സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
MyFM - Nettooraan - Page 3 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
MyFM - Nettooraan - Page 3 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
MyFM - Nettooraan - Page 3 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
MyFM - Nettooraan - Page 3 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
MyFM - Nettooraan - Page 3 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
MyFM - Nettooraan - Page 3 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
MyFM - Nettooraan - Page 3 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
MyFM - Nettooraan - Page 3 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
MyFM - Nettooraan - Page 3 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
MyFM - Nettooraan - Page 3 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
MyFM - Nettooraan - Page 3 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
MyFM - Nettooraan - Page 3 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
MyFM - Nettooraan - Page 3 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
MyFM - Nettooraan - Page 3 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
MyFM - Nettooraan - Page 3 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
MyFM - Nettooraan - Page 3 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
MyFM - Nettooraan - Page 3 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
MyFM - Nettooraan - Page 3 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
MyFM - Nettooraan - Page 3 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
MyFM - Nettooraan - Page 3 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
MyFM - Nettooraan - Page 3 Vote_lcapMyFM - Nettooraan - Page 3 Voting_barMyFM - Nettooraan - Page 3 Vote_rcap 
Ammu
MyFM - Nettooraan - Page 3 Vote_lcapMyFM - Nettooraan - Page 3 Voting_barMyFM - Nettooraan - Page 3 Vote_rcap 
vipinraj
MyFM - Nettooraan - Page 3 Vote_lcapMyFM - Nettooraan - Page 3 Voting_barMyFM - Nettooraan - Page 3 Vote_rcap 
sandeep
MyFM - Nettooraan - Page 3 Vote_lcapMyFM - Nettooraan - Page 3 Voting_barMyFM - Nettooraan - Page 3 Vote_rcap 
shamsheershah
MyFM - Nettooraan - Page 3 Vote_lcapMyFM - Nettooraan - Page 3 Voting_barMyFM - Nettooraan - Page 3 Vote_rcap 
Neelu
MyFM - Nettooraan - Page 3 Vote_lcapMyFM - Nettooraan - Page 3 Voting_barMyFM - Nettooraan - Page 3 Vote_rcap 
Binu
MyFM - Nettooraan - Page 3 Vote_lcapMyFM - Nettooraan - Page 3 Voting_barMyFM - Nettooraan - Page 3 Vote_rcap 
unnikmp
MyFM - Nettooraan - Page 3 Vote_lcapMyFM - Nettooraan - Page 3 Voting_barMyFM - Nettooraan - Page 3 Vote_rcap 
midhun
MyFM - Nettooraan - Page 3 Vote_lcapMyFM - Nettooraan - Page 3 Voting_barMyFM - Nettooraan - Page 3 Vote_rcap 
Greeeeeshma
MyFM - Nettooraan - Page 3 Vote_lcapMyFM - Nettooraan - Page 3 Voting_barMyFM - Nettooraan - Page 3 Vote_rcap 
Top posting users this month
No user
May 2024
MonTueWedThuFriSatSun
  12345
6789101112
13141516171819
20212223242526
2728293031  
CalendarCalendar

 

 MyFM - Nettooraan

Go down 
+5
midhun
Ammu
Neelu
Anoop Mukundan
nettooraan
9 posters
Go to page : Previous  1, 2, 3, 4  Next
AuthorMessage
nettooraan
Super Member
Super Member
nettooraan



MyFM - Nettooraan - Page 3 Empty
PostSubject: Re: MyFM - Nettooraan   MyFM - Nettooraan - Page 3 EmptyTue Mar 29, 2016 9:42 am

Do not miss. This is a musical treat:

Mahesh Kale got national award for best singer of 2015 for the song "Aruni kirani dharani" from this movie (song is featured in this video just after about 11 minutes into it. Do not miss it. Amazing rendition by Mahesh Kale and take a special note of the sitar...).

Search for "Katyar Kaljat Ghusali" for the story of this musical.



By the way, the raga of the song "Aruni Kirani" resembles Hamsanandi in carnatic music. Remember "Vedam... anuvilanuvil naadam..." etc.
Back to top Go down
nettooraan
Super Member
Super Member
nettooraan



MyFM - Nettooraan - Page 3 Empty
PostSubject: Re: MyFM - Nettooraan   MyFM - Nettooraan - Page 3 EmptyTue Mar 29, 2016 12:28 pm

I like thaikkudam bridge's songs like this. Even though at times they resembles with standard framework of heavy metal, I have to admit that their skill of making a fusion of metal with carnatic/hindustani style and theme is unmatched.

Truly talented band.

Back to top Go down
nettooraan
Super Member
Super Member
nettooraan



MyFM - Nettooraan - Page 3 Empty
PostSubject: Re: MyFM - Nettooraan   MyFM - Nettooraan - Page 3 EmptyTue Mar 29, 2016 1:35 pm

ദൈവവുമായി താദാത്മ്യം പ്രാപിക്കാത്ത എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഒരു മൃഗമുണ്ട്.
ജഗന്നാഥൻ കാർത്തികേയൻ പറഞ്ഞപോലെ "ഞാൻ എന്റെ ഉള്ളിൽ ചങ്ങലക്കിട്ടിരിക്കുന്ന ഒരു മൃഗം"
അതിനെ വല്ലപ്പോഴും ചങ്ങലക്കുള്ളിൽ നിന്നും അഴിച്ചുവിട്ടു സ്വതന്ത്രമായി - എന്നാൽ സാമൂഹിക ചട്ടക്കൂടിന്റെ ഉള്ളിലൊതുങ്ങി - അലയാൻ വിടുന്ന സമയങ്ങൾ... അത്തരം സമയങ്ങളിൽ ഒരുമാതിരിപ്പെട്ട എല്ലാവരും അനുഭവിക്കുന്ന ഒരു സ്വാതന്ത്ര്യമുണ്ട്.

സ്വതന്ത്രനെന്നു സ്വയം വിശ്വസിപ്പിക്കുമ്പോഴും അനേകം ചങ്ങലകളാൽ ബന്ധിതനാണെന്നറിയുന്ന ആധുനിക മനുഷ്യമൃഗത്തിന്റെ പച്ചയായ അലർച്ചകൾ ആ സമയത്ത് കേൾക്കാം. അത് കേൾക്കാത്തവർ ഇത് കേൾക്കണ്ട.

"Enter Sandman" by Metallica.
Performing live in one of the biggest live shows ever happened in history so far.

"The Sandman is a mythical character in Central and northern European folklore who puts people to sleep and brings good dreams by sprinkling magical sand onto the eyes of people while they sleep at night." - Wikipedia.

Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

MyFM - Nettooraan - Page 3 Empty
PostSubject: Re: MyFM - Nettooraan   MyFM - Nettooraan - Page 3 EmptyTue Mar 29, 2016 5:11 pm

sakhavinte pattukalokke vishadamayi veetil cheinnittu kelkkanam.. vyathyasthamaya itharam ganangal share cheyyunnathinu thanks sakhave MyFM - Nettooraan - Page 3 550239 MyFM - Nettooraan - Page 3 550239
Back to top Go down
Ammu
Forum Boss
Forum Boss
Ammu



MyFM - Nettooraan - Page 3 Empty
PostSubject: Re: MyFM - Nettooraan   MyFM - Nettooraan - Page 3 EmptyTue Mar 29, 2016 6:02 pm

nettooraan wrote:
Do not miss. This is a musical treat:

Mahesh Kale got national award for best singer of 2015 for the song "Aruni kirani dharani" from this movie (song is featured in this video just after about 11 minutes into it. Do not miss it. Amazing rendition by Mahesh Kale and take a special note of the sitar...).

Search for "Katyar Kaljat Ghusali" for the story of this musical.



By the way, the raga of the song "Aruni Kirani" resembles Hamsanandi in carnatic music. Remember "Vedam... anuvilanuvil naadam..." etc.

സഖാവേ.. MyFM - Nettooraan - Page 3 272323 MyFM - Nettooraan - Page 3 550239 ഇപ്പോളാ ഇത് കേള്‍ക്കുന്നത്....ശരിയ്ക്കും ത്രില്ലിംഗ്...MyFM - Nettooraan - Page 3 559487 ., നമ്മുടെ ശരത് സാര്‍ ന്റെ സംഗതികള്‍ കുത്തി നിറച്ച ഭാവ യാമിയും , സുധാമാന്ത്രവും ഒക്കെ ഓര്‍മ്മ വന്നു.. MyFM - Nettooraan - Page 3 143614 കൂടുതല്‍ ഒന്നും ആധികാരികമായി എഴുതാന്‍ അറിയില്ലേ MyFM - Nettooraan - Page 3 536236
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan



MyFM - Nettooraan - Page 3 Empty
PostSubject: Re: MyFM - Nettooraan   MyFM - Nettooraan - Page 3 EmptyTue Mar 29, 2016 8:08 pm

Nettoorjiii... ... Njan mukaleeennu kettu varunnatheyullu MyFM - Nettooraan - Page 3 143614MyFM - Nettooraan - Page 3 143614 .. thanks for all these MyFM - Nettooraan - Page 3 608472
Back to top Go down
Anoop Mukundan
Forum Member
Forum Member
Anoop Mukundan



MyFM - Nettooraan - Page 3 Empty
PostSubject: Re: MyFM - Nettooraan   MyFM - Nettooraan - Page 3 EmptyTue Mar 29, 2016 8:49 pm

nettooraan wrote:
Do not miss. This is a musical treat:

Mahesh Kale got national award for best singer of 2015 for the song "Aruni kirani dharani" from this movie (song is featured in this video just after about 11 minutes into it. Do not miss it. Amazing rendition by Mahesh Kale and take a special note of the sitar...).

Search for "Katyar Kaljat Ghusali" for the story of this musical.



By the way, the raga of the song "Aruni Kirani" resembles Hamsanandi in carnatic music. Remember "Vedam... anuvilanuvil naadam..." etc.

Kalakkii .... Kaithaprathine Mohanlal angottu chennu ready aakkiyath poleyund...nalla situation MyFM - Nettooraan - Page 3 272323 MyFM - Nettooraan - Page 3 272323 MyFM - Nettooraan - Page 3 272323
Back to top Go down
nettooraan
Super Member
Super Member
nettooraan



MyFM - Nettooraan - Page 3 Empty
PostSubject: Re: MyFM - Nettooraan   MyFM - Nettooraan - Page 3 EmptyThu May 19, 2016 1:56 pm

Back to top Go down
nettooraan
Super Member
Super Member
nettooraan



MyFM - Nettooraan - Page 3 Empty
PostSubject: Re: MyFM - Nettooraan   MyFM - Nettooraan - Page 3 EmptyWed Jun 08, 2016 1:26 pm

മനോഹരമായ ഒരുപാട് പാട്ടുകളുണ്ട് നമുക്ക്. പക്ഷേ, മനോഹരമായി ചിത്രീകരിക്കപ്പെട്ട പാട്ടുകൾ എത്രയുണ്ട് മലയാളത്തിൽ?

സിനിമാ ഒരു കലാരൂപം എന്നതിലുപരി ഒരു നേരമ്പോക്ക് എന്ന നിലയിൽ അറിഞ്ഞോ അറിയാതെയോ താളത്തിനൊപ്പിച്ചു ശരീരമനക്കുന്ന, പ്രദർശിപ്പിക്കുന്ന എന്തും സ്വീകാര്യം എന്ന് വിലയിരുത്താൻ ഭൂരിഭാഗം മലയാളികളും തുടങ്ങിയത് പുതിയ തലമുറയുടെ മാത്രം പ്രശ്നവുമല്ല.

തിരുത്താനോ നേരെയാക്കുവാണോ ശ്രമിക്കുന്ന ആരെയും എന്തിനെയും പുച്ഛത്തോടെ കാണുന്ന മലയാളിയുടെ തനതുമനോഭാവവുംകൂടെയായാൽ എല്ലാം ശുഭം. അന്നും, ഇന്നും.

താഴെ കൊടുത്തിരിക്കുന്ന പാട്ടിഷ്ടപ്പെടാത്തവർ ഉണ്ടെന്നു തോന്നുന്നില്ല - "ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു...".

പക്ഷേ, പതിറ്റാണ്ടുകൾ പഴയ ഈ പാട്ടിലെ സിനിമാറ്റോഗ്രാഫി... അതിനൊപ്പം വെയ്ക്കാൻ അതിനുശേഷം വന്ന പുതിയ തലമുറകളിൽ അധികമൊന്നുമില്ല എന്നതാണ് സത്യം.

കാണുമ്പോൾ, കേൾക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം:
ഇലഞ്ഞിപ്പൂമണമൊഴുകിവരുന്ന രാത്രിയിൽ, തുടക്കത്തിൽ, നായകും നായികയും വെളിച്ചവും ഇരുട്ടും മാത്രം.
പാട്ട് തുടങ്ങുമ്പോൾ മയങ്ങുന്ന, കിടക്കുന്ന, നായകനും നായികയും പാട്ടിന്റെ ചരണം കഴിഞ്ഞ് താളം മാറുമ്പോൾ, മാറുന്ന അവരുടെ ഉണർവ്വ്. തുടർന്നുള്ള ഓരോ ചലനങ്ങളും... (പാട്ടിന്റെ പല ഭാഗങ്ങളിലും ജയഭാരതിയുടെ കൈകൾ, വിരലുകൾ(!), നിൽപ്പ് , ഇതൊക്കെ ശ്രദ്ധിക്കൂ). ഇതൊക്കെ ബോധപൂർവ്വമല്ലാതെ അറിഞ്ഞുകൊണ്ട് കാണുന്ന ഒരു ആസ്വാദകനെ വേറൊരു തലത്തിൽ എത്തിക്കുവാൻ ഈ പാട്ട് നിർമ്മിച്ചവർക്ക് കഴിഞ്ഞിട്ടുണ്ട്.

സിനിമാറ്റൊഗ്രഫിയുടെ അടിസ്ഥാനമായ വെളിച്ചം, ഇരുട്ട്, നിഴൽ, ചലനം, സ്ഥലം, കാലം എന്നിവയൊക്കെ, സംഗീതത്തിന്റെ അടിസ്ഥാനമായ  ശ്രുതി, ലയം, ഭാവം എന്നിവയുമായി സമന്വയിപ്പിക്കാൻ അറിഞ്ഞ ഒരു സംവിധായകനെ ഈ പാട്ട് കാണുമ്പോൾ, കേൾക്കുമ്പോൾ ഞാൻ അറിയുന്നു എന്ന് ചുരുക്കം.

ഈ കാലത്ത്, അത്തരം ഒരു ഉൾക്കാഴ്ച ഒരു സംവിധായകനിൽ എനിക്ക്  കാണാൻ കഴിഞ്ഞത് അൽഫോൻസ് പുത്രനിൽ മാത്രമാണ് എന്നതുകൂടെ പറയട്ടെ.

Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

MyFM - Nettooraan - Page 3 Empty
PostSubject: Re: MyFM - Nettooraan   MyFM - Nettooraan - Page 3 EmptyThu Jun 16, 2016 8:56 am

hi...kure kalayi nettunte ezhuthu vayichittu MyFM - Nettooraan - Page 3 912236 MyFM - Nettooraan - Page 3 912236 ...rasakaramayirikkunnu MyFM - Nettooraan - Page 3 811586 MyFM - Nettooraan - Page 3 811586 MyFM - Nettooraan - Page 3 811586
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

MyFM - Nettooraan - Page 3 Empty
PostSubject: Re: MyFM - Nettooraan   MyFM - Nettooraan - Page 3 EmptyThu Jun 16, 2016 9:55 am

nettooraan wrote:
മനോഹരമായ ഒരുപാട് പാട്ടുകളുണ്ട് നമുക്ക്. പക്ഷേ, മനോഹരമായി ചിത്രീകരിക്കപ്പെട്ട പാട്ടുകൾ എത്രയുണ്ട് മലയാളത്തിൽ?

സിനിമാ ഒരു കലാരൂപം എന്നതിലുപരി ഒരു നേരമ്പോക്ക് എന്ന നിലയിൽ അറിഞ്ഞോ അറിയാതെയോ താളത്തിനൊപ്പിച്ചു ശരീരമനക്കുന്ന, പ്രദർശിപ്പിക്കുന്ന എന്തും സ്വീകാര്യം എന്ന് വിലയിരുത്താൻ ഭൂരിഭാഗം മലയാളികളും തുടങ്ങിയത് പുതിയ തലമുറയുടെ മാത്രം പ്രശ്നവുമല്ല.

തിരുത്താനോ നേരെയാക്കുവാണോ ശ്രമിക്കുന്ന ആരെയും എന്തിനെയും പുച്ഛത്തോടെ കാണുന്ന മലയാളിയുടെ തനതുമനോഭാവവുംകൂടെയായാൽ എല്ലാം ശുഭം. അന്നും, ഇന്നും.

താഴെ കൊടുത്തിരിക്കുന്ന പാട്ടിഷ്ടപ്പെടാത്തവർ ഉണ്ടെന്നു തോന്നുന്നില്ല - "ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു...".

പക്ഷേ, പതിറ്റാണ്ടുകൾ പഴയ ഈ പാട്ടിലെ സിനിമാറ്റോഗ്രാഫി... അതിനൊപ്പം വെയ്ക്കാൻ അതിനുശേഷം വന്ന പുതിയ തലമുറകളിൽ അധികമൊന്നുമില്ല എന്നതാണ് സത്യം.

കാണുമ്പോൾ, കേൾക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയാം:
ഇലഞ്ഞിപ്പൂമണമൊഴുകിവരുന്ന രാത്രിയിൽ, തുടക്കത്തിൽ, നായകും നായികയും വെളിച്ചവും ഇരുട്ടും മാത്രം.
പാട്ട് തുടങ്ങുമ്പോൾ മയങ്ങുന്ന, കിടക്കുന്ന, നായകനും നായികയും പാട്ടിന്റെ ചരണം കഴിഞ്ഞ് താളം മാറുമ്പോൾ, മാറുന്ന അവരുടെ ഉണർവ്വ്. തുടർന്നുള്ള ഓരോ ചലനങ്ങളും... (പാട്ടിന്റെ പല ഭാഗങ്ങളിലും ജയഭാരതിയുടെ കൈകൾ, വിരലുകൾ(!), നിൽപ്പ് , ഇതൊക്കെ ശ്രദ്ധിക്കൂ). ഇതൊക്കെ ബോധപൂർവ്വമല്ലാതെ അറിഞ്ഞുകൊണ്ട് കാണുന്ന ഒരു ആസ്വാദകനെ വേറൊരു തലത്തിൽ എത്തിക്കുവാൻ ഈ പാട്ട് നിർമ്മിച്ചവർക്ക് കഴിഞ്ഞിട്ടുണ്ട്.

സിനിമാറ്റൊഗ്രഫിയുടെ അടിസ്ഥാനമായ വെളിച്ചം, ഇരുട്ട്, നിഴൽ, ചലനം, സ്ഥലം, കാലം എന്നിവയൊക്കെ, സംഗീതത്തിന്റെ അടിസ്ഥാനമായ  ശ്രുതി, ലയം, ഭാവം എന്നിവയുമായി സമന്വയിപ്പിക്കാൻ അറിഞ്ഞ ഒരു സംവിധായകനെ ഈ പാട്ട് കാണുമ്പോൾ, കേൾക്കുമ്പോൾ ഞാൻ അറിയുന്നു എന്ന് ചുരുക്കം.

ഈ കാലത്ത്, അത്തരം ഒരു ഉൾക്കാഴ്ച ഒരു സംവിധായകനിൽ എനിക്ക്  കാണാൻ കഴിഞ്ഞത് അൽഫോൻസ് പുത്രനിൽ മാത്രമാണ് എന്നതുകൂടെ പറയട്ടെ.


Super song aanu..visualizationum kollaam... MyFM - Nettooraan - Page 3 272323 MyFM - Nettooraan - Page 3 811586 MyFM - Nettooraan - Page 3 811586
Back to top Go down
nettooraan
Super Member
Super Member
nettooraan



MyFM - Nettooraan - Page 3 Empty
PostSubject: Re: MyFM - Nettooraan   MyFM - Nettooraan - Page 3 EmptyWed Jul 06, 2016 4:36 pm

ആരെങ്കിലും ഉറക്കത്തിൽനിന്നും തട്ടിവിളിച്ച്  എന്താടാ നിന്റെ സംഗീതം നെട്ടൂരാനേ എന്നെന്നോടുചോദിച്ചാൽ... ഇതേയുള്ളൂ ഉത്തരം:



അഞ്ചു വർഷമോ അതിനു മുൻപോ എനിയ്ക്ക് ഏതോ ഫോറത്തിൽ ഈ വീഡിയോ ഷെയറു ചെയ്ത ഉണ്ണിമാഷിന് നന്ദിയോടെ:



അതന്ന് ഷെയറുചെയ്ത ഉണ്ണിമാഷിനായി ഇതുമിവിടെ:

Back to top Go down
nettooraan
Super Member
Super Member
nettooraan



MyFM - Nettooraan - Page 3 Empty
PostSubject: Re: MyFM - Nettooraan   MyFM - Nettooraan - Page 3 EmptyFri Jul 08, 2016 12:41 pm

Much better than the stupid "inspiring music" blah blah out there.
Listen to the male voice. No pretenses. Just music.
I like this band.

Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

MyFM - Nettooraan - Page 3 Empty
PostSubject: Re: MyFM - Nettooraan   MyFM - Nettooraan - Page 3 EmptyMon Jul 11, 2016 4:48 pm

thank you for sharing MyFM - Nettooraan - Page 3 608472
Back to top Go down
Ammu
Forum Boss
Forum Boss
Ammu



MyFM - Nettooraan - Page 3 Empty
PostSubject: Re: MyFM - Nettooraan   MyFM - Nettooraan - Page 3 EmptyTue Jul 12, 2016 11:33 am

സഖാവേ MyFM - Nettooraan - Page 3 272323 MyFM - Nettooraan - Page 3 811586 MyFM - Nettooraan - Page 3 811586
Back to top Go down
nettooraan
Super Member
Super Member
nettooraan



MyFM - Nettooraan - Page 3 Empty
PostSubject: Re: MyFM - Nettooraan   MyFM - Nettooraan - Page 3 EmptyWed Jul 27, 2016 3:44 pm

ഒറിജിനലോ ഇതോ നല്ലത് ?


ഇതിലെ ഗോവിന്ദ് മേനോന്റെ വയലിൻ ഇന്റർലൂഡ്സ് കേട്ടതിൽപ്പിന്നെ ഞാൻ ഒറിജിനൽ കേൾക്കാറില്ല.
പ്രത്യേകമായി 4:55 മുതൽ.
Back to top Go down
nettooraan
Super Member
Super Member
nettooraan



MyFM - Nettooraan - Page 3 Empty
PostSubject: Re: MyFM - Nettooraan   MyFM - Nettooraan - Page 3 EmptyWed Jul 27, 2016 5:04 pm

ഈ പാട്ടുകൾ ഇതിലും നന്നായി വേറെ എവിടെയെങ്കിലും, ആരെങ്കിലും അവതരിപ്പിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?
ഞാൻ മാത്രമല്ല, എന്റെ അറിവിൽപ്പെട്ടിടത്തോളം ഇദ്ദേഹത്തിന്റെ സംഗീതം കേട്ടവരെല്ലാം ഇദ്ദേഹത്തിന്റെ ആരാധകരാണ്.

തേനും വയമ്പും... "ഒരു ഞാലിപ്പൂവൻപഴത്തോട്ടം..."  "വണ്ണാത്തിപ്പുള്ളുകൾ പാടീ..." ഇവിടെയൊക്കെ അസാധ്യമായി ചെയ്തിരിക്കുന്നു ഗമകങ്ങൾ. രവീന്ദ്രന്മാഷിന്റെ പ്രതിഭ എത്രത്തോളമുണ്ടെന്നറിയാനും ഇതൊന്നു തീർച്ചയായും കേൾക്കുക. യേശുദാസിനു പറ്റിയിട്ടില്ല ഇതൊക്കെ ഇത്രേം ഫലിപ്പിക്കാൻ എന്ന് ഞാൻ എഴുതിയാൽ കൂടിപ്പോകുമോ എന്ന് നിങ്ങൾ തന്നെ തീരുമാനിക്കൂ:



വേറെ ഒരു അതിമനോഹരമായ പാട്ട്ട് ഇദ്ദേഹത്തില്നിന്നും. ഒറിജിനൽ മാറി നിൽക്കും:



വേറെയും കുറെയുണ്ട്. യൂട്യൂബ് വഴി കാണൂ. കഴിയുന്നപോലെ പ്രോത്സാഹിപ്പിക്കൂ.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

MyFM - Nettooraan - Page 3 Empty
PostSubject: Re: MyFM - Nettooraan   MyFM - Nettooraan - Page 3 EmptyThu Jul 28, 2016 12:05 pm

vow... vow.. amazing talent MyFM - Nettooraan - Page 3 559487 MyFM - Nettooraan - Page 3 559487
Back to top Go down
Ammu
Forum Boss
Forum Boss
Ammu



MyFM - Nettooraan - Page 3 Empty
PostSubject: Re: MyFM - Nettooraan   MyFM - Nettooraan - Page 3 EmptyThu Jul 28, 2016 4:41 pm

സഖാവേ.. MyFM - Nettooraan - Page 3 811586 ദിലീപ് ബാബു MyFM - Nettooraan - Page 3 559487
Back to top Go down
nettooraan
Super Member
Super Member
nettooraan



MyFM - Nettooraan - Page 3 Empty
PostSubject: Re: MyFM - Nettooraan   MyFM - Nettooraan - Page 3 EmptyFri Jul 29, 2016 1:31 pm

പണ്ട് ദൂരദർശൻ ഹിന്ദി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നത് അനുഗ്രഹമായതു എനിയ്ക്കാണ്.  സ്കൂളിലെ ഹിന്ദി ടീച്ചറെ അതിശയിപ്പിക്കുമാറ് ആ ഭാഷ എഴുതാനും സംസാരിക്കാനും കുട്ടിക്കാലത്തേ കഴിഞ്ഞു. പിൽക്കാലത്ത് യാത്രകൾക്കിടയിലും ഒരനുഗ്രഹമായിരുന്നു അത്.

അന്ന്... എൺപതുകളിൽ കേട്ട ചില പാട്ടുകൾ...
അവയുടെ സാഹിത്യഗുണംകൊണ്ടും സംഗീതഗുണംകൊണ്ടും ഇന്നും മനസ്സിൽ കൊണ്ടുനടക്കുന്ന ചില പാട്ടുകൾ...
അവ ഇന്നും മനസ്സിൽ ഒരു ടൈം മെഷീൻ പോലെ എന്നെ ഭൂതകാലത്തിലേക്ക് കൊണ്ടുപോകുന്നതെന്തുകൊണ്ടാ?

അല്ല. ആഷിഖ്‌വി ('ആഷിഖി' അല്ലേടാ കോപ്പേ എന്ന് സാദാ മലയാളിയോട് പറഞ്ഞാൽ ലവനുടനെ ഈഗോയുടെ കുരു പൊട്ടും) പോലത്തെ പഞ്ചാരകൊണ്ടല്ല.

പൂജാഭട്ടിന്റെയും മറ്റും ഓമനത്തമുള്ള മുഖങ്ങളുടെ ഓർമ്മകളുമല്ല.

കുവർ (കുമാർ എന്ന് മലയാളം...ഹീഹീ) സാനുവിന്റെ മൂക്കണാഞ്ചി ശബ്ദവുമല്ല.

ആ പാട്ടുകളുടെ സംഗീതം... വരികൾ (സാഹിത്യം എന്ന് പിന്നേം എഴുതിയാൽ ഇവൻ ബുജിയാണെന്നു പറയും വായിക്കുന്ന കുറെ മഹാന്മാർ. അതുകൊണ്ടു 'വരികൾ')
അങ്ങനെ... ഏതോ ശരിയ്ക്കുമുള്ള മഹാൻ പണ്ട് പറഞ്ഞ പോലെ "കാതുള്ളവർ കേൾക്കട്ടെ" രണ്ടെണ്ണം:





ഈ സീരീസിൽ ഇനീം വരുന്നുണ്ട്.
മോഹൻലാൽ സ്റ്റൈലിൽ: "ഗേൾക്കണമെന്നുള്ളവർ ഗാത്തിരിക്കുക."
Back to top Go down
nettooraan
Super Member
Super Member
nettooraan



MyFM - Nettooraan - Page 3 Empty
PostSubject: Re: MyFM - Nettooraan   MyFM - Nettooraan - Page 3 EmptySat Aug 06, 2016 5:48 pm

Words are unnecessary.

Back to top Go down
Ammu
Forum Boss
Forum Boss
Ammu



MyFM - Nettooraan - Page 3 Empty
PostSubject: Re: MyFM - Nettooraan   MyFM - Nettooraan - Page 3 EmptySun Aug 07, 2016 4:36 pm

സഖാവേ... MyFM - Nettooraan - Page 3 912236 വിദേശി ആണെങ്കിലും ആ പാട്ടിന്റെ ആത്മാവ് ഉൾക്കൊണ്ടു തന്നെയാ അദ്ദേഹം പാടിയിരിക്കുന്നത് MyFM - Nettooraan - Page 3 559487 ഒരുപാട് തവണ കേട്ടു MyFM - Nettooraan - Page 3 665408
Back to top Go down
nettooraan
Super Member
Super Member
nettooraan



MyFM - Nettooraan - Page 3 Empty
PostSubject: Re: MyFM - Nettooraan   MyFM - Nettooraan - Page 3 EmptyThu Sep 08, 2016 1:17 pm

ചവറുപോലെ ഓണപ്പാട്ടുകളിറങ്ങുന്ന സമയത്തു മനസ്സിൽ തട്ടുന്ന രണ്ടു വരി എവിടെയെങ്കിലും കേൾക്കാനിടയായാൽ ഒരു സന്തോഷം.

ഇതാണ് ആ രണ്ടു വരികൾ:

"ആരാണ്ടാരോ നട്ടുവളർത്തിയ കൊന്നച്ചോട്ടിലിരിക്കേണം...
നാട്ടിടവഴികൾ ചൊല്ലിത്തന്നൊരാ ഓണക്കഥകൾ വിളമ്പേണം .... "  

എഴുതിയത് അരിസ്റ്റോ സുരേഷ് (മുത്തേ പൊന്നേ പിണങ്ങല്ലേ... ഫെയിം).

ഇപ്പൊ, ഈ വരികൾ എന്തുകൊണ്ട് എനിയ്ക്കു പ്രിയപ്പെട്ടതായി എന്ന് എഴുതുന്നത് ആ വരികളെ അപമാനിക്കലാവും.
കേട്ട് നോക്കുക. (കാണേണ്ട. വീഡിയോ വല്യേ ഗുണമില്ല. വെറും ക്ളീഷേ.)



Jump to 2:55 in the video.

ഇതിനെപ്പറ്റി ഞാൻ അനൂപിന്റെ എഫ് എം ത്രെഡിൽ എഴുതിയതാണ്. അവിടെയും ഒന്ന് പോയി നോക്കൂ.
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

MyFM - Nettooraan - Page 3 Empty
PostSubject: Re: MyFM - Nettooraan   MyFM - Nettooraan - Page 3 EmptySat Sep 17, 2016 9:35 am

nettooraan wrote:
ഒറിജിനലോ ഇതോ നല്ലത് ?


ഇതിലെ ഗോവിന്ദ് മേനോന്റെ വയലിൻ ഇന്റർലൂഡ്സ് കേട്ടതിൽപ്പിന്നെ ഞാൻ ഒറിജിനൽ കേൾക്കാറില്ല.
പ്രത്യേകമായി 4:55 മുതൽ.  
]
allenkilum nagavalli music okke nammalu pattu kelkkunna pole kelkkarundo MyFM - Nettooraan - Page 3 536236 ....originalu thannia nallathu MyFM - Nettooraan - Page 3 618981
Back to top Go down
Neelu
Forum Boss
Forum Boss
Neelu


Location : Dubai

MyFM - Nettooraan - Page 3 Empty
PostSubject: Re: MyFM - Nettooraan   MyFM - Nettooraan - Page 3 EmptySat Sep 17, 2016 9:39 am

nettooraan wrote:
ഈ പാട്ടുകൾ ഇതിലും നന്നായി വേറെ എവിടെയെങ്കിലും, ആരെങ്കിലും അവതരിപ്പിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ?
ഞാൻ മാത്രമല്ല, എന്റെ അറിവിൽപ്പെട്ടിടത്തോളം ഇദ്ദേഹത്തിന്റെ സംഗീതം കേട്ടവരെല്ലാം ഇദ്ദേഹത്തിന്റെ ആരാധകരാണ്.

തേനും വയമ്പും... "ഒരു ഞാലിപ്പൂവൻപഴത്തോട്ടം..."  "വണ്ണാത്തിപ്പുള്ളുകൾ പാടീ..." ഇവിടെയൊക്കെ അസാധ്യമായി ചെയ്തിരിക്കുന്നു ഗമകങ്ങൾ. രവീന്ദ്രന്മാഷിന്റെ പ്രതിഭ എത്രത്തോളമുണ്ടെന്നറിയാനും ഇതൊന്നു തീർച്ചയായും കേൾക്കുക. യേശുദാസിനു പറ്റിയിട്ടില്ല ഇതൊക്കെ ഇത്രേം ഫലിപ്പിക്കാൻ എന്ന് ഞാൻ എഴുതിയാൽ

വേറെയും കുറെയുണ്ട്. യൂട്യൂബ് വഴി കാണൂ. കഴിയുന്നപോലെ പ്രോത്സാഹിപ്പിക്കൂ.
Ringtonakki MyFM - Nettooraan - Page 3 60367
Back to top Go down
Sponsored content





MyFM - Nettooraan - Page 3 Empty
PostSubject: Re: MyFM - Nettooraan   MyFM - Nettooraan - Page 3 Empty

Back to top Go down
 
MyFM - Nettooraan
Back to top 
Page 3 of 4Go to page : Previous  1, 2, 3, 4  Next
 Similar topics
-
» MyFM - Anoop
» MyFM - Minnoos
» MyFM- Neelu
» MyFM - unnikuttan (bestu)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: FM Stations-
Jump to: