സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(8) Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(8) Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(8) Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(8) Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(8) Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(8) Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(8) Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(8) Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(8) Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(8) Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(8) Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(8) Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(8) Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(8) Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(8) Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(8) Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(8) Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(8) Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(8) Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(8) Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(8) Vote_lcapModiyum Velluvilikalum(8) Voting_barModiyum Velluvilikalum(8) Vote_rcap 
Ammu
Modiyum Velluvilikalum(8) Vote_lcapModiyum Velluvilikalum(8) Voting_barModiyum Velluvilikalum(8) Vote_rcap 
vipinraj
Modiyum Velluvilikalum(8) Vote_lcapModiyum Velluvilikalum(8) Voting_barModiyum Velluvilikalum(8) Vote_rcap 
sandeep
Modiyum Velluvilikalum(8) Vote_lcapModiyum Velluvilikalum(8) Voting_barModiyum Velluvilikalum(8) Vote_rcap 
shamsheershah
Modiyum Velluvilikalum(8) Vote_lcapModiyum Velluvilikalum(8) Voting_barModiyum Velluvilikalum(8) Vote_rcap 
Neelu
Modiyum Velluvilikalum(8) Vote_lcapModiyum Velluvilikalum(8) Voting_barModiyum Velluvilikalum(8) Vote_rcap 
Binu
Modiyum Velluvilikalum(8) Vote_lcapModiyum Velluvilikalum(8) Voting_barModiyum Velluvilikalum(8) Vote_rcap 
unnikmp
Modiyum Velluvilikalum(8) Vote_lcapModiyum Velluvilikalum(8) Voting_barModiyum Velluvilikalum(8) Vote_rcap 
midhun
Modiyum Velluvilikalum(8) Vote_lcapModiyum Velluvilikalum(8) Voting_barModiyum Velluvilikalum(8) Vote_rcap 
Greeeeeshma
Modiyum Velluvilikalum(8) Vote_lcapModiyum Velluvilikalum(8) Voting_barModiyum Velluvilikalum(8) Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 Modiyum Velluvilikalum(8)

Go down 
+14
ROHITH NAMBIAR
vipinraj
unnikmp
Mansoor
Rehan Mohammed
Binu
sandeep
jenny
shamsheershah
parutty
Paandyettan
Ammu
midhun
Abhijit
18 posters
Go to page : 1, 2, 3 ... 20 ... 40  Next
AuthorMessage
Abhijit
Forum Boss
Forum Boss
Abhijit



Modiyum Velluvilikalum(8) Empty
PostSubject: Modiyum Velluvilikalum(8)   Modiyum Velluvilikalum(8) EmptySat Apr 04, 2015 10:04 pm

[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(8) Empty
PostSubject: Re: Modiyum Velluvilikalum(8)   Modiyum Velluvilikalum(8) EmptySat Apr 04, 2015 10:05 pm

jenny wrote:
ivide schoolkalokke good fridayum working Modiyum Velluvilikalum(8) 635779 Modiyum Velluvilikalum(8) 635779  evidepoyo secularism
hi jenny chechi Modiyum Velluvilikalum(8) 612606 karnatakayil congress alle bharikunnathu Modiyum Velluvilikalum(8) 273938
Back to top Go down
jenny
Forum Boss
Forum Boss
jenny


Location : Bangalore

Modiyum Velluvilikalum(8) Empty
PostSubject: Re: Modiyum Velluvilikalum(8)   Modiyum Velluvilikalum(8) EmptySat Apr 04, 2015 10:10 pm

midhun wrote:
jenny wrote:
ivide schoolkalokke good fridayum working Modiyum Velluvilikalum(8) 635779 Modiyum Velluvilikalum(8) 635779  evidepoyo secularism
hi jenny chechi Modiyum Velluvilikalum(8) 612606  karnatakayil congress alle bharikunnathu Modiyum Velluvilikalum(8) 273938

midhun njan padichahu christian schoolila..avide friday long lunch time undu..muslim kuttikalku niskarikanayi,,athu kandu ella mathangalodum sahishnathayodu valarnna nammal Modiyum Velluvilikalum(8) 635779 Modiyum Velluvilikalum(8) 635779

PS: Congress rule cheyyunnathu konda xmasinu holiday kittiyathu..athum working day ayirunnu..CBSEkku Modiyum Velluvilikalum(8) 855112 Modiyum Velluvilikalum(8) 855112
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(8) Empty
PostSubject: Re: Modiyum Velluvilikalum(8)   Modiyum Velluvilikalum(8) EmptySat Apr 04, 2015 10:15 pm

jenny wrote:
midhun wrote:

hi jenny chechi Modiyum Velluvilikalum(8) 612606  karnatakayil congress alle bharikunnathu Modiyum Velluvilikalum(8) 273938

midhun njan padichahu christian schoolila..avide friday long lunch time undu..muslim kuttikalku niskarikanayi,,athu kandu ella mathangalodum sahishnathayodu valarnna nammal Modiyum Velluvilikalum(8) 635779 Modiyum Velluvilikalum(8) 635779

PS: Congress rule cheyyunnathu konda xmasinu holiday kittiyathu..athum working day ayirunnu..CBSEkku Modiyum Velluvilikalum(8) 855112 Modiyum Velluvilikalum(8) 855112
ethoke valiya subject aanu.. catholic collegesil nirbandichu retreatinu vidunnathoke eeyide oru collegeil ethinu ethire protest nadannatha nammude keralathil Modiyum Velluvilikalum(8) 855112 pinne good friday holiday, Italyil polum annu holiday alla Modiyum Velluvilikalum(8) 855112
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(8) Empty
PostSubject: Re: Modiyum Velluvilikalum(8)   Modiyum Velluvilikalum(8) EmptySat Apr 04, 2015 10:17 pm

Abhijit wrote:
jenny wrote:
ivide schoolkalokke good fridayum working Modiyum Velluvilikalum(8) 635779 Modiyum Velluvilikalum(8) 635779  evidepoyo secularism
supreme court judge vare cheetha vilikkumbozhaa schoool Modiyum Velluvilikalum(8) 143614
justice cyriac joseph abhaya caseinekurichu oru meetingil paranjathu pandu vivadamayathu aanallo Modiyum Velluvilikalum(8) 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(8) Empty
PostSubject: Re: Modiyum Velluvilikalum(8)   Modiyum Velluvilikalum(8) EmptySun Apr 05, 2015 4:18 pm

അമിത് ഷായുടെ ഉപാധി തള്ളി; അദ്വാനി പ്രസംഗിച്ചില്ല Modiyum Velluvilikalum(8) 2958 Modiyum Velluvilikalum(8) 2958 Modiyum Velluvilikalum(8) 2958 Modiyum Velluvilikalum(8) 2958

ബംഗളൂരു: പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ മുന്നോട്ടുവെച്ച ഉപാധി അംഗീകരിക്കാന്‍ വിസമ്മതിച്ച മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയിലെ തന്‍െറ പതിവ് ഉദ്ബോധന പ്രസംഗം നടത്താന്‍ തയാറായില്ല. പ്രസംഗിക്കാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂറായി കുറിച്ച് നല്‍കണമെന്ന അമിത് ഷായുടെ ഉപാധിയാണ് 87കാരനായ അദ്വാനി തള്ളിക്കളഞ്ഞത്.
പാര്‍ലമെന്‍റില്‍ ചെയ്തതുപോലെ ബംഗളൂരുവിലെ നിര്‍വാഹക സമിതിയിലും നിശ്ശബ്ദനായി ഇരുന്ന് പാര്‍ട്ടി നേതൃത്വത്തോടുള്ള തന്‍െറ അതൃപ്തി അദ്വാനി പ്രകടിപ്പിച്ചു. നരേന്ദ്ര മോദി-അമിത് ഷാ കൂട്ടുകെട്ടിന്‍െറ നിയന്ത്രണത്തിലേക്ക് പാര്‍ട്ടി പൂര്‍ണമായും മാറിയശേഷം നടക്കുന്ന ബി.ജെ.പിയുടെ ആദ്യ നിര്‍വാഹക സമിതിയില്‍ പാര്‍ട്ടിയുടെ മാര്‍ഗദര്‍ശിയായ അദ്വാനി സംസാരിക്കുമോ എന്നതു സംബന്ധിച്ച് ബംഗളൂരുവിലെ നിര്‍വാഹക സമിതി രണ്ടു ദിവസമായി അനിശ്ചിതത്വത്തിലായിരുന്നു. സമിതിയെ അഭിസംബോധനചെയ്യാന്‍ തയാറല്ളെന്ന് വ്യക്തമാക്കി സമാപന ദിവസം അദ്വാനിതന്നെയാണ് അനിശ്ചിതത്വത്തിന് അന്ത്യംകുറിച്ചത്. സമാപന ദിവസമായ ശനിയാഴ്ച നിര്‍വാഹക സമിതിയില്‍ സംസാരിക്കുമെന്ന് കരുതി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ വെള്ളിയാഴ്ച രാത്രി അദ്വാനിയുമായി നടത്തിയ കൂടിക്കാഴ്ചയാണ് വഴിത്തിരിവായത്.
10 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍ നിര്‍വാഹക സമിതിയില്‍ പ്രസംഗിക്കാന്‍ പോകുന്ന കാര്യങ്ങള്‍ എഴുതിത്തരണമെന്ന് പാര്‍ട്ടിയിലെ കാരണവരോട് അമിത് ഷാ ആവശ്യപ്പെട്ടു. വയോധികനായ നേതാവ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്ന തരത്തില്‍ എന്തെങ്കിലും പറഞ്ഞേക്കുമെന്ന ആശങ്കയാണ് ഇത്തരമൊരു ഉപാധി വെക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും ജമ്മു-കശ്മീരിലെ സഖ്യതീരുമാനത്തിലും നേതൃത്വത്തിനേറ്റ തിരിച്ചടി അദ്വാനി പ്രസംഗത്തില്‍ പരാമര്‍ശിക്കുമെന്ന ഭീതിയും മോദി-ഷാ സംഘത്തിനുണ്ടായിരുന്നു. എഴുതിക്കൊടുക്കണമെന്ന ഉപാധിവെച്ച സാഹചര്യത്തില്‍ സമാപനത്തിലെ തന്‍െറ ഉദ്ബോധന പ്രസംഗംതന്നെ വേണ്ടെന്നുവെക്കുകയായിരുന്നു അദ്വാനി. അതോടെ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയുടെ പതിവിനാണ് ബംഗളൂരുവില്‍ വീണ്ടുമൊരിക്കല്‍കൂടി ഭംഗം വന്നത്. ബി.ജെ.പിയുടെ 35 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് നിര്‍വാഹക സമിതിയെ അഭിമുഖീകരിച്ച് സംസാരിക്കണമെന്ന നേതൃത്വത്തിന്‍െറ അപേക്ഷ അദ്വാനി തള്ളിക്കളയുന്നത്.
നരേന്ദ്ര മോദിക്ക് പ്രചാരണ കമ്മിറ്റി നേതൃത്വം നല്‍കി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിന്‍െറ ആദ്യ ചുവട് ബി.ജെ.പി വെച്ച ഗോവാ ദേശീയ നിര്‍വാഹക സമിതി അവസാനിക്കുന്നതിനു മുമ്പേ തന്‍െറ പ്രസംഗം നടത്താതെ അദ്വാനി ഡല്‍ഹിയിലേക്ക് മടങ്ങിയിരുന്നു. മോദി പ്രധാനമന്ത്രിയാകുകയും അമിത് ഷാ അധ്യക്ഷപദത്തിലത്തെുകയും ചെയ്ത ശേഷം നടത്തിയ അഴിച്ചുപണിയലില്‍ പാര്‍ട്ടിയുടെ പരമാധികാര വേദിയായ പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍നിന്ന് മുതിര്‍ന്ന നേതാക്കളായ അദ്വാനിയെയും മുരളി മനോഹര്‍ ജോഷിയെയും ഒഴിവാക്കിയിരുന്നു. ഇവരെ പുനരധിവസിപ്പിക്കാനായി പേരിനൊരു ‘മാര്‍ഗദര്‍ശക കമ്മിറ്റി’യുണ്ടാക്കിയ അമിത് ഷാ ഇരുവരെയും അതിലേക്കാക്കി. ഇവരെ കൂടാതെ ശയ്യാവലംബിയായ മുന്‍ പ്രധാനമന്ത്രി എ.ബി. വാജ്പേയി ആണ് ആ കമ്മിറ്റിയിലുള്ള മറ്റൊരു പ്രധാന അംഗം. ബി.ജെ.പിയുടെ നിര്‍ണായക തീരുമാനങ്ങളൊന്നും ഈ വേദി ചര്‍ച്ചചെയ്തിട്ടില്ല. പാര്‍ലമെന്‍റില്‍ ഒരു ദിവസംപോലും മുടങ്ങാതെ വരുന്ന അദ്വാനി നേതൃത്വത്തിനോടുള്ള പ്രതിഷേധ സൂചകമായി ഒരു ദിവസംപോലും സഭയില്‍ സംസാരിച്ചിട്ടില്ല. അദ്വാനിയുടെ നടപടിയെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ആരൊക്കെ സംസാരിക്കണമെന്നത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്നും നിര്‍വാഹക സമിതിയുടെ കാര്യപരിപാടി മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ളെന്നും മറുപടി നല്‍കി. വിവരാവകാശ നിയമത്തിന്‍െറ പരിധിയില്‍പെടുന്നതല്ല പാര്‍ട്ടിവേദിയിലെ അജണ്ടയെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(8) Empty
PostSubject: Re: Modiyum Velluvilikalum(8)   Modiyum Velluvilikalum(8) EmptySun Apr 05, 2015 4:20 pm

സി.പി.എം കേന്ദ്ര കമ്മിറ്റിയംഗത്തിന് ബി.ജെ.പി അംഗത്വം! Modiyum Velluvilikalum(8) 22974 Modiyum Velluvilikalum(8) 2958 Modiyum Velluvilikalum(8) 2958 Modiyum Velluvilikalum(8) 2958

ന്യൂഡല്‍ഹി: സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ ഒഡിഷയിലെ ജനാര്‍ദന്‍ പാഠിക്ക് ബി.ജെ.പിയില്‍ അംഗത്വം. വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിനുള്ള യാത്രാ ഒരുക്കങ്ങള്‍ക്കിടെയാണ് കഴിഞ്ഞ ദിവസം ലഭിച്ച ഫോണ്‍ സന്ദേശാ പാഠിക്ക് ബി.ജെ.പിയില്‍ ചേര്‍ത്തതായി അറിയിച്ചത്. പാഠി ബി.ജെ.പി അംഗങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചത് മൊബൈല്‍ ഫോണ്‍ വഴിയുള്ള അംഗത്വ വിതരണത്തിന്‍െറ പൊള്ളത്തരം തുറന്നുകാട്ടുന്നതായി. 69 മുതല്‍ പാര്‍ട്ടി അംഗമായ അദ്ദേഹം രണ്ടു പതിറ്റാണ്ടായി പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗമാണ്.
അജ്ഞാത നമ്പറില്‍നിന്ന് കിട്ടിയ ഫോണ്‍ എടുത്തപ്പോഴുള്ള മറുപടി കേട്ട് ജനാര്‍ദന്‍ പാഠി അമ്പരന്നു. ‘നിങ്ങളെ ബി.ജെ.പിയിലെ പ്രാഥമിക അംഗമായി ചേര്‍ത്തിരിക്കുന്നു...’ എന്ന റെക്കോഡ് ചെയ്ത സന്ദേശത്തിന് പിന്നാലെ മെംബര്‍ഷിപ്പ് നമ്പര്‍ ഉള്‍പ്പെടെയുള്ള എസ്.എം.എസും വന്നു. Modiyum Velluvilikalum(8) 2958 Modiyum Velluvilikalum(8) 2958 Modiyum Velluvilikalum(8) 2958 Modiyum Velluvilikalum(8) 2958 പേരും വിലാസവും അറിയിക്കാനുള്ള നിര്‍ദേശവും സന്ദേശത്തിലുണ്ട്. ബി.ജെ.പി അംഗത്വത്തിന് ഞാന്‍ മിസ് കോള്‍ ചെയ്തിട്ടില്ളെന്ന് പാഠി പറഞ്ഞു. ആളുകളുടെ സമ്മതമില്ലാതെ പാര്‍ട്ടിയില്‍ ആളെക്കൂട്ടി മേനി നടിക്കുകയാണ് ബി.ജെ.പിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. Modiyum Velluvilikalum(8) 2958 Modiyum Velluvilikalum(8) 2958 Modiyum Velluvilikalum(8) 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(8) Empty
PostSubject: Re: Modiyum Velluvilikalum(8)   Modiyum Velluvilikalum(8) EmptySun Apr 05, 2015 4:21 pm

വായിച്ച ഒരു കമെന്റ് :

ഈ നിലക്ക് പോയാൽ നമ്മുടെ രാഷ്ട്രപതിയേയും പിടിച്ചു ഇവർ ബി ജെ പി ആക്കും.. Modiyum Velluvilikalum(8) 2958  Modiyum Velluvilikalum(8) 2958  Modiyum Velluvilikalum(8) 2958

മിസ്സ്ഡ് കോൾ പോലും ചെയ്യേണ്ട ആവശ്യമില്ല ഒരു കോൾ സ്വീകരിച്ചാലും അംഗത്വം ലഭിക്കുന്ന ലോകത്തിലെ ഏക പാർട്ടി!!!! Modiyum Velluvilikalum(8) 2958  Modiyum Velluvilikalum(8) 2958  Modiyum Velluvilikalum(8) 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(8) Empty
PostSubject: Re: Modiyum Velluvilikalum(8)   Modiyum Velluvilikalum(8) EmptySun Apr 05, 2015 4:23 pm

Abhijit wrote:
jenny wrote:
ivide schoolkalokke good fridayum working Modiyum Velluvilikalum(8) 635779 Modiyum Velluvilikalum(8) 635779  evidepoyo secularism
supreme court judge vare cheetha vilikkumbozhaa schoool Modiyum Velluvilikalum(8) 143614


പുണ്യദിനങ്ങളിലെ യോഗം: വിവാദം മുറുകുന്നു Modiyum Velluvilikalum(8) 421801

മോദിയുടെ വിരുന്നില്‍ ജ. കുര്യന്‍ ജോസഫ് പങ്കെടുത്തില്ല •വിശ്വാസദിനങ്ങളെ മാനിക്കണമെന്ന് മോദിക്ക് കത്ത്

ന്യൂഡല്‍ഹി: ദുഖവെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരുടെ യോഗം നടത്തുന്നതിനെ ചൊല്ലിയുള്ള വിവാദം മുറുകുന്നു. ഇക്കാര്യത്തിലുള്ള അതൃപ്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിനെ അറിയിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തെഴുതി.
യോഗത്തോടനുബന്ധിച്ച് ഞായറാഴ്ച പ്രധാനമന്ത്രി ഒരുക്കിയ അത്താഴ വിരുന്നില്‍ പങ്കെടുക്കാനാകില്ളെന്ന് വ്യക്തമാക്കിയ കുര്യന്‍ ജോസഫ് എല്ലാ മതവിഭാഗങ്ങളുടെയും പുണ്യദിനങ്ങള്‍ക്കും തുല്യപ്രാധാന്യവും പരിഗണനയും നല്‍കി മാനിക്കാന്‍ തയാറാകണമെന്നും മോദിയോട് ആവശ്യപ്പെട്ടു.
കുടുംബത്തോടൊപ്പം മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനായി കേരളത്തിലായതിനാല്‍ യോഗത്തില്‍ പങ്കടുക്കാനാകില്ല. സര്‍വധര്‍മ സമഭാവനയാണ് ഇന്ത്യന്‍ മതേതരത്വത്തിന്‍െറ അടിസ്ഥാന സങ്കല്‍പം. ഇത്തരം മഹത്തായ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ദീപാവലി, ദസറ, ഹോളി, ഈദ്, ബക്രീദ് തുടങ്ങിയ പുണ്യദിനങ്ങളില്‍ സുപ്രധാന യോഗങ്ങള്‍ ഒഴിവാക്കുന്നതാണ് ഉചിതം. മതത്തിലും ജാതിക്കും അതീതമായി എല്ലാവരുടെയും ആഘോഷങ്ങളും രീതികളും കൂടിച്ചേരുമ്പോഴാണ് നമ്മുടെ സംസ്കാരത്തിന് ബഹുസ്വരതയുടെ ഗാംഭീര്യം ലഭിക്കുന്നതെന്നും കുര്യന്‍ ജോസഫ് കത്തില്‍ ചൂണ്ടിക്കാട്ടി.
അതിനിടെ, ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍െറ നിലപാടുകളെ പിന്തുണച്ച് സുപ്രീംകോടതി ജസ്റ്റിസ് വിക്രംജിത് സെന്‍ രംഗത്തത്തെി. കുര്യന്‍ ജോസഫ് ഉന്നയിച്ച ആശങ്ക ന്യായമാണെന്നാണ് അദ്ദേഹത്തിന്‍െറ നിലപാട്. അതേസമയം, ദു$ഖവെള്ളി ദിനത്തില്‍ യോഗം വിളിച്ചതില്‍ തെറ്റില്ളെന്ന് റിട്ട. ജസ്റ്റിസ് കെ.ടി. തോമസ് പ്രതികരിച്ചു. 98 ശതമാനം ക്രിസ്ത്യന്‍ വിശ്വാസികളുള്ള അമേരിക്കയില്‍ ക്രൈസ്തവര്‍ ദു$ഖവെള്ളി ദിനത്തിലും ജോലിചെയ്യുന്നുണ്ടെന്നും ഇന്ത്യയിലെ ‘അവധി സംസ്കാരം’ മാറണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വിഭാഗത്തിന് മതപരമായി പ്രാധാന്യമുള്ള സമയം സുപ്രധാന യോഗം വിളിച്ചുചേര്‍ത്തത് തെറ്റായ സന്ദേശം നല്‍കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എഴുതിയ കത്തില്‍ കുര്യന്‍ ജോസഫ് സൂചിപ്പിച്ചിരുന്നു. എന്നാല്‍, കുര്യന്‍ ജോസഫിന്‍െറ കത്ത് ഞെട്ടിച്ചുവെന്ന് മറുപടി നല്‍കിയ ചീഫ് ജസ്റ്റിസ് വ്യക്തിപരമായ കാര്യത്തിനേക്കാള്‍ സ്ഥാപനങ്ങള്‍ക്കും അര്‍പ്പിതമായ ഉത്തരവാദിത്തത്തിനുമാണ് മുന്‍തൂക്കം നല്‍കേണ്ടതെന്ന് ഉണര്‍ത്തുകയും ചെയ്തു.
ദു$ഖവെള്ളി, ഈസ്റ്റര്‍ ദിവസങ്ങളിലെ യോഗത്തിനെതിരെ സുപ്രീംകോടതി അഭിഭാഷക ലില്ലി തോമസ് ഹരജി നല്‍കിയെങ്കിലും ചീഫ് ജസ്റ്റിസിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളുകയാണുണ്ടായത്.
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(8) Empty
PostSubject: Re: Modiyum Velluvilikalum(8)   Modiyum Velluvilikalum(8) EmptySun Apr 05, 2015 4:30 pm

Ammu wrote:
Abhijit wrote:

supreme court judge vare cheetha vilikkumbozhaa schoool Modiyum Velluvilikalum(8) 143614


പുണ്യദിനങ്ങളിലെ യോഗം: വിവാദം മുറുകുന്നു Modiyum Velluvilikalum(8) 421801

മോദിയുടെ വിരുന്നില്‍ ജ. കുര്യന്‍ ജോസഫ് പങ്കെടുത്തില്ല •വിശ്വാസദിനങ്ങളെ മാനിക്കണമെന്ന് മോദിക്ക് കത്ത്

ന്യൂഡല്‍ഹി: ദുഖവെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരുടെ യോഗം നടത്തുന്നതിനെ ചൊല്ലിയുള്ള വിവാദം മുറുകുന്നു. ഇക്കാര്യത്തിലുള്ള അതൃപ്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവിനെ അറിയിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തെഴുതി.
യോഗത്തോടനുബന്ധിച്ച് ഞായറാഴ്ച പ്രധാനമന്ത്രി ഒരുക്കിയ അത്താഴ വിരുന്നില്‍ പങ്കെടുക്കാനാകില്ളെന്ന് വ്യക്തമാക്കിയ കുര്യന്‍ ജോസഫ് എല്ലാ മതവിഭാഗങ്ങളുടെയും പുണ്യദിനങ്ങള്‍ക്കും തുല്യപ്രാധാന്യവും പരിഗണനയും നല്‍കി മാനിക്കാന്‍ തയാറാകണമെന്നും മോദിയോട് ആവശ്യപ്പെട്ടു.
കുടുംബത്തോടൊപ്പം മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാനായി കേരളത്തിലായതിനാല്‍ യോഗത്തില്‍ പങ്കടുക്കാനാകില്ല. സര്‍വധര്‍മ സമഭാവനയാണ് ഇന്ത്യന്‍ മതേതരത്വത്തിന്‍െറ അടിസ്ഥാന സങ്കല്‍പം. ഇത്തരം മഹത്തായ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം. ദീപാവലി, ദസറ, ഹോളി, ഈദ്, ബക്രീദ് തുടങ്ങിയ പുണ്യദിനങ്ങളില്‍ സുപ്രധാന യോഗങ്ങള്‍ ഒഴിവാക്കുന്നതാണ് ഉചിതം. മതത്തിലും ജാതിക്കും അതീതമായി എല്ലാവരുടെയും ആഘോഷങ്ങളും രീതികളും കൂടിച്ചേരുമ്പോഴാണ് നമ്മുടെ സംസ്കാരത്തിന് ബഹുസ്വരതയുടെ ഗാംഭീര്യം ലഭിക്കുന്നതെന്നും കുര്യന്‍ ജോസഫ് കത്തില്‍ ചൂണ്ടിക്കാട്ടി.
അതിനിടെ, ജസ്റ്റിസ് കുര്യന്‍ ജോസഫിന്‍െറ നിലപാടുകളെ പിന്തുണച്ച് സുപ്രീംകോടതി ജസ്റ്റിസ് വിക്രംജിത് സെന്‍ രംഗത്തത്തെി. കുര്യന്‍ ജോസഫ് ഉന്നയിച്ച ആശങ്ക ന്യായമാണെന്നാണ് അദ്ദേഹത്തിന്‍െറ നിലപാട്. അതേസമയം, ദു$ഖവെള്ളി ദിനത്തില്‍ യോഗം വിളിച്ചതില്‍ തെറ്റില്ളെന്ന് റിട്ട. ജസ്റ്റിസ് കെ.ടി. തോമസ് പ്രതികരിച്ചു. 98 ശതമാനം ക്രിസ്ത്യന്‍ വിശ്വാസികളുള്ള അമേരിക്കയില്‍ ക്രൈസ്തവര്‍ ദു$ഖവെള്ളി ദിനത്തിലും ജോലിചെയ്യുന്നുണ്ടെന്നും ഇന്ത്യയിലെ ‘അവധി സംസ്കാരം’ മാറണമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വിഭാഗത്തിന് മതപരമായി പ്രാധാന്യമുള്ള സമയം സുപ്രധാന യോഗം വിളിച്ചുചേര്‍ത്തത് തെറ്റായ സന്ദേശം നല്‍കുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് എഴുതിയ കത്തില്‍ കുര്യന്‍ ജോസഫ് സൂചിപ്പിച്ചിരുന്നു. എന്നാല്‍, കുര്യന്‍ ജോസഫിന്‍െറ കത്ത് ഞെട്ടിച്ചുവെന്ന് മറുപടി നല്‍കിയ ചീഫ് ജസ്റ്റിസ് വ്യക്തിപരമായ കാര്യത്തിനേക്കാള്‍ സ്ഥാപനങ്ങള്‍ക്കും അര്‍പ്പിതമായ ഉത്തരവാദിത്തത്തിനുമാണ് മുന്‍തൂക്കം നല്‍കേണ്ടതെന്ന് ഉണര്‍ത്തുകയും ചെയ്തു. Modiyum Velluvilikalum(8) 811586 Modiyum Velluvilikalum(8) 811586
ദു$ഖവെള്ളി, ഈസ്റ്റര്‍ ദിവസങ്ങളിലെ യോഗത്തിനെതിരെ സുപ്രീംകോടതി അഭിഭാഷക ലില്ലി തോമസ് ഹരജി നല്‍കിയെങ്കിലും ചീഫ് ജസ്റ്റിസിന്‍െറ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളുകയാണുണ്ടായത്.
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(8) Empty
PostSubject: Re: Modiyum Velluvilikalum(8)   Modiyum Velluvilikalum(8) EmptySun Apr 05, 2015 4:32 pm

Counter the Falsehood Being Spread by Congress With Facts and Self-Confidence: PM Modi to BJP Workers Modiyum Velluvilikalum(8) 608472

BENGALURU: Slamming the Congress over its charge that the present government was pro-rich, Prime Minister Narendra Modi on Saturday accused it of selling the nation to benefit the rich when it was in power and asked BJP workers to counter the falsehood being spread with facts and self-confidence.

In his concluding address at the two-day national executive meet of the party, Prime Minister Modi said that the NDA government is for the poor and weaker sections of society and cited several schemes and decision of the Centre to drive home his point.

We are accused of being a government for the rich but the truth is that the previous UPA government was the one that worked for the rich.

"Was a government, which allocated coal blocks on the basis of a note, not for the rich? he said, referring to the coal scam in which several blocks were allegedly given away to a select few. Modiyum Velluvilikalum(8) 143614

The UPA government sold the nation to benefit the rich and wasted the hard earned money of the poor. We have earned Rs. two lakh crore by auctioning only 20 coal blocks and this money has come from the pockets of the same rich people. Modiyum Velluvilikalum(8) 811586 Modiyum Velluvilikalum(8) 811586 Modiyum Velluvilikalum(8) 811586

Does the BJP government work for the rich? asked Mr Modi, according to a BJP statement.

Stressing the pro-poor credentials of his government, the prime minister said that they will provide LPG connection to one crore poor households and noted that it brought down the cooking gas price to below five dollars per unit after the UPA government had increased it to 8.4 dollars per unit from the original 4.2 dollars.

He asked BJP workers should cite facts and respond to these falsehood targeting the government with self-confidence.

PM Modi also asked BJP workers to work towards ending manual scavenging and told them to ensure that this campaign does not remain confined to newspapers' pages.

The Prime Minister also made a mention of senior party leaders, saying it was due to their guidance that the government had met successes.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



Modiyum Velluvilikalum(8) Empty
PostSubject: Re: Modiyum Velluvilikalum(8)   Modiyum Velluvilikalum(8) EmptyMon Apr 06, 2015 7:36 am

[You must be registered and logged in to see this image.]
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



Modiyum Velluvilikalum(8) Empty
PostSubject: Re: Modiyum Velluvilikalum(8)   Modiyum Velluvilikalum(8) EmptyMon Apr 06, 2015 7:53 am

Welcome to the Imperial City: Modi sarkar's bizarre proposal to rename Delhi
British socialite and politician Nancy Astor may have been a bit of a maverick but she was not much off the mark when she said, "The main dangers in this life are the people who want to change everything... or nothing.''

One was reminded of Astor's warning on reading that the Modi Government, in a rush to "change everything'', now plans to junk even Delhi's historical name for no obvious pressing reason.
A file image of Jama Masjid in Old Delhi. ReutersA file image of Jama Masjid in Old Delhi. Reuters

A file image of Jama Masjid in Old Delhi. Reuters

And,it will have not one, but two names. One for Lutyens' New Delhi (home to ministers, senior civil servants, diplomats, and fashionable hotels), and another for the 400-year-old Mughal-era walled city that generations of Delhites grew up calling Old Delhi.

If the move goes through, New Delhi will be rechristened as the "Imperial City of Delhi", and Old Delhi as the "Imperial City of Shahjehnabad".

Of course, Delhi is not the first city facing the threat of an abrupt name-change. It will join a long list of major cities — Mumbai, Chennai, Bengaluru, Kolkata, Pune — which have been renamed for various reasons. But renaming the national Capital is in a different league altogether.

At this point, you might like to know the reason behind this unprovoked rebranding exercise. For, unlike in the case of other cities which have been through this, there has been no public demand or campaign to rename Delhi on ethnic or nationalistic grounds. Even prickly foreign investors — the great invisible elephant at the heart of every government decision these days-are perfectly ok doing business with good old Delhi.

So, what's going on?

Well, it seems that the government has suddenly discovered that the old name is not sexy enough to attract Western tourists. "Imperial'', it believes, would do the trick. A notion has gone round that London taxi drivers and New York pensioners, scouring for a sunny tourist destination over Christmas holidays, would find the charms of an "Imperial" tag more irresistible.

"Honey, we're heading for the Imperial City of Delhi this winter…Damn the Bahamas and the beaches of Bali".

The bureaucratic brains behind the move have also convinced themselves that harking back to Delhi's imperial past would persuade UNESCO to grant it the status of a heritage city which, it hopes, would in turn boost international tourism.

The Hindu quoted official sources as saying that the idea "has been mooted with an eye on the efforts to earn 'Heritage tag' from UNESCO''.

"The nomination dossier, seeking Heritage tag for Lutyens' zone sent to UNESCO names the area as Imperial City of New Delhi. Similarly, the Walled City of Delhi is named in the dossier as the Imperial City of Shahjehanabad. In order to weed out any inconsistency when the UNESCO team is going through the verification process, a request has been made to the (Delhi Development) Authority to rename these areas, an official said," the paper reported.

The problem is that UNESCO has very stringent rules for determining whether a city qualifies for the Heritage tag and a city's name is not one of them. Havana, Rome and Timbuktu didn't have to sex up their nomenclature to earn the status of World Heritage cities. They qualified because they met UNESCO's ten-point guidelines for what a Heritage City should be like.

I am not sure if Delhi's bureaucracy has read the rules carefully. If it had, it might have thought twice before taking the plunge.

UNESCO demands that in order to qualify for inclusion in the World Heritage List, a city /site must be of "outstanding universal value"; "represent a masterpiece of human creative genius"; "bear a unique or at least exceptional testimony to a cultural tradition or to a civilization which is living or which has disappeared"; " be an outstanding example of a type of building, architectural or technological ensemble or landscape…" ; "contain superlative natural phenomena or areas of exceptional natural beauty and aesthetic importance"; "contain the most important and significant natural habitats for in-situ conservation of biological diversity…"
These are only a few of the criteria, and at first glance it doesn't seem that Delhi fits any of these.

A motley collection of indifferently-maintained tourist sites doesn't add up to World Heritage. If old buildings and monuments were enough to get the nod, Mumbai, Kolkata, Lucknow, Jaipur — even Varanasi — would be more suitable candidates than Delhi, especially, the Lutyens' zone which over the years has got cluttered with ugly skyscrapers clashing with Lutyens' original low-rise design. The once-majestic colonnaded Connaught Place is now a dump-sleazy, filthy, unsafe, surrounded by shabby office tower blocks and reeking of decay.

Old Delhi has a better claim but most of its historical sites and places of cultural interest are a mess. Delhi's famous poet Mirza Ghalib's "haveli'' in Ballimaranwas a godown when I last saw it; and the grave of another of its great poets Zauq was bulldozed to build a urinal on it!

The shameful reality is that Delhi has done a poor job of looking after its heritage, and a city which has such little sense of history and treats its cultural legacy with such contempt doesn't deserve a heritage status.

Meanwhile, a word about this mania for renaming. Which always reminds me of Stalinist-era revisionism. Now, we all know that our Prime Minister has a thing for rebranding. But, renaming Planning Commission and schemes he doesn't like is one thing while renaming the country'scapital city without a good solid reason is quite another.

It is not unknown for governments to rename their capital cities as the Chinese did switching from Peking to Beijing; or even for a country to reinvent itself -Ceylon/Sri Lanka; Burma/Myanmar; Southern Rhodesia/Zimbabwe etc. But these changes were prompted by historical reasons — decolonisation, partition, secession, and splits and mergers caused by civil wars.

None of this applies to Delhi. And what a name to go for! Democratic India's national capital to be known as "Imperial City''. It's a city where less fanatically nationalistic administrations than Narendra Modi's have worked overtime to erase reminders of its colonial past by Indianising British street names. And now a proud Hindu nationalist comes along and wants to put "Imperial'' back into Delhi.

More appropriate would be to restore to it its ancient name, Indraprastha, a sort of "ghar wapsi". At least it would be more authentic (calling it Imperial City sounds as tacky as that school in Meerut which calls itself Oxford English-medium school), and gel well with the prevailing nostalgia for ancient India, and its miracles.

But, really, the whole idea is absurd. As Americans like to say, "don't fix it, if it ain't broke". And New Delhi is doing fine, thank you.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(8) Empty
PostSubject: Re: Modiyum Velluvilikalum(8)   Modiyum Velluvilikalum(8) EmptyMon Apr 06, 2015 1:14 pm

Don't send kids to convent schools, say namaste not hello: Modiyum Velluvilikalum(8) 22974 Modiyum Velluvilikalum(8) 22974 Goa minister's wife: Goa Minister Dipak Dhavalikar's wife Lata has waded into controversy after she asked parents not to send their children to convent schools even as she urged women to desist from aping Western culture, saying it has led to rise in incidents of rape.

Lata, who is a functionary of controversial right wing organization Sanatan Saunstha, was addressing a convention in Margao yesterday, when she made this statement.

"Hindu men, while leaving from home, should sport a tilak, while women, kumkum. Always celebrate Gudi Padwa as the Hindu New Year and not January 1. Don't send your children to convent school... say 'namaskar' instead of 'hello' when answering a phone call," she said.

"It's time we took pride in our rich ancient Indian culture. Now it has become trendy among Indian women not to wear 'kumkum' on forehead; wearing tight and revealing clothes, trimming hair and sporting weird hairdos.

"Incidents of rape are on the rise, largely owing to the fact that women have adopted western culture," Lata felt. When contacted, her husband Dipak Dhavalikar refused to comment.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(8) Empty
PostSubject: Re: Modiyum Velluvilikalum(8)   Modiyum Velluvilikalum(8) EmptyMon Apr 06, 2015 1:17 pm


CBI notice to TMC: Who bought Mamata's paintings and for how much? : Modiyum Velluvilikalum(8) 421801 (ഒരു കോട്ടിന് മൂന്നര കോടി രൂപാ ഓക്ഷന് കിട്ടുന്നു... ആ കോട്ട് എവിടുന്നു കിട്ടി...ആര് കൊടുത്തു എന്നൊന്നും ആര്‍ക്കും അറിയണ്ടയോ??Modiyum Velluvilikalum(8) 421801 Modiyum Velluvilikalum(8) 421801 )
+
The CBI has issued a notice to the Trinamool Congress asking for a list of who bought West Bengal CM Mamata Banerjee's paintings and for what amount. The agency sent a notice to this effect to the TMC Bhavan in Kolkata today, reports Rediff.com's Indrani Roy from Kolkata.

This comes after a CBI's probe into the Saradha scam secured details from the income tax department on the purchase of one of Mamata Banerjee's paintings by Sudipta Sen, promoter of the now-bust chit fund company, for Rs 1.8 crore.

In 2011 Banerjee's collection of 95 paintings were sold out within three days and fetched crores.

The buyers include industrialist Harsh Neotia, Jay Mehta, co-owner of IPL franchisee Kolkata Knight Riders (KKR), and Jagmohan Dalmiya, the president of the Cricket Association of Bengal (CAB).

Mamata had said (and we wholeheartedly agree) "I am not a painter. I am just a commoner, I don't know how to paint."
Back to top Go down
Paandyettan
Forum Member
Forum Member
avatar



Modiyum Velluvilikalum(8) Empty
PostSubject: Re: Modiyum Velluvilikalum(8)   Modiyum Velluvilikalum(8) EmptyMon Apr 06, 2015 1:28 pm

Modiyum Velluvilikalum(8) 811586 very good!!
Back to top Go down
parutty
Forum Boss
Forum Boss
parutty



Modiyum Velluvilikalum(8) Empty
PostSubject: Re: Modiyum Velluvilikalum(8)   Modiyum Velluvilikalum(8) EmptyMon Apr 06, 2015 2:10 pm

കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ നേതൃത്വം നൽകണം: മോദി

ന്യൂഡൽഹി: കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ നേതൃത്വം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പരിസ്ഥിതിയെ ഇന്ത്യ മാനിക്കുന്നില്ലെന്ന ചിന്താഗതിയാണ് ലോകത്തിനുള്ളത്. ആ കാഴ്ചപ്പാട് മാറ്രിയെടുക്കേണ്ടത് ഇന്ത്യയുടെ കടമയാണെന്നും മോദി പറഞ്ഞു. സംസ്ഥാനങ്ങളിലെ വനം-പരിസ്ഥിതി മന്ത്രിമാരുടെ യോഗം ഡൽഹിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

കാർബൺ വാതകം ഏറ്റവും കുറച്ച് പുറത്ത് വിടുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ, ആഗോളതാപനത്തിന്റെയും കാർബൺ പുറന്തള്ളലിന്റേയും കാര്യത്തിൽ നമ്മൾ ജീവിതരീതി മാറ്റാൻ തയ്യാറല്ല. ചിലർ വിചാരിക്കുന്നത്, പരിസ്ഥിതിയും വികസനവും വിരുദ്ധ ധ്രുവങ്ങളിൽ ആണെന്നാണ്. എന്നാലത് തെറ്റായ കാഴ്ചപ്പാടാണ്. ഇത് രണ്ടും ഒരുമിച്ച് കൊണ്ടുപോവാൻ കഴിയുന്നതാണ്. ഊർജ്ജം സംരക്ഷിക്കുന്ന തരത്തിലുള്ള ജീവിതരീതി ഓരോരുത്തരും വളർത്തിയെടുക്കേണ്ടത് ആവശ്യമാണെന്നും മോദി ചൂണ്ടിക്കാട്ടി.

പ്രകൃതി സംരക്ഷണം എന്നത് ഇന്ത്യയുടെ പാരന്പര്യത്തിൽ അലി‌ഞ്ഞു ചേർന്നിട്ടുള്ളതാണ്. പ്രകൃതിയെ ചൂഷണം ചെയ്യാൻ ആർക്കും അവകാശമില്ല. അത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമല്ല. നമ്മുടെ മുൻഗാമികകൾ ഉൽപന്നങ്ങൾ വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള രീതികൾ അവലംബിച്ചവരാണ്. എന്നാൽ പുതിയ തലമുറ അതിന് തയ്യാറല്ലെന്നും മോദി പറഞ്ഞു. ഏറ്രവും പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പ്രകൃതിയെ രക്ഷിക്കുക എന്നത് ഓരോരുത്തരുടേയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(8) Empty
PostSubject: Re: Modiyum Velluvilikalum(8)   Modiyum Velluvilikalum(8) EmptyMon Apr 06, 2015 6:10 pm

സദാനന്ദ ഗൗഡയ്‌ക്കും മകനുമെതിരെ മോഡിക്ക്‌ പരാതി നല്‍കാനെത്തിയ നടിയെ തടഞ്ഞു Modiyum Velluvilikalum(8) 421801 Modiyum Velluvilikalum(8) 421801 Modiyum Velluvilikalum(8) 592824 Modiyum Velluvilikalum(8) 592824

ബംഗളുരു: ബി.ജെ.പി നേതാവും കേന്ദ്ര നിയമമന്ത്രിയുമായ സദാനന്ദ ഗൗഡയ്‌ക്കെതിരെ പ്രധാനമന്ത്രിക്ക്‌ പരാതി നല്‍കാനെത്തിയ കന്നട നടി മൈത്രിയയെ പോലീസ്‌ തടഞ്ഞു. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കുന്നതിന്‌ കഴിഞ്ഞ ദിവസം ബംഗളുരുവില്‍ എത്തിയ പ്രധാനമന്ത്രിയെ നേരിട്ട്‌ കണ്ട്‌ പരാതി നല്‍കാനായിരുന്നു മൈത്രിയയുടെ ശ്രമം. എന്നാല്‍ പോലീസ്‌ നടിയുടെ ഉദ്യമം തടയുകയായിരുന്നു.
പ്രാധനമന്ത്രി പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരുന്ന നാഷ്‌ണല്‍ ഹൈസ്‌കൂള്‍ ഗ്രൗണ്ടിലേക്ക്‌ പ്രവേശിക്കാന്‍ ശ്രമിച്ച മൈത്രിയയെ പ്രവേശന കവാടത്തില്‍ വച്ച്‌ തന്നെ പോലീസ്‌ തടഞ്ഞു. ബി.ജെ.പിയുടെ പാര്‍ട്ടി റാലിക്കിടെയും മൈത്രിയ പ്രശ്‌നമുണ്ടാക്കി. ഇതേതുടര്‍ന്ന്‌ പോലീസ്‌ മൈത്രിയയെ ബലം പ്രയോഗിച്ചു നീക്കുകയായിരുന്നു. പിന്നീട്‌ മൈത്രിയയെ കേസെടുക്കാതെ വിട്ടയച്ചു.
സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക്‌ ഗൗഡ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചുവെന്ന്‌ ആരോപിച്ച്‌ കഴിഞ്ഞ വര്‍ഷം സെപ്‌റ്റംബറിലാണ്‌ മൈത്രിയ രംഗത്ത്‌ വന്നത്‌. വിവാഹ വാഗ്‌ദാനം ചെയ്‌ത് താനുമായി ലൈംഗിക വേഴ്‌ചയിലേര്‍പ്പെട്ട കാര്‍ത്തിക്‌ മറ്റൊരു വിവാഹം തീരുമാനിച്ചുവെന്നാണ്‌ ആരോപണം. നടിയുടെ പരാതിയില്‍ കാര്‍ത്തികിനെതിരെ കേസെടുക്കുകയും ഇയാളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. കേസില്‍ കഴിഞ്ഞ സെപ്‌റ്റംബര്‍ 8ന്‌ ബംഗളുരു സെഷന്‍സ്‌ കോടതി ഇയാള്‍ക്ക്‌ ജാമ്യം അനുവദിച്ചിരുന്നു.
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(8) Empty
PostSubject: Re: Modiyum Velluvilikalum(8)   Modiyum Velluvilikalum(8) EmptyMon Apr 06, 2015 6:27 pm

modiyano police Modiyum Velluvilikalum(8) 143614
Back to top Go down
jenny
Forum Boss
Forum Boss
jenny


Location : Bangalore

Modiyum Velluvilikalum(8) Empty
PostSubject: Re: Modiyum Velluvilikalum(8)   Modiyum Velluvilikalum(8) EmptyMon Apr 06, 2015 8:58 pm

enikkivide abhiprayam parayanum pediya
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

Modiyum Velluvilikalum(8) Empty
PostSubject: Re: Modiyum Velluvilikalum(8)   Modiyum Velluvilikalum(8) EmptyMon Apr 06, 2015 8:59 pm

jenny wrote:
enikkivide abhiprayam parayanum pediya

Athenthina pedi?
Back to top Go down
jenny
Forum Boss
Forum Boss
jenny


Location : Bangalore

Modiyum Velluvilikalum(8) Empty
PostSubject: Re: Modiyum Velluvilikalum(8)   Modiyum Velluvilikalum(8) EmptyMon Apr 06, 2015 9:01 pm

shamsheershah wrote:
jenny wrote:
enikkivide abhiprayam parayanum pediya

Athenthina pedi?

pidichu jayilil ittalo Modiyum Velluvilikalum(8) 559487
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

Modiyum Velluvilikalum(8) Empty
PostSubject: Re: Modiyum Velluvilikalum(8)   Modiyum Velluvilikalum(8) EmptyMon Apr 06, 2015 9:02 pm

jenny wrote:
shamsheershah wrote:


Athenthina pedi?

pidichu jayilil ittalo Modiyum Velluvilikalum(8) 559487

Modiyum Velluvilikalum(8) 44121 Modiyum Velluvilikalum(8) 44121
athokke midhun nokkikollum
Back to top Go down
jenny
Forum Boss
Forum Boss
jenny


Location : Bangalore

Modiyum Velluvilikalum(8) Empty
PostSubject: Re: Modiyum Velluvilikalum(8)   Modiyum Velluvilikalum(8) EmptyMon Apr 06, 2015 9:03 pm

shamsheershah wrote:
jenny wrote:
shamsheershah wrote:


Athenthina pedi?

pidichu jayilil ittalo Modiyum Velluvilikalum(8) 559487

Modiyum Velluvilikalum(8) 44121 Modiyum Velluvilikalum(8) 44121
athokke midhun nokkikollum

asthikku pidicha virodhama midhunu..pulli modide swantham alalle
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

Modiyum Velluvilikalum(8) Empty
PostSubject: Re: Modiyum Velluvilikalum(8)   Modiyum Velluvilikalum(8) EmptyMon Apr 06, 2015 9:05 pm

jenny wrote:
shamsheershah wrote:


Modiyum Velluvilikalum(8) 44121 Modiyum Velluvilikalum(8) 44121
athokke midhun nokkikollum

asthikku pidicha virodhama midhunu..pulli modide swantham alalle

Idakonnu thoppi pokkiyaal mathy Modiyum Velluvilikalum(8) 559487 ingine
Back to top Go down
Sponsored content





Modiyum Velluvilikalum(8) Empty
PostSubject: Re: Modiyum Velluvilikalum(8)   Modiyum Velluvilikalum(8) Empty

Back to top Go down
 
Modiyum Velluvilikalum(8)
Back to top 
Page 1 of 40Go to page : 1, 2, 3 ... 20 ... 40  Next
 Similar topics
-
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(9)
» Modiyum Velluvilikalum-10
» Modiyum Velluvilikalum-11

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: