സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ShyamaSangeetham.! Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ShyamaSangeetham.! Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ShyamaSangeetham.! Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ShyamaSangeetham.! Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ShyamaSangeetham.! Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ShyamaSangeetham.! Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ShyamaSangeetham.! Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ShyamaSangeetham.! Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ShyamaSangeetham.! Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ShyamaSangeetham.! Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ShyamaSangeetham.! Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ShyamaSangeetham.! Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ShyamaSangeetham.! Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ShyamaSangeetham.! Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ShyamaSangeetham.! Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ShyamaSangeetham.! Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ShyamaSangeetham.! Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ShyamaSangeetham.! Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ShyamaSangeetham.! Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ShyamaSangeetham.! Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ShyamaSangeetham.! Vote_lcapShyamaSangeetham.! Voting_barShyamaSangeetham.! Vote_rcap 
Ammu
ShyamaSangeetham.! Vote_lcapShyamaSangeetham.! Voting_barShyamaSangeetham.! Vote_rcap 
vipinraj
ShyamaSangeetham.! Vote_lcapShyamaSangeetham.! Voting_barShyamaSangeetham.! Vote_rcap 
sandeep
ShyamaSangeetham.! Vote_lcapShyamaSangeetham.! Voting_barShyamaSangeetham.! Vote_rcap 
shamsheershah
ShyamaSangeetham.! Vote_lcapShyamaSangeetham.! Voting_barShyamaSangeetham.! Vote_rcap 
Neelu
ShyamaSangeetham.! Vote_lcapShyamaSangeetham.! Voting_barShyamaSangeetham.! Vote_rcap 
Binu
ShyamaSangeetham.! Vote_lcapShyamaSangeetham.! Voting_barShyamaSangeetham.! Vote_rcap 
unnikmp
ShyamaSangeetham.! Vote_lcapShyamaSangeetham.! Voting_barShyamaSangeetham.! Vote_rcap 
midhun
ShyamaSangeetham.! Vote_lcapShyamaSangeetham.! Voting_barShyamaSangeetham.! Vote_rcap 
Greeeeeshma
ShyamaSangeetham.! Vote_lcapShyamaSangeetham.! Voting_barShyamaSangeetham.! Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 ShyamaSangeetham.!

Go down 
+10
parutty
kaaat
Minnoos
midhun
Greeeeeshma
Michael Jacob
Ammu
sunder
shamsheershah
Binu
14 posters
Go to page : 1, 2, 3, 4, 5, 6, 7  Next
AuthorMessage
Binu
Forum Boss
Forum Boss
Binu


Location : Kuwait

ShyamaSangeetham.! Empty
PostSubject: ShyamaSangeetham.!   ShyamaSangeetham.! EmptyThu Jun 10, 2010 3:43 pm

[You must be registered and logged in to see this image.]

MUSIC DIRECTOR Shyam has just one regret: not having worked with lyricist Vayalar Rama Varma.

Tall, swarthy and balding, the director, now 66, remembers, "On a drive back home after a late-night session at the studio, Vayalar told me that we should pair up. It was never to be."

A show was held in Thiruvananthapuram recently in honour of the music composer.

For more than a decade from the mid-70s to the late 80s, Shyam had made Malayalam film music his own, composing for nearly 200 films. Working with all major lyricists of the time, Shyam had scored for many hits of Jayan and the early films of Mammootty and Mohanlal.

Like most success stories, Shyam's too had been a grind to the top. Born Samuel Jacob in Chennai, Shyam, whose mother was an organist in the local church, took to music with zeal. He learned from Nataraja master who had groomed the playback singer Rajah.

His fascination for music grew and he dropped out of law college and took to music full-time. " My parents strongly disapproved. But I had to do what I did," he says.

He learnt Western classical on the violin. "I wanted to excel as a violin soloist, but earning a livelihood was paramount and I played for music troupes," he says. "In due course, I moved from the second row to the first in the troupe, then played solo and finally became an assistant to music directors. I've played for M. S. Viswanathan, R. D. Burman, C. Ramchandra, Madan Mohan, Ravi, Salil Chowdhry, T. K. Ramamurthy, Pendiyala, Veda, T. Chalapathi Rao and S. Rajeswara Rao.

Among the Malayalam music directors, I've played for have been Brother Lakshmanan, G. Devarajan, V. Dakshinamoorthy and M. S. Baburaj."

While working for M. S. Viswanathan, the director rechristened Samuel as Shyam.

Says Shyam, "Samuel' was a mouthful for MSV. `Sam' looks ridiculous when written in Tamil. So it has been `Shyam' ever since. The name is convenient and endearing."

While working with Viswanathan, Shyam took to learning the violin, Carnatic style. "When recording for the song, Thangaratham vanthathu... (`Kalaikovil'), composed by MSV, I was diffident as I was more used to playing the western style till then," Shyam recounts.

He later learnt under Lalgudi Jayaraman and cherishes the relationship still. "I consider myself an ardent sishya of his and greet him every Christmas," he says.

Helped by A. R. Rahman's father, R. K. Sekhar, Shyam became an assistant to Salil Chowdury. Music-lovers have at times discerned an affinity between the music of Salil Chowdury and Shyam. "My work may sometimes resemble Salilda's. Even Salilda used to say that we resemble each other in our music and that we could have been brothers in previous birth. Like him, I too love Bengali folk music," Shyam explains.

Talking about the song, Mazha thulli thulli thulli, (`Saritha'), which has a `Salil touch' to it, he says, "I composed that song before I became Salilda's assistant."

Shyam's entry into Malayalam cinema had been accidental. "I knew nothing about Malayalam films, but veteran actress Sheela insisted that I do music for the film, `Manyashri Viswamithran'. I had started out as a composer in Tamil cinema for her film, `Appa Amma'. After `Manyashri Viswamithran', I was paid the advance for `Akkaldaama' and `Kamam Krodham Moham'," he recollects.

He is all fondness for P. Bhaskaran. "In my first film he put me all at ease, gave me so much freedom, and never forced me to change my tunes," he says. "Support from directors I. V. Sasi and Joshi helped me gain a niche in Malayalam cinema," he adds.

Shyam has no favourites among the films he has done in Malayalam. Asked about the film `Thrishna' (1981), with its songs such as Mainaakam and Sruthiyilninnuyarum, he says, "Thrishna' was satisfying. But just as all children are dear to a parent, all my songs are of value to me."

And he values his association with the then young singers, Unni Menon, Krishnachandran and K. G. Marcose. Shyam's song, Thozhuthumadangum Sandhyayumetho, had helped Unni Menon make his mark.

Besides Malayalam, Shyam has composed music for nearly 40 films in Tamil, Kannada, Telugu, Gujarati, Bengali and one in English. He has also sung in a Tamil film of the 60s. "It was a dubbed version of the Hindi film, `Haqeeqat'. I had the fortune of singing with Sirkazhi Govindarajan and (K. J.) Jesudas," he says. He has also written music for dance dramas and serials.

Shyam is busy writing a book on music, in Tamil. "It's for the youth - telling them how to study music correctly, using both Carnatic notes and Western notation. It will have an MP3 CD as well," he says. Titled `Yesu Pugazh Paaduvom', it is slated for release this year.

Among the last of the directors to record using full-fledged orchestras, Shyam welcomes the changes that technology and digitisation have brought in. "These changes don't make me uncomfortable," he says.

He has his reservations though. "I fear that the human touch is missing. It could be because devices such as the keyboards and synthesiser are not devised with the needs of our culture and melodies in mind. Also, I believe that nothing should supersede the human voice, which is God's gift," he opines.

Shyam traces his roots to Kerala. "My mother's father hailed from Palakkad, though my father was from North Arcot in Tamil Nadu. A major part of my earnings has been from my work done in Kerala. But the ties are unravelling. I wish that the channels for communication open again," he says.

Courtesy: THE HINDU
PRAKASAM K. UNNI

[You must be registered and logged in to see this link.]


Last edited by βίημ on Thu Jun 10, 2010 3:50 pm; edited 1 time in total
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

ShyamaSangeetham.! Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! EmptyThu Jun 10, 2010 3:50 pm

Innum ente school days orkkan Shyamasangeetham...

Ee gaanathode Unnimenon enna gayakane enikku ishtamayi..

Thozhuthu Madangum Sandhyayumetho...Aksrangal enna chithrathil ninnum

[You must be registered and logged in to see this link.]
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

ShyamaSangeetham.! Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! EmptyThu Jun 10, 2010 3:51 pm

Kidilan sonng aanith Bhai...
"Sruthiyil Ninnuyarum.."
Enikkere Ishttam...
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

ShyamaSangeetham.! Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! EmptyThu Jun 10, 2010 3:52 pm

Kannamthaliyum Kaattukurinjiyum ..

Anubandham e nna chithrathil ninnum...

[You must be registered and logged in to see this link.]
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

ShyamaSangeetham.! Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! EmptyThu Jun 10, 2010 3:53 pm

ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ
സ്വരമാം ചിറകില്‍ അലസം നിങ്ങളെന്‍
മനസ്സിന്റെ ഉപവനത്തില്‍ പറന്നു വാ
ശ്രുതിയില്‍ നിന്നുയരും നാദ ശലഭങ്ങളേ

Thrishna Enna chithrathil ninnum





[You must be registered and logged in to see this link.]
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

ShyamaSangeetham.! Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! EmptyThu Jun 10, 2010 3:57 pm

Thrishna enna chithrathil ninnum mattoruganam


Minakam kadalil ninnuyarunnuvo...


[You must be registered and logged in to see this link.]


Last edited by βίημ on Thu Jun 10, 2010 4:01 pm; edited 1 time in total
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

ShyamaSangeetham.! Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! EmptyThu Jun 10, 2010 3:57 pm

shamsheershah wrote:
Kidilan sonng aanith Bhai...
"Sruthiyil Ninnuyarum.."
Enikkere Ishttam...
;)
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

ShyamaSangeetham.! Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! EmptyThu Jun 10, 2010 3:58 pm

Kasthoori Mankurunne...

Kanamarayathu enna chithrathil ninnum Janakiyamma..

[You must be registered and logged in to see this link.]
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

ShyamaSangeetham.! Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! EmptyThu Jun 10, 2010 4:00 pm

Poomaname Oru raagamegham tha...

Chithraji Nirakoottu enna chithrathil ninnum

[You must be registered and logged in to see this link.]
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

ShyamaSangeetham.! Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! EmptyThu Jun 10, 2010 4:03 pm

Manje Vaa Madhuvidhu Vela....

Thusharam enna chithrathile ee gaanam ennum enikkistapettathanu...

[You must be registered and logged in to see this link.]
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

ShyamaSangeetham.! Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! EmptyThu Jun 10, 2010 4:04 pm

Vyshakha Sandhye ...Nini chundilente

Nadodikkattu enna chithrathil ninnum.

[You must be registered and logged in to see this link.]


Last edited by βίημ on Thu Jun 10, 2010 4:33 pm; edited 4 times in total
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

ShyamaSangeetham.! Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! EmptyThu Jun 10, 2010 4:07 pm

Malayalikku Orikkalum Marakkanavatha oru Yugmaganam

Kannum Kannum Thammil Thammil..

Angadi enna chithrathil Ninnum

[You must be registered and logged in to see this link.]


Last edited by βίημ on Thu Jun 10, 2010 4:17 pm; edited 1 time in total
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

ShyamaSangeetham.! Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! EmptyThu Jun 10, 2010 4:10 pm

Rappadi Than Pattin Kallolini...

Daisy enna chithrathil ninnum


[You must be registered and logged in to see this link.]


Last edited by βίημ on Thu Jun 10, 2010 4:17 pm; edited 1 time in total
Back to top Go down
sunder
Forum Boss
Forum Boss
sunder



ShyamaSangeetham.! Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! EmptyThu Jun 10, 2010 4:12 pm

Daisy enna chithrathil ninnum

[You must be registered and logged in to see this link.]


binu just try cheyyu
Back to top Go down
sunder
Forum Boss
Forum Boss
sunder



ShyamaSangeetham.! Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! EmptyThu Jun 10, 2010 4:13 pm

vdo's koodi ponnott binu


gr8 work
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

ShyamaSangeetham.! Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! EmptyThu Jun 10, 2010 4:34 pm

Sundar ..Oh Ithayirunnu alle paranjathu Sorry...

Ipol Njan edit cheythu Mukalile Posts...

Thanks ;)


Last edited by βίημ on Thu Jun 10, 2010 5:09 pm; edited 1 time in total
Back to top Go down
sunder
Forum Boss
Forum Boss
sunder



ShyamaSangeetham.! Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! EmptyThu Jun 10, 2010 4:38 pm

βίημ wrote:
Sundar ..Oh Ithayirunnu alle paranjathu Sorry...

Ipol Njan edit cheythu Mukalile Posts...

Thansk ;)

ShyamaSangeetham.! 60367 : ShyamaSangeetham.! 213844
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ShyamaSangeetham.! Empty
PostSubject: സാം ജോസഫ് എന്ന ശ്യാം !!!   ShyamaSangeetham.! EmptyTue Sep 17, 2013 4:12 pm

[You must be registered and logged in to see this link.]

ShyamaSangeetham.! 559487 ShyamaSangeetham.! 559487 ShyamaSangeetham.! 811586 ShyamaSangeetham.! 811586 

ശ്യാം (സാം ജോസഫ്)
Shyam (Sam Joseph)


സുപ്രസിദ്ധ നടനായ മധു നിര്‍മ്മിച്ച 'മാന്യശ്രീ വിശ്വാമിത്ര'നില്‍ക്കൂടിയാണ് ശ്യാം സംഗീത സംവിധാനരംഗത്ത് പ്രവേശിച്ചത്. ശ്യാമിന്റെ യഥാര്‍ത്ഥ നാമധേയം സാം ജോസഫ് എന്നാണ്. വിദ്യാഭ്യാസത്തോടൊപ്പം സംഗീതാഭ്യസനവും ഇണക്കിക്കൊണ്ടുപോയി പാശ്ചാത്യ സംഗീതത്തില്‍ വയലിന്‍ വായനയില്‍ ' ട്രിനിറ്റി കോളേജ് ഓഫ് ലണ്ട'ന്റെ ഡിപ്ലോമ വാങ്ങി. കൂടാതെ സംഗീത വിദ്വാനായ ലാല്‍ഗുഡി ജയരാമന്റെ ശിക്ഷണത്തില്‍ കര്‍ണാടക സംഗീതവും വയലിനില്‍ വായിക്കാന്‍ അഭ്യസിച്ചു. അതിനുശേഷം ചലച്ചിത്ര സംഗീത സംവിധായകനായ സലില്‍ ചൗധരിയുടെ സംഗീതത്തിന് സഹായിയായി പ്രവര്‍ത്തിക്കാന്‍ കിട്ടിയ അവസരം അദ്ദേഹത്തെ അനുഭവസമ്പന്നനാക്കി. സ്വതന്ത്രമായി സംഗീതം ചെയ്യാനുള്ള കെല്‍പ്പുണ്ടാക്കി. അങ്ങിനെയാണ് ' മാന്യശ്രീ വിശ്വാമിത്ര'ന്റെ സംഗീതച്ചുമതല ഏല്‍ക്കുന്നത്. ആ ചിത്രത്തില്‍ മാധുരി പാടിയ ' കേട്ടില്ലേ കോട്ടയത്ത്...', ' വാടിവീണ പൂമാല...', എന്നീ ഗാനങ്ങള്‍ പ്രസിദ്ധങ്ങളായി. തുടര്‍ന്ന് ' കാമം ക്രോധം മോഹം', ' തൃഷ്ണ', 'അങ്ങാടി', ' അക്ഷരങ്ങള്‍ ', 'നിറക്കൂട്ട്', ' എങ്ങനെ നീ മറക്കും' തുടങ്ങി 192 ചിത്രങ്ങളില്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചു.

1984-ല്‍ 'കാണാമറയത്ത്' എന്ന ചിത്രത്തില്‍ 'കസ്തൂരി മാന്‍ കുരുന്നേ..' എന്ന ഗാനസംവിധാനത്തിന് കേരള ചലച്ചിത്ര പുരസ്ക്കാരം ലഭിച്ചു. ഭാര്യ മൂന്നു കുട്ടികള്‍ .

ഈ ഗാനം മറക്കുമോ? ShyamaSangeetham.! 912236 ShyamaSangeetham.! 912236 ShyamaSangeetham.! 912236 ShyamaSangeetham.! 60367 



എഴുപതുകളിലെ ഒരു ഹിറ്റ് ഗാനമായിരുന്നു 'മരീചികേ, മരീചികേ, നിരാശ തന്‍ അപാരതേ...' ആ ഗാനത്തെ കുറിച്ച് ശ്യാമിനോട് ചോദിച്ചു. വരികളില്‍ നിന്ന് പാട്ട് ഓര്‍ത്തെടുക്കാന്‍ ശ്യാമിന് കഴിയുന്നില്ല. 'മക്കള്‍ പാടൂ...' ശ്യാം പറഞ്ഞു.

പി.ബി.ശ്രീനിവാസ്, എ.എം.രാജ, ജിക്കി, കോമള, പി.ലീല, എസ്.പി ബാലസുബ്രഹ്മണ്യം, സൗന്ദര്‍രാജന്‍, യേശുദാസ്, ജയചന്ദ്രന്‍, ജാനകി, ചിത്ര, വാണീ ജയറാം, സുജാത, ഉണ്ണിമേനോന്‍ തുടങ്ങി ദക്ഷിണേന്ത്യയിലെ നൂറോളം പ്രഗത്ഭരെ പാടിച്ചും തിരുത്തിയും അനശ്വര ഗാനങ്ങള്‍ക്ക് ജന്മം നല്‍കിയ ശ്യാമിന്റെ മുന്നില്‍ അപകര്‍ഷതയോടെ പാട്ട് മൂളി...

'ഇത് ഞാന്‍ കമ്പോസ് ചെയ്ത പാട്ടുതാന്‍...' ശ്യാം പറഞ്ഞു. 'ഞാനും ശശിയും ആദ്യമായി ചെയ്ത പടം അഭിനിവേശത്തിലെ പാട്ട്', സാം ജോസഫ് എന്ന ശ്യാമിന്റെ വ്യക്തിത്വവും സംഗീതസംവിധാനത്തോടുമുള്ള സമീപനവും ഈ ഓര്‍മപ്പിശകില്‍ തെളിഞ്ഞു കിടപ്പുണ്ട്.
കഥാ സന്ദര്‍ഭത്തിന്റെയും സിനിമാ സംവിധായകന്റെയും താല്‍പര്യങ്ങള്‍ പരിഗണിച്ച് സംഗീതം ചിട്ടപ്പെടത്തുക. ഇതാണ് ശ്യാമിന്റെ തത്വശാസ്ത്രം. ശ്യാമിന്റെ സംസാരത്തില്‍ ഇടയ്ക്കിടെ കടന്നു വരുന്ന 'മക്കള്‍ക്ക് '(ശ്രോതാക്കള്‍), പാട്ട്് ഇഷ്ടപ്പെട്ടാല്‍ തൃപ്തിയായി. സിനിമ ഇറങ്ങിക്കഴിഞ്ഞാല്‍ പിന്നെ, പാട്ട് തന്റെ സ്വത്തല്ല. ശ്രോതാക്കളും കാലവും തീരുമാനിക്കും ആ ഗാനത്തിന്റെ വിധി. കാലങ്ങള്‍ക്ക് ശേഷം ആരെങ്കിലും ആ പാട്ട് ഇഷ്ടമാണെന്നും ഇപ്പോഴും ഗൃഹാതുരതയോടെ ആ ഈണങ്ങള്‍ ഓര്‍ക്കുന്നുവെന്നും പറഞ്ഞാല്‍ സന്തോഷം, അത്രമാത്രം.

1954-മുതല്‍ എഴുപതുകളുടെ തുടക്കം വരെ പ്രമുഖ സംഗീത സംവിധായകരുടെ വയലിനിസ്റ്റും അസിസ്റ്റന്റ് മ്യൂസിക്ക് ഡയറക്ടറുമായിരുന്നു ശ്യാം. അറുപതുകളുടെ അവസാനത്തോടെ തിരക്കായി. 1973-ല്‍ നടന്‍ മധു സംവിധാനം ചെയ്ത 'മാന്യശ്രീ വിശ്വാമിത്രനില്‍' ആദ്യ മലയാള സിനിമയ്ക്ക് സംഗീതം ചിട്ടപ്പെടുത്താന്‍ സമ്മതിക്കുമ്പോള്‍ ഒരു വ്യവസ്ഥയേ ശ്യാം മുന്നോട്ടു വെച്ചുള്ളൂ. തനിക്ക് രാത്രി ഒന്‍പതു മണിക്കു ശേഷമേ പണിചെയ്യാന്‍ പറ്റൂ. പകല്‍ മുഴുവന്‍ മറ്റു സംഗീത സംവിധായകര്‍ക്കായി ഓര്‍ക്കസ്ട്ര ഒരുക്കുകയോ, വയലിനിസ്റ്റായി പ്രവര്‍ത്തിക്കുയോ ആവാം.

'മാന്യശ്രീ വിശ്വാമിത്രന്‍', 'കാമം ക്രോധം മോഹം' തുടങ്ങിയ സിനിമകളിലൂടെ ശ്യാം മലയാളത്തില്‍ ഒരു പരിഷ്‌കാരത്തിന്റെ ഉപജ്ഞാതാവായി. ട്യൂണ്‍ ഇട്ട ശേഷം വരികള്‍ എഴുതുക എന്ന സമ്പ്രദായത്തിന്റെ. ബിച്ചു തിരുമലയ്ക്കും ഐ.വി ശശിക്കുമൊപ്പം ചേര്‍ന്നതോടെ പത്തു വര്‍ഷത്തോളം മലയാളത്തിലെ ഏറ്റവും താരമൂല്യമുളള സംഗീത സംവിധായകനായി ശ്യാം. അങ്ങാടി, തുഷാരം, ഈനാട്, തൃഷ്ണ, ഇനിയെങ്കിലും, അനുബന്ധം, ആരൂഢം, ആള്‍ക്കൂട്ടത്തില്‍ തനിയെ തുടങ്ങിയ സിനിമകളില്‍ ഹിറ്റ് ഗാനങ്ങളുടെ പരമ്പര തന്നെ സൃഷ്ടിക്കപ്പെട്ടു.

സംവിധായകര്‍ ഗാനചിത്രീകരണത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കിത്തരും. ആ മൂഡിനും താളത്തിനും അനുസൃതമായി ഒരു ട്യൂണ്‍ ഇടും. മണിക്കൂറുകളോദിവസങ്ങളോ ട്യൂണിനു വേണ്ടി കാത്തിരിക്കേണ്ട അവസ്ഥയുണ്ടായിട്ടില്ല. ഒ.എന്‍.വി., ശ്രീകുമാരന്‍ തമ്പി, ബിച്ചു , പൂവ്വച്ചല്‍ ഖാദര്‍, ചുനക്കര, ഭരണിക്കാവ് തുടങ്ങി മലയാളത്തിലെ പ്രമുഖ ഗാനരചയിതാക്കള്‍ക്കൊപ്പം ഹിറ്റ്് പാട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട് . എന്നാല്‍ എന്റെ ഈണങ്ങള്‍ക്ക് വരികളൊരുക്കാന്‍ ബിച്ചുവിന് ഒരു പ്രത്യേക വിരുതുണ്ട്. 'റൗഡി രാമു'വിലെ 'മഞ്ഞിന്‍ തേരേറി...' എന്ന ഗാനം ഞാനും ബിച്ചുവും ചേര്‍ന്ന് വെറും അരമണിക്കൂര്‍ കൊണ്ട്് സൃഷ്ടിച്ചതാണ്', ശ്യാം പറയുന്നു.

ബിച്ചുവുമായുള്ള അതേ സ്വരൈക്യം സംവിധായകന്‍ ഐ.വി ശശിയുമായും ശ്യാം പങ്കുവെയ്ക്കുന്നു. 'വളരെ ഫാസ്റ്റായി ജോലി ചെയ്യുന്ന ആളാണ് ശശി. ശശിക്ക് ആവശ്യം സിനിമയുടെ മൂഡ് സ്ഥാപിച്ചെടുക്കുന്ന തീം മ്യൂസിക്ക് വേണം എന്നതാണ്. നല്ല മ്യൂസിക്ക് സെന്‍സുള്ള ശശിയെ തൃപ്തിപ്പെടുത്തുക ബുദ്ധിമുട്ടാണ്. ഉദാഹരണങ്ങള്‍ നിരവധിയാണ്. ശശിയുടെ 'ഒരിക്കല്‍ക്കൂടി' എന്ന സിനിമയുടെ തീം മ്യൂസിക്കാണ് പിന്നീട് തൃഷ്ണയിലെ ഹിറ്റ്് ഗാനമായ 'മൈനാകം കടലില്‍ നിന്ന് ഉയരുന്നു...' എന്ന ഗാനത്തിന് വഴിയൊരുക്കിയത്.'
'പാട്ടിന് ഈണമിടുന്നതിനേക്കാള്‍ ശ്രമകരവും തൃപ്തിതരുന്നതുമാണ് സിനിമയ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കല്‍. 'തുഷാര'വും 'കൂടണയും കാറ്റു'മാണ് തനിക്ക് ഏറെ ഇഷ്ടപ്പെട്ട റീറിക്കോഡിങ് സംരംഭങ്ങള്‍. റീറെക്കോഡിങ്ങില്‍ എന്റെ ആരാധ്യപുരുഷന്‍ ഹെന്‍ട്രി മാന്‍സീനിയാണ്', ശ്യാം പറയുന്നു.

എങ്ങനെയാണ് ഒരു ഈണം ഉണ്ടാകുന്നതെന്നു ചോദിച്ചാല്‍ അതിന് ശ്യാമിന് വ്യക്തമായ മറുപടിയില്ല. 'അതങ്ങ് സംഭവിക്കുന്നു. അതിനാവാം ദൈവാനുഗ്രഹം എന്ന് പറയുന്നത്്.'ശ്യാം കര്‍ണാടക സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ല. ലണ്ടന്‍ ട്രിനിറ്റി കോളേജില്‍നിന്ന്്് പാശ്ചാത്യസംഗീതവും വയലിനും അഭ്യസിച്ചു. അതിനു ശേഷം കുറേക്കാലം ലാല്‍ഗുഡി ജയരാമന്റെ കീഴില്‍ വയലിന്‍ അഭ്യസിച്ചു. അത്്് അദ്ദേഹത്തിന്റെ സംഗീതബോധത്തിന് ആഴം നല്‍കി. ദേശും ബീംബ്ലാസും കല്യാണിയും ബാഗേശ്വരിയുമാണ് ശ്യാമിന്റെ ഇഷ്ട രാഗങ്ങള്‍. ബാഗേശ്വരിയില്‍ രചിച്ച ക്രിസ്തീയ ഗാനങ്ങളുടെ ഒരു ആല്‍ബത്തിന്റെ പണിപ്പുരയിലാണ് ശ്യാം. യേശുദാസാവും പാടുന്നത്്.

ശ്രോതാക്കളുടെയും സംഗീത സംവിധായകന്റെയും ഇഷ്ടങ്ങള്‍ക്കനുസരിച്ച് സംഗീതം ചിട്ടപ്പെടുത്തുമ്പോള്‍ ഈണത്തിന്റെ ഗുണനിലവാരം കുറയില്ലേ എന്നു ചോദിച്ചാല്‍ അത് പൂര്‍ണമായും ശ്യാം തള്ളിക്കളയുന്നില്ല. 'പാട്ട് ഹിറ്റായാല്‍ മാത്രമല്ലേ സംഗീതസംവിധായകന്് നിലനില്‍പ്പുളളൂ. ആ യാഥാര്‍ത്ഥ്യം അംഗീകരിക്കാതെ സിനിമാ സംഗീതരംഗത്ത്് നിലനില്‍ക്കാനാവില്ല.'

അപ്പോള്‍ ശ്യാമിലെ ശുദ്ധസംഗീത സ്‌നേഹിയെ തൃപ്തിപ്പെടുത്താന്‍ എന്തു ചെയ്യും?
'ഞാന്‍ ഇതുവരെ പുറത്തിറക്കാത്ത കോമ്പസിഷനുകളുണ്ട്. അത് എനിക്ക് ആസ്വദിക്കാനാണ്. 'മക്കള്‍' അത് ഉള്‍ക്കൊള്ളണമെന്നില്ല. മൗലികമായി എന്തെങ്കിലും ചെയ്യണമെന്ന് തോന്നുമ്പോള്‍ പണ്ട്് ചെന്നൈയിലെ ഗിണ്ടിയിലുള്ള റേസ് കോഴ്‌സ് ഗ്രൗണ്ടില്‍ പോകും. അവിടെ ആരും ഉണ്ടാവില്ല. അവിടെ വച്ച് ഒത്തുതീര്‍പ്പുകള്‍ക്ക് വിധേയമാകാത്ത എന്റെ സൃഷ്ടികള്‍ ഞാന്‍ ഉറക്കെ പാടും...'ShyamaSangeetham.! 808463 ShyamaSangeetham.! 708918 

അഭിമുഖം അവസാനിപ്പിച്ചിറങ്ങിയ ശേഷമാണ് ശ്യാമിനെ തലമുറകള്‍ക്കപ്പുറ ത്തേക്ക് വളര്‍ത്തിയ മറ്റൊരു സൃഷ്ടിയെ കുറിച്ച് ഓര്‍മ വന്നത്. 'സി.ബി.എ ഡയറിക്കുറിപ്പ് ' സിനിമയില്‍ പശ്ചാത്തല സംഗീതമായി ശ്യാം ചിട്ടപ്പെടുത്തിയ തീം മ്യൂസിക്കിനെ കുറിച്ച് ചോദിച്ചില്ലല്ലോ എന്ന്. ചെറിയ നേട്ടങ്ങള്‍ പോലും അഹങ്കാരത്തോടെ എടുത്തു പറഞ്ഞ് അനശ്വരത്വം ഉപ്പാക്കുന്ന സംഗീത സംവിധായകരുടെ ഈ കാലത്ത്, തനിക്ക് തലമുറകളുടെ അംഗീകാരം നേടിയ കാര്യങ്ങള്‍ പോലും മറക്കുന്നു ശ്യാം. ShyamaSangeetham.! 559487 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

ShyamaSangeetham.! Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! EmptyTue Sep 17, 2013 4:38 pm

ShyamaSangeetham.! 559487 

ShyamaSangeetham.! 550239 Ammu
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



ShyamaSangeetham.! Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! EmptyTue Sep 17, 2013 4:46 pm



thank u amooose........malayali anao..orakshram malayalam parnajal thiriyilla

tamizhan anennu thonnunnu
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

ShyamaSangeetham.! Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! EmptyTue Sep 17, 2013 4:53 pm

last year indian voiceil vannathu orkunnu ShyamaSangeetham.! 608472 
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ShyamaSangeetham.! Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! EmptyTue Sep 17, 2013 4:54 pm

Greeeeeshma wrote:


thank u amooose........malayali anao..orakshram malayalam parnajal thiriyilla

tamizhan anennu thonnunnu

മലയാളചലച്ചിത്രരംഗത്തെ ഒരു സംഗീതസംവിധായകനാണ് ശ്യാം എന്നറിയപ്പെടുന്ന സാമുവേൽ ജോസഫ്. തമിഴ്‌നാട്ടിലെ മൈലാപൂരാണ് അദ്ദേഹത്തിന്റെ സ്വദേശം. മലയാളത്തിനു പുറമെ തെലുങ്ക്, കന്നട, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായി മൂന്നൂറിലേറെ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. നിരവധി ചിത്രങ്ങൾക്ക് പശ്ചാത്തലസംഗീതവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്.

1938-ൽ ഒരു തമിഴ് ക്രിസ്ത്യൻ കുടുംബത്തിലാണ് ശ്യാം ജനിച്ചത് ShyamaSangeetham.! 855112 ShyamaSangeetham.! 855112 അദ്ദേഹത്തിന്റെ മാതാപിതാക്കൾ രണ്ടുപേരും അധ്യാപകരായിരുന്നു. മലയാളിയായ തന്റെ അമ്മയിൽ നിന്നാണ് അദ്ദേഹം സംഗീതം പഠിച്ചത്.
നാടകട്രൂപ്പുകളിൽ ഒരു വയലനിസ്റ്റ് ആയിട്ടാണ് അദ്ദേഹം സംഗീതരംഗത്തേക്ക് പ്രവേശിപ്പിക്കുന്നത്. എം.എസ്. വിശ്വനാഥനാണ് അദ്ദേഹത്ത് ചലച്ചിത്രരംഗത്തേക്ക് കൊണ്ടുവന്നത്. പിന്നീട് വി. ദക്ഷിണാമൂർത്തി, ബാബുരാജ്, ദേവരാജൻ, എസ്.എം. സുബ്ബൈയ നായിഡു, രാമമൂർത്തി തുടങ്ങി നിരവധി സംഗീതസംവിധായകർക്ക് വേണ്ടി അദ്ദേഹം വയലനിസ്റ്റ് ആയി പ്രവർത്തിച്ചു.
1968-ൽ പുറത്തിറങ്ങിയ എട്രികൾ ജാഗ്രതൈ എന്ന തമിഴ് ചിത്രമാണ് അദ്ദേഹം സംഗീതസംവിധാനം ചെയ്യുന്ന ആദ്യചിത്രം. മധു സംവിധാനം ചെയ്ത മാന്യ ശ്രീ വിശ്വാമിത്രൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിൽ ആദ്യമായി സംഗീതസംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിലെ കേട്ടില്ലേ കോട്ടയത്തൊരു എന്ന ഗാനം വളരെ പ്രസിദ്ധി നേടി. പിന്നീട് എഴുപതികളിലും എൺപതുകളിലുമായി മലയാളത്തിലും മറ്റ് ഭാഷകളിലുമായി അനവധി ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



ShyamaSangeetham.! Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! EmptyTue Sep 17, 2013 4:54 pm

midhun wrote:
last year indian voiceil vannathu orkunnu ShyamaSangeetham.! 608472 
ShyamaSangeetham.! 912236 ShyamaSangeetham.! 912236  അതെയോ..ShyamaSangeetham.! 25662 . ഞാന്‍ മിസ്സ്‌ ചെയ്തല്ലോ ShyamaSangeetham.! 808463 ShyamaSangeetham.! 566730 
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

ShyamaSangeetham.! Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! EmptyTue Sep 17, 2013 4:57 pm

ShyamaSangeetham.! 855112 
mazhavil eppol veetil kitunnundo

Ammu wrote:
midhun wrote:
last year indian voiceil vannathu orkunnu ShyamaSangeetham.! 608472 
ShyamaSangeetham.! 912236 ShyamaSangeetham.! 912236   അതെയോ..ShyamaSangeetham.! 25662 . ഞാന്‍ മിസ്സ്‌ ചെയ്തല്ലോ ShyamaSangeetham.! 808463 ShyamaSangeetham.! 566730 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob


Location : Kochi

ShyamaSangeetham.! Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! EmptyTue Sep 17, 2013 4:59 pm

Back to top Go down
Sponsored content





ShyamaSangeetham.! Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! Empty

Back to top Go down
 
ShyamaSangeetham.!
Back to top 
Page 1 of 7Go to page : 1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: