സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ShyamaSangeetham.! - Page 6 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ShyamaSangeetham.! - Page 6 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ShyamaSangeetham.! - Page 6 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ShyamaSangeetham.! - Page 6 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ShyamaSangeetham.! - Page 6 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ShyamaSangeetham.! - Page 6 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ShyamaSangeetham.! - Page 6 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ShyamaSangeetham.! - Page 6 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ShyamaSangeetham.! - Page 6 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ShyamaSangeetham.! - Page 6 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ShyamaSangeetham.! - Page 6 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ShyamaSangeetham.! - Page 6 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ShyamaSangeetham.! - Page 6 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ShyamaSangeetham.! - Page 6 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ShyamaSangeetham.! - Page 6 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ShyamaSangeetham.! - Page 6 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ShyamaSangeetham.! - Page 6 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ShyamaSangeetham.! - Page 6 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ShyamaSangeetham.! - Page 6 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ShyamaSangeetham.! - Page 6 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ShyamaSangeetham.! - Page 6 Vote_lcapShyamaSangeetham.! - Page 6 Voting_barShyamaSangeetham.! - Page 6 Vote_rcap 
Ammu
ShyamaSangeetham.! - Page 6 Vote_lcapShyamaSangeetham.! - Page 6 Voting_barShyamaSangeetham.! - Page 6 Vote_rcap 
vipinraj
ShyamaSangeetham.! - Page 6 Vote_lcapShyamaSangeetham.! - Page 6 Voting_barShyamaSangeetham.! - Page 6 Vote_rcap 
sandeep
ShyamaSangeetham.! - Page 6 Vote_lcapShyamaSangeetham.! - Page 6 Voting_barShyamaSangeetham.! - Page 6 Vote_rcap 
shamsheershah
ShyamaSangeetham.! - Page 6 Vote_lcapShyamaSangeetham.! - Page 6 Voting_barShyamaSangeetham.! - Page 6 Vote_rcap 
Neelu
ShyamaSangeetham.! - Page 6 Vote_lcapShyamaSangeetham.! - Page 6 Voting_barShyamaSangeetham.! - Page 6 Vote_rcap 
Binu
ShyamaSangeetham.! - Page 6 Vote_lcapShyamaSangeetham.! - Page 6 Voting_barShyamaSangeetham.! - Page 6 Vote_rcap 
unnikmp
ShyamaSangeetham.! - Page 6 Vote_lcapShyamaSangeetham.! - Page 6 Voting_barShyamaSangeetham.! - Page 6 Vote_rcap 
midhun
ShyamaSangeetham.! - Page 6 Vote_lcapShyamaSangeetham.! - Page 6 Voting_barShyamaSangeetham.! - Page 6 Vote_rcap 
Greeeeeshma
ShyamaSangeetham.! - Page 6 Vote_lcapShyamaSangeetham.! - Page 6 Voting_barShyamaSangeetham.! - Page 6 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 ShyamaSangeetham.!

Go down 
+10
parutty
kaaat
Minnoos
midhun
Greeeeeshma
Michael Jacob
Ammu
sunder
shamsheershah
Binu
14 posters
Go to page : Previous  1, 2, 3, 4, 5, 6, 7  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

ShyamaSangeetham.! - Page 6 Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! - Page 6 EmptyWed Sep 18, 2013 7:08 pm

kaaat wrote:
ethum nalla song ane ShyamaSangeetham.! - Page 6 608472 
Back to top Go down
kaaat
Forum Owner
Forum Owner
kaaat

ShyamaSangeetham.! - Page 6 Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! - Page 6 EmptyWed Sep 18, 2013 7:08 pm

Back to top Go down
kaaat
Forum Owner
Forum Owner
kaaat

ShyamaSangeetham.! - Page 6 Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! - Page 6 EmptyWed Sep 18, 2013 7:09 pm

Back to top Go down
parutty
Forum Boss
Forum Boss
parutty

ShyamaSangeetham.! - Page 6 Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! - Page 6 EmptyWed Sep 18, 2013 7:11 pm

kaaat wrote:
ShyamaSangeetham.! - Page 6 362995  kaatte

ee song marannu kidakkukayirunnu
Back to top Go down
kaaat
Forum Owner
Forum Owner
kaaat

ShyamaSangeetham.! - Page 6 Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! - Page 6 EmptyWed Sep 18, 2013 7:12 pm

ShyamaSangeetham.! - Page 6 559487 

Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

ShyamaSangeetham.! - Page 6 Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! - Page 6 EmptyWed Sep 18, 2013 7:13 pm

parutty wrote:
kaaat wrote:
ShyamaSangeetham.! - Page 6 362995  kaatte

ee song malarnnu kidakkukayirunnu
ShyamaSangeetham.! - Page 6 352966

Last edited by Abhijit on Wed Sep 18, 2013 7:14 pm; edited 1 time in total
Back to top Go down
parutty
Forum Boss
Forum Boss
parutty

ShyamaSangeetham.! - Page 6 Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! - Page 6 EmptyWed Sep 18, 2013 7:13 pm

kaaat wrote:
ShyamaSangeetham.! - Page 6 559487 

ethum ShyamaSangeetham.! - Page 6 60367 

Back to top Go down
parutty
Forum Boss
Forum Boss
parutty

ShyamaSangeetham.! - Page 6 Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! - Page 6 EmptyWed Sep 18, 2013 7:14 pm

Abhijit wrote:
parutty wrote:
ShyamaSangeetham.! - Page 6 362995  kaatte

ee song malarannu kidakkukayirunnu
ShyamaSangeetham.! - Page 6 352966 
sathyamayittum. ShyamaSangeetham.! - Page 6 855112 ShyamaSangeetham.! - Page 6 536236 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

ShyamaSangeetham.! - Page 6 Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! - Page 6 EmptyWed Sep 18, 2013 7:14 pm

parutty wrote:
Abhijit wrote:
ShyamaSangeetham.! - Page 6 352966 
sathyamayittum. ShyamaSangeetham.! - Page 6 855112 ShyamaSangeetham.! - Page 6 536236 
kamizhnnallallo ...urappalle ShyamaSangeetham.! - Page 6 133999 
Back to top Go down
parutty
Forum Boss
Forum Boss
parutty

ShyamaSangeetham.! - Page 6 Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! - Page 6 EmptyWed Sep 18, 2013 7:15 pm

Abhijit wrote:
parutty wrote:
sathyamayittum. ShyamaSangeetham.! - Page 6 855112 ShyamaSangeetham.! - Page 6 536236 
kamizhnnallallo ...urappalle ShyamaSangeetham.! - Page 6 133999 
yenthoru ShyamaSangeetham.! - Page 6 415853 ShyamaSangeetham.! - Page 6 156720 
Back to top Go down
parutty
Forum Boss
Forum Boss
parutty

ShyamaSangeetham.! - Page 6 Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! - Page 6 EmptyWed Sep 18, 2013 7:16 pm

Abhijit wrote:
parutty wrote:
sathyamayittum. ShyamaSangeetham.! - Page 6 855112 ShyamaSangeetham.! - Page 6 536236 
kamizhnnallallo ...urappalle ShyamaSangeetham.! - Page 6 133999 
eppol pidikitty marannu kidakkunnathu alle yettan paranjathu

ShyamaSangeetham.! - Page 6 684515 ShyamaSangeetham.! - Page 6 463549 ShyamaSangeetham.! - Page 6 463549 ShyamaSangeetham.! - Page 6 463549 ShyamaSangeetham.! - Page 6 387354 ShyamaSangeetham.! - Page 6 387354 ShyamaSangeetham.! - Page 6 150292 ShyamaSangeetham.! - Page 6 150292 ShyamaSangeetham.! - Page 6 68020 ShyamaSangeetham.! - Page 6 68020 
Back to top Go down
kaaat
Forum Owner
Forum Owner
kaaat

ShyamaSangeetham.! - Page 6 Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! - Page 6 EmptyWed Sep 18, 2013 7:17 pm

Back to top Go down
kaaat
Forum Owner
Forum Owner
kaaat

ShyamaSangeetham.! - Page 6 Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! - Page 6 EmptyWed Sep 18, 2013 7:18 pm

Back to top Go down
parutty
Forum Boss
Forum Boss
parutty

ShyamaSangeetham.! - Page 6 Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! - Page 6 EmptyWed Sep 18, 2013 7:20 pm

oronnayi post kaatte ShyamaSangeetham.! - Page 6 608472 ShyamaSangeetham.! - Page 6 608472 . njan oru kappi kidichu vanittu kelkame :paru: 
Back to top Go down
parutty
Forum Boss
Forum Boss
parutty

ShyamaSangeetham.! - Page 6 Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! - Page 6 EmptyWed Sep 18, 2013 7:41 pm

ShyamaSangeetham.! - Page 6 362995  kaatte.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ShyamaSangeetham.! - Page 6 Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! - Page 6 EmptyThu Jan 30, 2014 7:27 am

ശ്രുതിയില്‍ നിന്നുയരും  ShyamaSangeetham.! - Page 6 559487  ShyamaSangeetham.! - Page 6 811586 

ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, ബാബുരാജ്, കെ. രാഘവന്‍ എന്നിവര്‍ സൃഷ്ടിച്ച ക്ളാസിക് കാലഘട്ടത്തിനുശേഷം വന്ന സംഗീതസംവിധായകര്‍ പശ്ചാത്തല സംഗീതത്തില്‍ ഇലക്ട്രോണിക് ഓര്‍ഗന്‍, സിന്തസൈസര്‍, ജാസ് എന്നീ ഉപകരണങ്ങള്‍ കൂടുതല്‍ ഉപയോഗിച്ചു. ശ്യാം, കെ ജെ ജോയ്, രഘുകുമാര്‍, ജോണ്‍സണ്‍ എന്നീ രണ്ടാം തലമുറക്കാരുടെ സംഗീതത്തില്‍ ഇതിന്‍്റെ മാറ്റവും ഉയര്‍ച്ചയും കണ്ടു തുടങ്ങി. ഈ മാറ്റങ്ങള്‍ക്കു മുഖ്യ പങ്കുവഹിച്ചത് ശ്യാമായിരുന്നു. മലയാള സിനിമാസംഗീതത്തിന്‍്റെ ആചാര്യനായ ദേവരാജന്‍മാസ്റ്ററുടെ പേരിലുള്ള അവാര്‍ഡ് ഇപ്പോള്‍ ശ്യാമിനാണ് ലഭിച്ചത്.
വിവിധ സംഗീത ശാഖകള്‍, ശൈലികള്‍ എന്നിവ ശ്യാം സംഗീതത്തില്‍ പ്രയോഗിച്ചു. ലോക സംഗീതത്തിന്‍്റെ സ്വാധീനം മലയാള ചലച്ചിത്രസംഗീതത്തിലേക്ക് കൊണ്ടുവന്നത് ശ്യാമാണ്. ഓര്‍മതന്‍ വാസന്ത നന്ദനത്തോപ്പില്‍... എന്ന ഗാനത്തിന്‍്റെ പശ്ചാത്തലം ശ്യാമിന്‍്റെ ലോകസംഗീതത്തെക്കുറിച്ചുള്ള അറിവ് തുറന്നു കാട്ടുന്നു.
ശ്യാം ഒരു സമ്പൂര്‍ണ മ്യുസീഷ്യനായിരുന്നു. വരികളുടെ ഈണവും ഗാനത്തിന്‍്റെ പശ്ചാത്തസംഗീതവും സ്വയം നിര്‍മിക്കാന്‍ തുടങ്ങിയത് മറ്റുള്ളവര്‍ക്ക് പ്രേരണയായി. തുടര്‍ന്ന് വൈവിധ്യങ്ങളുടെ ഗാനശേഖരം തന്നെ ശ്യാമില്‍നിന്ന് പിറന്നു. പ്രണയം, ശോകം, ഭക്തി, കോമഡി തുടങ്ങി റോക്കന്‍ റോള്‍ ശൈലി വരെ കൊണ്ടുവന്ന ശ്യാമിന്‍്റെ റേഞ്ച് അപാരമാണ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ ജനപ്രിയ ഗാനങ്ങള്‍ സൃഷ്ടിച്ച ഹിറ്റ് മേക്കറെന്ന പേരും ശ്യാം സ്വന്തമാക്കി.
ശ്യാം എന്ന സാമുവേല്‍ ജോസഫ് ജനിച്ചത് തമിഴ്നാട്ടിലാണ്. എം എസ് വിശ്വനാഥനാണ് ശ്യാം എന്ന പേര് ആദ്യമായി വിളിക്കുന്നത്. നല്ല ഒരു സംഗീതജ്ഞനെപ്പോലെ തന്നെ നല്ല ഒരു മനുഷ്യനുമായിരുന്നു അദ്ദേഹം. ആദ്യകാലത്ത് ചെന്നൈയില്‍ എത്തുന്ന മലയാളികള്‍ക്ക് ശ്യാമിന്‍്റെ വീട് ഒരു അഭയകേന്ദ്രമായിരുന്നു. മലയാളികളോട് ഒരു പ്രത്യേക സ്നേഹവാത്സല്യമുണ്ടായിരുന്നു. ചിത്ര, ഉണ്ണിമേനോന്‍ എന്നിവരെ ശ്യാം ഉയര്‍ത്തിക്കൊണ്ടുവന്നു.
ഒരു വയലിനിസ്റ്റായാണ് ശ്യാം ജീവിതം ആരംഭിക്കുന്നത്. ആര്‍ ഡി ബര്‍മ്മന്‍, സി രാമചന്ദ്ര തുടങ്ങി മിക്ക സംവിധായകര്‍ക്കും വേണ്ടി ഹിന്ദിസിനിമാഗാനങ്ങള്‍ക്ക് വയലിന്‍ വായിച്ചിട്ടുണ്ട്. ചെമ്മീനിനുശേഷം സലില്‍ ചൗധരിക്ക് അസിസ്റ്റ് ചെയ്യാന്‍ ആര്‍ കെ ശേഖറിന് പകരക്കാരനായി അദ്ദേഹം തന്നെ സലില്‍ദാക്ക് ശ്യാമിനെ പരിചയപ്പെടുത്തുകയായിരന്നു. സ്വപ്നം എന്ന ചിത്രം മുതല്‍ ഇങ്ങോട്ടുള്ള സലില്‍ ഗാനങ്ങളില്‍ ശ്യാമിന്‍്റെ സോളോ വയലിന്‍ പീസുകള്‍ ആസ്വദിക്കാന്‍ കഴിയും.
മധുവാണ് ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനാകാനുള്ള അവസരം നല്‍കിയത്. 1974 ല്‍ പുറത്തിറങ്ങിയ മാന്യശ്രീ വിശ്വാമിത്രനായിരുന്നു ആദ്യ ചിത്രം. ഇതിലെ എല്ലാ ഗാനങ്ങളും ഹിറ്റുകളായിരുന്നു. ഹാ സംഗീത മധുരമീനാദം എന്ന ഗാനത്തില്‍ പുതിയ രീതി അവലംബിക്കുകയായിരുന്നു. പണ്ടൊരു നാളില്‍ എന്ന ശോകഗാനവും കേട്ടില്ളേ കോട്ടയത്തൊരു മൂത്തപിള്ളേച്ചന്‍ എന്ന കോമഡി ഗാനവും വര്‍ഷങ്ങളോളം ഹിറ്റുകളായി നിലനിന്നു. പിന്നീടു വന്ന രാഗാര്‍ദ്ര ഹംസങ്ങളോ എന്ന യേശുദാസ്-എസ് ജാനകി ഡ്യൂയിറ്റും ഹിറ്റായി.
1976 ല്‍ വാണിജയറാമിന്‍്റെ മുഴങ്ങുന്ന ശബ്ദത്തില്‍ നായകാ... പാലകാ... , മാനത്തു താരങ്ങള്‍, പകലിന്‍്റെ വിരിമാറില്‍, രാവുറങ്ങി താഴെ....
മുല്ലനേഴി എഴുതിയ ഞാവല്‍പഴങ്ങള്‍ എന്ന ചിത്രത്തിലെ കറുകറുത്തൊരു പെണ്ണാണ്.... എന്ന ഗാനം ഇപ്പോഴും ഗാനമേളകളില്‍ നിരവധിപേര്‍ ആവശ്യപ്പെടുന്നു. ഇതേ പാറ്റേണില്‍ ചെയ്ത മറ്റൊരു ഗാനമാണ് രാധ എന്ന പെണ്‍കുട്ടിയിലെ കാട്ടുകുറിഞ്ഞി പൂവും ചൂടി എന്ന ഗാനവും.
1977ല്‍ വീണ്ടും മധുവിന്‍്റെ കൂടെ ധീരസമീരേ യമുനാ തീരേയും ജാനകിയുടെ ശബ്ദത്തില്‍ സരിത എന്ന ചിത്രത്തില്‍ മനസിന്‍്റെ താളുകള്‍ക്കിടയില്‍ ഞാന്‍ പണ്ടൊരു മയില്‍ പീലിയൊളിച്ചുവച്ചു...., മഴതുള്ളി തുള്ളി ,..ഓര്‍മയുണ്ടോ അമ്പലനടയില്‍...പിന്നീട് ഐ വി ശശിയുടെ സിനിമകളിലെ നിത്യ സാന്നിധ്യമായി. അഭിനിവേശം എന്ന ചിത്രത്തിലെ പാത്തോസ് മരീചികേ എന്ന ഗാനം ശ്രദ്ധേയമായി.
1978 ല്‍ രതിലയം, മഞ്ഞിന്‍ തേരേറി എന്നീ യുഗ്മഗാനങ്ങള്‍ നവീനത കൊണ്ടുവന്നു ആസ്വാദകശ്രദ്ധ പിടിച്ചുപറ്റി.
പൂ വിരിഞ്ഞല്ളോ ഇന്നെന്‍്റെ മുറ്റത്ത്, ജയചന്ദ്രന്‍്റെ ശബ്ദത്തില്‍ മേളം ഉന്മാദതാളം, നളദമയന്തിക്കഥയിലെ അരയന്നം പോലെ, തേന്മുല്ലപ്പൂവേ, എസ് ജാനകിയുടെ നിഴലായ് ഒഴുകിവരും എന്നീ ഗാനങ്ങള്‍ മലയാളികള്‍ നെഞ്ചിലേറ്റി. അങ്ങാടി എന്ന ചിത്രത്തിലെ കണ്ണും കണ്ണും എന്ന ഗാനത്തിന്‍്റെ ഹമ്മിംഗ് അതുവരെ കേള്‍ക്കാത്ത നവ്യാനുഭൂതിയാണ് നല്‍കിയത്. വര്‍ഷങ്ങള്‍ കഴിയുമ്പോഴും ഈ ഗാനം വീണ്ടും റീ മേക് ചെയ്യുന്നുണ്ട്.
1981 ലെ തുഷാരം എന്ന ചിത്രം അന്നത്തെ വന്‍ വിജയമായിരുന്നു. കാശ്മീരിലെ ദൃശ്യങ്ങളും ശ്യാമിന്‍്റെ സംഗീതവും ആ സിനിമയുടെ വിജയമുദ്രകളായിരുന്നു. മഞ്ഞേ വാ മധുവിധുവേള, യൗവ്വനം പൂവനം എന്നീ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായി.
കടത്ത് എന്ന ചിത്രത്തിലെ ഓളങ്ങള്‍ താളം തല്ലുമ്പോള്‍, പുന്നാരേ പൂന്തിങ്കളേ, ഉണ്ണിമേനോനെ പരിചയപ്പെടുത്തിയ ഗാനങ്ങളാണ്. തൊഴുതുമടങ്ങും സന്ധ്യയുമേതോ വീഥിയില്‍ മറയുന്നു എന്ന ബിച്ചു തിരുമലയുടെ ഗാനവും നല്ല കോംപോസിഷനാണ്. വളകിലുക്കം കേള്‍ക്കണല്ളോ ആരാരോ...ജയചന്ദ്രന് ചലച്ചിത്രസംഗീതത്തില്‍ കൂടുതല്‍ ഇടം നല്‍കി. ഐ വി ശശിയുടെ മമ്മൂട്ടി ചിത്രമായ തൃഷ്ണയിലെ എല്ലാ ഗാനങ്ങളും ഇന്നും നിലനില്‍ക്കുന്നു. ശ്രുതിയില്‍ നിന്നുയരും, മൈനാകം എന്നിവ മലയാളത്തിലെ ക്ളാസിക്കുകളാണ്.
1982 ല്‍ ഈനാട് എന്ന ഹിറ്റ് ചിത്രത്തിലെ എല്ലാ പാട്ടുകളും വിജയം നേടിയവയായിരുന്നു. അമ്പിളി മണവാട്ടി, മാനത്തെ ഹൂറിപോലെ പെരുന്നാള്‍ പിറ പോലെ, ഈദ് മുബാറക്ക് എന്നീ ഗാനങ്ങള്‍ മാപ്പിള ഈണത്തിന് ഉദാഹരണമാണ്.
1983ല്‍ എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലെ ചുനക്കരയെഴുതിയ ദേവതാരു പൂത്തു, ശരത്കാല സന്ധ്യ, ആര്‍ ഡി ബര്‍മ്മന്‍ സ്റ്റൈലില്‍ ചെയ്ത വെള്ളിത്തേരില്‍ ഇവയും ഹിറ്റുകളായിരുന്നു.
അടിപൊളി പാട്ടുകളോടൊപ്പം തന്നെ നല്ല മെലഡികളും എന്‍്റെ ജീവിതം, പൂക്കുല ചൂടിയ, മലവാകപ്പൂവേ, ഓരോ നിമിഷവും ഓരോ നിമിഷവുമോര്‍മ്മയില്‍, എക്കാലത്തേയും ഹിറ്റായ സിന്ദൂര തിലകവുമായ്, ഒരു മധുരക്കിനാവിന്‍, ഒരു മലര്‍ത്തോപ്പിലെ, എന്നിവയും ആരൂഢത്തിലെ കാത്തിരിപ്പൂ കുഞ്ഞരിപ്പൂവ് ഒരു ഇളയരാജ സ്റ്റൈലിലുള്ള മെലഡിയാണ്. ഡെയ്സിയിലെ രാപ്പാടിതന്‍ ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ കാമ്പസുകളെ ഇളക്കി മറിച്ചു.
കുങ്കുമ സൂര്യന്‍ രാഗാംശു ചാര്‍ത്തി, കറുത്ത തോണിക്കാരാ, കസ്തൂരി മാന്‍കുരുന്നേ, ധനുമാസക്കാറ്റേ, കണ്ണാന്തളിയും, ചന്ദനക്കുറിയുമായ്, ചിന്നുക്കുട്ടീ ഉറങ്ങീലേ, കരകാണാക്കടലല മേലേ, വൈശാഖ സന്ധേ,
മേലേ വീട്ടിലെ വെണ്ണിലാവ്, ഒരുകിളി ഇരുകിളി, ശിശരമേ എന്നീ ഗാനങ്ങള്‍ എല്ലാവരും മൂളി നടക്കുന്നു.
1988ലെ സി ബി ഐ ഡയറിക്കുറിപ്പിലെ തീം മൂസിക് പുതു തലമുറയുടെ മൊബൈലുകളില്‍ റിംഗ്ടോണായി. 1989ല്‍ ഹൃദയം കൊണ്ടെഴുതുന്ന കവിത, മഞ്ഞണിഞ്ഞ മാമലകള്‍, ഒരിക്കല്‍ നിറഞ്ഞും എന്നീ ഗാനങ്ങള്‍ ഈണങ്ങളുടെ വശ്യതകൊണ്ട് പുതു അനുഭവം നല്‍കുന്നു. ഗാനമേളകളിലെ മലയാളം അടിപൊളിപ്പാട്ടുകളില്‍പോലും ശ്യാമിന്‍്റെ പാട്ടുകള്‍ മുന്‍നിരയിലാണ്.
Back to top Go down
parutty
Forum Boss
Forum Boss
parutty

ShyamaSangeetham.! - Page 6 Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! - Page 6 EmptyThu Jan 30, 2014 7:29 am

ShyamaSangeetham.! - Page 6 559487 ShyamaSangeetham.! - Page 6 608472 ShyamaSangeetham.! - Page 6 608472 

 ShyamaSangeetham.! - Page 6 362995 ammuchechi
Back to top Go down
parutty
Forum Boss
Forum Boss
parutty

ShyamaSangeetham.! - Page 6 Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! - Page 6 EmptyThu Jan 30, 2014 7:34 am

Back to top Go down
sunder
Forum Boss
Forum Boss
sunder

ShyamaSangeetham.! - Page 6 Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! - Page 6 EmptyThu Jan 30, 2014 11:22 am

ShyamaSangeetham.! - Page 6 608472   ShyamaSangeetham.! - Page 6 550239 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ShyamaSangeetham.! - Page 6 Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! - Page 6 EmptyThu Jan 30, 2014 12:02 pm

1983ല്‍ എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലെ ചുനക്കരയെഴുതിയ ദേവതാരു പൂത്തു, ശരത്കാല സന്ധ്യ, ആര്‍ ഡി ബര്‍മ്മന്‍ സ്റ്റൈലില്‍ ചെയ്ത വെള്ളിത്തേരില്‍ ഇവയും ഹിറ്റുകളായിരുന്നു.
അടിപൊളി പാട്ടുകളോടൊപ്പം തന്നെ നല്ല മെലഡികളും എന്‍്റെ ജീവിതം, പൂക്കുല ചൂടിയ, മലവാകപ്പൂവേ, ഓരോ നിമിഷവും ഓരോ നിമിഷവുമോര്‍മ്മയില്‍, എക്കാലത്തേയും ഹിറ്റായ സിന്ദൂര തിലകവുമായ്, ഒരു മധുരക്കിനാവിന്‍, ഒരു മലര്‍ത്തോപ്പിലെ, എന്നിവയും ആരൂഢത്തിലെ കാത്തിരിപ്പൂ കുഞ്ഞരിപ്പൂവ് ഒരു ഇളയരാജ സ്റ്റൈലിലുള്ള മെലഡിയാണ്. ഡെയ്സിയിലെ രാപ്പാടിതന്‍ ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ കാമ്പസുകളെ ഇളക്കി മറിച്ചു.
കുങ്കുമ സൂര്യന്‍ രാഗാംശു ചാര്‍ത്തി, കറുത്ത തോണിക്കാരാ, കസ്തൂരി മാന്‍കുരുന്നേ, ധനുമാസക്കാറ്റേ, കണ്ണാന്തളിയും, ചന്ദനക്കുറിയുമായ്, ചിന്നുക്കുട്ടീ ഉറങ്ങീലേ, കരകാണാക്കടലല മേലേ, വൈശാഖ സന്ധേ,
മേലേ വീട്ടിലെ വെണ്ണിലാവ്, ഒരുകിളി ഇരുകിളി, ശിശരമേ എന്നീ ഗാനങ്ങള്‍ എല്ലാവരും മൂളി നടക്കുന്നു.
1988ലെ സി ബി ഐ ഡയറിക്കുറിപ്പിലെ തീം മൂസിക് പുതു തലമുറയുടെ മൊബൈലുകളില്‍ റിംഗ്ടോണായി. 1989ല്‍ ഹൃദയം കൊണ്ടെഴുതുന്ന കവിത, മഞ്ഞണിഞ്ഞ മാമലകള്‍, ഒരിക്കല്‍ നിറഞ്ഞും എന്നീ ഗാനങ്ങള്‍ ഈണങ്ങളുടെ വശ്യതകൊണ്ട് പുതു അനുഭവം നല്‍കുന്നു. ഗാനമേളകളിലെ മലയാളം അടിപൊളിപ്പാട്ടുകളില്‍പോലും ശ്യാമിന്‍്റെ പാട്ടുകള്‍ മുന്‍നിരയിലാണ്.

Shyam Sir  ShyamaSangeetham.! - Page 6 559487 ShyamaSangeetham.! - Page 6 559487 ShyamaSangeetham.! - Page 6 559487 ShyamaSangeetham.! - Page 6 559487 ShyamaSangeetham.! - Page 6 559487 
amuse  ShyamaSangeetham.! - Page 6 550239 

Pakshe Mrigaya songs by Shankar Ganesh not by shyam....
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ShyamaSangeetham.! - Page 6 Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! - Page 6 EmptyThu Jan 30, 2014 12:07 pm

Binu wrote:

ശരിയാണല്ലോ. ShyamaSangeetham.! - Page 6 808463 .മൃഗയാ, മ്യൂസിക് ശങ്കര്‍ ഗണേഷ്  ആണല്ലോ  ShyamaSangeetham.! - Page 6 536236  ShyamaSangeetham.! - Page 6 550239  ബിനു
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

ShyamaSangeetham.! - Page 6 Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! - Page 6 EmptyThu Jan 30, 2014 12:12 pm

ShyamaSangeetham.! - Page 6 550239 Ammu

ShyamaSangeetham.! - Page 6 550239 Parutty

ShyamaSangeetham.! - Page 6 550239 Binu
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ShyamaSangeetham.! - Page 6 Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! - Page 6 EmptyThu Jan 30, 2014 12:12 pm

Ammu wrote:
Binu wrote:
1983ല്‍ എങ്ങനെ നീ മറക്കും എന്ന ചിത്രത്തിലെ ചുനക്കരയെഴുതിയ ദേവതാരു പൂത്തു, ശരത്കാല സന്ധ്യ, ആര്‍ ഡി ബര്‍മ്മന്‍ സ്റ്റൈലില്‍ ചെയ്ത വെള്ളിത്തേരില്‍ ഇവയും ഹിറ്റുകളായിരുന്നു.
അടിപൊളി പാട്ടുകളോടൊപ്പം തന്നെ നല്ല മെലഡികളും എന്‍്റെ ജീവിതം, പൂക്കുല ചൂടിയ, മലവാകപ്പൂവേ, ഓരോ നിമിഷവും ഓരോ നിമിഷവുമോര്‍മ്മയില്‍, എക്കാലത്തേയും ഹിറ്റായ സിന്ദൂര തിലകവുമായ്, ഒരു മധുരക്കിനാവിന്‍, ഒരു മലര്‍ത്തോപ്പിലെ, എന്നിവയും ആരൂഢത്തിലെ കാത്തിരിപ്പൂ കുഞ്ഞരിപ്പൂവ് ഒരു ഇളയരാജ സ്റ്റൈലിലുള്ള മെലഡിയാണ്. ഡെയ്സിയിലെ രാപ്പാടിതന്‍ ഉള്‍പ്പെടെയുള്ള ഗാനങ്ങള്‍ കാമ്പസുകളെ ഇളക്കി മറിച്ചു.
കുങ്കുമ സൂര്യന്‍ രാഗാംശു ചാര്‍ത്തി, കറുത്ത തോണിക്കാരാ, കസ്തൂരി മാന്‍കുരുന്നേ, ധനുമാസക്കാറ്റേ, കണ്ണാന്തളിയും, ചന്ദനക്കുറിയുമായ്, ചിന്നുക്കുട്ടീ ഉറങ്ങീലേ, കരകാണാക്കടലല മേലേ, വൈശാഖ സന്ധേ,
മേലേ വീട്ടിലെ വെണ്ണിലാവ്, ഒരുകിളി ഇരുകിളി, ശിശരമേ എന്നീ ഗാനങ്ങള്‍ എല്ലാവരും മൂളി നടക്കുന്നു.
1988ലെ സി ബി ഐ ഡയറിക്കുറിപ്പിലെ തീം മൂസിക് പുതു തലമുറയുടെ മൊബൈലുകളില്‍ റിംഗ്ടോണായി. 1989ല്‍ ഹൃദയം കൊണ്ടെഴുതുന്ന കവിത, മഞ്ഞണിഞ്ഞ മാമലകള്‍, ഒരിക്കല്‍ നിറഞ്ഞും എന്നീ ഗാനങ്ങള്‍ ഈണങ്ങളുടെ വശ്യതകൊണ്ട് പുതു അനുഭവം നല്‍കുന്നു. ഗാനമേളകളിലെ മലയാളം അടിപൊളിപ്പാട്ടുകളില്‍പോലും ശ്യാമിന്‍്റെ പാട്ടുകള്‍ മുന്‍നിരയിലാണ്.

Shyam Sir  ShyamaSangeetham.! - Page 6 559487 ShyamaSangeetham.! - Page 6 559487 ShyamaSangeetham.! - Page 6 559487 ShyamaSangeetham.! - Page 6 559487 ShyamaSangeetham.! - Page 6 559487 
amuse  ShyamaSangeetham.! - Page 6 550239 

Pakshe Mrigaya songs by Shankar Ganesh not by shyam....

ശരിയാണല്ലോ. ShyamaSangeetham.! - Page 6 808463 .മൃഗയാ, മ്യൂസിക് ശങ്കര്‍ ഗണേഷ്  ആണല്ലോ  ShyamaSangeetham.! - Page 6 536236  ShyamaSangeetham.! - Page 6 550239  ബിനു
 ShyamaSangeetham.! - Page 6 855112 

enthayalum Shyam sir oru sambhavam thane aayirunnu....Palarum valare nostalgia yode aanu shyam gaananngal orkkunnathu... ShyamaSangeetham.! - Page 6 352966 ShyamaSangeetham.! - Page 6 559487 ShyamaSangeetham.! - Page 6 559487 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ShyamaSangeetham.! - Page 6 Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! - Page 6 EmptyThu Dec 17, 2015 7:04 am

എഴുപതുകളിലും 80 കളിലും മലയാളിയുടെ മനംനിറച്ച് പാട്ടിന്‍റെ സുധാരസം പകര്‍ന്ന ശ്യാം എന്ന ടി. സാമുവല്‍ ജോസഫിന് ഇന്നും ഓരോ കേരളീയന്‍്റെയും അസ്വാദനത്തിന്‍റെ കോലായയില്‍ സ്വന്തമായി ഒരു ചാരുകസേരയുണ്ട്. ചെന്നൈ കോടമ്പക്കത്ത് താമസിക്കുന്ന ശ്യാം ഇപ്പോള്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായാണ് തന്‍റെ സമയം ഏറെയും ചിലവഴിക്കുന്നത്. അഗതികളെയും വികലാംഗരെയും സഹായിക്കാനായി പ്രവര്‍ത്തിക്കുന്നു അദ്ദേഹം നേതൃത്വം നല്‍കുന്ന ‘ചെന്നൈ കള്‍ച്ചറല്‍ അക്കാഡമി ആന്‍റ് ചാരിറ്റബിള്‍ ട്രസ്റ്റ്’. മലയാളത്തിനു സമ്മാനിച്ച ഹിറ്റുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടവ ഏതെന്ന് ചോദിച്ചപ്പോള്‍ ശ്യാം ആദ്യം മൂളിയത് ‘ദേവദാരു പൂത്തു’ എന്ന പാട്ടാസക്തരുടെ കാതിലും കരളിലും പൂത്ത പ്രതീക്ഷിത ഗാനം തന്നെ. ‘സ്വപ്നം കാണും പെണ്ണെ’,‘സംഗീതമധുരനാദം’, ‘മൈനാകം’, ‘രതിലയം’, നടോടിശീലുകളില്‍ നെയ്ത ‘കറുകറുത്തൊരു പെണ്ണാണ്’ തുടങ്ങിയ ഗാനങ്ങള്‍ തന്‍്റെ ഇഷ്ടഗാനങ്ങളില്‍ ചേര്‍ത്ത് വെക്കുന്നു ശ്യാം.
എം. എസ് വിശ്വനാഥനായിരുന്നു സമുവല്‍ ജോസഫിന് ശ്യാം എന്ന് നാമകരണം ചെയ്തത്. എ.ആര്‍ റഹ്മാന്‍്റെ പിതാവും സംഗീതസംവിധായകനുമായ ആര്‍.കെ ശേഖറും എം.എസ് വിശ്വനാഥനും ശ്യാമിന് മലയാള ചലചിത്ര ലോകത്തേക്ക് വഴികാട്ടികളായി. തിരശ്ശീലയില്‍ സംഗീതം ശ്യാം എന്ന് കാണുമ്പോള്‍ സിനിമാ കൊട്ടകയില്‍ കൈയ്യടി ഉയരുംവിധം വേഗത്തില്‍ ശ്യാം വളര്‍ന്നു. മെലഡിയുടെ അനര്‍ഗള സുന്ദരമായ ഒരു ഒഴുക്കായിരുന്നു അദ്ദേഹത്തിന്‍്റെ ഗാനങ്ങളെല്ലാം. ശ്രോതാക്കളെ ആനന്ദാനുഭൂതിയില്‍ രസിപ്പിച്ചിരുത്തുന്നതില്‍ ശ്യാമിന്‍റെ മിടുക്കും അപാരമായിരുന്നു. ശ്യാം ചെയ്ത സിനിമയുടെ പാശ്ച്ചാത്തല സംഗീതം പോലും ഹിറ്റായി. സി ബി ഐ ഡയറിക്കുറിപ്പിലെ തീം മ്യൂസിക് വന്‍ ഹിറ്റായിരുന്നു. പാട്ടിന് വേണ്ടിയായിരുന്നില്ല ‘മൈനാകം’ എന്ന പാട്ടിന്‍്റെ ട്യൂണ്‍ നിര്‍മ്മിച്ചത്. ട്യൂണിന്‍്റെ മനോഹാരിതകൊണ്ട് അത് പാട്ടിനുവേണ്ടി ഉപയോഗിക്കുകയായിരുന്നു. യുവഹൃദയങ്ങളേ ഇളക്കിമറിച്ച ‘ഒരു മധുരക്കിനാവിന്‍ ലഹരിയില്‍’ എന്ന ഗാനം ഇന്നും പഴക്കമേശാതെ ഹിറ്റായി തുടരുന്നു. പൂമാനമേഠ, പാവാടവേണം, ശ്രുതിയില്‍ നിന്നുയരും, വൈശാഖ സന്ധ്യേ, പൂന്തട്ടം പൊങ്ങുമ്പോള്‍, ശില്‍പി പോയാല്‍, ഒരു പ്രേമഗാനം പാടി, ഒരു ചിരി കാണാന്‍, ഇതിലെ ഏകനായ് തുടങ്ങി വെള്ളിത്തിരയില്‍ ഹിറ്റുകളുടെ പൂത്തിരി കത്തിച്ച് ശ്യാം ജ്വലിച്ച് നിന്നു.
വയലാറിന്‍്റെ രചനക്ക് സംഗീതം നല്‍കാനാവത്തതിന്‍്റെ ഒരു നിത്യസങ്കടം ശ്യാമിന്‍റെ ഉള്ളിലുണ്ട്. ഒരു സിനിമയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ രണ്ടുപേരും തീരുമാനിച്ച് രണ്ടാഴ്ച്ച കഴിഞ്ഞായിരുന്നു വയലാറിന്‍്റെ മരണം. 200 ലേറെ സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട് ശ്യാം. ജയന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമള്‍ക്ക് ഹിറ്റ് ഗാനങ്ങള്‍ കൊണ്ട് അലാങ്കാരം തീര്‍ത്തിരുന്നു ശ്യാം എന്‍പതുകളില്‍. പത്താം ക്ളാസില്‍ പഠിക്കുന്ന കാലത്തേ വയലിനിസ്റ്റായിരുന്നു. വെസ്റ്റേണ്‍ ക്ളാസിക്കല്‍ മ്യൂസിക്കിനൊപ്പം ലാല്‍ഗുഡി ജയറാമില്‍ നിന്ന് കര്‍ണ്ണാടക സംഗീതത്തിലും നൈപുണ്യം നേടി. ഷമുഖപ്രിയ രാഗമാണ് ശ്യാമിന്‍റെ ഇഷ്ടരാഗം. എ. എസ് വിശ്വനാഥന്‍, ആര്‍.ഡി ബര്‍മ്മന്‍, സി. രാമചന്ദ്ര, മദന്‍മോഹന്‍, സലില്‍ ചൗധരി, ടി.കെ രാമമൂര്‍ത്തി, ചലപതിറാവു തുടങ്ങിയവര്‍ക്കെല്ലാം വേണ്ടി വയലിന്‍ വായിച്ചിട്ടുണ്ട് ശ്യാം. കൂടാതെ ബാബുരാജ്, ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി എന്നിവരുടെ പാട്ടുകള്‍ക്കും വയലിന്‍ വായിച്ചിട്ടുണ്ട്. സലില്‍ ചൗധരിയുടെ അസിസ്റ്റന്‍്റായിരുന്ന ശ്യാമിന്‍്റെ പാട്ടുകള്‍ക്കും ഒരു സലില്‍ ടച്ചുണ്ട്. ഇക്കാര്യം സലില്‍ദായും അംഗീകരിക്കുന്നുണ്ട്. കഴിഞ്ഞ ജന്‍മത്തില്‍ ഞങ്ങള്‍ സഹോദരരായിരുന്നെന്ന് ഒരിക്കല്‍ സലില്‍ ചൗധരി തമാശരൂപത്തില്‍ പറഞ്ഞിട്ടുണ്ട്. ‘മാന്യശ്രീ വിശ്വാമിത്രന്‍’ എന്ന സിനിമയിലൂടെയാണ് ശ്യാമിന്‍്റെ മലയാളത്തിലെ അരങ്ങേറ്റം.’കേട്ടില്ളേ കോട്ടയത്തൊരു മൂത്ത കുഞ്ഞച്ചന്‍’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം ഈ സിനിമയിലേതായിരുന്നു. രവി ചന്ദരും ഷീലയും അഭിനയിച്ച ‘അക്ക അമ്മ’ ആയിരുന്നു തമിഴിലെ ആദ്യ സിനിമ. ഷീലാമ്മയാണ് ശ്യാമിനെ മലയാളത്തിന് പരിചയപ്പെടുത്തിയത്. മുപ്പതോളം തമിഴ് സിനിമകള്‍ക്ക് സംഗീതം നല്‍കിയ ശ്യാമിന്‍്റെ ‘മഴൈ തരുമോ എന്‍ മേഘം’ എന്ന തമിഴ് ഗാനം ഇപ്പോഴും ഹിറ്റായി തുടരുന്നു. കന്നഡ, തെലുങ്ക്, ഗുജറാത്തി, ഹിന്ദി, ഇംഗ്ളീഷ് തുടങ്ങിയ ഭാഷകളിലും പാട്ട് ചെയ്തിട്ടുണ്ട്. വെസ്റ്റേണ്‍ സംഗീതത്തോടൊപ്പം തന്നെ ഖരഹരപ്രിയ, കാംബോജി, കീരവാണി തുടങ്ങിയ കര്‍ണ്ണാടിക്ക് രാഗങ്ങളും ശ്യാമിന്‍്റെ ഫേവറിറ്റാണ്. വെസ്റ്റേണ്‍ തീമാറ്റിക്ക് മ്യൂസിക്ക് മലയാള സിനിമയുടെ മുഖ്യാധാരയിലേക്ക് കൊണ്ട് വരുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട് ശ്യാം. കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച ശ്യാമിന്‍്റെ അമ്മ ഒരു കീബോര്‍ഡ് വായനക്കാരിയായിരുന്നു.സംഗീതത്തിലെ ഈ പാരമ്പര്യഘടകമായിരിക്കാം മകനെ നിയമപഠനത്തിനയച്ച അച്ചനെ നിരാശനാക്കി പഠനം പാതി വഴിക്ക് നിര്‍ത്തി ശ്യാം സംഗീതത്തിലേക്ക് തിരിഞ്ഞത്. ചലചിത്ര ഗാനങ്ങള്‍, തീം മ്യൂസിക്ക് ,ബാക്ക്ഗ്രൗണ്ട് മ്യൂസിക്ക്, ക്രിസ്തീയ ഭക്തിഗാനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ ശ്യാമിന്‍്റെ സംഭാവന വലുതാണ്.
‘ലാവണ്യഗീതങ്ങള്‍’ എന്ന പുതിയ ആല്‍ബത്തിന്‍്റെ പണിപ്പുരയിലാണ് ശ്യം ഇപ്പോള്‍. പൂവച്ചല്‍ ഖാദറിന്‍റെ രചനക്ക് സ്നേഹ എന്ന പത്താം ക്ളാസുകാരി പെണ്‍കുട്ടിയാണ് ശബ്ദം നല്‍കുന്നത്. മികച്ച കഥയും ഗാനസന്ദര്‍ഭങ്ങളും ഒത്തുചേരുന്ന സിനിമയില്‍ വീണ്ടും സംഗീതം ചെയ്യാന്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ട്. ഒപ്പം മഞ്ഞിന്‍ തേരേറി അണയുന്ന ശ്യാമസംഗീതത്തിനു വീണ്ടും കാതോര്‍ത്ത് മലയാളിയും കാത്തിരിപ്പുണ്ട്. ShyamaSangeetham.! - Page 6 559487 ShyamaSangeetham.! - Page 6 559487
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ShyamaSangeetham.! - Page 6 Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! - Page 6 EmptySun Dec 20, 2015 5:23 pm

Mazha thulli thulli nirthamadivarum...ShyamaSangeetham.! - Page 6 92114
In style.... ShyamaSangeetham.! - Page 6 44121
Back to top Go down
Sponsored content

ShyamaSangeetham.! - Page 6 Empty
PostSubject: Re: ShyamaSangeetham.!   ShyamaSangeetham.! - Page 6 Empty

Back to top Go down
 
ShyamaSangeetham.!
Back to top 
Page 6 of 7Go to page : Previous  1, 2, 3, 4, 5, 6, 7  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Lyricist, Composers & Singers-
Jump to: