സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion(6) - Page 2 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion(6) - Page 2 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion(6) - Page 2 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion(6) - Page 2 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion(6) - Page 2 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion(6) - Page 2 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion(6) - Page 2 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion(6) - Page 2 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion(6) - Page 2 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion(6) - Page 2 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion(6) - Page 2 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion(6) - Page 2 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion(6) - Page 2 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion(6) - Page 2 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion(6) - Page 2 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion(6) - Page 2 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion(6) - Page 2 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion(6) - Page 2 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion(6) - Page 2 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion(6) - Page 2 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion(6) - Page 2 Vote_lcapFILM News, Discussion(6) - Page 2 Voting_barFILM News, Discussion(6) - Page 2 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 FILM News, Discussion(6)

Go down 
+19
luttaappi
Abhijit
shamsheershah
binjo
Mansoor
Neelu
ranjith
ROHITH NAMBIAR
Usha Venugopal
gauri
midhun
sunder
Paandyettan
Greeeeeshma
Minnoos
balamuralee
Ammu
Binu
sandeep
23 posters
Go to page : Previous  1, 2, 3 ... 21 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 2 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 2 EmptyMon Jul 27, 2015 4:22 pm

Binu wrote:
angine cheenthan thudangi athenganum ente priyathama vayichal enne yangu cheenthikotte alle? FILM News, Discussion(6) - Page 2 776630

FILM News, Discussion(6) - Page 2 2958FILM News, Discussion(6) - Page 2 2958FILM News, Discussion(6) - Page 2 2958ഞാന്‍ എഴുതാന്‍ വരിക ആയിരുന്നു....ഏടുകള്‍ ചീന്തി എഴുതി എഴുതി , ബിനൂന്റെ വീട്ടുകാരി വായിച്ചാല്‍ ബിനൂനെ നല്ല ചീന്തു ചീന്തും എന്ന് FILM News, Discussion(6) - Page 2 44121 FILM News, Discussion(6) - Page 2 44121

Last edited by Ammu on Mon Jul 27, 2015 4:23 pm; edited 1 time in total
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion(6) - Page 2 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 2 EmptyMon Jul 27, 2015 4:23 pm

Ammu wrote:
Binu wrote:
angine cheenthan thudangi athenganum ente priyathama vayichal enne yangu cheenthikotte alle? FILM News, Discussion(6) - Page 2 776630

FILM News, Discussion(6) - Page 2 2958FILM News, Discussion(6) - Page 2 2958FILM News, Discussion(6) - Page 2 2958ഞാന്‍ എഴുതാന്‍ വരിക ആയിരുന്നു....ഏടുകള്‍ ചീന്തി എഴുതി എഴുതി , ബിനൂന്റെ വീട്ടുകാരി വായിച്ചാല്‍ ബിനൂനെ നല്ല ചീന്തു ചീന്തും എന്ന് FILM News, Discussion(6) - Page 2 44121 FILM News, Discussion(6) - Page 2 44121

pinnalla....

sharikkum njan ezhuthukanel randu premam movie undakkam FILM News, Discussion(6) - Page 2 143614
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion(6) - Page 2 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 2 EmptyMon Jul 27, 2015 4:43 pm

Binu wrote:
Minnoos wrote:

ithupole edukal vere undenkil cheenthikko FILM News, Discussion(6) - Page 2 273938
angine cheenthan thudangi athenganum ente priyathama vayichal enne yangu cheenthikotte alle? FILM News, Discussion(6) - Page 2 776630
pinnalland.. nammale kond ithreye okke pattullu FILM News, Discussion(6) - Page 2 352966 FILM News, Discussion(6) - Page 2 352966
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 2 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 2 EmptyTue Jul 28, 2015 9:18 am

സിനിമ കാണുന്നവര്‍ വിഢ്‌ഢികളല്ല; കമലിന്‌ ഫാസിലിന്റെ മറുപടി FILM News, Discussion(6) - Page 2 489245 FILM News, Discussion(6) - Page 2 489245

പ്രേമം സിനിമ തെറ്റായ സന്ദേശം നല്‍കുന്നുവെന്ന സംവിധായകന്‍ കമലിന്റെ വിമര്‍ശനത്തിന്‌ ഫാസിലിന്റെ മറുപടി. സിനിമ കാണുന്നവര്‍ വിഢ്‌ഢികളല്ല. ഇത്രയേറെ കഴിവുകളുള്ള പുതുതലമുറയിലെ സംവിധായകരെ നിരുത്സാഹപ്പെടുത്തുകയാണ്‌ കമല്‍ തന്റെ അഭിപ്രായത്തിലൂടെ ചെയ്‌തതെന്ന്‌ ഫാസില്‍ പറഞ്ഞു. കമല്‍ പറഞ്ഞ രണ്ട്‌ കാര്യങ്ങളോട്‌ ഒരു തരത്തിലും യോജിക്കാനാകില്ലെന്ന്‌ ഫാസില്‍ പറഞ്ഞു. ക്ലാസ്‌ മുറിയില്‍ മദ്യപിക്കുന്നതും അധ്യാപികയെ പ്രണയിക്കുന്നതും കുട്ടികളെ വഴിതെറ്റിക്കുമെന്ന്‌ എന്ത്‌ അര്‍ത്ഥത്തിലാണ്‌ കമല്‍ പറയുന്നത്‌. പിന്നെ അവര്‍ എങ്ങനെ സിനിമ എടുക്കണമെന്ന്‌ കൂടി കമല്‍ പറയണമെന്നും ഫാസില്‍ പറഞ്ഞു.

പ്രേമം ഞാനും കണ്ടിരുന്നു. എന്നാല്‍ എന്റെ കണ്ണ്‌ വിമര്‍ശനങ്ങളിലേക്കല്ല പോയത്‌. മറിച്ച്‌ ആ സിനിമുടെ ദൃശ്യഭംഗിയിലേക്കാണ്‌ പോയത്‌. മനോഹരമായ നിരവധി സിനിമാറ്റിക്‌ നിമിഷങ്ങള്‍ നിറഞ്ഞ സിനിമയാണ്‌ പ്രേമം. അല്‍ഫോണ്‍സ്‌ എന്ന ചെറുപ്പക്കാരന്റെ തിരക്കഥ, സംവിധാനം, അത്‌ ആവിഷ്‌കരിച്ച രീതി എല്ലാം അതിമനോഹരം. അല്‍ഫോണ്‍സിനെ പ്രശംസിക്കാതെ വയ്യെന്നും ഫാസില്‍ പറഞ്ഞു.
എന്റെ സൂര്യപുത്രിക്ക്‌ എന്ന സിനിമ യഥാര്‍ത്ഥ കഥയെ ആസ്‌പദമാക്കി എടുത്ത ചിത്രമാണ്‌. അക്കാലത്ത്‌ കോളജ്‌ പെണ്‍കുട്ടികളില്‍ ഉണ്ടായ സംഭവം തന്നെയാണ്‌ ചിത്രത്തിന്‌ ആധാരം. അതിനെതിരെ അന്ന്‌ വിമര്‍ശനമുയര്‍ന്നു. സമീപകാലത്ത്‌ ഇറങ്ങിയ ദൃശ്യം എന്ന ചിത്രത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. ടി.പി സെന്‍കുമാര്‍ അടക്കമുള്ളവര്‍ ദൃശ്യത്തിനെതിരെ രംഗത്ത്‌ വന്നു. അദ്ദേഹത്തിന്‌ അതിനുള്ള അവകാശമുണ്ട്‌. അദ്ദേഹമൊരു പോലീസ്‌ ഉദ്യോഗസ്‌ഥനാണ്‌. യോജിച്ച ആളുകള്‍ സിനിമയെ വിമര്‍ശിക്കട്ടെയെന്നും ഫാസില്‍ പറഞ്ഞു.
സിനിമയുടെ വ്യാജ സിഡി ഇറങ്ങുന്നത്‌ ആദ്യമായല്ലെന്ന കമലിന്റെ പ്രസ്‌താവനയ്‌ക്കെതിരെയും ഫാസില്‍ വിമര്‍ശനം ഉന്നയിച്ചു. കമലിന്റെ പ്രസ്‌താവന തികച്ചും വേദനാജനകമാണ്‌. സര്‍ക്കാരിനും പൊലീസിനും ഇത്‌ അപമാനമുണ്ടാക്കി. പ്രതികളെ പിടിക്കാന്‍ ആന്‍റി പൈറസി സെല്‍ എത്രത്തോളം ബുദ്ധിമുട്ടിയെന്ന്‌ നാമല്ലാവരും കണ്ടതാണ്‌. പ്രേമത്തിന്‍റെ കാര്യത്തില്‍ അതൊരു ദേശീയദുരന്തമായി കാണണ്ട എന്നാണ്‌ കമലിന്‍റെ നിലപാട്‌. ഒരു സിനിമാപ്രവര്‍ത്തകന്‍ എന്ന നിലയില്‍ കമലിന്‍റെ അഭിപ്രായങ്ങളോട്‌ ഒരിക്കലും യോജിക്കാനാകില്ലെന്നും ഫാസില്‍ കൂട്ടിച്ചേര്‍ത്തു.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion(6) - Page 2 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 2 EmptyTue Jul 28, 2015 1:19 pm

FILM News, Discussion(6) - Page 2 143614 FILM News, Discussion(6) - Page 2 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 2 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 2 EmptyThu Jul 30, 2015 11:22 am

സുരേഷ്‌ ഗോപിയുടെ മകന്‌ വിജയ്‌ബാബു വില്ലനാകുന്നു FILM News, Discussion(6) - Page 2 768717

സിനിമാതാരത്തിന്റെ മകന്‍ സിനിമാതാരം തന്നെ. മമ്മൂട്ടിയുടേയും ലാലിന്റെയും ജയറാമിന്റെയും മക്കള്‍ക്ക്‌ പിന്നാലെ ആക്ഷന്‍ഹീറോ സുരേഷ്‌ഗോപിയുടെ മകനും വെള്ളിത്തിരയിലേക്ക്‌ തന്നെ. െ്രെഫഡെ ഫിലിംസ്‌ നിര്‍മ്മിക്കുന്ന മുത്തുഗൗവ്‌ എന്ന ചിത്രത്തിലാണ്‌ സുരേഷ്‌ഗോപിയുടെ മകന്‍ ഗോകുല്‍ നായകനാകും.
പ്രണയചിത്രത്തില്‍ നിര്‍മ്മാതാവും നീനഫെയിമുമായ വിജയ്‌ബാബുവാണ്‌ വില്ലന്‍. പിതാവിന്റെ പാത പിന്തുടര്‍ന്ന്‌ സിനിമയില്‍ എത്തുകയാണെങ്കിലും ഒരല്‍പ്പം മാറിയാണ്‌ ഗോകുല്‍ സഞ്ചരിക്കുന്നത്‌. സുരേഷ്‌ഗോപി ആക്ഷന്‍ നായകനായിട്ടാണ്‌ മലയാളികള്‍ക്ക്‌ പ്രിയങ്കരനായതെങ്കില്‍ ഗോകുലിന്റെ അരങ്ങേറ്റം പ്രണയ ചിത്രത്തിലൂടെയാണ്‌. വിജയ്‌ ബാബുവും, സാന്ദ്ര തോമസും ചേര്‍ന്ന െ്രെഫഡെ ഫിലിംസാണ്‌ മുത്തുഗൗ നിര്‍മ്മിക്കുന്നത്‌.
പുതുമുഖങ്ങളുടെ കൂട്ടായ്‌മയായ സെക്കന്‍ഡ്‌ ഷോ എന്ന ചിത്രത്തിലൂടെയാണ്‌ ദുല്‍കര്‍ സല്‍മാന്‍ മലയാള സിനിമയില്‍ ചുവടുവെച്ചത്‌. ജയറാമിന്റെ മകന്‍ കാളിദാസന്‍ നായകനാകുന്ന തമിഴ്‌ ചിത്രത്തിന്റെ ഷൂട്ടിങ്‌ പുരോഗമിക്കുകയാണ്‌. ദുല്‍ക്കറും കാളിദാസനും അഭിനേതാക്കളായപ്പോള്‍ ബാലതാരമായി ക്യാമറയ്‌ക്ക് മുന്നിലെത്തിയ പ്രണവ്‌ മോഹന്‍ലാല്‍ ക്യാമറയ്‌ക്ക് പിന്നിലാണ്‌ ഇടം കണ്ടെത്തിയത്‌. പാപനാശത്തില്‍ ജിത്തുജോസഫിന്റെ അസിസ്‌റ്റന്റായിരുന്നു പ്രണവ്‌.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion(6) - Page 2 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 2 EmptyThu Jul 30, 2015 11:23 am

PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 2 EmptyThu Jul 30, 2015 11:28 am

ethu nokkiyee FILM News, Discussion(6) - Page 2 143614 FILM News, Discussion(6) - Page 2 143614

[You must be registered and logged in to see this image.]
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion(6) - Page 2 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 2 EmptyThu Jul 30, 2015 11:29 am

sandeep wrote:
Minnoos wrote:

FILM News, Discussion(6) - Page 2 143614 FILM News, Discussion(6) - Page 2 143614

ethu nokkiyee FILM News, Discussion(6) - Page 2 143614 FILM News, Discussion(6) - Page 2 143614

[You must be registered and logged in to see this image.]

daivame ee madhyamangal FILM News, Discussion(6) - Page 2 247158 FILM News, Discussion(6) - Page 2 247158
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 2 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 2 EmptyThu Jul 30, 2015 11:31 am

sandeep wrote:

ethu nokkiyee FILM News, Discussion(6) - Page 2 143614 FILM News, Discussion(6) - Page 2 143614

[You must be registered and logged in to see this image.]

ന്ഘെ...FILM News, Discussion(6) - Page 2 156720 FILM News, Discussion(6) - Page 2 808463 .വിജയ്‌ ബാബു...രണ്ടു ദിവസം മുന്‍പ്....ഫ്ലവേര്‍സ് ല്‍ വന്നു പറയുന്നത് കേട്ടല്ലോ....സുരേഷ് ഗോപിയുടെ മകനെ വെച്ചാണ് അടുത്ത പടം എന്നൊക്കെ FILM News, Discussion(6) - Page 2 855112 FILM News, Discussion(6) - Page 2 855112
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 2 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 2 EmptyThu Jul 30, 2015 11:32 am

Ammu wrote:
sandeep wrote:

ethu nokkiyee FILM News, Discussion(6) - Page 2 143614 FILM News, Discussion(6) - Page 2 143614

[You must be registered and logged in to see this image.]

ന്ഘെ...FILM News, Discussion(6) - Page 2 156720 FILM News, Discussion(6) - Page 2 808463 .വിജയ്‌ ബാബു...രണ്ടു ദിവസം മുന്‍പ്....ഫ്ലവേര്‍സ് ല്‍ വന്നു പറയുന്നത് കേട്ടല്ലോ....സുരേഷ് ഗോപിയുടെ മകനെ വെച്ചാണ് അടുത്ത പടം എന്നൊക്കെ FILM News, Discussion(6) - Page 2 855112 FILM News, Discussion(6) - Page 2 855112

filmilaa FILM News, Discussion(6) - Page 2 2958 FILM News, Discussion(6) - Page 2 2958 FILM News, Discussion(6) - Page 2 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 2 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 2 EmptyThu Jul 30, 2015 11:34 am

sandeep wrote:
Ammu wrote:

ന്ഘെ...FILM News, Discussion(6) - Page 2 156720 FILM News, Discussion(6) - Page 2 808463 .വിജയ്‌ ബാബു...രണ്ടു ദിവസം മുന്‍പ്....ഫ്ലവേര്‍സ് ല്‍ വന്നു പറയുന്നത് കേട്ടല്ലോ....സുരേഷ് ഗോപിയുടെ മകനെ വെച്ചാണ് അടുത്ത പടം എന്നൊക്കെ FILM News, Discussion(6) - Page 2 855112 FILM News, Discussion(6) - Page 2 855112

filmilaa FILM News, Discussion(6) - Page 2 2958 FILM News, Discussion(6) - Page 2 2958 FILM News, Discussion(6) - Page 2 2958

ആഹാ..FILM News, Discussion(6) - Page 2 2958 FILM News, Discussion(6) - Page 2 2958 FILM News, Discussion(6) - Page 2 2958 ..ഞാന്‍ ഓര്‍ത്തു ശരിക്കുള്ള ഉടക്കാന്നു FILM News, Discussion(6) - Page 2 536236
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion(6) - Page 2 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 2 EmptyThu Jul 30, 2015 12:05 pm

Ammu wrote:
sandeep wrote:

filmilaa FILM News, Discussion(6) - Page 2 2958 FILM News, Discussion(6) - Page 2 2958 FILM News, Discussion(6) - Page 2 2958

ആഹാ..FILM News, Discussion(6) - Page 2 2958 FILM News, Discussion(6) - Page 2 2958 FILM News, Discussion(6) - Page 2 2958 ..ഞാന്‍ ഓര്‍ത്തു ശരിക്കുള്ള ഉടക്കാന്നു FILM News, Discussion(6) - Page 2 536236
ithanu nammude madhyamangal... aa varthayude headline kandal enthu thonnum FILM News, Discussion(6) - Page 2 421801 FILM News, Discussion(6) - Page 2 421801
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 2 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 2 EmptyThu Jul 30, 2015 12:10 pm

Minnoos wrote:
Ammu wrote:

ആഹാ..FILM News, Discussion(6) - Page 2 2958 FILM News, Discussion(6) - Page 2 2958 FILM News, Discussion(6) - Page 2 2958 ..ഞാന്‍ ഓര്‍ത്തു ശരിക്കുള്ള ഉടക്കാന്നു FILM News, Discussion(6) - Page 2 536236
ithanu nammude madhyamangal... aa varthayude headline kandal enthu thonnum FILM News, Discussion(6) - Page 2 421801 FILM News, Discussion(6) - Page 2 421801

FILM News, Discussion(6) - Page 2 855112 FILM News, Discussion(6) - Page 2 855112 FILM News, Discussion(6) - Page 2 76296 FILM News, Discussion(6) - Page 2 76296 ക്യാച്ചി ആക്കാന്‍ നോക്കുന്നതാ FILM News, Discussion(6) - Page 2 28432 FILM News, Discussion(6) - Page 2 28432
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

FILM News, Discussion(6) - Page 2 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 2 EmptyThu Jul 30, 2015 12:13 pm

Ammu wrote:
Minnoos wrote:

ithanu nammude madhyamangal... aa varthayude headline kandal enthu thonnum FILM News, Discussion(6) - Page 2 421801 FILM News, Discussion(6) - Page 2 421801

FILM News, Discussion(6) - Page 2 855112 FILM News, Discussion(6) - Page 2 855112 FILM News, Discussion(6) - Page 2 76296 FILM News, Discussion(6) - Page 2 76296 ക്യാച്ചി ആക്കാന്‍ നോക്കുന്നതാ FILM News, Discussion(6) - Page 2 28432 FILM News, Discussion(6) - Page 2 28432

athe site hit koodan vendi FILM News, Discussion(6) - Page 2 143614
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion(6) - Page 2 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 2 EmptyThu Jul 30, 2015 4:13 pm

ജഗതി ശ്രീകുമാറിന്‍റെ മകള്‍ ശ്രീലക്ഷ്മി എംജി സെനറ്റിൽ FILM News, Discussion(6) - Page 2 22974

ജഗതി ശ്രീകുമാറിന്‍റെ മകള്‍ ശ്രീലക്ഷ്മി എംജി സര്‍വകലാശാല സെനറ്റംഗമായി തെരഞ്ഞെടുക്കപ്പെട്ടു. തേവര സേക്രട്ട് ഹാര്‍ട്ട് കോളജിലെ വിദ്യാര്‍ഥിനിയായ ശ്രീലക്ഷ്മി കെ. എസ്.യുവിനെ പ്രതിനിധീകരിച്ചാണ് സെനറ്റിലെത്തിയത്. FILM News, Discussion(6) - Page 2 22974

അക്കാദമിക് രംഗത്തും, കലാരംഗത്തും മികവ് കാട്ടിയ ശ്രീലക്ഷ്മി വിദ്യാര്‍ഥിരാഷ്ട്രീയത്തിലും സജീവമാവുകയാണ്. തേവര എസ് എച്ച് കോളജില്‍ ബി.കോമിന് ചേര്‍ന്നപ്പോള്‍ മുതല്‍ കെ.എസ്.യു സഹയാത്രികയായിരുന്നു ശ്രീലക്ഷ്മി. സുഹൃത്തുക്കളുടെ ആഗ്രഹപ്രകാരം സെനറ്റിലേക്ക് മല്‍സരിച്ചു, ജയിച്ചു. വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ക്കൊപ്പം നിലകൊളളുമെന്ന് ശ്രീലക്ഷ്മി പറഞ്ഞു.

തേവരയിലെ ഫ്ളാറ്റില്‍ അഭിനന്ദനങ്ങളുമായി സുഹൃത്തുക്കളുടെ പട. മികച്ച ഭൂരിപക്ഷത്തിലാണ് ശ്രീലക്ഷ്മി സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകയായി ഭാവിയില്‍ പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് രാഷ്ട്രീയമറിയുന്നയാളുടെ മെയ്്വഴക്കത്തോടെയായിരുന്നു ശ്രീലക്ഷ്മിയുടെ മറുപടി.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 2 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 2 EmptyFri Jul 31, 2015 3:55 pm

പ്രിയദര്‍ശന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലും അപര്‍ണാ ഗോപിനാഥും ദമ്പതികളായി അഭിനയിക്കും. FILM News, Discussion(6) - Page 2 566730 മോഹന്‍ലാലിന്റെ അഭിനയചാതുരിക്ക്‌ അപര്‍ണയുടെ സ്വാഭാവികാഭിനയവും പ്രിയന്റെ സംവിധാനമികവും പുതിയ ട്രീറ്റ്‌മെന്റും മികച്ച പിന്തുണ നല്‍കുമെന്ന്‌ തന്നെ കരുതാം.
മലയാളം, അസറി, റഷ്യന്‍, ടര്‍ക്കിഷ്‌, ചൈനീസ്‌ എന്നീ അഞ്ച്‌ ഭാഷകളിലാണ്‌ സിനിമ നിര്‍മ്മിക്കുന്നത്‌. അസര്‍ബൈജാനില്‍ നിന്നുളള റൗഫ്‌ ജി മെഹ്‌ദിയേവും ഇന്ത്യയില്‍ നിന്നുളള ഫുള്‍ ഹൗസ്‌ പ്ര?ഡക്ഷന്‍സും ചേര്‍ന്നാണ്‌ നിര്‍മ്മാണം. എന്നാല്‍ ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ പ്രതാപ്‌ പോത്തനും ശശികുമാറും മാത്രമായിരിക്കും മലയാളത്തില്‍ നിന്നുളള താരങ്ങള്‍. അതേസമയം, അസര്‍ബൈജാനില്‍ നിന്നുളള 21 താരങ്ങള്‍ ചിത്രത്തിലുണ്ടാവുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

തന്റെ അമ്മയെ തേടി റഷ്യയിലെത്തുന്ന ഒരു യുവതിയെ ചുറ്റിപ്പറ്റിയാണ്‌ കഥ പുരോഗമിക്കുന്നത്‌. ഇവര്‍ക്ക്‌ പിന്തുണയുമായി ഭര്‍ത്താവും ഒപ്പമെത്തുന്നുണ്ട്‌. തുടര്‍ന്നുണ്ടാവുന്ന സംഭവവികാസങ്ങളാണ്‌ സിനിമയിലുളളത്‌. യുവതിയായി അപര്‍ണയും ഭര്‍ത്താവായി മോഹന്‍ലാലുമാണ്‌ വേഷമിടുന്നത്‌. അസര്‍ബൈജാന്‍ തലസ്‌ഥാനമായ ബകുവില്‍ അടുത്തമാസം ചിത്രീകരണം തുടങ്ങുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

മോഹന്‍ലാലും അപര്‍ണയും പിന്നെ 21 വിദേശ താരങ്ങളും അണിനിരക്കുന്ന ത്രില്ലര്‍ പ്രിയന്‌ വിജയം സമ്മാനിക്കുമോ? FILM News, Discussion(6) - Page 2 22974 FILM News, Discussion(6) - Page 2 808463 പ്രിയന്റെ അവസാനം പുറത്തിറങ്ങിയ ഗീതാഞ്‌ജലിയും ആമയും മുയലും അത്ര മെച്ചപ്പെട്ട പ്രകടനമായിരുന്നില്ല കാഴ്‌ചവച്ചത്‌. അതിനാല്‍ പുതിയ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയായിരിക്കും ഈ അനുഗ്രഹീത സംവിധായകന്‍ കാണുന്നത്‌.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion(6) - Page 2 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 2 EmptyFri Jul 31, 2015 4:07 pm

ammu to ammu.. peril thanne oru kallukadi undu FILM News, Discussion(6) - Page 2 133999
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion(6) - Page 2 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 2 EmptyFri Jul 31, 2015 4:28 pm

[You must be registered and logged in to see this link.]
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion(6) - Page 2 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 2 EmptyFri Jul 31, 2015 7:41 pm

Vijayum surya yum onnichabhinayikkunnnu ennu parayunnathupoleyalle FILM News, Discussion(6) - Page 2 618981
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 2 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 2 EmptySat Aug 01, 2015 12:03 pm

midhun wrote:
Ammu wrote:
പ്രിയദര്‍ശന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലും അപര്‍ണാ ഗോപിനാഥും ദമ്പതികളായി അഭിനയിക്കും. FILM News, Discussion(6) - Page 2 566730  മോഹന്‍ലാലിന്റെ അഭിനയചാതുരിക്ക്‌ അപര്‍ണയുടെ സ്വാഭാവികാഭിനയവും പ്രിയന്റെ സംവിധാനമികവും പുതിയ ട്രീറ്റ്‌മെന്റും മികച്ച പിന്തുണ നല്‍കുമെന്ന്‌ തന്നെ കരുതാം.

ammu to ammu.. peril thanne oru kallukadi undu FILM News, Discussion(6) - Page 2 133999

FILM News, Discussion(6) - Page 2 684515 FILM News, Discussion(6) - Page 2 618981 FILM News, Discussion(6) - Page 2 618981 FILM News, Discussion(6) - Page 2 356913 FILM News, Discussion(6) - Page 2 356913 :teasing: :teasing: :teasing: ഏതായാലും മിഥുന്‍ ടു മിഥുന്‍ എന്നതിനേക്കാള്‍ നല്ലതാ FILM News, Discussion(6) - Page 2 32844436 FILM News, Discussion(6) - Page 2 32844436
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 2 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 2 EmptySat Aug 01, 2015 3:07 pm

[You must be registered and logged in to see this link.]

സുരേഷ് ഗോപിയുടെ രാഷ്ട്രീയം സിനിമയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് രുദ്രാക്ഷം സംവിധായകന്‍ ഷിബു ഗംഗാധരന്‍. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പല ഭാഗത്ത്‌നിന്നും അത്തരത്തിലുള്ള അഭിപ്രായങ്ങളാണ് തനിക്ക് ലഭിക്കുന്നതെന്ന് ഷിബു ഗംഗാധരന്‍ സൗത്ത്‌ലൈവിനോട് പറഞ്ഞു.

എന്നാല്‍, ഇത് ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുന്നുണ്ടോ എന്ന കാര്യം പറയാറായിട്ടില്ല. നല്ല സിനിമയാണ് എന്ന അഭിപ്രായം പല കോണില്‍നിന്നും ഉയര്‍ന്നു വരുന്നുണ്ടെങ്കിലും തിയേറ്ററുകളില്‍ ചെല്ലുന്ന ആളുകളെ പല കാര്യങ്ങള്‍ പറഞ്ഞ് നിരുത്സാഹപ്പെടുത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്. ഇത് സത്യമാണോ എന്ന കാര്യം അറിയില്ല. തിയേറ്ററുകളില്‍ എത്തുന്ന ആളുകളെ സിനിമ കൊള്ളില്ലെന്ന് പറഞ്ഞ് ചിലര്‍ മനപ്പൂര്‍വം പിന്തിരിപ്പിക്കുന്നുണ്ടെന്നും ഷിബു പരമേശ്വരന്‍ സൗത്ത്‌ലൈവിനോട് പറഞ്ഞു.

സുരേഷ് ഗോപി നിക്കി ഗല്‍റാണി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് രുദ്രസിംഹാസനം. ഡോള്‍ഫിന്‍ ബാര്‍ എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപിയുടേതായി പുറത്തിറങ്ങിയ ചിത്രമാണിത്. ഡോള്‍ഫിന്‍ ബാര്‍ ബോക്‌സ്ഓഫീസില്‍ പരാജയപ്പെട്ട ചിത്രമായിരുന്നു. അപ്പോത്തിക്കിരിയിലെ ഡോക്ടര്‍, ഐയിലെ വില്ലനായ ഡോക്ടര്‍ എന്നിവയ്ക്ക് ശേഷം സുരേഷ് ഗോപിയുടേതായി ഹിറ്റായ കഥാപാത്രങ്ങള്‍ ഉണ്ടായിട്ടില്ല. രുദ്രസിംഹാസനത്തെക്കുറിച്ച് സമ്മിശ്രപ്രതികരണമാണ് സോഷ്യല്‍ മീഡിയയിലും മറ്റുമുള്ളത്.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 2 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 2 EmptySat Aug 01, 2015 3:12 pm

[You must be registered and logged in to see this image.]

FILM News, Discussion(6) - Page 2 665408 FILM News, Discussion(6) - Page 2 665408 FILM News, Discussion(6) - Page 2 665408 FILM News, Discussion(6) - Page 2 665408 FILM News, Discussion(6) - Page 2 665408 FILM News, Discussion(6) - Page 2 665408
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion(6) - Page 2 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 2 EmptySat Aug 01, 2015 3:44 pm

Ammu wrote:
midhun wrote:

ammu to ammu.. peril thanne oru kallukadi undu FILM News, Discussion(6) - Page 2 133999

FILM News, Discussion(6) - Page 2 684515  FILM News, Discussion(6) - Page 2 618981 FILM News, Discussion(6) - Page 2 618981 FILM News, Discussion(6) - Page 2 356913 FILM News, Discussion(6) - Page 2 356913 :teasing: :teasing: :teasing: ഏതായാലും മിഥുന്‍ ടു മിഥുന്‍ എന്നതിനേക്കാള്‍  നല്ലതാ FILM News, Discussion(6) - Page 2 32844436 FILM News, Discussion(6) - Page 2 32844436
angane peronnum itttillae.. midhunam super hit film already undu FILM News, Discussion(6) - Page 2 665408 FILM News, Discussion(6) - Page 2 665408
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion(6) - Page 2 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 2 EmptySat Aug 01, 2015 3:45 pm

sandeep wrote:
[You must be registered and logged in to see this image.]

FILM News, Discussion(6) - Page 2 665408 FILM News, Discussion(6) - Page 2 665408 FILM News, Discussion(6) - Page 2 665408 FILM News, Discussion(6) - Page 2 665408 FILM News, Discussion(6) - Page 2 665408 FILM News, Discussion(6) - Page 2 665408
flop aakunna lakshanam aanallo.. aalukal onnum theateril kerunnilla FILM News, Discussion(6) - Page 2 489245
Back to top Go down
Sponsored content

FILM News, Discussion(6) - Page 2 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 2 Empty

Back to top Go down
 
FILM News, Discussion(6)
Back to top 
Page 2 of 40Go to page : Previous  1, 2, 3 ... 21 ... 40  Next
 Similar topics
-
» FILM News, Discussion...3
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion...4
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: