സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Vote_lcapസിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Voting_barസിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Vote_rcap 
Ammu
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Vote_lcapസിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Voting_barസിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Vote_rcap 
vipinraj
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Vote_lcapസിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Voting_barസിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Vote_rcap 
sandeep
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Vote_lcapസിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Voting_barസിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Vote_rcap 
shamsheershah
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Vote_lcapസിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Voting_barസിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Vote_rcap 
Neelu
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Vote_lcapസിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Voting_barസിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Vote_rcap 
Binu
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Vote_lcapസിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Voting_barസിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Vote_rcap 
unnikmp
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Vote_lcapസിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Voting_barസിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Vote_rcap 
midhun
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Vote_lcapസിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Voting_barസിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Vote_rcap 
Greeeeeshma
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Vote_lcapസിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Voting_barസിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍

Go down 
+13
karshakan
Chandran TPR
balamuralee
Neelu
Reshmi
Minnoos
Binu
sandeep
shamsheershah
jaykvjay
Ammu
parutty
nettooraan
17 posters
Go to page : Previous  1, 2, 3, 4  Next
AuthorMessage
jaykvjay
Super Member
Super Member
jaykvjay

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 EmptyThu Dec 06, 2012 7:54 pm

sweetword wrote:
jaykvjay wrote:

ഈ രണ്ടെണ്ണം കേട്ടിട്ടുണ്ട് സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 550239 ബാക്കി തപ്പി നോക്കട്ടെ
തപ്പുമ്പോള്‍ കിട്ടുന്ന ലിങ്ക് ഇവിടേം പോസ്ടിക്കോണം......എനിക്ക് വേറൊരെണ്ണം തപ്പാന്‍ ;)

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 628462 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 628462 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 143614
Back to top Go down
Chandran TPR
Junior Member
Junior Member
avatar

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 EmptyThu Dec 06, 2012 7:58 pm

നന്ദി നീലു, ബിനു. ഗാനങ്ങള്‍ കേട്ടിട്ടുണ്ടാവാം. രൌദ്രത്തിലെ ഒരു ദേവ മാളികയുടെ ലിങ്ക് കര്‍ഷകന്‍ തന്നിട്ടുണ്ടല്ലോ.

മറ്റു ചില ഗാനങ്ങള്‍ക്ക് താഴെ കൊടുക്കുന്ന ലിങ്കുകളില്‍ നോക്കുക :

ഓംകാരത്തില്‍ അലിഞ്ഞ പൊരുളായ് - സൂര്യനെ മോഹിച്ച പെണ്‍കുട്ടി

[You must be registered and logged in to see this link.]

ഗഗന നീലിമ മിഴികളിലെഴുതും - കളിവാക്കു

[You must be registered and logged in to see this link.]

രാത്രി മുഴുവന്‍ മഴയായിരുന്നു -- എന്നും മാറോടണക്കാന്‍

[You must be registered and logged in to see this link.]

ആട പൊന്നാട തങ്കകസവുള്ള മേലാട - രാഗ പൌര്‍ണമി

[You must be registered and logged in to see this link.]

രാജനര്‍ത്തകിയിലെയും വൈഷ്ണവരിലെയും ഗാനങ്ങള്‍ എവിടെനിന്നും കിട്ടിയതാണെന്ന് ഓര്‍ക്കുന്നില്ല. കാറ്റിന്റെ കൈവശം ഈ ഗാനങ്ങള്‍ കാണേണ്ടതാണ്.

എന്തായാലം കിട്ടിയ ഗാനങ്ങള്‍ കേട്ട് നോക്കു.

സ്നേഹത്തോടെ
ചന്ദ്രന്‍
Back to top Go down
jaykvjay
Super Member
Super Member
jaykvjay

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 EmptyThu Dec 06, 2012 8:02 pm

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 550239 chandrettaa .
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 EmptyThu Dec 06, 2012 8:16 pm

Thanks chandran chettak സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 550239
Back to top Go down
jaykvjay
Super Member
Super Member
jaykvjay

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 EmptyThu Dec 06, 2012 8:19 pm

gokula nikunjathil

[You must be registered and logged in to see this link.]
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 EmptyThu Dec 06, 2012 8:19 pm

Thanks jay
Back to top Go down
jaykvjay
Super Member
Super Member
jaykvjay

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 EmptyThu Dec 06, 2012 8:30 pm

thumbapoovin - vaishnavar

[You must be registered and logged in to see this link.]

full song list [You must be registered and logged in to see this link.]
Back to top Go down
Guest
Guest
avatar

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 EmptyThu Dec 06, 2012 8:32 pm

രണ്ടു പേര്‍ക്കും സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 550239 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 550239
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 EmptyThu Dec 06, 2012 8:35 pm

jaykvjay wrote:
thumbapoovin - vaishnavar

[You must be registered and logged in to see this link.]

full song list [You must be registered and logged in to see this link.]

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 550239
Back to top Go down
jaykvjay
Super Member
Super Member
jaykvjay

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 EmptyThu Dec 06, 2012 8:36 pm

വൈഷ്ണവരിലെ തുമ്പപ്പൂവിൻ എന്ന ഗാനവും മൂക്കില്ലാ രാജ്യത്ത് എന്ന ചിത്രത്തിലെ കാശിതുമ്പ.. എന്ന ഗാനവും വല്ലാത്ത സാമ്യം തോന്നുന്നു . രണ്ടും ഔസേപ്പച്ചനായിരുന്നു സംഗീതം
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 EmptyThu Dec 06, 2012 8:40 pm

jaykvjay wrote:
വൈഷ്ണവരിലെ തുമ്പപ്പൂവിൻ എന്ന ഗാനവും മൂക്കില്ലാ രാജ്യത്ത് എന്ന ചിത്രത്തിലെ കാശിതുമ്പ.. എന്ന ഗാനവും വല്ലാത്ത സാമ്യം തോന്നുന്നു . രണ്ടും ഔസേപ്പച്ചനായിരുന്നു സംഗീതം
ആ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമാ...
Back to top Go down
jaykvjay
Super Member
Super Member
jaykvjay

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 EmptyThu Dec 06, 2012 8:41 pm

unnikmp wrote:

എനിക്കും സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 855112

Chandran TPR wrote:

ഈ നല്ല ടോപ്പിക്ക് തുടങ്ങിയതിനു നന്ദി SW. ആ ഗാനങ്ങള്‍ എല്ലാം എനിക്കും ഏറെ ഇഷ്ടപ്പെട്ടവയാണ്.

ബിനുവിന്റെ പത്തു പാട്ടുകളും എനിക്കും ഇഷ്ടമുള്ളവ തന്നെ. പുറത്തിറങ്ങാത്ത പലേ പടങ്ങളിലും വളരെ നല്ല, എന്നും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന, ഗാനങ്ങള്‍ ഉണ്ട്. കാസറ്റുകളിലും മറ്റും പലപ്പോഴും ഈ ഗാനങ്ങള്‍ ചേര്‍ക്കുന്നതിനാല്‍ നമുക്ക് കേള്‍ക്കാനും ആസ്വദിക്കാനും കഴിയുന്നു.

എനിക്ക് ഇഷ്ടപ്പെട്ട മറ്റു ചില ഗാനങ്ങള്‍ :

ഒരു ദേവ മാളിക തീര്‍ത്തു ഞാന്‍ - യേശുദാസ്‌, ചിത്ര
- രൌദ്രം - സംഗീതം : കോഴിക്കോട് യേശുദാസ്‌ - ആരഭി രാഗം
ഓംകാരത്തില്‍ അലിഞ്ഞ പൊരുളായ് - യേശുദാസ്‌
- സൂര്യനെ മോഹിച്ച പെണ്‍കുട്ടി - സംഗീതം : AT ഉമ്മര്‍
തുമ്പപ്പൂവിന്‍ മാറിലൊതുങ്ങി - സുജാത
- വൈഷ്ണവര്‍ - ഔസേപ്പച്ചന്‍ - ശ്രീരാഗം
(ഇതേ ഗാനം ഉണ്ണിമേനോനും പാടിയിട്ടുണ്ട്)
ഗഗന നീലിമ മിഴികളിലെഴുതും - യേശുദാസ്‌
- കളിവാക്കു - സംഗീതം : ബോംബെ രവി
(ഇതേ ഗാനം ബിജു നാരായണനും ശ്രീജയും കൂടിയും ചിത്ര ഒറ്റക്കും പാടിയിട്ടുണ്ട്)
രാത്രി മുഴുവന്‍ മഴയായിരുന്നു - യേശുദാസ്‌
- എന്നും മാറോടണക്കാന്‍ - സംഗീതം : ജെറി അമല്‍ദേവ്
(ഇതേ ഗാനം വി എസ് കലയും പാടിയിട്ടുണ്ട്)
ആട പൊന്നാട തങ്കകസവുള്ള മേലാട - മാധുരി
- രാഗ പൌര്‍ണമി - സംഗീതം ജി ദേവരാജന്‍
ഗോകുല നികുന്‍ജത്തില്‍ മൈക്കണ്ണിമാരുടെ - ജാനകി
- രാജനര്‍ത്തകി - സംഗീതം : MK അര്‍ജ്ജുനന്‍ - രാഗം ഷണ്മുഖപ്രിയ

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 550239 uncle സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 608472 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 559487
Back to top Go down
Guest
Guest
avatar

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 EmptyThu Dec 06, 2012 8:43 pm

ഞാന്‍ ഡൌണ്‍ലോഡിംഗ്
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 EmptyThu Dec 06, 2012 8:43 pm

jaykvjay wrote:
unnikmp wrote:
jaykvjay wrote:
വൈഷ്ണവരിലെ തുമ്പപ്പൂവിൻ എന്ന ഗാനവും മൂക്കില്ലാ രാജ്യത്ത് എന്ന ചിത്രത്തിലെ കാശിതുമ്പ.. എന്ന ഗാനവും വല്ലാത്ത സാമ്യം തോന്നുന്നു . രണ്ടും ഔസേപ്പച്ചനായിരുന്നു സംഗീതം
ആ പാട്ട് എനിക്ക് ഭയങ്കര ഇഷ്ടമാ...

എനിക്കും സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 855112
ഒരു ഗൃഹാതുരത ഫീല്‍ ചെയ്യും കേള്‍ക്കുമ്പോള്‍...
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 EmptyThu Dec 06, 2012 8:44 pm

sweetword wrote:
ഞാന്‍ ഡൌണ്‍ലോഡിംഗ്
ഛെ അതൊക്കെ ഇവിടെ വന്നു എല്ലാവരോടും പറയണോ??? സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 628462

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 272323
e songs ellam enta aduthu undallo സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 665408 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 665408
Back to top Go down
parutty
Forum Boss
Forum Boss
parutty

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 EmptyThu Dec 06, 2012 8:45 pm

unnikmp wrote:
sweetword wrote:
ഞാന്‍ ഡൌണ്‍ലോഡിംഗ്
ഛെ അതൊക്കെ ഇവിടെ വന്നു എല്ലാവരോടും പറയണോ??? സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 628462

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 855112 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 2958 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 2958 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 2958 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 44121 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 44121 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 44121
Back to top Go down
jaykvjay
Super Member
Super Member
jaykvjay

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 EmptyThu Dec 06, 2012 8:45 pm

unnikmp wrote:
sweetword wrote:
ഞാന്‍ ഡൌണ്‍ലോഡിംഗ്
ഛെ അതൊക്കെ ഇവിടെ വന്നു എല്ലാവരോടും പറയണോ??? സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 628462

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 2958 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 2958 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 2958 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 2958
Back to top Go down
Guest
Guest
avatar

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 EmptyFri Dec 07, 2012 8:54 am

[You must be registered and logged in to see this link.]
Back to top Go down
kaaat
Forum Owner
Forum Owner
kaaat

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 EmptyFri Dec 07, 2012 1:02 pm

[You must be registered and logged in to see this link.]

Super song....... സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 608472 സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 559487

.Vallere naalukalku sesham kelkunnu...... സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 550239 a lottttttttt Chandranchettta

Back to top Go down
Chandran TPR
Junior Member
Junior Member
avatar

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 EmptyTue Aug 26, 2014 9:41 pm

Ithevare purathirangaatha kure cinimakalile kurachu nalla gaanangalute vivarangal njaan 2012-il ivite post cheythirunnu. Athinu sesham palappozhaayi kureyere gaanangal kitti - avayil enikku valare ishtamulla kurachu gaanangalute vivarangal ivite cherkkunnu.

Aanandanam Thanam Thanam - KJ Yesudas, KS Chithra
Anna - 1995 - Unreleased
Music : Ouseppachan - Ragam : Jog

Alakal Alakalaay Kuliralayaay - KS Chithra
Allimalarkaavu - 1984 - Unreleased
Music : Kottayam Joy

Alakaapuriyil Azhakin - KJ Yesudas
Prasasthi - 1994 - Unreleased
Music : G Devarajan - Ragam : Hamsadhwani

Ambili Manchalilo Oru Nava - KJ Yesudas, KS Chithra
Bhaavaardham - 1997 - Unreleased
Music : SP Venkatesh

Anavadya Swararaaga Yamuna - KS Chithra
Randaam Yaamam - 0 - Unreleased
Music : Perumbavoor G Raveendranath

Annu Nin Kandathil Arpicha - KJ Yesudas
Kaliman Prathimakal - 1982 - Unreleased
Music : MK Arjunan - Ragam : Yamuna Kalyaani

Ashtapadee Pada Madhuram - P Jayachandran
Kaadambari - 1991 - Unreleased
Music : Manoharan

Aadyathe Naanam Aaromale - KJ Yesudas, Vani Jayaram
Thetiya Valli Kaalil Chutti - 1985 - Unreleased
Music : KJ Joy

Devike Noopuram Nee Chaarthu - KS Chithra
Vilakku Vecha Neram - 1994 - Unreleased
Music : Sarath - Ragam : Yaagini

En Kinaavin Poomarathin - MG Sreekumar
Laalithyam - 1992 - Unreleased
Music : TK Laayan - Ragam : Madhyamaavathy

Gomedaka Mani Mothirathil - KJ Yesudas
Pancha Paandavar - 1981 - Unreleased
Music : MS Viswanathan - Ragam : Sree

Himamayasaila Nivaasini Paarvathy - MG Sreekumar
Makayiram - 1989 - Unreleased
Music : Nedungaad Vijayan - Ragam - ??

Kaalindiyil Theti Nin Neelaabhamaam - KJ Yesudas, KS Chithra
Police Academy - 2001 - Unreleased
Music : Johnson - Ragam - ??

Kaalindi Kandilla Njaan - Renuka Girijan
Telephonil Thotaruthu - 1985 - Unreleased
Music : Raveendran - Ragam : Mohanam

Manjal Kumkumam Thotte - KJ Yesudas
Harichandanam - 1993 - Unreleased
Music : SP Venkatesh - Ragam : Mohanam

Naalukettin Thirumuttathila - KJ Yesudas
Jalarekha - 1981 - Unreleased
Music : MB Sreenivasan

Nirakutamaayaval Vilangee - KS Chithra
Saayanthanam - 1993 - Unreleased
Music : SP Venkatesh

Raagam Priya Raagam Swara - B Arundhathi
Thumpippenne Vaa - 1996 - Unreleased
Music : Noushaad - Ragam : ??

Senthamizh Naattile Mannaril - P Madhuri
Sreedevi Darsanam - 1980 - Unreleased
Music : G Devarajan - Ragam : Gowri Manohari

Thaamara Kutannayil Harichandanam - Unni Menon
Anuyaathra - 1995 - Unreleased
Music : NP Prabhakaran

Udaya Sangeetha Dhaara - KJ Yesudas
Priya Sakhikkoru Lekhanam - 1989 - Unreleased
Music : Aalappey Ranganath - Ragam : Shanmukhapriya

Vrundaavanathile Kanna - S Janaki
Chithariya Pookkal - 1973 - Unreleased
Music: M Rangarao - Ragam Aabheri

Yadukula Kokila Swaratharangam - KJ Yesudas
Kalivaakku - 1998 - Unreleased
Music : Bombay Ravi - Ragam : Sudha Dhanyaasi

Sreedevi Darsanam enna Chithrathil (1980 - Unreleased
Rachana : P Bhaskaran - Music : G Devarajan) aake 11 nalla
gaanangal undu. Athil thanne "Devi Mayam Sarvam Devi
Mayam Engum Sakthimayam" enna gaanam Raagamaalikayil
aanu (Paatiyathu KJ Yesudas). Ithil upayogicha raagangal
- Chaarukesi, Poorvi Kalyaani, Begada, Kaapi, Saaranga,
Aabhogi, Bahudhaari, Sindhu Bhairavi, Mohanam, Saaveri,
Kaanada, Vasantha, Saraswathy - aake 13 raagangal.
Enikku kittiya arivu inganeyokke aanu. Athu ningalotum
panku vekkaamennu karuthi.

Mazhayute thaalam kettum kondu irikkumpol thonniyathanu.
Engilum ellaam kettunokku. Chilappol ningalkkum ishtappetum.

Snehathote
Chandran
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 EmptyTue Aug 26, 2014 10:45 pm

Chandran chetta, thanks for the list
Idakkokke ingottiranganne
Mazhayillathappozhum swagatham

Pinne annayile arayililaklal ashtapathi paadum aravinda nayana nin amabadi muttahthe enikkere ishtamulla song aanu

Anna enna chithrathile mattoru gaanam aanathu pinneedu veroru devotional album il aa song vannirunnu

Swarnachamaram enna chithrathil keeravaani sangeetham cheythu SPb yum MG sreekumarum paadiya
Melam ee manmatha melam nalla pattanu athm onnil kooduthal raagam undenna ente thonnal
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 EmptyTue Aug 26, 2014 10:55 pm

Binu wrote:
വളരെ നല്ല ഒരു ടോപ്പിക്ക് ....

മുകളില്‍ പറഞ്ഞ ഗാനങ്ങളില്‍ സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാം തന്നെ എന്റെയും ഇഷ്ടഗാനം നീലക്കടംബിലെ ദീപം,നീലക്കുറിഞ്ഞികള്‍ ,നീലക്കടമ്പുകളില്‍ നീല കണ്‍ പീലികളില്‍ ഒക്കെ എനിക്കിഷ്ടമായ ഗാനങ്ങള്‍ തന്നെ എന്നാലും അവ ഒഴികെയുള്ള ഗാനങ്ങളുടെ ഒരു ലിസ്റ്റ്

ഇതാ എന്റെ 10 ഇഷ്ട ഗാനങ്ങള്‍.

1.ഏറ്റവും മുന്നില്‍ ദാസേട്ടന്റെ ഒരു ഹിന്ദി ഗാനം ആണ് ഷൂട്ടിംഗ് പോലും നടക്കാത്ത എന്നാല്‍ ഗാനങ്ങളുടെ റിക്കോര്‍ ഡിംഗ് മാത്രം കഴിഞ്ഞ ഒരു സിനിമ ആനന്ദ് മഹല്‍  സലില്‍ ദാ യുടെ ഈണം

ഗാനം : നി സ ഗ മ പ നി  സ രി ഗ

ആ ആരെ മിത്തുവാ ......ജനം ജനം ......

2.സലില്‍ ദാ യുടെ തന്നെ വേറൊരു ഈണം ഇത്തവണ മലയാളം തന്നെ. ദേവദാസി എന്നാ ഒരു പഴയ സിനിമ ( ശരത് സര്‍ ന്റെ സുധാമാന്ത്രം ഉള്ള ദേവദാസി അല്ല അതിനു മുന്‍പ് ഉള്ള ഒരു ദേവദാസി ) അതിലെ

പദ രേണു തേടി അലഞ്ഞു ദേവ ...

3.മരിക്കുന്നില്ല ഞാന്‍ എന്നാ ചിത്രം പുറത്തിറങ്ങി എന്നാണ് എന്റെ ഓര്മ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഈ സിനിമയില്‍ ഒരു ഗാനം വേണുഗോപാല്‍ രവീന്ദ്രന്‍ മാഷ് എഴാചേരി രാമചന്ദ്രന്‍ സര്‍ എന്നിവരുടെ ഒരിക്കലും മരിക്കാത്ത ഗാനം

ചന്ദനമണിവാതില്‍ പാതിചാരി ഹിന്ദോളം കണ്ണില്‍ തിരയിളക്കി (വേണുഗോപാല്‍ ന്റെ എനിക്കേറ്റം ഇഷ്ടമായ ഗാനവും ഇത് തന്നെ )

4.വീണ്ടും സലില്‍ ദ യും ദേവദാസി യും .. ഗാനം

ഒരുനാള്‍ വിശന്നേറെ തളര്ന്നെതോ വാനമ്പാടി കണ്ടൊരു മിന്നാമിന്നിയെ

5.രവീന്ദ്രന്‍ മാഷിന്റെ ഒരു ഗാനം ചിത്രത്തിന്റെ പേര് അനന്തനും അപ്പുക്കുട്ടനും ആനയുണ്ട്  ഗാനം

തുമ്പ പ്പൂവില്‍  ഉണര്‍ന്നു വാസരം അരി വാസരം

6.അന്ന എന്നാ ചിത്രം ഔസേപ്പച്ചന്റെ സംഗീതം അതിലെ എല്ലാ ഗാനങ്ങളും നല്ലത് തന്നെ എടുത്തു പറയേണ്ടുന്ന ഒന്ന്  രഘുവംശ സുധ മ്ബുധി ചന്ദ്രശ്രീ എന്ന കീര്‍ത്തനം ആണ്  ശാസ്ത്രീയ സംഗീതത്തിന്റെ ചുക്കും ചുണ്ണാമ്പും അറിയാത്ത ഈ ഞാന്‍ എത്ര തവണ ഇത് കേട്ടിട്ടുണ്ട് എന്ന് എനിക്ക് തന്നെ അറിഞ്ഞുകൂടാ .. ഈ കീര്‍ത്തനം കൂടാതെ "ആനന്ദനം " എന്നാ ഒരു ഗാനം ഉണ്ട് അതില്‍...എന്നാല്‍എന്റെ ലിസ്റ്റില്‍ വരുന്ന ഗാനം ഇതാണ്

യവന കഥ യില്‍  നിന്നും വന്ന ഇടയകന്യകെ .....വയണ  പൂത്ത വഴിയിലെന്റെ വെറുതെ നില്‍പ്പു നീ

7.എന്റെ നന്ദിനിക്കുട്ടിക്ക് എന്നാ ചിത്രം വെളിച്ചം കണ്ടോ എന്നെനിക്കറിയില്ല പക്ഷെ രവീന്ദ്രന്‍ മാഷിന്റെ ഒരു ഗാനം സൂപ്പര്‍ ഹിറ്റ്‌ ആയിരുന്നു

പുഴയോടഴകുള്ള പെണ്ണ്  ആലുവ പ്പുഴയോടഴകുള്ള പെണ്ണ്

8.മോഹന്‍ലാലും ശിവജി ഗണേശനും ആദ്യമായി ഒരുമിക്കുന്നു എന്നാ പരസ്യത്തോട്‌ വന്ന ഒരു ഗാനം പാതി വഴിയില്‍ മുടങ്ങിപ്പോയി...പേര് സ്വര്‍ണചാമരം ...കീരവാണി അഥവാ മരഗതമണി ആയിരുന്നു സംഗീത സംവിധായകന്‍ അതിലെ MG ശ്രീകുമാറും SP ബാലസുബ്രമണ്യവും കൂടി പാടിയ ഒരു അടിപൊളി പാട്ട് ..

മേളം ഈ മന്മഥ മേളം താളം ...

9.കാട്ടു പോത്ത് എന്നാ പുറത്തിറങ്ങാത്ത ചിത്രത്തില്‍ സലില്‍ ദാ ഈണമിട്ട ഒരു ഗാനമുണ്ട്

പൂവല്ല പൂന്തളിരല്ല മാനത്തെ മഴവി ല്ല ല്ല മണ്ണിലേക്ക് വിരുന്നു വന്ന മധുചന്ദ്രലേഖ ...

10  അ ഭി ഭാ ഷ കന്റെ  കേസ്  ഡയറി എന്നാ ചിത്രത്തില്‍ രവീന്ദ്രന്‍ മാഷ്‌ ഈണമിട്ടു പടം പുറത്തിറങ്ങി എങ്കിലും ഗാനങ്ങള്‍ ചിത്രീകരിക്കപെട്ടില്ല അതിലെ ഒരു ഗാനം

മഴപെയ്തു മാനം തെളിഞ്ഞ നേരം..
Ente thanne ee pazhaya postil
Kattupothu enna chitram salildha yude creditil cherthathil njan khedikkunnu
Sharikkum kattupoth cheythathu Jerry Amaldev aanu സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 855112

Last edited by Binu on Wed Aug 27, 2014 12:27 am; edited 1 time in total
Back to top Go down
Chandran TPR
Junior Member
Junior Member
avatar

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 EmptyTue Aug 26, 2014 11:11 pm

Nandi BInu. Arayaalilakal enikkum valare ishtamulla gaanam aanu. In fact Annayile ellaa
gaanangalum ishtappetunnu. Ellaam kayyil undu. Itakkite kelkkaarum undu.

Swarna chaamarathile Melam koottathil kaanunnilla - eviteyenkilum undaavum. Nokkatte.

Thalkkaalm vita.
Chandran
Back to top Go down
Sponsored content

സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Empty
PostSubject: Re: സിനിമയ്ക്കായി പിറന്ന പാട്ടുകള്‍   സിനിമയ്ക്കായി പിറന്ന പാട്ടുകള്‍ - Page 3 Empty

Back to top Go down
 
സിനിമയ്ക്കായി പിറന്ന പാട്ടുകള്‍
Back to top 
Page 3 of 4Go to page : Previous  1, 2, 3, 4  Next
 Similar topics
-
» നാടന്‍ പാട്ടുകള്‍....
» കാതില്‍ തേന്‍മഴയായ പാട്ടുകള്‍
» എനിക്ക് ഇഷ്ട്ടപ്പെട്ട തെലുങ്കു പാട്ടുകള്‍
» കൊതി തീരാതെ എന്റെയുള്ളില്‍ എത്ര പാട്ടുകള്‍ :-ചിത്ര
» കേരളം പ്രണയിച്ച പത്ത് പാട്ടുകള്‍ (തിരഞ്ഞെടുത്തത് സംഗീത സംവിധായകന്‍ ബിജിബാല്‍)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: General Music Discussions-
Jump to: