സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
interesting readings-10 - Page 22 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
interesting readings-10 - Page 22 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
interesting readings-10 - Page 22 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
interesting readings-10 - Page 22 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
interesting readings-10 - Page 22 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
interesting readings-10 - Page 22 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
interesting readings-10 - Page 22 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
interesting readings-10 - Page 22 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
interesting readings-10 - Page 22 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
interesting readings-10 - Page 22 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
interesting readings-10 - Page 22 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
interesting readings-10 - Page 22 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
interesting readings-10 - Page 22 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
interesting readings-10 - Page 22 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
interesting readings-10 - Page 22 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
interesting readings-10 - Page 22 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
interesting readings-10 - Page 22 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
interesting readings-10 - Page 22 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
interesting readings-10 - Page 22 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
interesting readings-10 - Page 22 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
interesting readings-10 - Page 22 Vote_lcapinteresting readings-10 - Page 22 Voting_barinteresting readings-10 - Page 22 Vote_rcap 
Ammu
interesting readings-10 - Page 22 Vote_lcapinteresting readings-10 - Page 22 Voting_barinteresting readings-10 - Page 22 Vote_rcap 
vipinraj
interesting readings-10 - Page 22 Vote_lcapinteresting readings-10 - Page 22 Voting_barinteresting readings-10 - Page 22 Vote_rcap 
sandeep
interesting readings-10 - Page 22 Vote_lcapinteresting readings-10 - Page 22 Voting_barinteresting readings-10 - Page 22 Vote_rcap 
shamsheershah
interesting readings-10 - Page 22 Vote_lcapinteresting readings-10 - Page 22 Voting_barinteresting readings-10 - Page 22 Vote_rcap 
Neelu
interesting readings-10 - Page 22 Vote_lcapinteresting readings-10 - Page 22 Voting_barinteresting readings-10 - Page 22 Vote_rcap 
Binu
interesting readings-10 - Page 22 Vote_lcapinteresting readings-10 - Page 22 Voting_barinteresting readings-10 - Page 22 Vote_rcap 
unnikmp
interesting readings-10 - Page 22 Vote_lcapinteresting readings-10 - Page 22 Voting_barinteresting readings-10 - Page 22 Vote_rcap 
midhun
interesting readings-10 - Page 22 Vote_lcapinteresting readings-10 - Page 22 Voting_barinteresting readings-10 - Page 22 Vote_rcap 
Greeeeeshma
interesting readings-10 - Page 22 Vote_lcapinteresting readings-10 - Page 22 Voting_barinteresting readings-10 - Page 22 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 interesting readings-10

Go down 
+18
vipinraj
Michael Jacob
Usha Venugopal
issac k.j
binjo
Paandyettan
Binu
balamuralee
Sheeja
sandeep
ranjith
Neelu
unnikmp
Minnoos
Abhijit
ROHITH NAMBIAR
shamsheershah
parutty
22 posters
Go to page : Previous  1 ... 12 ... 20, 21, 22
AuthorMessage
Binu
Forum Boss
Forum Boss
Binu


Location : Kuwait

interesting readings-10 - Page 22 Empty
PostSubject: Re: interesting readings-10   interesting readings-10 - Page 22 EmptyThu Jul 21, 2016 4:45 pm

കോടീശ്വരന്റെ മകന്‍ കൊച്ചിയിലെ ഹോട്ടലില്‍ തൂപ്പുകാരനായി...ഇത് സിനിമാക്കഥകളെയും വെല്ലുന്ന ജീവിത കഥ

[You must be registered and logged in to see this image.]

കൊച്ചിയിലെ ഒരു ഇടത്തരം ഹോട്ടലില്‍ തൂപ്പുകാരനായി ജോലി ചെയ്യുക. ഭക്ഷണം കഴിക്കാനെത്തുന്നവരുടെയും മറ്റും ആട്ടുംതുപ്പുമേറ്റ് ജീവിതം അനുഭവിച്ചറിയുക. കോടികള്‍ വിറ്റുവരവുള്ള രത്‌നവ്യാപാരിയുടെ മകനാണ് ഈ കഥയിലെ നായകന്‍. ഹോട്ടല്‍ത്തൊഴിലാളിയുടെ വേഷത്തില്‍ ജോലിയുടെ മഹത്വവും ജീവിതാനുഭവങ്ങളും സ്വായത്തമാക്കാനെത്തിയ ദ്രവ്യയെന്ന എംബിഎക്കാരനെ ലോകത്തിനു പരിചയപ്പെടുത്തിയത് മാധ്യമപ്രവര്‍ത്തകനായ ഷാജഹാന്‍ കാളിയത്താണ്.

ദ്രവ്യയെക്കുറിച്ചുള്ള ഷാജഹാന്റെ പോസ്റ്റ്...

ഒരു കഥ പറയാം. വളരെ പണ്ട്. എന്ന് വെച്ചാല്‍ 5 ദിവസം മുമ്പ് നടന്നതാണ്. സ്ഥലം ബിലാലിന്റെ കൊച്ചി. ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന സ്വകാര്യസ്ഥാപനത്തിന്റെ ചുമതലക്കാരനായ ചെറുപ്പക്കാരന്റെ കണ്ണ് അവിടെ ജോലി ചെയ്യുന്ന വെയ്റ്ററിലുടക്കി. യൗവ്വനത്തിന്റെ പ്രസരിപ്പ്.. അവന്റെ മുഖത്ത് ഒട്ടും വിരസതയില്ല.. ഭക്ഷണം കഴിച്ച് കഴിഞ്ഞ് ചെറുപ്പക്കാരന്‍ അവനോടെ പറഞ്ഞു. പഠിക്കാന്‍ പോകുന്നില്ലേ. . ഇല്ലെന്നായി അവന്‍. നല്ല ഭാഷ. ഇതര സംസ്ഥാനത്തൊഴിലാളിയുടെ തട്ടും തടവുമില്ലാത്ത ഇംഗ്ലിഷ് കേട്ട് ഞെട്ടിയത് പുറത്ത് കാണിക്കാതെ അയാളവന് തന്റെ വിസിറ്റിംഗ് കാര്‍ഡ് നല്‍കി പുറത്തിറങ്ങി. മറ്റെന്തെങ്കിലും ജോലി നോക്കുന്നെങ്കില്‍ വിളിക്കണം.

അടുത്ത ദിവസം അവന്‍ വിളിച്ചപ്പോള്‍ ഒപ്പം ജോലി ചെയ്യുന്നവര്‍ വിലക്കി. ഇതരസംസ്ഥാനക്കാരെ പ്രത്യേകിച്ച് അപരിചിതരെ അങ്ങിനെ കുടെ കൂട്ടരുത്. ഫോ്ണില്‍ പിന്നെ സംസാരിക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞു . അടുത്ത ദിവസം അവന്‍ വീണ്ടും വിളിച്ചു. ജോലി വേണ്ട. പക്ഷെ ഒന്നു കാണണം. പിന്നെ ആലോചിച്ചില്ല. ഇതൊരു തട്ടിപ്പുകേസാകും..നമ്പര്‍ ബ്ലോക്കാക്കി. അടുത്ത ദിവസം വാട്‌സാപ്പില്‍ സന്ദേശമെത്തി. ഒന്നു കണ്ടേ മതിയാകൂ. അവന്റെ നമ്പറല്ല. ഒരു അമേരിക്കന്‍ നമ്പര്‍. പക്ഷെ അടുത്ത ചാറ്റില്‍ നിന്ന് അവന്‍ തന്നെ എന്നൂഹിച്ചു.

ഇവനൊരു ഹൈടെക് തട്ടിപ്പുകാരന്‍ തന്നെ അവന്‍ ജോലി ചെയ്ത ഹോട്ടലിന്റെ മാനേജറുടെ നമ്പര്‍ തപ്പിപ്പിടിച്ച് വിളിച്ചു. മാനേജര്‍ തിരിച്ചറിയല്‍ രേഖ ചോദിച്ചതോടെ പയ്യന്‍ മുങ്ങി. ഇതൊരു സൈബര്‍ കേസാക്കാനുള്ള സ്‌കോപ്പുണ്ടല്ലോ എന്നാലോചിക്കുന്നതിനിടെ ഒരു വിളിയെത്തി. ഗുജറാത്തില്‍ നിന്നാണ് ഹരി കൃഷ്ണ ഗ്രൂപ്പ് എന്ന രത്‌നവ്യാപാര കമ്പനിയുടെ സി ഇ ഒ ആണ്. സാബിനൊന്ന് താങ്കളെ കാണണം. പത്ത് മിനുറ്റ്. അടുത്ത നമ്പറുമായി ആള്‍ വീണ്ടും വന്നല്ലോ

അടുത്ത ദിവസം ഹോട്ടലില്‍ കാണാം എന്ന് പറഞ്ഞ് ഒഴിഞ്ഞു. കാലത്ത് ഹോട്ടലില്‍ എത്തിയപ്പോള്‍ അവിടെയൊരു വലിയ ആള്‍ക്കൂട്ടം. ജീവനക്കാരുടെ കൈയില്‍ നിറയെ സമ്മാനപ്പൊതികള്‍.. മൊബൈല്‍ ഫോണ്‍ മുതല്‍ കുപ്പായങ്ങള്‍ വരെ. നടുവില് അവന്‍ 'ഇതര സംസ്ഥാനത്തൊഴിലാളി' കൈയില്‍ സമ്മാനപ്പൊതികള്‍ അപ്പോഴും ബാക്കി. അവനോടൊപ്പം സെല്‍ഫി എടുക്കാന്‍ ജീവനക്കാരുടെ മല്‍സരം. കുറഞ്ഞ വരുമാനമുള്ള ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വില പിടിപ്പുള്ള സമ്മാനം. . തൊട്ടു മുന്പ് കുറച്ച് ദിവസം ജോലി ചെയ്ത സ്‌പോട്‌സ് വെയര്‍ കടയിലെ ജീവനക്കാര്‍ക്കും കിട്ടി സമ്മാനങ്ങള്‍. താന്‍ പതിവായി ചായ കുടിച്ച തട്ടുകടക്കാരനും കൊടുത്തു സമ്മാനം. കുറെ ദിവസമായി പിന്നാലെ നടന്നിട്ടും കാണാന്‍ വിസമ്മതിച്ചതിലുള്ള പിണക്കമൊന്നും കാണിക്കാതെ അവനിറങ്ങി വന്നു.

സാര്‍ ഞാന്‍ ദ്രവ്യ. അമേരിക്കയില്‍ എം.ബി.എക്ക്പഠിക്കുന്നു. എന്റെ അച്ഛന്‍ ഗുജറാത്തിലെ ഒരു വ്യാപാരി ആണ്. പേര് സാവ്ജി ധോലാക്കിയ. സാധാരണക്കാരനായി കുറച്ച് ദിവസം ജീവിക്കാനാണ് കൊച്ചിയിലെത്തിയത്. അതിനിടെ എന്നോട് അനുകമ്പ കാണിച്ചവരില്‍ ഒരാളാണ് താങ്കള്‍. ആ സന്തോഷം പ്രകടിപ്പിക്കാനാണ് ഒന്നു കാണണമെന്ന് നിര്‍ബന്ധം പിടിച്ചത്.

സെല്‍ഫിക്ക് പോസ് ചെയ്ത് അയാള്‍ പോയപ്പോള്‍ നല്‍കിയ വിസിറ്റിംഗ് കാര്‍ഡ് വെച്ച് നെറ്റില്‍ പരതിയപ്പോള്‍ ഗജിനി സിനിമയിലെ നായകന്റെ അപരജിവിതം ഓര്‍മ്മിപ്പിച്ച് ആ കഥ തെളിഞ്ഞ് വന്നു.

6000 കോടി വിറ്റു വരവുള്ള ഹരികൃഷ്ണ എക്‌സ്‌പോര്‍ട്‌സ് കമ്പനിയുടെ ഉടമ സാവ്ജി ധോലാക്കിയയുടെ മുന്ന് മക്കളില്‍ ഇളയവനാണ് ദ്രവ്യ. ജീവിതം പഠിക്കാന്‍ ആരും തിരിച്ചറിയില്ലെന്ന് ഉറപ്പുള്ളയിടത്തേക്ക് അച്ഛനയച്ചതാണ്. മേശ തുടച്ചും കടയില്‍ ജോലി ചെയ്തും ഒരു മാസത്തോളം നമ്മുടെ കൊച്ചിയില്‍. ജീവിതത്തിന്റെ വിയര്‍പ്പ് തുവര്‍ത്തി. വെള്ളിത്താലത്തില്‍ വെച്ച് നീട്ടിയ ജീവതത്തിന് പുറത്ത് കടന്ന് ചില പാഠങ്ങള്‍.. ദ്രവ്യന്റെ വക. ഈ കഥയിലെ ദ്രവ്യനോട് അനുകമ്പ കാണിച്ച ചെറുപ്പക്കാരന്‍ എന്റെ സുഹൃത്ത് ആണ്.

ആഡംബര ജീവിതം നയിക്കുന്ന കോടീശ്വര പുത്രന്മാര്‍ക്ക് ലളിത ജീവിതത്തിന്റെ ഉദാത്തമായ മാതൃക കാണിച്ചിരിക്കുകയാണ് മനസ്സില്‍ നന്മയുള്ള ഈ ചെറുപ്പക്കാരന്‍.ഈ ചെറുപ്പക്കാരന്റെ നന്മയെ നമുക്കും പ്രശംസിക്കാം.ദൈവം ഇയാളെ അനുഗ്രഹിക്കട്ടെ!
Back to top Go down
Ammu
Forum Boss
Forum Boss
Ammu



interesting readings-10 - Page 22 Empty
PostSubject: Re: interesting readings-10   interesting readings-10 - Page 22 EmptyTue Jul 26, 2016 11:49 am

interesting readings-10 - Page 22 559487 interesting readings-10 - Page 22 559487 interesting readings-10 - Page 22 811586 സിനിമാകഥ പോലെ interesting readings-10 - Page 22 608472
Back to top Go down
Ammu
Forum Boss
Forum Boss
Ammu



interesting readings-10 - Page 22 Empty
PostSubject: Re: interesting readings-10   interesting readings-10 - Page 22 EmptyTue Jul 26, 2016 11:49 am

[You must be registered and logged in to see this image.]

An enthusiastic Yoga guru Baba Ramdev kicks off an exhibition football match between MPs and Bollywood celebrities organised by the Adhunik Art Gallery at the Jawaharlal Nehru Stadium in Delhi.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

interesting readings-10 - Page 22 Empty
PostSubject: Re: interesting readings-10   interesting readings-10 - Page 22 EmptyTue Jul 26, 2016 12:00 pm

engerukk valla trouserum ittu kick eduthu koode interesting readings-10 - Page 22 76296 interesting readings-10 - Page 22 76296 shoe okke ittittundu..ennaal interesting readings-10 - Page 22 776630 interesting readings-10 - Page 22 746372 interesting readings-10 - Page 22 214467
Back to top Go down
Ammu
Forum Boss
Forum Boss
Ammu



interesting readings-10 - Page 22 Empty
PostSubject: Re: interesting readings-10   interesting readings-10 - Page 22 EmptyTue Jul 26, 2016 12:00 pm

sandeep wrote:
engerukk valla trouserum ittu kick eduthu koode interesting readings-10 - Page 22 76296 interesting readings-10 - Page 22 76296 shoe okke ittittundu..ennaal interesting readings-10 - Page 22 776630 interesting readings-10 - Page 22 746372 interesting readings-10 - Page 22 214467

interesting readings-10 - Page 22 44121 interesting readings-10 - Page 22 44121 interesting readings-10 - Page 22 44121 interesting readings-10 - Page 22 44121 interesting readings-10 - Page 22 44121 interesting readings-10 - Page 22 44121
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

interesting readings-10 - Page 22 Empty
PostSubject: Re: interesting readings-10   interesting readings-10 - Page 22 EmptyTue Jul 26, 2016 2:15 pm

Ammu wrote:
sandeep wrote:
engerukk valla trouserum ittu kick eduthu koode interesting readings-10 - Page 22 76296 interesting readings-10 - Page 22 76296 shoe okke ittittundu..ennaal interesting readings-10 - Page 22 776630 interesting readings-10 - Page 22 746372 interesting readings-10 - Page 22 214467

interesting readings-10 - Page 22 44121 interesting readings-10 - Page 22 44121 interesting readings-10 - Page 22 44121 interesting readings-10 - Page 22 44121 interesting readings-10 - Page 22 44121 interesting readings-10 - Page 22 44121
interesting readings-10 - Page 22 2958 interesting readings-10 - Page 22 2958 interesting readings-10 - Page 22 2958 ashaanu.. aduppilum....................... ennalle interesting readings-10 - Page 22 44121 interesting readings-10 - Page 22 44121 interesting readings-10 - Page 22 44121
Back to top Go down
Ammu
Forum Boss
Forum Boss
Ammu



interesting readings-10 - Page 22 Empty
PostSubject: Re: interesting readings-10   interesting readings-10 - Page 22 EmptyWed Jul 27, 2016 10:52 am

Minnoos wrote:
Ammu wrote:


interesting readings-10 - Page 22 44121 interesting readings-10 - Page 22 44121 interesting readings-10 - Page 22 44121 interesting readings-10 - Page 22 44121 interesting readings-10 - Page 22 44121 interesting readings-10 - Page 22 44121
interesting readings-10 - Page 22 2958 interesting readings-10 - Page 22 2958 interesting readings-10 - Page 22 2958 ashaanu.. aduppilum....................... ennalle interesting readings-10 - Page 22 44121 interesting readings-10 - Page 22 44121 interesting readings-10 - Page 22 44121

interesting readings-10 - Page 22 2958 interesting readings-10 - Page 22 2958 interesting readings-10 - Page 22 2958 interesting readings-10 - Page 22 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu



interesting readings-10 - Page 22 Empty
PostSubject: Re: interesting readings-10   interesting readings-10 - Page 22 EmptyMon Sep 19, 2016 12:34 pm

ഒരു ബിരിയാണിക്കും 100 രൂപക്കും വേണ്ടി ഭാഗ്യ കത്തിച്ചത് 42 ബസുകൾ interesting readings-10 - Page 22 247158 interesting readings-10 - Page 22 550205



ബംഗളൂരു: സെപ്തംബർ 12ന് ബംഗളുരുവിൽ ഉണ്ടായ അക്രമ സംഭവങ്ങൾക്കിടെ ബസുകൾക്ക് തീകൊളുത്തിയത് 22 കാരിയാണെന്ന് സൂചന. സെപ്തംബർ 12 സംഘർഷത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത 11 അക്രമികളിലെ ഏകവനിതയാണ് സി. ഭാഗ്യ. തമിഴ്നാട്ടുകാരനായ ബസുടമയുടെ ബസുകൾ പാർക്ക് ചെയ്ത ഇടത്തു സ്ഥാപിച്ചിരുന്ന സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അക്രമികളെ അറസ്റ്റ് ചെയ്തത്. ഭാഗ്യയാണ് അക്രമികളെയും കൂട്ടി സ്ഥലത്തെത്തിയത് എന്നാണ് ജീവനക്കാർ മൊബൈൽ ഫോണിൽ ഷൂട്ട് ചെയ്ത ദൃശ്യങ്ങൾ വ്യക്തമാക്കുന്നതെന്ന് പൊലീസ് നൽകുന്ന സൂചന.

100 രൂപയും മട്ടൻ ബിരിയാണിയും വാഗ്ദാനം ചെയ്താണ് തന്‍റെ മകളെ സുഹൃത്തുക്കൾ അക്രമങ്ങൾക്കായി വിളിച്ചുകൊണ്ടുപോയതെന്ന് ഭാഗ്യയുടെ അമ്മ യെല്ലമ്മ മാധ്യമങ്ങളോട് പറഞ്ഞു. കെ.പി.എൻ ഗാരേജിനടുത്ത് ഗിരിനഗറിലാണ് ഭാഗ്യ താമസിക്കുന്നത്. സെപ്തംബർ 12 ഉച്ചയോടെ വീട്ടിലെത്തിയ സുഹൃത്തുക്കൾ മകളോട് പ്രതിഷേധത്തിൽ പങ്കെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. അവരാണ് ബിരിയാണിയും പണവും നൽകാമെന്ന് പറഞ്ഞത്- യെല്ലമ്മ പറഞ്ഞു.

കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് ഏകദേശം 400 പേർ ബംഗളൂരുവിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. വീഡിയോ ദൃശ്യങ്ങളിൽ അക്രമികളിൽ ഒരു സ്ത്രീയെ കാണാമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അക്രമിസംഘത്തെ നയിച്ചത് ഭാഗ്യ തന്നെയാണോ എന്ന് വ്യക്തമല്ലെങ്കിലും ബസുകൾക്ക് തീകൊളുത്തിയവരിൽ ഒരാൾ ഭാഗ്യയാണെന്ന് തെളിഞ്ഞിട്ടുണ്ടെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ചോദ്യം ചെയ്യലിനായി ഭാഗ്യയെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ് പൊലീസ്.

കാവേരി നദീജലം വിട്ടുകൊടുക്കണമെന്ന സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് സെപ്തംബർ 12ന് കർണാടകയിൽ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഇതിനിടെയാണ് തമിഴ്നാട്ടുകാരന്‍റെ ഉടമസ്ഥതയിലുള്ള കെ.പി.എൻ ട്രാൻസ്പോർട്ടിന്‍റെ 42 ബസുകൾ അഗ്നിക്കിരയായത്. ഇതുവരെ കര്‍ണാടകയിലുണ്ടായ വ്യാപക പ്രതിഷേധ പ്രക്ഷോഭങ്ങളില്‍ 25000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

interesting readings-10 - Page 22 Empty
PostSubject: Re: interesting readings-10   interesting readings-10 - Page 22 EmptyMon Sep 19, 2016 12:40 pm

interesting readings-10 - Page 22 550205
Back to top Go down
Sponsored content





interesting readings-10 - Page 22 Empty
PostSubject: Re: interesting readings-10   interesting readings-10 - Page 22 Empty

Back to top Go down
 
interesting readings-10
Back to top 
Page 22 of 22Go to page : Previous  1 ... 12 ... 20, 21, 22
 Similar topics
-
» interesting readings-10
» interesting newspaper readings-6
» interesting newspaper readings-7
» interesting newspaper readings-8
» interesting newspaper readings-9

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: Latest News-
Jump to: