English njangade FM ilum varum...athum international aanu.... Aadyame pedippikkenda nnu karuthiyitta .... Ith pakshe Chinese alle (ithe vare kettilla.. Veettil chennittu venam nokkaan) .. Athukk um mele...
ഞാനിഷ്ടപ്പെടുന്ന ഗായികയാണ് യാങ്ജിമ (ഉച്ചാരണം ശരിയല്ല). ചൈനീസ് ഐഡോൾ എന്നാ പരിപാടിയിലെ മൂപ്പത്തിയുടെ ഒരു പാട്ട് പണ്ടിവിടെ പോസ്റ്റ് ചെയ്തിരുന്നു. കൂടെ ഇതും ഇവിടെ ഇരിക്കട്ടെ.
യാങ്ജിമ യുടെ പൂർവ്വികർ ടിബറ്റിൽ നിന്നുള്ളവരാണ്. മഞ്ഞുമൂടിയ ഹിമാലയത്തിന്റെ ശിഖരങ്ങളിൽ ഉദയസൂര്യൻ പൊന്നുരുക്കുംപോൾ അതുകണ്ട് അന്നാട്ടുകാർ ആ ഭംഗി എന്നേയ്ക്കും നിലനില്ക്കണേയെന്ന് പ്രാർഥിക്കുമായിരുന്നത്രേ - ആ പ്രാര്ത്ഥനയാണീ പാട്ട് .
ഈ സഖാവ് നമ്മുടെ ലെവല്‍ അല്ലേ നീലൂ പറഞ്ഞത് പോലെ....ഇത് ഇന്റര്‍നാഷണല്‍ fm സ്റേഷന്‍ തന്നെ
യാങ്ങ്ജിമ യുടെ ഒരു പാട്ട് പണ്ട് സഖാവ് ഇവിടെ പോസ്റ്റ് ചെയ്തിരുന്നത് ഓര്‍ക്കുന്നു
English njangade FM ilum varum...athum international aanu.... Aadyame pedippikkenda nnu karuthiyitta .... Ith pakshe Chinese alle (ithe vare kettilla.. Veettil chennittu venam nokkaan) .. Athukk um mele...
Paattinte ardham Ammu idumayirikkumm
പിന്നല്ലാതെ.. പാട്ട് കേള്‍ക്കും മുന്നേ അര്‍ഥം എഴുതി വെച്ച് കഴിഞ്ഞു അനൂപേ ചൈനീസ് , ജാപ്പനീസ്... ഒക്കെ നല്ല പച്ചവെള്ളം പോലെ അറിയാന്നെ
nettooraan Super Member
Subject: Re: MyFM - Nettooraan Mon Feb 15, 2016 9:50 am
സംഗീതത്തിനുണ്ടോ ഭാഷയും രാജ്യവും... കേൾക്കാനാവുന്നതൊക്കെ കേൾക്കുക, ആസ്വദിയ്ക്കാനാവുന്നതൊക്കെ ആസ്വദിയ്ക്കുക എന്നതാണ് നമ്മുടെ ഒരു ഇത്.
എന്നാലിനിയത്തേത് സ്വീഡനിൽ നിന്നാവട്ടെ. "ബാലഡ്" എന്നറിയപെടുന്ന ഗാനശാഖയിൽ പെടുത്താവുന്ന പഴയൊരു നാടൻപാട്ടാണിത്. ഇതിന്റെ തനി നാടൻ ശൈലിയിലുള്ള ആലാപനം തൊട്ട് റോക്ക്, മെറ്റൽ, ഡെത്ത്മെറ്റൽ വരെയുള്ള സംഭവങ്ങൾ വരെ വന്നിട്ടുണ്ട്. (ഞാനിതാദ്യം കേൾക്കുന്നത് ഏതാണ്ട് പത്തു വര്ഷം മുൻപ് നെറ്റിൽ പരിചയപ്പെട്ട ഒരു റൊമാനിയൻ സുഹൃത്തിൽ നിന്നാണ്).
ആദ്യം സ്വീഡിഷ് ശൈലിയിൽ... വരികളും അർത്ഥവും സ്ക്രീനിലുണ്ട്. ഉച്ചാരണം ശ്രദ്ധിക്കുക. എഴുതിയതും ഉച്ചാരണവും ഏതാണ്ട് മലയാളഭാഷയുടേതുപോലെ തന്നെയാണ്. പ്രത്യേകിച്ച് "j" എന്നതിന്റെ ഉച്ചാരണം ഏതാണ്ട് നമ്മുടെ "യ" പോലെയാണ്. C A T എന്നെഴുതി കാറ്റ് എന്ന് വായിച്ചു പൂച്ച എന്ന് മനസ്സിലാക്കുന്ന ഇംഗ്ലീഷു പോലെയല്ല എന്നർത്ഥം :)
പാട്ടിന്റെ പേര് "ഹെർ മന്നെലിഗ്" (സർ മന്നെലിഗ്). ഒരു ട്രോൾ (ജീവനുള്ള പിശാച് / സത്വം എന്നൊക്കെ വികലമായി തർജ്ജമ ചെയ്യാം) - പെണ്ണാണ് - മന്നെലിഗ് എന്ന് പേരുള്ള പ്രഭുവിനെ പ്രലോഭിപ്പിച്ചു വിവാഹാഭ്യർത്ഥന നടത്തുന്നതാണ് തീം. അവൾ ദൈവത്തിനു സ്വീകാര്യയല്ലെന്നു (ക്രിസ്ത്യൻ മതവുമായുള്ള ചെറിയ പരാമർശം ഒഴിവാക്കുന്നു) പറഞ്ഞു മന്നെലിഗ് ഒഴിവാക്കുന്നു. എന്നാൽ അവസാനം അയാൾ വിവാഹം കഴിച്ചിരുന്നെങ്കിൽ താൻ ഇപ്പോഴത്തെ നശിച്ച ജീവിതത്തിൽ നിന്നും രക്ഷപ്പെട്ടേനെ എന്ന് ആ സത്വം സങ്കടപ്പെടുന്ന വരികളോടെ പാട്ടും തീരുന്നു.
ഇത് സ്വീഡിഷ് ഭാഷയിലെ ഏതാണ്ട് ഒറിജിനൽ:
ഇത് എനിക്കിഷ്ടമുള്ള മറ്റൊരു ബാൻഡ് ആയ Haggard ന്റെ വേർഷൻ. ഇതാണ് ഞാൻ വര്ഷങ്ങള്ക്ക് മുൻപ് ആദ്യം കേട്ടത്:
Ammu Forum Boss
Subject: Re: MyFM - Nettooraan Tue Feb 16, 2016 9:11 am
Subject: Re: MyFM - Nettooraan Sat Mar 05, 2016 11:17 am
മൊത്തത്തിൽ മലയാളത്തനിമയും പഴമയും പുതുമയും ഒത്തിണങ്ങിയ, സംഗീതപരമായി തനി നാടനും ശാസ്ത്രീയവും സ്വല്പം വിദേശിയും കലർന്ന, രചനാപരമായി മലയാളമണ്ണിന്റെ മനസ്സറിയുന്ന വരികളും തനതായ ഭാവവും ചേർന്ന, അർഹിക്കുന്ന അംഗീകാരം ഇതുവരെ ലഭിക്കാത്ത കാവാലം ശ്രീകുമാറിന്റെ എനിക്കേറ്റവും പ്രിയപ്പെട്ട ഒരു പാട്ട്:
കണ്ണുകൊണ്ട്... മിണ്ടാണ്ട്... മിണ്ടുമിളമങ്കേ...
ഇതൊരിക്കൽ കേട്ടവനോ കേട്ടവളോ "കണ്ണോണ്ട് മിണ്ടണ്.." പോലത്തെ പാട്ടുകൾ ഏഴാംകിടയാണെന്നു പറഞ്ഞാൽ സമ്മതിക്കാതിരിക്കാനാവുമോ?
brother Junior Member
Subject: Re: MyFM - Nettooraan Sun Mar 06, 2016 1:18 am
nettooraan wrote:
മൊത്തത്തിൽ മലയാളത്തനിമയും പഴമയും പുതുമയും ഒത്തിണങ്ങിയ, സംഗീതപരമായി തനി നാടനും ശാസ്ത്രീയവും സ്വല്പം വിദേശിയും കലർന്ന, രചനാപരമായി മലയാളമണ്ണിന്റെ മനസ്സറിയുന്ന വരികളും തനതായ ഭാവവും ചേർന്ന, അർഹിക്കുന്ന അംഗീകാരം ഇതുവരെ ലഭിക്കാത്ത കാവാലം ശ്രീകുമാറിന്റെ എനിക്കേറ്റവും പ്രിയപ്പെട്ട ഒരു പാട്ട്:
:::::::::::::::
കണ്ണുകൊണ്ട്... മിണ്ടാണ്ട്... മിണ്ടുമിളമങ്കേ...
ഇതൊരിക്കൽ കേട്ടവനോ കേട്ടവളോ "കണ്ണോണ്ട് മിണ്ടണ്.." പോലത്തെ പാട്ടുകൾ ഏഴാംകിടയാണെന്നു പറഞ്ഞാൽ സമ്മതിക്കാതിരിക്കാനാവുമോ?
അതിമനോഹരം ..ഈ പാട്ട് ആദ്യമായി കേട്ടത് സ്റ്റാർ സിന്ഗറിൽ തുഷാർ പാടിയപ്പോൾ ..
Neelu Forum Boss
Location : Dubai
Subject: Re: MyFM - Nettooraan Sun Mar 06, 2016 11:30 am
nettooraan wrote:
മൊത്തത്തിൽ മലയാളത്തനിമയും പഴമയും പുതുമയും ഒത്തിണങ്ങിയ, സംഗീതപരമായി തനി നാടനും ശാസ്ത്രീയവും സ്വല്പം വിദേശിയും കലർന്ന, രചനാപരമായി മലയാളമണ്ണിന്റെ മനസ്സറിയുന്ന വരികളും തനതായ ഭാവവും ചേർന്ന, അർഹിക്കുന്ന അംഗീകാരം ഇതുവരെ ലഭിക്കാത്ത കാവാലം ശ്രീകുമാറിന്റെ എനിക്കേറ്റവും പ്രിയപ്പെട്ട ഒരു പാട്ട്:
കണ്ണുകൊണ്ട്... മിണ്ടാണ്ട്... മിണ്ടുമിളമങ്കേ...
ഇതൊരിക്കൽ കേട്ടവനോ കേട്ടവളോ "കണ്ണോണ്ട് മിണ്ടണ്.." പോലത്തെ പാട്ടുകൾ ഏഴാംകിടയാണെന്നു പറഞ്ഞാൽ സമ്മതിക്കാതിരിക്കാനാവുമോ?
vadakkathi pennale...super ..ithu kavalam sreekumarinte aanennu ippola sraddikkunne ...brother paranja pole thusharinte one of the best performance...
Anoop Mukundan Forum Member
Subject: Re: MyFM - Nettooraan Sun Mar 06, 2016 8:10 pm
nettooraan wrote:
മൊത്തത്തിൽ മലയാളത്തനിമയും പഴമയും പുതുമയും ഒത്തിണങ്ങിയ, സംഗീതപരമായി തനി നാടനും ശാസ്ത്രീയവും സ്വല്പം വിദേശിയും കലർന്ന, രചനാപരമായി മലയാളമണ്ണിന്റെ മനസ്സറിയുന്ന വരികളും തനതായ ഭാവവും ചേർന്ന, അർഹിക്കുന്ന അംഗീകാരം ഇതുവരെ ലഭിക്കാത്ത കാവാലം ശ്രീകുമാറിന്റെ എനിക്കേറ്റവും പ്രിയപ്പെട്ട ഒരു പാട്ട്:
കണ്ണുകൊണ്ട്... മിണ്ടാണ്ട്... മിണ്ടുമിളമങ്കേ...
ഇതൊരിക്കൽ കേട്ടവനോ കേട്ടവളോ "കണ്ണോണ്ട് മിണ്ടണ്.." പോലത്തെ പാട്ടുകൾ ഏഴാംകിടയാണെന്നു പറഞ്ഞാൽ സമ്മതിക്കാതിരിക്കാനാവുമോ?
Ammu Forum Boss
Subject: Re: MyFM - Nettooraan Mon Mar 07, 2016 11:56 am
nettooraan wrote:
മൊത്തത്തിൽ മലയാളത്തനിമയും പഴമയും പുതുമയും ഒത്തിണങ്ങിയ, സംഗീതപരമായി തനി നാടനും ശാസ്ത്രീയവും സ്വല്പം വിദേശിയും കലർന്ന, രചനാപരമായി മലയാളമണ്ണിന്റെ മനസ്സറിയുന്ന വരികളും തനതായ ഭാവവും ചേർന്ന, അർഹിക്കുന്ന അംഗീകാരം ഇതുവരെ ലഭിക്കാത്ത കാവാലം ശ്രീകുമാറിന്റെ എനിക്കേറ്റവും പ്രിയപ്പെട്ട ഒരു പാട്ട്:
കണ്ണുകൊണ്ട്... മിണ്ടാണ്ട്... മിണ്ടുമിളമങ്കേ...
ഇതൊരിക്കൽ കേട്ടവനോ കേട്ടവളോ "കണ്ണോണ്ട് മിണ്ടണ്.." പോലത്തെ പാട്ടുകൾ ഏഴാംകിടയാണെന്നു പറഞ്ഞാൽ സമ്മതിക്കാതിരിക്കാനാവുമോ?
സഖാവെ നല്ല സെലക്ഷന്‍ കാവാലം ശ്രീകുമാര്‍ , കല്ലറ ഗോപന്‍ ഇവര്‍ ഒക്കെ ശ്രദ്ധിയ്ക്കപെടാതെ പോയി

ഇതിപ്പോൾ ഇവിടെയിടുന്നതെന്തിനാണെന്നാവും... ഇന്നിത് അവിചാരിതമായി കാണാനിടയായപ്പോൾ പലപ്പോഴും അറിയാതെ കണ്ണുനിറഞ്ഞുപോയതുകൊണ്ടാണ്. സമയമുളവർ കണ്ടുനോക്ക് (ഇതിൽ കലാഭവൻ മണി... അയാള് പോയി. 1.14.19... ഇവിടെ തൊട്ടു എന്തായാലും കാണണം) മുഴുവൻ കാണുന്നവർ എസ് പി ബി യെ അനുകരിച്ച് ആരോ പാടുന്നത് ഓടിച്ചു കളയുക .