| KOUTHUKA VARTHAKAL/CHITHRANGAL | |
|
+17Mansoor sandeep Laila N Greeeeeshma gani sunder nettooraan Binu vipinraj midhun shamsheershah Minnoos unnikmp Ammu parutty ROHITH NAMBIAR Abhijit 21 posters |
|
Author | Message |
---|
shamsheershah Forum Boss
Location : Thrissur
| |
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Tue Feb 02, 2016 11:51 am | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Tue Feb 02, 2016 2:33 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Tue Feb 02, 2016 2:42 pm | |
| | |
|
| |
Anoop Mukundan Forum Member
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Wed Feb 03, 2016 8:07 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Thu Feb 04, 2016 11:09 am | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Thu Feb 04, 2016 11:23 am | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Thu Feb 04, 2016 2:31 pm | |
| ബരേലി : ഒന്നിച്ച് ജീവിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് വേര്‍പിരിഞ്ഞ ദമ്പതിമാര്‍ ഫേസ്ബുക്കിലൂടെ ചാറ്റ്ചെയ്ത് പ്രണയത്തിലായി. ഉത്തര്‍പ്രദേശിലെ ബരേലിയിലാണ് സംഭവം. വേര്‍പിരിഞ്ഞതിനുശേഷം മറ്റൊരു നല്ല ജീവിതം തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ഇരുവരും ഫേസ്ബുക്കില്‍ സജീവമായത്. കള്ളപ്പേരുകളിലാണ് ഇരുവരും ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങിയത്. പരസ്പരം അറിയാതെ ഈ ദമ്പതിമാര്‍ സുഹൃത്തുക്കളായി. മൂന്ന് മാസം നീണ്ടുനിന്ന ചാറ്റിങ്ങിനൊടുവില്‍ പരസ്പരം കാണുന്നതിന് ഇവര്‍ തീരുമാനിക്കുകയായിരുന്നു. റെസ്റ്റോറന്റില്‍ വച്ച് പരസ്പരം കണ്ടപ്പോഴാണ് ഇരുവര്‍ക്കും സത്യം ബോധ്യമായത്. സത്യം ബോധ്യമായതോടെ ഇവര്‍ പരസ്പരം വാഗ്വാദങ്ങളും തര്‍ക്കവുമായി. സംഭവം കൈവിട്ടുപോകുമെന്ന് ബോധ്യമായതോടെ റെസ്റ്റോറന്റ് ജീവനക്കാര്‍ വിവരം പോലീസിനെ അറിയിച്ചു. പോലിസെത്തി ഇവരെ രണ്ടുപേരെയും കൗണ്‍സിലിങ് സെന്ററില്‍ പ്രവേശിപ്പിച്ചു.
| |
|
| |
shamsheershah Forum Boss
Location : Thrissur
| |
| |
midhun Forum Boss
Location : ktm
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Thu Feb 04, 2016 6:08 pm | |
| ethoke sathyamano.. cinema kadha pole erikunnu | |
|
| |
Ammu Forum Boss
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Fri Feb 05, 2016 3:45 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Sun Feb 07, 2016 1:20 pm | |
| - midhun wrote:
- ethoke sathyamano.. cinema kadha pole erikunnu
Yaarkkariyaam bhai...Mediakkar ezhuthunnu,nammal vaayikunnu... enthayalum ithiru onnonnara paniyaayi poyi.. | |
|
| |
Ammu Forum Boss
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Mon Feb 08, 2016 10:14 am | |
| അഹമ്മബാബാദ്: പ്രണയദിനം ആഘോഷിക്കാന്‍ വായ്പയ്ക്ക് അപേക്ഷിച്ച ഉദ്യോഗസ്ഥന് വായ്പ നിരസിച്ചു. ഗുജറാത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനായ ദിഗ്വിജയ് സിങ് ആണ് വായ്പയ്ക്ക് അപേക്ഷിച്ചത്. 42,970 രൂപ വേണമെന്നായിരുന്നു ഇയാളുടെ അപേക്ഷ. ലോണ്‍ അപേക്ഷയില്‍ ലോണ്‍ എടുക്കുന്നതിന്റെ കാരണം വ്യക്തമാക്കുന്ന കോളത്തിലാണ് വാലന്റൈന്‍ ദിനാഘോഷം എന്ന് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇന്‍വാലിഡ് ഫെസ്റ്റിവല്‍ എന്ന കുറിപ്പോടെ മേലധികാരികള്‍ ഇയാളുടെ അപേക്ഷ നിരസിച്ചു. :teasing: എന്നാല്‍ ഇതുകൊണ്ടൊന്നും പിന്മാറാന് ദിഗ്വിജയ് സിങ് തയ്യാറായില്ല. വസന്ത പഞ്ചമി ആഘോഷത്തിന് എന്ന പേരില്‍ ഇയാള്‍ വീണ്ടും ലോണിന് അപേക്ഷിച്ചു. ഈ അപേക്ഷ ബാങ്ക് അംഗീകരിക്കുകയും ചെയ്തു. ഉത്തരേന്ത്യയില്‍ സരസ്വതി പൂജയുമായി ബന്ധപ്പെട്ട ആഘോഷമാണ് വസന്ത പഞ്ചമി. | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Mon Feb 08, 2016 11:38 am | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Mon Feb 08, 2016 3:41 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Mon Feb 08, 2016 3:44 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Mon Feb 08, 2016 3:46 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Mon Feb 08, 2016 3:46 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Tue Feb 09, 2016 10:13 am | |
| | |
|
| |
Ammu Forum Boss
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Wed Feb 17, 2016 10:08 am | |
| ന്യൂഡല്‍ഹി: ബോളിവുഡ് താരം ഷാറൂഖ് ഖാന് കോളജ് പഠനത്തിന് 28 വര്‍ഷത്തിന് ശേഷം ബിരുദം ലഭിച്ചു. ന്യൂഡല്‍ഹിയിലെ ഹന്‍സ് രാജ് കോളജില്‍നിന്ന് ഇക്കണോമിക്സിലാണ് ഷാറൂഖ് ബിരുദം നേടിയത്. കോളജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഷാറൂഖ് തിരക്കുകള്‍ കാരണം ബിരുദം സ്വീകരിക്കാന്‍ എത്തിയിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഷാറൂഖിന് ബിരുദം നല്കുന്നതില് സന്തോഷമുണ്ടെന്ന് കോളജ് പ്രിന്‍സിപ്പല്‍ രാമ ശര്‍മ പറഞ്ഞു. കോളജ് കാലത്തെ ഓര്‍മകള്‍ പങ്കുവെച്ച ഷാറൂഖ് തന്‍െറ സര്‍ട്ടിഫിക്കറ്റുകള്‍ വര്‍ഷങ്ങളോളം സൂക്ഷിച്ച കോളജിന് നന്ദി അറിയിച്ചു. | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Wed Feb 17, 2016 11:18 am | |
| | |
|
| |
Ammu Forum Boss
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Wed Feb 17, 2016 12:55 pm | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Wed Feb 17, 2016 1:03 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Wed Feb 17, 2016 3:36 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL Wed Mar 30, 2016 9:01 am | |
| ബീജിംഗ്: ടോയ്ലറ്റിന്റെ വാതിലെന്ന് കരുതി വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരി അറസ്റ്റില്‍. ചൈനയിലാണ് സംഭവം. ആദ്യമായി വിമാനത്തില്‍ കയറിയ 50 കാരിക്കാണ് അബദ്ധം പറ്റിയത്. ചൈന സതേണ്‍ വിമാനത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ടോയ്ലറ്റിലെ ക്യൂ ഒഴിവാക്കുന്നതിനായി മറ്റൊരു ടേയ്ലറ്റ് അന്വേഷിച്ചിറങ്ങിയ ഇവര്‍ എമര്‍ജന്‍സി എക്സിറ്റ് വാതില്‍ വലിച്ചു തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതോടെ വലിയ ശബ്ദം ഉണ്ടായി. ഇത് യാത്രക്കാരെ പരിഭ്രാന്തിയിലേക്ക് നയിച്ചു. സംഭവത്തെ തുടര്‍ന്ന് വിമാനം രണ്ട് മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. | |
|
| |
Sponsored content
| Subject: Re: KOUTHUKA VARTHAKAL/CHITHRANGAL | |
| |
|
| |
| KOUTHUKA VARTHAKAL/CHITHRANGAL | |
|