സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Mridhula Geethangal II Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Mridhula Geethangal II Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Mridhula Geethangal II Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Mridhula Geethangal II Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Mridhula Geethangal II Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Mridhula Geethangal II Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Mridhula Geethangal II Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Mridhula Geethangal II Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Mridhula Geethangal II Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Mridhula Geethangal II Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Mridhula Geethangal II Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Mridhula Geethangal II Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Mridhula Geethangal II Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Mridhula Geethangal II Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Mridhula Geethangal II Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Mridhula Geethangal II Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Mridhula Geethangal II Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Mridhula Geethangal II Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Mridhula Geethangal II Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Mridhula Geethangal II Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Mridhula Geethangal II Vote_lcapMridhula Geethangal II Voting_barMridhula Geethangal II Vote_rcap 
Ammu
Mridhula Geethangal II Vote_lcapMridhula Geethangal II Voting_barMridhula Geethangal II Vote_rcap 
vipinraj
Mridhula Geethangal II Vote_lcapMridhula Geethangal II Voting_barMridhula Geethangal II Vote_rcap 
sandeep
Mridhula Geethangal II Vote_lcapMridhula Geethangal II Voting_barMridhula Geethangal II Vote_rcap 
shamsheershah
Mridhula Geethangal II Vote_lcapMridhula Geethangal II Voting_barMridhula Geethangal II Vote_rcap 
Neelu
Mridhula Geethangal II Vote_lcapMridhula Geethangal II Voting_barMridhula Geethangal II Vote_rcap 
Binu
Mridhula Geethangal II Vote_lcapMridhula Geethangal II Voting_barMridhula Geethangal II Vote_rcap 
unnikmp
Mridhula Geethangal II Vote_lcapMridhula Geethangal II Voting_barMridhula Geethangal II Vote_rcap 
midhun
Mridhula Geethangal II Vote_lcapMridhula Geethangal II Voting_barMridhula Geethangal II Vote_rcap 
Greeeeeshma
Mridhula Geethangal II Vote_lcapMridhula Geethangal II Voting_barMridhula Geethangal II Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 Mridhula Geethangal II

Go down 
+15
balamuralee
Usha Venugopal
ROHITH NAMBIAR
sandeep
sunder
midhun
Minnoos
pnpnanu
Greeeeeshma
shamsheershah
Binu
kaaat
Neelu
Ammu
parutty
19 posters
Go to page : 1, 2, 3, 4, 5, 6, 7, 8  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

Mridhula Geethangal II Empty
PostSubject: Mridhula Geethangal II   Mridhula Geethangal II EmptyTue Jul 16, 2013 7:45 pm

kaaat wrote:

Mridhula Geethangal II 608472 Mridhula Geethangal II 272323 

Mridhula Geethangal II 608472 
Mridhula Geethangal II 362995  kaatte
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Mridhula Geethangal II Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II EmptyWed Jul 17, 2013 2:35 pm

kaaat wrote:

Mridhula Geethangal II 608472 Mridhula Geethangal II 272323 

Mridhula Geethangal II 608472 Mridhula Geethangal II 608472 Mridhula Geethangal II 811586 Mridhula Geethangal II 559487 ശ്വേതയുടെ താരാട്ട്‌ യൂട്യൂബിന്‌ ഇഷ്‌ടപ്പെട്ടു!

വിവാദങ്ങള്‍ മൂലവും അല്ലാതെയും ഷൂട്ട്‌ തുടങ്ങും മുന്‍പേ വാര്‍ത്തകളില്‍ സ്‌ഥാനംപിടിച്ച ചിത്രമാണ്‌ ബ്ലെസ്സിയുടെ 'കളിമണ്ണ്‌'. ശ്വേതാ മേനോന്റെ പ്രസവരംഗം ചിത്രീകരിച്ചത്‌ വന്‍ വിവാദമായെങ്കില്‍ സിനിമയില്‍ ഗര്‍ഭിണിയായ ശ്വേത തന്റെ കുഞ്ഞിനു വേണ്ടി പാടുന്ന 'ലാലി ലാലീ ലെ...' എന്ന താരാട്ട്‌ യു ട്യൂബില്‍ വന്‍ ഹിറ്റിലേക്ക്‌ കുതിക്കുകയാണ്‌.
കളിമണ്ണിലെ ഈ താരാട്ട്‌ പാട്ട്‌ യൂട്യൂബില്‍ എത്തിയ ദിവസം തന്നെ വലിയ പ്രതികരണമാണ്‌ സ്വന്തമാക്കിയത്‌. ആദ്യ രണ്ട്‌ ദിവസം കൊണ്ട്‌ അഞ്ച്‌ ലക്ഷത്തിലധികം പേര്‍ കണ്ട ഗാനം തുടര്‍ന്നും പ്രേക്ഷകശ്രദ്ധ നേടുമെന്ന്‌ ഉറപ്പാണ്‌.
മുദുലവാര്യര്‍ പാടിയ മനോഹര ഗാനത്തിന്റെ രചന ഒഎന്‍വി കുറുപ്പാണ്‌. എം ജയചന്ദ്രനാണ്‌ സംഗീതം. സതീഷ്‌ കുറുപ്പാണ്‌ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്‌.

Mridhula Geethangal II 811586 Mridhula Geethangal II 811586 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Mridhula Geethangal II Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II EmptySat Jul 27, 2013 1:32 pm

മലരൊളിയെ... മന്ദാരമലരെ...Mridhula Geethangal II 608472 Mridhula Geethangal II 811586 Mridhula Geethangal II 559487 Mridhula Geethangal II 559487 Mridhula Geethangal II 60367 

മലയാള സിനിമയില്‍ താരാട്ട് പാട്ടുകള്‍ക്ക് യാതൊരു ക്ഷാമവും ഇല്ല. സ്വന്തം പൊന്നോമനകളെ പാടി ഉറക്കാന്‍ മുതല്‍ വൈകിവന്ന വസന്തം പോലെ ഉണ്ടാവുന്ന കുഞ്ഞനിയന്മാരെയും അനുജത്തിമാരെയും കൊഞ്ചിക്കാന്‍ വരെ നമ്മുടെ സിനിമ ഒരുപാട് താരാട്ടുകള്‍ പാടിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാവുകയാണ് ബ്ലെസ്സിയുടെ പുതിയ ചിത്രമായ കളിമണ്ണിലെ ലാലീ.. ലാലീ എന്ന് തുടങ്ങുന്ന താരാട്ട് പാട്ട്.

ഇനിയും പിറക്കാത്ത തന്റെ കുഞ്ഞിനു വേണ്ടി അമ്മ പാടുന്ന ഈ പാട്ട് യുട്യൂബില്‍ ഒരു തരംഗമായി മാറി കഴിഞ്ഞു. ഏഴര ലക്ഷത്തില്‍ പരം ഹിറ്റുകള്‍ ആണ് ഈ താരാട്ട് പാട്ട് ഒന്നര ആഴ്ചക്കുള്ളില്‍ നേടിയെടുത്തിരിക്കുന്നത്. ഈ പാട്ടിന്റെ വരികള്‍ പ്രശസ്ത കവിയും ജ്ഞാനപീഠ പുരസ്‌ക്കാര ജേതാവുമായ ഒ.എന്‍.വി കുറുപ്പിന്റെതാണ്. ഇതിന് ഈണം നല്‍കിയ എം. ജയചന്ദ്രന്‍ എല്ല അമ്മമാര്‍ക്കും വേണ്ടിയുള്ള ഒരു സ്‌നേഹ സംഗീതമായി ഈ പാട്ടിനെ സമര്‍പ്പിക്കുന്നു. 'സര്‍വം സഹയായ ഒരു അമ്മയെ ഈ പാട്ടിലൂടെ നമുക്ക് കാണാം. സാധാരണ പാട്ടുകളില്‍ നിന്നും വ്യത്യസ്തമായി ഗര്‍ഭാവസ്ഥയില്‍ ഇരിക്കുന്ന ഒരു അമ്മ പാടുന്ന പാട്ടായിട്ടാണ് ഇതിനെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആര്‍ദ്രമായ സംഗീതത്തിന്റെ ഒരു തൂവല്‍ സ്പര്‍ശം,' പുതിയ താരാട്ടു പാട്ടിനെ പറ്റി പറയുമ്പോള്‍ ജയചന്ദ്രന്‍ വാചാലനാവുന്നു.

ശ്വേത മേനോന്റെ പ്രസവം ഉള്‍പ്പെടുത്തിയ സിനിമ എന്ന രീതിയില്‍ 'കളിമണ്ണ്' വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അമ്മ ചിരിക്കുമ്പോള്‍ കൂടെ ചിരിക്കുകയും ഉറങ്ങുമ്പോള്‍ കൂടെ ഉറങ്ങുകയും ചെയ്യുന്ന കുഞ്ഞിനെ മനോഹരമായി ഈ ഗാനത്തില്‍ ബ്ലെസ്സി ചിത്രീകരിച്ചിരിക്കുന്നു.

പാട്ട് പാടിയിരിക്കുന്നത് മൃദുല വാര്യരും സുദീപ് കുമാറും ചേര്‍ന്നാണ്. പാട്ടിനു കിട്ടിയിരിക്കുന്ന അനുമോദനങ്ങള്‍ ആസ്വദിക്കുക ആണ് മൃദുല. 'ഈ പാട്ട് പാടാനായി ജയേട്ടന്‍ ചെന്നൈയിലേക്ക് വിളിപ്പിച്ചപ്പോള്‍ ഒട്ടും പ്രതീക്ഷ ഉണ്ടായിരുന്നില്ല ഫൈനല്‍ മിക്‌സില്‍ വരുമെന്ന്. ഒരു അമ്മയുടെ ഉള്ളില്‍ വളരുന്ന കുരുന്നിന് വേണ്ടിയുള്ള പാട്ട് എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വല്യ പ്രത്യേകത. ആ സന്തോഷവും സ്‌നേഹവും ഈ പാട്ടിന്റെ ഓരോ വാക്കിലും വരിയിലും ഉണ്ട്. ഞാന്‍ വളരെ അധികം ആസ്വദിച്ചു പാടിയ പാട്ടാണിത്. ഇപ്പോഴത്തെ യുവത്വം ഈ താരാട്ട് പാട്ടിനെ സ്വീകരിച്ചതില്‍ ഒത്തിരി സന്തോഷം തോന്നുന്നു,' മൃദുല പറയുന്നു.
Back to top Go down
parutty
Forum Boss
Forum Boss
parutty

Mridhula Geethangal II Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II EmptySat Jul 27, 2013 1:36 pm

Ammu wrote:

Mridhula Geethangal II 559487 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

Mridhula Geethangal II Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II EmptySat Jul 27, 2013 5:42 pm

sathyam paranjal lale lale enna pattinu yathoru puthumayum thonnunnilla....MJ yude thanne mumbu cheytha pattukalude athe reethiyilulla orennam.....enikkishtamayilla....pakshe Mridulayude voice ugran..Mridhula Geethangal II 60367 ...shreya ghoshalinte voice pole thanne...Mridhula Geethangal II 811586 Mridhula Geethangal II 811586 
Back to top Go down
kaaat
Forum Owner
Forum Owner
kaaat

Mridhula Geethangal II Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II EmptySat Jul 27, 2013 5:56 pm

Neelu wrote:
sathyam paranjal lale lale enna pattinu yathoru puthumayum thonnunnilla....MJ yude thanne mumbu cheytha pattukalude athe reethiyilulla orennam.....enikkishtamayilla....pakshe Mridulayude voice ugran..Mridhula Geethangal II 60367 ...shreya ghoshalinte voice pole thanne...Mridhula Geethangal II 811586 Mridhula Geethangal II 811586 

oru albhuthavumilla ishtapedathathinu.......Mridhula Geethangal II 352966 Mridhula Geethangal II 352966 Mridhula Geethangal II 352966 

Mridhula Geethangal II 143614 Mridhula Geethangal II 143614  (thelivu veno......;) )

Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

Mridhula Geethangal II Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II EmptySun Jul 28, 2013 6:52 pm

kaaat wrote:
Neelu wrote:
sathyam paranjal lale lale enna pattinu yathoru puthumayum thonnunnilla....MJ yude thanne mumbu cheytha pattukalude athe reethiyilulla orennam.....enikkishtamayilla....pakshe Mridulayude voice ugran..Mridhula Geethangal II 60367 ...shreya ghoshalinte voice pole thanne...Mridhula Geethangal II 811586 Mridhula Geethangal II 811586 

oru albhuthavumilla ishtapedathathinu.......Mridhula Geethangal II 352966 Mridhula Geethangal II 352966 Mridhula Geethangal II 352966 

Mridhula Geethangal II 143614 Mridhula Geethangal II 143614   (thelivu veno......;) )

Mridhula Geethangal II 536236  Mridhula Geethangal II 143614 ..allenkil para...valla puthumayum undo aa pattil?..Mridulayude singing manoharam...athil ethirabhiprayam illa...Mridhula Geethangal II 352966 Mridhula Geethangal II 608472 
Back to top Go down
kaaat
Forum Owner
Forum Owner
kaaat

Mridhula Geethangal II Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II EmptyWed Aug 14, 2013 10:11 pm

PostSubject: Re: Mridhula Geethangal II   Mridhula Geethangal II EmptyThu Aug 15, 2013 7:49 am

Mridhula Geethangal II 362995  kaatte
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Mridhula Geethangal II Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II EmptyFri Aug 16, 2013 3:17 pm

Mridhula Geethangal II 559487 Mridhula Geethangal II 811586
Back to top Go down
kaaat
Forum Owner
Forum Owner
kaaat

Mridhula Geethangal II Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II EmptyMon Sep 09, 2013 5:29 pm

മലരൊളി പോലെ മൃദുസ്വരവുമായി
മലരൊലിയേ മന്ദാര മലരേ..
മഞ്ചാടിമണിയേ..
ചാഞ്ചാടുമഴകേ..
പുതുമലരേ.. പുന്നാരമലരേ
എന്നോമൽകണിയേ...
എൻ കുഞ്ഞുമലരേ...
ലാലീ ലാലീ ലാലീ ലാലീലേലോ....
തൃക്കോവിൽ ഭഗവാനും മൂകാംബിക അമ്മയുമാണ് തുണച്ചത്. നോക്കൂ പാട്ട് പ്രതീക്ഷിച്ചതിനേക്കാൾ ഹിറ്റ്.'' മൃദുലയുടെ മുഖത്ത് ആഹ്ളാദം തിരതല്ലുന്നു. പാട്ട് ആദ്യമായി എഫ്.എം റേഡിയോയിൽ പ്രക്ഷേപണം ചെയ്‌തപ്പോൾ മൃദുലയുടെ ഫോണിൽ ഒരു മെസേജ് മൃദുല നന്നായി പാടി. നന്നായി വരും. മൃദുലയുടെ മനസു നിറഞ്ഞു. മെസേജ് അയച്ചത് മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര ഇതിൽപ്പരം ആഹ്ളാദമെന്തുവേണം. ഇരട്ടിമധുരമായിരുന്നു മൃദുലയുടെ മനസിൽ.

മലയാളത്തിന്റെ ചുണ്ടിൽ ഇപ്പോൾ ഒ.എൻ.വിയുടെ ഈ ഒരു താരാട്ടുപാട്ടാണ്. സാധാരണക്കാരന് നെഞ്ചോട് ചേർത്ത് പാടാൻ ഒരു പാട്ടുകൂടി. അ​മ്മ​യു​ടെ ഉ​ദ​ര​ത്തി​നു​ള്ളിൽ സു​ഖ​മാ​യു​റ​ങ്ങു​ന്ന കു​ഞ്ഞി​ന് വേണ്ടിയുള്ള പാട്ടായിരുന്നു. മൃദുലയും സു​ധീ​കു​മാ​റു​മാ​ണ് ഈ ഗാ​ന​ത്തി​ന് ജീ​വൻ ന​ൽ​കി​യ​ത്.

എല്ലാം ദൈവാനുഗ്രഹം
ബ്ളെസ്സിയുടെ ചിത്രത്തിൽ പാടുക എന്നത് വല്യഭാഗ്യമാണ്. ഈ അവസരം കിട്ടിയത് അ​ദ്ഭു​ത​പ്പെ​ടു​ത്തിയ കാ​ര്യ​മാ​ണ്. എ​ല്ലാം ദൈ​വാ​നു​ഗ്ര​ഹം എ​ന്നേ പ​റ​യാ​നു​ള്ളൂ. ദൈവത്തോടാണ് ആദ്യ കടപ്പാട്. പറഞ്ഞാൽ തീരില്ല കടപ്പാടുള്ളവരുടെ പേരുകൾ. ബ്ലെ​സ്സി സാ​റി​ന് എ​ന്റെ ശ​ബ്ദം ഇ​ഷ്ട​പ്പെ​ടു​മോ എ​ന്നു പോ​ലും ഞാൻ ഭ​യ​ന്നി​രു​ന്നു. പ​ക്ഷേ ദൈ​വ​നി​ശ്ച​യം പോ​ലെ എ​ല്ലാം ശു​ഭ​മാ​യി വ​ന്നു. ഒ​രു​പ​ക്ഷേ ആ ഗാ​നം മ​നോ​ഹ​ര​മാ​ക്കാൻ ക​ഴി​യു​ന്ന അ​നു​ഭ​വ​ജ്ഞാ​ന​മു​ള്ള ഗാ​യ​കർ ഒ​രു​പാ​ടു​ണ്ടാ​യി​രു​ന്നു. എ​ന്നി​ട്ടും അ​തെ​ന്നി​ലേ​ക്കു വ​ന്നു​ചേ​ർ​ന്നു എ​ന്ന് വി​ശ്വ​സി​ക്കാൻ പ​​​റ്റു​ന്നി​ല്ല. ഗാ​ന​ത്തെ​ക്കു​റി​ച്ച് ഒ​രു പ്ര​തീ​ക്ഷ​യും എ​നി​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ട് ത​ന്നെ ടെ​ൻ​ഷ​നും ഇല്ലാരുന്നു. മറ്റ് പാട്ടുകാർ ഏറെയുണ്ടായിട്ടും ഈ പാട്ട് എനിക്ക് തന്നെ തന്നതിൽ എം. ജയചന്ദ്രൻ സാറിനോട് പ്രത്യേക കടപ്പാടുണ്ട്.

ഒരു പാട് നന്ദിയുണ്ട്
അമ്മയുടെ വയറിനുള്ളിൽ കിടക്കുന്ന കുട്ടിക്ക് വേണ്ടിയുള്ള പാട്ട്. ശരിക്കും വികാരം ഉൾക്കൊണ്ട് പാടാനായിരുന്നു ആവശ്യം. ഒരിക്കലും ഫീലുചെയ്യാത്ത കാര്യം പാടിയാൽ ശരിയാകുമോന്ന് നല്ല പേടിയാരുന്നു. പക്ഷെ ദൈവാനുഗ്രഹംകൊണ്ട് നന്നായി പാടാൻ പറ്റി. പാട്ട് ഏറെ ഇഷ്ടമായെന്ന് ഒരുപാട്പേർ വിളിച്ചു പറഞ്ഞു. കൃഷ്ണചന്ദ്രൻ സർ, രാജലക്ഷ്മി ചേച്ചി, അതിലേറെ സാധാരണക്കാരായ ആളുകൾ ഒരുപാട് പേർ വിളിച്ചു. അതാണ് ഏറ്റവും വല്ല്യ സന്തോഷം. പാട്ട് ഇഷ്ടമായെന്ന് അവർ വികാരപൂർവം വിലയിരുത്തുമ്പോഴാണ് ആ പാട്ട് വിജയിച്ചുവെന്ന് ഞാൻ മനസിലാക്കുന്നത്.

സ്വപ്‌നങ്ങൾ നേട്ടങ്ങളായി
കുട്ടിക്കാലം തൊട്ടേ ജീവിതത്തെക്കുറിച്ച് പ്രത്യേകിച്ച് ആഗ്രഹങ്ങളോ പ്രതീക്ഷകളോ വച്ചുപുലർത്തീട്ടില്ല.. സൗഭാഗ്യങ്ങൾ യാദൃശ്ചികമായി വന്നു ചേരുകയായിരുന്നു. എല്ലാം ഗുരുക്കന്മാരുടെ അനുഗ്രഹം. രണ്ടാം ക്ളാസ് മുതലാണ് ഞാൻ സംഗീതം പഠിച്ചു തുടങ്ങിയത്. നല്ല പാട്ടുകാരാണ് അച്ഛനും അമ്മയും അവർക്ക് ലഭിക്കാതെ പോയ അവസരങ്ങൾ ഞങ്ങൾ മക്കൾക്ക് വന്നു ചേരണമെന്ന് ആഗ്രഹിച്ചതിന്റെ ഫലമാണ് ഇന്ന് എന്റെ നേട്ടങ്ങൾ. സംഗീതമാണ് മറ്റെന്തിനേക്കാളും വിലപ്പെട്ടതെന്ന വിശ്വാസം.

വിവാദങ്ങളെ ഭയന്നില്ല
സിനിമയുമായി ബന്ധപ്പെട്ട് റിലീസിംഗിന് മുമ്പ് ഒരു പാടു വിവാദങ്ങളുണ്ടായെങ്കിലും പക്ഷെ ഒട്ടും ഭയമില്ലായിരുന്നു. വി​വാ​ദ​ങ്ങൾ അ​നാ​വ​ശ്യ​മാ​യി​രു​ന്നു എന്ന് സിനിമ കണ്ടിറങ്ങിയപ്പോൾ എല്ലാവരും മനസിലാക്കിയിരിക്കും. അല്ലെങ്കിൽത്തന്നെ പ്ര​സ​വം എ​ങ്ങ​നെ അ​ശ്ലീ​ല​മാ​കും? അ​തൊ​രു ദൈ​വി​ക​മായ കാ​ര്യ​മാ​ണ്. സ്ത്രീ എ​ന്ന നി​ല​യിൽ ഏ​​​റ്റ​വും അ​ഭി​മാ​നി​ക്കാ​വു​ന്ന നി​മി​ഷം. അ​മ്മ​യും കു​ഞ്ഞും ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധം അ​തേ​പ​ടി വ​ര​ച്ചു കാ​ണി​ക്കു​ക​യാ​ണ് ക​ളി​മ​ണ്ണ്. അ​തിൽ ഭാ​ഗ​മാ​കാൻ ക​ഴി​ഞ്ഞ​തിൽ സ​ന്തോ​ഷ​മു​ണ്ട്. താ​രാ​ട്ടു​പാ​ട്ടി​ന്റെ വാ​ത്സ​ല്യം പ്രേ​ക്ഷ​കർ നെ​ഞ്ചി​ലേ​​​റ്റി​യ​തും ഞാൻ ഭാ​ഗ്യ​മാ​യി​ക്കാ​ണു​ന്നു.

പ്രതീക്ഷയുള്ള പുതിയ പാട്ടുകൾ
ആദ്യമായിട്ടാണ് മലയാളത്തിന് പുറത്തേക്ക് ഒരു അവസരം ലഭിക്കുന്നത്. കന്നടയിൽ ഒരു നല്ല പാട്ട് പാടി അതിൽ നല്ല പ്രതീക്ഷയാണ്. കളിമണ്ണി ന് ശേഷം മലയാളത്തിലും ഒട്ടേറെ ചിത്രങ്ങളിൽ പാടി. നല്ല പ്രതീക്ഷയുള്ള പാട്ടുകളാണ്.ഇപ്പോൾ അതിലും വല്ല്യ സന്തോഷം ഔസേപ്പച്ചൻ സാറിന്റെ രണ്ട് പാട്ടുകൾ പാടാൻ പറ്റി. രണ്ടും നല്ല ഹിറ്റ് ആകുമെന്നാണ് പ്രതീക്ഷ. ലാലീ ലാലി....പോലെ ആളുകൾ മൂളി നടക്കാനിഷ്ടപ്പെടുന്ന പാട്ടാണ് രണ്ടും. റെക്കാഡിംഗ് ചെന്നൈയിൽ കഴിഞ്ഞു. സിനിമയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിടാനായിട്ടില്ല. റിലീസാവാനിരിക്കുന്ന കഥവീട്, സലാം കാശ്മീർ, പറങ്കിമല, യു ടേൺ, ഗു‌ഡ് ബാഗ് ആൻഡ് അഗ്ളി, മുഖം മൂടികൾ, പട്ടംപോലെ തുടങ്ങിയ ചിത്രങ്ങളിലും പാടി.

ആസ്വദിച്ച ആദ്യഗാനം
ബി​ഗ് ബി​യി​ലെ ഒ​രു വാ​ക്കും മി​ണ്ടാ​തെയാണ് ആ​ദ്യ​ഗാ​നം. ആദ്യ റിയാലിറ്റി ഷോയിൽ ജഡ്ജായിരുന്ന അ​ൽ​ഫോ​ൺ​സ് സാർ പാടാൻ അവസരം തരികയായിരുന്നു. സി​നി​മ​യിൽ പാ​ടാ​നു​ള്ള അ​വ​സ​രം തു​റ​ന്നു ത​ന്ന​ത് ആ ഗാ​ന​മാ​ണ്. പക്ഷെ ആദ്യം ക്ളിക്ക് ആയ ഗാനം ഇവൻ മേ​ഘ​രൂ​പ​നി​ലെ ഓ മറിമായം കവിയല്ലേ... എന്ന ഗാനമാണ്. വ​ള​രെ ആ​സ്വ​ദി​ച്ചാ​ണ് ആ ഗാ​നം പാ​ടി​യ​തും. കമൽ സാർ സംവിധാനം ചെയ്‌ത ഗോളിൽ പാടാനും അഭിനയിക്കാനും അവസരം കിട്ടി. ഐഡിയ സ്റ്റാർ സിംഗർ ചെയ്യുമ്പോഴാണ് ആ അവസരം കിട്ടിയത്. ഊട്ടിയിലെ ഗുഡ് ഷേപ്പേർഡ് സ്കൂളിൽ വച്ചായിരുന്നു ഷൂട്ടിംഗ്.

കളിമണ്ണിനൊപ്പം ഓണം
ഇ​ത്ത​വ​ണ​ത്തെ ഓ​ണം ക​ളി​മ​ണ്ണി​നൊ​പ്പമാണ് . സിനിമ പോയി കണ്ടു. പാട്ടിന്റെ സംവിധായകൻ എം. ജയചന്ദ്രൻ സാറിനോടൊപ്പം. പാട്ട് ഹിറ്റായതിന്റെ സന്തോഷത്തിലാണ് ഞാനും വീട്ടുകാരും. പാ​ടിയ ഗാ​ന​ത്തി​ന്റെ വി​ജ​യ​മ​ല്ലേ ഗാ​യിക ശ​രി​ക്കും ആ​ഘോ​ഷി​ക്കേ​ണ്ട​ത്?

കുടുംബം കൂടെയുണ്ട്
കുടുംബത്തിൽ എല്ലാവരും സംഗീതപ്രിയരാണ്. ജനുവരിയിലായിരുന്നു വിവാഹം. ഏട്ടൻ അരുൺ ബി വാരിയർ. ആയുർവേദ ഡോക്ടറാണ്. കോഴിക്കോട് കാരപ്പറമ്പാണ് വീട്. ഇപ്പോൾ തിരുവനന്തപുരത്ത് എംഡി ചെയ്യുന്നു. നല്ല പാട്ടുകാരനും പാട്ട് ആസ്വാദകനുമാണ്. അച്ഛൻ ടി.വി. രാമൻകുട്ടി വാര്യർ, അമ്മ: എം. ടി വിജയ ലക്ഷ്മി. സഹോദരൻ ജയദീപ് ബാംഗ്ളൂരിൽ എൻജിനീയറാണ്. എന്റെ പാട്ടു ജീവിതത്തിന് കൂട്ടിരിക്കുന്നതും പ്രോത്സാഹനം തരുന്നതും ഇവരാണ്.

റിയാലിറ്റി ഷോകൾ നല്ല അവസരം
റിയാലിറ്റി ഷോ യുവ ഗായകർക്ക് നൽകിയ അവസരങ്ങൾ കുറച്ചൊന്നുമല്ല. റി​യാ​ലി​​​റ്റിഷോ​യി​ലൂ​ടെ​യാ​ണ് ഞാ​ൻ ഈ രം​ഗ​ത്തെ​ത്തി​യ​ത്. എ​ത്ര​യോ ക​ലാ​കാ​ര​ന്മാ​ർ​ക്ക് ന​ല്ലൊ​രു വേ​ദി​യാ​ണ് റി​യാ​ലി​​​റ്റി ഷോ​ക​ൾ. പക്ഷെ ഇപ്പോൾ അത്തരം പരിപാടികൾക്ക് അൽപ്പം മങ്ങലേറ്റിരിക്കുകയാണ്. ആവർത്തന വിരസതയാവാം പ്രധാന കാരണമെന്ന് തോന്നുന്നു. ഒരേ ശൈലി പിൻതുടർന്നു പോയതാവാം അത്തരം പരിപാടികൾ ഇപ്പോൾ പരാജയപ്പെടാൻ കാരണം.

രജിതാവേണുഗോപാൽ
Posted on: Monday, 09 September 2013
for Kerala kaumudi online.
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

Mridhula Geethangal II Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II EmptyMon Sep 09, 2013 5:33 pm

പക്ഷെ ഇപ്പോൾ അത്തരം പരിപാടികൾക്ക് അൽപ്പം മങ്ങലേറ്റിരിക്കുകയാണ്. ആവർത്തന വിരസതയാവാം പ്രധാന കാരണമെന്ന് തോന്നുന്നു. ഒരേ ശൈലി പിൻതുടർന്നു പോയതാവാം അത്തരം പരിപാടികൾ ഇപ്പോൾ പരാജയപ്പെടാൻ കാരണം.

Enikku Shesham Pralayam Mridhula Geethangal II 143614 

ഐഡിയ സ്റ്റാർ സിംഗർ ചെയ്യുമ്പോഴാണ് ആ അവസരം കിട്ടിയത്. ഊട്ടിയിലെ ഗുഡ് ഷേപ്പേർഡ് സ്കൂളിൽ വച്ചായിരുന്നു ഷൂട്ടിംഗ്.

Athengine Shariyavum...Goal erangi ethrakazhinja Mridula yude ISS Start cheythathu??
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Mridhula Geethangal II Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II EmptyMon Sep 09, 2013 5:34 pm

Mridhula Geethangal II 811586 Mridhula Geethangal II 811586 Mridhula Geethangal II 811586 Mridhula Geethangal II 559487 Mridhula Geethangal II 559487 Mridula...!Mridhula Geethangal II 768717 Mridhula Geethangal II 768717 Mridhula Geethangal II 768717 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

Mridhula Geethangal II Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II EmptyMon Sep 09, 2013 5:36 pm

Goal is a 2007 Malayalam film directed by Kamal

ISS 2010-Kalpana Raghavendar won the 2010 Star Singer contest. She won a villa worth INR 10,000,000. Mridula Varier became the first runner-up.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Mridhula Geethangal II Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II EmptyMon Sep 09, 2013 5:37 pm

Binu wrote:
Goal is a 2007 Malayalam film directed by Kamal

ISS 2010-Kalpana Raghavendar won the 2010 Star Singer contest. She won a villa worth INR 10,000,000. Mridula Varier became the first runner-up.
Mridhula Geethangal II 855112 Mridhula Geethangal II 855112 Mridhula Geethangal II 156720 Mridhula Geethangal II 415853 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Mridhula Geethangal II Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II EmptyMon Sep 09, 2013 5:38 pm

Binu wrote:
പക്ഷെ ഇപ്പോൾ അത്തരം പരിപാടികൾക്ക് അൽപ്പം മങ്ങലേറ്റിരിക്കുകയാണ്. ആവർത്തന വിരസതയാവാം പ്രധാന കാരണമെന്ന് തോന്നുന്നു. ഒരേ ശൈലി പിൻതുടർന്നു പോയതാവാം അത്തരം പരിപാടികൾ ഇപ്പോൾ പരാജയപ്പെടാൻ കാരണം.

Enikku Shesham Pralayam Mridhula Geethangal II 143614 

ഐഡിയ സ്റ്റാർ സിംഗർ ചെയ്യുമ്പോഴാണ് ആ അവസരം കിട്ടിയത്. ഊട്ടിയിലെ ഗുഡ് ഷേപ്പേർഡ് സ്കൂളിൽ വച്ചായിരുന്നു ഷൂട്ടിംഗ്.

Athengine Shariyavum...Goal erangi ethrakazhinja Mridula yude ISS Start cheythathu??
Bhai paranjathaanu athinde seri...Goal adichu kazhinjaanu ISS-lekku vannathu..ezhuthi vittavande thalayil verentho aayirunnu...
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

Mridhula Geethangal II Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II EmptyMon Sep 09, 2013 5:39 pm

congrats mrithula...nalla break ktti mrithila ku.......onam aayittu ella channel il lum mrithila yude progrma unu...

but ee song atra gunam undo......voice kollam ..

Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

Mridhula Geethangal II Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II EmptyMon Sep 09, 2013 5:39 pm

shamsheershah wrote:
Binu wrote:
പക്ഷെ ഇപ്പോൾ അത്തരം പരിപാടികൾക്ക് അൽപ്പം മങ്ങലേറ്റിരിക്കുകയാണ്. ആവർത്തന വിരസതയാവാം പ്രധാന കാരണമെന്ന് തോന്നുന്നു. ഒരേ ശൈലി പിൻതുടർന്നു പോയതാവാം അത്തരം പരിപാടികൾ ഇപ്പോൾ പരാജയപ്പെടാൻ കാരണം.

Enikku Shesham Pralayam Mridhula Geethangal II 143614 

ഐഡിയ സ്റ്റാർ സിംഗർ ചെയ്യുമ്പോഴാണ് ആ അവസരം കിട്ടിയത്. ഊട്ടിയിലെ ഗുഡ് ഷേപ്പേർഡ് സ്കൂളിൽ വച്ചായിരുന്നു ഷൂട്ടിംഗ്.

Athengine Shariyavum...Goal erangi ethrakazhinja Mridula yude ISS Start cheythathu??
Bhai paranjathaanu athinde seri...Goal adichu kazhinjaanu ISS-lekku vannathu..ezhuthi vittavande thalayil verentho aayirunnu...
Mridula Uddeshichathu Superstar aavum...;) 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

Mridhula Geethangal II Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II EmptyMon Sep 09, 2013 5:41 pm

Greeeeeshma wrote:

congrats mrithula...nalla break ktti mrithila ku.......onam aayittu ella channel il lum mrithila yude progrma unu...

but ee song atra gunam undo......voice kollam ..

e varsham irangiyathil njan ettavum kooduthal ketta ganaglil Lalee Lalee pine Sun Raha Hai (Ashiqui 2) Kadal songs
ennivayaanu Mridhula Geethangal II 855112 
Back to top Go down
kaaat
Forum Owner
Forum Owner
kaaat

Mridhula Geethangal II Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II EmptyMon Sep 09, 2013 5:46 pm

Binu wrote:
പക്ഷെ ഇപ്പോൾ അത്തരം പരിപാടികൾക്ക് അൽപ്പം മങ്ങലേറ്റിരിക്കുകയാണ്. ആവർത്തന വിരസതയാവാം പ്രധാന കാരണമെന്ന് തോന്നുന്നു. ഒരേ ശൈലി പിൻതുടർന്നു പോയതാവാം അത്തരം പരിപാടികൾ ഇപ്പോൾ പരാജയപ്പെടാൻ കാരണം.

Enikku Shesham Pralayam Mridhula Geethangal II 143614 

Mridhula Geethangal II 628462 Mridhula Geethangal II 545345 Mridhula Geethangal II 545345 

ഐഡിയ സ്റ്റാർ സിംഗർ ചെയ്യുമ്പോഴാണ് ആ അവസരം കിട്ടിയത്. ഊട്ടിയിലെ ഗുഡ് ഷേപ്പേർഡ് സ്കൂളിൽ വച്ചായിരുന്നു ഷൂട്ടിംഗ്.

Athengine Shariyavum...Goal erangi ethrakazhinja Mridula yude ISS Start cheythathu??
Amrita TV Superstar......Mridhula Geethangal II 143614 Mridhula Geethangal II 143614
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Mridhula Geethangal II Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II EmptyMon Sep 09, 2013 5:50 pm

Laalee laalee enikku valare ishttapettu...Tharaattu paattayi ithu kunjungalkku paadikodukkam...
Mriduvinu ithoru vazhithirivu thanneyaanu...

Good Luck Mridu...Mridhula Geethangal II 768717 Mridhula Geethangal II 768717 
Back to top Go down
parutty
Forum Boss
Forum Boss
parutty

Mridhula Geethangal II Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II EmptyMon Sep 09, 2013 5:58 pm

all the best mridhila Mridhula Geethangal II 768717 Mridhula Geethangal II 768717 

Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

Mridhula Geethangal II Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II EmptyMon Sep 09, 2013 5:59 pm

visual kanan aley

Mridhula Geethangal II 811586 Mridhula Geethangal II 811586 
Binu wrote:
Greeeeeshma wrote:

congrats mrithula...nalla break ktti mrithila ku.......onam aayittu ella channel il lum mrithila yude progrma unu...

but ee song atra gunam undo......voice kollam ..

e varsham irangiyathil njan ettavum kooduthal ketta ganaglil Lalee Lalee pine Sun Raha Hai (Ashiqui 2) Kadal songs
ennivayaanu Mridhula Geethangal II 855112 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

Mridhula Geethangal II Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II EmptyMon Sep 09, 2013 6:10 pm

Greeeeeshma wrote:

visual kanan aley

Mridhula Geethangal II 811586 Mridhula Geethangal II 811586 
Binu wrote:
e varsham irangiyathil njan ettavum kooduthal ketta ganaglil Lalee Lalee pine Sun Raha Hai (Ashiqui 2) Kadal songs
ennivayaanu Mridhula Geethangal II 855112 
Njan poyjuve pattu kellkaraa pathivu...kanalilla Mridhula Geethangal II 143614 Mridhula Geethangal II 143614 
Pinne aa Visual okke kandittentha?? Mridhula Geethangal II 143614 Mridhula Geethangal II 143614 Mridhula Geethangal II 143614 Mridhula Geethangal II 143614 
Back to top Go down
Sponsored content

Mridhula Geethangal II Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II Empty

Back to top Go down
 
Mridhula Geethangal II
Back to top 
Page 1 of 8Go to page : 1, 2, 3, 4, 5, 6, 7, 8  Next
 Similar topics
-
» Mridhula Geethangal
» HAIR CLIP-ACCESSORIES-COSTUMES, SINGING, VOICE...WHAT AN EQUATION...MRIDHULA

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: