സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Vote_lcap അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Voting_bar അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

  അമ്പലങ്ങളും ആചാരങ്ങളും !

Go down 
+14
Mansoor
Binu
Minnoos
sandeep
unnikmp
mazhaYe_sneHiccha_munna
balamuralee
ranjith
parutty
gauri
The Sorcerer
nettooraan
Neelu
Reshmi
18 posters
Go to page : Previous  1, 2, 3, 4, 5, 6  Next
AuthorMessage
Reshmi
Forum Boss
Forum Boss
avatar

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Empty
PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !    അമ്പലങ്ങളും ആചാരങ്ങളും ! - Page 2 EmptyTue Mar 13, 2012 6:34 pm

Njan oru tamil channel forum just visit cheythirunnu....Avar Keralathile prasidhamaya ambalangal aviduthe vazhipadu, prasadhathine kurichu parayumbol .....Nammalku polum ariyathe povunnu.......
Back to top Go down
nettooraan
Super Member
Super Member
nettooraan

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Empty
PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !    അമ്പലങ്ങളും ആചാരങ്ങളും ! - Page 2 EmptyTue Mar 13, 2012 6:55 pm

i am not at all religious in conventional ways.

all the temples have twisted and thwarted the original concepts of hinduism as in many other religions.

hinduism is all about finding god in ourselves. all religious stuff that is in in practice today are all symbolic but not many understand it these days.

thats all sweet. i am not at all against this thread.
Back to top Go down
Reshmi
Forum Boss
Forum Boss
avatar

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Empty
PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !    അമ്പലങ്ങളും ആചാരങ്ങളും ! - Page 2 EmptyTue Mar 13, 2012 6:59 pm

nettooraan wrote:
i am not at all religious in conventional ways.

all the temples have twisted and thwarted the original concepts of hinduism as in many other religions.

hinduism is all about finding god in ourselves. all religious stuff that is in in practice today are all symbolic but not many understand it these days.

thats all sweet. i am not at all against this thread.

okay nettuzzzzzzzzzz............forward your fav. vadakkanpattukal (filmy/original vadakkanpattu in the concerned thred....)....may be that will be useful for the contestants/us in future...reference
Back to top Go down
Guest
Guest
avatar

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Empty
PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !    അമ്പലങ്ങളും ആചാരങ്ങളും ! - Page 2 EmptyTue Mar 13, 2012 7:47 pm

nettooraan wrote:
i am not at all religious in conventional ways.

all the temples have twisted and thwarted the original concepts of hinduism as in many other religions.

hinduism is all about finding god in ourselves. all religious stuff that is in in practice today are all symbolic but not many understand it these days.

thats all sweet. i am not at all against this thread.
its ok nettu
if the thread goes the way resh said it would be an informative one
the idea is good
but to make it success the contributors need extensive resources
unless which threads die
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Empty
PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !    അമ്പലങ്ങളും ആചാരങ്ങളും ! - Page 2 EmptyTue Mar 13, 2012 8:57 pm

ത്രെഡ് [You must be registered and logged in to see this image.]

പിന്നെ എനിക്ക് ഏറ്റവും ഇഷ്ടം അമ്പലപ്പുഴ പാല്‍പ്പായസം തന്നെ . എല്ലാ ദിവസവും ഉച്ചപൂജയ്ക്ക് ശേഷം (12.45 pm കഴിഞ്ഞ്) വിതരണം ചെയ്യും . നേരെത്തെ ബുക്ക്‌ ചെയ്താല്‍ മാത്രമേ ലഭിക്കൂ. ബുക്ക്‌ ചെയ്യണ്ട നമ്പര്‍ പുറകെ ഇടാം
Back to top Go down
Reshmi
Forum Boss
Forum Boss
avatar

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Empty
PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !    അമ്പലങ്ങളും ആചാരങ്ങളും ! - Page 2 EmptyTue Mar 13, 2012 9:38 pm

balamuralee wrote:
ത്രെഡ് [You must be registered and logged in to see this image.]

പിന്നെ എനിക്ക് ഏറ്റവും ഇഷ്ടം അമ്പലപ്പുഴ പാല്‍പ്പായസം തന്നെ . എല്ലാ ദിവസവും ഉച്ചപൂജയ്ക്ക് ശേഷം (12.45 pm കഴിഞ്ഞ്) വിതരണം ചെയ്യും . നേരെത്തെ ബുക്ക്‌ ചെയ്താല്‍ മാത്രമേ ലഭിക്കൂ. ബുക്ക്‌ ചെയ്യണ്ട നമ്പര്‍ പുറകെ ഇടാം

njan kurachu naalku munpu Ambalapuzha temple-il poyirunnu....Avide nerethe book cheythirunnu.......kure neram "Q" ninnanu vangiyathu....
Back to top Go down
Reshmi
Forum Boss
Forum Boss
avatar

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Empty
PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !    അമ്പലങ്ങളും ആചാരങ്ങളും ! - Page 2 EmptyTue Mar 13, 2012 9:45 pm

[You must be registered and logged in to see this image.]

Ambalapuzha Srikrishna temple
Back to top Go down
mazhaYe_sneHiccha_munna

mazhaYe_sneHiccha_munna

Location : alappuzha

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Empty
PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !    അമ്പലങ്ങളും ആചാരങ്ങളും ! - Page 2 EmptyTue Mar 13, 2012 9:53 pm

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 76296  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 628462
Reshmi wrote:
Ambalapuzha "Paalpayisaam"  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 665408
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Empty
PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !    അമ്പലങ്ങളും ആചാരങ്ങളും ! - Page 2 EmptyTue Mar 13, 2012 10:26 pm

sweetword wrote:
nettooraan wrote:
i am not at all religious in conventional ways.

all the temples have twisted and thwarted the original concepts of hinduism as in many other religions.

hinduism is all about finding god in ourselves. all religious stuff that is in in practice today are all symbolic but not many understand it these days.

thats all sweet. i am not at all against this thread.
its ok nettu
if the thread goes the way resh said it would be an informative one
the idea is good
but to make it success the contributors need extensive resources
unless which threads die

ഈ ത്രെഡ് മതപരമായ വിശ്വാസങ്ങള്‍ക്കോ ആചാരങ്ങള്‍ക്കോ എതിരാണ് എന്നെനിക്ക് തോന്നുന്നില്ല...അമ്പലങ്ങളിലോ,പള്ളികളിലോ,ഗുരുദ്വാരയിലോ,ജൈന മന്ദിരങ്ങളിലോ ഒക്കെ നല്‍കുന്ന തനതായ പ്രസാദങ്ങളെ കുറിച്ച് ഓരോരുത്തര്‍ക്കും ഉള്ള അറിവ് ഇവിടെ പങ്കു വെക്കുക,അത്ര മാത്രം...സഖാവ് പറഞ്ഞത് പോലെ ആ പ്രസാദങ്ങളുടെ സ്വാദ് താരതമ്യം ചെയ്യാതെ എല്ലാവരും നോക്കുകയും വേണം...പ്രസാദം എന്നാല്‍ ഭഗവാന്റെ ഭൌതികമായ അനുഗ്രഹമായി കരുതപ്പെടുന്നു...എനിക്ക് അറിയുന്ന പ്രസാദങ്ങള്‍ ഞാനും ഇവിടെ എഴുതാം...
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Empty
PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !    അമ്പലങ്ങളും ആചാരങ്ങളും ! - Page 2 EmptyTue Mar 13, 2012 10:55 pm

നീലേശ്വരത്തെ പ്രശസ്തമായ ഒരു കാവാണ് മന്ദംപുറത്ത്‌കാവ് ഭഗവതി ക്ഷേത്രം....അപൂര്‍വങ്ങളായ കാട്ടുമരങ്ങളും വള്ളികളും നിറഞ്ഞ ദ്രാവിഡ ആരാധനസ്ഥാനമാണ് കാവ്...ദുര്‍ഗ്ഗാദേവിയാണ് ഇവിടുത്തെ പ്രതിഷ്ഠ(ശിവന്റെയും,വിഷ്ണുവിന്റെയും ആരാധനാലയങ്ങള്‍ അമ്പലം,ക്ഷേത്രം എന്ന് മാത്രമേ അറിയപ്പെടൂ)..മഞ്ഞള്‍പ്പൊടിയാണ് ഇവിടുത്തെ പ്രധാനമായ പ്രസാദം...വാഴയിലയില്‍ മഞ്ഞള്‍ കുറിയും,ചുവന്ന ചെക്കിപ്പൂവും കാണും...രാവിലെ സൗമ്യയായ സരസ്വതിയായും,ഉച്ചയ്ക്ക് അഭീഷ്ടവരദായിനിയായ ലക്ഷ്മിയായും,ത്രിസന്ധ്യക്ക് സരവ്വസംഹാരരുദ്രയായ ദുര്‍ഗ്ഗയായും ദേവി നിലകൊള്ളുന്നു...സന്ധ്യക്ക് ചെമ്പട്ടും,സര്‍വ്വാഭരണവിഭൂഷണങ്ങളും അണിഞ്ഞുകൊണ്ട് നിറഞ്ഞു കത്തുന്ന നെയ്‌വിളക്കുകള്‍ക്കിടയില്‍ സൂര്യപ്രഭ പോലെ വിളങ്ങി നില്‍ക്കുന്ന ദേവിയുടെ വിഗ്രഹദര്‍ശനം ഒരു അനുഭവം തന്നെയാണ്...എത്ര നേരം മിഴി കൂമ്പി നിന്നാലും അറിയില്ല നമ്മള്‍...അവാച്യമായ ഒരു ആത്മീയ പ്രഭാവലയം നമ്മള്‍ക്ക് ചുറ്റും ഉള്ളത് പോലെ തോന്നും...
ഇവിടുത്തെ വഴിപാടുകളില്‍ പ്രസിദ്ധമാണ് നെയ്‌പായസവും, കോഴി നിവേദ്യവും...നേര്‍ച്ചയായി സമര്‍പ്പിക്കുന്ന പൂവന്‍കോഴിയെ ബലി കഴിച്ചതിനു ശേഷം ഉണ്ടാക്കുന്ന ഈ പ്രസാദത്തില്‍ ആകെ കുരുമുളകും,മഞ്ഞളും,തേങ്ങയും,ഉപ്പും മാത്രമേ ഉണ്ടാകൂ...ശത്രു സംഹാര പൂജയും വളരെ പ്രശസ്തമാണ് ഈ കാവില്‍...ക്ഷേത്രത്തിനു ചുറ്റും പൂര്‍ണ്ണ പ്രദക്ഷിണം വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം മാത്രമേ പാടുള്ളൂ - പൂരോത്സവത്തിനും,കലശത്തിനും...
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Empty
PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !    അമ്പലങ്ങളും ആചാരങ്ങളും ! - Page 2 EmptyWed Mar 14, 2012 8:09 am

unnikmp wrote:

ഈ ത്രെഡ് മതപരമായ വിശ്വാസങ്ങള്‍ക്കോ ആചാരങ്ങള്‍ക്കോ എതിരാണ് എന്നെനിക്ക് തോന്നുന്നില്ല...അമ്പലങ്ങളിലോ,പള്ളികളിലോ,ഗുരുദ്വാരയിലോ,ജൈന മന്ദിരങ്ങളിലോ ഒക്കെ നല്‍കുന്ന തനതായ പ്രസാദങ്ങളെ കുറിച്ച് ഓരോരുത്തര്‍ക്കും ഉള്ള അറിവ് ഇവിടെ പങ്കു വെക്കുക,അത്ര മാത്രം...സഖാവ് പറഞ്ഞത് പോലെ ആ പ്രസാദങ്ങളുടെ സ്വാദ് താരതമ്യം ചെയ്യാതെ എല്ലാവരും നോക്കുകയും വേണം...പ്രസാദം എന്നാല്‍ ഭഗവാന്റെ ഭൌതികമായ അനുഗ്രഹമായി കരുതപ്പെടുന്നു...എനിക്ക് അറിയുന്ന പ്രസാദങ്ങള്‍ ഞാനും ഇവിടെ എഴുതാം...

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 811586  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 811586  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 811586  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 811586  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 811586  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 811586  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 811586  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 811586  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 811586

nice thread  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 608472  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 608472  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 608472
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Empty
PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !    അമ്പലങ്ങളും ആചാരങ്ങളും ! - Page 2 EmptyWed Mar 14, 2012 8:14 am

Kannur Parassinukkadavu muthappan kshethrathile prasaadam.....avide pooyaal athu kazhikkathe varillaa...bhayankara thirakkanu avide...ennaalum enthu thirakkunddenkilum muthappante prasaadam kazhikkuka ennathu enne sambanthichu manasinu oru sugavum aanandavum tharunna kaaryamaanu....

pinne aviduthe uchayoon...time undenkil athum kazhichitte varaarullu...  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 768717  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 768717  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 768717
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Empty
PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !    അമ്പലങ്ങളും ആചാരങ്ങളും ! - Page 2 EmptyWed Mar 14, 2012 10:33 am

sandeep wrote:
Kannur Parassinukkadavu muthappan kshethrathile prasaadam.....avide pooyaal athu kazhikkathe varillaa...bhayankara thirakkanu avide...ennaalum enthu thirakkunddenkilum muthappante prasaadam kazhikkuka ennathu enne sambanthichu manasinu oru sugavum aanandavum tharunna kaaryamaanu....

pinne aviduthe uchayoon...time undenkil athum kazhichitte varaarullu...  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 768717  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 768717  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 768717
മുത്തപ്പന്‍ ക്ഷേത്രത്തിലെ പ്രസാദത്തെ 'പയംകുറ്റി' എന്നാണു വിളിക്കുക...ഉപ്പിട്ട് വേവിച്ച പയറും, തേങ്ങാ കഷ്ണവും ആണ് പയംകുറ്റി...പറശ്ശിനിക്കടവിലെ മറ്റൊരു പ്രത്യേകത അവിടുത്തെ വഴിപാടുകളുടെ വില ഒരിക്കലും കൂടില്ല എന്നതാണ്...എനിക്ക് ഓര്‍മ്മ ഉള്ള കാലം തൊട്ടു പയംകുറ്റിക്ക് ഇരുപത്തിയഞ്ച് പൈസയാണ്.ഇന്നും അതങ്ങിനെ തന്നെ..വളപട്ടണം പുഴയിലെ തണുത്ത വെള്ളത്തില്‍ ഒന്ന് കാലുകള്‍ നനച്ച് ശുദ്ധി വരുത്തി വേണം ക്ഷേത്രത്തില്‍ കടക്കാന്‍....ദിവസേന അന്നദാനവും ഇവിടെ ഉണ്ട്...ഞാന്‍ എന്ജിനീയറിംഗ് കോളേജില്‍ പഠിക്കുമ്പോള്‍ മിക്ക വെള്ളിയാഴ്ചകളിലും പറശ്ശിനിക്കടവില്‍ പോയി പ്രസാദം വാങ്ങുമായിരുന്നു...
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Empty
PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !    അമ്പലങ്ങളും ആചാരങ്ങളും ! - Page 2 EmptyWed Mar 14, 2012 10:56 am

mashe peralasseri amabalathil paayasam kazhichittundoo??

athum enikkishttaa  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 768717
Back to top Go down
nettooraan
Super Member
Super Member
nettooraan

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Empty
PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !    അമ്പലങ്ങളും ആചാരങ്ങളും ! - Page 2 EmptyWed Mar 14, 2012 10:57 am

എന്റെ കുഗ്രാമത്തില്‍ ഒരു കുഞ്ഞു ശിവക്ഷേത്രമുണ്ട്. തീരെ ചെറുത്‌. നാലടി വലുപ്പമുള്ള ശ്രീകോവിലും ഏതാണ്ട് പത്തടി വീതി വരുന്ന ഒരു മതില്‍ അതിന്റെ ചുറ്റും. ക്ഷേത്രത്തിനു ചുറ്റും വിശാലമായ, അര ഏക്കര്‍ വരുന്ന ഒരു പുല്‍ത്തകിടിയും. ചുറ്റുമാണെങ്കില്‍ ഏതാണ്ട് കാട് പോലെയാണ്. മനോഹരമാണ് സന്ധ്യകള്‍ അവിടെ. ഒരു തിരക്കും ഇല്ല. കൂടിവന്നാല്‍ ഒന്നോ രണ്ടോ പേര്‍ അമ്പലത്തില്‍ ഉണ്ടായാലായി. അവിടെ നിന്നും "ശിവന് ഒരു പായസ നിവേദ്യം" എന്ന് ആ കുഞ്ഞു ശ്രീകോവിലില്‍ ഇരിക്കുന്ന നമ്പൂരിയോട് ചോദിച്ചാല്‍ മാത്രം അങ്ങേരു തീ കൂട്ടി പായസമുണ്ടാക്കും ആ മതില്‍ക്കകത്ത് ഒരു മൂലയില്‍. എന്നിട്ട് ഭഗവാന് നിവേദിച്ചു ഒരു ചെറിയ ഇലയില്‍ കൊണ്ട് തരും. കൂടെ ഇത്തിരി തുളസി യിലകളും കൂവളത്തിന്റെ ഇലകളും ചിലപ്പോള്‍ ചെത്തിപ്പൂവും. അതാണ്‌ ഓര്‍മ്മയില്‍ ഞാന്‍ ആദ്യം കഴിച്ച നിവേദ്യം. ആ നമ്പൂരി അവിടെ വരുന്ന സൈക്കിളില്‍ ആണ് ഞാന്‍ സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചത് എന്നുകൂടെ പറയട്ടെ.

Last edited by nettooraan on Wed Mar 14, 2012 10:58 am; edited 1 time in total
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Empty
PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !    അമ്പലങ്ങളും ആചാരങ്ങളും ! - Page 2 EmptyWed Mar 14, 2012 10:58 am

sandeep wrote:
unnikmp wrote:
sandeep wrote:
Kannur Parassinukkadavu muthappan kshethrathile prasaadam.....avide pooyaal athu kazhikkathe varillaa...bhayankara thirakkanu avide...ennaalum enthu thirakkunddenkilum muthappante prasaadam kazhikkuka ennathu enne sambanthichu manasinu oru sugavum aanandavum tharunna kaaryamaanu....

pinne aviduthe uchayoon...time undenkil athum kazhichitte varaarullu...  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 768717  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 768717  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 768717
മുത്തപ്പന്‍ ക്ഷേത്രത്തിലെ പ്രസാദത്തെ 'പയംകുറ്റി' എന്നാണു വിളിക്കുക...ഉപ്പിട്ട് വേവിച്ച പയറും, തേങ്ങാ കഷ്ണവും ആണ് പയംകുറ്റി...പറശ്ശിനിക്കടവിലെ മറ്റൊരു പ്രത്യേകത അവിടുത്തെ വഴിപാടുകളുടെ വില ഒരിക്കലും കൂടില്ല എന്നതാണ്...എനിക്ക് ഓര്‍മ്മ ഉള്ള കാലം തൊട്ടു പയംകുറ്റിക്ക് ഇരുപത്തിയഞ്ച് പൈസയാണ്.ഇന്നും അതങ്ങിനെ തന്നെ..വളപട്ടണം പുഴയിലെ തണുത്ത വെള്ളത്തില്‍ ഒന്ന് കാലുകള്‍ നനച്ച് ശുദ്ധി വരുത്തി വേണം ക്ഷേത്രത്തില്‍ കടക്കാന്‍....ദിവസേന അന്നദാനവും ഇവിടെ ഉണ്ട്...ഞാന്‍ എന്ജിനീയറിംഗ് കോളേജില്‍ പഠിക്കുമ്പോള്‍ മിക്ക വെള്ളിയാഴ്ചകളിലും പറശ്ശിനിക്കടവില്‍ പോയി പ്രസാദം വാങ്ങുമായിരുന്നു...

mashe peralasseri amabalathil paayasam kazhichittundoo??

athum enikkishttaa  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 768717
പെരളശ്ശേരി അമ്പലത്തില്‍ ഞാന്‍ പോയിട്ടുണ്ട്,പക്ഷെ പായസം കഴിച്ചിട്ടില്ല...അവിടുത്തെ കുളം വളരെ പ്രശസ്തമല്ലേ?
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Empty
PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !    അമ്പലങ്ങളും ആചാരങ്ങളും ! - Page 2 EmptyWed Mar 14, 2012 10:59 am

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 855112

pinne aviduthe sarppabhali  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 768717  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 768717  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 768717

kulam kore filimil vannittundu......
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Empty
PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !    അമ്പലങ്ങളും ആചാരങ്ങളും ! - Page 2 EmptyWed Mar 14, 2012 11:02 am

nettooraan wrote:
എന്റെ കുഗ്രാമത്തില്‍ ഒരു കുഞ്ഞു ശിവക്ഷേത്രമുണ്ട്. തീരെ ചെറുത്‌. നാലടി വലുപ്പമുള്ള ശ്രീകോവിലും ഏതാണ്ട് പത്തടി വീതി വരുന്ന ഒരു മതില്‍ അതിന്റെ ചുറ്റും. ക്ഷേത്രത്തിനു ചുറ്റും വിശാലമായ, അര ഏക്കര്‍ വരുന്ന ഒരു പുല്‍ത്തകിടിയും. ചുറ്റുമാണെങ്കില്‍ ഏതാണ്ട് കാട് പോലെയാണ്. മനോഹരമാണ് സന്ധ്യകള്‍ അവിടെ. ഒരു തിരക്കും ഇല്ല. കൂടിവന്നാല്‍ ഒന്നോ രണ്ടോ പേര്‍ അമ്പലത്തില്‍ ഉണ്ടായാലായി. അവിടെ നിന്നും "ശിവന് ഒരു പായസ നിവേദ്യം" എന്ന് ആ കുഞ്ഞു ശ്രീകോവിലില്‍ ഇരിക്കുന്ന നമ്പൂരിയോട് ചോദിച്ചാല്‍ മാത്രം അങ്ങേരു തീ കൂട്ടി പായസമുണ്ടാക്കും ആ മതില്‍ക്കകത്ത് ഒരു മൂലയില്‍. എന്നിട്ട് ഭഗവാന് നിവേദിച്ചു ഒരു ചെറിയ ഇലയില്‍ കൊണ്ട് തരും. കൂടെ ഇത്തിരി തുളസി യിലകളും കൂവളത്തിന്റെ ഇലകളും ചിലപ്പോള്‍ ചെത്തിപ്പൂവും. അതാണ്‌ ഓര്‍മ്മയില്‍ ഞാന്‍ ആദ്യം കഴിച്ച നിവേദ്യം. ആ നമ്പൂരി അവിടെ വരുന്ന സൈക്കിളില്‍ ആണ് ഞാന്‍ സൈക്കിള്‍ ചവിട്ടാന്‍ പഠിച്ചത് എന്നുകൂടെ പറയട്ടെ.

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 608472

ethu poole ente vettinte thottaduthum oru kaavundu....

avide fridays eveningil bhagavathi pooja nadathi prasaadam ( paayasam and avilum malarum) kittarundu....

evide pookumboozhum njaan aadyam pookunnathu evideyaanu  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 768717
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Empty
PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !    അമ്പലങ്ങളും ആചാരങ്ങളും ! - Page 2 EmptyWed Mar 14, 2012 11:14 am

unnikmp wrote:
sandeep wrote:
Kannur Parassinukkadavu muthappan kshethrathile prasaadam.....avide pooyaal athu kazhikkathe varillaa...bhayankara thirakkanu avide...ennaalum enthu thirakkunddenkilum muthappante prasaadam kazhikkuka ennathu enne sambanthichu manasinu oru sugavum aanandavum tharunna kaaryamaanu....

pinne aviduthe uchayoon...time undenkil athum kazhichitte varaarullu...  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 768717  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 768717  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 768717
മുത്തപ്പന്‍ ക്ഷേത്രത്തിലെ പ്രസാദത്തെ 'പയംകുറ്റി' എന്നാണു വിളിക്കുക...ഉപ്പിട്ട് വേവിച്ച പയറും, തേങ്ങാ കഷ്ണവും ആണ് പയംകുറ്റി...പറശ്ശിനിക്കടവിലെ മറ്റൊരു പ്രത്യേകത അവിടുത്തെ വഴിപാടുകളുടെ വില ഒരിക്കലും കൂടില്ല എന്നതാണ്...എനിക്ക് ഓര്‍മ്മ ഉള്ള കാലം തൊട്ടു പയംകുറ്റിക്ക് ഇരുപത്തിയഞ്ച് പൈസയാണ്.ഇന്നും അതങ്ങിനെ തന്നെ..വളപട്ടണം പുഴയിലെ തണുത്ത വെള്ളത്തില്‍ ഒന്ന് കാലുകള്‍ നനച്ച് ശുദ്ധി വരുത്തി വേണം ക്ഷേത്രത്തില്‍ കടക്കാന്‍....ദിവസേന അന്നദാനവും ഇവിടെ ഉണ്ട്...ഞാന്‍ എന്ജിനീയറിംഗ് കോളേജില്‍ പഠിക്കുമ്പോള്‍ മിക്ക വെള്ളിയാഴ്ചകളിലും പറശ്ശിനിക്കടവില്‍ പോയി പ്രസാദം വാങ്ങുമായിരുന്നു...
 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 550239 mashe.....parassinikadavil ponamnnu agrahamundu......  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 768717  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 768717
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Empty
PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !    അമ്പലങ്ങളും ആചാരങ്ങളും ! - Page 2 EmptyWed Mar 14, 2012 11:15 am

njan aake kazhichittullath sabarimalayile aravanapayasama.. ithokke ippazhaa kelkkunne  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 566730
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Empty
PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !    അമ്പലങ്ങളും ആചാരങ്ങളും ! - Page 2 EmptyWed Mar 14, 2012 11:16 am

Njan ithavana nattil poyappol kazhicha prasaadam enikku ere ishtapettu....Neyyappam...

Pakshe ambalathil ninnallla... ;)
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Empty
PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !    അമ്പലങ്ങളും ആചാരങ്ങളും ! - Page 2 EmptyWed Mar 14, 2012 11:18 am

Binu wrote:
Njan ithavana nattil poyappol kazhicha prasaadam enikku ere ishtapettu....Neyyappam...

Pakshe ambalathil ninnallla... ;)
pinne evidannannu koodi parayoo....
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Empty
PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !    അമ്പലങ്ങളും ആചാരങ്ങളും ! - Page 2 EmptyWed Mar 14, 2012 11:19 am

Neelu wrote:
Binu wrote:
Njan ithavana nattil poyappol kazhicha prasaadam enikku ere ishtapettu....Neyyappam...

Pakshe ambalathil ninnallla... ;)
pinne evidannannu koodi parayoo....

Parumala palliyil ninnum!

palliyil ninnayirikkum  അമ്പലങ്ങളും ആചാരങ്ങളും ! - Page 2 95345
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Empty
PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !    അമ്പലങ്ങളും ആചാരങ്ങളും ! - Page 2 EmptyWed Mar 14, 2012 11:19 am

Binu wrote:
Neelu wrote:
Binu wrote:
Njan ithavana nattil poyappol kazhicha prasaadam enikku ere ishtapettu....Neyyappam...

Pakshe ambalathil ninnallla... ;)
pinne evidannannu koodi parayoo....

Parumala palliyil ninnum!

November 2nd nu aano?
Back to top Go down
Sponsored content

 അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Empty
PostSubject: Re: അമ്പലങ്ങളും ആചാരങ്ങളും !    അമ്പലങ്ങളും ആചാരങ്ങളും ! - Page 2 Empty

Back to top Go down
 
അമ്പലങ്ങളും ആചാരങ്ങളും !
Back to top 
Page 2 of 6Go to page : Previous  1, 2, 3, 4, 5, 6  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Chit-Chats & Jokes-
Jump to: