സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Mridhula Geethangal II - Page 8 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Mridhula Geethangal II - Page 8 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Mridhula Geethangal II - Page 8 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Mridhula Geethangal II - Page 8 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Mridhula Geethangal II - Page 8 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Mridhula Geethangal II - Page 8 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Mridhula Geethangal II - Page 8 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Mridhula Geethangal II - Page 8 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Mridhula Geethangal II - Page 8 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Mridhula Geethangal II - Page 8 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Mridhula Geethangal II - Page 8 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Mridhula Geethangal II - Page 8 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Mridhula Geethangal II - Page 8 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Mridhula Geethangal II - Page 8 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Mridhula Geethangal II - Page 8 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Mridhula Geethangal II - Page 8 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Mridhula Geethangal II - Page 8 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Mridhula Geethangal II - Page 8 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Mridhula Geethangal II - Page 8 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Mridhula Geethangal II - Page 8 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Mridhula Geethangal II - Page 8 Vote_lcapMridhula Geethangal II - Page 8 Voting_barMridhula Geethangal II - Page 8 Vote_rcap 
Ammu
Mridhula Geethangal II - Page 8 Vote_lcapMridhula Geethangal II - Page 8 Voting_barMridhula Geethangal II - Page 8 Vote_rcap 
vipinraj
Mridhula Geethangal II - Page 8 Vote_lcapMridhula Geethangal II - Page 8 Voting_barMridhula Geethangal II - Page 8 Vote_rcap 
sandeep
Mridhula Geethangal II - Page 8 Vote_lcapMridhula Geethangal II - Page 8 Voting_barMridhula Geethangal II - Page 8 Vote_rcap 
shamsheershah
Mridhula Geethangal II - Page 8 Vote_lcapMridhula Geethangal II - Page 8 Voting_barMridhula Geethangal II - Page 8 Vote_rcap 
Neelu
Mridhula Geethangal II - Page 8 Vote_lcapMridhula Geethangal II - Page 8 Voting_barMridhula Geethangal II - Page 8 Vote_rcap 
Binu
Mridhula Geethangal II - Page 8 Vote_lcapMridhula Geethangal II - Page 8 Voting_barMridhula Geethangal II - Page 8 Vote_rcap 
unnikmp
Mridhula Geethangal II - Page 8 Vote_lcapMridhula Geethangal II - Page 8 Voting_barMridhula Geethangal II - Page 8 Vote_rcap 
midhun
Mridhula Geethangal II - Page 8 Vote_lcapMridhula Geethangal II - Page 8 Voting_barMridhula Geethangal II - Page 8 Vote_rcap 
Greeeeeshma
Mridhula Geethangal II - Page 8 Vote_lcapMridhula Geethangal II - Page 8 Voting_barMridhula Geethangal II - Page 8 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 Mridhula Geethangal II

Go down 
+15
balamuralee
Usha Venugopal
ROHITH NAMBIAR
sandeep
sunder
midhun
Minnoos
pnpnanu
Greeeeeshma
shamsheershah
Binu
kaaat
Neelu
Ammu
parutty
19 posters
Go to page : Previous  1, 2, 3, 4, 5, 6, 7, 8
AuthorMessage
Anoop Mukundan
Forum Member
Forum Member
Anoop Mukundan



Mridhula Geethangal II - Page 8 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 8 EmptyThu Oct 29, 2015 7:57 pm

balamuralee wrote:

puthiya oru song padumbol anu ivarude quality nammal ariyunnathu . viveknadnan padiya luka chuppiyile pattu kettayirunno. otttum impressivallrunnu

kettillaa .. paranjath sheriya .. puthiya paattu paadumbozhe quality alakkaan pattullu Mridhula Geethangal II - Page 8 855112 .. enkilum veroru point of view koode und .. reality showsil tough songs okke paadi kazhivu theliyicha pilleralle .. appo avare kondu maryadakku paadippikkaan music directors nu kazhiyendathalle?

Oru pakshe pandathe pole mutual respect onnum ippo kaanilla .. recording oridathum mixing vere sthalathum okke alle nadakkunnath .. totally aatmarthatha kurayunnathavum .. Mridhula Geethangal II - Page 8 5267
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Mridhula Geethangal II - Page 8 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 8 EmptySat Oct 31, 2015 8:36 am

midhun wrote:
Ammu wrote:

Mridhula Geethangal II - Page 8 855112 suneedhi chouhan.....meri awas suno..... Mridhula Geethangal II - Page 8 912236 koode....undaayirunna pradeep somasundaram pakshe engumethiyillaannu thonnunnu Mridhula Geethangal II - Page 8 808463
keralathile reality show pole alla mattu sthalathu, avide singersinu swanthamayi oru pattu padanulla kazhivanu nokunnathu.. njan super singer kanunnundu.. 3 judges undelum oru performance il oru judge mathrame comment parayarullu.. mark polum kodukkarilla.. final 12 aayi.. Mridhula Geethangal II - Page 8 608472 last year winner already ishtampole films padi kazhinju Mridhula Geethangal II - Page 8 855112

Vaishanv gireesh valla moviesilum paadiyo?
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Mridhula Geethangal II - Page 8 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 8 EmptySat Oct 31, 2015 11:42 am

Anoop Mukundan wrote:
balamuralee wrote:

puthiya oru song padumbol anu ivarude quality nammal ariyunnathu . viveknadnan padiya luka chuppiyile pattu kettayirunno. otttum impressivallrunnu

kettillaa .. paranjath sheriya .. puthiya paattu paadumbozhe quality alakkaan pattullu Mridhula Geethangal II - Page 8 855112 .. enkilum veroru point of view koode und .. reality showsil tough songs okke paadi kazhivu theliyicha pilleralle .. appo avare kondu maryadakku paadippikkaan music directors nu kazhiyendathalle?

Oru pakshe pandathe pole mutual respect onnum ippo kaanilla .. recording oridathum mixing vere sthalathum okke alle nadakkunnath .. totally aatmarthatha kurayunnathavum .. Mridhula Geethangal II - Page 8 5267

Mridhula Geethangal II - Page 8 473319 Mridhula Geethangal II - Page 8 145684



വിവേക് , വല്ലാതെ ഒതുക്കി പാടിയത് പോലെ.. Mridhula Geethangal II - Page 8 808463 Mridhula Geethangal II - Page 8 808463

ഈ മിഴികളിൽ കണ്ടുവോ
പ്രണയമാകും നൊമ്പരം
ഈ വരികളിൽ കേട്ടുവോ
വിരഹമാകും സ്പന്ദനം
ഒടുവിൽ വിദൂരത്തിലലിഞ്ഞീടും
ഒരേകാന്തനിലാവിന്റെ വിഷാദാർദ്ര നിശാഗാനമായ് മാറി Mridhula Geethangal II - Page 8 92114 Mridhula Geethangal II - Page 8 92114
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan



Mridhula Geethangal II - Page 8 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 8 EmptyMon Nov 16, 2015 9:29 pm

Vivek padiya song ippozha kandath ... sheriya .. vallathe othukki padiyirikkunnu ... athra pora .. Mridhula Geethangal II - Page 8 855112
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan



Mridhula Geethangal II - Page 8 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 8 EmptyMon Nov 16, 2015 9:30 pm

സംഗീതത്തിലെ മൃദു സ്വരത്തെ മലയാളികൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ട് കുറച്ചുകാലമായി. റിയാലിറ്റി ഷോ വേദികളിൽ നിന്ന് മലയാളികളുടെ ചുണ്ടിലെ മൂളിപ്പാട്ടായി മാറുകയായിരുന്നു ആ മധുരസ്വരം. 'രുദ്രമാദേവി' എന്ന ചിത്രത്തിൽ ഇളയരാജയുടെ സംഗീതത്തിൽ പിറന്ന രണ്ടു മനോഹര ഗാനങ്ങൾ പാടിയതിന്റെ സന്തോഷത്തിലാണിപ്പോൾ ഗായിക മൃദുലാവാര്യർ.

അവിസ്മരണീയം ഇളയരാജ

ഇളയരാജ സാറിന്റെ കൂടെയുള്ള അനുഭവം മറക്കാനാകാത്തതാണ്. രണ്ടുപാട്ടുകളിൽ ഒരെണ്ണം സോളോയും മറ്റേത് ഡ്യുയറ്റുമായിരുന്നു. സാറിന്റെ പാട്ടായതുകൊണ്ടു തന്നെ നല്ല പേടിയുണ്ടായിരുന്നു. ദൈവാനുഗ്രഹം കൊണ്ട് നന്നായി പാടാൻ കഴിഞ്ഞു. പാട്ടുകേട്ട് എല്ലാവരും നല്ല അഭിപ്രായങ്ങൾ പറയുന്നത് കേൾക്കുമ്പോൾ സന്തോഷമുണ്ട്. രാജ സാറിനെ തുടക്കത്തിൽ നേരിട്ട് കാണാൻ പറ്റിയിരുന്നില്ല. പാട്ടിന്റെ മിക്‌സിംഗിനുവേണ്ടി വന്നപ്പോഴായിരുന്നു അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ഈ പാട്ടുകളുടെ പ്രത്യേകത അതിന്റെ ഓർക്കസ്ട്രയാണ്. മനോഹരമായ ദൃശ്യങ്ങളുമുണ്ട്. അനുഷ്‌കയ്ക്ക് എന്റെ ശബ്ദം നന്നായി ഇണങ്ങുന്നുവെന്ന് പലരും പറഞ്ഞു.

പാട്ടിന്റെ ലോകത്ത്

ഏഴുവയസുള്ളപ്പോഴാണ് പാട്ട് കൂടെ കൂടിയത്. ആദ്യം പഠിച്ചത് കർണാടക സംഗീതമായിരുന്നു. പാല സി.കെ.രാമചന്ദ്രൻ സാറിന്റെ കീഴിലാണ് പഠിച്ചത്. പിന്നീട് കാവുംവട്ടം വാസുദേവൻ സാർ പഠിപ്പിച്ചു. ഇപ്പോൾ സാറിന്റെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്നുണ്ട്. കർണാടക സംഗീതത്തിനു വേണ്ടത് തുറന്നുപാടലാണ്. അത് ചിലപ്പോൾ ശബ്ദത്തിന് കൂടുതൽ സ്‌ട്രെയിൻ കൊടുക്കുന്നതുപോലെ തോന്നിയിട്ടുണ്ട്. ഹിന്ദുസ്ഥാനി പഠിക്കണമെന്ന് നേരത്തെ ആഗ്രഹമുണ്ടായിരുന്നു. പിന്നണിയിൽ പാടുന്നതിന് ഹിന്ദുസ്ഥാനി സംഗീതം സഹായിക്കുമെന്നാണ് കേട്ടിട്ടുള്ളത്.

മറക്കാത്ത ലാലീലാലീ

വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു 'കളിമണ്ണി'ലെ ഈ പാട്ട് എന്നെത്തേടിയെത്തിയത്. ജീവിതത്തിൽ തന്നെ ഒരു വഴിത്തിരിവായിരുന്നു അത്. ആ സിനിമയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട പാട്ട് എനിക്ക് കിട്ടിയതിന് ഈശ്വരനോടാണെനിക്ക് നന്ദി പറയാനുള്ളത്. ഒ.എൻ.വി, എം.ജയചന്ദ്രൻ കൂട്ടുകെട്ടിന്റെ ഭാഗമാകാൻ സാധിച്ചതും മറ്റൊരു ഭാഗ്യം. ഒരുപാട് ആഗ്രഹിച്ചു കിട്ടിയതായിരുന്നു അങ്ങനെ ഒരവസരം. അതോടെയാണ് മലയാളികൾ എന്നെ ഏറെ സ്‌നേഹിച്ച് തുടങ്ങിയതും.

റിയാലിറ്റി ഷോയും ഞാനും

റിയാലിറ്റി ഷോകളിൽ പാടുന്ന ആൾക്ക് കൂടുതലായി ഒന്നും ചെയ്യാനില്ല. ആരോ പാടി വച്ച പാട്ട് നമ്മുടെ കഴിവിനനുസരിച്ച് പാടുന്നുവെന്ന് മാത്രം. വളരെ ചെറിയ സമയത്തെ പ്രകടനം കണ്ടാണ് നമ്മളെ വിധികർത്താക്കൾ വിലയിരുത്തുന്നത്. പിന്നണിഗാനരംഗം ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. നമുക്ക് വേണ്ടി ഒരു പുതിയ പാട്ട് ലഭിക്കുകയാണ്. അവിടെ നമുക്ക് കിട്ടുന്ന സ്വാതന്ത്ര്യം കുറച്ചുകൂടെ വിശാലമാണ്. നമ്മുടെ കഴിവുകൾ സംഗീതത്തിനായി നൽകാൻ സാധിക്കുന്ന മേഖലയാണ് പിന്നണി ഗാനരംഗം.

പക്ഷേ എന്നെപ്പോലെ സംഗീത പാരമ്പര്യമൊന്നുമില്ലാത്ത കുടുംബത്തിൽ നിന്നുവരുന്നവർക്ക് സംഗീത ലോകത്തിലേക്കുള്ള വഴിയാണ് റിയാലിറ്റി ഷോകൾ. സംഗീത ലോകത്തെ പ്രശസ്തരായ ആളുകളുടെ നിർദ്ദേശങ്ങൾ, വേദിയിൽ നിൽക്കാറുള്ള പരിചയം ഇവയെല്ലാം ലഭിച്ചത് റിയാലിറ്റി ഷോകളിൽ നിന്നു തന്നെയാണ്.
എങ്ങനെ പാട്ടിലെത്തി എന്ന ചോദ്യത്തിന് ഉത്തരം പറയാൻ മൃദുലയ്ക്ക് എൻജിനീയറിംഗ് പഠനകാലത്തേക്ക് പോകണം.

''പഠിക്കുന്ന സമയത്ത് പാട്ടും പഠനവും ഒരുമിച്ച് കൊണ്ടുപോയിരുന്നു. എൻജിനിയറിംഗായിരുന്നു പഠിച്ചത്. പിന്നീട് സംഗീതത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്ന് ഗുരുക്കൻമാർ പറഞ്ഞു. മത്സരം കൂടിക്കൊണ്ടിരിക്കുന്ന മേഖലയാണല്ലോ പിന്നണിഗാനരംഗം. മുഴുവൻ ശ്രദ്ധയും സംഗീതത്തിനു നൽകി കൂടുതൽ അദ്ധ്വാനിച്ചാൽ മാത്രമേ നമുക്കിവിടെ ഒരിടമുണ്ടാക്കിയെടുക്കാൻ സാധിക്കൂ.

മത്സരങ്ങൾ കൂടിയാലും അവരവർക്കുള്ള അവസരങ്ങൾ അവർക്കു തന്നെ ലഭിക്കുമെന്നാണ് എന്റെ വിശ്വാസം. എല്ലാവർക്കും അവസരങ്ങൾ ലഭിക്കുകയും അതിലൂടെ നല്ല പാട്ടുകൾ മലയാളത്തിന് കിട്ടണമെന്നുമാണ് എന്റെ ആഗ്രഹം. ആരോഗ്യകരമായ മത്സരം നല്ലതു തന്നെ.'' ഇഷ്ടപ്പെട്ട പാട്ടുകാരെപ്പറ്റി ചോദിക്കുമ്പോൾ ശ്രേയാഘോഷാലിനെപ്പറ്റി പറയാൻ മൃദുലയ്ക്ക് നൂറുനാവുണ്ട്. ''പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയ പാട്ടുകാരിയാണ് അവർ. മലയാളം പോലെ വിഷമമുള്ള ഒരു ഭാഷ അവർ എത്ര ലളിതമായാണ് കൈകാര്യം ചെയ്യുന്നത്. പണ്ടുമുതലേ ശ്രേയാജിയുടെ പാട്ടുകളൊക്കെ കേൾക്കാറുണ്ട്. ആ മധുരശബ്ദം മലയാള സിനിമയ്ക്ക് ഇനിയും വേണം.'' '' ശ്രേയാഘോഷാലിന്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന് പലരും എന്നോടു പറഞ്ഞിട്ടുണ്ട്. അതെങ്ങനെ വന്നുവെന്ന് എനിക്കറിയില്ല. അങ്ങനെ പറഞ്ഞു കേൾക്കുമ്പോൾ അഭിമാനമുണ്ട്. '' പാട്ടുകാരിയെന്ന നിലയിൽ സ്വയം വിലയിരുത്താൻ പറയുമ്പോൾ മൃദുലയുടെ വാക്കുകളിൽ വിനയം തെളിയും. ''സ്വയം വിലയിരുത്താൻ മാത്രം ഞാൻ വളർന്നിട്ടില്ല. ഇനിയും ഒരുപാട് പുരോഗമിക്കാനുണ്ട്. സംഗീതത്തിന്റെ പാതയിൽ ഇനിയും ഏറെദൂരംപോകാനുണ്ടെനിക്ക്.''

മനോഹരമായ പാട്ടുകൾ പാടിയിട്ടുണ്ടെങ്കിലും പല നല്ല പാട്ടുകളും ശ്രദ്ധിക്കപ്പെട്ടില്ലെന്ന പരാതിയുണ്ട് മൃദുലയ്ക്ക്. 'ഉട്ടോപ്യയിലെ രാജാവ് ' എന്ന ചിത്രത്തിൽ ഔസേപ്പച്ചൻ സാറിന്റെ സംഗീതത്തിൽ 'ചന്തം തെളിഞ്ഞു' എന്നു തുടങ്ങുന്ന ഒരു പാട്ടുണ്ട്. പക്ഷേ അത് സിനിമയിൽ വന്നില്ല. 'പറങ്കിമല' എന്ന ചിത്രത്തിൽ അഫ്‌സൽ യൂസഫ് സംഗീത സംവിധാനം ചെയ്ത 'മഴയിൽ നിറയും' എന്ന ഒരു ഗാനമുണ്ട്. ആ പാട്ടും കൂടുതൽ ശ്രദ്ധിക്കപ്പെട്ടില്ല. വിഷമമുണ്ടാകാറുണ്ട് ചിലപ്പോഴൊക്കെ. മലയാളത്തിലെ സംഗീത സംവിധായകരൊക്കെ പിന്തുണച്ചിട്ടുണ്ട്. ശരത് സർ, ഔസേപ്പച്ചൻ സാർ, ജയചന്ദ്രൻ സാർ തുടങ്ങി പ്രശസ്ത സംഗീത സംവിധായകരുടെയൊക്കെ പാട്ട് പാടാൻ സാധിച്ചതുതന്നെ ജീവിതത്തിലെ വലിയ ഭാഗ്യം. അവരൊക്കെ എന്നെ പ്രോത്സാഹിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. പാടുമ്പോൾ പരിപൂർണ സ്വാതന്ത്ര്യം തന്നിരുന്നു അവരെല്ലാം.

''എനിക്ക് ഏറ്റവും പ്രോത്സാഹനം നൽകുന്നത് എന്റെ കുടുംബം തന്നെയാണ്.വിവാഹം വരെ അച്ഛനും അമ്മയുമായിരുന്നു പിന്തുണ. ഇപ്പോൾ ഭർത്താവും. അതായിരിക്കണം ഏതൊരു കലാകാരിക്കും ലഭിക്കേണ്ട ഭാഗ്യം. വിവാഹം ഒരിക്കലും എന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചിട്ടേയില്ല.'' കോഴിക്കോടാണ് മൃദുലയുടെ ജന്മദേശം. അമ്മ എ.ടി. വിജയലക്ഷ്മിയും അച്ഛൻ പി.വി. രാമൻകുട്ടി വാര്യരും. ഭർത്താവ് ഡോ. അരുൺ വാര്യർ. സംഗീത ലോകത്തെ സൗഹൃദങ്ങളെപ്പറ്റി ഓർക്കുമ്പോൾ ഒരു പാട് പേരുകളുണ്ട് മൃദുലയുടെ മനസിൽ.

''വിധു പ്രതാപ്, മധു ബാലകൃഷ്ണൻ, രഞ്ജിനി ജോസ്, രാജി ചേച്ചി, സംഗീതാ ശ്രീകാന്ത് അങ്ങനെ എല്ലാവരുമായും നല്ല സൗഹൃദമാണെനിക്ക്. പല പരിപാടികളിലും ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടാകാറുണ്ട്. നന്നായി ആസ്വദിക്കാറുണ്ട് അത്തരം നിമിഷങ്ങൾ.'' മലയാളികൾ നെഞ്ചേറ്റുന്ന മധുര സ്വരങ്ങൾ തന്നെയാണ് മൃദുലയ്ക്കും പ്രിയപ്പെട്ടത്. യേശുദാസ്, പി.ജയചന്ദ്രൻ, എസ്. ജാനകി, സുജാത, ചിത്ര അങ്ങനെ നീളുന്നു ആ നിര. ഹിന്ദിയിലാണെങ്കിൽ ലതാ മങ്കേഷ്‌കറിന്റെ ആരാധികയാണ്. ലതാജിയുടെ മധുര സ്വരങ്ങളുടെ വലിയ കളക്ഷൻ തന്നെയുണ്ട് മൃദുലയുടെ കൈയിൽ. കർണാടക സംഗീതത്തിനു പുറമേ ഗസലുകളും മെലഡിയുമെല്ലാമാണ് മൃദുലയുടെ മറ്റ് ഇഷ്ടങ്ങൾ. പശ്ചാത്യ സംഗീത ലോകത്ത് മരിയറ്റ് ഹാരിയാണ് മൃദുലയുടെ ഇഷ്ട ഗായകൻ.''ജീവിതത്തിൽ നാളെയെക്കുറിച്ച് വലിയ പ്രതീക്ഷകളൊന്നും കൊണ്ടുനടക്കാറില്ല.ഇന്നിന്റെ സന്തോഷത്തെ ആഘോഷിക്കാനാണ് ഇഷ്ടം. ഇതുവരെ ലഭിച്ച അവസരങ്ങളും പേരും പ്രശസ്തിയുമെല്ലാം ഈശ്വരാനുഗ്രഹം.'' വൺഡെ, ഗ്രീൻ ആപ്പിൾ, സെലിബ്രേഷൻസ് തുടങ്ങി പുറത്തിറങ്ങാൻ കാത്തിരിക്കുന്ന ചിത്രങ്ങളിലും മൃദുല പാടിയിട്ടുണ്ട്.

-- KeralaKaumudi
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Mridhula Geethangal II - Page 8 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 8 EmptyTue Nov 17, 2015 9:10 am

Mridhula Geethangal II - Page 8 550239 അനൂപേ Mridhula Geethangal II - Page 8 272323 Mridhula Geethangal II - Page 8 811586

മൃദുല Mridhula Geethangal II - Page 8 559487 പാട്ടുകാരിയെന്ന നിലയിൽ സ്വയം വിലയിരുത്താൻ പറയുമ്പോൾ മൃദുലയുടെ വാക്കുകളിൽ വിനയം തെളിയും. ''സ്വയം വിലയിരുത്താൻ മാത്രം ഞാൻ വളർന്നിട്ടില്ല. ഇനിയും ഒരുപാട് പുരോഗമിക്കാനുണ്ട്. സംഗീതത്തിന്റെ പാതയിൽ ഇനിയും ഏറെദൂരംപോകാനുണ്ടെനിക്ക്.'' Mridhula Geethangal II - Page 8 272323 Mridhula Geethangal II - Page 8 272323
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Mridhula Geethangal II - Page 8 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 8 EmptySat Dec 12, 2015 4:36 pm



ONE DAY MOVIE SONG- ILAKALIL വൺ‌ഡേ മൂവീ സോംഗ്-ഇലകളിൽ
Singer - MRIDULA WARRIER
Lyrics - RAJEEV ALUNKAL
Music - ANIL BHASKAR
Story, Screenplay - Dr. JAMES BRIGHT
Produced By - Dr. MOHAN GEORGE
Direction - SUNIL V PANICKER
Film - ONE DAY
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

Mridhula Geethangal II - Page 8 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 8 EmptySat Dec 12, 2015 11:05 pm

Anoop Mukundan wrote:
Vivek padiya song ippozha kandath ... sheriya .. vallathe othukki padiyirikkunnu ... athra pora .. Mridhula Geethangal II - Page 8 855112

Vivekinde nilavaram ee aalaapanathil enikku kittunnilla. ...!lengthy aanu pala linesum. .feel miss aakunnund. ..
Back to top Go down
Sponsored content





Mridhula Geethangal II - Page 8 Empty
PostSubject: Re: Mridhula Geethangal II   Mridhula Geethangal II - Page 8 Empty

Back to top Go down
 
Mridhula Geethangal II
Back to top 
Page 8 of 8Go to page : Previous  1, 2, 3, 4, 5, 6, 7, 8
 Similar topics
-
» Mridhula Geethangal
» HAIR CLIP-ACCESSORIES-COSTUMES, SINGING, VOICE...WHAT AN EQUATION...MRIDHULA

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: