സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
news from music world - Page 28 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
news from music world - Page 28 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
news from music world - Page 28 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
news from music world - Page 28 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
news from music world - Page 28 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
news from music world - Page 28 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
news from music world - Page 28 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
news from music world - Page 28 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
news from music world - Page 28 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
news from music world - Page 28 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
news from music world - Page 28 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
news from music world - Page 28 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
news from music world - Page 28 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
news from music world - Page 28 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
news from music world - Page 28 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
news from music world - Page 28 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
news from music world - Page 28 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
news from music world - Page 28 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
news from music world - Page 28 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
news from music world - Page 28 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
news from music world - Page 28 Vote_lcapnews from music world - Page 28 Voting_barnews from music world - Page 28 Vote_rcap 
Ammu
news from music world - Page 28 Vote_lcapnews from music world - Page 28 Voting_barnews from music world - Page 28 Vote_rcap 
vipinraj
news from music world - Page 28 Vote_lcapnews from music world - Page 28 Voting_barnews from music world - Page 28 Vote_rcap 
sandeep
news from music world - Page 28 Vote_lcapnews from music world - Page 28 Voting_barnews from music world - Page 28 Vote_rcap 
shamsheershah
news from music world - Page 28 Vote_lcapnews from music world - Page 28 Voting_barnews from music world - Page 28 Vote_rcap 
Neelu
news from music world - Page 28 Vote_lcapnews from music world - Page 28 Voting_barnews from music world - Page 28 Vote_rcap 
Binu
news from music world - Page 28 Vote_lcapnews from music world - Page 28 Voting_barnews from music world - Page 28 Vote_rcap 
unnikmp
news from music world - Page 28 Vote_lcapnews from music world - Page 28 Voting_barnews from music world - Page 28 Vote_rcap 
midhun
news from music world - Page 28 Vote_lcapnews from music world - Page 28 Voting_barnews from music world - Page 28 Vote_rcap 
Greeeeeshma
news from music world - Page 28 Vote_lcapnews from music world - Page 28 Voting_barnews from music world - Page 28 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 news from music world

Go down 
+22
Parthan
vipinraj
Marcell
rakshassan
Sheeja
Laila N
ranjith
issac k.j
balamuralee
sunder
Neelu
Binu
kaaat
ROHITH NAMBIAR
Minnoos
Michael Jacob
shamsheershah
Ammu
parutty
Abhijit
Greeeeeshma
midhun
26 posters
Go to page : Previous  1 ... 15 ... 27, 28, 29, 30  Next
AuthorMessage
sandeep
Forum Boss
Forum Boss
sandeep

Location : Dubai

news from music world - Page 28 Empty
PostSubject: Re: news from music world   news from music world - Page 28 EmptyMon Oct 05, 2015 6:06 pm

midhun wrote:
കാലില്‍ പറ്റാത്ത ചെളി താങ്കളുടെ മനസില്‍ പറ്റിയിട്ടുണ്ട് ഗന്ധര്‍വാ...  

.

[You must be registered and logged in to see this image.]
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

news from music world - Page 28 Empty
PostSubject: Re: news from music world   news from music world - Page 28 EmptyTue Oct 06, 2015 9:11 am

shamsheershah wrote:
Neelu wrote:
innu ravile joker le dhwanitharangatharalam song kettu....
chithra chechikku cherunnilla ee pattu... news from music world - Page 28 808463 news from music world - Page 28 808463 news from music world - Page 28 536236
news from music world - Page 28 783272 news from music world - Page 28 783272 news from music world - Page 28 783272 news from music world - Page 28 247158 news from music world - Page 28 247158

news from music world - Page 28 133999 news from music world - Page 28 133999 news from music world - Page 28 133999
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

news from music world - Page 28 Empty
PostSubject: Re: news from music world   news from music world - Page 28 EmptyTue Oct 06, 2015 3:02 pm

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി 'ദേശത്തിനായി പാടൂ' എന്ന പരിപാടിയുടെ ഉദ്‌ഘാടനത്തിനെത്തിയ കെ ജെ യേശുദാസിനെതിരെ വന്ന മാധ്യമവാര്‍ത്ത അസത്യവും വളച്ചൊടിച്ചതുമാണെന്ന് ഗായകന്‍ സുദീപ് കുമാര്‍. പരിപാടിയുടെ ഭാഗമായി അവിടെ തന്നെയുണ്ടായിരുന്നു. മാധ്യമങ്ങളില്‍ വന്നതുപോലെ ഒന്നും അവിടെ സംഭവിച്ചിട്ടില്ല. ദാസേട്ടനെതിരെ വ്യക്തിഹത്യ നടത്താന്‍ ഉദ്ദേശിച്ച് മാത്രമാണ് ഈ വാര്‍ത്ത ചമച്ചതെന്നും സുദീപ് പറയുന്നു.

സുദീപ് കുമാറിന്റെ വാക്കുകളിലൂടെ...

"തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലാണ് സംസ്ഥാന സര്‍ക്കാറിന്റെ കൂടി ആഭിമുഖ്യത്തില്‍ ദേശത്തിനായി പാടൂ എന്ന പരിപാടി സംഘടിപ്പിച്ചത്. ഞാന്‍ അവിടെ 9.30 മണിക്കെത്തിയിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ എല്ലാവരും എത്തിയപ്പോള്‍ പത്ത് മണിയായി. കുട്ടികള്‍ക്കൊപ്പം പ്രാക്ടീസ് ചെയ്‌ത ശേഷമായിരുന്നു ഗാനാലാപനം. സ്റ്റേഡിയത്തില്‍ രണ്ട് സ്റ്റേജുകളാണ്‌ ഉണ്ടായിരുന്നത്. ഒരു മുഖ്യവേദിയും ഞാന്‍ ഉള്‍പ്പെടെയുള്ള ഗായകര്‍ പാടാന്‍ നിന്നിരുന്ന വേദിയും. മുഖ്യവേദിയിലായിരുന്നു ദാസേട്ടനും മന്ത്രിമാരുമൊക്കെ ഉണ്ടായിരുന്നത്. അവിടെയാണ്‌ പരിപാടിയുടെ ഉദ്ഘാടനവും നടന്നത്.

ഉദ്ഘാടനം കഴിഞ്ഞ് മന്ത്രിമാര്‍ അടക്കമുള്ള മുഖ്യാതിഥികള്‍ വേദിവിട്ടുപോയി. എന്നാല്‍ വേദിയില്‍ തന്നെ തുടര്‍ന്ന ദാസേട്ടന്‍ കുട്ടികള്‍ക്കൊപ്പം ഞങ്ങള്‍ പാടിയ പാട്ടുകള്‍ ആസ്വദിച്ചിരിക്കുകയായിരുന്നു. എല്ലാം കഴിഞ്ഞ് മടങ്ങുമ്പോള്‍ കുട്ടികളെ അഭിവാദ്യം ചെയ്യാനായി കാറില്‍ തന്നെ ദാസേട്ടന്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ക്ക് അടുത്തെത്തി കാറിന്റെ ഗ്ലാസ് തുറന്ന് അഭിവാദ്യം അര്‍പ്പിച്ചു. സ്റ്റേജിന്റെ ഒരു ഭാഗത്തെത്തിയപ്പോള്‍ സൗണ്ട് കേബിള്‍പോയിരിക്കുന്നതിനാല്‍ അതില്‍ വാഹനം കയറ്റരുതെന്ന് സൗണ്ട് എഞ്ചിനിയര്‍ ആവശ്യപ്പെടുകയായിരുന്നു. അവിടെ നിന്നു തിരിച്ചു മടങ്ങുകയായിരുന്നു. ഈ സമയത്ത് എന്തെങ്കിലും സംസാരമോ ഒന്നും തന്നെ നടന്നിട്ടില്ല.

എന്നാല്‍ അദ്ദേഹം മടങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹം കുട്ടികളെ അപമാനിച്ചെന്ന് പറഞ്ഞ് രംഗത്തെത്തുകയായിരുന്നു. അദ്ദേഹം പാടാമെന്ന് ഏറ്റിരുന്നെന്നും ആ മാധ്യമപ്രവര്‍ത്തകന്‍ പറയുന്നുണ്ടായിരുന്നു. എന്നാല്‍ പാടാന്‍ അദ്ദേഹത്തെ ക്ഷണിച്ചിട്ടില്ലെന്നും ഉദ്ഘാടനത്തിനാണ്‌ ക്ഷണിച്ചതെന്നും സംഘാടകര്‍ തന്നെ പറയുന്നുണ്ട്. മാത്രമല്ല ഉദ്ഘാടന സമയത്ത് ദാസേട്ടന്‍ നാലുവരി പാടുകയും ചെയ്‌തു. ഇതൊന്നും അറിയിക്കാതെ, സ്റ്റേഡിയത്തില്‍ അദ്ദേഹം കാറില്‍ ഇരിക്കുന്ന ചിത്രവും വച്ച് വളച്ചൊടിച്ച വാര്‍ത്തയായിരുന്നു മാധ്യമങ്ങളില്‍ വന്നത്.

സ്റ്റേഡിയത്തില്‍ ചെളി ഉണ്ടായിരുന്നത് കൊണ്ടാണ്‌ ദാസേട്ടന്‍ വാഹനത്തില്‍ നിന്നു ഇറങ്ങാത്തതെന്നും വാര്‍ത്തകളില്‍ ആഘോഷിക്കുന്നത് കണ്ടു. ദാസേട്ടനെ കുറിച്ച് നന്നായി അറിയാത്തവരാണ്‌ ഇതുപോലെയുള്ള കെട്ടുക്കഥകള്‍ ഉണ്ടാക്കുന്നത്. ഈ പരിപാടിയുടെ അടുത്ത ദിവസം പാലക്കാട് ജൈവകര്‍ഷകര്‍ക്കൊപ്പം ചേറില്‍ ഇറങ്ങി നിന്ന് പരിപാടി ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങള്‍ കൂടി ഈ വിവാദമുണ്ടാക്കിയവര്‍ കാണണമായിരുന്നു.

ദാസേട്ടനും കെ എസ് ചിത്ര ചേച്ചിയുമൊക്കെ മലയാളത്തിന്‌ കിട്ടിയ വരദാനങ്ങളാണ്‌. അവരുടെ കഴിവുകളെ മനസ്സിലാക്കാതെ വെറുതെ സെന്‍സേഷണല്‍ വാര്‍ത്തകള്‍ക്കായി വ്യക്തിഹത്യ നടത്തുന്നത് അത്ര നല്ല നടപടിയാണെന്ന് തോന്നുന്നില്ല. ഗായകര്‍ക്കെതിരെ ഇതുപോലെ വാര്‍ത്തകള്‍ വരുമ്പോള്‍ ആരും പ്രതികരിച്ച് കാണുന്നുമില്ല. ഈ വിഷയത്തില്‍ സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാള്‍ എന്ന രീതിയില്‍ എനിക്ക് പ്രതികരിക്കണമെന്ന് തോന്നി. എനിക്ക് അറിയാവുന്നവരോടൊക്കെ നേരിട്ട് ഞാന്‍ സത്യാവസ്ഥ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രവാസികള്‍ അടക്കമുള്ള എല്ലാ മലയാളികളും ഇതറിയണമെന്ന് ആഗ്രഹം തോന്നിയത് കൊണ്ടാണ്‌ ഈ തുറന്നുപറച്ചില്‍." - സുദീപ് പറയുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

news from music world - Page 28 Empty
PostSubject: Re: news from music world   news from music world - Page 28 EmptyTue Oct 06, 2015 3:11 pm

balamuralee wrote:

news from music world - Page 28 272323 news from music world - Page 28 811586 news from music world - Page 28 608472 ഇത് നീലൂ പറയുന്നുണ്ടായിരുന്നല്ലോ....നാല് വരി കുട്ടികള്‍ക്കൊപ്പം പാടുന്നത് tv യില്‍ കണ്ടെന്നു news from music world - Page 28 665408 news from music world - Page 28 665408 news from music world - Page 28 665408

വൃത്തികെട്ട മാധ്യമധര്‍മ്മം news from music world - Page 28 635779 news from music world - Page 28 635779 news from music world - Page 28 776630 news from music world - Page 28 776630 news from music world - Page 28 76296 news from music world - Page 28 76296 news from music world - Page 28 76296
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

news from music world - Page 28 Empty
PostSubject: Re: news from music world   news from music world - Page 28 EmptyTue Oct 06, 2015 3:13 pm

dasettan ki jai... news from music world - Page 28 906450 news from music world - Page 28 906450 news from music world - Page 28 906450
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

news from music world - Page 28 Empty
PostSubject: Re: news from music world   news from music world - Page 28 EmptyTue Oct 06, 2015 3:17 pm

pandu manja pathrangal onnum adhikam arum vayiklarunnu. social media vannappol avarella koothathode online ayi
Back to top Go down
Ammu
Forum Boss
Forum Boss
Ammu

news from music world - Page 28 Empty
PostSubject: Re: news from music world   news from music world - Page 28 EmptyTue Oct 06, 2015 3:26 pm

balamuralee wrote:
pandu manja pathrangal onnum adhikam arum vayiklarunnu. social media vannappol avarella koothathode online ayi

സത്യവുമായി പുലബന്ധം പോലും ഇല്ലാത്ത വാര്‍ത്തകള്‍ news from music world - Page 28 635779 news from music world - Page 28 635779 news from music world - Page 28 76296 news from music world - Page 28 76296 വാളെടുക്കുന്നവന്‍ എല്ലാം വെളിച്ചപ്പാട് ആവുന്ന അവസ്ഥ......പതെറ്റിക്ക് news from music world - Page 28 76296 news from music world - Page 28 76296 news from music world - Page 28 76296 news from music world - Page 28 76296
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

news from music world - Page 28 Empty
PostSubject: Re: news from music world   news from music world - Page 28 EmptyTue Oct 06, 2015 5:13 pm

Ammu wrote:
balamuralee wrote:
pandu manja pathrangal onnum adhikam arum vayiklarunnu. social media vannappol avarella koothathode online ayi

സത്യവുമായി പുലബന്ധം പോലും ഇല്ലാത്ത വാര്‍ത്തകള്‍ news from music world - Page 28 635779 news from music world - Page 28 635779 news from music world - Page 28 76296 news from music world - Page 28 76296  വാളെടുക്കുന്നവന്‍ എല്ലാം വെളിച്ചപ്പാട് ആവുന്ന അവസ്ഥ......പതെറ്റിക്ക് news from music world - Page 28 76296 news from music world - Page 28 76296 news from music world - Page 28 76296 news from music world - Page 28 76296
news from music world - Page 28 2958 news from music world - Page 28 2958
evide rimi nilambooril enthokeyo kanichu ennu paranju manjavarthakal pokki uranju thulliyavare enikkariyam news from music world - Page 28 421801 rimiyum angane nadannilla ennokeya nyayeekaranam paranjathu news from music world - Page 28 618981
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

news from music world - Page 28 Empty
PostSubject: Re: news from music world   news from music world - Page 28 EmptyTue Oct 06, 2015 5:34 pm

പ്രസംഗിക്കുമ്പോള്‍ കൈകൊട്ടുന്നവരോട് യേശുദാസിന്റെ വിയോജിപ്പ് news from music world - Page 28 143614
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

news from music world - Page 28 Empty
PostSubject: Re: news from music world   news from music world - Page 28 EmptyTue Oct 06, 2015 5:36 pm

യേശുദാസിന്റെ തിരിച്ചറിവുകള്‍ news from music world - Page 28 143614
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

news from music world - Page 28 Empty
PostSubject: Re: news from music world   news from music world - Page 28 EmptyWed Oct 07, 2015 4:24 pm

കാറ്റേ കാറ്റേ നീ പൂക്കാമരത്തിലെ... വിജയലക്ഷ്മിയ്ക്ക് പിറന്നാള്‍ ആശംസകള്‍ news from music world - Page 28 608472

മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിക്ക് ഇന്ന് പിറന്നാള്‍. 'കാറ്റേ കാറ്റേ നീ പൂക്കാമരത്തിലെ... എന്ന ഗാനമാണ് വിജയലക്ഷ്മിയെ ഇത്രയും പ്രശസ്തിയില്‍ എത്തിച്ചത്. മലയാളസിനിമയുടെ പിതാവ് ജെ.സി.ഡാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച സെല്ലുലോയ്ഡ് എന്ന സിനിമയിലെ ഗാനമാണിത്. വിജയലക്ഷ്മിയ്ക്ക് ഇന്ന് മുപ്പത്തി നാല് വയസ് തികയുകയാണ്. ചുരുങ്ങിയ കാലത്തിനിടെ ആലാപനത്തിലെ വ്യത്യസ്തതയും ശബ്ദസൗകുമാര്യവുംകൊണ്ട് വിജയലക്ഷ്മി മലയാളിയുടെ ഗൃഹാതുരതയെ തൊട്ടുണര്‍ത്തുന്ന ഗായികയായി മാറി.

ഈവര്‍ഷം മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ ഗാനമാലപിച്ച് വിജയലക്ഷ്മിക്ക് സംഗീതപരിപാടികളും ഏറെയായിരുന്നു. തമിഴില്‍ ഒരു സംഘടന 'എന്നമ്മോ ഏതോ', 'കുക്കു' എന്നീ തമിഴ് സിനിമകളിലെ ഗാനങ്ങളെ മുന്‍നിര്‍ത്തി കലാകാരന് നല്‍കുന്ന ഇന്റര്‍നാഷണല്‍ അവാര്‍ഡായ ബിഹൈന്‍ഡ് വുഡ്‌സ് ഗോള്‍ഡ് മെഡല്‍ ഈ വര്‍ഷം വിജയലക്ഷ്മിക്കായിരുന്നു. ഇപ്പോള്‍ മലയാളത്തില്‍ 'കനല്‍', തമിഴില്‍ 'പത്ത് എന്‍ട്രതുക്കുള്ളില്‍' എന്നീ സിനിമകളില്‍ പാടി.

ഇന്ത്യ മുഴുവന്‍ തരംഗമായി മാറിയിരിക്കുന്ന ബ്രഹ്മാണ്ട ചിത്രം ബാഹുബലിയിലും വിജയലക്ഷ്മി പാടിയിട്ടുണ്ട്. മലയാളത്തില്‍ ഇതിനകം 16 സിനിമകളിലും തമിഴില്‍ 18 സിനിമകളിലും പാടിയ വിജയലക്ഷ്മി മലയാളത്തിലെന്നപോലെ തമിഴിലും ഗായിക എന്ന നിലയില്‍ മേല്‍വിലാസം നേടിക്കഴിഞ്ഞു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

news from music world - Page 28 Empty
PostSubject: Re: news from music world   news from music world - Page 28 EmptyWed Oct 07, 2015 4:28 pm

sandeep wrote:

NGHE ...ബാഹുബലിയിലും വിജി പാടിയോ? news from music world - Page 28 912236 news from music world - Page 28 407681 news from music world - Page 28 559487 news from music world - Page 28 608472 news from music world - Page 28 608472 news from music world - Page 28 768717
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

news from music world - Page 28 Empty
PostSubject: Re: news from music world   news from music world - Page 28 EmptyWed Oct 07, 2015 4:44 pm

Happy Birthday Jr.Janamma

Kalyanam udane nadakkate
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

news from music world - Page 28 Empty
PostSubject: Re: news from music world   news from music world - Page 28 EmptyWed Oct 07, 2015 5:40 pm

Ammu wrote:
sandeep wrote:
കാറ്റേ കാറ്റേ നീ പൂക്കാമരത്തിലെ... വിജയലക്ഷ്മിയ്ക്ക് പിറന്നാള്‍ ആശംസകള്‍ news from music world - Page 28 608472

മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിക്ക് ഇന്ന് പിറന്നാള്‍. 'കാറ്റേ കാറ്റേ നീ പൂക്കാമരത്തിലെ... എന്ന ഗാനമാണ് വിജയലക്ഷ്മിയെ ഇത്രയും പ്രശസ്തിയില്‍ എത്തിച്ചത്. മലയാളസിനിമയുടെ പിതാവ് ജെ.സി.ഡാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച സെല്ലുലോയ്ഡ് എന്ന സിനിമയിലെ ഗാനമാണിത്. വിജയലക്ഷ്മിയ്ക്ക് ഇന്ന് മുപ്പത്തി നാല് വയസ് തികയുകയാണ്. ചുരുങ്ങിയ കാലത്തിനിടെ ആലാപനത്തിലെ വ്യത്യസ്തതയും ശബ്ദസൗകുമാര്യവുംകൊണ്ട് വിജയലക്ഷ്മി മലയാളിയുടെ ഗൃഹാതുരതയെ തൊട്ടുണര്‍ത്തുന്ന ഗായികയായി മാറി.

ഈവര്‍ഷം മലയാളം, തമിഴ്, തെലുങ്ക് സിനിമകളില്‍ ഗാനമാലപിച്ച് വിജയലക്ഷ്മിക്ക് സംഗീതപരിപാടികളും ഏറെയായിരുന്നു. തമിഴില്‍ ഒരു സംഘടന 'എന്നമ്മോ ഏതോ', 'കുക്കു' എന്നീ തമിഴ് സിനിമകളിലെ ഗാനങ്ങളെ മുന്‍നിര്‍ത്തി കലാകാരന് നല്‍കുന്ന ഇന്റര്‍നാഷണല്‍ അവാര്‍ഡായ ബിഹൈന്‍ഡ് വുഡ്‌സ് ഗോള്‍ഡ് മെഡല്‍ ഈ വര്‍ഷം വിജയലക്ഷ്മിക്കായിരുന്നു. ഇപ്പോള്‍ മലയാളത്തില്‍ 'കനല്‍', തമിഴില്‍ 'പത്ത് എന്‍ട്രതുക്കുള്ളില്‍' എന്നീ സിനിമകളില്‍ പാടി.

ഇന്ത്യ മുഴുവന്‍ തരംഗമായി മാറിയിരിക്കുന്ന ബ്രഹ്മാണ്ട ചിത്രം ബാഹുബലിയിലും വിജയലക്ഷ്മി പാടിയിട്ടുണ്ട്. മലയാളത്തില്‍ ഇതിനകം 16 സിനിമകളിലും തമിഴില്‍ 18 സിനിമകളിലും പാടിയ വിജയലക്ഷ്മി മലയാളത്തിലെന്നപോലെ തമിഴിലും ഗായിക എന്ന നിലയില്‍ മേല്‍വിലാസം നേടിക്കഴിഞ്ഞു.

NGHE  ...ബാഹുബലിയിലും വിജി പാടിയോ? news from music world - Page 28 912236 news from music world - Page 28 407681 news from music world - Page 28 559487 news from music world - Page 28 608472 news from music world - Page 28 608472 news from music world - Page 28 768717
original alla.. malayalam, tamil dubb..
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

news from music world - Page 28 Empty
PostSubject: Re: news from music world   news from music world - Page 28 EmptyThu Oct 08, 2015 9:04 am

innale sudeepkumar radio il live undayirunnu....appo paranju dasettan sambhavathinte sathyam....kashtam thane ee mediakalude karyam.... news from music world - Page 28 776630
Back to top Go down
Ammu
Forum Boss
Forum Boss
Ammu

news from music world - Page 28 Empty
PostSubject: Re: news from music world   news from music world - Page 28 EmptyThu Oct 08, 2015 5:11 pm

midhun wrote:
Ammu wrote:

NGHE  ...ബാഹുബലിയിലും വിജി പാടിയോ? news from music world - Page 28 912236 news from music world - Page 28 407681 news from music world - Page 28 559487 news from music world - Page 28 608472 news from music world - Page 28 608472 news from music world - Page 28 768717
original alla.. malayalam, tamil dubb..

അതെയോ? news from music world - Page 28 808463 മലയാളം ഡബ്ബ് എങ്കില്‍ ഡബ്ബ് news from music world - Page 28 906450 news from music world - Page 28 906450 news from music world - Page 28 906450
Back to top Go down
Ammu
Forum Boss
Forum Boss
Ammu

news from music world - Page 28 Empty
PostSubject: Re: news from music world   news from music world - Page 28 EmptyFri Oct 09, 2015 4:51 pm

Music composer Ravindra Jain passes away: news from music world - Page 28 708918 news from music world - Page 28 768717 news from music world - Page 28 768717

Veteran music director Ravindra Jain passed away on Friday, ANI reported. He was 71.

Jain had been admitted to Lilavati Hospital in Mumbai following ill-health.

The music composer had been suffering from a urinary infection causing a problem in his kidney, sources said.

Jain was shifted from Wockhardt Hospital in Nagpur on Thursday to Mumbai by a chartered air ambulance for treatment at Lilavati Hospital in Bandra.

He was in Nagpur for a concert on Sunday, but could not participate because of his health and was subsequently airlifted to Mumbai on Thursday.

His family members, including wife Divya and brother Manindra, were by his side.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

news from music world - Page 28 Empty
PostSubject: Re: news from music world   news from music world - Page 28 EmptyFri Oct 09, 2015 4:54 pm

news from music world - Page 28 768717 news from music world - Page 28 768717
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

news from music world - Page 28 Empty
PostSubject: Re: news from music world   news from music world - Page 28 EmptySat Oct 10, 2015 11:48 am

news from music world - Page 28 768717 news from music world - Page 28 768717 news from music world - Page 28 768717
Back to top Go down
nettooraan
Super Member
Super Member
nettooraan

news from music world - Page 28 Empty
PostSubject: Re: news from music world   news from music world - Page 28 EmptySat Oct 10, 2015 4:33 pm

news from music world - Page 28 708918 news from music world - Page 28 768717

Music & Lyrics: Ravindra Jain
Back to top Go down
Ammu
Forum Boss
Forum Boss
Ammu

news from music world - Page 28 Empty
PostSubject: Re: news from music world   news from music world - Page 28 EmptySat Oct 10, 2015 6:58 pm

ഈണങ്ങളുടെ പ്രകാശഗോപുരംnews from music world - Page 28 559487 news from music world - Page 28 559487 news from music world - Page 28 559487 news from music world - Page 28 708918

മലയാളികള്‍ക്ക് ചില ഹിന്ദി സംഗീതസംവിധായകരുമായി വലിയ ആത്മ ബന്ധമുണ്ട്. സലില്‍ ചൗധരിയും ബോംബെ രവിയും നൗഷാദും അങ്ങനെയായിരുന്നു. എന്നാല്‍ ഇതെല്ലാം അവര്‍ നമുക്കുവേണ്ടി ചെയ്ത മലയാള ഗാനങ്ങളുടെ പേരിലാണ് അധികവും. അതിനായി നമ്മള്‍ അവരെ ഇവിടേക്ക് ക്ഷണിച്ചു വരുത്തുകയായിരുന്നു. എന്നാല്‍ മലയാളത്തില്‍ ചെയ്ത പാട്ടിന്‍െറ പേരിലല്ല സംഗീത സംവിധായകന്‍ രവീന്ദ്ര ജയിന്‍ മലയാളികള്‍ക്ക് പ്രിയങ്കരനായത്. മറിച്ച് അദ്ദേഹം ചെയ്ത ഹിന്ദി പാട്ടുകളിലൂടെയാണ്. അദ്ദേഹം ആദ്യമായി മലയാളത്തില്‍ ചെയ്ത ‘സുജാത’ (1977) എന്ന ചിത്രത്തിലെ ‘സ്വയംവര ശുഭദിന മംഗളങ്ങള്‍’, ‘കാളിദാസന്‍െറ കാവ്യ ഭാവനയെ.., ‘താലിപൂ പീലിപ്പൂ’ എന്നീ പാട്ടുകളെ മറക്കുന്നില്ല. ഈ പാട്ടുകള്‍ ഇവിടെ ആഘോഷിക്കപ്പെട്ടെങ്കിലും മറ്റുള്ളവരെപ്പോലെ ജയിന്‍ ആഘോഷക്കപ്പെട്ടില്ല.

അദ്ദേഹത്തെ ഇങ്ങോട്ട് ക്ഷണിക്കുന്നതിന് മുമ്പ് നമ്മുടെ പ്രിയപ്പെട്ട ഗായകന്‍ യേശുദാസിനെ അങ്ങോട്ട് ക്ഷണിച്ചുകൊണ്ടുപോയി നമ്മെ ഞെട്ടിച്ച പ്രതിഭയാണ് കാഴ്ചയുടെ വര്‍ണാഭമായ ലോകം അന്യമായ ഈ മനുഷ്യന്‍. എന്നാല്‍ അദ്ദേഹത്തിന്‍െറ ഹൃദയത്തിന്‍െറ പൂങ്കാവനങ്ങള്‍ നിറയെ വര്‍ണാഭമായ പുഷ്പങ്ങളാല്‍ അലംകൃതമായിരുന്നെന്ന് അതിനെ സംഗീത ശില്‍പങ്ങളാക്കി നമുക്ക് തന്നപ്പോള്‍ നാം തിരിച്ചറിഞ്ഞു.
സലില്‍ ചൗധരിയാണ് യേശുദാസിനെ ആദ്യം ഹിന്ദിയില്‍ പാടിക്കുന്നത്. എന്നാല്‍ അത് അത്ര ശ്രദ്ധേയമാകേണ്ട പാട്ടായിരുന്നില്ല. ഏതാണ്ട് ശ്ളോകം പോലെയുള്ള പാട്ടായിരുന്നു. ചിത്രം പുറത്തിറങ്ങിയതുമില്ല. എന്നാല്‍ ഈ ഗാനം രവീന്ദ്രജയിന്‍ കേള്‍ക്കാനിടയായത് അദ്ദേഹത്തിന്‍െറയും യേശുദാസിന്‍െറയും ജീവിതത്തിലെ വഴിത്തിരിവായി.
അന്ന് തെന്നിന്ത്യ കീഴടക്കിവരികയായിരുന്നു യേശുദാസ്. അദ്ദേഹത്തിന് ബോളിവുഡില്‍ ഒരു ബ്രേക് വേണമായിരുന്നു. അത് ഉന്നതങ്ങളില്‍ നിശ്ചയിക്കപ്പെട്ട തീരുമാനമായിരുന്നു. ഏതോ അഭൗമതയിലെ ശബ്ദവൈഭവം, ഇരുളില്‍ജനിച്ച് അവിടെ തളിരിട്ട വര്‍ണാലംകൃതമായ ജയിന്‍െറ സംഗീതം. ഒരിക്കലും കണ്ടിട്ടിത്ത, മുമ്പ് കേട്ടറിഞ്ഞിട്ടുമില്ലാത്ത ഗായകനെ ജയിന്‍ അന്ന് തന്‍്റെ മനസ്സില്‍ പ്രതിഷ്ഠിച്ചു. ഒരു ഗ്രാമത്തിന്‍െറ മനോഹാരിതയെ അന്ധനായ കവി മനോഹരാമയ കാവ്യപദാവലികളാല്‍ പകര്‍ത്തിവെച്ച ‘ഗോരി തേരാ ഗാവ് ബഡാ പ്യാരാ’ എന്ന ഗാനത്തിലൂടെ യേശുദാസിന്‍െറ ശബ്ദം ഇന്ത്യ മുഴുവന്‍ അലയടിച്ചു. ഈ ചിത്രത്തിലേതുള്‍പ്പെടെ നിരവധി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട് രവീന്ദ്ര ജയിന്‍. അതിര്‍ത്തിയില്‍ യുദ്ധകാലത്ത് ബങ്കറിലിരുന്നും യേശുദാസിന്‍െറ ശബ്ദം കേള്‍ക്കാന്‍ ഉത്തരേന്ത്യന്‍ സൈനികര്‍ ആഗ്രഹിച്ചതിനുമൊക്കെ നിമിത്തമായത് ‘ചിത്ചോര്‍’ എന്ന ചിത്രത്തിലെ രവീന്ദ്ര ജയിന്‍െറ ഗാനമാണ്. ഒറ്റ ഗാനം കൊണ്ട് ഉത്തരേന്ത്യയില്‍ യേശുദാസ് ആഘോഷിക്കപ്പെട്ടു. അദ്ദേഹത്തിന് ആദ്യത്തെ ദേശീയ പുരസ്കാരം ലഭിച്ചതും ഈ ഗാനത്തിലൂടെയാണ്.
എന്നാല്‍ ഇതിലേറെ മനോഹരമായ ഗാനമായിരുന്നു ഇതേ ചിത്രത്തിലെ ‘ജബ്ദീപ് ജലേ ആനാ..’ എന്ന ഗാനം. യേശുദാസ് പാടിയതില്‍ ഏറ്റവും മനോഹരമായ ഹിന്ദി ഗാനം എന്ന് പലരും വിശേഷിപ്പിച്ച ഗാനം. അതുള്‍പ്പെടെ ആ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റായി. തുടര്‍ന്നും സിനിമയുടെ വിജയമോ സാധ്യതകളോ നോക്കാതെ താന്‍ ചെയ്ത പാട്ടുകള്‍ക്ക് തന്‍െറ സ്വപ്നത്തിലെ ശബ്ദം എന്ന നിലിയലാണ് അദ്ദേഹം യേശുദാസിന് പാട്ടുകള്‍ നല്‍കിയത്. അതില്‍ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു ‘താന്‍സെന്‍’ എന്ന ചിത്രത്തിനുവേണ്ടി ചെയ്ത ‘ഷഢജനേ പായാ..’. പലരാഗങ്ങളിലെ മനോഹരമായ, വൈവിധ്യമാര്‍ന്ന സഞ്ചാരങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ട ആ ക്ളാസിക്കല്‍ ഗാനം പാടാന്‍ മുഹമ്മദ് റഫി പോലും താല്‍പര്യം കാണിച്ചില്ല എന്നതും ചരിത്രം. എന്നാല്‍ യേശുദാസിന് അത് വഴങ്ങുമെന്ന കാര്യത്തില്‍ ജയിന് സംശയമുണ്ടായിരുന്നില്ല. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആ ഗാനം പുറത്തിറങ്ങിയില്ല. അതു പുറത്തിറങ്ങിയിരുന്നെങ്കില്‍ യേശുദാസിന്‍െറ കരിയറില്‍ അത് പ്രത്യേകിച്ചൊരു വഴിത്തിരിവുണ്ടാക്കിയേനെ എന്ന് പറയാന്‍ കഴിയില്ളെങ്കിലും അങ്ങനെയൊരു സംഗീത്തിന്‍െറ ആസ്വാദ്യത ഇന്ത്യക്ക് ലഭിക്കുമായിരുന്നു. എന്നാല്‍ ഈ ഗാനമാണ് ‘ദേവസഭാതലം’ എന്ന രവീന്ദ്രന്‍െറ പാട്ടിന് പ്രചോദനമായത്.
1944ല്‍ അലിഗറില്‍ ജനിച്ച് പണ്ഡിറ്റ് ജെ.എല്‍.ജയിന്‍െറ കീഴില്‍ സംഗീതം പഠിച്ചശേഷം സംഗീതാധ്യാപകനായാണ് ജയിന്‍ കൊല്‍ക്കത്തയിലത്തെുന്നത്. അവിടെവച്ച് അദ്ദേഹത്തിന്‍െറ സംഗീതാവബോധം കൂടുതല്‍ ദൃഢമായി. ബാവുള്‍ സംഗീതവും രബീന്ദ്രസംഗീതവും തന്നെ സ്വാധീനിച്ചതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. അവിടെവച്ച് മനസ്സില്‍ സിനിമാ ഗാനത്തിന്‍െറ സ്വതന്ത്രമായ ഒരു ധാര കണ്ടത്തെിയിട്ടാണ് അദ്ദേഹം മുംബൈയിലേക്ക് പോകുന്നത്. രണ്ടാമത്തെ ചിത്രത്തില്‍തന്നെ മുഹമ്മദ് റഫിയെക്കൊണ്ട് പാടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ചിത്ചോറിന്‍െറ വിജയത്തോടെ രണ്ട് പതിറ്റാണ്ട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല.
രാഗങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും അത് ഗാനങ്ങളില്‍ തെളിമയോടെ ഉപയോഗിക്കുന്നതിലും ജയിന്‍ പുലര്‍ത്തുന്ന സൂക്ഷ്മത അദ്ദേഹത്തിന്‍െറ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് വ്യക്തമാകും. സുനേനാ.., ഓ..ഗൊരിയാരേ, ഗുംഗ്രു കി തരഹ് തുടങ്ങി എത്രയോ ഗാനങ്ങള്‍. ഇന്ത്യന്‍ സിനിമാ സംഗീതത്തിലെ തെളിമയാര്‍ന്ന ഒരധ്യാമാണ് രവീന്ദ്ര ജയിന്‍ തന്‍െറ സംഗീതംകൊണ്ട് എഴുതിച്ചേര്‍ത്തത്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

news from music world - Page 28 Empty
PostSubject: Re: news from music world   news from music world - Page 28 EmptySat Oct 10, 2015 7:04 pm

Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan

news from music world - Page 28 Empty
PostSubject: Re: news from music world   news from music world - Page 28 EmptySat Oct 10, 2015 7:07 pm

Chithra chechi paadiya oru nalla gaanam - Ravindra Jain's music .. news from music world - Page 28 5267

Back to top Go down
Ammu
Forum Boss
Forum Boss
Ammu

news from music world - Page 28 Empty
PostSubject: Re: news from music world   news from music world - Page 28 EmptySat Oct 10, 2015 7:08 pm

nettooraan wrote:
news from music world - Page 28 708918  news from music world - Page 28 768717

Music & Lyrics: Ravindra Jain

news from music world - Page 28 559487 news from music world - Page 28 559487 അന്ധതയെ തോല്‍പ്പിച്ച സംഗീതം news from music world - Page 28 811586 news from music world - Page 28 811586
Back to top Go down
Ammu
Forum Boss
Forum Boss
Ammu

news from music world - Page 28 Empty
PostSubject: Re: news from music world   news from music world - Page 28 EmptySat Oct 10, 2015 7:12 pm

Anoop Mukundan wrote:
Chithra chechi paadiya oru nalla gaanam - Ravindra Jain's music .. news from music world - Page 28 5267

wow... news from music world - Page 28 912236 news from music world - Page 28 559487 news from music world - Page 28 559487

news from music world - Page 28 550239 അനൂപേ news from music world - Page 28 272323
Back to top Go down
Sponsored content

news from music world - Page 28 Empty
PostSubject: Re: news from music world   news from music world - Page 28 Empty

Back to top Go down
 
news from music world
Back to top 
Page 28 of 30Go to page : Previous  1 ... 15 ... 27, 28, 29, 30  Next
 Similar topics
-
» news from music world
» FIFA WORLD CUP 2010 - NEWS
» ‘My music should be free for all’
» best was the music
» Christian Music

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: General Music Discussions-
Jump to: