സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Vote_lcapKOUTHUKA VARTHAKAL/CHITHRANGAL - Page 18 Voting_barKOUTHUKA VARTHAKAL/CHITHRANGAL - Page 18 Vote_rcap 
Ammu
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Vote_lcapKOUTHUKA VARTHAKAL/CHITHRANGAL - Page 18 Voting_barKOUTHUKA VARTHAKAL/CHITHRANGAL - Page 18 Vote_rcap 
vipinraj
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Vote_lcapKOUTHUKA VARTHAKAL/CHITHRANGAL - Page 18 Voting_barKOUTHUKA VARTHAKAL/CHITHRANGAL - Page 18 Vote_rcap 
sandeep
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Vote_lcapKOUTHUKA VARTHAKAL/CHITHRANGAL - Page 18 Voting_barKOUTHUKA VARTHAKAL/CHITHRANGAL - Page 18 Vote_rcap 
shamsheershah
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Vote_lcapKOUTHUKA VARTHAKAL/CHITHRANGAL - Page 18 Voting_barKOUTHUKA VARTHAKAL/CHITHRANGAL - Page 18 Vote_rcap 
Neelu
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Vote_lcapKOUTHUKA VARTHAKAL/CHITHRANGAL - Page 18 Voting_barKOUTHUKA VARTHAKAL/CHITHRANGAL - Page 18 Vote_rcap 
Binu
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Vote_lcapKOUTHUKA VARTHAKAL/CHITHRANGAL - Page 18 Voting_barKOUTHUKA VARTHAKAL/CHITHRANGAL - Page 18 Vote_rcap 
unnikmp
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Vote_lcapKOUTHUKA VARTHAKAL/CHITHRANGAL - Page 18 Voting_barKOUTHUKA VARTHAKAL/CHITHRANGAL - Page 18 Vote_rcap 
midhun
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Vote_lcapKOUTHUKA VARTHAKAL/CHITHRANGAL - Page 18 Voting_barKOUTHUKA VARTHAKAL/CHITHRANGAL - Page 18 Vote_rcap 
Greeeeeshma
KOUTHUKA VARTHAKAL/CHITHRANGAL - Page 18 Vote_lcapKOUTHUKA VARTHAKAL/CHITHRANGAL - Page 18 Voting_barKOUTHUKA VARTHAKAL/CHITHRANGAL - Page 18 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 KOUTHUKA VARTHAKAL/CHITHRANGAL

Go down 
+17
Mansoor
sandeep
Laila N
Greeeeeshma
gani
sunder
nettooraan
Binu
vipinraj
midhun
shamsheershah
Minnoos
unnikmp
Ammu
parutty
ROHITH NAMBIAR
Abhijit
21 posters
Go to page : Previous  1 ... 10 ... 16, 17, 18
AuthorMessage
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

KOUTHUKA VARTHAKAL/CHITHRANGAL - Page 18 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 18 EmptySun Apr 03, 2016 3:20 pm

Ammu wrote:
ബീജിംഗ്‌: ടോയ്‌ലറ്റിന്റെ വാതിലെന്ന്‌ കരുതി വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരി അറസ്‌റ്റില്‍. ചൈനയിലാണ്‌ സംഭവം. ആദ്യമായി വിമാനത്തില്‍ കയറിയ 50 കാരിക്കാണ്‌ അബദ്ധം പറ്റിയത്‌. ചൈന സതേണ്‍ വിമാനത്തിലാണ്‌ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്‌.
ടോയ്‌ലറ്റിലെ ക്യൂ ഒഴിവാക്കുന്നതിനായി മറ്റൊരു ടേയ്‌ലറ്റ്‌ അന്വേഷിച്ചിറങ്ങിയ ഇവര്‍ എമര്‍ജന്‍സി എക്‌സിറ്റ്‌ വാതില്‍ വലിച്ചു തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ വലിയ ശബ്‌ദം ഉണ്ടായി. KOUTHUKA VARTHAKAL/CHITHRANGAL - Page 18 44121  KOUTHUKA VARTHAKAL/CHITHRANGAL - Page 18 44121  KOUTHUKA VARTHAKAL/CHITHRANGAL - Page 18 44121  ഇത്‌ യാത്രക്കാരെ പരിഭ്രാന്തിയിലേക്ക്‌ നയിച്ചു. സംഭവത്തെ തുടര്‍ന്ന്‌ വിമാനം രണ്ട്‌ മണിക്കൂര്‍ വൈകിയാണ്‌ പുറപ്പെട്ടത്‌.
paavam KOUTHUKA VARTHAKAL/CHITHRANGAL - Page 18 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu



KOUTHUKA VARTHAKAL/CHITHRANGAL - Page 18 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 18 EmptyTue Apr 19, 2016 4:54 pm

മീന്‍ കറി പാചകം ചെയ്യാന്‍ വിസമ്മതിച്ചതിന് യുവാവ് ഭാര്യയെ കൊന്നു


KOUTHUKA VARTHAKAL/CHITHRANGAL - Page 18 808463KOUTHUKA VARTHAKAL/CHITHRANGAL - Page 18 808463KOUTHUKA VARTHAKAL/CHITHRANGAL - Page 18 432840KOUTHUKA VARTHAKAL/CHITHRANGAL - Page 18 432840KOUTHUKA VARTHAKAL/CHITHRANGAL - Page 18 432840KOUTHUKA VARTHAKAL/CHITHRANGAL - Page 18 334277



ഹാസന്‍: മീന്‍ കറി പാചകം ചെയ്യാന്‍ വിസമ്മതിച്ചതിന് യുവാവ് ഭാര്യയെ കൊന്നു. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. ഗണേഷ് എന്നയാളാണ് തന്റെ ഭാര്യ ശോഭയെ (26) കൊന്നത്. ഗണേഷിന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയിലായിരുന്ന ശോഭ ഞായറാഴ്ച വൈകിട്ടാണ് മരണത്തിന് കീഴടങ്ങിയത്.
വെജിറ്റേറിയനായിരുന്ന ഗണേഷ് സമീപകാലത്താണ് നോണ്‍ വെജിറ്റേറിയന്‍ ആഹാരം കഴിക്കാന്‍ തുടങ്ങിയത്. അടുത്തിടെ മദ്യത്തിന് അടിമയായ ഗണേഷ് ധാരാളമായി നോണ്‍ വെജിറ്റേറിയന്‍ കഴിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച മദ്യപാനത്തിന് ശേഷം മീനും വാങ്ങി വീട്ടിലെത്തിയ ഗണേഷ് അത് പാചകം ചെയ്തു നല്‍കാന്‍ ശോഭയോട് ആവശ്യപ്പെട്ടു.
എന്നാല്‍ മീന്‍ കറി വയ്ക്കാനാകില്ലെന്ന് ശോഭ പറഞ്ഞു. വീട്ടില്‍ മത്സ്യം കൊണ്ടു വരാന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. ഇതില്‍ പ്രകോപിതനായ ഗണേഷ് ഭാര്യയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശോഭ മരണത്തിന് കീഴടങ്ങി.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

KOUTHUKA VARTHAKAL/CHITHRANGAL - Page 18 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 18 EmptyWed Apr 20, 2016 11:57 am

sho KOUTHUKA VARTHAKAL/CHITHRANGAL - Page 18 808463 KOUTHUKA VARTHAKAL/CHITHRANGAL - Page 18 808463 KOUTHUKA VARTHAKAL/CHITHRANGAL - Page 18 133999 KOUTHUKA VARTHAKAL/CHITHRANGAL - Page 18 133999
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

KOUTHUKA VARTHAKAL/CHITHRANGAL - Page 18 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 18 EmptyWed Apr 20, 2016 12:21 pm

Ammu wrote:
മീന്‍ കറി പാചകം ചെയ്യാന്‍ വിസമ്മതിച്ചതിന് യുവാവ് ഭാര്യയെ കൊന്നു


KOUTHUKA VARTHAKAL/CHITHRANGAL - Page 18 808463KOUTHUKA VARTHAKAL/CHITHRANGAL - Page 18 808463KOUTHUKA VARTHAKAL/CHITHRANGAL - Page 18 432840KOUTHUKA VARTHAKAL/CHITHRANGAL - Page 18 432840KOUTHUKA VARTHAKAL/CHITHRANGAL - Page 18 432840KOUTHUKA VARTHAKAL/CHITHRANGAL - Page 18 334277



ഹാസന്‍: മീന്‍ കറി പാചകം ചെയ്യാന്‍ വിസമ്മതിച്ചതിന് യുവാവ് ഭാര്യയെ കൊന്നു. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. ഗണേഷ് എന്നയാളാണ് തന്റെ ഭാര്യ ശോഭയെ (26) കൊന്നത്. ഗണേഷിന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ആശുപത്രിയിലായിരുന്ന ശോഭ ഞായറാഴ്ച വൈകിട്ടാണ് മരണത്തിന് കീഴടങ്ങിയത്.
വെജിറ്റേറിയനായിരുന്ന ഗണേഷ് സമീപകാലത്താണ് നോണ്‍ വെജിറ്റേറിയന്‍ ആഹാരം കഴിക്കാന്‍ തുടങ്ങിയത്. അടുത്തിടെ മദ്യത്തിന് അടിമയായ ഗണേഷ് ധാരാളമായി നോണ്‍ വെജിറ്റേറിയന്‍ കഴിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച മദ്യപാനത്തിന് ശേഷം മീനും വാങ്ങി വീട്ടിലെത്തിയ ഗണേഷ് അത് പാചകം ചെയ്തു നല്‍കാന്‍ ശോഭയോട് ആവശ്യപ്പെട്ടു.
എന്നാല്‍ മീന്‍ കറി വയ്ക്കാനാകില്ലെന്ന് ശോഭ പറഞ്ഞു. വീട്ടില്‍ മത്സ്യം കൊണ്ടു വരാന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. ഇതില്‍ പ്രകോപിതനായ ഗണേഷ് ഭാര്യയെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശോഭ മരണത്തിന് കീഴടങ്ങി.

ithum kouthukavarthayo? KOUTHUKA VARTHAKAL/CHITHRANGAL - Page 18 156720 KOUTHUKA VARTHAKAL/CHITHRANGAL - Page 18 156720
Back to top Go down
Ammu
Forum Boss
Forum Boss
Ammu



KOUTHUKA VARTHAKAL/CHITHRANGAL - Page 18 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 18 EmptyWed Apr 20, 2016 2:39 pm

Binu wrote:
Ammu wrote:
മീന്‍ കറി പാചകം ചെയ്യാന്‍ വിസമ്മതിച്ചതിന് യുവാവ് ഭാര്യയെ കൊന്നു


KOUTHUKA VARTHAKAL/CHITHRANGAL - Page 18 808463KOUTHUKA VARTHAKAL/CHITHRANGAL - Page 18 808463KOUTHUKA VARTHAKAL/CHITHRANGAL - Page 18 432840KOUTHUKA VARTHAKAL/CHITHRANGAL - Page 18 432840KOUTHUKA VARTHAKAL/CHITHRANGAL - Page 18 432840KOUTHUKA VARTHAKAL/CHITHRANGAL - Page 18 334277







ithum kouthukavarthayo? KOUTHUKA VARTHAKAL/CHITHRANGAL - Page 18 156720 KOUTHUKA VARTHAKAL/CHITHRANGAL - Page 18 156720

KOUTHUKA VARTHAKAL/CHITHRANGAL - Page 18 514434 എന്നാല്‍ "ഇന്റെരെസ്റിംഗ് ന്യൂസ്‌ "ല്‍ കൊടുക്കാം KOUTHUKA VARTHAKAL/CHITHRANGAL - Page 18 248570
Back to top Go down
Ammu
Forum Boss
Forum Boss
Ammu



KOUTHUKA VARTHAKAL/CHITHRANGAL - Page 18 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 18 EmptyWed Apr 20, 2016 2:42 pm

Minnoos wrote:
sho KOUTHUKA VARTHAKAL/CHITHRANGAL - Page 18 808463 KOUTHUKA VARTHAKAL/CHITHRANGAL - Page 18 808463 KOUTHUKA VARTHAKAL/CHITHRANGAL - Page 18 133999 KOUTHUKA VARTHAKAL/CHITHRANGAL - Page 18 133999

മീന്‍ കറി ഉണ്ടാക്കി വെച്ചോ KOUTHUKA VARTHAKAL/CHITHRANGAL - Page 18 95345 KOUTHUKA VARTHAKAL/CHITHRANGAL - Page 18 161961
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

KOUTHUKA VARTHAKAL/CHITHRANGAL - Page 18 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 18 EmptyWed Apr 20, 2016 3:00 pm

Ammu wrote:
Binu wrote:






ithum kouthukavarthayo? KOUTHUKA VARTHAKAL/CHITHRANGAL - Page 18 156720 KOUTHUKA VARTHAKAL/CHITHRANGAL - Page 18 156720

KOUTHUKA VARTHAKAL/CHITHRANGAL - Page 18 514434 എന്നാല്‍ "ഇന്റെരെസ്റിംഗ് ന്യൂസ്‌ "ല്‍ കൊടുക്കാം KOUTHUKA VARTHAKAL/CHITHRANGAL - Page 18 248570

Duranthakaouthuka varthakal ennoru thred nu scope undu KOUTHUKA VARTHAKAL/CHITHRANGAL - Page 18 432840 KOUTHUKA VARTHAKAL/CHITHRANGAL - Page 18 432840
Back to top Go down
Ammu
Forum Boss
Forum Boss
Ammu



KOUTHUKA VARTHAKAL/CHITHRANGAL - Page 18 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 18 EmptyWed Apr 20, 2016 3:03 pm

Binu wrote:
Ammu wrote:

KOUTHUKA VARTHAKAL/CHITHRANGAL - Page 18 514434 എന്നാല്‍ "ഇന്റെരെസ്റിംഗ് ന്യൂസ്‌ "ല്‍ കൊടുക്കാം KOUTHUKA VARTHAKAL/CHITHRANGAL - Page 18 248570

Duranthakaouthuka varthakal ennoru thred nu scope undu KOUTHUKA VARTHAKAL/CHITHRANGAL - Page 18 432840 KOUTHUKA VARTHAKAL/CHITHRANGAL - Page 18 432840

അതില്‍ ആദ്യം കൊടുക്കേണ്ടത് , ഉണ്ണിയ്ക്ക് ഇന്നലെ സ്കോര്‍ പോയിന്റ് നഷ്ട്ടമായ ദുരന്ത കൌതുക വാര്‍ത്ത തന്നെയാ KOUTHUKA VARTHAKAL/CHITHRANGAL - Page 18 2958
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

KOUTHUKA VARTHAKAL/CHITHRANGAL - Page 18 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 18 EmptyWed Apr 20, 2016 3:27 pm

Ammu wrote:
Binu wrote:


Duranthakaouthuka varthakal ennoru thred nu scope undu KOUTHUKA VARTHAKAL/CHITHRANGAL - Page 18 432840 KOUTHUKA VARTHAKAL/CHITHRANGAL - Page 18 432840

അതില്‍ ആദ്യം കൊടുക്കേണ്ടത് , ഉണ്ണിയ്ക്ക് ഇന്നലെ സ്കോര്‍ പോയിന്റ് നഷ്ട്ടമായ ദുരന്ത കൌതുക വാര്‍ത്ത തന്നെയാ KOUTHUKA VARTHAKAL/CHITHRANGAL - Page 18 2958

Kolkotta yude misfielding yadrishickam mathramo???

ennalle thalekkettu ??
Back to top Go down
Ammu
Forum Boss
Forum Boss
Ammu



KOUTHUKA VARTHAKAL/CHITHRANGAL - Page 18 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 18 EmptyWed Apr 20, 2016 3:29 pm

Binu wrote:
Ammu wrote:


അതില്‍ ആദ്യം കൊടുക്കേണ്ടത് , ഉണ്ണിയ്ക്ക് ഇന്നലെ സ്കോര്‍ പോയിന്റ് നഷ്ട്ടമായ ദുരന്ത കൌതുക വാര്‍ത്ത തന്നെയാ KOUTHUKA VARTHAKAL/CHITHRANGAL - Page 18 2958

Kolkotta yude misfielding yadrishickam mathramo???

ennalle thalekkettu ??

ശശിയാക്കിയ മിസ്ഫീല്ടിംഗ് KOUTHUKA VARTHAKAL/CHITHRANGAL - Page 18 95345

Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

KOUTHUKA VARTHAKAL/CHITHRANGAL - Page 18 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 18 EmptyWed Apr 20, 2016 3:37 pm

Ammu wrote:
Binu wrote:


Kolkotta yude misfielding yadrishickam mathramo???

ennalle thalekkettu ??

ശശിയാക്കിയ  മിസ്ഫീല്ടിംഗ്  KOUTHUKA VARTHAKAL/CHITHRANGAL - Page 18 95345

KOUTHUKA VARTHAKAL/CHITHRANGAL - Page 18 44121
Back to top Go down
Ammu
Forum Boss
Forum Boss
Ammu



KOUTHUKA VARTHAKAL/CHITHRANGAL - Page 18 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 18 EmptyWed May 04, 2016 11:58 am

അവളുടെ കുഞ്ഞിക്കണ്ണുകള്‍ തുറക്കാനായി അവന്‍ കാവല്‍ നില്‍ക്കുന്നു

KOUTHUKA VARTHAKAL/CHITHRANGAL - Page 18 708918KOUTHUKA VARTHAKAL/CHITHRANGAL - Page 18 4214




[You must be registered and logged in to see this image.]
കുഞ്ഞു നോറ മയങ്ങുകയാണ് ഒന്നുമറിയാതെ. അരികില്‍ കാവലായി പ്രിയപ്പെട്ടവനുമുണ്ട്. അല്ലെങ്കിലും നായകള്‍ക്കു നന്ദിയും സ്‌നേഹവും അല്‍പ്പം കൂടുതലാണെല്ലോ... ആ സ്‌നേഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വയറലാകുന്നത്. ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന 5 മാസം പ്രായമായ കുഞ്ഞിനരികില്‍ കാവല്‍ നില്‍ക്കുന്ന ബാസെറ്റ് ഹൗണ്ട്‌സ് ഇനത്തില്‍ പെട്ട നായക്കുട്ടി.
5 മാസം പ്രായമായ നോറ ആശുപത്രിക്കിടക്കയിലാണ്. പാവക്കുട്ടിക്കു സമാനമായ നോഹയുടെ അരികില്‍ ഒരു കാവല്‍ക്കാരനേ പോലെ അവന്‍ നോക്കിയിരിക്കുന്നു. നീ വിഷമിക്കേണ്ട ഞാനുണ്ടു കൂടെ എന്നു തോന്നിക്കും പോലെയായിരുന്നു ആ കിടപ്പ്്. നോറയുടെ അമ്മ മേരി ഹാള്‍ ആണു ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്. നോറയ്ക്ക് അതികം നാളുകള്‍ ഇല്ലന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയെന്നും അതുകൊണ്ട് തന്നെ കുഞ്ഞിനേ ജീവനു തുല്യം സ്‌നേഹിക്കുന്ന നായയായെ കുഞ്ഞിന്റെ അടുത്തു നിന്നു മാറ്റുകയാണെന്നും അവളുടെ വിയോഗം അവനു താങ്ങാന്‍ കഴിയില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ കുഞ്ഞിനെ ജീവനു തുല്യം സ്‌നേഹിക്കുന്ന നായയെ അവസാന നിമിഷം വരെ നോറയ്‌ക്കൊപ്പം ജീവിച്ചോട്ടെ.. അവസാന നിമിഷം വരെ അവരെ തമ്മില്‍ അകറ്റരുത് എന്നു പറഞ്ഞു നിരവധിപേര്‍ അമ്മയ്ക്കു സന്ദേശങ്ങളയച്ചു. അതൊടെ മേരി തീരുമാനം മാറ്റി. നോറയുടെ അവസാന നിമിഷം വരെ അവനെ ഒപ്പം നിര്‍ത്താമെന്നു തീരുമാനിക്കുകയും ചെയ്തു.
-
Back to top Go down
Ammu
Forum Boss
Forum Boss
Ammu



KOUTHUKA VARTHAKAL/CHITHRANGAL - Page 18 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 18 EmptySun May 15, 2016 1:04 pm

വീട്ടു മുറ്റത്ത് ഏഴുവയസുകാരിയുമായി കളിക്കുന്നതിനിടയിലാണു ഹോസ് എന്ന നായക്ക് അപകടം മണത്തത്. വീടിന്റെ പിന്‍ഭാഗത്തു നിന്ന് കുട്ടിയുടെ അടുത്തേയ്ക്കു വരുന്ന അണലിയെ കണ്ട് ഹോസ് കുട്ടിക്കും പാമ്പിനും ഇടയിലേയ്ക്ക് ചാടി വീണു. പാമ്പ് ഹോസിനെ ശക്തമായി ആക്രമിക്കുക തന്നെ ചെയ്തു. പാമ്പിന്റെ കടിയേറ്റു കാലു മുറിഞ്ഞ് രക്തം ഒഴുകി. ചലിക്കാന്‍ പോലും കഴിയാതെ ഹോസ് നിലവിളിക്കുകയായിരുന്നു എന്നു കുട്ടിയുടെ അമ്മ പറഞ്ഞു. യു എസിലാണ് സംഭവം. ജര്‍മ്മന്‍ ഷെപ്പേട് ഇനത്തില്‍ പെട്ട രണ്ടു വയസുള്ള നായാണ് ഹോസ്.
പാമ്പ് ശക്തമായി ആക്രമിക്കുന്നതിനിടയിലും കുട്ടിയെ രക്ഷിക്കാന്‍ മാത്രമാണ് അവന്‍ ശ്രമിച്ചത്, അവര്‍ക്കിടയില്‍ അത്തരത്തിലൊരു ബന്ധമുണ്ടയിരുന്നു. ധൈര്യം കൈവിടാതെ ഹോസ് പാമ്പിനെ ആക്രമിച്ചു കീഴ്‌പ്പെടുത്തി കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുകയായിരുന്നു എന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
പാമ്പിനെ കീഴ്‌പ്പെടുത്തുന്നതിനിടയിലേറ്റ വീഷം ഗുരുതരമായി ഹോഴ്‌സിന്റെ വൃക്കയെ ബാധിച്ചു. വിവരമറിഞ്ഞ് നൂറുകണക്കിനു പേര്‍ നായക്കു സഹായവുമായെത്തി. ഹെല്‍പ് സേവ് ഹോസ് എന്നോരു പേജു തന്നെ മോളിയുടെ വീട്ടുകാര്‍ ഉണ്ടാക്കി. തങ്ങളുടെ മകള്‍ക്കാണ് ഈ ഗതി വരേണ്ടിരുന്നതെന്ന് ഇവര്‍ പറയുന്നു. രണ്ടു മാസം മുമ്പാണ് ഇവര്‍ ഹോസിനെ വാങ്ങിയത്. ഹോസ് എത്രയും വേഗം സുഖം പ്രാപിക്കുമെന്ന പ്രതിക്ഷയിലാണ്
-

Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

KOUTHUKA VARTHAKAL/CHITHRANGAL - Page 18 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 18 EmptySun May 15, 2016 1:39 pm

oh.. how sweet !!! KOUTHUKA VARTHAKAL/CHITHRANGAL - Page 18 5267
Back to top Go down
Sponsored content





KOUTHUKA VARTHAKAL/CHITHRANGAL - Page 18 Empty
PostSubject: Re: KOUTHUKA VARTHAKAL/CHITHRANGAL   KOUTHUKA VARTHAKAL/CHITHRANGAL - Page 18 Empty

Back to top Go down
 
KOUTHUKA VARTHAKAL/CHITHRANGAL
Back to top 
Page 18 of 18Go to page : Previous  1 ... 10 ... 16, 17, 18
 Similar topics
-
» KOUTHUKA VARTHAKAL/CHITHRANGAL

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: