സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
KOUTHUKA VARTHAKAL/CHITHRANGAL - Page 9 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
KOUTHUKA VARTHAKAL/CHITHRANGAL - Page 9 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
KOUTHUKA VARTHAKAL/CHITHRANGAL - Page 9 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
KOUTHUKA VARTHAKAL/CHITHRANGAL - Page 9 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
KOUTHUKA VARTHAKAL/CHITHRANGAL - Page 9 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
KOUTHUKA VARTHAKAL/CHITHRANGAL - Page 9 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
KOUTHUKA VARTHAKAL/CHITHRANGAL - Page 9 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
KOUTHUKA VARTHAKAL/CHITHRANGAL - Page 9 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
KOUTHUKA VARTHAKAL/CHITHRANGAL - Page 9 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
KOUTHUKA VARTHAKAL/CHITHRANGAL - Page 9 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
KOUTHUKA VARTHAKAL/CHITHRANGAL - Page 9 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
KOUTHUKA VARTHAKAL/CHITHRANGAL - Page 9 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
KOUTHUKA VARTHAKAL/CHITHRANGAL - Page 9 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
KOUTHUKA VARTHAKAL/CHITHRANGAL - Page 9 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
KOUTHUKA VARTHAKAL/CHITHRANGAL - Page 9 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
KOUTHUKA VARTHAKAL/CHITHRANGAL - Page 9 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
KOUTHUKA VARTHAKAL/CHITHRANGAL - Page 9 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
KOUTHUKA VARTHAKAL/CHITHRANGAL - Page 9 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
KOUTHUKA VARTHAKAL/CHITHRANGAL - Page 9 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
KOUTHUKA VARTHAKAL/CHITHRANGAL - Page 9 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
KOUTHUKA VARTHAKAL/CHITHRANGAL - Page 9 Vote_lcapKOUTHUKA VARTHAKAL/CHITHRANGAL - Page 9 Voting_barKOUTHUKA VARTHAKAL/CHITHRANGAL - Page 9 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 KOUTHUKA VARTHAKAL/CHITHRANGAL

Go down 
+17
Mansoor
sandeep
Laila N
Greeeeeshma
gani
sunder
nettooraan
Binu
vipinraj
midhun
shamsheershah
Minnoos
unnikmp
Ammu
parutty
ROHITH NAMBIAR
Abhijit
21 posters
Go to page : Previous  1 ... 6 ... 8, 9, 10 ... 13 ... 18  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

KOUTHUKA VARTHAKAL/CHITHRANGAL - Page 9 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 9 EmptyMon Mar 10, 2014 6:21 pm

sunder wrote:
KOUTHUKA VARTHAKAL/CHITHRANGAL - Page 9 292828 

sunderyettan facial cheyan vannathano mathilum chadi
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

KOUTHUKA VARTHAKAL/CHITHRANGAL - Page 9 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 9 EmptyMon Mar 10, 2014 6:25 pm

parutty wrote:
Minnoos wrote:

njanum poyi oru facial cheyyatte  KOUTHUKA VARTHAKAL/CHITHRANGAL - Page 9 432840 KOUTHUKA VARTHAKAL/CHITHRANGAL - Page 9 432840 

 KOUTHUKA VARTHAKAL/CHITHRANGAL - Page 9 550205 KOUTHUKA VARTHAKAL/CHITHRANGAL - Page 9 247158 

chechi eppol etrayum vilayulla facial cheyanda. allenkilum sundhariya  KOUTHUKA VARTHAKAL/CHITHRANGAL - Page 9 912236 KOUTHUKA VARTHAKAL/CHITHRANGAL - Page 9 912236 

athanne...valla vellarikayo urulakkizhango eduth mugath vachaal mateene...enthina veruthe cash kalayunne  KOUTHUKA VARTHAKAL/CHITHRANGAL - Page 9 16546 
Back to top Go down
parutty
Forum Boss
Forum Boss
parutty

KOUTHUKA VARTHAKAL/CHITHRANGAL - Page 9 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 9 EmptyMon Mar 10, 2014 6:26 pm

ROHITH NAMBIAR wrote:
parutty wrote:

 KOUTHUKA VARTHAKAL/CHITHRANGAL - Page 9 550205 KOUTHUKA VARTHAKAL/CHITHRANGAL - Page 9 247158 

chechi eppol etrayum vilayulla facial cheyanda. allenkilum sundhariya  KOUTHUKA VARTHAKAL/CHITHRANGAL - Page 9 912236 KOUTHUKA VARTHAKAL/CHITHRANGAL - Page 9 912236 

athanne...valla vellarikayo urulakkizhango eduth mugath vachaal mateene...enthina veruthe cash kalayunne  KOUTHUKA VARTHAKAL/CHITHRANGAL - Page 9 16546 

pinne allathe
Back to top Go down
parutty
Forum Boss
Forum Boss
parutty

KOUTHUKA VARTHAKAL/CHITHRANGAL - Page 9 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 9 EmptyFri Mar 14, 2014 6:44 am

മരിച്ച ഗുരു തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ മൃതദേഹം ശീതീകരണിയില്‍

ചണ്ഡീഗഢ്: മരിച്ചുവെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ ആത്മീയഗുരു ആറാഴ്ചയായി ശീതീകരണിയില്‍. ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസത്തില്‍ അനുയായികളാണ് ശീതീകരണിയൊരുക്കി മൃതദേഹം അതില്‍ കിടത്തിയത്.

ജനവരി 29-നാണ് ദിവ്യജ്യോതി ജാഗ്രതി സംസ്ഥാന്‍ എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരനായ അശുതോഷ് മഹാരാജ് മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്നാല്‍ ഗുരു ജീവിതത്തിലേക്ക് മടങ്ങിവരുമെന്ന വിശ്വാസത്തിലായിരുന്നു വിശ്വാസിസമൂഹം. തുടര്‍ന്നാണ് അവര്‍ ഗുരുവിന്റെ ദേഹം നൂര്‍മഹലിലെ ആശ്രമത്തില്‍ ശീതീകരണിയില്‍ കിടത്താന്‍ തീരുമാനിച്ചത്.
ലോകമെമ്പാടും ലക്ഷക്കണക്കിന് അനുയായികളുള്ള പ്രസ്ഥാനമാണ് ദിവ്യജ്യോതി ജാഗ്രതിയെന്ന് നേതൃത്വം നല്‍കുന്നവര്‍ പറയുന്നു. ഗുരു മരിച്ചിട്ടില്ലെന്നാണ് മിഷന്‍ വക്താവായ സ്വാമി വിശാലാനന്ദ് പറയുന്നത്. മഹാരാജ് ധ്യാനത്തിലാണെന്നും ഇപ്പോഴും ബോധമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഗുരു 'ധ്യാനം' അവസാനിപ്പിച്ച് മടങ്ങിവരാന്‍ പ്രാര്‍ഥനയുമായി ആയിരക്കണക്കിന് വിശ്വാസികള്‍ ആശ്രമത്തിലേക്ക് ഒഴുകുകയാണ്. ആശ്രമത്തില്‍ ധ്യാനത്തിലിരിക്കുന്ന വിശ്വാസികളുടെ മനസ്സിലേക്ക് മഹാരാജിന്റെ സന്ദേശങ്ങള്‍ എത്തുന്നുണ്ടെന്ന് സ്വാമി വിശാലാനന്ദ് പറഞ്ഞു. താന്‍ മടങ്ങിവരുമെന്നും തന്റെ ദേഹം സംരക്ഷിക്കണമെന്നുമാണ് ഈ സന്ദേശങ്ങളെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതിനിടെ ഗുരുവിന്റെ മൃതദേഹം സംസ്‌കരിക്കാതെ ശീതീകരണിയില്‍ സൂക്ഷിക്കുന്നതിനെതിരെ അദ്ദേഹത്തിന്റെ മുന്‍ഡ്രൈവര്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ആശ്രമത്തിന്റെ സ്വത്തുവകകള്‍ സ്വന്തമാക്കുകയാണ് ഇതിനുപിന്നിലെ ലക്ഷ്യമെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

എന്നാല്‍ അശുതോഷ് മഹാരാജ് ഹൃദയാഘാതംമൂലം മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും മൃതദേഹം എന്തുചെയ്യണമെന്ന് അനുയായികള്‍ക്ക് തീരുമാനിക്കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതി ഹര്‍ജിതള്ളി.

Back to top Go down
parutty
Forum Boss
Forum Boss
parutty

KOUTHUKA VARTHAKAL/CHITHRANGAL - Page 9 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 9 EmptyFri Mar 14, 2014 6:49 am

ഡോൾസ് ഹൗസിലേക്ക് സ്വാഗതം

ലണ്ടൻ : വീട്ടിൽ നിറയെ പല വലിപ്പത്തിലും ആകൃതിയിലുമുള്ള പാവകൾ. ആരു കണ്ടാലും ഒന്നു നോക്കിപ്പോകും. ചിലതിനെ കൈക്കലാക്കാൻ കൊതിക്കുകയും ചെയ്യും. പക്ഷേ, പാവകളിലൊന്നിനെപ്പോലും തൊടാൻ പാവ വീടിന്റെ ഉടമസ്ഥയായ റോയി ജോസഫ് എന്ന അമ്മൂമ്മ അനുവദിക്കില്ല.

വർഷങ്ങൾ കൊണ്ട് അവർ കഷ്ടപ്പെട്ട് ശേഖരിച്ചതാണിതെല്ലാം. നാലായിരത്തിലധികം കളിപ്പാട്ടങ്ങളും പാവകളും ശേഖരത്തിലുണ്ടെന്നാണ് റോയിയുടെ അവകാശവാദം. ഇവയിൽ പലതിനും വിലമതിക്കാനാവില്ല എന്നും അവർ പറയുന്നു.

ഹാംപ്ഷെയറിൽ നഴ്സായി ജോലി നോക്കുകയായിരുന്നു റോയി. ജോലിയിൽ നിന്ന് വിരമിച്ചശേഷം കളിപ്പാട്ടങ്ങളും പാവകളും ശേഖരിക്കുന്നതിൽ മാത്രമായി ശ്രദ്ധ. ഈ എഴുപത്തഞ്ചുകാരിയുടെ ഒറ്റ മുറി ഫ്ളാറ്റിലെ അലമാരകളും ഷെൽഫുകളുമെല്ലാം പാവകളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എങ്കിലും കൗതുകകരമായ കളിപ്പാട്ടങ്ങളും പാവകളെയും എവിടെ കണ്ടാലും അവർ വാങ്ങിയിരിക്കും. വിലയൊന്നും പ്രശ്നമേയല്ല. വരുമാനത്തിൽനിന്ന് കഷ്ടിച്ച് കഴിയാനുള്ളതു മാത്രമെടുത്തശേഷം ബാക്കി മുഴുവൻ പാവകൾ വാങ്ങാനായി മാറ്റിവച്ചിരിക്കുകയാണ്.

കളിപ്പാട്ടങ്ങൾ തേടിയുള്ള യാത്രകൾ ഇന്നും തനിക്ക് ഹരമാണെന്നാണ് അവർ പറയുന്നത്. പാവകളുടെ വില നോക്കാതെ വാങ്ങും എന്നുപറയുന്ന റോയി ഒരു രഹസ്യം വെളിപ്പെടുത്തി. ശേഖരത്തിലുള്ള പാവകളിൽ തൊണ്ണൂറുശതമാനത്തിനും നൂറുരൂപയ്ക്ക് താഴെയാണ് വില.

തന്റെ ശേഖരത്തിലുള്ള കളിപ്പാട്ടങ്ങൾക്കും പാവകൾക്കും റോയി ഓരോ പേരുകൾ നൽകിയിട്ടുണ്ട്. ഈ പാവകൾക്കെല്ലാം തന്റെ ജീവിതവുമായി വളരെ അടുത്ത ബന്ധമാണുള്ളതെന്ന് റോയി പറയുന്നു. അതിനാൽ ആരു ചോദിച്ചാലും നൽകില്ല.
Back to top Go down
parutty
Forum Boss
Forum Boss
parutty

KOUTHUKA VARTHAKAL/CHITHRANGAL - Page 9 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 9 EmptyTue Mar 18, 2014 1:43 pm

[You must be registered and logged in to see this link.]

തലതിരിഞ്ഞ വീട് റെഡി

ബീജിംഗ്: തലതിരിഞ്ഞ വീട് റെഡിയാവുന്നു. അടുത്ത മാസത്തോടെ ഇത് സന്ദർശകർക്കായി തുറന്നുകൊടുക്കും. ചൈനയിലെ ഷാങ്ഹായിലാണ് തലതിരിഞ്ഞ ഈ രണ്ടുനില വീട്. രൂപം മാത്രമല്ല, ഇതിനുള്ളിലെ സകല സാധനങ്ങളും തലതിരിഞ്ഞതു തന്നെയായിരിക്കും എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. വീടിന്റെ പുറം ദൃശ്യത്തിന്റെ ചിത്രം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. അകത്തുള്ളതെല്ലാം സസ്പെൻസായി നിൽക്കട്ടെ എന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

വിനോദ സഞ്ചാരികളെ ആകർഷിക്കാനാണ് തലതിരിഞ്ഞ വീടെന്ന ആശയം നടപ്പാക്കിയത്. വീട് സന്ദർശകർക്കായി തുറന്നു കൊടുക്കുന്നതോടെ ഇവിടേക്ക് വിനോദ സഞ്ചാരികളുടെ കുത്തൊഴുക്കുണ്ടാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. നിർമ്മാണത്തിലിരിക്കുന്ന വീട് കാണാൻ എത്തുന്ന ജനക്കൂട്ടം തന്നെ ഇതിന് തെളിക്കാണെന്നും അവർ പറയുന്നു. ദൂരെ ദിക്കിൽ നിന്നുള്ളവർപോലും വീട് കാണാനും ചിത്രമെടുക്കാനുമായി എത്തുന്നുണ്ട്. വീടിന്റെ അവസാനഘട്ട മിനുക്കു പണികളാണ് ഇപ്പോൾനടക്കുന്നത്. മൂന്ന് മുറിയാണ് വീടിന്.

ഇപ്പോൾ ജർമ്മനിയിലും പോളണ്ടിലും ഇത്തരം തലതിരിഞ്ഞ വീടുകളുണ്ട്. അവയെല്ലാം ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രവുമാണ്. ചൈനയിലെ തലതിരിഞ്ഞ വീട്ടിൽ ആൾക്കാർക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കുമോ എന്നൊന്നും വ്യക്തമല്ല. അക്കാര്യങ്ങൾ ഉൾപ്പെടെ എല്ലാം സസ്പെൻസ് എന്നാണ് അവരുടെ നിലപാട്.
Back to top Go down
parutty
Forum Boss
Forum Boss
parutty

KOUTHUKA VARTHAKAL/CHITHRANGAL - Page 9 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 9 EmptyWed Mar 19, 2014 7:37 pm

അണ്ണാൻകുഞ്ഞിന് തലമുടിക്കുള്ളിൽ സുഖവാസം

ഹരാരെ: അണ്ണാൻകുഞ്ഞിന്റെ താമസം പതിനാറുകാരിയുടെ തലമുടിയിൽ. സിംബാബ്‌വെയിൽ ഹരാരയിലെ ആബി പുട്ടെറിലിന്റെ തലയിലാണ് അണ്ണാൻകുഞ്ഞിന്റെ സുഖവാസം. ആബി എവിടെപോയാലും അണ്ണാൻ കുഞ്ഞും ഒപ്പമുണ്ടാകും.

ബാലിവോഗൻ വന്യജീവി സങ്കേതത്തിൽ നിന്നാണ് ആബിക്ക് അണ്ണാൻകുഞ്ഞിനെ കിട്ടിയത്. വീട്ടിൽ കൊണ്ടുവന്ന് സ്നേഹത്തോടെ അതിനെ പരിപാലിച്ചു. വളരെപ്പെട്ടെന്ന് ഇണങ്ങി. ഹാമി എന്നു പേരുംനൽകി. അടുപ്പംകൂടിയതോടെ ഹാമി ആബിയുടെ മുടിക്കുള്ളിലേക്ക് താമസംമാറ്റി. മുടിക്കുള്ളിൽ താമസിക്കുന്നതിൽ ഹാമിക്ക് ഒരെതിർപ്പും ഇല്ല. പക്ഷേ, എത്രനാൾ ഹാമി തനിക്കൊപ്പം ഉണ്ടാകുമെന്ന് ആബിക്ക് നിശ്ചയമില്ല. വളരുമ്പോൾ തന്നെ വിട്ടുപോകും എന്നാണ് അവൾ കരുതുന്നത്.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

KOUTHUKA VARTHAKAL/CHITHRANGAL - Page 9 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 9 EmptyWed Mar 19, 2014 7:39 pm

parutty wrote:
അണ്ണാൻകുഞ്ഞിന് തലമുടിക്കുള്ളിൽ സുഖവാസം

ഹരാരെ: അണ്ണാൻകുഞ്ഞിന്റെ താമസം പതിനാറുകാരിയുടെ തലമുടിയിൽ. സിംബാബ്‌വെയിൽ ഹരാരയിലെ ആബി പുട്ടെറിലിന്റെ തലയിലാണ് അണ്ണാൻകുഞ്ഞിന്റെ  സുഖവാസം. ആബി എവിടെപോയാലും അണ്ണാൻ കുഞ്ഞും ഒപ്പമുണ്ടാകും.

ബാലിവോഗൻ വന്യജീവി സങ്കേതത്തിൽ നിന്നാണ് ആബിക്ക് അണ്ണാൻകുഞ്ഞിനെ കിട്ടിയത്. വീട്ടിൽ കൊണ്ടുവന്ന് സ്നേഹത്തോടെ അതിനെ പരിപാലിച്ചു. വളരെപ്പെട്ടെന്ന് ഇണങ്ങി.  ഹാമി എന്നു പേരുംനൽകി. അടുപ്പംകൂടിയതോടെ ഹാമി ആബിയുടെ മുടിക്കുള്ളിലേക്ക് താമസംമാറ്റി. മുടിക്കുള്ളിൽ താമസിക്കുന്നതിൽ ഹാമിക്ക് ഒരെതിർപ്പും ഇല്ല. പക്ഷേ, എത്രനാൾ ഹാമി തനിക്കൊപ്പം ഉണ്ടാകുമെന്ന് ആബിക്ക് നിശ്ചയമില്ല. വളരുമ്പോൾ തന്നെ വിട്ടുപോകും എന്നാണ് അവൾ കരുതുന്നത്.

 KOUTHUKA VARTHAKAL/CHITHRANGAL - Page 9 407681 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

KOUTHUKA VARTHAKAL/CHITHRANGAL - Page 9 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 9 EmptyThu Mar 20, 2014 2:23 pm

ee naattil dance cheyyaanum swaathanthryamille..holi dhinqathil spicejet nadathiya dance prakadanam dgca kku athra ishtapettittilla  KOUTHUKA VARTHAKAL/CHITHRANGAL - Page 9 143614 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

KOUTHUKA VARTHAKAL/CHITHRANGAL - Page 9 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 9 EmptyThu Mar 20, 2014 2:29 pm

parutty wrote:
അണ്ണാൻകുഞ്ഞിന് തലമുടിക്കുള്ളിൽ സുഖവാസം

ഹരാരെ: അണ്ണാൻകുഞ്ഞിന്റെ താമസം പതിനാറുകാരിയുടെ തലമുടിയിൽ. സിംബാബ്‌വെയിൽ ഹരാരയിലെ ആബി പുട്ടെറിലിന്റെ തലയിലാണ് അണ്ണാൻകുഞ്ഞിന്റെ  സുഖവാസം. ആബി എവിടെപോയാലും അണ്ണാൻ കുഞ്ഞും ഒപ്പമുണ്ടാകും.

ബാലിവോഗൻ വന്യജീവി സങ്കേതത്തിൽ നിന്നാണ് ആബിക്ക് അണ്ണാൻകുഞ്ഞിനെ കിട്ടിയത്. വീട്ടിൽ കൊണ്ടുവന്ന് സ്നേഹത്തോടെ അതിനെ പരിപാലിച്ചു. വളരെപ്പെട്ടെന്ന് ഇണങ്ങി.  ഹാമി എന്നു പേരുംനൽകി. അടുപ്പംകൂടിയതോടെ ഹാമി ആബിയുടെ മുടിക്കുള്ളിലേക്ക് താമസംമാറ്റി. മുടിക്കുള്ളിൽ താമസിക്കുന്നതിൽ ഹാമിക്ക് ഒരെതിർപ്പും ഇല്ല. പക്ഷേ, എത്രനാൾ ഹാമി തനിക്കൊപ്പം ഉണ്ടാകുമെന്ന് ആബിക്ക് നിശ്ചയമില്ല. വളരുമ്പോൾ തന്നെ വിട്ടുപോകും എന്നാണ് അവൾ കരുതുന്നത്.

allenkilum annankunjinu thalamudikkullil irikkan aanu ishtam.. pandu veetil valarthiyirunna annankujum ithepole aayirunnu  KOUTHUKA VARTHAKAL/CHITHRANGAL - Page 9 855112 

Abhijit wrote:

ee naattil dance cheyyaanum swaathanthryamille..holi dhinqathil spicejet nadathiya dance prakadanam dgca kku athra ishtapettittilla  KOUTHUKA VARTHAKAL/CHITHRANGAL - Page 9 143614 

 KOUTHUKA VARTHAKAL/CHITHRANGAL - Page 9 2958 KOUTHUKA VARTHAKAL/CHITHRANGAL - Page 9 2958 KOUTHUKA VARTHAKAL/CHITHRANGAL - Page 9 2958 KOUTHUKA VARTHAKAL/CHITHRANGAL - Page 9 2958 
Back to top Go down
parutty
Forum Boss
Forum Boss
parutty

KOUTHUKA VARTHAKAL/CHITHRANGAL - Page 9 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 9 EmptyThu Mar 20, 2014 2:31 pm

Minnoos wrote:
parutty wrote:
അണ്ണാൻകുഞ്ഞിന് തലമുടിക്കുള്ളിൽ സുഖവാസം

ഹരാരെ: അണ്ണാൻകുഞ്ഞിന്റെ താമസം പതിനാറുകാരിയുടെ തലമുടിയിൽ. സിംബാബ്‌വെയിൽ ഹരാരയിലെ ആബി പുട്ടെറിലിന്റെ തലയിലാണ് അണ്ണാൻകുഞ്ഞിന്റെ  സുഖവാസം. ആബി എവിടെപോയാലും അണ്ണാൻ കുഞ്ഞും ഒപ്പമുണ്ടാകും.

ബാലിവോഗൻ വന്യജീവി സങ്കേതത്തിൽ നിന്നാണ് ആബിക്ക് അണ്ണാൻകുഞ്ഞിനെ കിട്ടിയത്. വീട്ടിൽ കൊണ്ടുവന്ന് സ്നേഹത്തോടെ അതിനെ പരിപാലിച്ചു. വളരെപ്പെട്ടെന്ന് ഇണങ്ങി.  ഹാമി എന്നു പേരുംനൽകി. അടുപ്പംകൂടിയതോടെ ഹാമി ആബിയുടെ മുടിക്കുള്ളിലേക്ക് താമസംമാറ്റി. മുടിക്കുള്ളിൽ താമസിക്കുന്നതിൽ ഹാമിക്ക് ഒരെതിർപ്പും ഇല്ല. പക്ഷേ, എത്രനാൾ ഹാമി തനിക്കൊപ്പം ഉണ്ടാകുമെന്ന് ആബിക്ക് നിശ്ചയമില്ല. വളരുമ്പോൾ തന്നെ വിട്ടുപോകും എന്നാണ് അവൾ കരുതുന്നത്.

allenkilum annankunjinu thalamudikkullil irikkan aanu ishtam.. pandu veetil valarthiyirunna annankujum ithepole aayirunnu  KOUTHUKA VARTHAKAL/CHITHRANGAL - Page 9 855112 

appol minnichechiyude mudiyilum annakunju erunnittundo
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

KOUTHUKA VARTHAKAL/CHITHRANGAL - Page 9 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 9 EmptyThu Mar 20, 2014 3:06 pm

parutty wrote:
Minnoos wrote:

allenkilum annankunjinu thalamudikkullil irikkan aanu ishtam.. pandu veetil valarthiyirunna annankujum ithepole aayirunnu  KOUTHUKA VARTHAKAL/CHITHRANGAL - Page 9 855112 

appol minnichechiyude mudiyilum annakunju erunnittundo
pinney ente ponnomana aayirunnu avan ..  KOUTHUKA VARTHAKAL/CHITHRANGAL - Page 9 708918 
Back to top Go down
parutty
Forum Boss
Forum Boss
parutty

KOUTHUKA VARTHAKAL/CHITHRANGAL - Page 9 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 9 EmptyThu Mar 20, 2014 3:13 pm

Minnoos wrote:
parutty wrote:

appol minnichechiyude mudiyilum annakunju erunnittundo
pinney ente ponnomana aayirunnu avan ..  KOUTHUKA VARTHAKAL/CHITHRANGAL - Page 9 708918 
atheyo  KOUTHUKA VARTHAKAL/CHITHRANGAL - Page 9 145807 
Back to top Go down
parutty
Forum Boss
Forum Boss
parutty

KOUTHUKA VARTHAKAL/CHITHRANGAL - Page 9 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 9 EmptySat Mar 22, 2014 6:52 am

ഒരു ചന്ദനസോപ്പിന് 750 രൂപ

മറയൂര്‍: മറയൂര്‍ ചന്ദനത്തൈലത്തില്‍ ഉണ്ടാക്കുന്ന ഒരു സോപ്പിന്റെ വില 750 രൂപ. ഇന്ത്യന്‍ മാര്‍ക്കറ്റിലെ ഏറ്റവും വിലയേറിയ സോപ്പാണിത്. േസാപ്പിന്റെ പേര് 'മില്ലെനിയം' . കര്‍ണ്ണാടക സോപ്പസ് ആന്‍ഡ് ഡിറ്റര്‍ജന്റ് ലിമിറ്റഡ് ആണ് ഈ സോപ്പിന്റെ നിര്‍മ്മാതാക്കള്‍. സോപ്പ് നിര്‍മ്മിക്കുന്നതിന് വെട്ടിവര ഓയില്‍ അടക്കമുള്ള 16 തരത്തിലുള്ള പ്രകൃതിദത്തമായ ഓയിലുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രധാനമായുള്ള ചേരുവ മറയൂര്‍ ചന്ദനത്തൈലമാണ്. മറ്റ് സോപ്പുകള്‍ക്ക് ഇന്ത്യയിലെ പരമാവധി വില 200 രൂപയില്‍ താഴെയേയുള്ളൂ.
Back to top Go down
parutty
Forum Boss
Forum Boss
parutty

KOUTHUKA VARTHAKAL/CHITHRANGAL - Page 9 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 9 EmptyTue Mar 25, 2014 11:30 am

ഈ ഭൂപടങ്ങൾ തിന്നു 'പഠിക്കാം'

ന്യൂയോർക്ക്: ഈ ഭൂപടങ്ങൾ തിന്നാനൊക്കും. ന്യൂയോർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫറായ ഹെൻറി ഹാർഗ്രീവും, ഫൂട് സ്റ്റെലിസ്റ്റ് കെയ്റ്റ്‌ൻ ലിവിനും ചേർന്നാണ് ഈ ഭൂപടം നിർമ്മിച്ചത്. ഓരോ രാജ്യത്തെയും പ്രാദേശിക ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിച്ചാണ് ആ രാജ്യങ്ങൾ നിർമ്മിച്ചിരിക്കുന്നത്.

ധാന്യങ്ങളുപയോഗിച്ച് നിർമ്മിച്ച ഭക്ഷണവസ്തുക്കൾ കൊണ്ടാണ് അമേരിക്കൻ സംസ്ഥാനങ്ങൾ നിർമ്മിച്ചത്. ചോക്ളേറ്റ്, ജാം,ക്രീം എന്നിവ നിറച്ച ബിസ്ക്കറ്റുകൾ കൊണ്ടാണ് ബ്രിട്ടന്റെ നിർമ്മാണം, ഭൂപടത്തിലെ ഏറ്റവും അടിപൊളി ഇന്ത്യതന്നെയാണ്. സുഗന്ധ ദ്രവ്യങ്ങളും മറ്റും വച്ചാണ് ഓരോ സംസ്ഥാനത്തെയും തരംതിരിച്ചിരിക്കുന്നത്. ടൈപ്പോഗ്രാഫി ഉപയോഗിച്ച് ഫിനിഷിംഗ് നൽകിയവയാണ് ഭൂപടങ്ങളെല്ലാം.
രാജ്യങ്ങളും അവയുടെ സംസ്ഥാനങ്ങളും മനസിലാക്കുന്നതിനൊപ്പം ഓരോ രാജ്യത്തിന്റെ ഭക്ഷണ ക്രമങ്ങൾ മനസ്സിലാക്കാനും ഈ ഭൂപടം ഉപയോഗപ്പെടും. തക്കാളിയുടെ ജന്മനാട് തെക്കേ അമേരിക്കയാണെങ്കിലും തക്കാളി കൂടുതൽ ഉപയോഗിക്കുന്നത് ഇറ്റലിയാണ്. അതിനാൽ തക്കാളികൊണ്ടാണ് ഇറ്റലി ഒരുക്കിയിരിക്കുന്നത്. ഭക്ഷണം മനുഷ്യനെ കൂടുതൽ ഒന്നിപ്പിക്കുന്നതിന് തെളിവാണ് ഈ ഭൂപടമെന്നാണഅ ഹെൻറിയും ലിമിനും പറയുന്നത്.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

KOUTHUKA VARTHAKAL/CHITHRANGAL - Page 9 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 9 EmptyTue Mar 25, 2014 6:25 pm

parutty wrote:
ഒരു ചന്ദനസോപ്പിന് 750 രൂപ

മറയൂര്‍: മറയൂര്‍ ചന്ദനത്തൈലത്തില്‍ ഉണ്ടാക്കുന്ന ഒരു സോപ്പിന്റെ വില 750 രൂപ. ഇന്ത്യന്‍ മാര്‍ക്കറ്റിലെ ഏറ്റവും വിലയേറിയ സോപ്പാണിത്. േസാപ്പിന്റെ പേര് 'മില്ലെനിയം' . കര്‍ണ്ണാടക സോപ്പസ് ആന്‍ഡ് ഡിറ്റര്‍ജന്റ് ലിമിറ്റഡ് ആണ് ഈ സോപ്പിന്റെ നിര്‍മ്മാതാക്കള്‍. സോപ്പ് നിര്‍മ്മിക്കുന്നതിന് വെട്ടിവര ഓയില്‍ അടക്കമുള്ള 16 തരത്തിലുള്ള പ്രകൃതിദത്തമായ ഓയിലുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രധാനമായുള്ള ചേരുവ മറയൂര്‍ ചന്ദനത്തൈലമാണ്. മറ്റ് സോപ്പുകള്‍ക്ക് ഇന്ത്യയിലെ പരമാവധി വില 200 രൂപയില്‍ താഴെയേയുള്ളൂ.
ithu thechal saundaryam koodumo  KOUTHUKA VARTHAKAL/CHITHRANGAL - Page 9 912236 KOUTHUKA VARTHAKAL/CHITHRANGAL - Page 9 912236 KOUTHUKA VARTHAKAL/CHITHRANGAL - Page 9 912236 
Back to top Go down
parutty
Forum Boss
Forum Boss
parutty

KOUTHUKA VARTHAKAL/CHITHRANGAL - Page 9 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 9 EmptyTue Mar 25, 2014 7:01 pm

Minnoos wrote:
parutty wrote:
ഒരു ചന്ദനസോപ്പിന് 750 രൂപ

മറയൂര്‍: മറയൂര്‍ ചന്ദനത്തൈലത്തില്‍ ഉണ്ടാക്കുന്ന ഒരു സോപ്പിന്റെ വില 750 രൂപ. ഇന്ത്യന്‍ മാര്‍ക്കറ്റിലെ ഏറ്റവും വിലയേറിയ സോപ്പാണിത്. േസാപ്പിന്റെ പേര് 'മില്ലെനിയം' . കര്‍ണ്ണാടക സോപ്പസ് ആന്‍ഡ് ഡിറ്റര്‍ജന്റ് ലിമിറ്റഡ് ആണ് ഈ സോപ്പിന്റെ നിര്‍മ്മാതാക്കള്‍. സോപ്പ് നിര്‍മ്മിക്കുന്നതിന് വെട്ടിവര ഓയില്‍ അടക്കമുള്ള 16 തരത്തിലുള്ള പ്രകൃതിദത്തമായ ഓയിലുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രധാനമായുള്ള ചേരുവ മറയൂര്‍ ചന്ദനത്തൈലമാണ്. മറ്റ് സോപ്പുകള്‍ക്ക് ഇന്ത്യയിലെ പരമാവധി വില 200 രൂപയില്‍ താഴെയേയുള്ളൂ.
ithu thechal saundaryam koodumo  KOUTHUKA VARTHAKAL/CHITHRANGAL - Page 9 912236 KOUTHUKA VARTHAKAL/CHITHRANGAL - Page 9 912236 KOUTHUKA VARTHAKAL/CHITHRANGAL - Page 9 912236 
arkku ariyam chechiye  KOUTHUKA VARTHAKAL/CHITHRANGAL - Page 9 143614 KOUTHUKA VARTHAKAL/CHITHRANGAL - Page 9 143614 
Back to top Go down
sunder
Forum Boss
Forum Boss
sunder

KOUTHUKA VARTHAKAL/CHITHRANGAL - Page 9 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 9 EmptyTue Mar 25, 2014 7:05 pm

Minnoos wrote:
parutty wrote:
ഒരു ചന്ദനസോപ്പിന് 750 രൂപ

മറയൂര്‍: മറയൂര്‍ ചന്ദനത്തൈലത്തില്‍ ഉണ്ടാക്കുന്ന ഒരു സോപ്പിന്റെ വില 750 രൂപ. ഇന്ത്യന്‍ മാര്‍ക്കറ്റിലെ ഏറ്റവും വിലയേറിയ സോപ്പാണിത്. േസാപ്പിന്റെ പേര് 'മില്ലെനിയം' . കര്‍ണ്ണാടക സോപ്പസ് ആന്‍ഡ് ഡിറ്റര്‍ജന്റ് ലിമിറ്റഡ് ആണ് ഈ സോപ്പിന്റെ നിര്‍മ്മാതാക്കള്‍. സോപ്പ് നിര്‍മ്മിക്കുന്നതിന് വെട്ടിവര ഓയില്‍ അടക്കമുള്ള 16 തരത്തിലുള്ള പ്രകൃതിദത്തമായ ഓയിലുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും പ്രധാനമായുള്ള ചേരുവ മറയൂര്‍ ചന്ദനത്തൈലമാണ്. മറ്റ് സോപ്പുകള്‍ക്ക് ഇന്ത്യയിലെ പരമാവധി വില 200 രൂപയില്‍ താഴെയേയുള്ളൂ.
ithu thechal saundaryam koodumo  KOUTHUKA VARTHAKAL/CHITHRANGAL - Page 9 912236 KOUTHUKA VARTHAKAL/CHITHRANGAL - Page 9 912236 KOUTHUKA VARTHAKAL/CHITHRANGAL - Page 9 912236 

thadi kurayumethre  KOUTHUKA VARTHAKAL/CHITHRANGAL - Page 9 133999 
Back to top Go down
parutty
Forum Boss
Forum Boss
parutty

KOUTHUKA VARTHAKAL/CHITHRANGAL - Page 9 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 9 EmptyTue Mar 25, 2014 7:06 pm

sunder wrote:
Minnoos wrote:

ithu thechal saundaryam koodumo  KOUTHUKA VARTHAKAL/CHITHRANGAL - Page 9 912236 KOUTHUKA VARTHAKAL/CHITHRANGAL - Page 9 912236 KOUTHUKA VARTHAKAL/CHITHRANGAL - Page 9 912236 

thadi kurayumethre  KOUTHUKA VARTHAKAL/CHITHRANGAL - Page 9 133999 

 KOUTHUKA VARTHAKAL/CHITHRANGAL - Page 9 2958 KOUTHUKA VARTHAKAL/CHITHRANGAL - Page 9 2958 KOUTHUKA VARTHAKAL/CHITHRANGAL - Page 9 2958 KOUTHUKA VARTHAKAL/CHITHRANGAL - Page 9 2958 KOUTHUKA VARTHAKAL/CHITHRANGAL - Page 9 2958 
Back to top Go down
parutty
Forum Boss
Forum Boss
parutty

KOUTHUKA VARTHAKAL/CHITHRANGAL - Page 9 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 9 EmptyWed Mar 26, 2014 1:39 pm

പട്ടിക്ക് പൊന്നുവില

ബീജിംഗ്: ഒരു നായയുടെ വില പന്ത്രണ്ടുകോടി രൂപ. ടിബറ്റൻ മാസ്റ്റിഫ് ഇനത്തിൽപ്പെട്ട നായയെയാണ് ഒരു ചൈനീസ് ധനികൻ മോഹവിലയ്ക്ക് സ്വന്തമാക്കിയത്. ലോകത്തെ ഏറ്റവും വിലകൂടിയ നായവർഗമാണ് ടിബറ്റൻ മാസ്റ്റിഫുകൾ. ചൈനയിലെ ഷെജിയാങ്ങിൽ നടന്ന ഡോഗ് ഷോയിലാണ് ഈ വമ്പൻ കച്ചവടം നടന്നത്. ഒരു നായയ്ക്ക് ലഭിച്ച ഏറ്റവും കൂടിയ വിലയാണിതെന്നാണ് കണക്കാക്കുന്നത്. ആഡംബര നായകളുടെ ഇതേ മേളയിൽ വച്ച് മറ്റൊരു മാസ്റ്റഫും വിറ്റുപോയി. ആറു കോടിയായിരുന്നു ഇതിന്റെ വില. 2011 ൽ പത്തുകോടിരൂപയ്ക്ക് നായയെ വിറ്റതായിരുന്നു നിലവിലെ റെക്കാഡ്.

പണക്കാരുടെ വളർത്തുനായയാണ് ടിബറ്റൻ മാസ്റ്റിഫ്. സിംഹത്തെപ്പോലെ സടയും ശരീരം മുഴുവൻ രോമാവൃതവുമാണ്. വലിപ്പമുള്ള ഇവയെ ഒറ്റ നോട്ടത്തിൽ കണ്ടാൽ സിംഹമാണെന്നേ തോന്നൂ. എൺപത് സെന്റീമീറ്റർ ഉയരവും തൊണ്ണൂറു കിലോയോളം ഭാരവും ഇതിനുണ്ടാവും. വളരെ അപൂർവ ഇനമാണ് ഇവ. ലോകത്ത് വളരെ കുറച്ചെണ്ണമേ ഉള്ളൂ. അതിനാലാണ് വില ഇത്രയധികം കൂട്ടുന്നത്. ഓമനത്തവും അനുസരണയും ഇവയ്ക്ക് കൂടുതലാണ്. ടിബറ്റിലെ നാടോടികൾ ഇവയെ വേട്ടയ്ക്കായി ഉപയോഗിച്ചിരുന്നുവത്രേ.
Back to top Go down
parutty
Forum Boss
Forum Boss
parutty

KOUTHUKA VARTHAKAL/CHITHRANGAL - Page 9 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 9 EmptyFri Mar 28, 2014 11:19 am

നായ്ക്കൾ പ്രണയിച്ചു;ഉടമകൾ വിവാഹിതരായി

ലണ്ടൻ: നായ്ക്കൾ പ്രണയിച്ചു. ഒരു തരത്തിലും അവയെ വേർപിരിക്കാൻ കഴിയില്ല എന്നുറപ്പായപ്പോൾ നായ്ക്കളുടെ ഉടമകൾ തമ്മിൽ വിവാഹിതരായി പ്രശ്നം സോൾവ് ചെയ്തു. ബാരിയസ്റ്റൺ സ്വദേശികളായ മാർക്ക് ഗാഫീ എന്ന അമ്പത്തൊന്നുകാരനും ക്ളയർ ജോൺസ് എന്ന അമ്പതുകാരിയുമാണ് നായ്ക്കളുടെ പ്രണയം നിമിത്തം ഒന്നിച്ചത്. ഇരുവരും അന്ധരാണ്.

അന്ധരായ ഇവർ തങ്ങൾക്ക് വഴികാട്ടികളാവാനാണ് നായ്ക്കളെ വാങ്ങിയത്. പിന്നീട് ഇവയെ പരിശീലനത്തിനായി ഒരു ട്രെയിനിംഗ് ക്യാമ്പിൽ ചേർത്തു. അവിടെവച്ചാണ് രണ്ട് നായ്ക്കളും അടുത്തത്. പരിശീലനം കഴിഞ്ഞ് ഉടമസ്ഥർക്ക് വിട്ടുകൊടുക്കാൻശ്രമിച്ചപ്പോൾ രണ്ട് നായ്ക്കളുടെയും സ്വഭാവത്തിൽ പൊടുന്നനെ മാറ്റം വന്നതായി പരിശീലകന് വ്യക്തമായി. തുടർന്ന് ഇതിനുപിന്നിലെ രഹസ്യം അന്വേഷിച്ചപ്പോഴാണ് നായ്ക്കൾ തമ്മിലുള്ള അടുപ്പം വ്യക്തമായത്.

പിന്നീട് ഉടമകൾ ഇടപെട്ട് നായ്ക്കളുടെ കൂടിക്കാഴ്ച പതിവായി. ഇതിനിടയിൽ ഉടമകൾ തമ്മിലും അടുത്തു. അടുപ്പം പരസ്പരം അറിയിച്ചപ്പോൾ ഒന്നാകാൻ ഇരുവരും തീരുമാനിച്ചു. അത് ജീവിതത്തിലെ മുന്നോട്ടുള്ള പോക്കിന് ഗുണം ചെയ്യുമെന്നും ഇരുവർക്കും മനസിലായി. അങ്ങനെ ഇരുവരും ഒരുമിച്ചു. ഇപ്പോൾ നായ്ക്കളും തങ്ങളും ഏറെ സന്തോഷത്തിലാണെന്ന് മാർക് പറയുന്നു.

കടുത്ത പ്രമേഹത്തെ തുടർന്ന് ഇരുപത്തിനാലാം വയസിലാണ് ക്ളയറിന് കാഴ്ചനഷ്ടമായത്. മാർക്കിന് ജന്മനാ കാഴ്ചയില്ല.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

KOUTHUKA VARTHAKAL/CHITHRANGAL - Page 9 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 9 EmptyFri Mar 28, 2014 11:31 am

parutty wrote:
നായ്ക്കൾ പ്രണയിച്ചു;ഉടമകൾ വിവാഹിതരായി

ലണ്ടൻ: നായ്ക്കൾ പ്രണയിച്ചു. ഒരു തരത്തിലും അവയെ വേർപിരിക്കാൻ കഴിയില്ല എന്നുറപ്പായപ്പോൾ നായ്ക്കളുടെ ഉടമകൾ തമ്മിൽ വിവാഹിതരായി പ്രശ്നം സോൾവ് ചെയ്തു. ബാരിയസ്റ്റൺ സ്വദേശികളായ മാർക്ക് ഗാഫീ എന്ന അമ്പത്തൊന്നുകാരനും ക്ളയർ ജോൺസ് എന്ന അമ്പതുകാരിയുമാണ് നായ്ക്കളുടെ പ്രണയം നിമിത്തം ഒന്നിച്ചത്. ഇരുവരും അന്ധരാണ്.

അന്ധരായ ഇവർ തങ്ങൾക്ക് വഴികാട്ടികളാവാനാണ് നായ്ക്കളെ വാങ്ങിയത്. പിന്നീട് ഇവയെ പരിശീലനത്തിനായി ഒരു ട്രെയിനിംഗ് ക്യാമ്പിൽ ചേർത്തു. അവിടെവച്ചാണ് രണ്ട് നായ്ക്കളും അടുത്തത്. പരിശീലനം കഴിഞ്ഞ് ഉടമസ്ഥർക്ക് വിട്ടുകൊടുക്കാൻശ്രമിച്ചപ്പോൾ രണ്ട് നായ്ക്കളുടെയും സ്വഭാവത്തിൽ പൊടുന്നനെ മാറ്റം വന്നതായി പരിശീലകന് വ്യക്തമായി. തുടർന്ന് ഇതിനുപിന്നിലെ രഹസ്യം അന്വേഷിച്ചപ്പോഴാണ് നായ്ക്കൾ തമ്മിലുള്ള അടുപ്പം വ്യക്തമായത്.

പിന്നീട് ഉടമകൾ ഇടപെട്ട് നായ്ക്കളുടെ കൂടിക്കാഴ്ച പതിവായി. ഇതിനിടയിൽ ഉടമകൾ തമ്മിലും അടുത്തു. അടുപ്പം പരസ്പരം അറിയിച്ചപ്പോൾ ഒന്നാകാൻ ഇരുവരും തീരുമാനിച്ചു. അത് ജീവിതത്തിലെ മുന്നോട്ടുള്ള പോക്കിന് ഗുണം ചെയ്യുമെന്നും ഇരുവർക്കും മനസിലായി. അങ്ങനെ ഇരുവരും ഒരുമിച്ചു. ഇപ്പോൾ നായ്ക്കളും തങ്ങളും ഏറെ സന്തോഷത്തിലാണെന്ന് മാർക് പറയുന്നു.

കടുത്ത പ്രമേഹത്തെ തുടർന്ന് ഇരുപത്തിനാലാം വയസിലാണ് ക്ളയറിന് കാഴ്ചനഷ്ടമായത്. മാർക്കിന് ജന്മനാ കാഴ്ചയില്ല.

wow  KOUTHUKA VARTHAKAL/CHITHRANGAL - Page 9 811586 KOUTHUKA VARTHAKAL/CHITHRANGAL - Page 9 272323 
Back to top Go down
parutty
Forum Boss
Forum Boss
parutty

KOUTHUKA VARTHAKAL/CHITHRANGAL - Page 9 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 9 EmptyFri Mar 28, 2014 11:40 am

ROHITH NAMBIAR wrote:
parutty wrote:
നായ്ക്കൾ പ്രണയിച്ചു;ഉടമകൾ വിവാഹിതരായി

ലണ്ടൻ: നായ്ക്കൾ പ്രണയിച്ചു. ഒരു തരത്തിലും അവയെ വേർപിരിക്കാൻ കഴിയില്ല എന്നുറപ്പായപ്പോൾ നായ്ക്കളുടെ ഉടമകൾ തമ്മിൽ വിവാഹിതരായി പ്രശ്നം സോൾവ് ചെയ്തു. ബാരിയസ്റ്റൺ സ്വദേശികളായ മാർക്ക് ഗാഫീ എന്ന അമ്പത്തൊന്നുകാരനും ക്ളയർ ജോൺസ് എന്ന അമ്പതുകാരിയുമാണ് നായ്ക്കളുടെ പ്രണയം നിമിത്തം ഒന്നിച്ചത്. ഇരുവരും അന്ധരാണ്.

അന്ധരായ ഇവർ തങ്ങൾക്ക് വഴികാട്ടികളാവാനാണ് നായ്ക്കളെ വാങ്ങിയത്. പിന്നീട് ഇവയെ പരിശീലനത്തിനായി ഒരു ട്രെയിനിംഗ് ക്യാമ്പിൽ ചേർത്തു. അവിടെവച്ചാണ് രണ്ട് നായ്ക്കളും അടുത്തത്. പരിശീലനം കഴിഞ്ഞ് ഉടമസ്ഥർക്ക് വിട്ടുകൊടുക്കാൻശ്രമിച്ചപ്പോൾ രണ്ട് നായ്ക്കളുടെയും സ്വഭാവത്തിൽ പൊടുന്നനെ മാറ്റം വന്നതായി പരിശീലകന് വ്യക്തമായി. തുടർന്ന് ഇതിനുപിന്നിലെ രഹസ്യം അന്വേഷിച്ചപ്പോഴാണ് നായ്ക്കൾ തമ്മിലുള്ള അടുപ്പം വ്യക്തമായത്.

പിന്നീട് ഉടമകൾ ഇടപെട്ട് നായ്ക്കളുടെ കൂടിക്കാഴ്ച പതിവായി. ഇതിനിടയിൽ ഉടമകൾ തമ്മിലും അടുത്തു. അടുപ്പം പരസ്പരം അറിയിച്ചപ്പോൾ ഒന്നാകാൻ ഇരുവരും തീരുമാനിച്ചു. അത് ജീവിതത്തിലെ മുന്നോട്ടുള്ള പോക്കിന് ഗുണം ചെയ്യുമെന്നും ഇരുവർക്കും മനസിലായി. അങ്ങനെ ഇരുവരും ഒരുമിച്ചു. ഇപ്പോൾ നായ്ക്കളും തങ്ങളും ഏറെ സന്തോഷത്തിലാണെന്ന് മാർക് പറയുന്നു.

കടുത്ത പ്രമേഹത്തെ തുടർന്ന് ഇരുപത്തിനാലാം വയസിലാണ് ക്ളയറിന് കാഴ്ചനഷ്ടമായത്. മാർക്കിന് ജന്മനാ കാഴ്ചയില്ല.

wow  KOUTHUKA VARTHAKAL/CHITHRANGAL - Page 9 811586 KOUTHUKA VARTHAKAL/CHITHRANGAL - Page 9 272323 

 KOUTHUKA VARTHAKAL/CHITHRANGAL - Page 9 268577 KOUTHUKA VARTHAKAL/CHITHRANGAL - Page 9 268577 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

KOUTHUKA VARTHAKAL/CHITHRANGAL - Page 9 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 9 EmptyFri Mar 28, 2014 11:42 am

parutty wrote:
ROHITH NAMBIAR wrote:

wow  KOUTHUKA VARTHAKAL/CHITHRANGAL - Page 9 811586 KOUTHUKA VARTHAKAL/CHITHRANGAL - Page 9 272323 

 KOUTHUKA VARTHAKAL/CHITHRANGAL - Page 9 268577 KOUTHUKA VARTHAKAL/CHITHRANGAL - Page 9 268577 

naayakalayal ingane venam... KOUTHUKA VARTHAKAL/CHITHRANGAL - Page 9 268577 KOUTHUKA VARTHAKAL/CHITHRANGAL - Page 9 268577 
Back to top Go down
Sponsored content

KOUTHUKA VARTHAKAL/CHITHRANGAL - Page 9 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 9 Empty

Back to top Go down
 
KOUTHUKA VARTHAKAL/CHITHRANGAL
Back to top 
Page 9 of 18Go to page : Previous  1 ... 6 ... 8, 9, 10 ... 13 ... 18  Next
 Similar topics
-
» KOUTHUKA VARTHAKAL/CHITHRANGAL

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: