സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Mridhula Geethangal II - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Mridhula Geethangal II - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Mridhula Geethangal II - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Mridhula Geethangal II - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Mridhula Geethangal II - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Mridhula Geethangal II - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Mridhula Geethangal II - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Mridhula Geethangal II - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Mridhula Geethangal II - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Mridhula Geethangal II - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Mridhula Geethangal II - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Mridhula Geethangal II - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Mridhula Geethangal II - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Mridhula Geethangal II - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Mridhula Geethangal II - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Mridhula Geethangal II - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Mridhula Geethangal II - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Mridhula Geethangal II - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Mridhula Geethangal II - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Mridhula Geethangal II - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Mridhula Geethangal II - Page 2 Vote_lcapMridhula Geethangal II - Page 2 Voting_barMridhula Geethangal II - Page 2 Vote_rcap 
Ammu
Mridhula Geethangal II - Page 2 Vote_lcapMridhula Geethangal II - Page 2 Voting_barMridhula Geethangal II - Page 2 Vote_rcap 
vipinraj
Mridhula Geethangal II - Page 2 Vote_lcapMridhula Geethangal II - Page 2 Voting_barMridhula Geethangal II - Page 2 Vote_rcap 
sandeep
Mridhula Geethangal II - Page 2 Vote_lcapMridhula Geethangal II - Page 2 Voting_barMridhula Geethangal II - Page 2 Vote_rcap 
shamsheershah
Mridhula Geethangal II - Page 2 Vote_lcapMridhula Geethangal II - Page 2 Voting_barMridhula Geethangal II - Page 2 Vote_rcap 
Neelu
Mridhula Geethangal II - Page 2 Vote_lcapMridhula Geethangal II - Page 2 Voting_barMridhula Geethangal II - Page 2 Vote_rcap 
Binu
Mridhula Geethangal II - Page 2 Vote_lcapMridhula Geethangal II - Page 2 Voting_barMridhula Geethangal II - Page 2 Vote_rcap 
unnikmp
Mridhula Geethangal II - Page 2 Vote_lcapMridhula Geethangal II - Page 2 Voting_barMridhula Geethangal II - Page 2 Vote_rcap 
midhun
Mridhula Geethangal II - Page 2 Vote_lcapMridhula Geethangal II - Page 2 Voting_barMridhula Geethangal II - Page 2 Vote_rcap 
Greeeeeshma
Mridhula Geethangal II - Page 2 Vote_lcapMridhula Geethangal II - Page 2 Voting_barMridhula Geethangal II - Page 2 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 Mridhula Geethangal II

Go down 
+15
balamuralee
Usha Venugopal
ROHITH NAMBIAR
sandeep
sunder
midhun
Minnoos
pnpnanu
Greeeeeshma
shamsheershah
Binu
kaaat
Neelu
Ammu
parutty
19 posters
Go to page : Previous  1, 2, 3, 4, 5, 6, 7, 8  Next
AuthorMessage
kaaat
Forum Owner
Forum Owner
kaaat



Mridhula Geethangal II - Page 2 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 2 EmptyWed Sep 11, 2013 7:37 pm

Mridhula Geethangal II - Page 2 665408 Mridhula Geethangal II - Page 2 608472 

Back to top Go down
pnpnanu

pnpnanu



Mridhula Geethangal II - Page 2 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 2 EmptyThu Sep 12, 2013 12:00 pm

Music a medicine for?
Sorrows?
Back to top Go down
parutty
Forum Boss
Forum Boss
parutty



Mridhula Geethangal II - Page 2 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 2 EmptyThu Sep 12, 2013 12:00 pm

Mridhula Geethangal II - Page 2 380331 pnpnanu
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

Mridhula Geethangal II - Page 2 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 2 EmptyThu Sep 12, 2013 12:22 pm

pnpnanu wrote:
Music a medicine for?
Sorrows?
whats ur opinion ;) 
Back to top Go down
kaaat
Forum Owner
Forum Owner
kaaat



Mridhula Geethangal II - Page 2 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 2 EmptyThu Sep 12, 2013 12:38 pm

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
parutty



Mridhula Geethangal II - Page 2 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 2 EmptyThu Sep 12, 2013 12:39 pm

kaaat wrote:
[You must be registered and logged in to see this image.]
Mridhula Geethangal II - Page 2 60367  Mridhula Geethangal II - Page 2 608472 Mridhula Geethangal II - Page 2 608472 Mridhula Geethangal II - Page 2 608472 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

Mridhula Geethangal II - Page 2 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 2 EmptyThu Sep 12, 2013 5:48 pm

Mridhula Geethangal II - Page 2 811586 Mridhula Geethangal II - Page 2 811586 
Back to top Go down
kaaat
Forum Owner
Forum Owner
kaaat



Mridhula Geethangal II - Page 2 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 2 EmptySat Oct 05, 2013 11:36 pm

Mridhula Geethangal II - Page 2 608472 Mridhula Geethangal II - Page 2 665408 Mridhula Geethangal II - Page 2 786975 Mridhula Geethangal II - Page 2 811586 

Back to top Go down
Ammu
Forum Boss
Forum Boss
Ammu



Mridhula Geethangal II - Page 2 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 2 EmptyFri Oct 11, 2013 6:51 am

പാട്ടിന്റെ മൃദുസ്വനംMridhula Geethangal II - Page 2 811586 



ലാലീ ലാലീ ലേ... മലരൊളിയെ മന്ദാര മലരേ... മലയാളിയുടെ നാവിന്‍ തുമ്പില്‍ ഇപ്പോള്‍ ഈ വരികളാണ്. 'കളിമണ്ണു'പോലെ ഹൃദയത്തോടൊട്ടി നില്ക്കുന്ന താരാട്ടുപാട്ട്. പാട്ടുപോലെതന്നെ നെഞ്ചില്‍ കുടിയേറി പാടിയ ആളും. മൃദുസ്വരവും നിറഞ്ഞ ചിരിയുമുള്ള ഒരു പെണ്‍കുട്ടി, മൃദുലാ വാര്യര്‍!

കളിമണ്ണിലെ പാട്ട് ആദ്യം കേട്ടപ്പോള്‍ കരുതിയത് പാടിയത് ശ്രേയാ ഘോഷാല്‍ ആണെന്നാണ്. അത്രയ്ക്കു സാമ്യം.
''പലരും പറഞ്ഞിരുന്നു അങ്ങനെ. ഞാനും ഒരു ശ്രേയാ ഫാനാണ്. പക്ഷേ, ആദ്യ ഭാഗത്താണ് അങ്ങനെ സാമ്യം തോന്നുക. പാടിയത് മറ്റാരോ ആണെന്ന് മനസ്സിലാകും. ആളുകള്‍ എന്റെ സ്വരം തിരിച്ചറിഞ്ഞു തുടങ്ങി. അതിലപ്പുറം വലിയൊരു സന്തോഷമില്ല.''

ഏഷ്യാനെറ്റിന്റെ 'സപ്തസ്വരങ്ങളി'ല്‍ പാടാനെത്തിയ പതിനഞ്ചുകാരിക്കുട്ടി. സൂപ്പര്‍ സ്റ്റാര്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായെത്തിയ സംഗീതസംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫാണ് സിനിമയിലേക്കുള്ള വഴി തുറന്നത്. അമല്‍ നീരദിന്റെ 'ബിഗ് ബി'യില്‍ 'ഒരു വാക്കും...' എന്നു തുടങ്ങുന്ന ഗാനം അല്‍ഫോണ്‍സിനൊപ്പം പാടിയത് മൃദുലയാണ്. പിന്നീട് കമലിന്റെ 'ഗോള്‍' എന്ന ചിത്രത്തില്‍ 'ഓ മരിയ...' എന്ന പാട്ടില്‍ പാടി അഭിനയിച്ചു.''സൂപ്പര്‍ സ്റ്റാറിലെ താരങ്ങളായിരുന്ന ഞങ്ങള്‍ അഞ്ചു കൂട്ടുകാര്‍ ചേര്‍ന്നാണ് ആ പാട്ടു പാടിയത്. വിദ്യാസാഗര്‍ സാറിന്റേതായിരുന്നു സംഗീതം.'' മൃദുല ഓര്‍ക്കുന്നു.

അതിനുശേഷം കുറെക്കാലത്തേക്ക് പ്രേക്ഷകര്‍ മൃദുലയെ കണ്ടതേയില്ല. പാട്ടുമാത്രം പോരല്ലോ പഠനവും വേണ്ടേ എന്നു മൃദുല.
''ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബി.ടെക്. ബിരുദമെടുത്തു. ഒരു ഇടവേളയ്ക്കുശേഷം തിരിച്ചെത്തുമ്പോള്‍ അവസരം കിട്ടുമോ എന്നൊന്നും അറിയില്ലായിരുന്നു. 2010-ല്‍ ഐഡിയാ സ്റ്റാര്‍ സിങ്ങറില്‍ പങ്കെടുക്കുന്ന സമയത്ത് ശരത് സാറാണ് 'ഇവന്‍ മേഘരൂപനി'ലേക്ക് ക്ഷണിക്കുന്നത്. 'ഓ....മറിമായന്‍ കവിയല്ലേ...' സംസാരത്തിനിടെ രണ്ടു വരി മൂളി മൃദുല.

പിന്നീട് 'ഏഴാം സൂര്യന്‍', '916'-ലെ 'ചെന്താമരത്തേനോ...', 'പാതിരാമണലി'ലെ 'ആലോലം തേനോലും...' ഒരു പിടി പാട്ടുകള്‍. 'ഗോഡ് ഫോര്‍ സെയിലി'ല്‍ 'ഇല്ലത്താലം...' പാടിയത് പി. ജയചന്ദ്രന്‍ സാറിനൊപ്പമാണ്. വലിയ അനുഭവമായിരുന്നു അത്.''

ഗിരീഷ് പുത്തഞ്ചേരി, വയലാര്‍ ശരത്ചന്ദ്ര വര്‍മ, ഒ.എന്‍.വി., കാവാലം... ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രഗത്്ഭരുടെ വരികള്‍ പാടി. അതെപ്പറ്റി?

ദൈവനാനുഗ്രം എന്നല്ലാതെ മറ്റെന്താ പറയാന്‍ കഴിയുക. വരുന്ന സമയത്ത് ഞാന്‍ എന്താണ് ചെയ്യേണ്ടത്, ഏതു ഫീല്‍ഡാണ് എനിക്കു പറ്റിയത് എന്നൊന്നും ചിന്തിക്കാനുള്ള പക്വത ആയിട്ടില്ലായിരുന്നു. ഷോകളില്‍ പങ്കെടുക്കുന്നു, സിനിമയില്‍ പാടുന്നു. അതൊക്കെ എന്‍ജോയ് ചെയ്തു എന്നല്ലാതെ എനിക്കെത്രത്തോളം പാടാന്‍ കഴിയും എന്റെ ഗുണങ്ങളും കുറവുകളും എന്താണ് എന്നൊന്നും അറിയില്ലായിരുന്നു. സ്റ്റാര്‍ സിങ്ങര്‍ അത്തരമൊരു കാഴ്ചപ്പാടുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്.

കടുത്ത മത്സരമുള്ള രംഗമാണിത്. സംഗീതരംഗത്ത് നേടാന്‍ കൊതിക്കുന്ന നേട്ടം
പെട്ടെന്നാണ് ഞാന്‍ ഈ രംഗത്തെത്തുന്നത്. അവസരങ്ങള്‍ കിട്ടി. അതു നന്നായി ചെയ്യുക എന്നല്ലാതെ ഭാവിയെക്കുറിച്ചൊന്നും ആലോചിക്കാറില്ല. ആരോടും മത്സരിക്കാനില്ല. ഉള്ള സമയത്ത് എന്റെതായ കുറച്ചു പാട്ടുകള്‍ ഉണ്ടാവണമെന്ന് ആഗ്രഹമുണ്ട്. അവസരം കിട്ടുമ്പോള്‍ അതു നന്നായി ചെയ്യുക എന്നേ ഉള്ളൂ.

വിവാഹിതയായപ്പോള്‍...?
എന്റെ കുടുംബത്തില്‍നിന്നു കിട്ടുന്ന പിന്തുണയൊക്കെ വിവാഹം കഴിക്കുന്ന ആളില്‍ നിന്നു കിട്ടുമോ എന്ന ആശങ്കയുണ്ടായിരുന്നു. പക്ഷേ, ഭര്‍ത്താവും അദ്ദേഹത്തിന്റെ കുടുംബവും വളരെ സപ്പോര്‍ട്ടീവാണ്. ഭര്‍ത്താവ് അരുണ്‍ ബി. വാര്യര്‍ ആയുര്‍വേദ ഡോക്ടറാണ്.
സ്വപ്നത്തിലെ പാട്ട്?

എന്റെ പേരില്‍ വരുന്ന ഒരു ഹിറ്റ് സോങ് എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു. കളിമണ്ണിലൂടെ അതിനു സാധിച്ചു എന്നാണ് തോന്നുന്നത്. എന്തു കിട്ടുന്നോ, അതില്‍ സന്തോഷിക്കുന്ന ആളാണ് ഞാന്‍. പിന്നെ... എ.ആര്‍. റഹ്മാന്റെ ഒരു പാട്ടു പാടാന്‍ കഴിഞ്ഞെങ്കില്‍ എന്നൊരു ആഗ്രഹം. അതിപ്പോ കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി എന്നല്ലേ പറയാന്‍ പറ്റൂ. സ്വപ്നം കാണുന്നു. അത്രമാത്രം.
Back to top Go down
parutty
Forum Boss
Forum Boss
parutty



Mridhula Geethangal II - Page 2 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 2 EmptyFri Oct 11, 2013 7:24 am

kaaat wrote:
Mridhula Geethangal II - Page 2 608472 Mridhula Geethangal II - Page 2 665408 Mridhula Geethangal II - Page 2 786975 Mridhula Geethangal II - Page 2 811586 

Mridhula Geethangal II - Page 2 608472 Mridhula Geethangal II - Page 2 608472 
Back to top Go down
parutty
Forum Boss
Forum Boss
parutty



Mridhula Geethangal II - Page 2 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 2 EmptyFri Oct 11, 2013 7:27 am

Ammu wrote:
പാട്ടിന്റെ മൃദുസ്വനംMridhula Geethangal II - Page 2 811586 



ലാലീ ലാലീ ലേ... മലരൊളിയെ മന്ദാര മലരേ... മലയാളിയുടെ നാവിന്‍ തുമ്പില്‍ ഇപ്പോള്‍ ഈ വരികളാണ്. 'കളിമണ്ണു'പോലെ ഹൃദയത്തോടൊട്ടി നില്ക്കുന്ന താരാട്ടുപാട്ട്. പാട്ടുപോലെതന്നെ നെഞ്ചില്‍ കുടിയേറി പാടിയ ആളും. മൃദുസ്വരവും നിറഞ്ഞ ചിരിയുമുള്ള ഒരു പെണ്‍കുട്ടി, മൃദുലാ വാര്യര്‍!

കളിമണ്ണിലെ പാട്ട് ആദ്യം കേട്ടപ്പോള്‍ കരുതിയത് പാടിയത് ശ്രേയാ ഘോഷാല്‍ ആണെന്നാണ്. അത്രയ്ക്കു സാമ്യം.
''പലരും പറഞ്ഞിരുന്നു അങ്ങനെ. ഞാനും ഒരു ശ്രേയാ ഫാനാണ്. പക്ഷേ, ആദ്യ ഭാഗത്താണ് അങ്ങനെ സാമ്യം തോന്നുക. പാടിയത് മറ്റാരോ ആണെന്ന് മനസ്സിലാകും. ആളുകള്‍ എന്റെ സ്വരം തിരിച്ചറിഞ്ഞു തുടങ്ങി. അതിലപ്പുറം വലിയൊരു സന്തോഷമില്ല.''

ഏഷ്യാനെറ്റിന്റെ 'സപ്തസ്വരങ്ങളി'ല്‍ പാടാനെത്തിയ പതിനഞ്ചുകാരിക്കുട്ടി. സൂപ്പര്‍ സ്റ്റാര്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായെത്തിയ സംഗീതസംവിധായകന്‍ അല്‍ഫോണ്‍സ് ജോസഫാണ് സിനിമയിലേക്കുള്ള വഴി തുറന്നത്. അമല്‍ നീരദിന്റെ 'ബിഗ് ബി'യില്‍ 'ഒരു വാക്കും...' എന്നു തുടങ്ങുന്ന ഗാനം അല്‍ഫോണ്‍സിനൊപ്പം പാടിയത് മൃദുലയാണ്. പിന്നീട് കമലിന്റെ 'ഗോള്‍' എന്ന ചിത്രത്തില്‍ 'ഓ മരിയ...' എന്ന പാട്ടില്‍ പാടി അഭിനയിച്ചു.''സൂപ്പര്‍ സ്റ്റാറിലെ താരങ്ങളായിരുന്ന ഞങ്ങള്‍ അഞ്ചു കൂട്ടുകാര്‍ ചേര്‍ന്നാണ് ആ പാട്ടു പാടിയത്. വിദ്യാസാഗര്‍ സാറിന്റേതായിരുന്നു സംഗീതം.'' മൃദുല ഓര്‍ക്കുന്നു.

അതിനുശേഷം കുറെക്കാലത്തേക്ക് പ്രേക്ഷകര്‍ മൃദുലയെ കണ്ടതേയില്ല. പാട്ടുമാത്രം പോരല്ലോ പഠനവും വേണ്ടേ എന്നു മൃദുല.
''ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷനില്‍ ബി.ടെക്. ബിരുദമെടുത്തു. ഒരു ഇടവേളയ്ക്കുശേഷം തിരിച്ചെത്തുമ്പോള്‍ അവസരം കിട്ടുമോ എന്നൊന്നും അറിയില്ലായിരുന്നു. 2010-ല്‍ ഐഡിയാ സ്റ്റാര്‍ സിങ്ങറില്‍ പങ്കെടുക്കുന്ന സമയത്ത് ശരത് സാറാണ് 'ഇവന്‍ മേഘരൂപനി'ലേക്ക് ക്ഷണിക്കുന്നത്. 'ഓ....മറിമായന്‍ കവിയല്ലേ...' സംസാരത്തിനിടെ രണ്ടു വരി മൂളി മൃദുല.

പിന്നീട് 'ഏഴാം സൂര്യന്‍', '916'-ലെ 'ചെന്താമരത്തേനോ...', 'പാതിരാമണലി'ലെ 'ആലോലം തേനോലും...' ഒരു പിടി പാട്ടുകള്‍. 'ഗോഡ് ഫോര്‍ സെയിലി'ല്‍ 'ഇല്ലത്താലം...' പാടിയത് പി. ജയചന്ദ്രന്‍ സാറിനൊപ്പമാണ്. വലിയ അനുഭവമായിരുന്നു അത്.''

ഗിരീഷ് പുത്തഞ്ചേരി, വയലാര്‍ ശരത്ചന്ദ്ര വര്‍മ, ഒ.എന്‍.വി., കാവാലം... ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രഗത്്ഭരുടെ വരികള്‍ പാടി. അതെപ്പറ്റി?

ദൈവനാനുഗ്രം എന്നല്ലാതെ മറ്റെന്താ പറയാന്‍ കഴിയുക. വരുന്ന സമയത്ത് ഞാന്‍ എന്താണ് ചെയ്യേണ്ടത്, ഏതു ഫീല്‍ഡാണ് എനിക്കു പറ്റിയത് എന്നൊന്നും ചിന്തിക്കാനുള്ള പക്വത ആയിട്ടില്ലായിരുന്നു. ഷോകളില്‍ പങ്കെടുക്കുന്നു, സിനിമയില്‍ പാടുന്നു. അതൊക്കെ എന്‍ജോയ് ചെയ്തു എന്നല്ലാതെ എനിക്കെത്രത്തോളം പാടാന്‍ കഴിയും എന്റെ ഗുണങ്ങളും കുറവുകളും എന്താണ് എന്നൊന്നും അറിയില്ലായിരുന്നു. സ്റ്റാര്‍ സിങ്ങര്‍ അത്തരമൊരു കാഴ്ചപ്പാടുണ്ടാക്കാന്‍ സഹായിച്ചിട്ടുണ്ട്.

കടുത്ത മത്സരമുള്ള രംഗമാണിത്. സംഗീതരംഗത്ത് നേടാന്‍ കൊതിക്കുന്ന നേട്ടം
പെട്ടെന്നാണ് ഞാന്‍ ഈ രംഗത്തെത്തുന്നത്. അവസരങ്ങള്‍ കിട്ടി. അതു നന്നായി ചെയ്യുക എന്നല്ലാതെ ഭാവിയെക്കുറിച്ചൊന്നും ആലോചിക്കാറില്ല. ആരോടും മത്സരിക്കാനില്ല. ഉള്ള സമയത്ത് എന്റെതായ കുറച്ചു പാട്ടുകള്‍ ഉണ്ടാവണമെന്ന് ആഗ്രഹമുണ്ട്. അവസരം കിട്ടുമ്പോള്‍ അതു നന്നായി ചെയ്യുക എന്നേ ഉള്ളൂ.

വിവാഹിതയായപ്പോള്‍...?
എന്റെ കുടുംബത്തില്‍നിന്നു കിട്ടുന്ന പിന്തുണയൊക്കെ വിവാഹം കഴിക്കുന്ന ആളില്‍ നിന്നു കിട്ടുമോ എന്ന ആശങ്കയുണ്ടായിരുന്നു. പക്ഷേ, ഭര്‍ത്താവും അദ്ദേഹത്തിന്റെ കുടുംബവും വളരെ സപ്പോര്‍ട്ടീവാണ്. ഭര്‍ത്താവ് അരുണ്‍ ബി. വാര്യര്‍ ആയുര്‍വേദ ഡോക്ടറാണ്.
സ്വപ്നത്തിലെ പാട്ട്?

എന്റെ പേരില്‍ വരുന്ന ഒരു ഹിറ്റ് സോങ് എക്കാലത്തെയും വലിയ സ്വപ്നമായിരുന്നു. കളിമണ്ണിലൂടെ അതിനു സാധിച്ചു എന്നാണ് തോന്നുന്നത്. എന്തു കിട്ടുന്നോ, അതില്‍ സന്തോഷിക്കുന്ന ആളാണ് ഞാന്‍. പിന്നെ... എ.ആര്‍. റഹ്മാന്റെ ഒരു പാട്ടു പാടാന്‍ കഴിഞ്ഞെങ്കില്‍ എന്നൊരു ആഗ്രഹം. അതിപ്പോ കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി എന്നല്ലേ പറയാന്‍ പറ്റൂ. സ്വപ്നം കാണുന്നു. അത്രമാത്രം.
Mridhula Geethangal II - Page 2 608472 Mridhula Geethangal II - Page 2 608472 Mridhula Geethangal II - Page 2 811586 Mridhula Geethangal II - Page 2 811586 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



Mridhula Geethangal II - Page 2 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 2 EmptyFri Oct 11, 2013 12:32 pm

Mridhula Geethangal II - Page 2 608472 Mridhula Geethangal II - Page 2 608472 Mridhula Geethangal II - Page 2 608472 
Back to top Go down
kaaat
Forum Owner
Forum Owner
kaaat



Mridhula Geethangal II - Page 2 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 2 EmptyFri Oct 11, 2013 1:38 pm

Made for each other Mridhula Geethangal II - Page 2 608472 Mridhula Geethangal II - Page 2 811586 

[You must be registered and logged in to see this image.]
Back to top Go down
kaaat
Forum Owner
Forum Owner
kaaat



Mridhula Geethangal II - Page 2 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 2 EmptyFri Oct 11, 2013 1:39 pm

Mridhula Geethangal II - Page 2 811586 Mridhula Geethangal II - Page 2 550239  Ammuzzz
Back to top Go down
parutty
Forum Boss
Forum Boss
parutty



Mridhula Geethangal II - Page 2 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 2 EmptyFri Oct 11, 2013 1:48 pm

kaaat wrote:
Made for each other Mridhula Geethangal II - Page 2 608472 Mridhula Geethangal II - Page 2 811586 

[You must be registered and logged in to see this image.]

Mridhula Geethangal II - Page 2 608472 Mridhula Geethangal II - Page 2 608472 Mridhula Geethangal II - Page 2 608472 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



Mridhula Geethangal II - Page 2 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 2 EmptyFri Oct 11, 2013 1:54 pm


Mridhula Geethangal II - Page 2 608472 Mridhula Geethangal II - Page 2 608472 Mridhula Geethangal II - Page 2 608472 

kaaat wrote:
Made for each other Mridhula Geethangal II - Page 2 608472 Mridhula Geethangal II - Page 2 811586 

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Mridhula Geethangal II - Page 2 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 2 EmptyThu Oct 17, 2013 6:12 am

ലാലി ലാലീലേ..Mridhula Geethangal II - Page 2 704776 .

കളിമണ്ണ്‌ സിനിമയിലെ ലാലി ലാലീലേ ലാലി ലാലീലേ ലോയെന്ന പാട്ട്‌ സുപരിചിതമാണ്‌. അമ്മ പാടുന്ന പാട്ടിന്റെ സ്‌നേഹവും വാത്സല്യവും തുളുമ്പുന്ന ഈ ശബ്‌ദത്തിനുടമയായ മൃദുലയിലേക്ക്‌....

"മലരൊളിയേ മന്ദാരമലരേ
മഞ്ചാടിമണിയേ ചാഞ്ചാടുമഴകേ..."
ഒരുപാടു വിവാദങ്ങള്‍ക്കു ശേഷം പുറത്തിറങ്ങിയ കളിമണ്ണ്‌ എന്ന ചിത്രത്തിലെ താരാട്ടുപാട്ടാണിത്‌. യഥാര്‍ത്ഥ ഗര്‍ഭിണിയായ നടിയെ സിനിമയിലും ഗര്‍ഭിണിയായി ചിത്രീകരിച്ചത്‌ മലയാള സിനിമ ചരിത്രത്തില്‍ ഇതാദ്യമായതു കൊണ്ടാണ്‌ ബ്ലെസിയുടെ കളിമണ്ണ്‌ വിവാദങ്ങള്‍ക്ക്‌ കാരണമായത്‌. എന്നാല്‍ ഇത്രയേറെ വിവാദങ്ങള്‍ക്കിടയിലും ലാലി ലാലീലേ ലാലി ലാലീലേ ലോ എന്ന താരാട്ടുപാട്ട്‌ പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്തു.

അമ്മയുടെ സ്‌നേഹവാത്സല്യവും സാമീപ്യവും നൊമ്പരവും കരുതലും ലാളനയും ഈ പാട്ടിലെ ഓരോ വരിയിലും തുളുമ്പി നില്‍ക്കുന്നു. ശ്വേത മേനോന്‍ അഭിനയിച്ചു പ്രതിഫലിപ്പിച്ച ഈ താരാട്ടിന്‌ ശബ്‌ദം നല്‍കിയ കോഴിക്കോടുകാരിയായ മൃദുലവാര്യരുടെ വിശേഷങ്ങളിലേക്ക്‌...

വിവാദങ്ങള്‍ക്കിടയിലെ താരാട്ട്‌

ചിത്രീകരണം തുടങ്ങുംമുമ്പ്‌ തന്നെ ഏറെ ശ്രദ്ധനേടിയ ചിത്രമായിരുന്നു കളിമണ്ണ്‌. ബ്ലസിസാറിന്റെ ചിത്രങ്ങളിലെല്ലാം കാണുന്ന ഒരു മൂല്യം ഈ ചിത്രത്തിലും കാണുമെന്നെനിക്കുറപ്പുണ്ടായിരുന്നു. സാറിന്റെ ചിത്രത്തിലേക്ക്‌ ക്ഷണം കിട്ടിയപ്പോള്‍ എല്ലാ ഗായകരെയുംപോലെ ഞാനും ഒരുപാട്‌ സന്തോഷിച്ചു. 'ലാലി' യെന്ന വരികളുടെ അര്‍ഥമുള്‍ക്കൊണ്ട്‌ പാടണമെന്ന്‌ എന്നോട്‌ നേരത്തെ പറഞ്ഞിരുന്നു. മിക്കവാറും എല്ലാ സിനിമകളിലും ഗര്‍ഭാവസ്‌ഥ ചിത്രീകരിക്കുന്ന രീതിയില്ലേ. യഥാര്‍ത്ഥത്തില്‍ ശ്വേതച്ചേച്ചി ഗര്‍ഭിണിയായിരുന്നു. ഒരമ്മയുടെ സ്‌നേഹത്തിന്റെ ആഴവും വ്യാപ്‌തിയും എത്രത്തോളമുണ്ടെന്നറിഞ്ഞു പാടിയാല്‍ മാത്രമേ ഈ പാട്ടുപാടുന്നതില്‍ എനിക്കു വിജയിക്കാന്‍ കഴിയുമായിരുന്നുള്ളൂ.

ജയചന്ദ്രന്‍ സാറായിരുന്നു സംഗീതസംവിധായകന്‍. ശ്രേയ ഘോഷാലിനെയാണ്‌ സാര്‍ ഈ പാട്ടിനു മനസ്സില്‍ കണ്ടിരുന്നത്‌. എന്നോടതു പറയുകയും ചെയ്‌തു. "വരികളും ഭാവവും ഉള്‍ക്കൊണ്ട്‌ ഇയാളിതു പാടിയാല്‍ ഞാന്‍ ഇതു തന്നെ ഉപയോഗിക്കും. അല്ലെങ്കില്‍ ഇതു ട്രാക്കാക്കി ശ്രേയയെക്കൊണ്ടു പാടിക്കും." എന്നു ജയചന്ദ്രന്‍ സാര്‍ നേരത്തേ പറഞ്ഞു. സിനിമയില്‍ വരുമോ ഇല്ലയോ എന്നൊന്നുമുറപ്പില്ലെങ്കിലും, എനിക്കു കിട്ടിയ ജോലി ഞാന്‍ ആത്മാര്‍ത്ഥതയോടെ ചെയ്‌തു. എന്റെ കഴിവു മുഴുവനുമെടുത്തു തന്നെ അതു പാടി. ഈശ്വരാധീനം കൊണ്ട്‌ ജയചന്ദ്രന്‍സാറിനതിഷ്‌ടപ്പെട്ടു, അങ്ങനെ അതു സിനിമയില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു.Mridhula Geethangal II - Page 2 559487 Mridhula Geethangal II - Page 2 811586 

ഒരു വാക്കും മിണ്ടാതെ

ബിഗ്‌ ബി എന്ന ചിത്രത്തിലൂടെയായിരുന്നു മലയാള സിനിമാഗാനരംഗത്തേക്കുള്ള എന്റെ കടന്നുവരവ്‌. ആ ചിത്രത്തിലെ ഒരു വാക്കും മിണ്ടാതെ എന്ന ശോകഗാനമാണ്‌ ഞാന്‍ ആദ്യം പാടിയ സിനിമ പാട്ട്‌. അല്‍ഫോന്‍സ്‌ സാറിന്റെ പാട്ടാണിത്‌. മമ്മുക്കയൊക്കെ അഭിനയിച്ച ചിത്രം. എല്ലാം കൊണ്ടും നല്ല തുടക്കം. പിന്നീട്‌ ഗോള്‍ എന്ന ചിത്രത്തിലെ ഓ മറിയ എന്ന പാട്ടു പാടാനും ഗാനരംഗത്തു പ്രത്യക്ഷപ്പെടാനും കഴിഞ്ഞു. അമൃതയിലെ സൂപ്പര്‍സ്‌റ്റാര്‍ പരിപാടിയായിരുന്നു അതിനു വഴിതെളിച്ചത്‌. കമല്‍സാര്‍ അതിഥിയായെത്തിയ സൂപ്പര്‍സ്‌റ്റാറില്‍ എന്നോടൊപ്പം നാലു സുഹൃത്തുക്കള്‍ പാടുകയും ചുവടുവയ്‌ക്കുകയും ചെയ്‌തു. അത്‌ നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു. ഊട്ടിയിലായിരുന്നു ചിത്രീകരണം. ആ അഞ്ചുദിനങ്ങള്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകില്ല.

റിയാലിറ്റി ഷോയിലൂടെ...

സിനിമയില്‍ അവസരം നേടിത്തന്നത്‌ റിയാലിറ്റിഷോകളാണ്‌. ഏഷ്യാനെറ്റിലെ സപ്‌തസ്വരങ്ങള്‍ എന്ന ഷോയിലെനിക്ക്‌ രണ്ടാം സ്‌ഥാനം ലഭിച്ചു. ദൂരദര്‍ശനിലെ പരിപാടിയില്‍ പങ്കെടുത്തു. പിന്നെ കൈരളിയിലെ ഗന്ധര്‍വ്വസംഗീതം, അമൃതയിലെ സൂപ്പര്‍സ്‌റ്റാര്‍, ഐഡിയ സ്‌റ്റാര്‍സിംഗര്‍... ഇതിലും രണ്ടാം സ്‌ഥാനം ലഭിച്ചു.

റിയാലിറ്റിഷോകളിലൂടെയായിരുന്നു സിനിമയിലേക്ക്‌ അവസരം ലഭിച്ചത്‌. ഇതില്‍ ഗുണവും ദോഷവുമുണ്ട്‌. ഒരുപാട്‌ പ്രതീക്ഷകള്‍വച്ചുകൊണ്ട്‌ റിയാലിറ്റി ഷോകളില്‍ പങ്കെടുക്കാതിരിക്കുക. സമ്മാനത്തിനുവേണ്ടി മാത്രമല്ല ഞാന്‍ പാട്ടുപാടിയത്‌. കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി,അങ്ങനെയൊരു മനോഭാവമുണ്ടെങ്കിലേ റിയാലിറ്റിഷോ എല്ലാവര്‍ക്കും ഗുണകരമാകൂ. റിയാലിറ്റിഷോയിലൂടെ സിനിമയിലേക്ക്‌ അവസരം ലഭിച്ച എത്രയോ കുട്ടികളുണ്ട്‌. എന്റെ കാര്യത്തില്‍ റിയാലിറ്റിഷോ ഒരു പരിധിവരെ എനിക്കും ഗുണം ചെയ്‌തിട്ടുണ്ട്‌ എന്നതില്‍ സംശയമില്ല.

സ്‌റ്റേജ്‌ ഷോ

സ്‌റ്റേജ്‌ ഷോകള്‍ ഒരുപാട്‌ ചെയ്‌തിട്ടുണ്ട്‌. ഇപ്പോഴും ചെയ്യുന്നുമുണ്ട്‌. യൂറോപ്യന്‍ രാജ്യങ്ങളിലെല്ലാം തന്നെ സ്‌റ്റേജ്‌ ഷോ അവതരിപ്പിച്ചിട്ടുണ്ട്‌. സ്‌റ്റേജ്‌ഷോകളില്‍ പങ്കെടുക്കാന്‍ പോകുമ്പോഴാണ്‌ ഏറ്റവും കൂടുതല്‍ സ്‌നേഹം തിരിച്ചറിയാന്‍ കഴിയുന്നത്‌. കേരളത്തിനകത്തെക്കാള്‍ കേരളത്തിനു പുറത്തുള്ളവര്‍ അവരുടെ വീട്ടിലെ ഒരു കുട്ടിയെ സ്‌നേഹിക്കുന്നതുപോലെ സ്‌നേഹിക്കുകയും കരുതുകയും ചെയ്യും.
സംഗീതപാരമ്പര്യം
അച്‌ഛനും അമ്മയുമൊക്കെ പാട്ടുപാടുന്നവരാണ്‌. എന്നാല്‍ അവര്‍ക്ക്‌ ട്രെയിനിംഗ്‌ കിട്ടി പാടുന്നതല്ല. എന്നാല്‍ ചേട്ടന്‍ ജയ്‌ദീപ്‌ വാര്യര്‍ നന്നായി പാടും. ബാംഗ്ലൂരില്‍ എന്‍ജിനീയറാണ്‌. ചേട്ടനാണ്‌ പരിപാടികള്‍ക്കുവേണ്ടി പാട്ട്‌ സെലക്‌ട് ചെയ്‌തു തരുന്നതും കറക്‌ട് ചെയ്‌തു തരുന്നതുമൊക്കെ.

നഷ്‌ട സൗഭാഗ്യങ്ങളെപ്പറ്റി

നഷ്‌ടമായ സൗഭാഗ്യങ്ങളെ ഓര്‍ക്കുമ്പോള്‍ സംഗീതരംഗത്തെ എന്റെ ഗുരുക്കന്മാരെ എനിക്കു മറക്കാനാകില്ല. ദക്ഷിണാമൂര്‍ത്തിസ്വാമി, ഗിരീഷ്‌പുത്തഞ്ചേരിസാര്‍ ഇവരൊക്കെ എനിക്ക്‌ പ്രിയപ്പെട്ട ഗുരുക്കന്മാരാണ്‌. സ്‌റ്റാര്‍ സിംഗറില്‍ പങ്കെടുത്തപ്പോള്‍ ദക്ഷിണാമൂര്‍ത്തിസ്വാമിയുടെ മുമ്പില്‍ പാടാന്‍ അവസരം ലഭിച്ചു. ഗിരീഷ്‌ പുത്തഞ്ചേരി സാര്‍ എഴുതിയ ഗോളിലെ ഓ മറിയ എന്ന പാട്ട്‌ പാടാന്‍ സാധിച്ചതും ജീവിതത്തിലെ സൗഭാഗ്യങ്ങളിലൊന്നാണ്‌. രവീന്ദ്രന്‍മാഷിനോടൊപ്പം ചേരാന്‍ ഒരവസരംപോലും ലഭിച്ചില്ല. തിരികെ ലഭിക്കില്ലായെന്നറിഞ്ഞിട്ടും അവരോടൊപ്പം ചേര്‍ന്ന്‌ വര്‍ക്ക്‌ ചെയ്യാന്‍ ഞാനാഗ്രഹിച്ചു പോകുന്നു.

ഗുരുക്കന്മാര്‍

അച്‌ഛനും അമ്മയ്‌ക്കും സംഗീതം പഠിക്കാനവസരം ലഭിച്ചില്ല. എന്നാല്‍ എന്റെയും ചേട്ടന്റെയും കാര്യത്തില്‍ അത്‌ സംഭവിക്കരുത്‌ എന്നവര്‍ക്ക്‌ ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട്‌ തന്നെ എല്‍.കെ.ജി. മുതല്‍ സംഗീതപഠനം ആരംഭിച്ചു. മൂന്ന്‌ ഗുരുക്കന്മാരുടെ കീഴിലാണ്‌ ഞാന്‍ സംഗീതം പഠിച്ചത്‌. കലാ സി.കെ. രാമചന്ദ്രന്‍ സാര്‍, കാവുംപടം വാസുദേവന്‍ സാര്‍. പിന്നെ ഹിന്ദുസ്‌ഥാനിസംഗീതവും പഠിക്കുന്നുണ്ട്‌. വിജയ്‌സാര്‍ ആണെന്റെ ഗുരു. ഈ ഗുരുക്കന്മാരുടെ കീഴില്‍ സംഗീതം പഠിക്കാന്‍ കഴിഞ്ഞതുമെനിക്കിന്നൊരു ഭാഗ്യമാണ്‌.

ഫ്യൂച്ചര്‍ പ്രോജക്‌ട്

ഞാന്‍ പാടിയ കുറേ ചിത്രങ്ങള്‍ പുറത്തുവരാനുണ്ട്‌. കഥവീട്‌, സലാം കശ്‌മീര്‍, പറങ്കിമല, ഡേ ആന്‍ഡ്‌ നൈറ്റ്‌ തുടങ്ങിയവയാണ്‌്. എല്ലാം കൊണ്ട്‌ സൗഭാഗ്യമുള്ള ഒരു വര്‍ഷമാണിത്‌. കളിമണ്ണ്‌ നേടിത്തന്ന അംഗീകാരമാണ്‌ ശ്രോതാക്കളുടെ ഇടയില്‍ ഞാന്‍ ശ്രദ്ധിക്കപ്പെടാന്‍ കാരണം.

കുടുംബം

എന്റെ വീട്ടില്‍ അച്‌ഛനും അമ്മയും ചേട്ടനുമാണുള്ളത്‌. കോഴിക്കോടിനടുത്ത്‌ കാരപ്പറമ്പിലാണ്‌ ഭര്‍ത്താവ്‌ അനൂപ്‌. ഡി. നായറുടെ വീട്‌. അനൂപ്‌ ആയുര്‍വേദ ഡോക്‌ടറാണ്‌. ഇപ്പോള്‍ തിരുവനന്തപുരത്ത്‌ എം.ഡി. ചെയ്യുന്നു. കല്യാണത്തിനു മുമ്പ്‌ വീട്ടില്‍നിന്ന്‌ ലഭിച്ചിരുന്ന സപ്പോര്‍ട്ട്‌ ഇപ്പോള്‍ രണ്ടു കുടുംബങ്ങളില്‍നിന്നും ലഭിക്കുന്നു. ഞാനെന്തെങ്കിലുമൊക്കെയായിട്ടുണ്ടെങ്കില്‍ കുടുംബാംഗങ്ങളുടെ സപ്പോര്‍ട്ടുകൊണ്ടുതന്നെയാണ്‌.

MY LIKES

സംഗീതത്തിനൊപ്പം കോസ്‌റ്റ്യൂം ഡിസൈനിങ്ങും ഇഷ്‌ടമാണ്‌. പേപ്പറില്‍ വരച്ച്‌ ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്യാറുണ്ട്‌. ഇപ്പോള്‍ പരിപാടികളുടെ തിരക്കുമൂലം ഡിസൈനിംഗിനൊന്നും സമയം ലഭിക്കാറില്ല. അടുത്തദിവസം ബഹ്‌റനില്‍ പോകണം. അവിടെയൊരു പരിപാടിയുണ്ട്‌. തിരികെ വന്നാലും കുറേയേറെ പ്രോജക്‌ടുകള്‍ ചെയ്‌തുതീര്‍ക്കാനുണ്ട്‌.
Back to top Go down
parutty
Forum Boss
Forum Boss
parutty



Mridhula Geethangal II - Page 2 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 2 EmptyThu Oct 17, 2013 6:43 am

Mridhula Geethangal II - Page 2 559487 Mridhula Geethangal II - Page 2 608472 Mridhula Geethangal II - Page 2 608472 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



Mridhula Geethangal II - Page 2 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 2 EmptyThu Oct 17, 2013 12:27 pm




mruthu Mridhula Geethangal II - Page 2 489245 

Nakhatra kannulla rajakumari
Back to top Go down
kaaat
Forum Owner
Forum Owner
kaaat



Mridhula Geethangal II - Page 2 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 2 EmptyWed Nov 13, 2013 8:39 pm

Another melodies song of Mridula Varier duet with Shahabaz Amanjiii Mridhula Geethangal II - Page 2 608472 Mridhula Geethangal II - Page 2 272323 Mridhula Geethangal II - Page 2 811586 Mridhula Geethangal II - Page 2 665408 



Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Mridhula Geethangal II - Page 2 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 2 EmptyMon Jan 06, 2014 7:56 pm

Mridula bagged Vanitha Film Award 2013 .. congrats  Mridhula Geethangal II - Page 2 559487 
Back to top Go down
parutty
Forum Boss
Forum Boss
parutty



Mridhula Geethangal II - Page 2 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 2 EmptyTue Jan 07, 2014 7:17 am

midhun wrote:
Mridula bagged Vanitha Film Award 2013  .. congrats  Mridhula Geethangal II - Page 2 559487 

congrats mridula  Mridhula Geethangal II - Page 2 559487 Mridhula Geethangal II - Page 2 559487 Mridhula Geethangal II - Page 2 608472 Mridhula Geethangal II - Page 2 608472 
Back to top Go down
sunder
Forum Boss
Forum Boss
sunder



Mridhula Geethangal II - Page 2 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 2 EmptyTue Jan 07, 2014 9:28 am

kaaat wrote:
Made for each other Mridhula Geethangal II - Page 2 608472 Mridhula Geethangal II - Page 2 811586 

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Mridhula Geethangal II - Page 2 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 2 EmptyTue Jan 07, 2014 10:11 am

midhun wrote:
Mridula bagged Vanitha Film Award 2013  .. congrats  Mridhula Geethangal II - Page 2 559487 

 Mridhula Geethangal II - Page 2 559487 Mridhula Geethangal II - Page 2 665408 Mridhula Geethangal II - Page 2 786975 Abhinandanangal Mridulaykku nerunnu  Mridhula Geethangal II - Page 2 786975 Mridhula Geethangal II - Page 2 786975 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



Mridhula Geethangal II - Page 2 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 2 EmptyTue Jan 07, 2014 10:24 am

Mridhula ...Congrats....for getting Dance6Party

1) Vanitha Film Award 2014...Party for Best Female Playback singer 2013Party
2) Big FM Award for Best Promising Singer 2013
Back to top Go down
Sponsored content





Mridhula Geethangal II - Page 2 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 2 Empty

Back to top Go down
 
Mridhula Geethangal II
Back to top 
Page 2 of 8Go to page : Previous  1, 2, 3, 4, 5, 6, 7, 8  Next
 Similar topics
-
» Mridhula Geethangal
» HAIR CLIP-ACCESSORIES-COSTUMES, SINGING, VOICE...WHAT AN EQUATION...MRIDHULA

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: