| FILM News, Discussion(6) | |
|
+20brother Parthan shamsheershah deepthi ROHITH NAMBIAR Mansoor nettooraan Minnoos Paandyettan Binu Greeeeeshma Anoop Mukundan balamuralee mosesmoses midhun Usha Venugopal sandeep unnikmp Ammu Neelu 24 posters |
|
Author | Message |
---|
Ammu Forum Boss
| Subject: Re: FILM News, Discussion(6) Sat Oct 10, 2015 7:06 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion(6) Sat Oct 10, 2015 10:05 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon Oct 12, 2015 12:07 pm | |
| മോഹന്‍ലാലിനെ കുറിച്ച് വിനീത്
സിനിമാ ജീവിതത്തിന് വഴികാട്ടിയായത് മോഹന്‍ലാലിന്റെ വാക്കുകളായിരുന്നുവെന്ന് നടന് വിനീത്. നാനയ്ക്കു വേണ്ടി കെ സുരേഷ് തയ്യാറാക്കിയ മോഹനം ലാസ്യം മനോഹരം എന്ന ഫീച്ചറിലാണ് വിനീത് ഇക്കാര്യം പറയുന്നത്.
നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെയായിരുന്നു നഖക്ഷതങ്ങളുടെ നൂറാം ദിനാഘോഷച്ചടങ്ങുകളും. അന്നത്തെ വലിയ ഫംഗ്ഷനുകളില്‍ ഒന്നായിരുന്നു അത്. പക്ഷേ എനിക്കതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ കൂടി പങ്കെടുക്കുന്ന കോമ്പിനേഷന്‍ സീനുകളുടെ ചിത്രീകരണം നടക്കുകയാണ്. ഒരുതരത്തിലും എന്നെ പറഞ്ഞുവിടാന്‍ അവര്‍ക്ക് കഴിയുമായിരുന്നില്ല. എനിക്കു വിഷമമായി. അതറിഞ്ഞിട്ട് ലാലേട്ടന് എന്നെ ആശ്വസിപ്പിച്ചു.
'മോനേ, വര്‍ക്ക് ഈസ് ഫസ്റ്റ്. നമ്മുടെ കമ്മിറ്റ്മെന്റ്സും അതിനോടായിരിക്കണം. ഇത്തരം ഫംഗ്ഷനുകള്‍ ഇനിയും വരാം. പക്ഷേ ജോലിയോടുള്ള ആത്മസമര്‍പ്പണം നഷ്ടപ്പെട്ടാല്‍ നമുക്ക് ഒരിക്കലും അതിലേക്ക് തിരിച്ചുവരാന്‍ കഴിയില്ല'
പിന്നീടുള്ള എന്റെ സിനിമാ ജീവിതത്തിനു വഴികാട്ടിയായത് ലാലേട്ടന്റെ ആ വാക്കുകളായിരുന്നു - വിനീത് പറഞ്ഞു.
എന്റെ ഒരു ചീത്തശീലം ഉപേക്ഷിച്ചതും ലാലേട്ടനെ മാതൃകയാക്കിയതുകൊണ്ടാണ്. സാധാരണ താരങ്ങള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളുടെ പുറത്ത് അവര്‍ കഴിച്ച ഭക്ഷണസാധനങ്ങളും കഴുകാത്ത പാത്രങ്ങളും ഹോട്ട് കാരിയറുമെല്ലാം വാരിവലിച്ചിട്ടിരിക്കും. ഇത്രയും വൃത്തിഹീനമായ അന്തരീക്ഷം ഞാന്‍ സൃഷ്ടിച്ചിട്ടില്ലെങ്കിലും പാത്രം കഴുകിവയ്ക്കുന്ന ശീലം എനിക്കുമുണ്ടായിരുന്നില്ല. ഒരിക്കല്‍ ലാലേട്ടനൊടൊപ്പം ആഹാരം കഴിക്കാന്‍ ഇടവന്നപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്. ഭക്ഷണം കഴിക്കാനുപയോഗിച്ച പാത്രങ്ങളെല്ലാം അദ്ദേഹം കഴുകിവച്ചു. ഹോട്ട് കാരിയര്‍ പഴയപടി സെറ്റ് ചെയ്തു. എന്നിട്ടാണ് അത് പുറത്തുവച്ചത്. അതില്‍പ്പിന്നെ ഹോട്ടലില്‍നിന്നു പോലും ഭക്ഷണം ഓര്‍ഡര്‍ ചെയ്തുകഴിച്ചാല് പാത്രം കഴുകിവയ്ക്കു്ന്ന ശീലം ഞാന്‍ ഉണ്ടാക്കിയെടുത്തു - വിനീത് പറഞ്ഞു.
വളരെ സങ്കീര്‍ണ്ണമായ സീനുകളില്‍ അഭിനയിക്കേണ്ടി വരുമ്പോള്‍ ഞാന്‍ പിന്തുടരുന്ന ഒരു രീതിയുണ്ട്. ആ സീനില്‍ ലാലേട്ടന് എങ്ങനെയായിരിക്കും അഭിനയിക്കുക, എങ്ങനെ ഡയലോഗ് ഡെലിവറി ചെയ്യും എന്നൊക്കെ മനസ്സില്‍ കാണും. അതിന്റെ ഏകദേശരൂപം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ എന്റെ രീതിയില്‍ ഞാനത് അവതരിപ്പിക്കും. അത് എന്നെ പലപ്പോഴും സഹായിച്ചിട്ടുണ്ട്. നമ്മുടെ പുതിയ തലമുറയ്ക്ക് ഫോളോ ചെയ്യാവുന്ന ഒരു ടെക്നിക്കാണിതെന്ന് എനിക്കു തോന്നുന്നു - വിനീത് പറയുന്നു.
| |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon Oct 12, 2015 2:46 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion(6) Mon Oct 12, 2015 2:58 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon Oct 12, 2015 3:04 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion(6) Mon Oct 12, 2015 3:08 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon Oct 12, 2015 3:13 pm | |
| | |
|
| |
balamuralee Forum Owner
| Subject: Re: FILM News, Discussion(6) Mon Oct 12, 2015 3:14 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Mon Oct 12, 2015 3:14 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion(6) Mon Oct 12, 2015 3:15 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion(6) Tue Oct 13, 2015 9:10 am | |
| കാത്തിരിപ്പു വെറുതെയായി; സിദ്ധിഖ്-ഫഫദ് ചിത്രം പാതിവഴിയില്‍ ഉപേക്ഷിച്ചു
'ഭാസ്കര്‍ ദി റാസ്കള്‍' എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി സിദ്ധിഖ് ഒരുക്കാനിരുന്ന പുതിയ ചിത്രം പാതിവഴിയില്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ഷൂട്ടിങ് ഡിസംബറില്‍ ആരംഭിക്കാനിരിക്കെയാണ് ചിത്രം ഉപേക്ഷിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. എന്നാല്‍ ഫഹദ് ചിത്രത്തില്‍നിന്ന് പിന്മാറുകയായിരുന്നോ, അതോ സിദ്ധിഖ് ചിത്രം ഉപേക്ഷിക്കാന്‍ തയ്യാറായതാണോ എന്നത് ഇനിയും വ്യക്തമല്ല. സിദ്ധിഖ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം നോക്കിക്കണ്ടത്. ചിത്രത്തില്‍ നായകസ്ഥാനത്തേയ്ക്ക് ഫഹദിനെയല്ലാതെ മറ്റാരെയും പരിഗണിക്കാനാവില്ലെന്ന നിലപാടിലായിരുന്നു സിദ്ധിഖ്. അതുകൊണ്ടുതന്നെ ഏറെ എറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രവുമായി മുന്നോട്ടു പോകാന്‍ ഇരുവരും തീരുമാനമായത്. ഷൂട്ടിങ്ങിനുള്ള പേപ്പര്‍ വര്‍ക്കുകള്‍ പോലും സിദ്ധിഖ് പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ചിത്രം ഉപേക്ഷിക്കുന്നതായി അണിയറ പ്രവര്‍ത്തകര്‍ പിന്നീട് വ്യക്തമാക്കുകയായിരുന്നു. ചിത്രം ഉപേക്ഷിച്ചതിന്റെ കാരണങ്ങളെക്കുറിച്ച് മലയാള സിനിമാ ഗോസിപ് കോളങ്ങളില്‍ ചര്‍ച്ചകളും കൊഴുക്കുന്നുണ്ട്. ഫഹദ് ഫാസിലിന്റെ അവസാന ചിത്രം 'അയാള്‍ ഞാനല്ല' തിയേറ്ററുകളില്‍ പ്രതീക്ഷിച്ച നേട്ടം കൊയ്യാതിരുന്നത് താരത്തിന്റെ താരമൂല്യം കുറച്ചതായാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കഥാപാത്രമൂല്യമുള്ള ചിത്രത്തില്‍ ഫഹദിനെ വീണ്ടും നായകനാക്കി അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകര്‍ സിനിമയെ എങ്ങനെ ഉള്‍ക്കൊള്ളുമെന്ന സംശയമാണ് സിദ്ധിഖിനെ പിന്തിരിപ്പിച്ചതെന്നാണ് സൂചന. ലാലിനൊപ്പം വീണ്ടും ഒന്നിക്കുന്ന സിദ്ധിഖ് 'കിങ് ലിയര്‍' എന്ന ചിത്രത്തിന്റെ അണിയറയിലാണിപ്പോള്‍. ദിലീപ് നായകനാകുന്ന ചിത്രത്തില്‍ മഡോണ സെബാസ്റ്റ്യനാണ് നായിക. മഹേഷിന്റെ 'പ്രതികാരം' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ഫഹദ് നിലവില്‍ അവധിയാഘോഷങ്ങളുമായി വിദേശത്താണ്. | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Tue Oct 13, 2015 9:12 am | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion(6) Tue Oct 13, 2015 9:15 am | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Tue Oct 13, 2015 9:15 am | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Tue Oct 13, 2015 9:17 am | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Tue Oct 13, 2015 9:17 am | |
| ennu moideen dubail release cheyyathathentha.. | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion(6) Tue Oct 13, 2015 9:18 am | |
| | |
|
| |
sandeep Forum Boss
Location : Dubai
| |
| |
Ammu Forum Boss
| Subject: Re: FILM News, Discussion(6) Tue Oct 13, 2015 9:19 am | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Tue Oct 13, 2015 9:21 am | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Tue Oct 13, 2015 9:23 am | |
| | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion(6) Tue Oct 13, 2015 9:23 am | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Tue Oct 13, 2015 9:25 am | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Tue Oct 13, 2015 9:25 am | |
| | |
|
| |
Sponsored content
| Subject: Re: FILM News, Discussion(6) | |
| |
|
| |
| FILM News, Discussion(6) | |
|