സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Vote_lcapസിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Voting_barസിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍

Go down 
+13
karshakan
Chandran TPR
balamuralee
Neelu
Reshmi
Minnoos
Binu
sandeep
shamsheershah
jaykvjay
Ammu
parutty
nettooraan
17 posters
Go to page : 1, 2, 3, 4  Next
AuthorMessage
Guest
Guest
avatar

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Empty
PostSubject: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ EmptyFri Feb 03, 2012 2:34 pm

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ക്കു സിനിമയില്‍ ഇടം കിട്ടിയില്ലെങ്കിലോ? തിയറ്ററിലെത്തുന്നതിനു മുന്‍പു സിനിമകളിലെ ഒന്നോ ഒന്നിലേറെയോ ഗാനങ്ങള്‍ക്കു കത്രിക വീഴുന്നതു മലയാളസിനിമയില്‍ സാധാരണമാണ്. പടത്തിന്റെ ദൈര്‍ഘ്യം കുറയ്ക്കാനോ മറ്റു സാങ്കേതിക കാരണങ്ങളാലോ സംവിധായകര്‍ ഇതിനു നിര്‍ബന്ധിതരാകുന്നു. ഏതായാലും, സംഗീതസംവിധായകരുടെയും ഗായകരുടെയും കാലങ്ങളായുള്ള വേദനയാണ് ഈ പാട്ടുകൊല. തങ്ങള്‍ പാടിയ ആദ്യഗാനം കേള്‍ക്കാനുള്ള ത്രില്ലില്‍ തിയറ്ററിലെത്തിയ ഗായകര്‍ സിനിമയില്‍ അതില്ലെന്ന സത്യം മനസ്സിലാക്കി നിരാശരായി മടങ്ങിയ കഥകളും കേട്ടിട്ടുണ്ട്. പക്ഷേ, പുതിയ ഗായകരെല്ലാം പാട്ട് പടത്തില്‍ വരാനും വരാതിരിക്കാനും സാധ്യതയുണ്ടെന്ന യാഥാര്‍ഥ്യബോധമുള്ളവരാണ്.

പക്ഷേ, നിരാശ വേണ്ട. ഒരിക്കലും വെളിച്ചംകാണാത്ത സിനിമകളിലെ പാട്ടുകള്‍പോലും ഹിറ്റായിട്ടുണ്ട്. രവീന്ദ്രന്റെ 'കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി എന്ന ഗാനം ഒരിക്കലെങ്കിലും കണ്ടിട്ടല്ല മലയാളിക്ക് ഏറെ പ്രിയപ്പെട്ടതായത്. പെട്ടിയിലൊതുങ്ങിയ 'നീലക്കടമ്പ് എന്ന ചിത്രത്തിലേതായിരുന്നു ഗാനം. തീര്‍ന്നില്ല, 'ദീപം കയ്യില്‍ സന്ധ്യാദീപം, 'നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍ തുടങ്ങിയവയും ഉള്‍പ്പെടെ അഞ്ചു ഹിറ്റ് ഗാനങ്ങളാണ് 'നീലക്കടമ്പ് എന്ന കാണപ്പെടാത്ത സിനിമ സമ്മാനിച്ചത്. ഇതിന്റെ ക്രെഡിറ്റ് ആകാശവാണിയെന്ന മഹാമാധ്യമത്തിനാണ്. റേഡിയോയില്‍ കേട്ടു മാത്രമാണ് ഈ പാട്ടുകള്‍ ആളുകള്‍ ഇഷ്ടപ്പെട്ടതും ഏറ്റുപാടിയതും.

'സ്വപ്നങ്ങളൊക്കെയും പങ്കുവയ്ക്കാം (കാണാന്‍ കൊതിച്ച്), 'ഹൃദയം ദേവാലയം (തെരുവുഗീതം) തുടങ്ങിയവയെല്ലാം റേഡിയോ പരിചയപ്പെടുത്തിയ ഇറങ്ങാത്ത ചിത്രങ്ങളിലെ നിത്യഹരിത ഗാനങ്ങളാണ്. പക്ഷേ, റിലീസാകാത്ത പടത്തിലെ പാട്ടുകള്‍ ഇപ്പോള്‍ ആകാശവാണി പ്രക്ഷേപണം ചെയ്യാറില്ല. ഇത്തരത്തിലുള്ള പടങ്ങളുടെ എണ്ണം കൂടിയതാണു കാരണം.

'മരിക്കുന്നില്ല ഞാന്‍ എന്ന സിനിമയില്‍ ജി. വേണുഗോപാല്‍ പാടിയ 'ചന്ദനമണിവാതില്‍ പാതി ചാരി എന്ന ഗാനം എക്കാലത്തെയും മനോഹരഗാനങ്ങളിലൊന്നാണ്. പക്ഷേ, സിനിമയില്‍ ഈ ഗാനം പാടിയിരിക്കുന്നത് ആര്‍. ഉഷയാണ്. എഫ്എം റേഡിയോ ചാനലുകളുടെ എണ്ണം കൂടിയതും സിഡി, ഡിവിഡി സങ്കേതങ്ങളുടെ വന്‍പ്രചാരവും സിനിമയില്‍നിന്നു മുറിച്ചുകളഞ്ഞ പാട്ടുകളും കേള്‍ക്കാന്‍ ആസ്വാദകര്‍ക്കു കൂടുതല്‍ അവസരമൊരുക്കുന്നുണ്ട്. 'പാപ്പി അപ്പച്ചാ എന്ന സിനിമയിലെ 'മഞ്ഞിന്‍ വെള്ളിത്തൂവല്‍, 'ഡോ. പേഷ്യന്റിലെ 'ഈറന്‍ നിലാവേ, 'ഗദ്ദാമയിലെ 'അറിയുമോ തുടങ്ങിയ ഗാനങ്ങള്‍ സിനിമയില്‍ ഇല്ലാതിരുന്നിട്ടും എഫ്എം ചാനലുകള്‍വഴി കൂടുതല്‍പേര്‍ ആവശ്യപ്പെട്ട ഗാനങ്ങളാണ്.'ക്ളാസ്മേറ്റ്സിലെ 'എത്രകാലം നാം, 'ചില്ലുജാലക വാതിലില്‍, 'പഴശ്ശിരാജായിലെ 'ഓടത്തണ്ടില്‍ താളംകൊട്ടും, 'അമ്പും കൊമ്പും തുടങ്ങിയവയും ഇത്തരത്തില്‍ എടുത്തുപറയാവുന്ന ഗാനങ്ങളാണ്.

പടത്തിലില്ലാത്ത പാട്ടുകള്‍ക്കു ചിത്രീകരണം നല്‍കി ചാനലുകളില്‍ എത്തിക്കുന്നതാണ് ഇത്തരം പാട്ടുകള്‍ക്കു ജീവന്‍ നല്‍കാനുള്ള പുതിയ മാര്‍ഗം. 'മണിക്കിനാവിന്‍ കൊതുമ്പുവള്ളം തുഴഞ്ഞുവന്നു എന്ന ഹിറ്റ് ഗാനം 'പോക്കിരി രാജയെന്ന സിനിമയില്‍ കാണാന്‍ കഴിയില്ല. പക്ഷേ, സിനിമയിലെ സീനുകള്‍ ചേര്‍ത്തുവച്ചു പാട്ടിനു നല്‍കിയ ചിത്രീകരണം ചാനലുകളിലൂടെ നാം കണ്ടു. ട്രെയ്ലര്‍ സോങ്, പ്രമോ സോങ് എന്നെല്ലാം വിളിക്കുന്ന പാട്ടുകള്‍ സിനിമകളുടെ പ്രചാരണത്തിനായി ഇറക്കുന്ന രീതി മലയാളത്തിലും തുടങ്ങിയിട്ടുണ്ട്. ഈ പാട്ട് സിനിമയിലുണ്ടാകില്ല. 'ഗദ്ദാമയിലെ 'അറിയുമോ ഇത്തരത്തിലിറക്കിയ പാട്ടാണ്.

മുന്‍കാലങ്ങളില്‍ ചില സിനിമകളുടെ റിക്കോര്‍ഡുകളില്‍ പടത്തിലില്ലാത്ത ചില പാട്ടുകളും ചേര്‍ത്തിരുന്നതിനു മറ്റൊരു കാരണമുണ്ട്. മ്യൂസിക് കമ്പനികളുമായി കരാറുണ്ടാക്കുന്ന ഗായകര്‍ക്കു സിനിമകളിലല്ലാതെ സ്വന്തമായി പുറത്തു പാടാന്‍ കഴിയില്ല. ആ പ്രശ്നത്തെ മറികടക്കാനായി പാടുന്ന പാട്ടുകള്‍ ഏതെങ്കിലും സിനിമകളുടെ പേരില്‍ പുറത്തിറക്കുന്നതായിരുന്നു ഒരു പതിവ്. കസെറ്റില്‍ സ്ഥലം ബാക്കിയാകുമ്പോള്‍ ചില പാട്ടുകള്‍ വെറുതെ ചേര്‍ത്ത സന്ദര്‍ഭങ്ങളുമുണ്ട്.

പാട്ടിനു ചിത്രീകരണം നല്‍കി നശിപ്പിച്ചെന്നു സംഗീതസംവിധായകര്‍ പരാതി പറഞ്ഞ സംഭവങ്ങളുമുണ്ട് മലയാളത്തില്‍. ചില ഗാനരംഗങ്ങള്‍ കാണുമ്പോള്‍ ഇതിലും ഭേദം ചിത്രീകരിക്കാത്തതായിരുന്നു എന്നു പ്രേക്ഷകര്‍ക്കും തോന്നിപ്പോകാറുണ്ട്. എന്തായാലും, നല്ല ഗാനത്തെ കൊല്ലാന്‍ ആരു ശ്രമിച്ചാലും നടക്കില്ല. നല്ല ഗാനം മരിക്കില്ല. ഗാനം മാത്രമല്ല, നല്ലതൊന്നും മരിക്കില്ലല്ലോ.

Last edited by sweetword on Fri Nov 16, 2012 10:52 pm; edited 1 time in total
Back to top Go down
nettooraan
Super Member
Super Member
nettooraan

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ EmptyFri Feb 03, 2012 2:39 pm

"ദീപം കയ്യില്‍ സന്ധ്യാദീപം"

ee manohara gaanam kettavar ikkalathu valare churukkamaanu... a must have song for any music lover.

Back to top Go down
parutty
Forum Boss
Forum Boss
parutty

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ EmptyFri Feb 03, 2012 2:40 pm

e songs ellam njan epozhum kelkunnatha.
a pappi appacha yenna song ozhike :paru:
Back to top Go down
Ammu
Forum Boss
Forum Boss
Ammu

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ EmptyFri Feb 03, 2012 2:52 pm

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 496441 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 496441 Nalla gaanangalkku maranamilla..... സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 855112
Back to top Go down
parutty
Forum Boss
Forum Boss
parutty

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ EmptyFri Feb 03, 2012 6:05 pm

nettooraan wrote:
"ദീപം കയ്യില്‍ സന്ധ്യാദീപം"

ee manohara gaanam kettavar ikkalathu valare churukkamaanu... a must have song for any music lover.

njan inum kelkarundallo e song :paru:
Back to top Go down
Guest
Guest
avatar

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ EmptyFri Nov 16, 2012 10:56 pm

[You must be registered and logged in to see this image.]
Back to top Go down
jaykvjay
Super Member
Super Member
jaykvjay

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ EmptyFri Nov 16, 2012 11:08 pm

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 7483 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 550239
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ EmptySat Nov 17, 2012 7:26 am

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 7483
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ EmptySat Nov 17, 2012 8:39 am

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 550239 sw

athu poole thanne pala pattukalum new commers vannu paadi pooyi film kaanumboozhaanu manasilaavunnathu filimil vannathu dasettanoo MGS...okke paadiyathaayirikkum...

Quote :
ചില ഗാനരംഗങ്ങള്‍ കാണുമ്പോള്‍ ഇതിലും ഭേദം ചിത്രീകരിക്കാത്തതായിരുന്നു എന്നു പ്രേക്ഷകര്‍ക്കും തോന്നിപ്പോകാറുണ്ട്. എന്തായാലും, നല്ല ഗാനത്തെ കൊല്ലാന്‍ ആരു ശ്രമിച്ചാലും നടക്കില്ല. നല്ല ഗാനം മരിക്കില്ല. ഗാനം മാത്രമല്ല, നല്ലതൊന്നും മരിക്കില്ലല്ലോ.
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 855112
Back to top Go down
Guest
Guest
avatar

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ EmptySat Nov 17, 2012 8:50 am

sandeep wrote:
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 550239 sw

athu poole thanne pala pattukalum new commers vannu paadi pooyi film kaanumboozhaanu manasilaavunnathu filimil vannathu dasettanoo MGS...okke paadiyathaayirikkum...

Quote :
ചില ഗാനരംഗങ്ങള്‍ കാണുമ്പോള്‍ ഇതിലും ഭേദം ചിത്രീകരിക്കാത്തതായിരുന്നു എന്നു പ്രേക്ഷകര്‍ക്കും തോന്നിപ്പോകാറുണ്ട്. എന്തായാലും, നല്ല ഗാനത്തെ കൊല്ലാന്‍ ആരു ശ്രമിച്ചാലും നടക്കില്ല. നല്ല ഗാനം മരിക്കില്ല. ഗാനം മാത്രമല്ല, നല്ലതൊന്നും മരിക്കില്ലല്ലോ.
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 855112
sharikkum cinemakku paattukal aavshyamaano സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 783272
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ EmptySat Nov 17, 2012 8:57 am

sweetword wrote:
sandeep wrote:
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 550239 sw

athu poole thanne pala pattukalum new commers vannu paadi pooyi film kaanumboozhaanu manasilaavunnathu filimil vannathu dasettanoo MGS...okke paadiyathaayirikkum...

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 855112
sharikkum cinemakku paattukal aavshyamaano സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 783272

veenam.....example

manichithra thaazhu...oru murai vanthu....

kireedam....kanneer poovinte

akashadooth....raapaadi

list r incomplete സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 143614
Back to top Go down
Guest
Guest
avatar

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ EmptySat Nov 17, 2012 8:59 am

sandeep wrote:
sweetword wrote:
sandeep wrote:
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 550239 sw

athu poole thanne pala pattukalum new commers vannu paadi pooyi film kaanumboozhaanu manasilaavunnathu filimil vannathu dasettanoo MGS...okke paadiyathaayirikkum...

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 855112
sharikkum cinemakku paattukal aavshyamaano സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 783272

veenam.....example

manichithra thaazhu...oru murai vanthu....

kireedam....kanneer poovinte

akashadooth....raapaadi

list r incomplete സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 143614
athu indian cinemakku maathram baadhakamaano...paattulla oru hollywood movie sankalppikkaamo സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 489245
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ EmptySat Nov 17, 2012 9:01 am

sweetword wrote:
sandeep wrote:

veenam.....example

manichithra thaazhu...oru murai vanthu....

kireedam....kanneer poovinte

akashadooth....raapaadi

list r incomplete സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 143614
athu indian cinemakku maathram baadhakamaano...paattulla oru hollywood movie sankalppikkaamo സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 489245

avide maram chutti preman okke undoo സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 489245

ennal hollywood film poole thokkum eduth erangiya malayalam film ethra vijayichittundu evide?
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ EmptySun Nov 18, 2012 1:34 pm

വളരെ നല്ല ഒരു ടോപ്പിക്ക് ....

മുകളില്‍ പറഞ്ഞ ഗാനങ്ങളില്‍ സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം തന്നെ എന്റെയും ഇഷ്ടഗാനം നീലക്കടംബിലെ ദീപം,നീലക്കുറിഞ്ഞികള്‍ ,നീലക്കടമ്പുകളില്‍ നീല കണ്‍ പീലികളില്‍ ഒക്കെ എനിക്കിഷ്ടമായ ഗാനങ്ങള്‍ തന്നെ എന്നാലും അവ ഒഴികെയുള്ള ഗാനങ്ങളുടെ ഒരു ലിസ്റ്റ്

ഇതാ എന്റെ 10 ഇഷ്ട ഗാനങ്ങള്‍.

1.ഏറ്റവും മുന്നില്‍ ദാസേട്ടന്റെ ഒരു ഹിന്ദി ഗാനം ആണ് ഷൂട്ടിംഗ് പോലും നടക്കാത്ത എന്നാല്‍ ഗാനങ്ങളുടെ റിക്കോര്‍ ഡിംഗ് മാത്രം കഴിഞ്ഞ ഒരു സിനിമ ആനന്ദ് മഹല്‍ സലില്‍ ദാ യുടെ ഈണം

ഗാനം : നി സ ഗ മ പ നി സ രി ഗ

ആ ആരെ മിത്തുവാ ......ജനം ജനം ......

2.സലില്‍ ദാ യുടെ തന്നെ വേറൊരു ഈണം ഇത്തവണ മലയാളം തന്നെ. ദേവദാസി എന്നാ ഒരു പഴയ സിനിമ ( ശരത് സര്‍ ന്റെ സുധാമാന്ത്രം ഉള്ള ദേവദാസി അല്ല അതിനു മുന്‍പ് ഉള്ള ഒരു ദേവദാസി ) അതിലെ

പദ രേണു തേടി അലഞ്ഞു ദേവ ...

3.മരിക്കുന്നില്ല ഞാന്‍ എന്നാ ചിത്രം പുറത്തിറങ്ങി എന്നാണ് എന്റെ ഓര്മ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഈ സിനിമയില്‍ ഒരു ഗാനം വേണുഗോപാല്‍ രവീന്ദ്രന്‍ മാഷ് എഴാചേരി രാമചന്ദ്രന്‍ സര്‍ എന്നിവരുടെ ഒരിക്കലും മരിക്കാത്ത ഗാനം

ചന്ദനമണിവാതില്‍ പാതിചാരി ഹിന്ദോളം കണ്ണില്‍ തിരയിളക്കി (വേണുഗോപാല്‍ ന്റെ എനിക്കേറ്റം ഇഷ്ടമായ ഗാനവും ഇത് തന്നെ )

4.വീണ്ടും സലില്‍ ദ യും ദേവദാസി യും .. ഗാനം

ഒരുനാള്‍ വിശന്നേറെ തളര്ന്നെതോ വാനമ്പാടി കണ്ടൊരു മിന്നാമിന്നിയെ

5.രവീന്ദ്രന്‍ മാഷിന്റെ ഒരു ഗാനം ചിത്രത്തിന്റെ പേര് അനന്തനും അപ്പുക്കുട്ടനും ആനയുണ്ട് ഗാനം

തുമ്പ പ്പൂവില്‍ ഉണര്‍ന്നു വാസരം അരി വാസരം

6.അന്ന എന്നാ ചിത്രം ഔസേപ്പച്ചന്റെ സംഗീതം അതിലെ എല്ലാ ഗാനങ്ങളും നല്ലത് തന്നെ എടുത്തു പറയേണ്ടുന്ന ഒന്ന് രഘുവംശ സുധ മ്ബുധി ചന്ദ്രശ്രീ എന്ന കീര്‍ത്തനം ആണ് ശാസ്ത്രീയ സംഗീതത്തിന്റെ ചുക്കും ചുണ്ണാമ്പും അറിയാത്ത ഈ ഞാന്‍ എത്ര തവണ ഇത് കേട്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിഞ്ഞുകൂടാ ..ശങ്കരാഭരണം രാഗത്തിലുള്ള ഈ കീര്‍ത്തനം കൂടാതെ "ആനന്ദനം " എന്നാ ഒരു ഗാനം ഉണ്ട് അതില്‍...എന്നാല്‍എന്റെ ലിസ്റ്റില്‍ വരുന്ന ഗാനം ഇതാണ്

യവന കഥ യില്‍ നിന്നും വന്ന ഇടയകന്യകെ .....വയണ പൂത്ത വഴിയിലെന്റെ വെറുതെ നില്‍പ്പു നീ

7.എന്റെ നന്ദിനിക്കുട്ടിക്ക് എന്നാ ചിത്രം വെളിച്ചം കണ്ടോ എന്നെനിക്കറിയില്ല പക്ഷെ രവീന്ദ്രന്‍ മാഷിന്റെ ഒരു ഗാനം സൂപ്പര്‍ ഹിറ്റ്‌ ആയിരുന്നു

പുഴയോടഴകുള്ള പെണ്ണ് ആലുവ പ്പുഴയോടഴകുള്ള പെണ്ണ്

8.മോഹന്‍ലാലും ശിവജി ഗണേശനും ആദ്യമായി ഒരുമിക്കുന്നു എന്നാ പരസ്യത്തോട്‌ വന്ന ഒരു ഗാനം പാതി വഴിയില്‍ മുടങ്ങിപ്പോയി...പേര് സ്വര്‍ണചാമരം ...കീരവാണി അഥവാ മരഗതമണി ആയിരുന്നു സംഗീത സംവിധായകന്‍ അതിലെ MG ശ്രീകുമാറും SP ബാലസുബ്രമണ്യവും കൂടി പാടിയ ഒരു അടിപൊളി പാട്ട് ..

മേളം ഈ മന്മഥ മേളം താളം ...

9.കാട്ടു പോത്ത് എന്നാ പുറത്തിറങ്ങാത്ത ചിത്രത്തില്‍ സലില്‍ ദാ ഈണമിട്ട ഒരു ഗാനമുണ്ട്

പൂവല്ല പൂന്തളിരല്ല മാനത്തെ മഴവി ല്ല ല്ല മണ്ണിലേക്ക് വിരുന്നു വന്ന മധുചന്ദ്രലേഖ ...

10 അ ഭി ഭാ ഷ കന്റെ കേസ് ഡയറി എന്നാ ചിത്രത്തില്‍ രവീന്ദ്രന്‍ മാഷ്‌ ഈണമിട്ടു പടം പുറത്തിറങ്ങി എങ്കിലും ഗാനങ്ങള്‍ ചിത്രീകരിക്കപെട്ടില്ല അതിലെ ഒരു ഗാനം

മഴപെയ്തു മാനം തെളിഞ്ഞ നേരം..
Back to top Go down
Guest
Guest
avatar

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ EmptySun Nov 18, 2012 1:37 pm

Binu wrote:

binu സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 811586 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 811586 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 559487 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 559487 456 njaan kettittilla...kettittu vfaratte സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 665408 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 665408 baakiyellam adipoli selection സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 665408 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 665408
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ EmptySun Nov 18, 2012 1:38 pm

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 559487 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 559487 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 559487 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 60367
Back to top Go down
parutty
Forum Boss
Forum Boss
parutty

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ EmptySun Nov 18, 2012 1:39 pm

Binu wrote:
വളരെ നല്ല ഒരു ടോപ്പിക്ക് ....

മുകളില്‍ പറഞ്ഞ ഗാനങ്ങളില്‍ സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം തന്നെ എന്റെയും ഇഷ്ടഗാനം നീലക്കടംബിലെ ദീപം,നീലക്കുറിഞ്ഞികള്‍ ,നീലക്കടമ്പുകളില്‍ നീല കണ്‍ പീലികളില്‍ ഒക്കെ എനിക്കിഷ്ടമായ ഗാനങ്ങള്‍ തന്നെ എന്നാലും അവ ഒഴികെയുള്ള ഗാനങ്ങളുടെ ഒരു ലിസ്റ്റ്

ഇതാ എന്റെ 10 ഇഷ്ട ഗാനങ്ങള്‍.

1.ഏറ്റവും മുന്നില്‍ ദാസേട്ടന്റെ ഒരു ഹിന്ദി ഗാനം ആണ് ഷൂട്ടിംഗ് പോലും നടക്കാത്ത എന്നാല്‍ ഗാനങ്ങളുടെ റിക്കോര്‍ ഡിംഗ് മാത്രം കഴിഞ്ഞ ഒരു സിനിമ ആനന്ദ് മഹല്‍ സലില്‍ ദാ യുടെ ഈണം

ഗാനം : നി സ ഗ മ പ നി സ രി ഗ

ആ ആരെ മിത്തുവാ ......ജനം ജനം ......

2.സലില്‍ ദാ യുടെ തന്നെ വേറൊരു ഈണം ഇത്തവണ മലയാളം തന്നെ. ദേവദാസി എന്നാ ഒരു പഴയ സിനിമ ( ശരത് സര്‍ ന്റെ സുധാമാന്ത്രം ഉള്ള ദേവദാസി അല്ല അതിനു മുന്‍പ് ഉള്ള ഒരു ദേവദാസി ) അതിലെ

പദ രേണു തേടി അലഞ്ഞു ദേവ ...

3.മരിക്കുന്നില്ല ഞാന്‍ എന്നാ ചിത്രം പുറത്തിറങ്ങി എന്നാണ് എന്റെ ഓര്മ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഈ സിനിമയില്‍ ഒരു ഗാനം വേണുഗോപാല്‍ രവീന്ദ്രന്‍ മാഷ് എഴാചേരി രാമചന്ദ്രന്‍ സര്‍ എന്നിവരുടെ ഒരിക്കലും മരിക്കാത്ത ഗാനം

ചന്ദനമണിവാതില്‍ പാതിചാരി ഹിന്ദോളം കണ്ണില്‍ തിരയിളക്കി (വേണുഗോപാല്‍ ന്റെ എനിക്കേറ്റം ഇഷ്ടമായ ഗാനവും ഇത് തന്നെ )

4.വീണ്ടും സലില്‍ ദ യും ദേവദാസി യും .. ഗാനം

ഒരുനാള്‍ വിശന്നേറെ തളര്ന്നെതോ വാനമ്പാടി കണ്ടൊരു മിന്നാമിന്നിയെ

5.രവീന്ദ്രന്‍ മാഷിന്റെ ഒരു ഗാനം ചിത്രത്തിന്റെ പേര് അനന്തനും അപ്പുക്കുട്ടനും ആനയുണ്ട് ഗാനം

തുമ്പ പ്പൂവില്‍ ഉണര്‍ന്നു വാസരം അരി വാസരം

6.അന്ന എന്നാ ചിത്രം ഔസേപ്പച്ചന്റെ സംഗീതം അതിലെ എല്ലാ ഗാനങ്ങളും നല്ലത് തന്നെ എടുത്തു പറയേണ്ടുന്ന ഒന്ന് രഘുവംശ സുധ മ്ബുധി ചന്ദ്രശ്രീ എന്ന കീര്‍ത്തനം ആണ് ശാസ്ത്രീയ സംഗീതത്തിന്റെ ചുക്കും ചുണ്ണാമ്പും അറിയാത്ത ഈ ഞാന്‍ എത്ര തവണ ഇത് കേട്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിഞ്ഞുകൂടാ ..ശങ്കരാഭരണം രാഗത്തിലുള്ള ഈ കീര്‍ത്തനം കൂടാതെ "ആനന്ദനം " എന്നാ ഒരു ഗാനം ഉണ്ട് അതില്‍...എന്നാല്‍എന്റെ ലിസ്റ്റില്‍ വരുന്ന ഗാനം ഇതാണ്

യവന കഥ യില്‍ നിന്നും വന്ന ഇടയകന്യകെ .....വയണ പൂത്ത വഴിയിലെന്റെ വെറുതെ നില്‍പ്പു നീ

7.എന്റെ നന്ദിനിക്കുട്ടിക്ക് എന്നാ ചിത്രം വെളിച്ചം കണ്ടോ എന്നെനിക്കറിയില്ല പക്ഷെ രവീന്ദ്രന്‍ മാഷിന്റെ ഒരു ഗാനം സൂപ്പര്‍ ഹിറ്റ്‌ ആയിരുന്നു

പുഴയോടഴകുള്ള പെണ്ണ് ആലുവ പ്പുഴയോടഴകുള്ള പെണ്ണ്

8.മോഹന്‍ലാലും ശിവജി ഗണേശനും ആദ്യമായി ഒരുമിക്കുന്നു എന്നാ പരസ്യത്തോട്‌ വന്ന ഒരു ഗാനം പാതി വഴിയില്‍ മുടങ്ങിപ്പോയി...പേര് സ്വര്‍ണചാമരം ...കീരവാണി അഥവാ മരഗതമണി ആയിരുന്നു സംഗീത സംവിധായകന്‍ അതിലെ MG ശ്രീകുമാറും SP ബാലസുബ്രമണ്യവും കൂടി പാടിയ ഒരു അടിപൊളി പാട്ട് ..

മേളം ഈ മന്മഥ മേളം താളം ...

9.കാട്ടു പോത്ത് എന്നാ പുറത്തിറങ്ങാത്ത ചിത്രത്തില്‍ സലില്‍ ദാ ഈണമിട്ട ഒരു ഗാനമുണ്ട്

പൂവല്ല പൂന്തളിരല്ല മാനത്തെ മഴവി ല്ല ല്ല മണ്ണിലേക്ക് വിരുന്നു വന്ന മധുചന്ദ്രലേഖ ...

10 അ ഭി ഭാ ഷ കന്റെ കേസ് ഡയറി എന്നാ ചിത്രത്തില്‍ രവീന്ദ്രന്‍ മാഷ്‌ ഈണമിട്ടു പടം പുറത്തിറങ്ങി എങ്കിലും ഗാനങ്ങള്‍ ചിത്രീകരിക്കപെട്ടില്ല അതിലെ ഒരു ഗാനം

മഴപെയ്തു മാനം തെളിഞ്ഞ നേരം..

binuyetta ellam സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 60367 pattukal anallo സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 559487 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 608472 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 912236 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 912236
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ EmptySun Nov 18, 2012 1:40 pm

Nice thread സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 407681
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ EmptySun Nov 18, 2012 1:40 pm

Thanks parus Sandeep and Minnoose സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 362995
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ EmptySun Nov 18, 2012 1:44 pm

Binu wrote:
Thanks parus Sandeep and Minnoose സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 362995
ee binu oru encyclopedia thanne സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 665408 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 665408
Back to top Go down
parutty
Forum Boss
Forum Boss
parutty

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ EmptySun Nov 18, 2012 1:44 pm

Minnoos wrote:
Binu wrote:
Thanks parus Sandeep and Minnoose സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 362995
ee binu oru encyclopedia thanne സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 665408 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 665408

+1 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 559487 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 608472 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 608472 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 665408 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 665408
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ EmptySun Nov 18, 2012 1:45 pm

Minnoos wrote:
Binu wrote:
Thanks parus Sandeep and Minnoose സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 362995
ee binu oru encyclopedia thanne സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 665408 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 665408

angineyonnumilla...

Music um cricketum okke varumbol athu automatic aayi sambavichu pokunnathaanu... സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 143614
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ EmptySun Nov 18, 2012 1:46 pm

Thank you Sweet സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 362995
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ EmptySun Nov 18, 2012 1:47 pm

ee List il oru paattu njan vittu poyi....

Naran enna chithrathil deepakdev eenam pakarnna...

Thumbikkinnaram സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 60367
Back to top Go down
Reshmi
Forum Boss
Forum Boss
avatar

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ EmptySun Nov 18, 2012 1:50 pm

Binu wrote:
വളരെ നല്ല ഒരു ടോപ്പിക്ക് ....

മുകളില്‍ പറഞ്ഞ ഗാനങ്ങളില്‍ സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം തന്നെ എന്റെയും ഇഷ്ടഗാനം നീലക്കടംബിലെ ദീപം,നീലക്കുറിഞ്ഞികള്‍ ,നീലക്കടമ്പുകളില്‍ നീല കണ്‍ പീലികളില്‍ ഒക്കെ എനിക്കിഷ്ടമായ ഗാനങ്ങള്‍ തന്നെ എന്നാലും അവ ഒഴികെയുള്ള ഗാനങ്ങളുടെ ഒരു ലിസ്റ്റ്

ഇതാ എന്റെ 10 ഇഷ്ട ഗാനങ്ങള്‍.

1.ഏറ്റവും മുന്നില്‍ ദാസേട്ടന്റെ ഒരു ഹിന്ദി ഗാനം ആണ് ഷൂട്ടിംഗ് പോലും നടക്കാത്ത എന്നാല്‍ ഗാനങ്ങളുടെ റിക്കോര്‍ ഡിംഗ് മാത്രം കഴിഞ്ഞ ഒരു സിനിമ ആനന്ദ് മഹല്‍ സലില്‍ ദാ യുടെ ഈണം

ഗാനം : നി സ ഗ മ പ നി സ രി ഗ

ആ ആരെ മിത്തുവാ ......ജനം ജനം ......

2.സലില്‍ ദാ യുടെ തന്നെ വേറൊരു ഈണം ഇത്തവണ മലയാളം തന്നെ. ദേവദാസി എന്നാ ഒരു പഴയ സിനിമ ( ശരത് സര്‍ ന്റെ സുധാമാന്ത്രം ഉള്ള ദേവദാസി അല്ല അതിനു മുന്‍പ് ഉള്ള ഒരു ദേവദാസി ) അതിലെ

പദ രേണു തേടി അലഞ്ഞു ദേവ ...

3.മരിക്കുന്നില്ല ഞാന്‍ എന്നാ ചിത്രം പുറത്തിറങ്ങി എന്നാണ് എന്റെ ഓര്മ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഈ സിനിമയില്‍ ഒരു ഗാനം വേണുഗോപാല്‍ രവീന്ദ്രന്‍ മാഷ് എഴാചേരി രാമചന്ദ്രന്‍ സര്‍ എന്നിവരുടെ ഒരിക്കലും മരിക്കാത്ത ഗാനം

ചന്ദനമണിവാതില്‍ പാതിചാരി ഹിന്ദോളം കണ്ണില്‍ തിരയിളക്കി (വേണുഗോപാല്‍ ന്റെ എനിക്കേറ്റം ഇഷ്ടമായ ഗാനവും ഇത് തന്നെ )

4.വീണ്ടും സലില്‍ ദ യും ദേവദാസി യും .. ഗാനം

ഒരുനാള്‍ വിശന്നേറെ തളര്ന്നെതോ വാനമ്പാടി കണ്ടൊരു മിന്നാമിന്നിയെ

5.രവീന്ദ്രന്‍ മാഷിന്റെ ഒരു ഗാനം ചിത്രത്തിന്റെ പേര് അനന്തനും അപ്പുക്കുട്ടനും ആനയുണ്ട് ഗാനം

തുമ്പ പ്പൂവില്‍ ഉണര്‍ന്നു വാസരം അരി വാസരം

6.അന്ന എന്നാ ചിത്രം ഔസേപ്പച്ചന്റെ സംഗീതം അതിലെ എല്ലാ ഗാനങ്ങളും നല്ലത് തന്നെ എടുത്തു പറയേണ്ടുന്ന ഒന്ന് രഘുവംശ സുധ മ്ബുധി ചന്ദ്രശ്രീ എന്ന കീര്‍ത്തനം ആണ് ശാസ്ത്രീയ സംഗീതത്തിന്റെ ചുക്കും ചുണ്ണാമ്പും അറിയാത്ത ഈ ഞാന്‍ എത്ര തവണ ഇത് കേട്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിഞ്ഞുകൂടാ ..ശങ്കരാഭരണം രാഗത്തിലുള്ള ഈ കീര്‍ത്തനം കൂടാതെ "ആനന്ദനം " എന്നാ ഒരു ഗാനം ഉണ്ട് അതില്‍...എന്നാല്‍എന്റെ ലിസ്റ്റില്‍ വരുന്ന ഗാനം ഇതാണ്

യവന കഥ യില്‍ നിന്നും വന്ന ഇടയകന്യകെ .....വയണ പൂത്ത വഴിയിലെന്റെ വെറുതെ നില്‍പ്പു നീ

7.എന്റെ നന്ദിനിക്കുട്ടിക്ക് എന്നാ ചിത്രം വെളിച്ചം കണ്ടോ എന്നെനിക്കറിയില്ല പക്ഷെ രവീന്ദ്രന്‍ മാഷിന്റെ ഒരു ഗാനം സൂപ്പര്‍ ഹിറ്റ്‌ ആയിരുന്നു

പുഴയോടഴകുള്ള പെണ്ണ് ആലുവ പ്പുഴയോടഴകുള്ള പെണ്ണ്

8.മോഹന്‍ലാലും ശിവജി ഗണേശനും ആദ്യമായി ഒരുമിക്കുന്നു എന്നാ പരസ്യത്തോട്‌ വന്ന ഒരു ഗാനം പാതി വഴിയില്‍ മുടങ്ങിപ്പോയി...പേര് സ്വര്‍ണചാമരം ...കീരവാണി അഥവാ മരഗതമണി ആയിരുന്നു സംഗീത സംവിധായകന്‍ അതിലെ MG ശ്രീകുമാറും SP ബാലസുബ്രമണ്യവും കൂടി പാടിയ ഒരു അടിപൊളി പാട്ട് ..

മേളം ഈ മന്മഥ മേളം താളം ...

9.കാട്ടു പോത്ത് എന്നാ പുറത്തിറങ്ങാത്ത ചിത്രത്തില്‍ സലില്‍ ദാ ഈണമിട്ട ഒരു ഗാനമുണ്ട്

പൂവല്ല പൂന്തളിരല്ല മാനത്തെ മഴവി ല്ല ല്ല മണ്ണിലേക്ക് വിരുന്നു വന്ന മധുചന്ദ്രലേഖ ...

10 അ ഭി ഭാ ഷ കന്റെ കേസ് ഡയറി എന്നാ ചിത്രത്തില്‍ രവീന്ദ്രന്‍ മാഷ്‌ ഈണമിട്ടു പടം പുറത്തിറങ്ങി എങ്കിലും ഗാനങ്ങള്‍ ചിത്രീകരിക്കപെട്ടില്ല അതിലെ ഒരു ഗാനം

മഴപെയ്തു മാനം തെളിഞ്ഞ നേരം..

ethokke binuvettante college campuz time song aanallo സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ 489245
Back to top Go down
Sponsored content

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ Empty

Back to top Go down
 
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍
Back to top 
Page 1 of 4Go to page : 1, 2, 3, 4  Next
 Similar topics
-
» നാടന്‍ പാട്ടുകള്‍....
» കാതില്‍ തേന്‍മഴയായ പാട്ടുകള്‍
» എനിക്ക് ഇഷ്ട്ടപ്പെട്ട തെലുങ്കു പാട്ടുകള്‍
» കൊതി തീരാതെ എന്റെയുള്ളില്‍ എത്ര പാട്ടുകള്‍ :-ചിത്ര
» കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍ (തിരഞ്ഞെടുത്തത് സംഗീത സംവിധായകന്‍ ബിജിബാല്‍)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: General Music Discussions-
Jump to: