സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Sangamam Garage!! - Page 12 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Sangamam Garage!! - Page 12 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Sangamam Garage!! - Page 12 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Sangamam Garage!! - Page 12 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Sangamam Garage!! - Page 12 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Sangamam Garage!! - Page 12 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Sangamam Garage!! - Page 12 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Sangamam Garage!! - Page 12 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Sangamam Garage!! - Page 12 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Sangamam Garage!! - Page 12 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Sangamam Garage!! - Page 12 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Sangamam Garage!! - Page 12 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Sangamam Garage!! - Page 12 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Sangamam Garage!! - Page 12 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Sangamam Garage!! - Page 12 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Sangamam Garage!! - Page 12 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Sangamam Garage!! - Page 12 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Sangamam Garage!! - Page 12 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Sangamam Garage!! - Page 12 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Sangamam Garage!! - Page 12 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Sangamam Garage!! - Page 12 Vote_lcapSangamam Garage!! - Page 12 Voting_barSangamam Garage!! - Page 12 Vote_rcap 
Ammu
Sangamam Garage!! - Page 12 Vote_lcapSangamam Garage!! - Page 12 Voting_barSangamam Garage!! - Page 12 Vote_rcap 
vipinraj
Sangamam Garage!! - Page 12 Vote_lcapSangamam Garage!! - Page 12 Voting_barSangamam Garage!! - Page 12 Vote_rcap 
sandeep
Sangamam Garage!! - Page 12 Vote_lcapSangamam Garage!! - Page 12 Voting_barSangamam Garage!! - Page 12 Vote_rcap 
shamsheershah
Sangamam Garage!! - Page 12 Vote_lcapSangamam Garage!! - Page 12 Voting_barSangamam Garage!! - Page 12 Vote_rcap 
Neelu
Sangamam Garage!! - Page 12 Vote_lcapSangamam Garage!! - Page 12 Voting_barSangamam Garage!! - Page 12 Vote_rcap 
Binu
Sangamam Garage!! - Page 12 Vote_lcapSangamam Garage!! - Page 12 Voting_barSangamam Garage!! - Page 12 Vote_rcap 
unnikmp
Sangamam Garage!! - Page 12 Vote_lcapSangamam Garage!! - Page 12 Voting_barSangamam Garage!! - Page 12 Vote_rcap 
midhun
Sangamam Garage!! - Page 12 Vote_lcapSangamam Garage!! - Page 12 Voting_barSangamam Garage!! - Page 12 Vote_rcap 
Greeeeeshma
Sangamam Garage!! - Page 12 Vote_lcapSangamam Garage!! - Page 12 Voting_barSangamam Garage!! - Page 12 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 Sangamam Garage!!

Go down 
+14
Laila N
shamsheershah
Minnoos
gauri
Mansoor
sandeep
Michael Jacob
Greeeeeshma
Binu
issac k.j
ROHITH NAMBIAR
parutty
Ammu
Abhijit
18 posters
Go to page : Previous  1, 2, 3 ... , 11, 12, 13  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu



Sangamam Garage!! - Page 12 Empty
PostSubject: Re: Sangamam Garage!!   Sangamam Garage!! - Page 12 EmptySun Aug 23, 2015 3:36 pm

മാരുതി കാറുകളുടെ വില വര്‍ധിപ്പിക്കുന്നു: Sangamam Garage!! - Page 12 566730 എസ്‌ ക്രോസിനെ ഒഴിവാക്കി

ന്യൂഡല്‍ഹി: മാരുതി സുസൂക്കി തങ്ങളുടെ വിവിധ മോഡലുകള്‍ക്ക്‌ വില വര്‍ധിപ്പിക്കുന്നു. എന്നാല്‍ കമ്പനിയുടെ ആദ്യ ക്രോസ്‌ ഓവര്‍ മോഡലായ എസ്‌ ക്രോസിന്റെ വിലയില്‍ വര്‍ധനവ്‌ ഉണ്ടാവില്ലെന്ന്‌ കമ്പനി അറിയിച്ചിട്ടുണ്ട്‌. 3,000 രൂപ മുതല്‍ 9,000 രൂപ വരെ വിവിധ മോഡലുകള്‍ക്ക്‌ വര്‍ധനവുണ്ടാകുമെന്ന്‌ കമ്പനി അറിയിച്ചു.
മുമ്പ്‌ ഹ്യുണ്ടായി 30,000 രൂപ വരെ കാറുകള്‍ക്ക്‌ വില വര്‍ധിപ്പിച്ചിരുന്നു. ഏറെ കാത്തിരിപ്പുകള്‍ക്ക്‌ ശേഷം ഹ്യുണ്ടായി പുറത്തിറക്കിയ എസ്‌.യു.വിയായ ക്രെറ്റയെ വില വര്‍ധനയില്‍ നിന്ന്‌ ഒഴിവാക്കിയിരുന്നു.
ഹ്യൂണ്ടായിയുടെ പാത പിന്തുടര്‍ന്ന്‌ ഒരു മോഡലിനെ മാറ്റി നര്‍ത്തിയാണ്‌ മാരുതിയും വില വര്‍ധിപ്പിക്കുന്നത്‌. മാരുതി വില വര്‍ധിപ്പിക്കാത്ത എസ്‌ ക്രോസ്‌ കമ്പനിയുടെ സെഡാന്‍ മോഡലായ എസ്‌.എക്‌സ്.ഫോറിന്റെ ക്രോസ്‌ ഓവറാണ്‌.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Sangamam Garage!! - Page 12 Empty
PostSubject: Re: Sangamam Garage!!   Sangamam Garage!! - Page 12 EmptySun Aug 23, 2015 3:37 pm

ന്യൂജെന്‍ സ്വിഫ്‌റ്റിലും സ്വിഫ്‌റ്റ് ഡിസയറിലും എര്‍ട്ടിഗയിലും ഹൈബ്രിഡ്‌ സിസ്‌റ്റം Sangamam Garage!! - Page 12 32844436

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനങ്ങളില്‍ കാര്‍ ഒരു ആവശ്യ ഘടകമാക്കിയ മാരുതി വീണ്ടും വിപ്ലവത്തിനൊരുങ്ങുന്നു. കമ്പനി വികസിപ്പിച്ചെടുത്ത സ്‌മാര്‍ട്‌ ഹൈബ്രിഡ്‌ സിസ്‌റ്റം കൂടുതല്‍ കാറുകളില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്‌ മാരുതി.
ഇറ്റി റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ മുഖം മിനുക്കി എത്തുന്ന ഏര്‍ട്ടിഗയാവും സ്‌മാര്‍ട്‌ ഹൈബ്രിഡ്‌ സിസ്‌റ്റത്തിലെത്തുന്ന അടുത്ത കാര്‍. തുടര്‍ന്ന്‌ സ്വിഫ്‌റ്റ്, സ്വഫ്‌റ്റ് ഡിസയര്‍ മോഡലുകളിലും സിസ്‌റ്റം ഉള്‍പ്പെടുത്തും.
1.3 ലിറ്റര്‍ ഡി.ഡി.ഐ.എസ്‌ ഡീസല്‍ എഞ്ചിനുള്ള എല്ലാ മോഡലുകളിലും മാരുതി സ്വന്തമായി വികസിപ്പിച്ചെടുത്ത സ്‌മാര്‍ട്‌ ഹൈബ്രിഡ്‌ സിസ്‌റ്റം ഉള്‍പ്പെടുത്തുമെന്നാണ്‌ വിവരം. ഹൈബ്രിഡ്‌ ഏര്‍ട്ടിഗ അടുത്ത ഒക്‌ടോബറില്‍ പുറത്തിറങ്ങുമെന്നാണ്‌ റിപ്പോര്‍ട്ട്‌. ന്യൂജെന്‍ സ്വിഫ്‌റ്റും സ്വിഫ്‌റ്റ് ഡിസയറും 2017ഓടു കൂടിയേ നിരത്തിലിറങ്ങു.
സ്‌മാര്‍ട്‌ ഹൈബ്രിഡ്‌ സിസ്‌റ്റത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്ക്‌ വലിയ ബാറ്ററി കപ്പാസിറ്റിയുണ്ടാകും ഇന്റര്‍ഗ്രേറ്റഡ്‌ സ്‌റ്റആര്‍റ്റെര്‍ ജനറേഷന്‍ വാഹനത്തിന്റെ ഇന്തന ക്ഷമതയും വര്‍ധിപ്പിക്കുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Sangamam Garage!! - Page 12 Empty
PostSubject: Re: Sangamam Garage!!   Sangamam Garage!! - Page 12 EmptyTue Aug 25, 2015 10:46 am

A saffron Lamborghini Gallardo, costing approximately Rs 2.5 crore suddenly caught fire in South Delhi’s Badarpur area on Monday. Sangamam Garage!! - Page 12 22974 Sangamam Garage!! - Page 12 22974 Sangamam Garage!! - Page 12 566730

[You must be registered and logged in to see this link.]
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

Sangamam Garage!! - Page 12 Empty
PostSubject: Re: Sangamam Garage!!   Sangamam Garage!! - Page 12 EmptyTue Aug 25, 2015 11:26 am

Abhijit wrote:

കാര്‍ ഒന്ന് മാറ്റിയാലോ എന്നൊരു പൂതി ...

സുഹൃത്തുക്കളോട്‌ അഭിപ്രായം ചോദിച്ചു ..ഏതു കാര്‍ വാങ്ങണം ...

ഓരോരുത്തരും അവരവര്‍ ഉപയോഗിക്കുന്ന കാറുകളുടെ മഹത്വം വിളമ്പാന്‍ തുടങ്ങി. കൂടെ വേറെ കുറെ പൊങ്ങച്ചവും ...നടപ്പില്ല...

നെറ്റില്‍ ഒന്ന് പരതി ...അത്യാവശ്യം details ഒക്കെ എടുത്തു .

അവസാനം ഏതു വേണമെന്ന കാര്യത്തില്‍ തീരുമാനം ആയി.

വിളിച്ചു കാര്‍ കടയിലേക്ക് ...10 മിനിടിനുള്ളില്‍ വാനര പട എത്തി ...ഓടിച്ചു നോക്കാനുള്ള വണ്ടിയും കൊണ്ട് വന്നിടുണ്ട്.

കാറിനെ കുറിച്ചുള്ള വിവരണങ്ങള്‍ തുടങ്ങി. ഞാന്‍ എല്ലാം അതീവ ശ്രേധയോടെ കേട്ട് നിന്നു.

എല്ലാം മനസിലായില്ലേ മാടം ...?
..ഞാന്‍ പറഞ്ഞു ..."പിന്നെ എനിക്കെല്ലാം മനസിലായി".

ഇവന്മാര്‍ പറയുന്ന കാര്യങ്ങള്‍ മനസിലാക്കണമെങ്കില്‍ automobile engineering പോലും പോരാതെ വരും. എനിക്കൊന്നും മനസിലായില്ല.

പക്ഷെ ഒന്ന് മനസിലായി ...ഇതൊരു തന്ത്രം ആണ് ...നമുക്ക് മനസ്സില്‍ ആകാത്ത രീതിയില്‍ കാര്യങ്ങള്‍ അവതരിപികുക, അഡ്വാന്‍സ്‌ വാങ്ങി ബുക്ക്‌ ചെയ്യുക. നമുക്ക് മനസിലായാല്‍ മറ്റു വണ്ടികളുമായി നമ്മള്‍ compare ചെയ്യും ..ഏത് ...

മാടം ഇന്ന് 10,000 കൊടുത്തു ബുക്ക്‌ ചെയ്താല്‍ 5000 രൂപ discount കിട്ടും.

ഒരു പതിനായിരവും കൊടുക്കുന്നില്ല, പക്ഷെ എനിക്ക് 20,000 രൂപയുടെ discount വേണം എന്ന് ഞാന്‍....

10 മിനിറ്റ് നീണ്ട വാഗ്വാദത്തിനോടുവില്‍ discount 15,000 ആയി ഉറപ്പിച്ചു, without giving any advance.

അപ്പൊ അടുത്ത കുരിശു ...7500 രൂപ പ്രോസിസ്സിംഗ് fee ഉണ്ടത്രേ....എന്ത് processing ...?
വണ്ടി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ചാര്ജ്് ...!
വണ്ടി ഞാന്‍ രജിസ്റ്റര്‍ ചെയ്തു കൊള്ളാം ...നിങ്ങള്‍ കഷ്ടപെടണ്ട ..
എന്നാല്‍ 5000 കൊടുക്കണമെന്ന് ...ചെന്നയില്‍ നിന്നും വണ്ടി തിരോന്തരം വരെ എത്തിച്ചതിന്റെ ചാര്ജ്് പോലും ...തായും മായും കൂട്ടി രണ്ടെണ്ണം വിളിക്കാനാണ് തോന്നിയത് ...എന്തായാലും അതിന് മുന്പ്ജ അവന്‍ പോയി .

അങ്ങനെ ഒരു കടമ്പ കഴിഞ്ഞു.

എന്റെെ ഫോണ്‍ പതിവില്ലാത്ത രീതിയില്‍ നിര്ത്താ തെ ചിലക്കുന്നു. 15 missed calls, അതും 15 നമ്പരുകളില്‍ നിന്നും. തിരിച്ച് വിളിച്ചു , എനിക്ക് കാര്‍ ലോണ്‍ തരാന്‍ വേണ്ടി 15 കമ്പനികള്‍ നിര നിരയായി നില്കുന്നു. ഒരു Yes പറഞ്ഞാല്‍ ഈ 15 കമ്പനികളും ഇപ്പൊ വീട്ടിലെത്തും. ഓരോ ഗ്രൂപ്പിലും 2 പേര്‍ വെച്ച് നോക്കിയാല്‍ 30 പേര്‍ പിന്നെ 15 ബൈക്കും വീടിനു മുന്നില്‍ നിരക്കും . ആ സാഹസത്തിനു ഞാന്‍ മുതിര്ന്നിാല്ല. വീട്ടില്‍ എന്തേലും അത്യാഹിതം നടന്നോ എന്ന് നാട്ടുകാര്‍ ചിന്തിചാലോ ...!

ഓരോരുത്തരും ഓരോ interest റേറ്റ് ആണ് ഓഫര്‍ ചെയ്യുന്നത് ...ലേലം വിളി പോലെ...

10 ശതമാനം, 7 ശതമാനം, 4 ശതമാനം ,അവസാനം ഒരു കമ്പനി 2 ശതമാനം വരെ എത്തി. ആകെ confusion ആയി. ഒരാള്‍ 2 ശതമാനത്തിനു തരാം എന്ന് പറയുന്നു, മറ്റൊരാള്‍ 10 ശതമാനത്തിനും.
8 ശതമാനത്തിന്റെn വ്യത്യാസം. എന്തോ ഒരു അപകടം മണക്കുന്നു ...അറിഞ്ഞിട് തന്നെ കാര്യം.

15 പേരെയും വിളിച്ചു. 5 ലക്ഷം ആണ് എനിക്ക് ലോണ്‍ വേണ്ടത്. തിരിച്ചടവ് കാലാവധി 60 മാസം (5 വര്ഷം), അപ്പൊ ഒരു മാസം എത്ര വെച്ച് അടക്കേണ്ടി വരും എന്ന് ചോദിച്ചു.

ഞെട്ടിപിക്കുന്ന മറുപടി, 15 പേര്ക്കും ഓരേ മറുപടി ...Rs.11,895/- രൂപ വെച്ച് മാസം അടക്കേണ്ടി വരും.

അതായതു 5 ലക്ഷം ലോണ്‍ എടുത്ത ഞാന്‍ 5 വര്ഷം കഴിയുമ്പോള്‍ 2,13,698 രൂപ പലിശയും ചേര്ത്ത് 7,13,698/- രൂപ അടക്കേണ്ടി വരും.

ഇതെങ്ങനെ 10 ശതമാനക്കാരനും 2 ശതമനക്കാരനും ഒരേ EMI (മാസ തവണക്ക് ഇവര്‍ പറയുന്ന പേരാണ് EMI....equated monthly installment ആണ് പോലും ഇതിന്റെM full form...സയിപിന്റെതാണ് കണ്ടുപിടിത്തം)

ഞാന്‍ ഗൂഗിളില്‍ സെര്ച്ച് ‌ ചെയ്തു...EMI calculator ...തുറന്നു വന്നു ഒരു പേജ്. calculate ചെയ്തു നോക്കിയപ്പോ ഞാന്‍ കൊടുക്കേണ്ടത് 15% interest....10, 7, 4, 2 ഒക്കെ സ്വാഹ..

എല്ലാത്തിനെയും വിളിച്ചു ...എന്റെm stand പറഞ്ഞു ..7 ശതമാനം interest ...EMI ഞാന്‍ പറയാം ..Rs.9,901/- per month. ഇത് പറ്റുമെങ്കില്‍ മാത്രം വിളിക്കുക. അവസാനം അങ്ങനെ തന്നെ ലേലം ഉറപ്പിച്ചു. ഒരു മാസം EMI യില്‍ വന്ന വ്യത്യാസം 1994 രൂപ, അപ്പൊ 5 വര്ഷഞത്തേക്ക് 1,19,640 രൂപ വ്യത്യാസം. എങ്ങനെയുണ്ട് അണ്ണന്മാരുടെ ലീലാ വിലാസങ്ങള്‍.

തീര്ന്നി ല്ല ...5 വര്ഷനത്തേക്ക് എടുത്ത ലോണ്‍ നേരത്തെ ക്ലോസ് ചെയ്യുവാണേല്‍ ഫൈന്‍ ഈടക്കുമത്രേ. (ലോണ്‍ അടവില്‍ വീഴ്ച വരുത്തിയലാണ് സാദാരണ ഫൈന്‍ ഈടാക്കുന്നത്) അതിലും ലേലം നടന്നു. 5 ശതമാനത്തില്‍ തുടങ്ങി 2 ശതമാനത്തില്‍ ഉറപ്പിച്ചു)...പിന്നെ ദേ വരുന്നു processing fee ...അവന്മാരുടെ ക്ഷെമ പരീക്ഷിക്കാന്‍ നിന്നില്ല ...കൊടുത്തു പണ്ടാരം അടക്കി.

ഇതിന്റെ ഗുട്ടന്സ്e എന്താ എന്നറിയാമോ ...നമ്മളോട് 5 ശതമാനം എന്ന് പറയും ...എന്നിട്ട് ഒരു EMI യും പറയും. നമ്മള്‍ വിചാരിക്കും അവര്‍ പറഞ്ഞ EMI 5% ആയിരിക്കും എന്ന്, ശെരിക്കും അത് 15%-20% ഒക്കെ ആയിരിക്കും. നമുക്ക് ഉണ്ടാകുന്നതു വന്‍ നഷ്ടവും. ഇത്തരം സ്ഥാപനങ്ങള്‍ കള്ളത്തരം കാണികുമെന്നു സ്വപ്നത്തില്‍ പോലും നമ്മള്‍ വിചാരിക്കില്ല. സൂക്ഷികുക. ഒരാളുടെ കീശയില്‍ ഇരിക്കുന്ന കാശു ഏത് മാര്ഗകത്തിലൂടെയും സ്വന്തം കീശയില്‍ ആക്കുക എന്നതാണ് ഇവരുടെ ബിസിനസ്‌.

കാര്‍ കടയില്‍ നിന്നും വിളി വന്നു ...Mrs രാഖി അല്ലേ ...താങ്കളുടെ കാര്‍ റെഡി ആണ്. (മാഡം ഇപ്പൊ രാഖി ആയി ...അവരുടെ കാര്യം കഴിഞ്ഞല്ലോ)

കാര്‍ എടുക്കാന്‍ ചെന്നപ്പോ വേറെ പുകില്‍ ..ഞാന്‍ ജീവിത്തില്‍ ഇന്നേ വരെ കേട്ടിട്ടില്ലാത്ത ഏതോ ഒരു കമ്പനിയുടെ insurance എടുത്തു വെച്ചിരിക്കുന്നു. എന്തേലും ക്ലൈം വന്നാല്‍ ഞാന്‍ ഇവന്മാരെ എവിടെ പോയി കണ്ടു പിടിക്കും ...

വീണ്ടും വരുന്നു പണി ...teflon coating , under body coating , spoiler പിന്നെ എന്തൊകെയോ ചപ്പ് ചവറ് ...എല്ലാം കൂടെ ഒരു ഇരുപത്തി അയ്യായിരത്തിന്റെ വകുപ്പ് ഉണ്ട് . ഇതൊന്നും ഇല്ലാത്തതിന്റെു പേരില്‍ വണ്ടി ഓടുന്നില്ല എങ്കില്‍ ഞാന്‍ വരാം എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങി ...ഞാന്‍ നടക്കുമ്പോള്‍ പുറകില്‍ കേള്ക്കാ മായിരുന്നു ...എന്നാ പിന്നെ 2 വര്ഷകത്തേക്കുള്ള AMC എടുത്തൂടെ മാടം ...15000 രൂപയെ ഉള്ളൂ (രാഖി പിന്നെയും മാടം ആയി ...അപകടം ...ജീവനും കൊണ്ട് ഓടിക്കോ .....)
Sangamam Garage!! - Page 12 44121 Sangamam Garage!! - Page 12 44121 Sangamam Garage!! - Page 12 44121

njan Anubhavicha chila sahacharyangal ithil kaanunnu..enthayaalum Loan ozhivakki,cash koduthu oru D-zire(Automatic) veettil ethi... Sangamam Garage!! - Page 12 768717 Sangamam Garage!! - Page 12 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Sangamam Garage!! - Page 12 Empty
PostSubject: Re: Sangamam Garage!!   Sangamam Garage!! - Page 12 EmptyTue Sep 01, 2015 10:53 am

ഷാരൂഖിന്റെ ഡി.സി വാനിറ്റി വാന്‍ Sangamam Garage!! - Page 12 143614


[You must be registered and logged in to see this link.]


ഡി.സി ഡിസൈന്‍ രൂപകല്‍പ്പന ചെയ്ത അത്യാധുനിക വാനിറ്റി വാന്‍ ബോളിവുഡ് താരം ഷാരുഖ് ഖാന്‍ സ്വന്തമാക്കി. ഇന്റര്‍സിറ്റി സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന വോള്‍വോ ബി 9 ആര്‍ ബസ്സാണ് ദിലീപ് ഛബ്രിയ നേതൃത്വം നല്‍കുന്ന ഡി.സി ഡിസൈന്‍ സ്റ്റുഡിയോ വാനിറ്റി വാനാക്കി മാറ്റിയത്. വീടിന് സമാനമാണ് ബസ്സിന്റെ ഉള്‍വശം. 14 മീറ്റര്‍ നീളമുള്ള ബസ്സിന്റെ ഉള്‍വശം 280 സ്‌ക്വയര്‍ഫീറ്റാണ്.




കിടപ്പുമുറി, ബെഡ് റൂം, മീറ്റിങ് റൂം, മേക്കപ്പ് റൂം എന്നിങ്ങനെ നാല് മുറികള്‍ ബസ്സിലുണ്ട്. ബസ് നിര്‍ത്തിയിട്ടാല്‍ ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് ഒരു മുറികൂടി നീട്ടിയെടുക്കാം. വോള്‍വോ ബസ് വാനിറ്റി വാനാക്കിമാറ്റാന്‍ 45 ദിവസമെടുത്തു. നാല് കോടിയോളം ചിലവായെന്നാണ് സൂചന Sangamam Garage!! - Page 12 22974 Sangamam Garage!! - Page 12 566730 . ഗ്ലാസാണ് ബസ്സിന്റെ തറയില്‍ വിരിച്ചിട്ടുള്ളത്. ബാക്ക് ലൈറ്റ് സംവിധാനവുണ്ട്. റൂഫിലും വശങ്ങളിലും വുഡ് പാനലുകള്‍, കരുത്തുറ്റ എ.സി ആധുനിക എന്റര്‍ടെയ്ന്‍മെന്റ് സംവിധാനങ്ങള്‍ തുടങ്ങിയവയാണ് ബസ്സിലുള്ളത്. നാല് മുറികള്‍ക്ക് പുറമെ പാന്‍ട്രി സെക്ഷന്‍, ടോയ്‌ലറ്റ് ക്യുബിക്കിള്‍, ജിംനേഷ്യം എന്നിവയും ബസ്സിലുണ്ട്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Sangamam Garage!! - Page 12 Empty
PostSubject: Re: Sangamam Garage!!   Sangamam Garage!! - Page 12 EmptyTue Sep 15, 2015 2:44 pm

ക്രാഷ്‌ ടെസ്‌റ്റില്‍ സംപൂജ്യനായി ഇന്ത്യന്‍ നിര്‍മിത ഗ്രാന്റ്‌ ഐ.10 Sangamam Garage!! - Page 12 2958 make in india Sangamam Garage!! - Page 12 2958 Sangamam Garage!! - Page 12 2958

ഇന്ത്യന്‍ നിരത്തുകളില്‍ ഏറെ ആരാധകരെ നേടിയ ഹ്യൂണ്ടായിയുടെ മോഡലാണ്‌ ഗ്രാന്റ്‌ ഐ.10. ഇത്‌ കണക്കിലെടുത്ത്‌ ഇന്ത്യയില്‍ തന്നെ ഗ്രാന്റ്‌ ഐ.10 നിര്‍മിച്ചിരിക്കുകയാണ്‌ കമ്പനി. എന്നാല്‍ ഇന്ത്യയില്‍ നിര്‍മിച്ച്‌ ചിലിയില്‍ വില്‍ക്കുന്ന വാഹനം ക്രാഷ്‌ ടെസ്‌റ്റില്‍ ഒരു സ്‌റ്റാര്‍ പോലും നേടാനായില്ല. ഗ്ലോബല്‍ എന്‍.സി.എ.പിയാണ്‌ ടെസ്‌റ്റ് റിസള്‍ട്ട്‌ പുറത്ത്‌ വിട്ടത്‌.
ക്രാഷ്‌ ടെസ്‌റ്റില്‍ മുന്‍ സീറ്റില്‍ ഇരിക്കുന്നവരുടെ സുരക്ഷയില്‍ ഒരു സ്‌റ്റാര്‍ പോലും നേടാന്‍ കാറിനായില്ല. കുട്ടികളുടെ സുരക്ഷയില്‍ രണ്ട്‌ സ്‌റ്റാറാണ്‌ ഗ്രാന്റ്‌ ഐ.10 നേടിയത്‌. ചിലിയില്‍ വില്‍ക്കുന്ന എയര്‍ ബാഗും, എ.ബി.എസും ഇല്ലാത്ത മോഡലാണ്‌ ക്രാഷ്‌ ടെസ്‌റ്റിന്‌ വിധേയമാക്കിയത്‌.
മുമ്പ്‌ യൂറോപ്യന്‍ നിലവാരത്തില്‍ നിര്‍മിച്ച ഐ.ഡ0 ക്രാഷ്‌ ടെസ്‌റ്റില്‍ മികച്ച റേറ്റിങ്‌ നേടിയിരുന്നു. ക്രാഷ്‌ ടെസ്‌റ്റില്‍ നാല്‌ സ്‌റ്റാറുകളായിരുന്നു യൂറോപ്യന്‍ നിര്‍മിത ഗ്രാന്റ്‌ ഐ.10 നേടിയത്‌. വാഹന സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ 20 വര്‍ഷം പിന്നോട്ടാണെന്ന്‌ ഗ്ലോബല്‍ എന്‍.സി.എ.പി അഭിപ്രായപ്പെട്ടു.
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

Sangamam Garage!! - Page 12 Empty
PostSubject: Re: Sangamam Garage!!   Sangamam Garage!! - Page 12 EmptyTue Sep 15, 2015 2:48 pm

Ammu wrote:
ക്രാഷ്‌ ടെസ്‌റ്റില്‍ സംപൂജ്യനായി ഇന്ത്യന്‍ നിര്‍മിത ഗ്രാന്റ്‌ ഐ.10  Sangamam Garage!! - Page 12 2958 make in india  Sangamam Garage!! - Page 12 2958  Sangamam Garage!! - Page 12 2958

ഇന്ത്യന്‍ നിരത്തുകളില്‍ ഏറെ ആരാധകരെ നേടിയ ഹ്യൂണ്ടായിയുടെ മോഡലാണ്‌ ഗ്രാന്റ്‌ ഐ.10. ഇത്‌ കണക്കിലെടുത്ത്‌ ഇന്ത്യയില്‍ തന്നെ ഗ്രാന്റ്‌ ഐ.10 നിര്‍മിച്ചിരിക്കുകയാണ്‌ കമ്പനി. എന്നാല്‍ ഇന്ത്യയില്‍ നിര്‍മിച്ച്‌ ചിലിയില്‍ വില്‍ക്കുന്ന വാഹനം ക്രാഷ്‌ ടെസ്‌റ്റില്‍ ഒരു സ്‌റ്റാര്‍ പോലും നേടാനായില്ല. ഗ്ലോബല്‍ എന്‍.സി.എ.പിയാണ്‌ ടെസ്‌റ്റ് റിസള്‍ട്ട്‌ പുറത്ത്‌ വിട്ടത്‌.
ക്രാഷ്‌ ടെസ്‌റ്റില്‍ മുന്‍ സീറ്റില്‍ ഇരിക്കുന്നവരുടെ സുരക്ഷയില്‍ ഒരു സ്‌റ്റാര്‍ പോലും നേടാന്‍ കാറിനായില്ല. കുട്ടികളുടെ സുരക്ഷയില്‍ രണ്ട്‌ സ്‌റ്റാറാണ്‌ ഗ്രാന്റ്‌ ഐ.10 നേടിയത്‌. ചിലിയില്‍ വില്‍ക്കുന്ന എയര്‍ ബാഗും, എ.ബി.എസും ഇല്ലാത്ത മോഡലാണ്‌ ക്രാഷ്‌ ടെസ്‌റ്റിന്‌ വിധേയമാക്കിയത്‌.
മുമ്പ്‌ യൂറോപ്യന്‍ നിലവാരത്തില്‍ നിര്‍മിച്ച ഐ.ഡ0 ക്രാഷ്‌ ടെസ്‌റ്റില്‍ മികച്ച റേറ്റിങ്‌ നേടിയിരുന്നു. ക്രാഷ്‌ ടെസ്‌റ്റില്‍ നാല്‌ സ്‌റ്റാറുകളായിരുന്നു യൂറോപ്യന്‍ നിര്‍മിത ഗ്രാന്റ്‌ ഐ.10 നേടിയത്‌. വാഹന സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യ 20 വര്‍ഷം പിന്നോട്ടാണെന്ന്‌ ഗ്ലോബല്‍ എന്‍.സി.എ.പി അഭിപ്രായപ്പെട്ടു.
Sangamam Garage!! - Page 12 44121 Sangamam Garage!! - Page 12 44121 Sangamam Garage!! - Page 12 44121
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Sangamam Garage!! - Page 12 Empty
PostSubject: Re: Sangamam Garage!!   Sangamam Garage!! - Page 12 EmptyThu Sep 24, 2015 10:16 am

മലിനീകരണത്തട്ടിപ്പ്‌: ഫോക്‌സ് വാഗന്‍ സി.ഇ.ഒ. രാജിവച്ചു Sangamam Garage!! - Page 12 566730

ബെര്‍ലിന്‍: മലിനീകരണ നിയന്ത്രണ പരിശോധനയില്‍ കൃത്രിമം കാട്ടിയതു വിവാദമായതിനു പിന്നാലെ ജര്‍മന്‍ വാഹന നിര്‍മാണക്കമ്പനിയായ ഫോക്‌സ്‌ വാഗന്റെ സി.ഇ.ഒ. രാജിവച്ചു.
യു.എസ്‌. എന്‍വയോണ്‍മെന്റ്‌ പ്ര?ട്ടക്‌ഷന്‍ ഏജന്‍സി കോടിക്കണക്കിനു ഡോളര്‍ പിഴയിട്ടതോടെയാണു ഫോക്‌സ്‌ വാഗന്റെ തട്ടിപ്പുകള്‍ പുറത്തുവന്നത്‌. കാറിനുള്ളില്‍ ഘടിപ്പിച്ച സോഫ്‌റ്റ്‌വേര്‍ ഉപയോഗിച്ചു മലിനീകരണ തോത്‌ കുറച്ചുകാട്ടിയായിരുന്നു തട്ടിപ്പ്‌.
തട്ടിപ്പിനെക്കുറിച്ചു ജര്‍മന്‍ സര്‍ക്കാരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്‌. ലോകത്തെ രണ്ടാമത്തെ വലിയ വാഹന നിര്‍മാണക്കമ്പനിയാണു ഫോക്‌സ്‌ വാഗന്‍. കാനഡയും ഫോക്‌സ്‌ വാഗനെതിരേ അന്വേഷണത്തിന്‌ ഉത്തരവിട്ടിട്ടുണ്ട്‌.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Sangamam Garage!! - Page 12 Empty
PostSubject: Re: Sangamam Garage!!   Sangamam Garage!! - Page 12 EmptyThu Sep 24, 2015 3:58 pm

വിടരുന്ന ഓട്ടോമാറ്റിക് വസന്തം Sangamam Garage!! - Page 12 608472 Sangamam Garage!! - Page 12 608472

ഇന്ത്യന്‍ വാഹന കമ്പോളത്തില്‍ അരങ്ങേറുന്ന നിശബ്ദവിപ്ളവമാണ് ഓട്ടോമാറ്റിക് കാറുകളുടേത്. ലോകത്തെ ഏറെ വികാസം പ്രാപിച്ച വിപണികളിലെല്ലാം ഇന്ന് ഓട്ടോമാറ്റിക്കുകള്‍ മാത്രമേയുള്ളൂ. വാഹനം കള്ളന്മാര്‍ കൊണ്ടുപോകരുതെന്ന് നിര്‍ബന്ധമുള്ളവര്‍ മാത്രമേ അവിടെ മാനുവല്‍ ഗിയര്‍ വാഹനങ്ങള്‍ വാങ്ങാറുള്ളൂ. കാരണം ഗിയറിടാന്‍ അറിയാത്ത തലമുറയാണ് വളര്‍ന്നുവരുന്നത്. ഇന്ത്യക്കാരെ ഓട്ടോമാറ്റിക് വാഹനങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തിയിരുന്ന കാരണങ്ങളിലൊന്ന് വിലയായിരുന്നു, മറ്റൊന്ന് ഇന്ധനക്ഷമതയും. ഇതും മെല്ളെ പരിഹരിക്കപ്പെടുകയാണ്. ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാറും ഇപ്പോള്‍ ഓട്ടോമാറ്റിക്കില്‍ ലഭ്യമാണ്. പിന്നെ അനേകം ചെറുകാറുകളും.


ടാറ്റ നാനോ
വാഹന ചരിത്രത്തില്‍തന്നെ അടയാളപ്പെടുത്തപ്പെട്ട ഒന്നായിരുന്നു ടാറ്റയുടെ ചെറുകാര്‍ പദ്ധതി. എന്നാല്‍ ഈ ഉല്‍പന്നം ഉപഭോക്താക്കളിലത്തെിയപ്പോള്‍ കേമമായ സ്വീകരണമൊന്നും ലഭിച്ചില്ല എന്നത് നേര്. എങ്കിലും പതിയെ നാനോ ചുവടുവെച്ചു. ഇന്ന് നമുക്ക് ലഭിക്കാവുന്ന ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് കാര്‍ നാനോയാണ്. വില 2.69-2.89 ലക്ഷം. തൊട്ടടുത്ത എതിരാളി ഓള്‍ട്ടോ കെ10നേക്കാള്‍ ഒന്നേകാല്‍ ലക്ഷം കുറവ്. 20 കിലോമീറ്ററിന് മുകളില്‍ മൈലേജ് ഈ പെട്രോള്‍ കാര്‍ തരും. നഗരയാത്രകള്‍ക്ക് ഇതിലും മികച്ചൊരു വാഹനം കിട്ടാനില്ല. നാലുവര്‍ഷം അല്ളെങ്കില്‍ 60000 കിലോമീറ്റര്‍ വാറന്റിയെന്ന വാഗ്ദാനം തന്നെ കമ്പനി എത്ര ആത്മവിശ്വാസത്തിലാണെന്ന് കാണിക്കുന്നു. വിലകുറഞ്ഞ കാറെന്ന പേരുദോഷം, നീണ്ടയാത്രകളിലെ അസൗകര്യങ്ങള്‍, അത്ര മികച്ചതല്ലാത്ത ഓട്ടോമാറ്റിക് സാങ്കേതികത എന്നിവ പ്രശ്നമല്ളെങ്കില്‍ നാനോ വാങ്ങാം.


മാരുതി ഓള്‍ട്ടോ കെ10
ഇന്ത്യയില്‍ ഓട്ടോമാറ്റിക് വിപ്ളവത്തിന് തുടക്കമിട്ട മാരുതി തങ്ങളുടെ ചെറുകാര്‍ നായകനായ ഓള്‍ട്ടോയിലും എ.എം.ടി (ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍) ടെക്നോളജി ഉള്‍പ്പെടുത്തിയിരിക്കുന്നു. മോഡലിന്‍െറ പേര് വി.എക്സ്.ഐ എ.ജി.എസ്. 1.0ലിറ്റര്‍ K10B പെട്രോള്‍ എന്‍ജിന് 998സി.സി ശേഷിയുണ്ട്. മൂന്ന് സിലിണ്ടറുകളില്‍ പ്രവര്‍ത്തിക്കുന്ന ഇവന്‍ 67.04 ബി.എച്ച്.പി കരുത്തുല്‍പ്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ബോക്സാണ്. ഇന്ധനക്ഷമത 24.07 Kmpl. നഗരത്തിരക്കില്‍ 18നും 20നും ഇടയില്‍ മൈലേജ് പ്രതീക്ഷിക്കാം. വില 4.3ലക്ഷം. നല്ല സ്റ്റൈല്‍, യാത്രാസുഖം, മികച്ച ബൂട്ട്, മാന്യമായ അകവശം തുടങ്ങിയവ ആള്‍ട്ടോയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.


സെലേറിയോ
എ.എം.ടി എന്ന ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ആദ്യമായി ഇന്ത്യയില്‍ ജനപ്രിയമാക്കിയ മാരുതിയുടെ മോഡലാണ് സെലേറിയോ. സാധാരണ ഗിയര്‍ബോക്സില്‍നിന്ന് ക്ളച്ച് സംവിധാനത്തെ എടുത്ത് മാറ്റിയാണ് എ.എം.ടികള്‍ പ്രവര്‍ത്തിക്കുന്നത്. വിലക്കുറവില്‍ ഓട്ടോമാറ്റിക് ലഭിക്കുമെന്നതാണ് ഇതിന്‍െറ മേന്മ. അത്ര മികച്ച ഗിയര്‍മാറ്റമോ വലിവോ ലഭിക്കില്ളെന്നത് പോരായ്മ. നേരത്തെ ഓള്‍ട്ടോയില്‍ പറഞ്ഞ പ്രത്യേകതകള്‍ തന്നെയാണ് സെലേറിയോയുടെ എന്‍ജിനും. കൂടുതല്‍ മികച്ച സ്റ്റൈല്‍, വലുപ്പം, യാത്രാസുഖം, ഫീച്ചറുകള്‍ എന്നിവ പ്രതീക്ഷിക്കാം. മൂന്ന് ഓട്ടോമാറ്റിക് വേരിയന്റുകള്‍ സെലേറിയോക്കുണ്ട്. വില അഞ്ച് ലക്ഷം മുതല്‍.


ഹ്യുണ്ടായ് ഗ്രാന്‍ഡ് i10
മാരുതിയുടെ കൊറിയന്‍ എതിരാളി ഹ്യുണ്ടായിയുടെ ഏറ്റവും വിലകുറഞ്ഞ ഓട്ടോമാറ്റിക് മോഡലാണ് ഗ്രാന്‍ഡ് i10 AT ആസ്റ്റ. മാരുതിയേക്കാള്‍ മികച്ച എന്‍ജിനും കരുത്തും സാങ്കേതികതകളുമാണ് ഗ്രാന്‍ഡിന്‍െറ സവിശേഷത. 1.2ലിറ്റര്‍, 1197 സി.സി കാപ്പ പെട്രോള്‍ എന്‍ജിന് നാല് സിലിണ്ടറുകളുണ്ട്. 81.9 ബി.എച്ച്.പി കരുത്ത് ഉല്‍പാദിപ്പിക്കും. നാല് സ്പീഡ് ഗിയര്‍ബോക്സ്. വില കൂടുതലും മൈലേജ് കുറവുമെന്ന പോരായ്മയുണ്ട്. 6.6 ലക്ഷം മുടക്കുമ്പോള്‍ അത്ര ആകര്‍ഷകമല്ലാത്ത 18.9kmpl മൈലേജാണ് ലഭിക്കുന്നത്. എന്നാല്‍ ഹ്യുണ്ടായിയുടെ നിര്‍മാണമികവ്, മികച്ച ഫീച്ചറുകള്‍, സ്റ്റൈല്‍, നിലവാരംകൂടിയ ഉള്‍വശം എന്നിവ പ്രത്യേകതകളാണ്.


ഹോണ്ട ബ്രിയോ
നിര്‍മാണമികവില്‍ ഹ്യുണ്ടായോടൊപ്പം നില്‍ക്കുന്ന വാഹനമാണ് ഹോണ്ടയുടെ ബ്രിയോ. വിലയിലും മൈലേജിലും ഈ സമാനത ഉണ്ട്. ബ്രിയോയുടെ ഓട്ടോമാറ്റിക് മോഡലിന്‍െറ പേര് വി.എക്സ് എ.ടി. 1198സി.സി, 1.2ലിറ്റര്‍ പെട്രോള്‍ iVTEC നാല് സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിന്. 86.24 ബി.എച്ച്.പി കരുത്തുല്‍പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയര്‍ ബോക്സ്. മികച്ച എന്‍ജിനാണ് ബ്രിയോയുടേത്. 16.5 kmpl എന്ന മൈലേജ് അത്ര മികച്ചതല്ല. വില 6.7 ലക്ഷം.
ഇനിയും നിരവധി വിലകുറഞ്ഞ ഓട്ടോമാറ്റിക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ ലഭിക്കും. മാരുതി റിറ്റ്സ്, നിസാന്‍ മൈക്ര, ഹോണ്ട ജാസ്, ഫോക്സ്വാഗണ്‍ പോളോ തുടങ്ങിയവ ഉദാഹരണം. ഒരിക്കലെങ്കിലും ഓട്ടോമാറ്റിക്കുകള്‍ ഓടിച്ചവരൊന്നും ഗിയറിന്‍െറ ബുദ്ധിമുട്ടുകളിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കില്ളെന്നത് ഈ വിപണിയെ കൂടുതല്‍ ആകര്‍ഷകമാക്കുകയാണ്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Sangamam Garage!! - Page 12 Empty
PostSubject: Re: Sangamam Garage!!   Sangamam Garage!! - Page 12 EmptyThu Sep 24, 2015 4:42 pm



Renault launches Kwid in India at Rs.2.57 lakh Sangamam Garage!! - Page 12 240242
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Sangamam Garage!! - Page 12 Empty
PostSubject: Re: Sangamam Garage!!   Sangamam Garage!! - Page 12 EmptyMon Sep 28, 2015 3:35 pm

ക്വിഡ്‌: ആള്‍ട്ടോയ്‌ക്കും ഇയോണിനും ഭീഷണിയോ?Sangamam Garage!! - Page 12 143614

ഏറെ കാത്തിരുപ്പുകള്‍ക്ക്‌ ശേഷം കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ റെനോള്‍ട്ടിന്റെ ക്വിഡ്‌ വിപണിയിലെത്തിയത്‌. ലുക്കിലും വിലയിലെ കുറവും ആരാധകര്‍ക്കിടയില്‍ വന്‍ സ്വീകരണമാണ്‌ ക്വിഡിന്‌ നേടിക്കൊടുത്തത്‌. എല്ലാ രീതിയിലും മാരുതിയുടെ ആള്‍ട്ടൊ 800നും ഹ്യുണ്ടായിയുടെ ഇയോണിനും ഒരുപടി മുന്നിലാണ്‌ ക്വിഡ്‌.
ക്വിഡിന്റെ വരവ്‌ ആള്‍ട്ടോ 800നും ഇയോണിനും വമ്പന്‍ ഭീഷണിയാകുമൊന്നണ്‌ വിദഗ്‌ധര്‍ വിലയിരുത്തുന്നത്‌. ഒരു മിനി എസ്‌.യു.വിയുടെ ലുക്കില്‍ എത്തുന്ന ക്വിഡ്‌ എല്ലാ രീതിയിലും ഇരു കാറുകളെയും ഒരു പടി പിന്നിലാക്കുന്നു. മൂന്ന്‌ കാറുകള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ നീളം, വീതി, വീല്‍ബേസ്‌, ഗ്രൗണ്ട്‌ ക്ലിയറന്‍സ്‌, ബൂട്ട്‌ സ്‌പേസ്‌, ഫ്യുവല്‍ എഫിഷ്യന്‍സി എന്നീ കാര്യങ്ങളില്‍ ക്വിഡ്‌ തന്നെ മുന്നിട്ട്‌ നില്‍ക്കുന്നു.
എഞ്ചിന്‍ ഡിസ്‌പ്ലേസ്‌മെന്റില്‍ ഇയോണാണ്‌ മുന്നില്‍. ആള്‍ട്ടോ 800ന്‌ ഇത്‌ 796ഉം ക്വിഡിന്‌ 799ഉം ഇയോണിന്‌ 814ഉം ആണുള്ളത്‌. ആള്‍ട്ടോ 800 47 ബി.എച്ച്‌.പി പവര്‍ നല്‍കുമ്പോള്‍ ക്വിഡ്‌ 53.2 ബി.എച്ച്‌.പിയും ഇയോണ്‍ 55.2 ബി.എച്ച്‌.പിയും പവര്‍ നല്‍കുന്നു.
വിലയുടെ കാര്യം കണക്കാക്കുമ്പോഴാണ്‌ ക്വിഡ്‌ ഏറ്റവും ജനകീയമാകുന്നത്‌. ആള്‍ട്ടൊ 800ന്‌ 2.92 മുതല്‍ 3.47 ലക്ഷവും ഇയോണിന്‌ 3.14 മുതല്‍ 4.13 ലക്ഷം രൂപയും വില വരുമ്പോള്‍ ക്വിഡിന്‌ ഇത്‌ 2.56 മുതല്‍ 3.53 ലക്ഷം വരെയാണ്‌ വില വരുന്നുള്ളു.
-
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Sangamam Garage!! - Page 12 Empty
PostSubject: Re: Sangamam Garage!!   Sangamam Garage!! - Page 12 EmptyWed Oct 07, 2015 10:46 am

Festive bonanaza: Maruti offers Rs 1-lakh discount for S-Cross Sangamam Garage!! - Page 12 22974 Sangamam Garage!! - Page 12 22974



S-Cross was launched two weeks after Hyundai launched its sports utility vehicle Creta

Within two months of its launch, Maruti Suzuki’s premium diesel crossover S-Cross is being offered with incentives of up to Rs 100,000, indicating a challenge in the vehicle’s acceptability at the launch price of Rs 834,000 to Rs 13.74 lakh (Rs 1.37 million).

Launched less than a year after the company unveiled its now-successful premium sedan Ciaz, S-Cross is Maruti’s second premium offering.

Exclusively retailed through Maruti’s new sales channel Nexa, S-Cross has seen a 22 per cent drop in dispatches in September compared to August, the first month after launch.

It is learnt that the company had dispatched 4,600 units in the first month and the number came down to 3,600 units (approximately) in September.

This is unusual for a number of reasons.


Firstly, appetite for a new vehicle usually does not wane in the initial months.

Secondly, dealers should have been stocking S-Cross for the upcoming festive demand.

Thirdly, the number of Nexa outlets is being gradually ramped up and this should have led to more dispatches.


Two Nexa dealers in Delhi confirmed that there is a discount on the S-Cross and added discounts are a standard practice in the sector to boost sales in the festive season.

On the 1,600-cc variant, the company is offering a loyalty discount of Rs 30,000 if the buyer or the family already owns a Maruti car.

For every buyer purchasing the 1,600-cc variant through finance from certain banks with which Nexa has a tie-up, there is a discount of Rs 70,000 coming from an interest subvention.

For the 1,300-cc variant, a loyalty bonus of Rs 20,000 is being offered to customers opting for exchange and for those already owning a Maruti car.


Image: Maruti S Cross. Photograph: Kind courtesy, MotorBeam
The price of 1,600-cc variant is in the range of Rs 11.99 lakh (Rs 1.19 million) to Rs 13.74 lakh or Rs 1.37 million (ex showroom, Delhi) while the 1,300-cc variant is priced between Rs 834,000 and Rs 10.75 lakh (Rs 1.07 million).

A Nexa dealer in Delhi said units of 1,600-cc S-Cross are moving out at a slow pace. Sangamam Garage!! - Page 12 143614

He also said a few dealers had pointed to Maruti that pricing of S-Cross should have been more ‘competitive’, especially because there was a new rival product in the market in the form of Creta.




Creta is priced between Rs 860,000 and Rs 11.2 lakh (Rs 1.12 million) for the 1,600-cc petrol version and between Rs 947,000 and Rs 11.45 lakh (Rs 1.14 million) for 1,400-cc diesel variant.

The 1,600-cc diesel variant comes in the price range of Rs 11.6 lakh (Rs 1.16 million) and Rs 13.6 lakh (Rs 1.36 million).

The top-end diesel variant comes in both manual and automatic transmissions.




S-Cross was launched two weeks after Hyundai, Maruti’s nearest competitor and India’s second largest passenger vehicle player, launched its sports utility vehicle Creta.

Hyundai sold 7,400 units of Creta in August and 7,200 in September, double the volume of S-Cross.

Creta, unlike S-Cross, is available in both petrol and diesel variants.

Rakesh Srivastava, senior vice-president and division head (sales and marketing) at Hyundai, said Creta has many segment-first features that made it the market leader in the Compact sports utility vehicle segment right from the launch with volumes of 7000 units a month.

“It's a disruptive product as it is generating interest across SUV, sedan and premium compact car customers with fuel options of petrol and diesel along with auto and manual transmissions,” he said.



S-Cross, which is exclusively retailed through Maruti’s new sales channel Nexa, has seen a 22 per cent drop in dispatches in September

But. . . Sangamam Garage!! - Page 12 808463

Appetite for a new vehicle usually does not wane in the initial months
Dealers should have been stocking S-Cross for the upcoming festive demand
The number of Nexa outlets is being gradually ramped up and this should have led to more dispatches
Less competitive?

S-Cross was launched almost two weeks after Hyundai launched its sports utility vehicle Creta
Hyundai sold 7,400 units of Creta in August and then about 7,200 in September, double the volume of S-Cross
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

Sangamam Garage!! - Page 12 Empty
PostSubject: Re: Sangamam Garage!!   Sangamam Garage!! - Page 12 EmptyWed Oct 07, 2015 10:59 am

S Cross aarum test drive nu polum chellunnilla Sangamam Garage!! - Page 12 2958 Sangamam Garage!! - Page 12 2958

Njan Creta Petrol drive cheythirunnu Super aanu Sangamam Garage!! - Page 12 608472
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Sangamam Garage!! - Page 12 Empty
PostSubject: Re: Sangamam Garage!!   Sangamam Garage!! - Page 12 EmptyWed Oct 07, 2015 3:26 pm

Binu wrote:
S Cross aarum test drive nu polum chellunnilla Sangamam Garage!! - Page 12 2958 Sangamam Garage!! - Page 12 2958

Njan Creta Petrol drive cheythirunnu Super aanu Sangamam Garage!! - Page 12 608472

S ക്രോസ് ഒരിയ്ക്കല്‍ ഞാന്‍ കണ്ടിരുന്നു...ലുക്ക്‌ ഒക്കെ കൊള്ളാട്ടോ Sangamam Garage!! - Page 12 811586
Back to top Go down
Paandyettan
Forum Member
Forum Member
avatar



Sangamam Garage!! - Page 12 Empty
PostSubject: Re: Sangamam Garage!!   Sangamam Garage!! - Page 12 EmptyWed Oct 07, 2015 4:48 pm

Binu wrote:
S Cross aarum test drive nu polum chellunnilla Sangamam Garage!! - Page 12 2958 Sangamam Garage!! - Page 12 2958

Njan Creta Petrol drive cheythirunnu Super aanu Sangamam Garage!! - Page 12 608472

creta kurachu chelavakunna lakshanam undu, Sangamam Garage!! - Page 12 272323 Hyundai service okke enganeyundu? any Hyundai users?
Back to top Go down
mohanan menon
New Member
New Member
mohanan menon



Sangamam Garage!! - Page 12 Empty
PostSubject: Re: Sangamam Garage!!   Sangamam Garage!! - Page 12 EmptyMon Oct 19, 2015 2:12 pm

No introduction threads? Sangamam Garage!! - Page 12 268577
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Sangamam Garage!! - Page 12 Empty
PostSubject: Re: Sangamam Garage!!   Sangamam Garage!! - Page 12 EmptyMon Oct 19, 2015 2:15 pm

mohanan menon wrote:
No introduction threads? Sangamam Garage!! - Page 12 268577
Sangamam Garage!! - Page 12 380331 mohan Sangamam Garage!! - Page 12 811586

[You must be registered and logged in to see this link.]
Back to top Go down
mohanan menon
New Member
New Member
mohanan menon



Sangamam Garage!! - Page 12 Empty
PostSubject: Re: Sangamam Garage!!   Sangamam Garage!! - Page 12 EmptyMon Oct 19, 2015 2:27 pm

Thanks.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Sangamam Garage!! - Page 12 Empty
PostSubject: Re: Sangamam Garage!!   Sangamam Garage!! - Page 12 EmptyMon Jan 18, 2016 5:11 pm

കരുതിയൊരുങ്ങി കെ.യു.വി
[You must be registered and logged in to see this image.]
മഹീന്ദ്രയുടെ കുഞ്ഞന്‍ എസ്.യു.വി, കെ.യു.വി 100 (കെ.യു.വി വണ്‍ ഡബിള്‍ ഒ എന്ന് കമ്പനി പറയും) വിപണിയിലത്തെി. 4.42 ലക്ഷം മുതലാണ് വില. ഏഴ് വേരിയന്‍െറുകളാണ് വാഹനത്തിനുള്ളത്. ബേസ് മോഡല്‍ K2,പിന്നെ K2+,K4,K4+,K6,K6+ എന്നിങ്ങനെ പോകും. ഏറ്റവും ഉയര്‍ന്ന മോഡലാണ് K8. പെട്രോള്‍ വേരിയന്‍െറിന്‍െറ വില 4.42 ലക്ഷത്തില്‍ തുടങ്ങി 5.91ല്‍ അവസാനിക്കും. 5.22 ലക്ഷം മുതലാണ് ഡീസലിന് വില തുടങ്ങുക. 6.76 ലക്ഷം വരെ ഇത് തുടരും. മഹീന്ദ്രയുടെ ചെന്നയിലെ റിസര്‍ച്ച് വാലിയിലാണ് വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
[You must be registered and logged in to see this image.]
മാരുതി സെലേറിയോ, ഹ്യൂണ്ടായ് ഗ്രാന്‍റ് ഐ10, മാരുതി സ്വിഫ്റ്റ് തുടങ്ങിയവയോടാണ് മത്സരം. മെലിഞ്ഞുണങ്ങിയ ഗ്രില്ലുകള്‍, എല്‍.ഇ.ഡി കൂട്ടിയിണക്കിയ വലിയ ഹെഡ്ലൈറ്റുകള്‍, ചതുരാകൃതിയിലുള്ള വീല്‍ ആര്‍ച്ചുകള്‍, ഒഴുകിയിറങ്ങുന്ന റൂഫ് ലയിനുകള്‍ ഷെവി ബീറ്റിനെ അനുസ്മരിക്കുന്ന ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവ പ്രത്യേകതകള്‍. എ.ബി.എസ്, ഇ.ബി.ഡി എന്നിവ സ്റ്റാര്‍ഡേര്‍ഡാണ്. എം ഫാല്‍ക്കന്‍ ഫാമിലിയില്‍പെട്ട മഹീന്ദ്രയുടെ സ്വന്തം എഞ്ചിനാണ് കെ.യു.വിക്ക്. 1.2 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 82ബി.എച്ച്.പി ഉല്‍പ്പാദിപ്പിക്കും. 1.2 മൂന്ന് സിലിണ്ടര്‍  ഡീസല്‍ എഞ്ചിന്‍ 77ബി.എച്ച്.പി കരുത്ത് ഉല്‍പ്പാദിപ്പിക്കാന്‍ പ്രാപ്തനാണ്. 2+3,3+3 എന്നീ സീറ്റ് അറേഞ്ച്മെന്‍റില്‍ വാഹനം ലഭിക്കും.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Sangamam Garage!! - Page 12 Empty
PostSubject: Re: Sangamam Garage!!   Sangamam Garage!! - Page 12 EmptyThu Mar 03, 2016 10:59 am

കേന്ദ്ര ബജറ്റില്‍ പുതിയ നികുതിഘടന ഏര്‍പ്പെടുത്തിയതിനേത്തുടര്‍ന്ന്‌ പ്രമുഖ കാര്‍ നിര്‍മാതാക്കള്‍ മോഡലുകളുടെ വിലവര്‍ധിപ്പിച്ചു. 2000 മുതല്‍ 80,000 രൂപ വരെയാണ്‌ വിവധ മോഡലുകള്‍ക്ക്‌ വില വര്‍ധിച്ചത്‌. Sangamam Garage!! - Page 12 566730

ജനപ്രിയ നിര്‍മാതാക്കളായ മാരുതി സുസൂകി തങ്ങളുടെ ബേസ്‌ മോഡലായ ഓള്‍ട്ടോയ്‌ക്ക്‌ 2,583 രൂപയാണ്‌ വര്‍ധിപ്പിച്ചത്‌. മാരുതിയുടെ മറ്റൊരു പ്രശസ്‌ത മോഡല്‍ സ്വിഫ്‌റ്റ്‌ ഡിസയറിന്‌ 14,986 രൂപയും കൂടിയിട്ടുണ്ട്‌. ടാറ്റാ മോട്ടേഴ്‌സും ഹ്യുണ്ടായിയും തങ്ങളുടെ എല്ലാ മോഡലുകളുടെയും പുതുക്കിയ വില പുറത്തുവിട്ടു. ഹ്യുണ്ടായിയുടെ ഇയോണിന്‌ 3,000 രൂപയും ഐ10ന്‌ 4,000 രൂപയും കൂടി.
ഗ്രാന്റ്‌ ഐ 10(5000), എക്‌സെന്റ്‌(13,000), വെര്‍ണ (24,000), ഐ20(18,000), എലാന്‍ട്രാ(47,000), ക്രീറ്റ(26,000 മുതല്‍ 45,000വരെ), സന്റാഫെ(80,000രുപ) എന്നിങ്ങനെയാണ്‌ ഹ്യുണ്ടായിയുടെ മറ്റു മോഡലുകളുടെ വിലവര്‍ധന.
ബജറ്റിന്റെ തൊട്ടടുത്ത ദിവസം തന്നെ നാനോ, ഇന്‍ഡിക്ക എന്നീ മോഡലുകള്‍ക്ക്‌ 2,700 മുതല്‍ 5000 രൂപ വരെ ടാറ്റാ മോട്ടേഴ്‌സ്‌ വില വര്‍ധിപ്പിച്ചിരുന്നു.ബജറ്റില്‍ പെട്രോള്‍, എല്‍.പി.ജി, സി.എന്‍.ജി, എന്നിവയില്‍ ഓടുന്ന ചെറുകാറുകള്‍ക്ക്‌ ഒരു ശതമാനം സെസ്സാണ്‌ നിര്‍ദ്ദേശിച്ചിട്ടുള്ളത്‌.
ചെറിയ ഡീസല്‍ വാഹനങ്ങള്‍ക്ക്‌ 2.5 ശതമാനവും എസ്‌.യു.വികളും സെഡാനും അടക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കു നാലു ശതമാനവും സെസ്സ്‌ ഏര്‍പ്പെടുത്തിയിരുന്നു.
ഇതിനു പുറമേ 10 ലക്ഷത്തിനു മേല്‍ വിലയുള്ള വാഹനങ്ങള്‍ക്ക്‌ ഒരു ശതമാനം സര്‍വീസ്‌ ചാര്‍ജും ബജറ്റില്‍ നിര്‍ദേശിച്ചിരുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Sangamam Garage!! - Page 12 Empty
PostSubject: Re: Sangamam Garage!!   Sangamam Garage!! - Page 12 EmptyTue Mar 08, 2016 6:00 pm

[You must be registered and logged in to see this image.]
ഈ വര്‍ഷത്തെ വമ്പന്‍ ലോഞ്ചുകളില്‍ ഒന്നായിരുന്നു മാരുതിയുടെ കോംപാക്‌റ്റ് എസ്‌.യു.വിയായ വിതാര ബ്രെസ. ഡസ്‌റ്ററും ഇക്കോസ്‌പോര്‍ട്ടും ടെറാനോയും ടി.യു.വി 300ഉം ക്രെറ്റയുമൊക്കെ കൈയടക്കി വാഴുന്ന ഈ വിഭാഗത്തിലേക്ക്‌ എത്തിയ വിതാരയ്‌ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്‌. മറ്റൊന്നുമല്ല എസ്‌.യു.വി വിഭാഗത്തില്‍ ഏറ്റവും മൈലേജ്‌ തരുന്ന വാഹനം. കമ്പനിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വിതാര ബ്രെസയ്‌ക്ക് 24.3 കിലോമീറ്റര്‍ മൈലേജാണുള്ളത്‌.
ഡീസല്‍ എഞ്ചിനിലാണ്‌ വിതാര ബ്രെസ ആദ്യഗ വിപണിയില്‍ എത്തുക. സ്വിഫ്‌റ്റിദന്‌ കരുത്തേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ്‌ വിതാര ബ്രെസയില്‍ ഉപയോഗിക്കുന്നത്‌. 90 ബി.എച്ച്‌.പി കരുത്തും 200 എന്‍.എം ടോര്‍ക്കും 1.3 ലിറ്റര്‍ എന്‍ജിനില്‍ ലഭിക്കും. എല്‍.ഡി.ഐ, എല്‍.ഡി.ഐ ഓപ്‌ഷണല്‍, വി.ഡി.ഐ, വി.ഡി.ഐ ഓപ്‌ഷണല്‍, ഇസഡ്‌ ഡി.ഐ എന്നിങ്ങനെ ആറ്‌ വേരിയന്റുകളിലാവും വാഹനം പുറത്തിറങ്ങുക.
ഹാച്ച്‌ ബാക്ക്‌ മോഡലായ ബലേനൊയ്‌ക്ക് കിട്ടിയ സ്വീകാര്യത വിതാര ബ്രെസയ്‌ക്കും കിട്ടുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഏറെ കാത്തിരുപ്പുകള്‍ക്കൊടുവില്‍ ഡല്‍ഹി ഓട്ടോ എക്‌സ്പോയിലായിരുന്നു ബ്രെസ അവതരിപ്പിച്ചത്‌.
-
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

Sangamam Garage!! - Page 12 Empty
PostSubject: Re: Sangamam Garage!!   Sangamam Garage!! - Page 12 EmptyWed Mar 09, 2016 11:28 am

Ammu wrote:
[You must be registered and logged in to see this image.]
ഈ വര്‍ഷത്തെ വമ്പന്‍ ലോഞ്ചുകളില്‍ ഒന്നായിരുന്നു മാരുതിയുടെ കോംപാക്‌റ്റ് എസ്‌.യു.വിയായ വിതാര ബ്രെസ. ഡസ്‌റ്ററും ഇക്കോസ്‌പോര്‍ട്ടും ടെറാനോയും ടി.യു.വി 300ഉം ക്രെറ്റയുമൊക്കെ കൈയടക്കി വാഴുന്ന ഈ വിഭാഗത്തിലേക്ക്‌ എത്തിയ വിതാരയ്‌ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്‌. മറ്റൊന്നുമല്ല എസ്‌.യു.വി വിഭാഗത്തില്‍ ഏറ്റവും മൈലേജ്‌ തരുന്ന വാഹനം. കമ്പനിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം വിതാര ബ്രെസയ്‌ക്ക് 24.3 കിലോമീറ്റര്‍ മൈലേജാണുള്ളത്‌.
ഡീസല്‍ എഞ്ചിനിലാണ്‌ വിതാര ബ്രെസ ആദ്യഗ വിപണിയില്‍ എത്തുക. സ്വിഫ്‌റ്റിദന്‌ കരുത്തേകുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ്‌ വിതാര ബ്രെസയില്‍ ഉപയോഗിക്കുന്നത്‌. 90 ബി.എച്ച്‌.പി കരുത്തും 200 എന്‍.എം ടോര്‍ക്കും 1.3 ലിറ്റര്‍ എന്‍ജിനില്‍ ലഭിക്കും. എല്‍.ഡി.ഐ, എല്‍.ഡി.ഐ ഓപ്‌ഷണല്‍, വി.ഡി.ഐ, വി.ഡി.ഐ ഓപ്‌ഷണല്‍, ഇസഡ്‌ ഡി.ഐ എന്നിങ്ങനെ ആറ്‌ വേരിയന്റുകളിലാവും വാഹനം പുറത്തിറങ്ങുക.
ഹാച്ച്‌ ബാക്ക്‌ മോഡലായ ബലേനൊയ്‌ക്ക് കിട്ടിയ സ്വീകാര്യത വിതാര ബ്രെസയ്‌ക്കും കിട്ടുമെന്നാണ്‌ കരുതപ്പെടുന്നത്‌. ഏറെ കാത്തിരുപ്പുകള്‍ക്കൊടുവില്‍ ഡല്‍ഹി ഓട്ടോ എക്‌സ്പോയിലായിരുന്നു ബ്രെസ അവതരിപ്പിച്ചത്‌.
-
Sangamam Garage!! - Page 12 272323 Sangamam Garage!! - Page 12 550239
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

Sangamam Garage!! - Page 12 Empty
PostSubject: Re: Sangamam Garage!!   Sangamam Garage!! - Page 12 EmptyWed Mar 09, 2016 11:31 am

Swift il irikkunna 1.3 L enginum vechu 10 L roopa price um ittu...
Indiakkare kalippikkan evanokke ennum munnilaa....

full load kayari AC yum ittal vandi valikkilla... Sangamam Garage!! - Page 12 776630 Sangamam Garage!! - Page 12 776630 Sangamam Garage!! - Page 12 776630

full option oru 8 L ennu parayunnathaa nyamaya vila
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Sangamam Garage!! - Page 12 Empty
PostSubject: Re: Sangamam Garage!!   Sangamam Garage!! - Page 12 EmptyThu Mar 10, 2016 2:06 pm

Binu wrote:
Swift il irikkunna 1.3 L enginum vechu 10 L roopa price um ittu...
Indiakkare kalippikkan evanokke ennum munnilaa....

full load kayari AC yum ittal vandi valikkilla... Sangamam Garage!! - Page 12 776630 Sangamam Garage!! - Page 12 776630 Sangamam Garage!! - Page 12 776630

full option oru 8 L ennu parayunnathaa nyamaya vila

മാരുതി സുസുക്കി ഡല്‍ഹി ഓട്ടോ എക്‌സ്പോയിലാണ്‌ ബ്രെസ എന്ന മോഡലിനെ അവതരിപ്പിച്ചത്‌. കോംപാക്‌റ്റ് എസ്‌.യു.വി വിഭാഗത്തിലേക്ക്‌ അവതരിപ്പിച്ചിരിക്കുന്ന വാഹനം വിപണിയില്‍ വ്യക്‌തമായ സ്വാധീനം ഉറപ്പിക്കുകയാണ്‌. 6.99 ലക്ഷത്തിലാണ്‌ വാഹനത്തിന്റെ വില ആരംഭിക്കുന്നത്‌. 9.68 ലക്ഷം വരെയാണ്‌ വിവിധ മോഡലുകള്‍ക്ക്‌ വില.
മാരുതിയുടെ ബോള്‍ഡും മസ്‌കുലിനുമായിട്ടുള്ള ലുക്കാണ്‌ ബ്രെസയ്‌ക്ക് നല്‍കിയിരിക്കുന്നത്‌. ടാപോര്‍ഡ്‌ റൂഫ്‌ ലൈന്‍, വെര്‍ട്ടിക്കല്‍ സ്ലേറ്റഡ്‌ ഗ്രില്‍, ാസ്‌ ഹെല്‍ ബോണറ്റ്‌, ക്വാര്‍ട്ടര്‍ ഗ്‌ളാസ്‌ വിന്‍ഡോസ്‌, ഇന്റഗ്രേറ്റഡ്‌ എല്‍.ഇ.ഡി ഡേ ടൈം റണ്ണിംഗ്‌ ലൈറ്റുകള്‍, ഹണികോബ്‌ എയര്‍ഡാം, സ്‌കിഡ്‌ പ്ലേറ്റുകള്‍, സെക്കന്ററി ഹാലജന്‍ യൂണിറ്റോടുകൂടിയ പ്ര?ജക്‌റ്റര്‍ ഹെഡ്‌ ലൈറ്റ്‌, 16 ഇഞ്ച്‌ സ്‌പൂക്ക്‌ അലോയി വീല്‍ എന്നിവയെല്ലാം ബ്രീസയുടെ പ്രത്യേകതകളാണ്‌.
3,995 എം.എം നീളമുള്ള വാഹനത്തിന്‌ 198 എം.എം ആണ്‌ ഗ്രണ്ട്‌ ക്ലിയറന്‍സ്‌.ഡീസല്‍ എന്‍ജിന്‌ 89 ബി.എച്ച്‌.പി കരുത്തും 200 എന്‍.എം ടോര്‍ക്കുമാണ്‌ ലഭിക്കുക. ലിറ്ററില്‍ 23.65 കിലോമീറ്റര്‍ മൈലേജ്‌ ലഭിക്കുമെന്നാണ്‌ കമ്പനി അവകാശപ്പെടുന്നത്‌. വാഹനത്തിന്റെ പെട്രോള്‍ വിഭാഗം ഇതുവരെ അവതരിപ്പിച്ചിട്ടില്ല.
ഫെണ്ട്ര്‌ വീല്‍ ഡ്രൈവ്‌ വാഹനമാണ്‌ ബ്രെസ. ഭാവിയില്‍ ഫോര്‍ വീല്‍ ഡ്രൈവ്‌ ആയേക്കാം. വാഹനത്തിന്റെ വലിപ്പത്തെക്കുറിച്ച്‌ മാരുതി സുസുക്കി കരുതല്‍ എടുത്തിട്ടുണ്ടെന്ന്‌ പറയേണ്ടി വരും. നല്ല ബൂട്ട്‌ സ്‌പേസാണ്‌ വാഹനത്തിനുള്ളത്‌.
ബ്രെസയുടെ എല്ലാ മോഡലുകളിലും എയര്‍ ബാഗ്‌ നല്‍കിയിട്ടുണ്ട്‌. ആന്റിലോക്ക്‌ ബ്രേക്കിംഗ്‌ സിസ്‌റ്റവും ഇലക്‌ട്രോണിക്‌ ബ്രേക്ക്‌ഫോഴ്‌സ് സംവിധാനവും സീറ്റ്‌ ബെല്‍റ്റ്‌ ടെന്‍ഷണേഴ്‌സും വാഹനത്തിന്‌ നല്‍കിയിട്ടുണ്ട്‌.
ഒമ്പത്‌ വ്യത്യസ്‌ത നിറങ്ങളില്‍ ബ്രെസ ലഭ്യമാണ്‌. എന്നാല്‍ ഓട്ടോ എക്‌സ്പോയില്‍ അവതരിപ്പിച്ച ഡ്യൂവല്‍ ടോണ്‍ കളര്‍ എറ്റവും ഉയര്‍ന്ന മോഡലില്‍ മാത്രമേ ലഭിക്കൂ.
ഫുള്‍ ടച്ച്‌ സ്‌ക്രീന്‍ സ്‌മാര്‍ട്ട്‌പ്ലേ ഇന്‍ഫോര്‍ട്ടേയ്‌ന്‍മെന്റ്‌ സിസ്‌റ്റം വാഹനത്തില്‍ നല്‍കിയിട്ടുണ്ട്‌. ഫോര്‍ഡ്‌ എക്കോ സ്‌പോര്‍ട്ട്‌, മഹീന്ദ്ര ടി.യു.വി 300 എന്നിവയോടാണ്‌ പ്രധാനമായും ബ്രെസയ്‌ക്ക് മത്സരിക്കേണ്ടി വരിക.
-
Back to top Go down
Paandyettan
Forum Member
Forum Member
avatar



Sangamam Garage!! - Page 12 Empty
PostSubject: Re: Sangamam Garage!!   Sangamam Garage!! - Page 12 EmptyThu Mar 10, 2016 2:48 pm

Mileage koottumbol vandiyude wt kurakkum, enthenkilum cheriya crash undaakumbol vandi thavidupodiyakum. Sangamam Garage!! - Page 12 22974
Back to top Go down
Sponsored content





Sangamam Garage!! - Page 12 Empty
PostSubject: Re: Sangamam Garage!!   Sangamam Garage!! - Page 12 Empty

Back to top Go down
 
Sangamam Garage!!
Back to top 
Page 12 of 13Go to page : Previous  1, 2, 3 ... , 11, 12, 13  Next
 Similar topics
-
» Time to have a meet...Sangeetha Sangamam friends at DUBAI

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: