Prabha Varma
Music : M. Jayachandran

Song : Pakalinnu kavalay
Film : Nagaravadhu
Lyrics : Prabha Varma
Music : M. Jayachandran

Song : Karutha ravinte kanni kidavoru
Film : Narendran Makan Jayakanthan Vaka
Lyrics : Mullanezhi
Music : Johnson

Song :
Film : Lasyam
Lyrics : Bharanikkavu Shivakumar
Music : S.P. Bhoopathi

Song : Etho snehalalanam
Film : Snehadoothu
Lyrics : Kaithapram Damodaran Namboothiri
Music : Mohan Sitara
Back to top Go down
sunder
Forum Boss
Forum Boss
sunder



ജി.വേണുഗോപാല്‍  - Page 2 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 2 EmptySun Dec 12, 2010 4:41 pm

Year : 2002

Song : Narayanneyamam Nilayilum
Film : Valkkanadi
Lyrics : Rameshan Nair
Music : M. Jayachandran

Song : Oduvili sandhyayum njanum
Film : Kadha
Lyrics : Girish Puthenchery
Music : Ousepachan
Back to top Go down
sunder
Forum Boss
Forum Boss
sunder



ജി.വേണുഗോപാല്‍  - Page 2 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 2 EmptySun Dec 12, 2010 4:42 pm

Year : 2003
Song : Thamara noolinal
Film : Mullavalliyum thenmavum
Artists : G. Venugopal, Gayathri
Lyrics : Girish Puthenchery
Music : Ousepachan

Song : Nachahiye muje koyi
Film : Freeky Chakra
Artists : G. Venugopal & Chorus
Lyrics : Shormisht Mukharjee
Music : Ousepachan
Notes : English Movie (Indian) and song in Hindi

Song :
Film : Punarjani
Lyrics : Madhusoodanan Nair
Music : Suresh Manimala

Song :
Film : Punarjani
Lyrics : Madhusoodanan Nair
Music : Suresh Manimala

Song : Mundakapadathe
Film : Anyar
Artists : G. Venugopal, Asha G. Menon
Lyrics :
Music : Mohan Sitara
Back to top Go down
sunder
Forum Boss
Forum Boss
sunder



ജി.വേണുഗോപാല്‍  - Page 2 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 2 EmptySun Dec 12, 2010 4:43 pm

Year : 2004

Song : Kaneerinte kayal
Film : Jalothsavam
Lyrics : Sarath Vayalar
Music : Alphonse Joseph

Song : Roja neeyen roja
Film : Youth Festival
Artists : G. Venugopal, Teenu Triza
Lyrics : Kaithapram Damodaran Namboothiri
Music : M. Jayachandran

Song : Roja roja
Film : Youth Festival
Lyrics: Kaithapram Damodaran Namboothiri
Music : M. Jayachandran

Song : Yamunayum sarayuvum
Film : Amritham
Lyrics : Kaithapram Damodaran Namboothiri
Music : M. Jayachandran

Song : Adedi Adadedi
Film : Ullam
Lyrics : Kaithapram Damodaran Namboothiri
Music : Kaithapram Vishvanathan
Notes : Kerala State Award - 2004

Song : Januvariyil viriyumo
Film : Akale
Artists : G. Venugopal, Sujatha
Lyrics : Girish Puthenchery
Music : M. Jayachandran
Back to top Go down
sunder
Forum Boss
Forum Boss
sunder



ജി.വേണുഗോപാല്‍  - Page 2 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 2 EmptySun Dec 12, 2010 4:43 pm

Year : 2005

Song : Mayyani
Film : Moksham
Lyrics : Kavalam Narayana Panikker
Music : Balabaskar

Song : Mizhikali ven mizhikalil
Film : Banglavil Autha
Artists : G. Venugopal, Sujatha
Lyrics : Sarath Vayalar
Music : M. Jayachandran

Song : Ee kalpadavil
Film : Out of Syllabus
Lyrics : Raffeq Ahammed
Music : Benneta & Veetraag

Song : Nilavinte
Film : Moonamathoral
Artists : G. Venugopal, Manjari Babu
Lyrics : Shibu Chakravarthi
Music : Ousepachan
Back to top Go down
sunder
Forum Boss
Forum Boss
sunder



ജി.വേണുഗോപാല്‍  - Page 2 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 2 EmptySun Dec 12, 2010 4:44 pm

Year : 2006

Song : Kando kando
Film : Mahasamudram
Artists : G. Venugopal, K.S. Chitra
Lyrics : Kaithapram Damodaran Namboothiri
Music : M. Jayachandran

Song : Shyamavaniletho
Film : Anachantham
Lyrics : P.C. Aravindan
Music : Jaison J. Nair

Song : Kai Niraye
Film : Babakalyani
Lyrics : Sarath Vayalar
Music : Alex Paul
Notes : Asianet Award - 2006

Song : Ettu vatta kettum ketti
Film : Palunku
Artists : G. Venugopal, Anvar
Lyrics : Kaithapram Damodaran Namboothiri
Music : Mohan Sitara
Back to top Go down
sunder
Forum Boss
Forum Boss
sunder



ജി.വേണുഗോപാല്‍  - Page 2 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 2 EmptySun Dec 12, 2010 4:45 pm

Year : 2007

Song : Sneham thenalla
Film : Mayavi
Artists : G. Venugopal & Chorus
Lyrics : Sarath Vayalar
Music : Alex Paul
Back to top Go down
sunder
Forum Boss
Forum Boss
sunder



ജി.വേണുഗോപാല്‍  - Page 2 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 2 EmptySun Dec 12, 2010 4:52 pm

New

Movie :- Raamaraavanan
Lyrics :- Kaithapram Damodaran Nampoothiri
Music :- Kaithapram Vishwanathan Nampoothiri

Movie :- Bombay Mitthai
Lyrics :- Rafeeq Ahamed
Music :- Paris Chandran


Movie :- Nizhal
Song : Nizhalukalum Akalukayo
Lyrics :- Sudhaamsu


Movie :- Nizhal
Song : Pinvili Kelkkuvaan
Lyrics :- Sudhaamsu


Movie :- Inganeyum Oraal
Song : Anuraaga
Lyrics :- Bichu Thirumala
Music : Mohan Sithara
Back to top Go down
sunder
Forum Boss
Forum Boss
sunder



ജി.വേണുഗോപാല്‍  - Page 2 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 2 EmptySun Dec 12, 2010 5:22 pm

[You must be registered and logged in to see this link.]




ജി.വേണുഗോപാല്‍  - Page 2 665408 ജി.വേണുഗോപാല്‍  - Page 2 665408
Back to top Go down
kaaat
Forum Owner
Forum Owner
kaaat



ജി.വേണുഗോപാല്‍  - Page 2 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 2 EmptySun Dec 12, 2010 5:24 pm

WOW !!! thanks a lotttttt dearrrrrr Vipin, sundaraaa............ ജി.വേണുഗോപാല്‍  - Page 2 941705 ജി.വേണുഗോപാല്‍  - Page 2 941705 ജി.വേണുഗോപാല്‍  - Page 2 559487
Back to top Go down
parutty
Forum Boss
Forum Boss
parutty



ജി.വേണുഗോപാല്‍  - Page 2 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 2 EmptySun Dec 12, 2010 5:26 pm

sunderyetta ജി.വേണുഗോപാല്‍  - Page 2 550239

ജി.വേണുഗോപാല്‍  - Page 2 559487 ജി.വേണുഗോപാല്‍  - Page 2 559487 ജി.വേണുഗോപാല്‍  - Page 2 608472 ജി.വേണുഗോപാല്‍  - Page 2 608472 ജി.വേണുഗോപാല്‍  - Page 2 608472
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

ജി.വേണുഗോപാല്‍  - Page 2 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 2 EmptySun Dec 12, 2010 5:31 pm

thanks sunderaaaaaaaa...... ജി.വേണുഗോപാല്‍  - Page 2 559487 ജി.വേണുഗോപാല്‍  - Page 2 559487 ജി.വേണുഗോപാല്‍  - Page 2 550239 ജി.വേണുഗോപാല്‍  - Page 2 550239
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

ജി.വേണുഗോപാല്‍  - Page 2 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 2 EmptySun Dec 12, 2010 5:32 pm

ജി.വേണുഗോപാല്‍  - Page 2 559487 ജി.വേണുഗോപാല്‍  - Page 2 550239 ജി.വേണുഗോപാല്‍  - Page 2 60367
Back to top Go down
kaaat
Forum Owner
Forum Owner
kaaat



ജി.വേണുഗോപാല്‍  - Page 2 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 2 EmptySun Dec 12, 2010 5:43 pm



[You must be registered and logged in to see this image.]
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

ജി.വേണുഗോപാല്‍  - Page 2 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 2 EmptySun Dec 12, 2010 8:32 pm

ജി.വേണുഗോപാല്‍  - Page 2 559487
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

ജി.വേണുഗോപാല്‍  - Page 2 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 2 EmptyMon Dec 13, 2010 6:54 pm

ജി.വേണുഗോപാല്‍  - Page 2 608472
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

ജി.വേണുഗോപാല്‍  - Page 2 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 2 EmptySat May 26, 2012 9:46 am

Ammu wrote:
ഒരു ഭാവഗീതംപോലെ......G.Venugopal(Play back singer ജി.വേണുഗോപാല്‍  - Page 2 92114 )



ജി. വേണുഗോപാല്‍ എന്ന ഗായകനെ ലോകം അറിഞ്ഞുതുടങ്ങിയിട്ട്‌ വര്‍ഷങ്ങളായി. സംഗീതലോകത്തെ അദ്ദേഹത്തിന്റെ വിജയം കലയെ സ്‌നേഹിക്കുന്ന തന്റെ കുടുംബത്തിന്റെ പിന്‍തുണയാണെന്ന്‌ വേണുഗോപാല്‍ പറയും. സംഗീതരംഗത്ത്‌ ചുവടുവച്ച മകന്റേയും പ്രീയപ്പെട്ട കുടുംബത്തിന്റേയും വിശേഷങ്ങളുമായി ജി. വേണുഗോപാല്‍...

ശബ്‌ദ സൗന്ദര്യത്തിന്റെ വേറിട്ട സ്വരമാധുരി. നേര്‍ത്ത പട്ടിന്റെ മൃദുനൂലിഴകള്‍ പോലെ രേശ്‌മമായ നാദബ്രഹ്‌മം. സംഗീത ലോകത്തിന്റെ മേല്‍ത്തട്ടിലേക്ക്‌ ചിറകടിച്ചുയരാന്‍ ജി.വേണുഗോപാല്‍ എന്ന ചെറുപ്പക്കാരന്‌ ഇത്രയുമൊക്കെ ധാരാളമായിരുന്നു. കേള്‍ക്കുംതോറും വീണ്ടും കേള്‍ക്കാന്‍ കൊതിക്കുന്ന ഒരുപിടി നല്ല ഗാനങ്ങള്‍. എന്നിട്ടും അര്‍ഹമായതെല്ലാം അദ്ദേഹത്തിന്‌ ലഭിച്ചുവോ? ഇല്ല എന്ന്‌ ഏതൊരു മലയാളിയും ഒരു നിശ്വാസത്തില്‍ മൊഴിയും. കിട്ടാത്തതിനെ തേടിപ്പിടിക്കുവാന്‍ ഒരിക്കലും വേണുഗോപാല്‍ ശ്രമിച്ചിട്ടില്ല. മറ്റുള്ളവര്‍ക്ക്‌ അവകാശപ്പെട്ടത്‌ തട്ടിയെടുക്കാനും തുനിഞ്ഞില്ല. പരാതിയും പരിഭവവും ഇല്ലാത്ത ഒരു പച്ച മനുഷ്യന്‍.

വേണുഗോപാല്‍ മനസു തുറക്കുകയാണ്‌. ജീവിതത്തെപ്പറ്റി, സംഗീതത്തെപ്പറ്റി.....

ഗുരുക്കന്‍മാരുടെ അനുഗ്രഹം?

ഗുരുക്കന്‍മാര്‍ അനുഗ്രഹമാണ്‌. പ്രപഞ്ചം നിറഞ്ഞു നില്‍ക്കുന്ന സംഗീതമെന്ന മഹാവിജ്‌ഞാനത്തെ മനസാ ഗ്രഹിച്ചവര്‍. അറിവുകളുടെ ആ മഹാലോകത്ത്‌ കടുകുമണിയുടെ വലിപ്പം മാത്രമേ തങ്ങള്‍ക്ക്‌ ഉള്ളൂ എന്ന്‌ വിനയത്തോടെ പറയുന്ന എന്റെ ഗുരുക്കന്‍മാര്‍. അമ്മയുടെ ചേച്ചിമാരായ ശാരദാമണിയും രാധാമണിയുമായിരുന്നു ആദ്യത്തെ അധ്യാപകര്‍. സംഗീതത്തിന്റെ ആദ്യാക്ഷരം പകര്‍ന്നുനല്‍കിയവര്‍. വലിയൊരു കൂട്ടുകുടുംബത്തില്‍ വാത്സല്യവും, സ്‌നേഹവും ചാലിച്ച്‌ അവര്‍ എന്നെ വളര്‍ത്തി. പൂജാമുറിയില്‍ വിളക്കുകൊളുത്തി സന്ധ്യാനാമം ചൊല്ലുമ്പോഴും, കീര്‍ത്തനങ്ങള്‍ പാടുമ്പോഴും ഞാനറിയാതെ എന്റെയുള്ളില്‍ സംഗീതം നിറയ്‌ക്കുകയായിരുന്നു അവര്‍. പ്രാര്‍ഥനയുടെ ഒടുവില്‍ തംബുരു മീട്ടാനും, കീര്‍ത്തനം ചൊല്ലാനും അച്‌ഛന്‍ വിളിക്കുമ്പോള്‍ ആ കുടുംബവും , അവര്‍ ഓരോരുത്തരും എന്നിലെ കലാകാരന്‌ നല്‍കിയ അംഗീകാരങ്ങളായി അതിനെ കാണാനായിരുന്നു എനിക്കിഷ്‌ടം. ഓര്‍ത്തെടുക്കാന്‍ കഴിയുന്ന പേരുകള്‍, മനസില്‍ എപ്പോഴും തെളിഞ്ഞുവരുന്ന രൂപങ്ങള്‍ ഇവരൊക്കെയാണ്‌. .

ചേര്‍ത്തല ഗോപാലന്‍ നായര്‍, മങ്ങാട്‌ നടേശന്‍, ബി. ശശികുമാര്‍, പെരുമ്പാവൂര്‍ രവീന്ദ്രനാഥ്‌, പാല്‍ക്കുളങ്ങര അമ്പികാദേവി. ഇവരാരും പണം വാങ്ങിയല്ല എന്നെ പഠിപ്പിച്ചത്‌. ഇവരുടെയെല്ലാം അനുഗ്രഹം കൂടെയുള്ളതുകൊണ്ടാണ്‌ ഇവിടെവരെയെങ്കിലും എത്താന്‍ സാധിച്ചത്‌.

കുട്ടിക്കാലം?

അച്‌ഛന്‍ ആര്‍.ഗോപിനാഥന്‍ നായരും,അമ്മ സരോജനിയും ചെറിയമ്മമാരുമാണ്‌ കുട്ടിക്കാല ഓര്‍മകളില്‍ ഓടിയെത്തുന്ന മുഖങ്ങള്‍. സംഗീതം ഉള്ളിലുണ്ടെന്നു തിരിച്ചറിഞ്ഞ്‌ അതിനെ പ്രോത്സാഹിപ്പിച്ചതും, അവരാണ്‌. അമ്മയും വലിയമ്മമാരും -അങ്ങനെ മൂന്ന്‌ അമ്മമാര്‍ വളര്‍ത്തിയ മകനായിട്ടാണ്‌ വളര്‍ന്നത്‌. അതുകൊണ്ടുതന്നെ വാത്സല്യവും, സ്‌നേഹവും നിറയെ കിട്ടിയിട്ടുണ്ട്‌.

മത്സരങ്ങള്‍ ഹരമായിരുന്ന കാലമാണ്‌ കുട്ടിക്കാലം. പുത്തരിക്കണ്ടം മൈതാനത്ത്‌ കോര്‍പ്പറേഷന്റെ പരിപാടികളിലൊക്കെ സ്‌റ്റേജ്‌ നിറഞ്ഞ്‌ ഞങ്ങള്‍ കുട്ടികളുണ്ടാകും. അവസരം കിട്ടുമ്പോള്‍ ഉപയോഗിക്കാനെന്നവണ്ണം ലളിതഗാനവും സിനിമ ഗാനവുമെല്ലാം പഠിച്ച്‌ മനപ്പാഠമാക്കി വച്ചിരിക്കും. ആകാശവാണിയില്‍ സംഗീതശില്‍പ്പം പരിപാടിയില്‍ പങ്കെടുത്തിട്ടുണ്ട്‌. അതില്‍ ധ്രുവന്‍ എന്ന കുട്ടിയുടെ റോള്‍ ആയിരുന്നു എനിക്ക്‌. റേഡിയോയിലൂടെ നമ്മുടെ ശബ്‌ദം കേള്‍ക്കാന്‍ കാത്തിരുന്ന നാളുകള്‍. എം.ജി രാധാകൃഷ്‌ണന്‍ചേട്ടന്‍ പരിപാടി കേട്ട്‌ അനുമോദിച്ചിരുന്നു. അദ്ദേഹത്തെപോലുള്ള വലിയ മനുഷ്യരുടെ അനുഗ്രഹം കുട്ടിയായിരുന്ന എനിക്ക്‌ ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു.. തിരുവനന്തപുരത്ത്‌ മോഡല്‍ സ്‌കൂളിലായിരുന്നു പഠനം. മോഹന്‍ലാല്‍ എന്റെ സീനിയറായിരുന്നു. പിന്നെ സംഗീതസംവിധായകനും ഗായകനുമായ ശ്രീനിവാസും.

ശ്രീനിവാസ്‌ നല്ല സുഹൃത്താണല്ലോ?

അതെ. വര്‍ഷങ്ങളായുള്ള ബന്ധമാണത്‌. അടുത്ത സുഹൃത്തുക്കളുമാണ്‌. സ്‌കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ പാട്ടിന്റെ കാര്യത്തില്‍ ഞങ്ങള്‍ തമ്മില്‍ വലിയ മത്സരമായിരുന്നു. അവന്‍ എപ്പോഴും ഹിന്ദിപ്പാട്ടുകളില്‍ കത്തിനില്‍ക്കും. ഞാന്‍ രണ്ടാം സ്‌ഥാനത്തായിപോകും. ചിലപ്പോഴൊക്കെ അവന്‍ എനിക്കുവേണ്ടി പിന്‍മാറി തന്നിട്ടുണ്ട്‌.

ഇപ്പോഴും ആ സൗഹൃദം അങ്ങനെ തന്നെ നിലനില്‍ക്കുന്നു. ഇടയ്‌ക്ക് സംസാരിക്കുകയും ഒത്തുചേരുകയും ഒക്കെ ചെയ്യും. അപൂര്‍വ്വ സുഹൃത്‌ബന്ധമാണ്‌ ഞങ്ങളുടേത്‌. ഒരിക്കലും വലിയവനെന്നോ, ചെറിയവനെന്നോ ഉള്ള ഒരു പ്രശ്‌നവും ഇല്ല. ദൈവം തന്ന ഒരു സമ്മാനം തന്നെയാണ്‌ അവന്‍.

ക്യാമ്പസ്‌ ജീവിതം?

ഡോക്‌ടറാകണമെന്നായിരുന്നു മോഹം. മെഡിസിന്‌ ചേരുന്നതിന്‌ മുന്നോടിയായി ഡിഗ്രിക്ക്‌ സുവോളജി എടുത്ത്‌ പഠിച്ചു. നല്ല മാര്‍ക്കോടെയാണ്‌ പാസായത്‌. അഡ്‌മിഷന്‍ ലഭിക്കണമെങ്കില്‍ എന്‍ട്രന്‍സ്‌ എഴുതണം. അല്‍പ്പം മാര്‍ക്ക്‌ കുറവായിരുന്നതുകൊണ്ടുതന്നെ അഡ്‌മിഷന്‍ ലഭിച്ചില്ല. മെഡിക്കല്‍ എന്‍ട്രന്‍സ്‌ വേണ്ടന്നുപറഞ്ഞ്‌ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തില്‍ കൊടുപിടിക്കാന്‍ ഞാനും പോയി.

മാര്‍ ഇവാനിയസിലായിരുന്നു പഠനം. ശ്രീനി, ബാലഗോപാലന്‍ തമ്പി, സുദീപ്‌ കുമാര്‍, ദിലീപ്‌, അജിത്‌ എന്നിങ്ങനെ പോകും സുഹൃത്‌വലയം. അന്ന്‌ ഞങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക്‌ ഒരു ഗാനമേള ട്രൂപ്പ്‌ ഉണ്ടായിരുന്നു. 'ബ്ലൂബേര്‍ഡ്‌സ്' എന്ന പേരില്‍. സ്‌റ്റുഡന്‍സിനെ കൂടാതെ അതിഥികളും 'ബ്ലൂബേര്‍ഡ്‌സില്‍' പാടാന്‍ വരും. കെ. എസ്‌. ചിത്രയും ചേച്ചി ബീനയും ഒക്കെയുണ്ട്‌ പാടാന്‍.

ഡിഗ്രി കാലത്ത്‌ യൂണിവേഴ്‌സിറ്റി യുവജനോല്‍സവങ്ങളില്‍ മത്സരിച്ചിട്ടുണ്ട്‌. ഓരോ തവണയും സമ്മാനം കിട്ടും. ഈ മത്സരങ്ങള്‍ ഉപേക്ഷിക്കാന്‍ മനസുവരാത്തതുകൊണ്ട്‌ രണ്ട്‌ തവണ പി.ജി്‌ക്കു ചേര്‍ന്നു. ഒരു തവണ ഇംഗ്ലീഷിനും, അടുത്ത തവണ ജേര്‍ണലിസത്തിനും.

ആദ്യ ഗാനം തിരിച്ചടിയായിരുന്നല്ലോ?

സ്വര്‍ണരഥം എന്ന ചിത്രത്തിനുവേണ്ടിയാണ്‌ ആദ്യം പാടിയത്‌. പക്ഷേ പുറംലോകം എന്റെ ശബ്‌ദം കേട്ടില്ല. സിനിമയില്‍ പാടിയ സന്തോഷത്തിലായിരുന്നു ഞാന്‍. എന്നെപ്പോലെതന്നെ സുഹൃത്തുക്കളും സിനിമ പുറത്തിറങ്ങുന്നതും കാത്തിരുന്നു. പക്ഷേ ചിത്രം പുറത്തിറങ്ങിയപ്പോള്‍ എനിക്ക്‌ പകരം മറ്റൊരാള്‍ പാടിയ പാട്ടായിരുന്നു. ചതി ! ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട്‌ അത്‌ മറന്നു. ഏതാനും മാസങ്ങള്‍ക്ക്‌ ശേഷം രഘുനാഥ്‌ പലേരിയുടെ ആദ്യ സംവിധാനസംരംഭമായ 'ഒന്നുമുതല്‍ പൂജ്യം വരെ' . രാധികാതിലകിന്റെയും അരങ്ങേറ്റചിത്രം. നവോദയ നിര്‍മ്മിച്ച ആ സിനിമയുടെ സംഗീതസംവിധായകനും പുതുമുഖമായിരുന്നു-പില്‍ക്കാലത്ത്‌ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച മോഹന്‍ സിതാര.

മൂന്ന്‌ പാട്ടുകളുണ്ടായിരുന്നു എനിക്കതില്‍. മൂന്നും സൂപ്പര്‍ഹിറ്റ്‌. ആ വിജയം എന്നെ ചതിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു.

ജോണ്‍സണ്‍ മാഷുമായി നല്ല ആത്മബന്ധമായിരുന്നല്ലോ?

ജോണ്‍സണ്‍ മാഷുമായി ഭയങ്കരമായ അടുപ്പമുണ്ടായിരുന്നു. അന്നത്തെ കാലത്ത്‌ പാട്ട്‌ പഠിച്ച്‌ പാടുന്നത്‌ എളുപ്പമല്ല. റെക്കോര്‍ഡിംഗ്‌ സ്‌റ്റുഡിയോയില്‍ വന്നാല്‍ മ്യുസിക്‌ ഡയറക്‌ടര്‍ ട്യൂണ്‍ പറഞ്ഞുതരും അതിനനുസരിച്ച്‌ പെട്ടെന്ന്‌ പാടണം. ഒരു വെല്ലുവിളിയായിരുന്നു അത്‌.

അല്‍പ്പം ദേഷ്യമുള്ള ആളാണ്‌ ജോണ്‍സണ്‍മാഷ്‌. തെറ്റ്‌ വരുത്തിയാല്‍ നന്നായി വഴക്കുപറയും. പാടുമ്പോള്‍ നമ്മുടെ കൈയില്‍നിന്ന്‌ സംഗതികള്‍ ഇടുന്നത്‌ നന്നായാല്‍ പുള്ളി പറയും "നന്നായി."ഇഷ്‌ടപ്പെട്ടില്ലെങ്കില്‍ അതും തുറന്നുതന്നെ പറയും. അദ്ദേഹത്തിന്റെ മരണം സംഗീതലോകത്തിന്‌ നികത്താന്‍ പറ്റാത്ത നഷ്‌ടമാണ്‌. ആദ്യ ഗാനം പാടുമ്പോള്‍ കണ്ടതുമുതല്‍ മരണംവരെ സ്‌നേഹം അദ്ദേഹത്തിന്റെയുള്ളിലും എന്റെയുള്ളിലും ഉണ്ടായിരുന്നു.

ഭാര്യയായി രശ്‌മി കടന്നുവന്നത്‌?

ഞാനന്ന്‌ തൃശൂര്‍ ആകാശവാണിയിലാണ്‌.. വീട്ടുകാരും ബന്ധുക്കളും ഒക്കെ എന്റെ ജാതകവുമായി തിരക്കിട്ട വിവാഹാലോചന നടത്തുന്നു. രശ്‌മി ഒറ്റപ്പാലത്ത്‌ വിമല കോളജില്‍ പഠിക്കുകയാണ്‌. എന്റെ ഒരു സുഹൃത്തിന്റെ അടുത്ത്‌ അവള്‍ വീണ പഠിക്കാന്‍ പോകുന്നുണ്ട്‌. അദ്ദേഹമാണ്‌ ഇങ്ങനെ ഒരു പെണ്‍കുട്ടിയുണ്ടെന്നു പറഞ്ഞതും ജാതകം ഒത്തുനോക്കിച്ചതുമെല്ലാം. അങ്ങനെ രശ്‌മിയുമായി വിവാഹം ഉറപ്പിച്ചു.

അതിന്‌ ശേഷം മിക്കപ്പോഴും ഇവള്‍ താമസിക്കുന്ന ഹോസ്‌റ്റലില്‍ വൈകുന്നേരങ്ങളില്‍ ഞാന്‍ കാണാന്‍ പോകും. അവിടെ ചെല്ലുമ്പോഴാണ്‌... വാതിലില്‍ നിന്നും, ജനലില്‍ നിന്നും, സ്‌റ്റൈപ്പില്‍ നിന്നും ഒക്കെ ധാരാളം തലകള്‍ നീണ്ടുവരും. ഓര്‍ക്കുമ്പോള്‍ ആ സുന്ദര ദിനങ്ങള്‍ രസകരമായിത്തോന്നും. അതിനുശേഷം രശ്‌മിയെന്റെ ജീവന്റെ ഭാഗമായി.

എന്നെയും, എന്റെ തിരക്കുകളേയും, മക്കളേയും നന്നായി അറിയുകയും, മനസിലാക്കുകയും ചെയ്യുന്നയാളാണ്‌. മക്കള്‍ക്ക്‌ ഒരു പനിവരുമ്പോഴോ, അവര്‍ വീണ്‌ കൈയോ കാലോ പൊട്ടിയിരിക്കുമ്പോഴോ കൂടി അടുത്തുണ്ടാകാന്‍ കഴിഞ്ഞിട്ടില്ല എനിക്ക്‌. ആ കുറവുകള്‍ എല്ലാം നികത്തി വീട്ടു കാര്യങ്ങള്‍ കൂടി ഏറ്റവും ഭംഗിയായി ചെയ്യും അവള്‍ .

ആരാധകരുടെ സ്‌നേഹം അനുഭവിച്ച നിമിഷങ്ങള്‍?

ഒരുദിവസം വെളുപ്പിന്‌ കോഴിക്കോട്‌ റയില്‍വേ സ്‌റ്റേഷനില്‍ ട്രെയിനിറങ്ങി, ഓട്ടോയില്‍ കയറി. ഓട്ടോയില്‍ കാസറ്റ്‌ ഇട്ടിട്ടുണ്ട്‌. ഞാന്‍ പുറത്തിറക്കിയ 'കാവ്യഗീതികള'ാണ്‌. (കവിതകള്‍ക്ക്‌ സംഗീതം നല്‍കി ഞാന്‍ തന്നെ പാടിയ കാസറ്റാണ്‌). ഡ്രെവറോട്‌ ചോദിച്ചു:"എന്താ ഈ പാട്ട്‌ ഇട്ടിരിക്കുന്നത്‌. കവിതകള്‍ അത്രയ്‌ക്ക് ഇഷ്‌ടമാണോ?."

അയാള്‍ പറഞ്ഞു:" എനിക്ക്‌ കവിതകള്‍ ഇഷ്‌ടമാണ്‌. ഈ പാട്ടുകള്‍ പാടിയിരിക്കുന്ന പാട്ടുകാരനേയും."

എന്റെ മനസും, കണ്ണുകളും നിറഞ്ഞു. അയാള്‍ കവിതയേക്കുറിച്ച്‌ സംസാരിച്ചുകൊണ്ടിരുന്നു. ഞാനും കൂടെചേര്‍ന്നു. ഇറങ്ങേണ്ട സ്‌ഥലമായപ്പോള്‍ വണ്ടി നിര്‍ത്തി. പൈസ കൊടുക്കാന്‍ നേരമാണ്‌ അയാള്‍ എന്റെ മുഖം കണ്ടത്‌. തിരിച്ചറിഞ്ഞപ്പോള്‍ ആള്‍ക്കും ഭയങ്കര സന്തോഷം. സാധാരണക്കാരായ കോഴിക്കോട്ടുകാര്‍ കലയെ ഒരുപാട്‌ സ്‌നേഹിക്കുന്നവരാണ്‌. ആ നാട്ടുകാരുടെ വിനയവും, സ്‌നേഹവും ഒന്ന്‌ വേറെ തന്നെയാണ്‌.

യേശുദാസുമായുള്ള ബന്ധം?

ഞാനും സുജുവും (സുജാത) ബന്ധുക്കളാണ്‌. സുജു അഞ്ചാം ക്‌ളാസിലും, ഞാന്‍ ഏഴാം ക്‌ളാസിലും പഠിക്കുന്ന സമയം . ദാസേട്ടന്‍ തരംഗിണി സ്‌റ്റുഡിയോയില്‍ പാടാന്‍ വന്നു. ഞങ്ങള്‍ കുട്ടികള്‍ രണ്ടുപേരും വീട്ടുകാരുടെ കൂടെ യേശുദാസിനെ കാണാന്‍ പോയി. അദ്ദേഹം പാട്ട്‌ കഴിഞ്ഞ്‌ വിശ്രമിക്കുകയാണ്‌.

ഞാന്‍ അടുത്ത്‌ ചെന്ന്‌ പത്രപ്രവര്‍ത്തകരൊക്കെ ചോദിക്കുംപോലെ കുറേ ചോദ്യങ്ങള്‍ ചോദിച്ചു"ഇപ്പോള്‍ ഏത്‌ പാട്ടാണ്‌ പാടുന്നത്‌?","അവസാനം പാടിയത്‌ ഏതാണ്‌?"

അദ്ദേഹം എല്ലാ ചോദ്യത്തിനും സൗമ്യമായി മറുപടി പറഞ്ഞു. സ്‌നേഹം വാക്കുകളിലൂടെയും പ്രവര്‍ത്തിയിലൂടെയും പ്രകടിപ്പിക്കുന്ന ആളല്ല അദ്ദേഹം. പക്ഷേ ഉള്ളില്‍ സ്‌നേഹവും, പരിഗണനയും ഒക്കെ നമുക്ക്‌ വേണ്ടി നീക്കി വയ്‌ക്കാറുണ്ട്‌. അത്‌ എപ്പോഴും അനുഭവവേദ്യവുമാണ്‌.

റിയാലിറ്റിഷോയില്‍ ജഡ്‌ജായിരുന്നല്ലോ? കുട്ടികള്‍ക്ക്‌ ഗുണകരമാണോ അതൊക്കെ?!

റിയാലിറ്റി ഷോകള്‍ ഗുണകരവുമാണ്‌, അതുപോലെ ദോഷകരവുമാണ്‌. ഒരുപാട്‌ പ്രതിഭകള്‍ ഇതിലൂടെ ജനങ്ങള്‍ക്ക്‌ മുന്നില്‍ എത്തിക്കുന്നുണ്ട്‌. പക്ഷേ സംഗീത റിയാലിറ്റിഷോ ആണെങ്കിലും പെര്‍ഫോമന്‍സിന്‌ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതുപോലെ തോന്നാറുണ്ട്‌. അവസാന റൗണ്ടുകളില്‍ എത്തിയാലും പാട്ടുപാടുന്നതിനു പകരം പെര്‍ഫോം ചെയ്യുകയാണ്‌ കുട്ടികള്‍.

എന്നാലും ശ്രേയാഘോഷാലിനെ പോലെ കഴിവുള്ള എത്രപേരെ നമുക്ക്‌ കിട്ടിയിട്ടുണ്ട്‌. പുതിയ കുട്ടികള്‍ക്ക്‌ ഒരുപാട്‌ അവസരങ്ങള്‍ കിട്ടുന്നുണ്ട്‌.

മഹാസമുദ്രം എന്ന ചിത്രത്തിലെ ഗാനത്തെ ചൊല്ലി താങ്കളും മറ്റൊരു ഗായകനുമായി പ്രശ്‌നമുണ്ടായിട്ടുണ്ടല്ലോ?

പ്രതിസന്ധികള്‍ ഒരുപാട്‌ തരണം ചെയ്‌തിട്ടുണ്ട്‌. പ്രൊഫഷണല്‍ രംഗത്ത്‌ ആദ്യ ഗാനം പാടിയപ്പോള്‍ മുതല്‍ ഇങ്ങോട്ട്‌ ഒരുപാട്‌ അനുഭവിച്ചിട്ടുണ്ട്‌. പലപ്പോഴും കാല്‍ക്കീഴിലെ മണ്ണ്‌ ഒലിച്ചുപോകുന്നത്‌ നോക്കി നില്‍ക്കാനേ കഴിഞ്ഞിട്ടുള്ളൂ. നൂറ്‌ പാട്ടുണ്ടെങ്കില്‍ അതില്‍ തൊണ്ണൂറും തനിക്ക്‌ പാടണമെന്ന്‌ നിര്‍ബന്ധമുള്ള പാട്ടുകാരുണ്ട്‌. അവരാണ്‌ ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ അടിസ്‌ഥാനം. ഞാന്‍ ആരുമായും ഒരു പ്രശ്‌നത്തിനും പോകാറില്ല. കഴിവുള്ളതുകൊണ്ടാകുമല്ലോ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നത്‌. മോഹന്‍ലാലിന്റെ തൂവാനത്തുമ്പികളില്‍ പാടിക്കഴിഞ്ഞ്‌ വര്‍ഷങ്ങളുടെ ഇടവേളയ്‌ക്കുശേഷമാണ്‌ ബാബാകല്യണിയിലെ'കൈനിറയെ....' എന്ന ഗാനം പാടിയത്‌. പിന്നെ മഹാസമുദ്രത്തിലെ കണ്ടോ 'കണ്ടോ കടലുകണ്ടിട്ടെത്തറ നാളായി...' എന്ന ഗാനത്തിനാണ്‌ ഞാനും ലാലുമായി ഒന്നിക്കുന്നത്‌. അത്‌ ഇഷ്‌ടപ്പെടാത്ത ആളുകള്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിച്ചതാണ്‌.

കവിതകള്‍ക്ക്‌ ഈണം നല്‍കി കാസറ്റുകള്‍ ഇറക്കിയിരുന്നല്ലോ?

കവിതകള്‍ക്ക്‌ സംഗീതം നല്‍കി പുറത്തിറക്കിയ വേറിട്ടൊരു ആല്‍ബമാണ്‌ ഇത്‌. ആദ്യം കാവ്യരാഗം എന്ന പേരിലായിരുന്നു . പിന്നീട്‌ കാവ്യഗീതികളായി. ഒ.എന്‍.വി കുറുപ്പ്‌ , സുഗതകുമാരി, കടമ്മനിട്ട, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ , ഡി. വിനയചന്ദ്രന്‍ , കക്കാട്‌ തുടങ്ങി പ്രശസ്‌തരായ നിരവധിപേരുടെ കവിതകള്‍ക്ക്‌ ഈണം നല്‍കിയാണ്‌ ഈ പുതിയ കലാ സൃഷ്‌ടിക്ക്‌ തുടക്കം കുറിച്ചത്‌. ജനങ്ങള്‍ ഇപ്പോഴും രണ്ട്‌ കൈയ്യും നീട്ടി സ്വീകരിക്കുന്നുണ്ട്‌ ഈ ഈണങ്ങളെ. ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍....എന്ന ഗാനമെല്ലാം ഇപ്പോഴും ആളുകളുടെ നാവിന്‍തുമ്പിലുണ്ട്‌ . കാസറ്റുകള്‍ ചെയ്യാന്‍ പ്രത്യേകിച്ച്‌ സമയമോ പണമോ ഒന്നും മാറ്റിവയ്‌ക്കാറില്ല. മറ്റുജോലികളുടെ കൂട്ടത്തില്‍ അതും നടന്നുപോകുന്നു.

മകള്‍?

അനുപല്ലവി. ഏഴാം ക്‌ളാസില്‍ പഠിക്കുന്നു. കലാരംഗത്തോട്‌ അവള്‍ക്കുമുണ്ട്‌ താല്‍പര്യം. പിയാനോ പഠിക്കുന്നുണ്ട്‌. വെസ്‌റ്റേണ്‍ മ്യൂസിക്‌ പഠിക്കണമെന്ന്‌ പറയുന്നുണ്ട്‌. ഭരതനാട്യ ക്‌ളാസിലും പോകുന്നു്‌. മക്കള്‍ രണ്ടുപേരും എന്റെ കൂട്ടുകാരെ പോലെയാണ്‌. വലിയ ആഡംബരത്തിലൊന്നുമല്ല ഞങ്ങള്‍ അവരെ വളര്‍ത്തുന്നത്‌. സാധാരണക്കാരായി തന്നെയാണ്‌.

സ്വയം വിലയിരുത്തിയാല്‍?

യേശുദാസിനും ജയചന്ദ്രനും ശേഷം അവരുടെ അത്രയും പ്രതിഭയില്ലാത്ത എന്നാല്‍ അടുത്ത തലമുറയിലെ വ്യത്യസ്‌തമായ ഗാനശൈലി സമ്മാനിക്കാന്‍ കഴിഞ്ഞ ഭാഗ്യമുള്ള ഗായകരില്‍ ഒരാളാണ്‌ ഞാന്‍.
Back to top Go down
Sponsored content





ജി.വേണുഗോപാല്‍  - Page 2 Empty
PostSubject: Re: ജി.വേണുഗോപാല്‍    ജി.വേണുഗോപാല്‍  - Page 2 Empty

Back to top Go down
 
ജി.വേണുഗോപാല്‍
Back to top 
Page 2 of 5Go to page : Previous  1, 2, 3, 4, 5  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: