സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
interesting readings-10 - Page 40 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
interesting readings-10 - Page 40 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
interesting readings-10 - Page 40 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
interesting readings-10 - Page 40 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
interesting readings-10 - Page 40 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
interesting readings-10 - Page 40 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
interesting readings-10 - Page 40 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
interesting readings-10 - Page 40 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
interesting readings-10 - Page 40 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
interesting readings-10 - Page 40 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
interesting readings-10 - Page 40 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
interesting readings-10 - Page 40 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
interesting readings-10 - Page 40 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
interesting readings-10 - Page 40 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
interesting readings-10 - Page 40 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
interesting readings-10 - Page 40 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
interesting readings-10 - Page 40 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
interesting readings-10 - Page 40 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
interesting readings-10 - Page 40 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
interesting readings-10 - Page 40 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
interesting readings-10 - Page 40 Vote_lcapinteresting readings-10 - Page 40 Voting_barinteresting readings-10 - Page 40 Vote_rcap 
Ammu
interesting readings-10 - Page 40 Vote_lcapinteresting readings-10 - Page 40 Voting_barinteresting readings-10 - Page 40 Vote_rcap 
vipinraj
interesting readings-10 - Page 40 Vote_lcapinteresting readings-10 - Page 40 Voting_barinteresting readings-10 - Page 40 Vote_rcap 
sandeep
interesting readings-10 - Page 40 Vote_lcapinteresting readings-10 - Page 40 Voting_barinteresting readings-10 - Page 40 Vote_rcap 
shamsheershah
interesting readings-10 - Page 40 Vote_lcapinteresting readings-10 - Page 40 Voting_barinteresting readings-10 - Page 40 Vote_rcap 
Neelu
interesting readings-10 - Page 40 Vote_lcapinteresting readings-10 - Page 40 Voting_barinteresting readings-10 - Page 40 Vote_rcap 
Binu
interesting readings-10 - Page 40 Vote_lcapinteresting readings-10 - Page 40 Voting_barinteresting readings-10 - Page 40 Vote_rcap 
unnikmp
interesting readings-10 - Page 40 Vote_lcapinteresting readings-10 - Page 40 Voting_barinteresting readings-10 - Page 40 Vote_rcap 
midhun
interesting readings-10 - Page 40 Vote_lcapinteresting readings-10 - Page 40 Voting_barinteresting readings-10 - Page 40 Vote_rcap 
Greeeeeshma
interesting readings-10 - Page 40 Vote_lcapinteresting readings-10 - Page 40 Voting_barinteresting readings-10 - Page 40 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 interesting readings-10

Go down 
+17
issac k.j
balamuralee
shamsheershah
Binu
gani
sandeep
sunder
vipinraj
jaykvjay
ROHITH NAMBIAR
Ammu
midhun
Michael Jacob
unnikmp
Abhijit
parutty
Minnoos
21 posters
Go to page : Previous  1 ... 21 ... 38, 39, 40
AuthorMessage
parutty
Forum Boss
Forum Boss
parutty

interesting readings-10 - Page 40 Empty
PostSubject: Re: interesting readings-10   interesting readings-10 - Page 40 EmptyTue Nov 18, 2014 12:50 pm

Minnoos wrote:
parutty wrote:

chechiye thirakku ellam kuranja
kurach kuranju interesting readings-10 - Page 40 665408

atheyo interesting readings-10 - Page 40 608472
Back to top Go down
parutty
Forum Boss
Forum Boss
parutty

interesting readings-10 - Page 40 Empty
PostSubject: Re: interesting readings-10   interesting readings-10 - Page 40 EmptyWed Nov 19, 2014 1:47 pm

ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന മുത്തശ്ശന് വയസ് 179

വാരണാസി: ഇത് മഹാഷ്ടാ മുറാസി. ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം ചെന്ന വ്യക്തിയെന്ന ഗിന്നസ് റെക്കോർഡാണ് ഈ മുത്തച്ഛന് സ്വന്തമായുള്ളത്. 1835 ജനുവരി ആറിനാണ് താൻ ജനിച്ചതെന്നാണ് മുറാസി പറയുന്നത്.

ബാംഗ്ലൂരിൽ ജനിച്ച് വളർന്ന മുറാസി 1903 വരെ വാരണാസിയിലാണ് കഴിഞ്ഞതെന്ന് അധികൃതർ വ്യക്തമാക്കുന്നു. 1957 വരെ നഗരത്തിൽ ചെരുപ്പുകുത്തിയായി ജോലി ചെയ്ത അദ്ദേഹം തന്റെ നൂറ്റി ഇരുപത്തിരണ്ടാമത്തെ വയസിലാണ് വിരമിച്ചത്.

''ഞാൻ വളരെ കാലമായി ജീവിച്ചിരിക്കുകയാണ്. എന്റെ ചെറുമക്കളും അവരുടെ മക്കളുമെല്ലാം മരിച്ചു പോയി. മരണം എന്നെ മറന്നു പോയെന്നാണ് തോന്നുന്നത്. നൂറ്റന്പതും, നൂറ്റെഴുപതും വയസ് പിന്നിട്ടിട്ടും ഞാൻ മരിച്ചില്ല. ഞാനൊരു അനശ്വരനാണെന്നാണ് തോന്നുന്നത്. എന്തായാലും ഇത് ഞാൻ ആസ്വദിക്കുകയാണ്'', മുറാസി പറയുന്നു.

മുറാസിയുടെ ജനന സർട്ടിഫിക്കറ്റിലും തിരിച്ചറിയിൽ കാർഡുകളിലുമെല്ലാം അദ്ദേഹം പറയുന്ന വിവരങ്ങൾ വ്യക്തമാണ്. എന്നാൽ ഇക്കാര്യം ഇതു വരെ വൈദ്യ പരിശോധന നടത്തി തെളിയിക്കാൻ സാധിച്ചിട്ടില്ല. അവസാനമായി മുറാസി സന്ദർശിച്ച ഡോക്ടർ 1971ൽ അന്തരിച്ചു. അതിനു മുന്പുള്ള അദ്ദേഹത്തിന്റെ വൈദ്യ റെക്കോർഡുകളൊന്നും ലഭ്യമല്ല.
Back to top Go down
parutty
Forum Boss
Forum Boss
parutty

interesting readings-10 - Page 40 Empty
PostSubject: Re: interesting readings-10   interesting readings-10 - Page 40 EmptyThu Nov 20, 2014 2:43 pm

ബോറടിമാറ്റാൻ യാത്രനടത്തിയത് അഞ്ചുവർഷം

ലണ്ടൻ: ബോറടി മാറ്റാനായി ഒരു യാത്രയൊക്കെ നല്ലതാണ്. ഒന്നോ രണ്ടോ ആഴ്ച. ഏറിയാൽ ഒരു മാസം. യാത്ര കഴിഞ്ഞു തിരിച്ചുവരുമ്പോൾ എല്ലാം ഓ.കെയാവും. പക്ഷേ, ബോറടിമാറ്റാൻ ബ്രിട്ടീഷ് ദമ്പതികളായ ഡേവിഡ് ടർണറും ജെയിൻ വിൻക്കിൻസണും യാത്ര നടത്തിയത് അഞ്ചുവർഷമാണ്. 2009ൽ യാത്ര തുടങ്ങിയ ഇവർ കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്.

പതിവ് ഓഫീസ് ജീവിതം മടുത്തതോടെയാണ് ലോകം ചുറ്റാൻ ഇരുവരും ചേർന്ന് തീരുമാനിച്ചത്. അതോടെ അവധിയെടുത്ത് യാത്രയ്ക്കുവേണ്ട ഒരുക്കങ്ങൾ തുടങ്ങി. ആദ്യം ഒരു വാഹനം വാങ്ങി. അത് നീണ്ടയാത്രയ്ക്കുവേണ്ട രൂപത്തിലാക്കിയെടുത്തു. യാത്രയ്ക്കിടയിൽ വിശ്രമിക്കാൻ ടെന്റുകെട്ടാനുള്ള സൗകര്യം. ആഹാരങ്ങൾ സൂക്ഷിക്കാൻചെറിയ ഫ്രിഡ്ജ്, പാകം ചെയ്യാനുള്ള സൗകര്യങ്ങൾ തുടങ്ങി എല്ലാം ഈ വാഹനത്തിൽ ഉൾപ്പെടുത്തിയിരുന്നു.

അമ്പതുപൗണ്ടാണ് ഒരു ദിവസത്തെ ആഹാരത്തിനും മറ്റുമായി ഇവർ നീക്കിവച്ചത്. ജോലിയെടുത്ത് സമ്പാദിച്ച പണമാണ് യാത്രയ്ക്ക് ചെലവഴിച്ചത്. ആദ്യം യൂറോപ്യൻ രാജ്യങ്ങൾ ചുറ്റിക്കറങ്ങി. പിന്നീട് പോയത് ആഫ്രിക്കയിലേക്കാണ്. ഇവിടെവച്ചാണ് കടുത്ത പരീക്ഷണങ്ങൾ നേരിടേണ്ടി വന്നത്. കോംഗോയിൽ വച്ച് ജെയിന് മലേറിയ പിടിച്ചു. ദിവസങ്ങളോളം അവശനിലയിലായി. അനങ്ങാൻ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു. ഡേവിസിനെ നിരവധി തവണ പാമ്പു കടിച്ചു. തലനാരിഴയ്ക്കാണ് മരണത്തിന്റെ പിടിയിൽ നിന്ന് പലപ്പോഴും രക്ഷപ്പെട്ടത്. ഇതെല്ലാം സഹിക്കാമായിരുന്നെങ്കിലും രാജ്യങ്ങളുടെ അതിർത്തി കടക്കാൻ വൻതുക കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥരാണ് തങ്ങളെ ഏറെ വലച്ചതെന്ന് ഇരുവരും പറയുന്നു. പക്ഷേ, ഇതൊന്നും യാത്രയിൽ നിന്ന് ഇവരെ പിന്തിരിപ്പിച്ചേയില്ല. ഒത്തിരി കാര്യങ്ങൾ യാത്രയിലൂടെ പഠിക്കാനായി എന്നാണ് ഇരുവരും പറയുന്നത്.

ഈ യാത്രയോടെ എല്ലാം മതിയാക്കി പഴയതുപോലെ ജോലിയുമായി കഴിയാനൊന്നും ദമ്പതികൾ ഒരുക്കമല്ല. ജനുവരിയിൽ ജപ്പാനും റഷ്യയും ചുറ്റിയടിക്കാനൊരുങ്ങുകയാണ് അവർ. അതുകഴിഞ്ഞ് വന്നിട്ട് ഭാവിപ്രവർത്തനങ്ങൾ തീരുമാനിക്കുമെന്നാണ് ഇവർ പറയുന്നത്.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

interesting readings-10 - Page 40 Empty
PostSubject: Re: interesting readings-10   interesting readings-10 - Page 40 EmptySat Nov 22, 2014 8:12 pm

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
parutty

interesting readings-10 - Page 40 Empty
PostSubject: Re: interesting readings-10   interesting readings-10 - Page 40 EmptyWed Nov 26, 2014 9:13 am

സഹയാത്രികന്‌ തെറിവിളി; രഞ്‌ജിനിയുടെ ഹര്‍ജി തള്ളി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സഹയാത്രികരോട്‌ അസഭ്യം പറഞ്ഞെന്ന കേസ്‌ റദ്ദാക്കണമെന്ന ടെലിവിഷന്‍ അവതാരക രഞ്‌ജിനി ഹരിദാസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. രഞ്‌ജിനിയുടെ ആവശ്യം നിരസിച്ച ഹൈക്കോടതി, വിചാരണ ക്കോടതിയാണു തീരുമാനമെടുക്കേണ്ടതെന്നു വ്യക്‌തമാക്കി.

2013 മേയ്‌ 16-നു വിമാനത്താവളത്തിലെ എമിഗ്രേഷന്‍ പരിശോധനയ്‌ക്കിടെ ക്യൂ തെറ്റിച്ചതു ചോദ്യം ചെയ്‌ത കോട്ടയം ചെങ്ങളം സ്വദേശി കൊച്ചുറാണിയെയും ഭര്‍ത്താവിനെയും അസഭ്യം പറഞ്ഞുവെന്നാണു കേസ്‌. കുറ്റകൃത്യം നടന്നതായി സി.സി.ടിവി. ദൃശ്യങ്ങളില്‍നിന്നു വ്യക്‌തമാണെന്നു പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ജിബു പി. തോമസ്‌ ബോധിപ്പിച്ചു.

പരാതിക്കാര്‍ തെളിവെടുപ്പിനു ലഭ്യമല്ലെങ്കില്‍ മറ്റു സാക്ഷികളുടെ മൊഴിയെടുത്തു വിചാരണ പൂര്‍ത്തിയാക്കാനാണു കോടതി നിര്‍ദേശം. കേസ്‌ വിചാരണ നാലുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ ജസ്‌റ്റിസ്‌ ബി. കെമാല്‍പാഷ ആലുവ മജിസ്‌ട്രേറ്റ്‌ കോടതിക്കു നിര്‍ദേശം നല്‍കി.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

interesting readings-10 - Page 40 Empty
PostSubject: Re: interesting readings-10   interesting readings-10 - Page 40 EmptyWed Nov 26, 2014 9:21 pm

interesting readings-10 - Page 40 608472 interesting readings-10 - Page 40 608472

[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
parutty

interesting readings-10 - Page 40 Empty
PostSubject: Re: interesting readings-10   interesting readings-10 - Page 40 EmptyThu Nov 27, 2014 7:15 am

midhun wrote:
interesting readings-10 - Page 40 608472  interesting readings-10 - Page 40 608472

[You must be registered and logged in to see this link.]

interesting readings-10 - Page 40 566730
Back to top Go down
parutty
Forum Boss
Forum Boss
parutty

interesting readings-10 - Page 40 Empty
PostSubject: Re: interesting readings-10   interesting readings-10 - Page 40 EmptyThu Nov 27, 2014 10:23 am

മഞ്ഞിലുറച്ച വിമാനം യാത്രക്കാര്‍ തള്ളിനീക്കി

ബസ്സും കാറുമൊക്കെ യാത്രക്കാര്‍ ഇറങ്ങി തള്ളുന്നത് നമുക്ക് സ്ഥിരം കാഴ്ചയാണ്. ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ ഇക്കഴിഞ്ഞ ആഗസ്തില്‍ ട്രാക്കില്‍ കുടുങ്ങിയ ആളെ രക്ഷിക്കാന്‍ യാത്രക്കാര്‍ ഇറങ്ങി തീവണ്ടി തള്ളിയതും വാര്‍ത്തയായി. ഇപ്പോള്‍ ഒരു വിമാനം തന്നെ യാത്രക്കാര്‍ ഉന്തി നീക്കിയിരിക്കുന്നു.

സൈബീരിയയിലാണ് സംഭവം. മൈനസ് 52 ഡിഗ്രി കൊടും തണുപ്പില്‍ ആര്‍ട്ടിക് സര്‍ക്കിളിലെ ഇജാര്‍ക്ക റണ്‍വേയില്‍ മഞ്ഞ്മൂടിയപ്പോള്‍ യു.ടി. എയര്‍ ഗ്രൂപ്പിന്റെ ടുപലേവ് വിമാനം ഉറച്ചുപോവുകയായിരുന്നു. ഇന്ധനം കട്ടിയായി ഷാസി മഞ്ഞില്‍ ഉറച്ചു. യാത്രക്കാര്‍ ഇറങ്ങി തള്ളി അനക്കിയശേഷം ട്രക്ക് ഉപയോഗിച്ചാണ് വിമാനം റണ്‍വേയില്‍ എത്തിച്ചത്.

തുടര്‍ന്ന് വിമാനം യാതൊരു കുഴപ്പവുമില്ലാതെ സര്‍വീസ് നടത്തുകയും ചെയ്തു.തള്ളാന്‍ കൂടിയ യാത്രക്കാരന്‍ തന്നെയാണ് അത് യുട്യൂബിലിട്ടതും സംഭവം ജനം അറിഞ്ഞതും.

സൈബീരിയന്‍ എയര്‍ലൈന്‍റെ കീഴിലുള്ള വിമാനത്തില്‍ 74 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇജാര്‍ക്കയില്‍ നിന്ന് 2800 കിലോമീറ്റര്‍ അകലെ സൈബീരിയന്‍ നഗരമായ ക്രസ്‌നൊയാര്‍ക്കിലേക്ക് പോകുന്നതാണ് വിമാനം.

24 മണിക്കൂര്‍ നിര്‍ത്തിയിട്ട വിമാനത്തിന്റെ പാര്‍ക്കിങ് ബ്രെയ്ക് ഒഴിവാക്കാന്‍ പൈലറ്റ് മറന്നതാണ് സംഭവത്തിന് കാരണമെന്ന് എയര്‍പോര്‍ട്ട് ടെക്‌നിക്കല്‍ ഡയറക്ടര്‍ പറഞ്ഞു. സംഭവത്തിന്റെ മിനിറ്റോളം നീളുന്ന വീഡിയോ യൂട്യൂബില്‍ ഹിറ്റായിക്കഴിഞ്ഞു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

interesting readings-10 - Page 40 Empty
PostSubject: Re: interesting readings-10   interesting readings-10 - Page 40 EmptyThu Nov 27, 2014 1:47 pm

കൊല്‍ക്കത്തയിലെ പരോമ സ്റ്റാച്ച്യു കാണാതായി interesting readings-10 - Page 40 269180 interesting readings-10 - Page 40 269180 interesting readings-10 - Page 40 269180 interesting readings-10 - Page 40 1939097668
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

interesting readings-10 - Page 40 Empty
PostSubject: Re: interesting readings-10   interesting readings-10 - Page 40 EmptyThu Nov 27, 2014 4:29 pm

parutty wrote:
സഹയാത്രികന്‌ തെറിവിളി; രഞ്‌ജിനിയുടെ ഹര്‍ജി തള്ളി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സഹയാത്രികരോട്‌ അസഭ്യം പറഞ്ഞെന്ന കേസ്‌ റദ്ദാക്കണമെന്ന ടെലിവിഷന്‍ അവതാരക രഞ്‌ജിനി ഹരിദാസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. രഞ്‌ജിനിയുടെ ആവശ്യം നിരസിച്ച ഹൈക്കോടതി, വിചാരണ ക്കോടതിയാണു തീരുമാനമെടുക്കേണ്ടതെന്നു വ്യക്‌തമാക്കി.

2013 മേയ്‌ 16-നു വിമാനത്താവളത്തിലെ എമിഗ്രേഷന്‍ പരിശോധനയ്‌ക്കിടെ ക്യൂ തെറ്റിച്ചതു ചോദ്യം ചെയ്‌ത കോട്ടയം ചെങ്ങളം സ്വദേശി കൊച്ചുറാണിയെയും ഭര്‍ത്താവിനെയും അസഭ്യം പറഞ്ഞുവെന്നാണു കേസ്‌. കുറ്റകൃത്യം നടന്നതായി സി.സി.ടിവി. ദൃശ്യങ്ങളില്‍നിന്നു വ്യക്‌തമാണെന്നു പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ജിബു പി. തോമസ്‌ ബോധിപ്പിച്ചു.

പരാതിക്കാര്‍ തെളിവെടുപ്പിനു ലഭ്യമല്ലെങ്കില്‍ മറ്റു സാക്ഷികളുടെ മൊഴിയെടുത്തു വിചാരണ പൂര്‍ത്തിയാക്കാനാണു കോടതി നിര്‍ദേശം. കേസ്‌ വിചാരണ നാലുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ ജസ്‌റ്റിസ്‌ ബി. കെമാല്‍പാഷ ആലുവ മജിസ്‌ട്രേറ്റ്‌ കോടതിക്കു നിര്‍ദേശം നല്‍കി.
interesting readings-10 - Page 40 407681 interesting readings-10 - Page 40 407681
Back to top Go down
parutty
Forum Boss
Forum Boss
parutty

interesting readings-10 - Page 40 Empty
PostSubject: Re: interesting readings-10   interesting readings-10 - Page 40 EmptyFri Nov 28, 2014 10:29 am

ചൊവ്വയില്‍ മനുഷ്യരെ കണ്ടു? നാസ ഉദ്യോഗസ്‌ഥ പറയുന്നത്‌ സത്യം?

യൂയോര്‍ക്ക്‌: ചൊവ്വയില്‍ ജീവസാന്നിധ്യമുണ്ടോയെന്ന്‌ ആലോചിച്ചു കുഴങ്ങുന്ന ശാസ്‌ത്രലോകത്തെ അമേരിക്ക മന:പൂര്‍വം പറ്റിക്കുകയാണോ? ദുരൂഹതയുണര്‍ത്തുന്ന ചുവന്ന ഗ്രഹത്തില്‍ 27 വര്‍ഷത്തിനു മുന്‍പു തന്നെ അവര്‍ മനുഷ്യസാന്നിധ്യം അറിഞ്ഞിരുന്നോ? ജാക്കി എന്ന നാസയിലെ മുന്‍ ഉദ്യോഗസ്‌ഥയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്‌ ഇതൊക്കെയാണ്‌.

1979 ല്‍ ചൊവ്വയില്‍ ചുറ്റുകയായിരുന്ന നാസയുടെ വൈക്കിംഗ്‌ പേടകത്തിനടുത്തേക്ക്‌ രണ്ട്‌ മനുഷ്യര്‍ നടന്നടുക്കുന്നത്‌ കണ്ടുവെന്നാണ്‌ ജാക്കിയുടെ വെളിപ്പെടുത്തല്‍. ഇവര്‍ സ്‌പേസ്‌ സ്യൂട്ടാണ്‌ ധരിച്ചിരുന്നത്‌. എന്നാലത്‌ സാധാരണ കാണുന്ന തരത്തിലുളള വലുപ്പമുളള സ്യൂട്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു 'കോസ്‌റ്റ് ടു കോസ്‌റ്റ് റേഡിയോ' ഷോയിലാണ്‌ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്‌.

കഴിഞ്ഞ 27 വര്‍ഷമായി തന്നെ ഈ ദൂരൂഹത തന്നെ കുഴക്കുകയാണെന്നും ജാക്കി പറയുന്നു. വൈക്കിംഗില്‍ നിന്നുളള ഡൗണ്‍ലിങ്ക്‌ ടെലിമെട്രി സംവിധാനം പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെയാണ്‌ ഞെട്ടിപ്പിക്കുന്ന വീഡിയോ ഫീഡ്‌ ശ്രദ്ധയില്‍പ്പെട്ടത്‌. തനിക്കൊപ്പം ഈ ദൃശ്യത്തിന്‌ സാക്ഷ്യംവഹിക്കാന്‍ അര ഡസന്‍ സഹപ്രവര്‍ത്തകരും ഉണ്ടായിരുന്നുവെന്നും ഏറെ താമസിയാതെ വീഡിയോ ലിങ്ക്‌ കട്ടോഫ്‌ ആയതായും ജാക്കി വിശദീകരിക്കുന്നു.

എന്നാല്‍, ജാക്കിയുടെ വെളിപ്പെടുത്തലിനെ കുറിച്ച്‌ നാസ ഇതുവരെ പ്രതികരിച്ചിട്ടില്ല. 1975 ഓഗസ്‌റ്റ് 20 ന്‌ ആണ്‌ വൈക്കിംഗ്‌ 1 വിക്ഷേപിച്ചത്‌. പിന്നാലെ സെപ്‌തംബര്‍ 9 ന്‌ വൈക്കിംഗ്‌ 2 വിക്ഷേപിച്ചു.
Back to top Go down
parutty
Forum Boss
Forum Boss
parutty

interesting readings-10 - Page 40 Empty
PostSubject: Re: interesting readings-10   interesting readings-10 - Page 40 EmptyFri Nov 28, 2014 1:29 pm

ഒരു സ്ത്രീ ജീവിതകാലത്തിൽ വീട്ടുജോലി ചെയ്യുന്നത് ഇത്രത്തോളം

ലണ്ടൻ: ഒരു സ്ത്രീ തന്റെ ജീവിതകാലത്തിൽ വീട്ടുജോലി ചെയ്യുന്നത് തുടർച്ചയായ ആറ് വർഷത്തോളം സമയമാണെന്ന് പഠനം. ലണ്ടനിലെ ഷുവർ വിമണിന് വേണ്ടി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പുരുഷന്മാരെ അപേക്ഷിച്ച് ഇത് വളരെ കൂടുതൽ സമയമാണെന്ന് ഡെയിലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു.

ഇതോടൊപ്പം സ്ത്രീകൾ അവരുടെ ജീവിതത്തിലെ അഞ്ച് വർഷത്തോളം സമയം ഭക്ഷണം പാചകം ചെയ്യാൻ മാത്രമായി ഉപയോഗിക്കുന്നതായി കണ്ടെത്തി. ഷോപ്പിംഗിനായി നാലും കുട്ടികളെ നോക്കുന്നതിനായി ഏഴും വർഷങ്ങളാണ് സ്ത്രീ ചിലവഴിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. അതേ സമയം പുരുഷന്മാർ തങ്ങളുടെ ജീവിതത്തിലെ ഇരട്ടിയിലധികം സമയം സമൂഹവുമായി ഇടപഴകാനും, വീഡിയോ ഗെയിമുകൾ കളിക്കാനും വ്യായാമം ചെയ്യാനുമായി ഉപയോഗിക്കുകയാണെന്നും പഠനത്തിൽ കണ്ടെത്തി.

സ്ത്രീകൾ പുരുഷന്മാരെക്കാൾ ഊർജ്ജസ്വലരാണെന്ന് ഈ പഠനത്തിലൂടെ വ്യക്തമായെന്നും എന്നാൽ തങ്ങൾ എത്രത്തോളം ദൈനംദിന പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്ന കാര്യത്തെപ്പറ്റി അവർ തിരിച്ചറിയുന്നില്ലെന്നും ഷുവർ ബ്രാന്റ് മാനേജർ ക്ലോഡിയോ ബെല്ലൻ പറഞ്ഞു.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

interesting readings-10 - Page 40 Empty
PostSubject: Re: interesting readings-10   interesting readings-10 - Page 40 EmptyFri Nov 28, 2014 3:15 pm

parutty wrote:
ചൊവ്വയില്‍ മനുഷ്യരെ കണ്ടു? നാസ ഉദ്യോഗസ്‌ഥ പറയുന്നത്‌ സത്യം?

യൂയോര്‍ക്ക്‌: ചൊവ്വയില്‍ ജീവസാന്നിധ്യമുണ്ടോയെന്ന്‌ ആലോചിച്ചു കുഴങ്ങുന്ന ശാസ്‌ത്രലോകത്തെ അമേരിക്ക മന:പൂര്‍വം പറ്റിക്കുകയാണോ? ദുരൂഹതയുണര്‍ത്തുന്ന ചുവന്ന ഗ്രഹത്തില്‍ 27 വര്‍ഷത്തിനു മുന്‍പു തന്നെ അവര്‍ മനുഷ്യസാന്നിധ്യം അറിഞ്ഞിരുന്നോ? ജാക്കി എന്ന നാസയിലെ മുന്‍ ഉദ്യോഗസ്‌ഥയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്‌ ഇതൊക്കെയാണ്‌.

1979 ല്‍ ചൊവ്വയില്‍ ചുറ്റുകയായിരുന്ന നാസയുടെ വൈക്കിംഗ്‌ പേടകത്തിനടുത്തേക്ക്‌ രണ്ട്‌ മനുഷ്യര്‍ നടന്നടുക്കുന്നത്‌ കണ്ടുവെന്നാണ്‌ ജാക്കിയുടെ വെളിപ്പെടുത്തല്‍. ഇവര്‍ സ്‌പേസ്‌ സ്യൂട്ടാണ്‌ ധരിച്ചിരുന്നത്‌. എന്നാലത്‌ സാധാരണ കാണുന്ന തരത്തിലുളള വലുപ്പമുളള സ്യൂട്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു 'കോസ്‌റ്റ് ടു കോസ്‌റ്റ് റേഡിയോ' ഷോയിലാണ്‌ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്‌.

കഴിഞ്ഞ 27 വര്‍ഷമായി തന്നെ ഈ ദൂരൂഹത തന്നെ കുഴക്കുകയാണെന്നും ജാക്കി പറയുന്നു. വൈക്കിംഗില്‍ നിന്നുളള ഡൗണ്‍ലിങ്ക്‌ ടെലിമെട്രി സംവിധാനം പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെയാണ്‌ ഞെട്ടിപ്പിക്കുന്ന വീഡിയോ ഫീഡ്‌ ശ്രദ്ധയില്‍പ്പെട്ടത്‌. തനിക്കൊപ്പം ഈ ദൃശ്യത്തിന്‌ സാക്ഷ്യംവഹിക്കാന്‍ അര ഡസന്‍ സഹപ്രവര്‍ത്തകരും ഉണ്ടായിരുന്നുവെന്നും ഏറെ താമസിയാതെ വീഡിയോ ലിങ്ക്‌ കട്ടോഫ്‌ ആയതായും ജാക്കി വിശദീകരിക്കുന്നു.

എന്നാല്‍, ജാക്കിയുടെ വെളിപ്പെടുത്തലിനെ കുറിച്ച്‌ നാസ ഇതുവരെ പ്രതികരിച്ചിട്ടില്ല. 1975 ഓഗസ്‌റ്റ് 20 ന്‌ ആണ്‌ വൈക്കിംഗ്‌ 1 വിക്ഷേപിച്ചത്‌. പിന്നാലെ സെപ്‌തംബര്‍ 9 ന്‌ വൈക്കിംഗ്‌ 2 വിക്ഷേപിച്ചു.

avide gaveshanathinu vanna vere ethelum team aayirikkum interesting readings-10 - Page 40 143614 interesting readings-10 - Page 40 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

interesting readings-10 - Page 40 Empty
PostSubject: Re: interesting readings-10   interesting readings-10 - Page 40 EmptyFri Nov 28, 2014 3:17 pm

ROHITH NAMBIAR wrote:

മനുവങ്കിള്‍ സിനിമയില്‍ , മനുവങ്കിള്‍ കണ്ടെത്തുന്ന ശൂന്യാകാശ ജീവിയെ ഓര്‍മ്മ വരുന്നു interesting readings-10 - Page 40 2958
Back to top Go down
parutty
Forum Boss
Forum Boss
parutty

interesting readings-10 - Page 40 Empty
PostSubject: Re: interesting readings-10   interesting readings-10 - Page 40 EmptyFri Nov 28, 2014 3:18 pm

ROHITH NAMBIAR wrote:
parutty wrote:
ചൊവ്വയില്‍ മനുഷ്യരെ കണ്ടു? നാസ ഉദ്യോഗസ്‌ഥ പറയുന്നത്‌ സത്യം?

യൂയോര്‍ക്ക്‌: ചൊവ്വയില്‍ ജീവസാന്നിധ്യമുണ്ടോയെന്ന്‌ ആലോചിച്ചു കുഴങ്ങുന്ന ശാസ്‌ത്രലോകത്തെ അമേരിക്ക മന:പൂര്‍വം പറ്റിക്കുകയാണോ? ദുരൂഹതയുണര്‍ത്തുന്ന ചുവന്ന ഗ്രഹത്തില്‍ 27 വര്‍ഷത്തിനു മുന്‍പു തന്നെ അവര്‍ മനുഷ്യസാന്നിധ്യം അറിഞ്ഞിരുന്നോ? ജാക്കി എന്ന നാസയിലെ മുന്‍ ഉദ്യോഗസ്‌ഥയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്‌ ഇതൊക്കെയാണ്‌.

1979 ല്‍ ചൊവ്വയില്‍ ചുറ്റുകയായിരുന്ന നാസയുടെ വൈക്കിംഗ്‌ പേടകത്തിനടുത്തേക്ക്‌ രണ്ട്‌ മനുഷ്യര്‍ നടന്നടുക്കുന്നത്‌ കണ്ടുവെന്നാണ്‌ ജാക്കിയുടെ വെളിപ്പെടുത്തല്‍. ഇവര്‍ സ്‌പേസ്‌ സ്യൂട്ടാണ്‌ ധരിച്ചിരുന്നത്‌. എന്നാലത്‌ സാധാരണ കാണുന്ന തരത്തിലുളള വലുപ്പമുളള സ്യൂട്ടായിരുന്നില്ലെന്നും അവര്‍ പറയുന്നു 'കോസ്‌റ്റ് ടു കോസ്‌റ്റ് റേഡിയോ' ഷോയിലാണ്‌ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്‌.

കഴിഞ്ഞ 27 വര്‍ഷമായി തന്നെ ഈ ദൂരൂഹത തന്നെ കുഴക്കുകയാണെന്നും ജാക്കി പറയുന്നു. വൈക്കിംഗില്‍ നിന്നുളള ഡൗണ്‍ലിങ്ക്‌ ടെലിമെട്രി സംവിധാനം പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കെയാണ്‌ ഞെട്ടിപ്പിക്കുന്ന വീഡിയോ ഫീഡ്‌ ശ്രദ്ധയില്‍പ്പെട്ടത്‌. തനിക്കൊപ്പം ഈ ദൃശ്യത്തിന്‌ സാക്ഷ്യംവഹിക്കാന്‍ അര ഡസന്‍ സഹപ്രവര്‍ത്തകരും ഉണ്ടായിരുന്നുവെന്നും ഏറെ താമസിയാതെ വീഡിയോ ലിങ്ക്‌ കട്ടോഫ്‌ ആയതായും ജാക്കി വിശദീകരിക്കുന്നു.

എന്നാല്‍, ജാക്കിയുടെ വെളിപ്പെടുത്തലിനെ കുറിച്ച്‌ നാസ ഇതുവരെ പ്രതികരിച്ചിട്ടില്ല. 1975 ഓഗസ്‌റ്റ് 20 ന്‌ ആണ്‌ വൈക്കിംഗ്‌ 1 വിക്ഷേപിച്ചത്‌. പിന്നാലെ സെപ്‌തംബര്‍ 9 ന്‌ വൈക്കിംഗ്‌ 2 വിക്ഷേപിച്ചു.

avide gaveshanathinu vanna vere ethelum team aayirikkum interesting readings-10 - Page 40 143614 interesting readings-10 - Page 40 143614

interesting readings-10 - Page 40 855112 interesting readings-10 - Page 40 268577 interesting readings-10 - Page 40 268577 interesting readings-10 - Page 40 268577
Back to top Go down
parutty
Forum Boss
Forum Boss
parutty

interesting readings-10 - Page 40 Empty
PostSubject: Re: interesting readings-10   interesting readings-10 - Page 40 EmptySat Nov 29, 2014 11:51 am

കെ.എസ്.ആര്‍.ടി.സി.എന്ന പേര്; കര്‍ണാടകയും കേരളവും തര്‍ക്കത്തില്‍

ബെംഗളൂരു: കെ.എസ്.ആര്‍.ടി.സി. എന്ന പേരിനെ ചൊല്ലി കര്‍ണാടക, കേരള ഗതാഗത കോര്‍പ്പറേഷനുകള്‍ തമ്മില്‍ തര്‍ക്കം. കെ.എസ്.ആര്‍.ടി.സി. എന്ന പേര് കേരളത്തിന്റെ ബസ്സുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് കാണിച്ച് കര്‍ണാടകം കേരളത്തിന് കത്ത് നല്‍കി. കര്‍ണാടകത്തിന് കെ. എസ്.ആര്‍.ടി.സി. വാണിജ്യ മുദ്ര ലഭിച്ചിട്ടുണ്ടെന്നാണ് അവരുടെ അവകാശ വാദം.

കഴിഞ്ഞ ഡിസംബറിലാണ് കര്‍ണാടകം കെ.എസ്.ആര്‍.ടി.സി. വാണിജ്യ മുദ്രയ്ക്ക് വേണ്ടി ചെന്നെയിലെ ട്രേഡ് മാര്‍ക്ക് റജിസ്ട്രാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നത്. നാല് മാസം മുമ്പ് വാണിജ്യ മുദ്ര കര്‍ണാടകത്തിന് ലഭിക്കുകയും ചെയ്തു. തുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി. വാണിജ്യ മുദ്ര ഉപയോഗിക്കുന്നതിനെതിരെ കര്‍ണാടകം കേരളത്തിന് കത്ത് നല്‍കിയത്. കര്‍ണാടകത്തിന്റെ കത്ത് ലഭിച്ചതായി കേരള ആര്‍.ടി.സി.മാനേജിങ് ഡയറക്ടര്‍ ആന്റണി ചാക്കോ സമ്മതിച്ചു. എന്നാല്‍ കര്‍ണാടകത്തിന്റെ നടപടിയെ കുറിച്ച് ഒന്നും അറിയില്ലെന്നും വര്‍ഷങ്ങളായി കേരളം കെ.എസ്.ആര്‍.ടി.സി. എന്ന വാണിജ്യ മുദ്ര ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ബന്ധപ്പെട്ട കക്ഷികളെ അറിയിച്ച് ആക്ഷേപമില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. എന്നാല്‍ കര്‍ണാടകത്തിന് വാണിജ്യ മുദ്ര അനുവദിക്കുന്നതിന് മുമ്പ് കേരളത്തോട്് അഭിപ്രായം ചോദിച്ചിരുന്നില്ല.

കെ.എസ്.ആര്‍.ടി.സി. എന്ന ചുരുക്കെഴുത്ത് ആദ്യം ഉപയോഗിച്ചത് കേരളമാണ്. 1953 മുതലാണ് കേരള ആര്‍.ടി.സി. ആരംഭിക്കുന്നത്. എന്നാല്‍ കര്‍ണാടകം 1974 മുതലാണ് കെ. എസ്.ആര്‍.ടി.സി. സര്‍വീസ് ആരംഭിക്കുന്നത്. സര്‍വീസ് ആരംഭിച്ചത് എന്നാണെന്നതിന് പ്രസക്തിയില്ലെന്നും ബ്രാന്‍ഡ് റജിസ്‌ട്രേഷന്‍ ലഭിച്ചത് തങ്ങള്‍ക്കാണെന്ന നിലപാടാണ് കര്‍ണാടകത്തിനുള്ളത്.

കര്‍ണാടകത്തിന് വാണിജ്യ മുദ്ര ലഭിച്ചതിനെതിരെ ട്രേഡ് മാര്‍ക്ക് റജിസ്ട്രാര്‍ക്ക് ഹര്‍ജി നല്‍കാനാണ് കേരളത്തിന്റെ തീരുമാനം.

-------

[You must be registered and logged in to see this link.]
Back to top Go down
Sponsored content

interesting readings-10 - Page 40 Empty
PostSubject: Re: interesting readings-10   interesting readings-10 - Page 40 Empty

Back to top Go down
 
interesting readings-10
Back to top 
Page 40 of 40Go to page : Previous  1 ... 21 ... 38, 39, 40
 Similar topics
-
» interesting readings-10
» interesting newspaper readings
» interesting newspaper readings-2
» interesting newspaper readings-3
» interesting newspaper readings-4

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: